എന്റെ കുറച്ചു ടിപ്സ്.. കൊച്ചു കൊച്ചു പിണക്കങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകാതിക്കില്ല. എന്നാൽ ഇത്തരം കൊച്ചു പിണക്കങ്ങൾ ഊതി വീർപിച്ചു വിവാഹ മോചനങ്ങളിൽ എത്തിയവരുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. 1.) ഭാര്യ ഭര്താകന്മ്മാർ കിടയിൽ പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടായിരിക്കണം. 2.) പ്രശ്നങ്ങൾ തുറന്നു സംസാരിക്കുകയും ഷമയോടും, ശ്രദ്ധയോടും കൂടി ചര്ച്ച ചെയുകയും വേണം. 3.) പരസ്പരം കുറ്റപെടുത്തുന്നതിനു പകരം സാവകാശത്തിൽ തിരുത്തുകയാണ് വേണ്ടത്. 4.) വരവ് ചെലവുകളെകുറിച്ച് ധാരണ ഉണ്ടായിരിക്കണം. വരുമാനത്തിന് അനുസരിച്ച് ജീവിത ചിലവുകൾ ക്രമീകരിക്കാൻ രണ്ടു പേരും ശ്രമിക്കണം. 5.) കുടുംബത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും സുഹൃത്തുക്കളോടും,വീട്ടുകാരോടും മറ്റും പറഞ്ഞു പെരുപ്പിക്കാതിരിക്കുക. 6.) അഥിതികളുടെ മുമ്പിൽ വച്ചോ സല്ക്കര ചടങ്ങുകളിൽ വച്ചോ പരസ്പരം കുറ്റപെടുത്തുകയോ പരിഹസിക്കുകയോ ചെയരുത്. 7.) വ്യക്തി സ്യാതന്ത്ര്യത്തിൽ വിലക്ക് കല്പിക്കരുത്. 8.) ഗൃഹ ഭരണം, പാചകം, ഷോപ്പിംഗ്, എന്നിവ ഒരാളുടെ ചുമതല ആക്കാതെ പരസ്പരം സഹായിക്കുകയും അഭിപ്രായങ്ങൾ ആരായുകയും ചെയുന്നത് നല്ലതാണ്. 9.) അയലത്തെ അദ്ദേഹവുമായി താരതമ്യപെടുത്തി ഭാരതാവിന്റെ കഴിവ് കേടുകൾ കണ്ടുപിടിക്കരുത്. അത് പോലെ തന്നെ അന്യ സ്ത്രീകളുടെ ഗുണഗണങ്ങൾ ഭാര്യയെ കുറ്റപെടുതാതിരിക്കാൻ ഭർത്താവും ശ്രദ്ധിക്കണം. 10.) വിവാഹം കഴിക്കുനത് എപ്പോളും വ്യതസ്ത വ്യക്തികൾ ആണ്. ഭിന്നമായ കുടുംബ സാഹചര്യങ്ങളിൽ വളർന്ന്, വ്യതസ്തമായ ജീവിത സാഹചര്യങ്ങളെ നേരിട്ട്, വിവാഹത്തിലൂടെ ഒന്നിച്ചവർ. സ്വഭാവത്തിലും കാഴ്ചപാടിലും വ്യതസ്തകൾ ഉണ്ടാവുക സ്വാഭാവികമാണ്. മേൽപറഞ്ഞ കാര്യങ്ങൾ ഒട്ടു മിക്ക പേർക്കും അറിയാമെങ്കിലും പാലിക്കാൻ വേണ്ടത്ര ശ്രദ്ധിക്കാറില്ല . 11). ഏറ്റവും കൂടുതൽ വിവാഹ മോചനങ്ങളും,(domestic violence act) പ്രകാരമുള്ള കേസുകളും രജിസ്റ്റർ ചെയപെടുനത് തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ്. 12). നവ സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവ് ബന്ധങ്ങളെ സ്വാധീനിക്കുന്നതിനാൽ സ്വയം നിയന്ത്രണം വേണം. പിന്നെ പൊതുവെ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ദാമ്പത്യ ബന്ധങ്ങളിൽ മാത്രമല്ല എല്ലാ തരം ബന്ധങ്ങളിലും പരസ്പരം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതായി കാണുന്നു.
@sudheeshkrsudhi77796 жыл бұрын
നല്ല ഒരു മെസ്സെ ജ് ആയിരുന്നു, good, Keepitup,
@muhammadzakariya61396 жыл бұрын
Yenik yettavum koodudel like this programme. ..chechi yiniyum ithu polulla videos ido...family happyayi potte...super
@coloursdesign41466 жыл бұрын
First like adikkatte.ennittu vedio Kanam😍
@lincypeter35326 жыл бұрын
ചേച്ചി നല്ലൊരു motivator ആണെട്ടോ😊
@madhumohan984 жыл бұрын
ThNkz
@sharafudeenkm13285 жыл бұрын
Very good
@sihabudeent6 жыл бұрын
Good message. . Points text ayitt descriptionil add cheithal nannayirikkum
@muhammedktgood59136 жыл бұрын
Good message madam
@Sathyanathvariath6 жыл бұрын
Thank you. God bless you to have a happy married life.
@shyamchandran74506 жыл бұрын
Thanks
@bavinlou90125 жыл бұрын
Good
@shabari22356 жыл бұрын
Ishtamayi okey
@shabari22356 жыл бұрын
Idinte avasyamundavuo ennarijunda still
@jayan11916 жыл бұрын
Super
@sojijohnjoseph74616 жыл бұрын
👍👍👍,.......Thanks. zzzz
@ShafinN6 жыл бұрын
supervoice
@muneerknathiyanathil86776 жыл бұрын
Good video
@angeloaustin0076 жыл бұрын
Hi there , I liked ur video I had a quiry though , in a relationship, how important is language communication , husband is not fluent in malayalam, wife not fluent in English. how do you overcome this issue.
@shabari22356 жыл бұрын
This channel would be a great success in the future but a humble advice not consider this as a business only..
@saifudheen13525 жыл бұрын
❤❤❤100%
@nikhithajose80176 жыл бұрын
Depression over medicine Addited
@NizarMuhammed6 жыл бұрын
Oh bhayankaram ☺️
@akhilakl27885 жыл бұрын
Love you sweat heart.....
@nithinmullooly6 жыл бұрын
How can I propose you
@akbarchulliyil6 жыл бұрын
Nithin Pathrose ?
@rahirameez1986 жыл бұрын
Chechii.....i want a help... 😔i want to contact you...
@abithazenha47456 жыл бұрын
Sliver chain vange koduthath
@nasiknasar66566 жыл бұрын
Aaahaha
@haneefarahman21116 жыл бұрын
ithellam parayunna thankal enthu kondu peru velippeduthunnilla
@myindia91215 жыл бұрын
ഹുസ്ബൻഡ്... എന്ത് ചെയ്യുന്നു.
@shabari22356 жыл бұрын
Background le oru sound kelkkunnundallo.....
@sadiquen.a91166 жыл бұрын
Mm
@libinantony92066 жыл бұрын
Good efforts to give valuable advise
@shabari22356 жыл бұрын
Chechi all these are in my dream but ee prayathil thanne enne ee lokam veruppichu