'സ്ഥലം എംപിയെയും,MLAയും പങ്കെടുപ്പിച്ച് കൊണ്ടാണ് ട്രയൽ റൺ നടക്കുന്നത്' | Vizhinjam port

  Рет қаралды 15,310

asianetnews

asianetnews

20 күн бұрын

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയ ചടങ്ങിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ല എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി വി എൻ വാസവൻ; സ്ഥലം എംപിയെയും, എംഎൽഎയും പങ്കെടുപ്പിച്ച് കൊണ്ടാണ് ട്രയൽ റൺ നടക്കുന്നത് എന്ന് മന്ത്രി പറയുന്നു
#VizhinjamPort #Vizhinjam #thiruvananthapuram #vizhinjamtrialrun #SanFernando #AsianetNews #FirstVisuals #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 50
@mv2552
@mv2552 19 күн бұрын
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയ ഉമ്മൻ ചാണ്ടി സാറിൻ്റെ ദീർഘദൃഷ്ടിക്കു മുൻപിൽ കേരളത്തിലെ ജനങ്ങളുടെ ബിഗ് സല്യൂട്ട് ❤️❤️❤️
@ashokans49
@ashokans49 19 күн бұрын
വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന ഉമ്മൻ ചാണ്ടിക്കു അറിവാദ്യങ്ങൾ
@VijayaKumar-pz4qx
@VijayaKumar-pz4qx 19 күн бұрын
കേരളത്തിന് ഉമ്മൻചാണ്ടി സാറിന്റെ സമ്മാനം വിഴിഞ്ഞം പദ്ധതി
@ashokans49
@ashokans49 19 күн бұрын
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ പിണറായി 2 വഷം പരിശ്രമിച്ചു
@muralipk1959
@muralipk1959 19 күн бұрын
LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@cricketupdateinworld8071
@cricketupdateinworld8071 19 күн бұрын
വിഴിഞ്ഞം പോർട്ടിൽ ആദ്യ ചരക്ക് കപ്പൽ അടുക്കുമ്പോൾ ഒരു ഓർമപ്പെടുത്തൽ ഉണ്ട്. ആകെ മുതൽമുടക്ക് - 8867 Cr, കേന്ദ്രം - 818 Cr, അദാനി - 2454 Cr, കേരളം - 5,595 Cr.🔥
@anfasaboobacker4537
@anfasaboobacker4537 19 күн бұрын
തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.😢
@ChandranK-nu9ol
@ChandranK-nu9ol 19 күн бұрын
പിണറായി സർക്കാരിനെ ഇതിൽ എന്ത് കാര്യം തുടക്കംമുതലെ സഖാക്കൾ എല്ലാ പദ്ധതികളെയും എതിർക്കുകയായിരുന്നു 2014നു ശേഷമാണ് കേരളത്തിൽ വലിയ പദ്ധതികൾവന്നു തുടങ്ങിയത് കേന്ദ്രത്തിൽ മോദിജി സർക്കാർവന്നതിനുശേഷം അദാനി പലപ്പോഴും കോടതി കയറെണ്ടിവന്നു ഈ പദ്ധതി നടക്കാൻവേണ്ടി.. പിണറായി സർക്കാരിനെ ട്രാൻസ്പോർട്ട് ബസ്സിനെ ടയർ വാങ്ങാൻ പോലുംപൈസ ഇല്ലാത്തവർ അദാനിയുടെ മുന്നിൽ മുട്ടുമടക്കി
@Thadickadan
@Thadickadan 19 күн бұрын
Modiji...😂 Onnu podai...
@muralipk1959
@muralipk1959 19 күн бұрын
LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@muralipk1959
@muralipk1959 19 күн бұрын
@@Thadickadan LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@sathyant.a9161
@sathyant.a9161 19 күн бұрын
ഉമ്മൻ ചാണ്ടി സാറിന്റെ സ്വപ്ന പദ്ധതി. അന്ന് എതിർത്ത ക്ഷുദ്ര ജീവികൾ ഇന്ന് ഇതിൻ്റെ അപ്പോസ്തലൻ മാർ ആയി മാറിയിരിക്കുന്നു. SHAME
@FuturelifeMixedvlog
@FuturelifeMixedvlog 19 күн бұрын
പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിക്കേണ്ടത് അനിവാര്യമാണ്.
@murleekrishnan1145
@murleekrishnan1145 19 күн бұрын
ഇയാൾ എന്ത് തേങ്ങയാ പറയുന്നത്?
@zingerbin4085
@zingerbin4085 19 күн бұрын
ചായ അടിക്കാരനെയും ചെമ്പ് ഗോപിയെ ക്ഷണിച്ചില്ല 😂😂?
@Idukkisquad
@Idukkisquad 19 күн бұрын
മാമമാധ്യമങ്ങൾ
@ahammedkutty9422
@ahammedkutty9422 19 күн бұрын
വൈനാട് എംപിയെ വിളിച്ചില്ല 😂
@rajendranp3866
@rajendranp3866 19 күн бұрын
കടൽ കൊള്ള ആണ് എന്നല്ലേ പറഞ്ഞിരുന്നത്.
@nayanar963
@nayanar963 19 күн бұрын
Kadalinte myrykalkk kazhakkum 😅😅
@user-qo2ec9xk4k
@user-qo2ec9xk4k 19 күн бұрын
കടപ്പുറത്തു വന്ന് അണ്ടിക്ക് ഉറപ്പ് ഉണ്ടേൽ ഒന്ന് പറഞ്ഞു നോക്ക്.. നിനക്ക് പിന്നേ അത് കാണില്ല
@vishnulalkrishnadas6262
@vishnulalkrishnadas6262 19 күн бұрын
Adani❤
@nrpv
@nrpv 19 күн бұрын
പാര വച്ച കൊങ്ങികൾക്ക് കൊടുക്കാം ക്രെഡിറ്റ്‌... 😭
@user-be2wl8dw5g
@user-be2wl8dw5g 19 күн бұрын
എഡോ കിഴങ്ങൻ വാസവ... ലോക്കൽ mp. Mla എന്തായാലും വിളിക്കും അതു പ്രോട്ടോകോൾ അല്ലേ. ഇതു പോലെ കിഴങ്കന്മാരെ ജയിപ്പിച്ചു വിട്ടവരെ അടിക്കണം
@nagarajans36
@nagarajans36 17 күн бұрын
കരയിലെക്ക് അടുക്കുന്ന. കപ്പലിനെ നോക്കി നിന്നാൽ ആദൃം പുക കാണാം പിന്നെ പൂക കുഴൽകാണാംംപിന്നെ കപ്പിത്താൻറെ തലയിൽ ഇരിക്കുന്ന തൊപ്പി കാണാം കപ്പിത്താനെ കാണാം പിന്നെ ചുണ്ടിൽ എരിയുന്ന ചുരുട്ട് കാണാം അവസാനം കപ്പൽ കാണാം ഇങ്ങനെയാണ് ംപണ്ട് പഠിച്ചിട്ടുളളത്
@rajendranp3866
@rajendranp3866 19 күн бұрын
Oommen chandiye ikaythan നിങ്ങൾക്കാവില്ല
@RadhaKrishnan-hn4tr
@RadhaKrishnan-hn4tr 19 күн бұрын
ഓരോ മന്ത്രിസഭയുടെ കാലത്തും ഇതുപോലെ തറക്കല്ലിട്ട ഒരു പാട് പദ്ധധികൾ ഇപ്പഴും അങ്ങനെ തന്നെ കിടക്കുന്നുണ്ട് അതു കൊണ്ട് കാര്യമില്ല നടപ്പിലാക്കണം
@mohammedhassan-xq8gw
@mohammedhassan-xq8gw 19 күн бұрын
🌴 കേരളത്തിലെ സ്വന്തം വിഴിഞ്ഞം പദ്ധതിയെ ഉമ്മൻചാണ്ടി അദാനിക്ക് കാൽക്കൽ വെച്ചു കൊടുത്തു 🌴 അന്ന് വി എം സുധീരൻ എതിർത്ത് പറഞ്ഞിട്ടുണ്ട് ⚓🛟
@muralipk1959
@muralipk1959 19 күн бұрын
LDF സർക്കാർ ഇത്‌ 2016 മുതൽ 4 വർഷം താമസിപ്പിച്ചു ; construction cost 5000 കോടി അധികമായി ; ഇതാണു LDF ന്റെ സംഭാവന .
@karthikeyankandiyoor9560
@karthikeyankandiyoor9560 19 күн бұрын
പദ്ധതി മുടക്കാൻ വിമോചന സമരം നടത്തുമെന്നും, ജീവൻ പോയാലും പദ്ധതി പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞവരും കൂട്ടരും ആത്മാഭിമാനമുണ്ടെങ്കിൽ ചടങ്ങിൽ പങ്കെടുക്കരുത്.
@nazyshamsudeen7652
@nazyshamsudeen7652 19 күн бұрын
Umman chandhy government dream project in Vizhigam
@rajendranp3866
@rajendranp3866 19 күн бұрын
Tharoor ernakulam MP ayirunnel kshanikkumayirunno
@Kerala_indian3g
@Kerala_indian3g 19 күн бұрын
Nthin ernakulam kar avide evide venda😌😂
@bijujoseph2082
@bijujoseph2082 19 күн бұрын
Mudakkan kodipidichavan ippol chardil vizhungan munpil nilkkunnu paranari. OC❤
@sonuchandran9999
@sonuchandran9999 19 күн бұрын
Thudangi
@josephkunjithommen5787
@josephkunjithommen5787 19 күн бұрын
thotta mp ude channel nu enthu ithra krimi kady
@anoobmathew3158
@anoobmathew3158 19 күн бұрын
OOMMEN CHANDEY
@babobabo4467
@babobabo4467 19 күн бұрын
ഞാൻ രാവിലെ തന്നെ കമന്റ് ചെയ്തിരുന്നു. ഇവന്മാർ പിണറായിക്ക് കൊടുക്കുകയില്ല ഇതിന്റെ ക്രെഡിറ്റ്. മാധ്യമങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുകയില്ല എന്ന്. ഇന്നത്തെ അന്തി ചർച്ച തികച്ചും ഇതുപോലെ ആയിരിക്കും.
@kakkaratt4865
@kakkaratt4865 19 күн бұрын
Adani and Modi ji project
@Devil13199
@Devil13199 19 күн бұрын
Kuninju ninnu ooomp
@sureshSudhi
@sureshSudhi 19 күн бұрын
വിഴിഞ്ഞം സാധ്യമാക്കിയ പിണറായി സാറിന് ഒരു Big Salutt
@joemol2629
@joemol2629 19 күн бұрын
Where is special economic zone where is outer ring road any update about railway line from balaramapuram pinarayi should responsible about infrastructure development with out adequate infrastructure vizhinjam Port is not useful yet pinarayi govt don't have a vision
@binugrg2231
@binugrg2231 19 күн бұрын
ഉമ്മൻ ചാണ്ടി സാർ ❤
@Stevemathewjosephkunjappu
@Stevemathewjosephkunjappu 19 күн бұрын
ഉമ്മൻ ചാണ്ടി അതു മതി അതാണ് സത്യം വാസ്തവം
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 36 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН