സ്ഥാനാർഥിയാകാൻ സരിൻ യോ​ഗ്യനാണ്; രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസിന്റെ നോമിനി - കെ സുധാകരൻ | Palakkad

  Рет қаралды 25,982

Mathrubhumi News

Mathrubhumi News

Күн бұрын

സ്ഥാനാർഥിയാകാൻ സരിൻ യോ​ഗ്യനാണ്; രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസിന്റെ നോമിനി - കെ സുധാകരൻ
#ksudhakaran #congress #psarin #palakkad
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 60
@chemmusworld8176
@chemmusworld8176 Сағат бұрын
സരിനോക്കെ എന്തിനാണിത്ര പിടി വാശി കാണിക്കുന്നത്...1 വർഷം കഴിഞ്ഞാൽ വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമല്ലോ.... ആ സമയത്ത് അദ്ദേഹത്തെ പരിഗണിക്കുമല്ലോ.... എല്ലാ ഘട്ടങ്ങളിലും പാർട്ടിയുടെ കൂടെ നിൽക്കുന്നവരല്ലേ യഥാർത്ഥ പാർട്ടി പ്രവർത്തകർ.....
@samiae7898
@samiae7898 Сағат бұрын
സരിൻ പോയാൽ അനിൽ കുമാർ ടോം വടക്കൻ അവസ്ഥ ആവും. സരിൻ മണ്ഡലം ഒറ്റപ്പാലം അല്ലെ പിന്നെ അദ്ദേഹം സോയം ചാവേർ ആവുകയാണ്
@nampoothriparameswaran4008
@nampoothriparameswaran4008 52 минут бұрын
സുധാകരന്ടെ പക്ഷക്കാരനല്ല മാങ്കൂട്ടത്തില്‍😂
@arash4805
@arash4805 2 сағат бұрын
Well explained
@mv2552
@mv2552 44 минут бұрын
അധികാര മോഹികളൊക്കെ പോകട്ടെ യാതൊരു പ്രതിഫലേഛയുമില്ലാതെ പോസ്റ്ററൊട്ടിക്കാനിറങ്ങുന്ന സാധാരണക്കാരെ ഇവനൊക്കെ കണ്ടു പഠിക്കണം
@cm_here
@cm_here Сағат бұрын
❤❤❤ INC 😍😍😍
@akbarnazar1503
@akbarnazar1503 35 минут бұрын
വ്യക്തം.. സുതാര്യം..!! പോകുന്നവർ പൊട്ടെ..🙌👏💪
@sureshbabub3998
@sureshbabub3998 Сағат бұрын
Rahul❤❤❤
@DanielDani-q7j
@DanielDani-q7j Сағат бұрын
ഷാഫിയുടെ തീരുമാനം കോൺഗ്രസ്‌ നടപ്പാക്കി അത്രേം ഉള്ളൂ 🤣🤣🤣🤣
@MalluMalayalam
@MalluMalayalam 53 минут бұрын
സഖാവ് കരച്ചിൽ തുടങ്ങി🤣🤣
@MalluMalayalam
@MalluMalayalam 53 минут бұрын
എന്തിനാ സഖാവ് കരയുന്നത്😁🤣
@tachmedia3232
@tachmedia3232 48 минут бұрын
ഇവിടെ അടിയുണ്ടാക്കാൻ നോക്കണ്ട അടിമേ,ഷാഫിയും പാർട്ടി പറഞ്ഞിട്ടാണ് വടകരയിലോട്ടു പോയത്‌. അപ്പോൾ ഷാഫിക്കു പാലക്കാട് നിൽക്കാമായിരുന്നില്ലേ ?
@skumar-gh8tu
@skumar-gh8tu Сағат бұрын
തൃശ്ശൂര് മുരളി സഞ്ചരിച്ച ഓട്ടവഞ്ചി മുങ്ങിയ ശേഷം ദാണ്ടെ വള്ളൂർ ജോസേട്ടൻ വീണ്ടും മീഡിയയിൽ...
@jamesjoseph5624
@jamesjoseph5624 Сағат бұрын
KS ഇഷ്ടം ❤
@ccm4557
@ccm4557 47 минут бұрын
ലാസ്റ്റ് ഡയലോഗ് 😂
@Joney838
@Joney838 Сағат бұрын
മര൦ ചാടികൾ മര൦ ചാടു൦ കാലുമാറ്റക്കാര൪ ഇനിയു൦ കാലുമാറു൦😂😂
@MarhabaMarhaba-o5i
@MarhabaMarhaba-o5i 12 минут бұрын
ആരു നിന്നാലും കുഴപ്പം ഇല്ല 😂തൃശ്ശൂർ ആവർത്തിക്കരുത് പ്ലീസ് 😂
@mofdimullath4805
@mofdimullath4805 Сағат бұрын
ഷാഫിയുടെയും സതീശന്റെയും പിടിവാശിക്കു മുന്നിൽ പാർട്ടി തീരുമാനം അടിയറവ് വെച്ചു എന്ന് പറയു സാർ....
@janeesjaan1504
@janeesjaan1504 46 минут бұрын
KS AGE IS ABOVE 75 but crisp and clear explanation🎉🎉🎉
@FirozKhan-b6l
@FirozKhan-b6l Сағат бұрын
@abdurahman5326
@abdurahman5326 12 минут бұрын
Great job sudakaranji❤❤❤jai udf
@rajansk4045
@rajansk4045 Сағат бұрын
ഈ മാങ്കു ഇന്നലെ വന്നുള്ളൂ അതിനു മുമ്പേ എത്രയോ നല്ല സമര വീരന്മാർ കോൺഗ്രസിൽ ഉണ്ടായിരുന്നു അത് മറന്നോ അണ്ണാ
@petter654
@petter654 38 минут бұрын
പിണറായി എന്ന പരനാറിയെ മാന്തി പറിക്കാൻ രാഹുൽ തന്നെ വേണം സുഹൃത്തേ ...
@DifferentTake-mi4bv
@DifferentTake-mi4bv 12 минут бұрын
Rahul❤❤💙💚💚
@rojanantony8360
@rojanantony8360 Сағат бұрын
രാഹുൽ 💙💙💙💙💙
@yathrikan35
@yathrikan35 Сағат бұрын
Gr grr grr😂
@jeevanjeevan420
@jeevanjeevan420 Сағат бұрын
ആരാണ് കോൺഗ്രസ് സോണിയയും രാഹുലും പിന്നെ പ്രിയങ്കയും
@Shafee-i7k
@Shafee-i7k Сағат бұрын
Pinarayi mathram allyoo CPM 😂
@jwdcreations
@jwdcreations Сағат бұрын
3 ആൾ ഉണ്ട് CPM ലോ പിണു സിങ്കം
@sujithgopi1980
@sujithgopi1980 44 минут бұрын
അത് ശരിയാ സുധാകരൻ പറഞ്ഞത് ആ തീരുമാനം എടുത്തവർ എല്ലാം ബിജെപിയിൽ mla എംപി കേന്ദ്രമന്ത്രി എന്നി സ്ഥാനങ്ങൾ തുടരുന്നത്
@Hassainar-b5h
@Hassainar-b5h Сағат бұрын
അതിസമർത്ഥമായി വ്യാജകാർഡ് നിർമിക്കാൻ ഉള്ളകഴിവ് 😀
@Shajah-tt9fv
@Shajah-tt9fv Сағат бұрын
Ks❤❤
@igmedia4084
@igmedia4084 Сағат бұрын
💚💚💚
@PramodNanu-h1d
@PramodNanu-h1d Сағат бұрын
പാലക്കാട്ട്.. ഷാഫി യ്ക്ക് മാത്രമായി ഒരു കോൺഗ്രസ്...😄😄😄 ഷാഫി ഏത്തും തിരുമാനിയ്ക്കും... ഷാഫി കോൺ.....ഗ്രൂപ്പ്.. വ്യാജന് സ്വാഗതം''''😄😄😄😄
@abuumer
@abuumer 2 сағат бұрын
ഷാഫിയുടെ തീരുമാനം അത്രതന്നെ 😄 കോൺഗ്രസിന്റെ തീരുമാനം അത്രേയുള്ളൂ 😅
@nicewin
@nicewin Сағат бұрын
Nothing wrong.
@MrAbhilashchitra
@MrAbhilashchitra Сағат бұрын
സിപിഎം ൽ പിണറായി തീരുമാനിച്ചു മറ്റുള്ളവർ താങ്ങുന്ന് പോലെ
@peeceemeloor
@peeceemeloor Сағат бұрын
ഷാഫിയുടെ തീരുമാനം ശരിയാണെന്നു കോൺഗ്രസ്‌ തിരിച്ചറിഞ്ഞു. വിജയന്റെയും, കമ്മികളുടെയും അണ്ണാക്കിൽ, മർമത്തു കൊടുക്കാൻ രാഹുൽ തന്നെ വേണം. Sarin എല്ലാം പഴം വിഴുങ്ങി
@SaneeshUs
@SaneeshUs 59 минут бұрын
Aaa mahashina kandu padikkanammm.....
@abdulgafoorv9522
@abdulgafoorv9522 Сағат бұрын
K. S. ❤️ രാഹുലിന് വിജയാശംസകൾ ✋ മാപ്രകൾ പിണറായിയോട് ഇങ്ങനെ ചോദിക്കാൻ കാട്ടം ഉണ്ടോ 😄
@MohanDas-x1o
@MohanDas-x1o 43 минут бұрын
Ethokke ayirunnu hariyannaillum
@yathrikan35
@yathrikan35 Сағат бұрын
തൃശ്ശൂര്‍ dcc purakil😂
@abdulthouseef4304
@abdulthouseef4304 Сағат бұрын
Adokke or pok case 😂😂😂😂😂
@rinchujohn5348
@rinchujohn5348 2 сағат бұрын
Aa purakil nilkunna vallurine aadhyam eduthu kalayanam😮😮😮😮
@MohanDas-x1o
@MohanDas-x1o 43 минут бұрын
Keralam oru hariyanna akkum. Evm ne veruthey vidannam.
@happyfootball5574
@happyfootball5574 Сағат бұрын
🤣🤣😂😂😂
@SajiKumar-j1f
@SajiKumar-j1f Сағат бұрын
പാലക്കാട് രാഹുൽ വൻ വിജയം നേടും
@indirashaji3127
@indirashaji3127 55 минут бұрын
ഈ ഒറ്റ കാരണം കൊണ്ടാണ് സ്ഥാനാർത്ഥികൾ മരിച്ച് ഒഴിവരുന്നിടത്ത് ഭാര്യയേയും മക്കളേയും പരിഗണിക്കുന്നത് അല്ലെങ്കിൽ ഒരുപാട് പേർ വരും സ്ഥാനം മോഹിച്ച്.
@RAJESHVP-m2d
@RAJESHVP-m2d 36 минут бұрын
Sarin nee verum nariyavaruth
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 сағат бұрын
ആകെ.വൃാജ.ബഹളം.ആയി😅😅😅😅
@avinashramesan3999
@avinashramesan3999 Сағат бұрын
Ennit enthey parangaandi vijayan arrest cheyathey??? abhyanthara vazha kazhivu kettavan aan alley appo....?
@nimmyannjoy3379
@nimmyannjoy3379 Сағат бұрын
Kolayali allallo,ninte okke arshoye pole
@Shafee-i7k
@Shafee-i7k Сағат бұрын
Nthayllum ninntta appanna polla aktha erunnall mathee
@abdulkhader1446
@abdulkhader1446 8 минут бұрын
E.pannakaloke e.parttiye nasippikkum sarin avente appanu sthredanam kittiyadhano congress partti
@SaneeshUs
@SaneeshUs Сағат бұрын
Palkaad congrssthannaa maakudathaa kaaluvarumm....
@vksugathan630
@vksugathan630 Сағат бұрын
പാലക്കാട്‌ കോൺഗ്രസ്‌ നഷ്ടപ്പെടുത്തും
@RadhakrishnanNair-zn8vh
@RadhakrishnanNair-zn8vh 51 минут бұрын
നാണം കെട്ടവൻ...
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.