148 രൂപയ്ക്കു ഗുരുവായൂരിൽ താമസിക്കാം - Budget Friendly Stay at Guruvayur - കുറഞ്ഞ ചിലവിൽ താമസം

  Рет қаралды 147,585

SURESAM

SURESAM

9 ай бұрын

ഗുരുവായൂർ ഫെസിലിറ്റേഷൻ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് എസി ഡോർമിറ്ററിയിൽ വിശ്രമിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറികൾ, വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം.
സ്റ്റാർ സൗകര്യമുള്ള ആഡംബര കെട്ടിടം. റസ്റ്ററന്റ്, എല്ലാ സൗകര്യവുമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ഈ സൗകര്യങ്ങൾ ഉണ്ട്
പ്രസാദ് പദ്ധതിയിൽ 8.86 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാർ നിർമിച്ച് നൽകിയ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത് കുടുംബശ്രീയാണ്.
നക്ഷത്ര നിലവാരത്തിൽ 3 നിലകളിൽ
29,784 ചതുരശ്ര അടി കെട്ടിടമാണിത്. 38 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്.
#guruvayoornews #guruvayur #guruvayoor #guruvayurtemple

Пікірлер: 510
@SURESAM
@SURESAM 9 ай бұрын
ഗുരുവായൂർ ഫെസിലിറ്റേഷൻ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് എസി ഡോർമിറ്ററിയിൽ വിശ്രമിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറികൾ, വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം. സ്റ്റാർ സൗകര്യമുള്ള ആഡംബര കെട്ടിടം. റസ്റ്ററന്റ്, എല്ലാ സൗകര്യവുമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ഈ സൗകര്യങ്ങൾ ഉണ്ട് പ്രസാദ് പദ്ധതിയിൽ 8.86 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാർ നിർമിച്ച് നൽകിയ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത് കുടുംബശ്രീയാണ്. നക്ഷത്ര നിലവാരത്തിൽ 3 നിലകളിൽ 29,784 ചതുരശ്ര അടി കെട്ടിടമാണിത്. 38 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട് ഫോൺ : 807 878 0017 Location: maps.app.goo.gl/tyzpw94qNy3QMnjP9 Suresam whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@geethakalamidukil8005
@geethakalamidukil8005 8 ай бұрын
കാര്യപ്രാപ്തി ഉള്ളവരെ ഏൽപ്പിക്കണം. എന്നാലേ ജനങ്ങൾക്ക് പ്രയോജനം ഉണ്ടാവുകയുള്ളൂ. ഇന്നും വിളിച്ചു ഫോൺ എടുക്കുന്നില്ല
@gireeshpk7760
@gireeshpk7760 8 ай бұрын
👍
@abhilasha5424
@abhilasha5424 8 ай бұрын
Website id എന്താണ്
@premrajp.k.-jf7fv
@premrajp.k.-jf7fv 8 ай бұрын
​@@geethakalamidukil8005there might genuine reason for not responding urc😊all. Who is handicapped following the functioning of this Centre !
@jalajasingaravelu5421
@jalajasingaravelu5421 8 ай бұрын
Correct address & phone no. please
@harigovindanp7047
@harigovindanp7047 9 ай бұрын
വളരെ അത്യാവശ്യം ഉള്ളതായിരുന്നു.. Thank you Sureshji... 🙏🙏🙏🙏🙏
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sreekumarkc2651
@sreekumarkc2651 2 ай бұрын
മോഡി സർക്കാരിന് അഭിനന്ദനങ്ങൾ
@SURESAM
@SURESAM 2 ай бұрын
👍❤️
@nithinpavatta
@nithinpavatta 9 ай бұрын
സാറുടെ വീഡിയോസ് എല്ലാം എല്ലാവർക്കും വളരെ ഉപയോഗപ്രദമായതാണ്.🙏🙏🙏 Thank u very much for valuable information's❤❤❤👍🙏💚
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@nandkumarnair5854
@nandkumarnair5854 8 ай бұрын
വളരെ നല്ല ഒരു ഇൻഫർമേഷൻ വളരെ നന്ദി.
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sreelatha6775
@sreelatha6775 9 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@babyedakkatt5804
@babyedakkatt5804 7 ай бұрын
ഇതിനെ കുറിച്ച് അറിയഇല്ലാ യിരുന്നു നന്ദിയുണ്ട് 🙏🏻
@SURESAM
@SURESAM 7 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@mcsnambiar7862
@mcsnambiar7862 8 ай бұрын
പല തവണ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് കുളിച്ച് ദര്‍ശനത്തിന്‌ പോകാൻ റൂം എടുക്കേണ്ടത്‌ ഒഴിവാക്കാം. പക്ഷേ, ചില വിരുതന്‍മാര്‍ bathroom fittings അടിച്ചുമാറ്റിയതായി കാണുന്നു. കൂടാതെ ആ പരിസരത്തെ കച്ചവടക്കാരും മറ്റും പണം കൊടുക്കാതെ toilet ഉപയോഗിക്കാൻ വരുന്നതും കണ്ടു. തൊപ്പി കാരനും എന്നതുമാണ് ശ്രദ്ധേയം.
@SURESAM
@SURESAM 8 ай бұрын
👍🙏
@user-ff3tb9fs7g
@user-ff3tb9fs7g 8 ай бұрын
കമ്മ്യൂണിസ്റ്റിന്റെ സഹകരണം ഇതിലുണ്ട്സല്ലോ? ഊഹിക്കാ മല്ലോ ഉദ്ദേശം 😊
@udayakumari8881
@udayakumari8881 9 ай бұрын
വളരെ നന്ദി 🙏🏻
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sivadasantp1651
@sivadasantp1651 7 ай бұрын
നന്ദി, ഒരു പുതിയ അറിവാണ് 🙏🏽🙏🏽🙏🏽🙏🏽ഹരേ കൃഷ്ണാ
@SURESAM
@SURESAM 7 ай бұрын
💙👍❤️
@user-px3pf3mx8x
@user-px3pf3mx8x 8 ай бұрын
ബെസ്റ്റ് അറിയാത്തവരുടെ അറിവിലേക്ക് ഒരു അനുഗ്രഹം തന്നെയാണ്👍
@SURESAM
@SURESAM 8 ай бұрын
💙😍
@traditionalartkerala..thir1087
@traditionalartkerala..thir1087 8 ай бұрын
Good ഇൻഫർമേഷൻ 👏🏼👏🏼👍🏻🙏🏻🙏🏻 ഹരേ കൃഷ്ണാ 🙏🏻🙏🏻
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-vl8nh4xi6f
@user-vl8nh4xi6f 9 ай бұрын
ചേട്ടാ സൂപ്പർ 👍🏻👍🏻maximum share ചെയ്യും.. ഹരേ കൃഷ്ണ
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@vasanthakumarj6489
@vasanthakumarj6489 8 ай бұрын
വളരെ നല്ല കാര്യം തന്നെ👍
@SURESAM
@SURESAM 8 ай бұрын
💙👍❤️
@lalithakutty.t3540
@lalithakutty.t3540 8 ай бұрын
Hare krishna very great thanks 4 this good message
@SURESAM
@SURESAM 8 ай бұрын
💙❤️🩷
@jyothimd532
@jyothimd532 9 ай бұрын
Thanku brother 🥰👍
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@duragaprasadnv2528
@duragaprasadnv2528 2 ай бұрын
നല്ല വിവരണത്തിന് ഹൃദയത്തിൻ്റെ ഭാഷയിൽ പൂച്ചെണ്ടുകൾ
@SURESAM
@SURESAM 2 ай бұрын
❤️❤️❤️💙💙💙
@rejanikgireesh3102
@rejanikgireesh3102 8 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ...ഭംഗിയായി അവതരിപ്പിച്ചു..നന്ദി..
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@jayakarthikeyan9821
@jayakarthikeyan9821 8 ай бұрын
Verygood ayitunde
@SURESAM
@SURESAM 8 ай бұрын
❤️💙🩷
@sreevalsanvv4845
@sreevalsanvv4845 Ай бұрын
വളരെ നല്ല കാര്യം ഇത് ഇതേപോലെ എന്നും നിൽക്കാൻ സർവ്വേശ്വര അനുഗ്രഹിക്കട്ടെ
@SURESAM
@SURESAM Ай бұрын
😍❤️
@sreekumarvu6934
@sreekumarvu6934 8 ай бұрын
Good attempt Suresh.All the best ❤This video is very informative and timely as this is Ekadasi month.👍🙏
@SURESAM
@SURESAM 8 ай бұрын
🙏🙏🙏
@nbknamnbks6210
@nbknamnbks6210 7 ай бұрын
വളരെ വളരെ നന്നായിട്ടുണ്ട് നമോവാകം
@SURESAM
@SURESAM 7 ай бұрын
💙❤️
@unnikrishnan5399
@unnikrishnan5399 9 ай бұрын
❤ സുരേഷേ അറിവ് നൽകിയതിന് നന്ദി
@SURESAM
@SURESAM 9 ай бұрын
Thank you dear friend.... 💙
@SubkunjParamesh
@SubkunjParamesh 8 ай бұрын
Thanks alot for sharing this video.
@SURESAM
@SURESAM 8 ай бұрын
💙❤️
@sujeetthalapala9527
@sujeetthalapala9527 7 ай бұрын
Very good information sureshji
@SURESAM
@SURESAM 7 ай бұрын
💙👍😍
@kesavannair6289
@kesavannair6289 8 ай бұрын
Thank you sir for such an important information.
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sreejubhaskaran3369
@sreejubhaskaran3369 8 ай бұрын
Orupadu Thanks Bro
@SURESAM
@SURESAM 8 ай бұрын
💙❤️
@LeelaVenkatesh-ye1sf
@LeelaVenkatesh-ye1sf 7 ай бұрын
Nice, Thank you for your detailed information
@SURESAM
@SURESAM 7 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@raghavanraju1306
@raghavanraju1306 Ай бұрын
Thank you Sureshji. 🌹
@SURESAM
@SURESAM Ай бұрын
😍
@SunilKumar-gd1qy
@SunilKumar-gd1qy 7 ай бұрын
Nice informative video. Congratulations.
@SURESAM
@SURESAM 7 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-qv1hb5cv1j
@user-qv1hb5cv1j 19 күн бұрын
പുതിയ അറിവ്. വളരെ നന്ദിയുണ്ട്
@SURESAM
@SURESAM 19 күн бұрын
👍😍❤️
@AmminiShaji-cc5ny
@AmminiShaji-cc5ny 4 ай бұрын
Thanks sureshji
@SURESAM
@SURESAM 4 ай бұрын
👍😍
@karthikeyanvellatheri3323
@karthikeyanvellatheri3323 7 ай бұрын
Usefull information , Thank you suresh 🙏
@SURESAM
@SURESAM 7 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@leenababu6500
@leenababu6500 8 ай бұрын
നല്ല കാര്യം 🙏
@SURESAM
@SURESAM 8 ай бұрын
💙❤️
@radhapradeep3032
@radhapradeep3032 5 ай бұрын
Ellamparanju thannathinu nandhi
@SURESAM
@SURESAM 5 ай бұрын
👍💙😍❤️
@chandrasekharannair9784
@chandrasekharannair9784 7 ай бұрын
Useful vedio
@SURESAM
@SURESAM 7 ай бұрын
👍😍❤️
@shinumathew2823
@shinumathew2823 8 ай бұрын
Thank you
@SURESAM
@SURESAM 8 ай бұрын
💙❤️🩷
@sheejasr8330
@sheejasr8330 9 ай бұрын
Good information.. 👍
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sundaranarayanan8606
@sundaranarayanan8606 7 ай бұрын
Thanks for your valuable information.🌹🙏
@SURESAM
@SURESAM 7 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@damayanthiamma9597
@damayanthiamma9597 9 ай бұрын
സൂപ്പർ ...
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Kpnair-me7bq
@Kpnair-me7bq 8 ай бұрын
Good video Thanks
@SURESAM
@SURESAM 8 ай бұрын
👍😍❤️💙
@girijagirija381
@girijagirija381 8 ай бұрын
Thanks 🙏🏻
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@magicaltemplewalking
@magicaltemplewalking 4 ай бұрын
Thank you for valuable information ❤
@SURESAM
@SURESAM 4 ай бұрын
😍👍
@akntvm
@akntvm 9 ай бұрын
Super, thanks bro😊
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rameshanchembrammal7251
@rameshanchembrammal7251 9 ай бұрын
ഒക്കെ സാർ വളരെ വളരെ നന്ദി സാറിനു ഒരുപാട് അഭിനന്ദനങ്ങൾ ഞാൻ വരുമ്പോൾ അവിടെ കയറാം എല്ലാ മാസവും ഞങ്ങൾ വരാറുണ്ട് അമ്മയുടെ മരണത്തിന് ശേഷം മൂന്ന് മാസം വന്നിട്ടില്ല ഇനി ഞങ്ങൾ വൈകാതെ വരും ഒക്കെ ഹരേ കൃഷ്ണ ഹരേ രാമ 🌹🌹🌹🌹🙏
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-mt2qx7hw5k
@user-mt2qx7hw5k 7 ай бұрын
ഇതു വരെ ആഭൂലോക വൈകുണ്ഠത്തിൽ എത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല ഇനി എപ്പോഴാണ് ഭഗവാനെ❤ഓരോ നിമിഷവും ഈഒരു ചിന്ത മാത്രം കാലങ്ങളായുളള ആഗ്രഹം
@sobhanasurendran2539
@sobhanasurendran2539 9 ай бұрын
നല്ല കാര്യം ഇനി വരുമ്പോൾ എടുക്കണം 🙏🙏
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@krishnav9057
@krishnav9057 8 ай бұрын
Akshay excellent. Definitely come ❤❤😊😊
@SURESAM
@SURESAM 8 ай бұрын
😍💙
@twinbird2889
@twinbird2889 9 ай бұрын
Good info👍thanks bro ❤
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@manimohan3253
@manimohan3253 8 ай бұрын
Thankyou
@SURESAM
@SURESAM 8 ай бұрын
😍❤️
@sarovaramaravind_1961
@sarovaramaravind_1961 16 күн бұрын
കാര്യങ്ങൾ എല്ലാം വളരെ സൗകര്യപ്രദവും, വൃത്തിയുള്ളതും, സാധാരണക്കാർക്ക് പ്രയോജനമുള്ളതും ആണ്. പക്ഷെ, അസുഖമുള്ളവർ.. (ഉദാ: ഷുഗർ... ഇടക്കിടെ മൂത്രമൊഴിക്കാൻ പോകേണ്ടി വരും, അതിനെല്ലാം രണ്ടാം നിലയിൽ നിന്നും താഴത്തെ നില വരെ പോകുക എന്നത് കഷ്ടമാണ്. ഇന്നത്തെ കാലത്ത് മിനിമം ഷുഗർ എങ്കിലും ഇല്ലാത്തവർ ചുരുക്കമാണ്. ) അങ്ങിനെ നോക്കുമ്പോൾ ഇത് വലിയ ഒരു പോരായ്മ തന്നെ ആണ്.
@SURESAM
@SURESAM 16 күн бұрын
🙏
@pavithrans9813
@pavithrans9813 5 ай бұрын
Thanks for your information
@SURESAM
@SURESAM 5 ай бұрын
😍❤️
@SN-yk6wl
@SN-yk6wl 20 күн бұрын
ഇത് ഹിന്ദുക്കൾ അറിയേണ്ട കാര്യം തന്നെയാണ് ഇതുപോലെ യുള്ള സംവിധാനങ്ങൾ കേരളത്തിലുടനീളം എല്ലാ അമ്പലങ്ങളിലും ചെയ്താൽ വളരെ നല്ലതാണ് മാർവാടി ഹിന്ദുകളിൽ ഒരു സംവിധാനമുണ്ട് എല്ലാ സ്ഥലങ്ങളിലും ധരം ശാല എന്നൊരു സ്ഥാപനമുണ്ട് അവിടെ ഭക്ഷണം വരെയുണ്ട് പൈസ ഒന്നും ഇല്ല കുറഞ്ഞ ചിലവിൽ ഇങ്ങനെ യുള്ള സംവിധാനങ്ങൾ ഹിന്ദുക്കൾക്കു വേണം മുസ്ലിം ആളുകൾക്ക് പള്ളിയിൽ നിൽകാം ഇത് എല്ലാവരിലും എത്തണം 🙏
@SURESAM
@SURESAM 19 күн бұрын
👍
@ambikamohan5251
@ambikamohan5251 4 ай бұрын
വളരെ നല്ല കാര്യമാണ്
@SURESAM
@SURESAM 3 ай бұрын
😍❤️
@lalithapadmini7284
@lalithapadmini7284 7 ай бұрын
ഗുഡ് ഇൻഫർമേഷൻ
@SURESAM
@SURESAM 7 ай бұрын
💙👍❤️
@ramachandranstarstudio6245
@ramachandranstarstudio6245 5 ай бұрын
നന്നായി മനസിലാക്കി പറഞ്ഞു കൊടുക്കുന്നതിന്
@SURESAM
@SURESAM 5 ай бұрын
👍😍❤️
@manikantanc9215
@manikantanc9215 2 ай бұрын
Thank you for your helpful information
@SURESAM
@SURESAM 2 ай бұрын
😍❤️
@universeforevrything5279
@universeforevrything5279 9 ай бұрын
Super 👍
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-ix2ww8wq9v
@user-ix2ww8wq9v 5 ай бұрын
Thanks
@SURESAM
@SURESAM 5 ай бұрын
💙👍😍❤️
@pbsindhu2736
@pbsindhu2736 6 ай бұрын
Super thank u for ur information
@SURESAM
@SURESAM 6 ай бұрын
💙💙😍😍❤️❤️
@anandanpadmanabhan6890
@anandanpadmanabhan6890 Ай бұрын
Thank you .
@SURESAM
@SURESAM Ай бұрын
😍❤️
@mohandasvm1593
@mohandasvm1593 6 ай бұрын
We stayed there while returning from Sabarimala Super. Food also tasty 😋
@SURESAM
@SURESAM 6 ай бұрын
😍😍😍🙏🙏
@sanoopnair8029
@sanoopnair8029 9 ай бұрын
Tnks chetta🥰
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@anithar1553
@anithar1553 7 ай бұрын
Very nice!
@SURESAM
@SURESAM 7 ай бұрын
💙👍❤️
@prajeeshr355
@prajeeshr355 8 ай бұрын
Very good
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@subigopi2630
@subigopi2630 8 ай бұрын
Tku
@SURESAM
@SURESAM 8 ай бұрын
💕❤️
@sujatakunjumon8258
@sujatakunjumon8258 12 күн бұрын
Thanks ❤❤
@SURESAM
@SURESAM 12 күн бұрын
😍❤️
@sindhubijoy9176
@sindhubijoy9176 20 күн бұрын
Thanks dear
@SURESAM
@SURESAM 19 күн бұрын
👍❤️
@ravindranathanpoduval1876
@ravindranathanpoduval1876 4 күн бұрын
വളരെ പ്രയോജന കരമായ ഒരു അറിവ് 👍🏻👋🏻
@SURESAM
@SURESAM 4 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@priya-wo4hv
@priya-wo4hv 9 ай бұрын
വളരെ നല്ലത് : ഞങ്ങൾ പോയപ്പോൾ പാഞ്ചജന്യത്തിൽ റൂമെടുത്ത്‌ വളരെ രൂപ ചിലവായി ...🙏🙏🙏
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@lekshmipriya8921
@lekshmipriya8921 28 күн бұрын
Tnq sir hare Krishna 🙏
@SURESAM
@SURESAM 26 күн бұрын
👍😍
@ambikakarthikeyan7756
@ambikakarthikeyan7756 2 ай бұрын
നന്നായി❤❤
@SURESAM
@SURESAM 2 ай бұрын
💙
@licyanirudhan4625
@licyanirudhan4625 9 ай бұрын
Valiya uakaram
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@lehkaprabhakar2210
@lehkaprabhakar2210 Ай бұрын
നല്ല കാര്യം അറിയില്ലായിരുന്നു ഇനി pokuppol നോകാം 👌
@SURESAM
@SURESAM Ай бұрын
👍😍
@kunhikrishnan7836
@kunhikrishnan7836 Ай бұрын
Thanks bro
@SURESAM
@SURESAM Ай бұрын
😍❤️
@user-qe6yw8mn9b
@user-qe6yw8mn9b 4 ай бұрын
നരേന്ദ്ര മോദിജി യുടെ കാരുണ്യം ആണ് ഈ superb stay സെന്റർ. 🥰🥰🥰🥰🥰🥰 Thank you മോദിജി ഇതുപോലെയുള്ള പൊതു നീയെമ്മിതികൾ നിങ്ങളുടെ സ്വന്തം നാടുകളിൽ വേണമെങ്കിൽ സിമ്പിൾ ആണ്... BJP സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിക്കുക അത്രേള്ളൂ ബസ്സ്റ്റാൻസുകൾ പോലും ഇങ്ങിനെ ആയിതീരും.
@SURESAM
@SURESAM 4 ай бұрын
💙
@nsk6914
@nsk6914 2 ай бұрын
Single family rooms ille
@jayachandransudhakaran5699
@jayachandransudhakaran5699 28 күн бұрын
Very good information BRO
@SURESAM
@SURESAM 26 күн бұрын
👍❤️😍
@akkuachu215
@akkuachu215 9 ай бұрын
നിങ്ങളുടെ ഈ അറിവ് വളരെ നന്ദി ഞങ്ങൾ ശനിയാഴ്ച പോവാനിരിക്കുകയാണ്
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@harisreevijay
@harisreevijay 8 ай бұрын
Poyo അഭിപ്രായം
@dhanalakshmir8121
@dhanalakshmir8121 3 ай бұрын
Super ❤❤
@SURESAM
@SURESAM 3 ай бұрын
👍😍❤️
@user-xy2yw2bs5n
@user-xy2yw2bs5n 14 күн бұрын
👌👌👌അറിഞ്ഞില്ല ഇതുവരെ...
@SURESAM
@SURESAM 13 күн бұрын
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@anamikaanil9533
@anamikaanil9533 Ай бұрын
Super👍🏻
@SURESAM
@SURESAM Ай бұрын
💙
@user-lv4tk1br3d
@user-lv4tk1br3d 8 ай бұрын
Good news
@SURESAM
@SURESAM 8 ай бұрын
😍❤️
@sukumaranmelepurath7890
@sukumaranmelepurath7890 7 ай бұрын
Good
@SURESAM
@SURESAM 7 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@manjulaak5187
@manjulaak5187 8 ай бұрын
Pakshea aviday chellumpol avar full booking ayi parayunnud mun kootty vilichuparayanam parayunnu e video valarea simple nalla karyam ane paranju thannath pakshea chellumpol verea reethi ane krishnaa guruvayurappa 🙏🙏 eganea kittiyal valrea bhagyam🙏🙏
@SURESAM
@SURESAM 8 ай бұрын
🙏🙏
@anithapn5159
@anithapn5159 16 күн бұрын
ഹരേകൃഷ്ണ 👌👌👌
@SURESAM
@SURESAM 16 күн бұрын
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rameshs9153
@rameshs9153 9 ай бұрын
@prabhakaranc8402
@prabhakaranc8402 6 ай бұрын
Hope there wld be cupbord fecilities for safety measure so as to keep luggages while moving out.
@SURESAM
@SURESAM 6 ай бұрын
Yes offcourse
@hemambikahema267
@hemambikahema267 9 ай бұрын
👌👌👌👍👍👍
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@aryanarayanan287
@aryanarayanan287 Ай бұрын
Om namo bhagavathe vasudevaya om namo narayanaya . ariyikam
@SURESAM
@SURESAM Ай бұрын
😍💙
@sureshkgs1366
@sureshkgs1366 9 ай бұрын
🙏
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sureshkkd6964
@sureshkkd6964 8 ай бұрын
12 മണിക്കൂർ എങ്കിലും ഡോർമെറ്ററി മിനിമം ലഭ്യമാക്കണം കോടികളുടെ ആസ്തിയുള്ള ദേവസ്വത്തിന് ക്ഷേത്ര സമീപത്ത് തന്നെ ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന് യാതൊരു താൽപര്യവുമില്ല എല്ലാം കച്ചവടം തന്നെ
@SURESAM
@SURESAM 8 ай бұрын
🙏
@jairammangattil7337
@jairammangattil7337 3 ай бұрын
Bro.....ithoru Central Govt. initiative aanu
@meghaminnu2322
@meghaminnu2322 9 ай бұрын
👍👍👍❤❤
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@janardananm.km.k.6215
@janardananm.km.k.6215 7 ай бұрын
There should be facility for family (5 members) also. What are now available are common dormitory.
@SURESAM
@SURESAM 7 ай бұрын
🙏
@santhakumari1127
@santhakumari1127 7 ай бұрын
👍👍👌
@SURESAM
@SURESAM 7 ай бұрын
💙😍❤️
@komalama9783
@komalama9783 8 ай бұрын
👌👌👌
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@mallubeatspresentation5554
@mallubeatspresentation5554 9 ай бұрын
Good video bro❤.thnx.🙏 One dout: single person nu thaamasa soukaryam avide available aano?
@SURESAM
@SURESAM 9 ай бұрын
എല്ലാവർക്കും പറ്റും
@SHIJUKOLLERI-mt6zg
@SHIJUKOLLERI-mt6zg 9 ай бұрын
❤❤❤❤❤❤❤
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rajalakshmim6561
@rajalakshmim6561 8 ай бұрын
Ethu puthiya oruarivane nalla kariam❤❤❤❤❤❤
@SURESAM
@SURESAM 8 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@saathyypillai3584
@saathyypillai3584 8 ай бұрын
Gud information Sureshji
@SURESAM
@SURESAM 8 ай бұрын
💙👍❤️
@__seejayaa
@__seejayaa 5 ай бұрын
,🙏🙏🙏🙏🧡💜🧡💜🧡🙏🙏🙏ഹരേ കൃഷ്ണാ
@SURESAM
@SURESAM 5 ай бұрын
💙👍👍
@arunraj2444
@arunraj2444 9 ай бұрын
❤❤❤
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН