No video

Steps to Overcoming Sexual Sin- Biblical ways

  Рет қаралды 22,471

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

മനുഷ്യൻ ആത്മീയമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ലൈംഗിക പാപത്തിനെ അതിജീവിക്കാൻ വിശുദ്ധ ബൈബിൾ നൽകുന്ന പത്ത് മാർഗങ്ങൾ. സുഭാഷിതങ്ങളിലെ ഒരു അധ്യായത്തിൽ മുഴുവനും ഒരു പിതാവ് മകന് നൽകുന്ന ഉപദേശമാണ്, ലൈംഗീക പാപത്തിൽ വീഴതിരിക്കാൻ നാം ചെയ്യേണ്ട പത്ത് കാര്യങ്ങൾ.
തീർച്ചയായും എല്ലാ മനുഷ്യർക്കും ഉപകാരമുള്ള അറിവുകൾ. കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യുമല്ലോ???
#Philokalia
#Gigimario

Пікірлер: 77
@josephthomas6577
@josephthomas6577 3 жыл бұрын
ലൈംഗികത മനുഷ്യന്റ ഒരു അടിസ്ഥാന വികാരമാണ്. പല കുടുംബവും തകരുന്നത് . ഇത് മുലമാണ്. പല കാര്യത്തിൽ ദാമ്പത്തികളി ഒരാൾ ഒരു പ്രായം കഴിയുമ്പോൾ ഇനി ഇതൊന്നും വേണ്ട എന്നു കരുതുന്നു. അപ്പോൾ മറ്റയാൾ വേറെ ബന്ധങ്ങൾ തേടിപോകുന്നു. അങ്ങനെ പല കുടുംബങ്ങളും തകരുന്നു.
@ashizvlog6792
@ashizvlog6792 2 жыл бұрын
പരിശുദ്ധത്മാവെ ലൈംഗിക പാപത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ
@mollykurisumoottil6046
@mollykurisumoottil6046 3 жыл бұрын
👍 സുഭാഷിതങ്ങൾ 5 15-19 വരെ വാഖ്യങ്ങൾ ഈ വിഷയത്തിന് നന്നായി ചേരുന്നതായി ഞാൻ മനസിലാക്കുന്നു. ദൈവമേ നന്ദി
@user-rx4uq1lm1g
@user-rx4uq1lm1g 3 жыл бұрын
👍.Our father purify my sexuality by the blood of Jesus, and fill my sexuality by holy spirit
@augustinejoseph2594
@augustinejoseph2594 9 ай бұрын
Our father purify my sexuality by the blood of Jesus, and fill my sexuality by the Holy Spirit
@user-yc2rv6uo3q
@user-yc2rv6uo3q 3 ай бұрын
ചേട്ടാ ഈ ലോകത്തിലെ ഒരു തരം drug ആണ് സ്വയംഭോഗം, ഇതിനെ കുറിച് യുവ തലമുറക്ക് awareness കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@vijayalakshmismsm3093
@vijayalakshmismsm3093 3 жыл бұрын
ThankyouGod. Thank you Br. വചനങ്ങളെ നാം എങ്ങനെ സൂക്ഷിക്കണമെന്ന് മനസ്സിലാക്കി തന്നതിന്. Praise the Lord. Hallelujah. Amen.
@TheRaniraju
@TheRaniraju 3 жыл бұрын
Demons touched me please pray that the Lord Jesus Christ pray for me to deliver me and punish my spiritual enemies in such way that they never ever come back.lord Jesus Christ t help me.amen.thank you lord Jesus Christ
@severindcruz5953
@severindcruz5953 3 жыл бұрын
When i feel tempeted i will watch this video
@gigimariophilokalia4589
@gigimariophilokalia4589 3 жыл бұрын
👍🙏
@amalvroy9920
@amalvroy9920 3 жыл бұрын
Beautiful Talk
@jobydevasia2039
@jobydevasia2039 3 жыл бұрын
Stay blessed and happy IN JESUS NAME
@rejigeevarghese5986
@rejigeevarghese5986 3 жыл бұрын
super speech Mr. Mario...
@augustinejoseph2594
@augustinejoseph2594 9 ай бұрын
യേശുവേ അങ്ങേ തിരു രക്തത്താൽ എന്നെ കഴുകനെമേ
@ajohn9163
@ajohn9163 3 жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഈ ടോക് മുഴുവൻ കേൾക്കുക മാത്രമല്ല അങ്ങനെയുള്ളവർക്ക് ഇത് ഷെയർ ചെയ്യുക അപ്പോൾ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറും ഉറപ്പാണ് ?
@aliyaseliyash6247
@aliyaseliyash6247 3 жыл бұрын
ലൈകീക വികാരം ആണിനും, പെണ്ണിനും ഉള്ളതാണ്. മനുഷ്യന്റെ ജനറേഷൻ നെ ആവശ്യവുമാണ്. എന്നാൽ തെറ്റായ ലൈകീകത ദൈവത്തിന്റെ മുന്നിൽ പാപമാണ്. അത് വ്യപിചാരമാണ് അത് ഒരു മനുഷ്യന് മാറ്റാൻ സാധിക്കില്ല. എന്നാൽ കർത്താവായ യേശുവിൽ വിശ്വസിച്ചു, സ്നാനപ്പെട്ടു ആത്മാവിനെ പ്രാപിച്ചാൽ ജഡത്തിന്റെ മോഹമായ ലൈകീകതയെ നിങ്ങൾ നിവർത്തിക്കായില്ല
@robsonp3111
@robsonp3111 3 жыл бұрын
Praise the lord
@baijuponnarijohney9686
@baijuponnarijohney9686 3 жыл бұрын
സൂപ്പർ
@varkeygeorge8609
@varkeygeorge8609 5 ай бұрын
Jesus Christ, kindly transform the seducing character of Geetha to holiness 🙏🙏🙏
@ebyl9411
@ebyl9411 3 жыл бұрын
Amen
@antonipeter7823
@antonipeter7823 3 жыл бұрын
നല്ലൊരു മൂല്യമുള്ള സന്ദേശം തന്നെ.
@zap235
@zap235 9 ай бұрын
Get deliverence
@varkeygeorge8609
@varkeygeorge8609 5 ай бұрын
Jesus Christ, kindly block the frienship and free entry of Shamseer to Geetha 's home, office, vehicle and phone to save her from love Jihadi trap 🙏🙏🙏
@rubydas6456
@rubydas6456 3 жыл бұрын
Thank u father 🙏pray. me
@Jobros2024j
@Jobros2024j 3 ай бұрын
🙏🙏🙏
@antonykallar1115
@antonykallar1115 7 ай бұрын
❤️❤️
@abhijithjoyson728
@abhijithjoyson728 3 жыл бұрын
Aleichem shalom
@sijusimon3965
@sijusimon3965 3 жыл бұрын
🙏
@frbinoyjacob3348
@frbinoyjacob3348 3 жыл бұрын
👍
@jesusloveu4912
@jesusloveu4912 3 жыл бұрын
😍😍😍
@sooryaaron1906
@sooryaaron1906 3 жыл бұрын
താങ്കളുടെ നമ്പർ ഒന്ന് തരാമോ ബ്രദർ 🙏
@susammaabraham6977
@susammaabraham6977 3 жыл бұрын
Amen, Amen
@cyrilcyril1265
@cyrilcyril1265 3 жыл бұрын
😇😇😇
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
👌👌👌
@snehageorge6345
@snehageorge6345 3 жыл бұрын
Subhashithanghal7
@MarioJosephphilokalia
@MarioJosephphilokalia 3 жыл бұрын
മനുഷ്യൻ ആത്മീയമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ലൈംഗിക പാപത്തിനെ അതിജീവിക്കാൻ വിശുദ്ധ ബൈബിൾ നൽകുന്ന പത്ത് മാർഗങ്ങൾ. സുഭാഷിതങ്ങളിലെ ഒരു അധ്യായത്തിൽ മുഴുവനും ഒരു പിതാവ് മകന് നൽകുന്ന ഉപദേശമാണ്, ലൈംഗീക പാപത്തിൽ വീഴതിരിക്കാൻ നാം ചെയ്യേണ്ട പത്ത് കാര്യങ്ങൾ. തീർച്ചയായും എല്ലാ മനുഷ്യർക്കും ഉപകാരമുള്ള അറിവുകൾ. കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യുമല്ലോ???
@LilaySunny
@LilaySunny Ай бұрын
❤🙏🙏🙏🙏
@LilaySunny
@LilaySunny Ай бұрын
വളരെ ഉപകാരമുള്ള സന്ദേശം
@_Albert_fx_
@_Albert_fx_ 22 күн бұрын
👍🏻
@meerasnair6621
@meerasnair6621 Ай бұрын
അ,വന്‍അവന്‍മാത്രമൊഅ വള്‍ഇല്ലെ
@vinnojacobp
@vinnojacobp 3 жыл бұрын
👍🙏🙏
@anooppanil5943
@anooppanil5943 3 жыл бұрын
Love Jesus. Hate pope
@christybabychen8960
@christybabychen8960 3 жыл бұрын
ഓ പിന്നെ . മനുഷ്യരെ നിങ്ങൾ ഒക്കെ മണ്ടൻ . ആക്കല്ലേ . ദൈവം ഇതൊക്കെ ആസ്. വാതി കാൻ തന്നതാ
@user-xv3yb6il4w
@user-xv3yb6il4w 3 жыл бұрын
നിങ്ങളെ പോലെ ഉള്ള പിശാചുക്കൾ ആണ് മനുഷൃരെ വഴിതെറ്റിക്കുന്നത് ...😬😬😬😬😬😬
@christybabychen8960
@christybabychen8960 3 жыл бұрын
@@user-xv3yb6il4w ip
@user-xv3yb6il4w
@user-xv3yb6il4w 3 жыл бұрын
@@christybabychen8960 ..🤔😬😬😬😬😬
@christybabychen8960
@christybabychen8960 3 жыл бұрын
@@user-xv3yb6il4w പിശാഷ് നിനക്കു ജന്മം തന്ന വൻ ബി ഞാൻ ഒന്നാന്തരം പ്രാക്ടീസ് ക്രിസ്ത്യൻ അല്ലാതെ മാർഗം കൂടിയതല്ല നിന്നെ പോലെ നിന്റെ വീട്ടുവാ തുകൽ വന്നു തെറി . പറയാൻ വഴി ഒരുക്കല്ല നീ ആരാണ് ഫ്രാങ്കോ യുടെ ഞാൻ പറയുന്നില്ല ഡോ ... G
@christybabychen8960
@christybabychen8960 3 жыл бұрын
പബ്ലിക് അഭിപ്രായം പറയും മറുപടി ശ്രെദ്ധിച്ച യു കൊടുക്കണം ഇതിൽ നിന്നും നിന്റെ അൽമീയത മനസിലായി ഞാൻ വസിക്കുന്ന സ്ഥലം ത് ഞങ്ങളെ അറിയാം തന്റെ റിപ്പോർട്ട്‌ വേണ്ട നേരിൽ .. കാണാത്തതു തന്റെ . നല്ലത്
@manojjoseph3119
@manojjoseph3119 3 жыл бұрын
Praise the lord
@thomsonthomas6208
@thomsonthomas6208 3 жыл бұрын
Amen
12 WAYS GOD SPEAK TO US//Mario Joseph
16:47
Mario Joseph Philokalia
Рет қаралды 49 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Visudhaveedhi | EPS:55 | Pornography | OCTOBER-17-2021 | ShalomTV
29:14
How to Fulfill your Desires? A SPIRITUAL WAY
15:12
Mario Joseph Philokalia
Рет қаралды 45 М.
Fr. Daniel Poovannathil Powerful Talk | How to convert Life from Unholy to Holy
33:55
Holiness | Fr. Daniel Poovannathil
32:48
FR DANIEL POOVANNATHIL OFFICIAL
Рет қаралды 160 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН