സ്ഥാണു മലയ പെരുമാൾ ആരാണ്? ഹരിയോ ഹരനോ? | Suchindram Thanumalayan Temple ,Kanniyakumari Tamilnadu

  Рет қаралды 23,276

Moksha

Moksha

Күн бұрын

‪@MokshaYatras‬ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ശുചീന്ദ്രം ക്ഷേത്രം! തിരുവനന്തപുരത്ത് നിന്ന് 77 കിലോമീറ്റർ അകലെ നാഗർകോവിലിൽ നിന്നും 6 കിലോ മീറ്റർ കന്യാകുമാരി പാതയിലാണ് ഈ ക്ഷേത്രം നില കൊള്ളുന്നത് ! സ്ഥാണു മലയ പെരുമാൾ യഥാർത്ഥത്തിൽ ആരാണ് ? എന്താണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം , ശുചീന്ദ്രം എന്ന നാമം വന്നത് എങ്ങനെയാണ് എന്ന ഐതിഹ്യം ഒക്കെയും അറിയാം ഈവീഡിയോയിലൂടെ
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
It is one of the few temples in the country where the Trinity, ‘Brahma, Vishnu and Ishvara’, are worshipped. The temple enshrines ‘Sri Sthanumalaya’, the Trinity of God (Siva, Vishnu and Brahma). The linga is in three parts. The top represents “Sthanu” name of Siva, the middle “Mal” name of Vishnu, and the base “Aya” name of Brahma. One of the legends of Suchindram is related to chastity of Anasuya, wife of Sage Atri. The legend says that the trimurtis appeared in front of Anasuya as begging brahmins. When she was about to serve they imposed a condition that they would eat only if she served them naked. Through the power of her chastity she converted the three Gods into babies and suckled them. On the plea of Godesses, Anasuya restored the dieties. On the same spot a linga sprouted which still exists.
Images of Vigneswari (a feminine form of Vinayaka), Goddess Aram Valartha Nayaki, Indra Vinayaka, Kala Bhairava and Saakahi Ganapathy are also enshrined. Inscriptions dating back to the 9th century are found in this temple.
The temple was previously controlled by the Namboodiris, one of the main Namboodiri families called the Thekkumon Madam.
The place got the name of ‘Suchindram’ from the Sthala Purana. According to Hindu mythological legend, king of Devas, Indra got relieved of a curse at the place of the main linga in the temple. The term “Suchi” in Suchindram is believed to have derived from the Sanskrit meaning that stands for “purify”. Lord Indra is, thus, supposed to visit the temple for performing “Ardhajama Pooja”, or worship, at midnight every day.
Thirumalai Nayak and the Travancore Maharajas, under whose administration the temple remained till Kanyakumari’s merger with Tamil Nadu, have made many endowments for its upkeep. It is interesting to note that during the reign of Ayilyam Thirunaall Maharajah of Travancore, a lottery scheme was introduced in 1875 A.D., to raise funds for rebuilding a portion of the temple and a sum of over Rs. 40,000 was realised.

Пікірлер: 58
@devikanyakumaribhakt8646
@devikanyakumaribhakt8646 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ട ദൈവം ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ
@meenurajeesh4418
@meenurajeesh4418 3 жыл бұрын
ഒരിക്കലും ശുചീന്ദ്രത്തെ പോയിട്ടില്ലാത്ത ഞാൻ എന്നെങ്കിലും പോകാൻ കഴിയും ആയിരിക്കും അല്ലേ ഹര ഹര മഹാദേവ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@trikonasneham
@trikonasneham 4 жыл бұрын
മോചിതയുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു ...... ഈ അടുത്തിടെ ആണ് മോക്ഷയുടെ വീഡിയോ കാണാന്‍ ഇടയായത്.... ഇത്രയും നല്ല ഒരു പ്രോഗ്രാം കാണാന്‍ താമസിച്ചു പോയതില്‍ നഷ്ടബോധം തോന്നുന്നൂ ....ക്ഷേത്ര സ്ഥാപനത്തിന് പുറകിലുള്ള ഐതിഹ്യവും കഥകളും ഇത്രയും ചടുലതയോടെ അവതിരിപ്പിക്കുന്നതിന് മോചിതയെ തോളില്‍ തട്ടി പ്രശംസിക്കാതെ വയ്യ .... ഞാന്‍ വളരെക്കാലം ആയി ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ചരിത്ര കഥകള്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു ....നിങ്ങളുടെ പ്രോഗ്രാമിലൂടെ അത് സാധ്യമാകുന്നു .... ആദ്യം മുതലുള്ള എല്ലാ എപ്പിസോഡുകളും തീര്‍ച്ചയായും കാണും ...please go ahead with more and more of this kind of episodes.... I have already subscribed.... a suggestion....please advise the sound mixing engineer for not to increase the signals very high while playing back ground music.... thank you....
@gopika212
@gopika212 3 жыл бұрын
Super കൃഷ്ണൻറെ എല്ലാമെല്ലാമായ ചേച്ചിഎനിക്കുവേണ്ടി നല്ലപോലെപ്രാർത്ഥിക്കണം
@vijayannn15
@vijayannn15 11 ай бұрын
മനോഹരമായ ചതവു അവതരണവും. ഇങ്ങനെ വേണം വിഡിയോ ചെയ്യാൻ . ഐതിഹ്യവും ചരിത്രവും വിവരിക്കുമ്പോഴേ ഒരു പഠനം പൂർത്തിയാവുകയുള്ളൂ. മറ്റുള്ളവരിൽ നിന്നു മുത്സ്ഥമാക്കുന്നതും അതു കൊണ്ടാണ് '
@rajeshp6214
@rajeshp6214 Жыл бұрын
Loveeeeeeeeee.youuuuuuuuuuudeeeee
@aneeshcramankutty3905
@aneeshcramankutty3905 4 жыл бұрын
മാഡം,, ഡ്രോൺ ഉപയോഗിച്ച് ചില shots എടുത്താൽ അവിടെ ഉള്ള പ്രകൃതിയും സ്ഥലങ്ങളും ക്ഷേത്രങ്ങളും നല്ല കാഴ്ചകൾ ആയിരിക്കും ഓം നമഃ ശിവായ
@chithrasuresh3427
@chithrasuresh3427 4 жыл бұрын
Njaan orupaadu തവണ പോയിട്ടുണ്ടെങ്കിലും എഐതിഹ്യം അറിയില്ലായിരുന്നു വളരെ നന്ദി mochitha ഗോഡ് bless you all 🙏🙏🙏
@sujeendranthiruvambadi5012
@sujeendranthiruvambadi5012 2 жыл бұрын
🙏 ഉപകാര പ്രദമായ വീഡിയോ...
@shibukm273
@shibukm273 4 жыл бұрын
ഒരു കാര്യം എനിക്ക് ഒത്തിരി ഇഷ്ടമാണ്,,,, സബ്സ്ക്രയ്ബ്.ചെയ്യണം ഷെയർചെയ്യണം ലൈക്ചെയ്യണം,,,, ഈ അലമ്പ്പരിപാടി,,, ഇതിൽ ഇല്ല,,, സന്തോഷം,,,,
@v4u436
@v4u436 4 жыл бұрын
ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് ശുചീന്ദ്രംക്ഷേത്രത്തിൽ മണ്ടയ്ക്കാട് pokum വഴി
@sreerajuas2095
@sreerajuas2095 4 жыл бұрын
Very interesting discription.
@abhiblsy
@abhiblsy 2 жыл бұрын
So much informative... 🙏🙏🙏
@soorajsucheendran5631
@soorajsucheendran5631 2 жыл бұрын
Fortunate to see this, wonderfully presented, Many Thanks 🙏
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx Жыл бұрын
വിവരണം ഇഷ്ടപ്പെട്ടു. മോചിതയുടെ കൂടെ ഒരു പാടു യാത്ര ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
@indian6346
@indian6346 4 жыл бұрын
കൊള്ളാം.
@deepesh354
@deepesh354 3 жыл бұрын
Great
@திக்கணங்கோடு
@திக்கணங்கோடு 4 жыл бұрын
Kanyakumari distrist famous temple 1, mathu suthana perumal temple,parakai 2,poothalinga swamy temple,Poothapandy 3,Thiruvalmarban temple, thirupathisaram 4,bagavathi amman temple, mandaikadu 5,murugan temple velli malai 6,Neela kanda swamy temple,padmanabhapuram 7,Bagavathi amman temple, karungal
@STORYTaylorXx
@STORYTaylorXx 6 ай бұрын
Kaniyakumari ❌ now it is Kanyamary 😢😢
@vijayannn15
@vijayannn15 11 ай бұрын
ക്ഷമിക്കണം. അക്ഷരത്തെറ്റുകൾ എങ്ങിനെയോ കടന്നു കൂടിയിരിക്കുന്നു. ഡിലീറ്റ് ചെയ്യാനും ആവുന്നില്ല. ക്ഷമിക്കുക'
@girijaunni4112
@girijaunni4112 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
@nalinisudhakaran375
@nalinisudhakaran375 4 ай бұрын
Om Namasivaya
@madhupr949
@madhupr949 4 жыл бұрын
Wonderful Madam.
@subhamanipisharathu1222
@subhamanipisharathu1222 Жыл бұрын
ശുചീന്ദ്രം ക്ഷേത്രത്തിന്റെ വളരെ അടുത്തായി താമസിക്കാൻ ലോഡ്ജ് കിട്ടുമോ. ഒരു ദിവസം താമസിച്ചു തൊഴാൻ വേണ്ടി ആണ് 🙏
@thatwamasibala6227
@thatwamasibala6227 2 жыл бұрын
ഓം ശ്രീ സ്ഥാണുമാലയൻ ശരണം
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 жыл бұрын
Pride of Naanchinaadu🙏🙏🙏
@revathysree7871
@revathysree7871 4 жыл бұрын
Beyond words....
@sreelekhasanthosh255
@sreelekhasanthosh255 4 жыл бұрын
Good
@pvgopunairgopunair8910
@pvgopunairgopunair8910 4 жыл бұрын
🙏🙏🙏
@asinthings384
@asinthings384 4 жыл бұрын
Kathirikkum adutha video kanaan
@kathirbeta7555
@kathirbeta7555 4 жыл бұрын
Super place
@sasik7456
@sasik7456 4 жыл бұрын
🙏🙏🙏🙏🙏
@nayanvaishnav8922
@nayanvaishnav8922 4 жыл бұрын
one of my fav place on earth. my home is 25km away form this land
@harip1913
@harip1913 Жыл бұрын
Mine too...
@Parvathi.A.S
@Parvathi.A.S 3 жыл бұрын
ഓം നമഃ ശിവായ 🙏
@sasreena3317
@sasreena3317 4 жыл бұрын
Good one maam. I also from kanya kumari district.. kindly make.a. video on saraswati devi temple in padmanabhapuram.. which is related to travancore dynasty.. especially on the occasion before saraswati pooja when the diety is taken to trivandrum palace .. a must watch event.. and there are lot more temples in kanya kumari district.. kindly try to.cover those. Too. Mam
@maheshmk8079
@maheshmk8079 4 жыл бұрын
Om namashivaya
@ragapournamiye
@ragapournamiye 4 жыл бұрын
what a tremendous presentation. really appreciable. i feel it . plenty of times i visited this temple, saravan maheswer indian writer
@asinthings384
@asinthings384 4 жыл бұрын
Om namah shivaya
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shriradha1388
@shriradha1388 4 жыл бұрын
Bhrahma vishnu maheswara🙏
@rajeevedappal1910
@rajeevedappal1910 4 жыл бұрын
ഈ episode വഴി അനസൂയയുടെ പുതിയ കഥകള്‍ അറിയാന്‍ കഴിഞ്ഞു
@rajeshp6214
@rajeshp6214 Жыл бұрын
Mahhvishnuvana
@ramachandrankk477
@ramachandrankk477 4 жыл бұрын
വളെരെ ഇഷ്ടപ്പെട്ടു
@sreemohankumar4718
@sreemohankumar4718 4 жыл бұрын
Mochitha. Please pray for me. Dont foget .Mohan kumar Pooyam NO OTHER OPTION. KEEP IN MIND.
@shabus7102
@shabus7102 3 жыл бұрын
Kanneya kumari bede full Tamil nad
@jeganjega1
@jeganjega1 Жыл бұрын
Oru kalathu kerala kooda tamilnadu kooda irunthatha.....malayalam koodi tamil la irunthu vanthatha pinna engana nagercoil kerala kooda irunthathu . ..
@gauri.ssuresh410
@gauri.ssuresh410 4 жыл бұрын
🙏🙏🙏🌹🌹🌹
@manoo721
@manoo721 4 жыл бұрын
🙏🙏🙏🙏🙏🙏🙏
@Parvathi.A.S
@Parvathi.A.S 3 жыл бұрын
🙏🙏🙏
@radhachellu8833
@radhachellu8833 Жыл бұрын
🙏🙏🙏
@ஆன்மீக.பாரதம்.YouTube.சேனல்
@ஆன்மீக.பாரதம்.YouTube.சேனல் 2 жыл бұрын
🙏🙏🙏🙏
@bindu.surendran5710
@bindu.surendran5710 Жыл бұрын
🙏🏻🙏🏻🙏🏻
@anilnair6273
@anilnair6273 6 ай бұрын
🙏🙏🙏
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН