യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ നല്ല അവതരണം നന്ദി അച്ഛാ നന്ദി ഈശോയേ🙏🙏🙏🙏🙏🙏🙏
@PaulThomas-kr5nl9 ай бұрын
അച്ഛാ, നോമ്പ് എടുത്തു തുടങ്ങിയ അന്ന് മുതൽ കർത്താവ് എനിക്ക് ഈ തോന്നലുകൾ പോലും എടുത്തു മാറ്റി. യൂട്യൂബ് ഒഴിച്ച് മറ്റെല്ലാം ഒഴിവാക്കി. മാംസം, മത്സ്യം, മദ്യം ഒന്നും ഉപയോഗിക്കാതെ രണ്ടു നേരം നോമ്പ് എടുത്തതുകൊണ്ട്, കർത്താവിന്റെ ശക്തിയാൽ ജീവിതത്തിൽ ആദ്യമായി കല്പനകൾ പാലിച്ചു 9 ദിവസം പിന്നിട്ടു.. എന്റെ ജീവിതം വച്ചു നോക്കുവാണേൽ അത്ഭുതം തന്നെ ആണ് അച്ഛാ.ഇനിയും അങ്ങോട്ട് അങ്ങനെ തന്നെ പോകാൻ തന്നെ ആണ് ആഗ്രഹം. ഇപ്പോൾ മനസ്സിൽ പരിശുദ്ധത്മാവിന്റെ ആനന്ദം അനുഭവിക്കുന്നു. ഈ സുഖം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അച്ഛാ.🙏🙏🙏 പ്രാർത്ഥിക്കണേ അച്ഛാ മരിക്കുവോളം വിശുദ്ധി കാത്തു സൂക്ഷിക്കാൻ 🙏🙏🙏
@baijuponnarijohney96862 ай бұрын
ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️
@manumonpa401011 ай бұрын
തകർത്തു , ആഴങ്ങളിലേക്ക് ഇറങ്ങിയുള്ള ധ്യാനം
@soumyasuresh90532 жыл бұрын
അച്ഛന്റെ വചനം കേട്ടു മനസ്സ് നിറഞ്ഞു.
@saniatomy37313 жыл бұрын
Powerful powerful.. Nothing to say father.. Motivational.. 🙏
@kuruvillakandathil68523 жыл бұрын
Thanks for the inspiring and informative message
@Gerald1306758 ай бұрын
Word to word speech, just like Pastor Zac Poonen.
@georgekutty87723 жыл бұрын
Very good meaningful and useful message.
@annammavarma44443 жыл бұрын
Very very important Message. May God Bless you.
@jossyjoseph40593 жыл бұрын
God bless you Benny Acha You and your family may God bless you
@binusunny75383 жыл бұрын
Powerful message...Thank god for Achen
@josefpthomas82753 жыл бұрын
🙏 very good God bless you Benny Acha
@jojoseph13943 жыл бұрын
Wonderful and meaningful message, thank God!
@kunjachanavarappattu3 жыл бұрын
അച്ചൽ പറഞ്ഞതു പോലെ ഉറച്ച നിലപാടുകൾ എടുക്കുവാൻ നമ്മളുടെ മക്കൾക്ക് ശക്തി ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം
@sr.roselitf.c.c65413 жыл бұрын
God bless you all 🙏
@sindhucharles13353 жыл бұрын
Very useful for spiritual growth.
@SuperIjack Жыл бұрын
Thank you father...
@ginjotomsonpala3583 жыл бұрын
Praise the lord🙏
@PraisebetoJesus-y1p Жыл бұрын
Praise to be Jesus for ever🙏.Thank you lord for your voice. 🙏
@janeesshaju65983 жыл бұрын
Amen🙏🏼🙏🏼🙏🏼🙏🏼
@shajiphilip98543 жыл бұрын
ആമേൻ 🙏🙏🙏
@ancybobby97513 жыл бұрын
Wonderful message
@shibu75613 жыл бұрын
Jesus bless our family to get away from lust
@sanojpathanapuram47223 жыл бұрын
So powerful message
@jayapious6269 Жыл бұрын
ആമേൻ 🙏🙏🙏❤
@bijutcr68913 жыл бұрын
Manassilayi acha Thankyou🙏🙏🙏🙏
@binumathew62573 жыл бұрын
@@skpk421... Believe Jesus Christ, only Saviour and Son of Living God 🙏
@marryjoseph19913 жыл бұрын
Eshoye ennod Karuna thonnane
@saralakrishnan85982 жыл бұрын
Good message Thanks Fr
@lalsonthomas13663 жыл бұрын
Very good message. "
@georgekutty87722 жыл бұрын
Very useful message for the young generation and also for the priests.
ജ്ഞാൻ ധ്യാനം കൂടി (BLM Retreat center aloor)സെക്സ് വിശുദ്ധി നേടി. ജ്ഞാൻ സെക്സിന്റെ പുറകെ നടന്നു. ഭാര്യെയും 2 പെൺകുട്ടികളെയും ഇട്ട്. വേറൊവന്റെ ഭാര്യെയും രണ്ട് കുട്ടികളെയും കൊണ്ട് നടന്നു. ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു. പാപത്തിന്റെ ലോകകീരീടും എനിക്ക് കിട്ടി. ജീസസ് എന്നെ രക്ഷ പെടുത്തി. ലോകത്തിലെ ഏറ്റവും നല്ലവരിൽ ഏറ്റവും അവസാനത്തെ പട്ടും കിട്ടി.ഇനി സാത്താന്റെ പിടിയിൽ വീഴാതെ ജീവിക്കാൻ എല്ലാവരും പ്രാർത്ഥികണും
@geodevassy Жыл бұрын
നമ്മൾ ദൈവത്തിലായിരിക്കുന്ന നിമിഷങ്ങളിൽ പിശാചിനു പ്രലോഭനങ്ങൾ നൽകാൻ കഴിയില്ല. അതുകൊണ്ട് കൂടുതൽ സമയം ദൈവചിന്തയിൽ ആയിരിക്കൂ. പ്രലോഭനത്തെ ബുദ്ധി കൊണ്ട് എല്ലായ്‌പോഴും വിജയിക്കാൻ സാധിക്കില്ല
@shalujoseph90415 ай бұрын
ഇതാണ് വസ്തുത, പക്ഷെ അച്ഛന് അത് മനസ്സിൽ ആയില്ല എന്ന് തോന്നുന്നു
@BG-nh7dq3 жыл бұрын
Hallelujah!!!!! .....Do you want to overcome your innermost weaknesses ???? ....Watch this powerful talk.
@sajanvarghese57433 жыл бұрын
Super poli
@anshilwilson804211 ай бұрын
goodmsg
@jessychacko20713 жыл бұрын
Hallelujah Hallelujah
@ajith63743 жыл бұрын
🌹🌹🌹
@sr.roselitf.c.c65413 жыл бұрын
Please pray for us Lijo Jose Govt Job 2 lack kittan from agency Anju nalla wife akan Delwin Speak soon Tijo Sinto case Succes Ancy Able Elsamma lkunjumol good Home Lisy Peace job Lima Tijo good marriage 🙏
@joyvettukallel60513 жыл бұрын
നല്ല വിവരണം നട്ടല്ലുള്ളവൻ നിലപാടുള്ളവൻ കണ്ണിൽ നോക്കി കാര്യം പറയുന്നവൻ 👍
@sr.sushmasnd84983 жыл бұрын
þyt
@baijuponnarijohney96863 жыл бұрын
സൂപ്പർ ടോക്ക്
@krishnantampi56657 ай бұрын
Internet access gives sufficient option to accept or reject science and religion, allegory is replaced by algorithms think it over that's all human story😊😊😊
@thomsonthomas62083 жыл бұрын
🙏🙏🙏
@mariyammapaul47323 жыл бұрын
Prise.. the. Lord
@jessychokkattu3907 Жыл бұрын
Thank god 🙏🙏
@marryjoseph19913 жыл бұрын
Ende eshoye sreeragine pudiyoru vyakthiyaki
@sr.roselitf.c.c65413 жыл бұрын
Anju matanoia Sajy Jesy Mercy Parel family members matanoia Sajy Jesy Mercy Parel family members 🙏 Land2 vilkan Anju nalla Kuju Undakan 🙏
@KripasanumVinod3 ай бұрын
Ennila balhenda mattuna
@jayapious6269 Жыл бұрын
13:54
@ഇസ്രായേൽഗിഫ്റ്റ്3 жыл бұрын
ബിജു annakaill how r you atcha
@rencygopurathingal61003 жыл бұрын
Visuthi IS ONLY now iallworld Same changed
@KripasanumVinod3 ай бұрын
No paryanulla psrisudalmavinta krupa tarena,,
@meriyammadominic2497 Жыл бұрын
87
@shalujoseph90415 ай бұрын
പിശാചിനെ കാൾ പേടിക്കേണ്ടത് ജടിക പാപത്തെ ആണ് എന്നു പറയുമ്പോൾ ജടിക പാപം ആരു പ്രചോദിപ്പിക്കുന്നതാണ് മാലാഖമാർ തരുന്നതാണ് എന്നാണോ, അതോ രണ്ടുതരം പിശാശുക്കൾ ഉണ്ടോ പേടിക്കേണ്ട പിശാശികളും പേടിക്കണ്ടാത്ത പിശാശുക്കളും പിശാചുക്കളും