സതീശനെ വീഴ്ത്താൻ സംഘടിത നീക്കമോ?; തമ്മിലടിച്ച് തോൽക്കുന്ന കോൺ​ഗ്രസ് |

  Рет қаралды 111,329

asianetnews

asianetnews

Күн бұрын

സതീശനെ വീഴ്ത്താൻ സംഘടിത നീക്കമോ?; തമ്മിലടിച്ച് തോൽക്കുന്ന കോൺ​ഗ്രസ്
#Mission2024 #Newshour #vinuvjohn #KPCC #Congress #keralam #UDF #KSudhakaran #VDSatheeshan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Newshour: • News Hour | ന്യൂസ് അവർ
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 252
@jinudaniel6487
@jinudaniel6487 Ай бұрын
സുധാകരൻ ഒരു ബാധ്യതയായി
@mujeebrahman8173
@mujeebrahman8173 Ай бұрын
സതീശൻ super. WE need such leader knowledge + courage + good leadership
@vrmallia9050
@vrmallia9050 Ай бұрын
No, he is not at all a good leader.
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds Ай бұрын
കെ.സുധാകരൻ്റെ പേര് കേൾക്കുമ്പോൾ തന്നെ ആവേശമായിരുന്നു... പക്ഷെ, KPCC പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി കണ്ണൂർ DCC പ്രസിഡൻ്റാക്കുന്നതാവും നന്നാവുക എന്ന് ഇപ്പോൾ തോന്നുന്നു..
@sreekumaranp9616
@sreekumaranp9616 Ай бұрын
2 തോൽവി ഇനിയും നിങ്ങൾ പഠിച്ചില്ലേ. ഇനി രക്ഷയില്ല. ജനങ്ങൾ പഠിപ്പിക്കും.
@Malayali-No.1
@Malayali-No.1 Ай бұрын
Enikkum
@ajayanb2024
@ajayanb2024 Ай бұрын
കേസ്സില്ലാ വക്കീല് ചങ്കരനും, പൊടിക്കൂറയും വിചാരിച്ചാൽ...കൂടോത്ര കോൺഗ്രസ്സിനെ ശരിയാക്കിയെടുക്കാം 😝😝😝😝😭😭😭😭🙃🙃🙃🙃🙃
@rajanka2512
@rajanka2512 Ай бұрын
ഭരണവിരുദ്ധ,വികാരം,കോൺഗ്രസിനെ,ഭരണത്തിലേറ്റുമെന്നും,,ആ മന്ത്രിസഭയിൽ എങ്ങിനെ,ഏതെല്ലാം,അധികാരങ്ങൾ,കരസ്ഥമാക്കാമെന്നും,കണ്ണിലെണ്ണവീഴ്‌ത്തികാത്തിരിക്കുന്നനേതാക്കൾപലരും.. ഇടത്ചേരിയിൽ നിന്നുള്ളസപ്പോർട്ട് ഉറപ്പിക്കാൻ വി ഡി സതീശൻ ജനവിരുദ്ധഭരണത്തിനെതിരെ പ്രതികരിക്കാൻ മറന്നുപോകുന്നതും..,കേരളംകാണുന്നുണ്ട് സാറമ്മാരെ..!, നിങൾ മാറി മാറി ഉപദേശിച്ചാലൊന്നും.. കാൺഗ്രസ് നന്നാവില്ല..!,, അടുത്തഭരണം ഉറപ്പിച്ചുകഴിഞ്ഞ കോണ്ഗ്രസ് ജനങ്ങൾക്ക് പുല്ലുവിലയേ കൊടുക്കുന്നോള്ളൂ..!, 🤣,, അവർക്കറിയാം എടതില്ലങ്കിൽ.. വലത്,തന്നെയാണെന്ന്..!, 🤣
@user-fm4ko4hb2n
@user-fm4ko4hb2n Ай бұрын
കണ്ണൂർ Cpm അതിന്റെ എല്ലാ പ്രൗടിയോടും കൂടി നിൽക്കുന്ന സമയത്തു കയമുതൽ ആയി ധൈര്യവും ചങ്കുറ്റവും മാത്രം ആയി ഇറങ്ങിയവൻ ആണ് കുമ്പകൂടി സുധാകരൻ വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചു ജീവനോടെ വരുമോ എന്നറിയാത്ത ദിനങ്ങൽ, 3 തവണ തല നായികക് വധശ്രമത്തിൽ രക്ഷപെട്ടവൻ എന്നിട്ടും സിപിഎം ന്റെ മുന്നിൽ അന്നും ഇന്നും അടിയറ വെച്ചിട്ടില്ല സുധാകരൻ. മാസപ്പടി വീണയുടെ വന്നപ്പോൾ നിയമസഭയിൽ വിജയനെ പേടിച്ചു നിന്ന സതീശൻ അല്ലടോ കുമ്പകൂടി സുധാകരൻ
@naksh5688
@naksh5688 Ай бұрын
Satheesane കുറ്റം പറയുന്നവരുടെ പ്രൊഫൈൽ നോക്കിയാൽ ഒന്നും കോൺഗ്രസ്‌ സപ്പോർട്ടേഴ്‌സ് അല്ല അവരുടെ ആഗ്രഹം കോൺഗ്രസ്‌ നാശം ആണ്
@SibiKuriakose-oy3jz
@SibiKuriakose-oy3jz Ай бұрын
സതീശനെ കോൺഗ്രസ്സുകാർ കുറ്റം പറയുന്നതിൻ്റെ കാരണം സതീശൻ്റെ പിണറായി സ്തുതിയാണ്
@naksh5688
@naksh5688 Ай бұрын
@@SibiKuriakose-oy3jz എപ്പോ സ്തുതിച്ചു 🙄നിയമസഭ യിലും പുറത്തും പുള്ളി പറയുന്നത് സ്തുതി ആണോ
@roypynadath5820
@roypynadath5820 Ай бұрын
ഈ പാർട്ടി നന്നാവില്ല എന്നു സ്വയം തീരുമാനിച്ചിരിക്കുന്നു .
@sajumenon2705
@sajumenon2705 Ай бұрын
രമേശിനിപ്പോൾ കുറുക്കന്റെ റോൾ ആണ് !! 2 മുട്ടനാടുകളെ ഇല്ലാതാക്കിയാൽ ഇനി ഞാൻ തന്നെ !!! ഒരിക്കലും നടക്കില്ലെന്നു കരുതിയ മുഖ്യമന്ത്രി പദം ചിലപ്പോൾ പൂവണിഞ്ഞേക്കാം
@Sivaprasad-mr2kh
@Sivaprasad-mr2kh Ай бұрын
ചുരുക്കം പറഞ്ഞാൽ രണ്ടു പേരുടെയും മനസ്സിൽ അടുത്ത മുഖ്യമന്ത്രി എനിക്കാവണം. ആ വടംവലിയാണ് നടക്കുന്നത്.
@GNN64
@GNN64 Ай бұрын
Ath mannum chaari ninnu KC KONDU POKUM😂
@libinlibin733
@libinlibin733 Ай бұрын
എപ്പോൾ ഒക്കെ ഐക്യതെ പറ്റി കോൺഗ്രസ്‌ പറഞ്ഞിട്ടുണ്ടോ പിറ്റേ ദിവസം തന്നെ തമ്മിലടിയും ആരംഭിച്ചിട്ടുണ്ട്. തമ്മിലടി ഇല്ലെങ്കിൽ കോൺഗ്രസും ഇല്ല
@daisymv4532
@daisymv4532 Ай бұрын
Matte partiyilkoottiyidi😂,ellam kanakanu
@Broster394
@Broster394 Ай бұрын
രണ്ടു തവണ കണ്ടു 🎉 സൂപ്പർ ജയശങ്കർ, ഗോപകുമാർ, podipara, ശ്രീകുമാർ 🎉🎉🎉🎉
@user-fm4ko4hb2n
@user-fm4ko4hb2n Ай бұрын
കണ്ണൂർ Cpm അതിന്റെ എല്ലാ പ്രൗടിയോടും കൂടി നിൽക്കുന്ന സമയത്തു കയമുതൽ ആയി ധൈര്യവും ചങ്കുറ്റവും മാത്രം ആയി ഇറങ്ങിയവൻ ആണ് കുമ്പകൂടി സുധാകരൻ വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചു ജീവനോടെ വരുമോ എന്നറിയാത്ത ദിനങ്ങൽ, 3 തവണ തല നായികക് വധശ്രമത്തിൽ രക്ഷപെട്ടവൻ എന്നിട്ടും സിപിഎം ന്റെ മുന്നിൽ അന്നും ഇന്നും അടിയറ വെച്ചിട്ടില്ല സുധാകരൻ. മാസപ്പടി വീണയുടെ വന്നപ്പോൾ നിയമസഭയിൽ വിജയനെ പേടിച്ചു നിന്ന സതീശൻ അല്ലടോ കുമ്പകൂടി സുധാകരൻ
@rajendrannair3278
@rajendrannair3278 Ай бұрын
സങ്കരൻ വകീൽ എപ്പോഴും കോൺഗ്രസഇന് പൊതിഞ്ഞെ പറയ്‌തുള്ളു. സിപിഎം ആയിരുന്നെങ്കിൽ കാണിച്ചുകൊടുത്തേനേ.
@rahuls741
@rahuls741 Ай бұрын
അയാള് സത്യം പറഞ്ഞു സിപിഎം കുറിച്ച് എന്ത് നല്ലത് പറയാൻ ഇരിക്കുന്നു😅
@sadikmunna5753
@sadikmunna5753 Ай бұрын
VD Super ❤
@varunprathap8144
@varunprathap8144 Ай бұрын
കോൺഗ്രസ്‌ കരുതുന്നത് അവരുടെ മേന്മ കണ്ടിട്ടാണ് ജനം തിരഞ്ഞെടുത്തു എന്ന്, സത്യത്തിൽ എൽഡിഎഫിനോടുള്ള വിരോധമാണ് യുഡിഎഫിന് അനുകൂലമായി ഭവിച്ചത്. സീറ്റുകൾ കിട്ടി കോൺഗ്രസിന് അഹങ്കാരവും വന്നു 👍🏻
@suhailmuhmed6074
@suhailmuhmed6074 Ай бұрын
Fact 💯
@beenadileep5687
@beenadileep5687 Ай бұрын
കോൺഗ്രസിന് 99 സീറ്റ് കിട്ടിയപ്പോൾ മുതൽ ഭീകരർ ജമ്മുകാശ്മീരിൽ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.😥😥
@sajijoseph7758
@sajijoseph7758 Ай бұрын
കഴിവില്ലാത്ത മോങ്ങി 😃
@rajitha3407
@rajitha3407 Ай бұрын
സതീശൻ ഈഗോയുടെ സ്വരൂപമാണ്.. പല അവസരങ്ങളിലും അതു കാണിച്ചിട്ടുണ്ട് തരൂർ പ്രശ്നത്തിലും അതെ.. പിണറായിയുടെ വാലാണ് അദ്ദേഹം
@bijoypillai8696
@bijoypillai8696 Ай бұрын
ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് സതീശൻ പിണറായി യുടെ കൂടെ വേദി പങ്കിട്ടു.. തരൂർ പിണറായിയുടെ മേലേക്ക് അളിഞ്ഞു കയറി . നിലപാട് ഉള്ള നേതാക്കൾ അതൊന്നും ചെയ്യില്ല.. KS ആണ് 💯 ഭേദം ... straight forward guy KS.. 👍
@sandrosandro6430
@sandrosandro6430 Ай бұрын
ശരിയാണ്
@sajijoseph7758
@sajijoseph7758 Ай бұрын
ചങ്കി ആണോ 😄?
@mohammedhaseen3297
@mohammedhaseen3297 Ай бұрын
പ്രിയപ്പെട്ട കോൺഗ്രസ് നേതാക്കളെ പ്രവർത്തകരെ. മാധ്യമങ്ങൾ അവരുടെ പണി തുടങ്ങി. ആർക്കോവേണ്ടി എന്തിനോ വേണ്ടി കോൺഗ്രസിനെ തകർക്കാനുള്ള പരസ്യനീക്കങ്ങൾ കോൺഗ്രസുകാർ കണ്ടില്ലെന്ന് നടിച്ചാൽ അവർ വലിയ വില കൊടുക്കേണ്ടി വരും. കോൺഗ്രസിലെ നേതാക്കൾ പരസ്പരം ഐക്യം ഇല്ലാത്തവരാണ് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തി സിപിഎമ്മിനും ബിജെപിക്കും പാതയൊരുക്കാൻ കൂട്ട് അച്ചാര് വാങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@babyantony5432
@babyantony5432 Ай бұрын
മീഡിയ ആണ് ഇത് ഇതു പോലെ കുളം ആക്കുന്നത്,കോൺഗ്രസിനുള്ളിൽ c p m ചാരന്മാർ ഉണ്ട് അവർ ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
@binomathews7153
@binomathews7153 Ай бұрын
പഴകുളം മധു ആണ് പ്രധാനി
@sebastiancjchettanil8342
@sebastiancjchettanil8342 Ай бұрын
ഈ ചർച്ചയെങ്കിലും കൊണ്ഗ്രെസ്സ് നേതാക്കൾ കണ്ടിരുന്നെങ്കിൽ!!🤔
@user-ny8mr7wy3l
@user-ny8mr7wy3l Ай бұрын
കെ കെ കെ .മുരളീധരനെ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവ് ആക്കുക
@sunilallal781
@sunilallal781 Ай бұрын
😂
@sunilallal781
@sunilallal781 Ай бұрын
ഇതെന്താ ഇത്. ചർദ്ദിച്ചത് ഒക്കെ വീണ്ടും വാരി വിഴുങ്ങണോ
@moncy3691
@moncy3691 Ай бұрын
😂😂😂😂😂
@sjaco9898
@sjaco9898 Ай бұрын
Venugopal is playing his dirty politics very well , when VD & KS fight , venukoval can get the chair with the blessings of Rahul ?!
@artwithoutcanvaas
@artwithoutcanvaas Ай бұрын
Title pwoli😂😂
@prakashbabu7220
@prakashbabu7220 Ай бұрын
കേരളത്തിൽ bjp മുന്നേറാനുള്ള സാധ്യതയാണ് തെളിയുന്നത്, ഉദാഹരണം തൃശ്ശൂർ.
@Guns359
@Guns359 Ай бұрын
ഉള്ളി അടുത്ത മുഖ്യമന്ത്രി .... ഒട്ടകം ഗതാഗതം നുമ്മ പൊളിക്കും ..
@user-fm4ko4hb2n
@user-fm4ko4hb2n Ай бұрын
മാസപ്പടി കേസ് കോൺഗ്രസിന് കിട്ടിയ സുവർണ്ണ അവസരമായിരുന്നു അതിൽ നിയമസഭയിൽ തണുപ്പൻ കളി ആയിരുന്നു vd സതീശൻ, മാത്യു കുഴ്ൽ നാടൻ മാത്രം ആണ് ഉഷിരോടെ പോരാടിയത്, സതീശൻ മാത്യുനെ ഒതുക്കന നോക്കിയത്
@bldg1957
@bldg1957 Ай бұрын
VD your a truth leader ❤
@abdullatheef5222
@abdullatheef5222 Ай бұрын
K sudakaran not able kpcc chief
@sugeeshs6313
@sugeeshs6313 Ай бұрын
സതീശൻ അഹങ്കാരത്തിന്റെ കൊടുമുടി ആണ് .
@AshiqueClt
@AshiqueClt Ай бұрын
@@sugeeshs6313 സാമാന്യ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു രാഷ്ട്രീയക്കാരനാണ് VD, വരും നാളുകളിൽ കൂടുതൽ കാണാൻ പോവുന്നേ ഉള്ളൂ .
@bijoypillai8696
@bijoypillai8696 Ай бұрын
​@@AshiqueCltസതീശൻ്റെ ഷോ നിയനാഭയിൽ മാത്രമാണ് ; തെരുവിൽ ഇല്ല.. പാർട്ടി അണികളെ ചേർത്ത് നിർത്താൻ സതീശന് കഴിയില്ല...
@SibiKuriakose-oy3jz
@SibiKuriakose-oy3jz Ай бұрын
​@@AshiqueCltവിവരം കൂടുതലാണ് പിണറായി സതുതിയും
@naksh5688
@naksh5688 Ай бұрын
തെരുവിൽ പണി എടുക്കേണ്ടത് പാർട്ടി പ്രസിഡന്റ്‌ ആണ് പുള്ളിക് പിന്നെന്താ റോൾ. നിയമസഭയിൽ പണി എടുക്കേണ്ട ആൾ ആണ് opposition leader അത് പുള്ളി നന്നായി എടുക്കുന്നുണ്ട് പ
@kilirmohamed6782
@kilirmohamed6782 Ай бұрын
ഇവർ രണ്ടു പേരും മാറണം തരൂരും കെ മുരളീധരനും ഈ സ്ഥാനമാനങ്ങൾ ഏറ്റെടുക്കുക
@renjithrajendran5966
@renjithrajendran5966 Ай бұрын
Mla അല്ലാത്ത തരൂരും മുരളിയും എങ്ങനെ സതീശന്റെ സ്ഥാനം ഏറ്റെടുക്കും????
@sheelanandini5046
@sheelanandini5046 Ай бұрын
True
@kmla123
@kmla123 Ай бұрын
അതിലും നല്ലത് ബിജെപി അധികാരത്തിൽ വരുന്നതാ കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും ഇഷ്ടം ഇപ്പോൾ.
@AshiqueClt
@AshiqueClt Ай бұрын
ഇതെന്തു ചർച്ചയാ ...???🤨 എന്തോ പറയുന്ന കുറേ ആളുകൾ , കോഗ്രെസ്സുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒരു കോൺഗ്രസ് പ്രതിനിധിയേ എങ്കിലും കൊണ്ടു വരേണ്ടേ ???, ഈ ചർച്ച ഒരു പ്രഹസനം മാത്രമാണ് , Asianet ന് വീണ്ടും വീണ്ടും നിലവാരത്തകർച്ച സംഭവിക്കുന്നു അതാണ് യാഥാർഥ്യം .
@anush-oj8gu
@anush-oj8gu Ай бұрын
ഈ ചർച്ചയുടെ അവസാനം Comment THUG ....,ഭയങ്കര humour 😝🤣😆
@jilusiby6763
@jilusiby6763 Ай бұрын
വി.ഡി.❤
@joydevassy3519
@joydevassy3519 Ай бұрын
Very true.
@user-fm4ko4hb2n
@user-fm4ko4hb2n Ай бұрын
Vd സതീശൻ എത്രയോ വർഷങ്ങൾ ആയി രാഷ്ട്രീയത്തിൽ ജനങ്ങളെ ആവേശം കൊള്ളിക്കുന്ന ഒരറ്റ തീപ്പൊരി നമ്മളാരും ഇന്ന്വരെ കണ്ടിട്ടില്ല,
@jaseerakabeer.tjaseerak
@jaseerakabeer.tjaseerak Ай бұрын
കേരള കോൺഗ്രസ്സ് നന്നാവണമെങ്കിൽ വി ഡി സതീശൻ തലസഥാനത്ത് വരണം
@afnanafnu3850
@afnanafnu3850 Ай бұрын
കോൺഗ്രസുകാർക്ക് ക്രിസ്ത്യാനികൾ പഴയതുപോലെ വോട്ട് ചെയ്യില്ല കോൺഗ്രസ് തിരിച്ചു വരില്ല കേരളത്തിൽ
@kmla123
@kmla123 Ай бұрын
ഖാൻഗ്രെസ്സ് ഇനി അധികാരത്തിൽ വരില്ല കേരളത്തിൽ 💯
@vijayanpuliyankulangara6103
@vijayanpuliyankulangara6103 Ай бұрын
ഇ.പി.യുടെ ചായക്കട വീണ്ടും തുറക്കുമോ😂.
@joshychalissery7261
@joshychalissery7261 Ай бұрын
കോണഗ്രസ്
@sivadasanMONI
@sivadasanMONI Ай бұрын
ജയശങ്കർ സാർ പറഞ്ഞത് പരമ സത്യം👌👌👍👍👍👌👌
@sasidharapanikkar2740
@sasidharapanikkar2740 Ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്ര നല്ലൊരു പാർട്ടി ഒരു പ്രാദേശിക തലത്തിലേക്ക് താഴുന്നതിൻ്റെ ദുരവസ്ഥ .പ്രതിപക്ഷ നേതാവ് പാർട്ടി അധ്യക്ഷനെ ബഹുമാനിച്ചേ പറ്റൂ. ഔദ്യോഗിക രംഗത്ത് പ്രതിപക്ഷ നേതാവിനെ പ്രസിഡണ്ടും അംഗീകരിച്ചേ പറ്റൂ.
@varughesevarughese4245
@varughesevarughese4245 Ай бұрын
VDS is good leader and criticise goverment very cleverly.
@bijoypillai8696
@bijoypillai8696 Ай бұрын
No use.. he is like chennithala.. action in the assembly, but no action on the streets.. no life to the party.
@mathewtj5578
@mathewtj5578 Ай бұрын
Sudhakaran is not sharp, his prime period is over. An energetic leader is essential for congress. The old buddies should pave way for young leaders. And Satheesan is good for co ordinating and leading them for a victory.
@meeraaravind6450
@meeraaravind6450 Ай бұрын
I agree
@abdulrasak2445
@abdulrasak2445 Ай бұрын
Correct
@Surendran-qh5qh
@Surendran-qh5qh Ай бұрын
സുധാകരൻ്റെ കഴിവു് കൊണ്ടാണ് കോൺഗ്രസ് തിരിച്ച് വരവ് നടത്തിയത് എന്ന് ഓർക്കണം
@bijoypillai8696
@bijoypillai8696 Ай бұрын
സത്യം 💯💯
@user-kx7hj9rk2g
@user-kx7hj9rk2g Ай бұрын
😂😂😂
@ajayanb2024
@ajayanb2024 Ай бұрын
ഇയാൾ...സി പി ഐ ക്കാരനാണെന്നാ പറയുന്നത്. ഇന്നേവരെ സി പി ഐ ക്ക് വേണ്ടിയോ, ഇടതുപക്ഷത്തിനു വേണ്ടിയോ വാതുറന്നിട്ടില്ല. കോൺഗ്രസുകാരുടെ ആസ്സനം നക്കുന്നവൻ...😭😭😭😭😭
@user-kx7hj9rk2g
@user-kx7hj9rk2g Ай бұрын
😂😂😂
@shajahane9368
@shajahane9368 Ай бұрын
മാപ്രകളുടെ രോധനം ഞങ്ങൾ ഇങ്ങെന വെള്ളം കോരിയിട്ട് വൈകിട്ട് നിങ്ങൾ കുടവിട്ടു ടക്കുന്നോ ഇവരുടെ കരച്ചിൽ കേൾക്കാൻ എന്തോ രൂ മധുരം😂😂😂😂😂
@Kaafir916
@Kaafir916 Ай бұрын
ഇവർ തമ്മിൽതല്ലട്ടെ….പിണറായിയാണ് യുഡിഎഫ്ന്റെ ഐശ്വര്യം…🤪🤪🤪🤪
@johnthekkummoottil4858
@johnthekkummoottil4858 Ай бұрын
പപ്പുവല്ലേ നേതാവ്. ഇതിൽ കൂടുതൽ എന്തു വേണം?
@alikkunjuv.a.724
@alikkunjuv.a.724 Ай бұрын
സതീശൻ സ്തുതി asinet 😂😂😂
@meeraaravind6450
@meeraaravind6450 Ай бұрын
Asianet is right
@varghesealukka6321
@varghesealukka6321 Ай бұрын
VD is capable ❤
@joseprakas5033
@joseprakas5033 Ай бұрын
ഹൈ കമാൻഡ് എത്രയും പെട്ടെന്ന് ഇടപെടുക.
@renjithrajendran5966
@renjithrajendran5966 Ай бұрын
വേണുഗോപാൽ വാർ റൂം തുറക്കണോ 😂😂
@ashokmparet1775
@ashokmparet1775 Ай бұрын
Please remove KS nd VD nd save congress...umpty numbers of good leaders to replace them. ST, PCV,MK,SP, KCV
@shajiabraham125
@shajiabraham125 Ай бұрын
കിടങ്ങളെ എല്ലാം എടുത്തു വെളിയിൽ കളയൂ
@rajikoshy2651
@rajikoshy2651 Ай бұрын
Satheeshan definitely will give one more chance to Pinarayi.. he is not a good leader… selfish man
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Satheesani mukhiamanthri yakan urappichirikkayanu.nadakkukayollemkilum
@madanptr2129
@madanptr2129 Ай бұрын
100%
@timetothink8939
@timetothink8939 Ай бұрын
Powerful high command anu appo ivanmare chevikku pidichu nirthikolum ❤
@JeromAthickal-bf1cm
@JeromAthickal-bf1cm Ай бұрын
Satheeshan pinarayude aalu Kodikal pinarayude owtharyam vangi
@sheelanandini5046
@sheelanandini5046 Ай бұрын
Vishnu nath, Shafi Parambil, Balram, Lijo, Shabari nath.... Youth valratte. Kilavanmar veettilirikkatte
@jayakumarmundathicode8350
@jayakumarmundathicode8350 Ай бұрын
പാർട്ടിയാണ് വലുത്
@mohanalaka2450
@mohanalaka2450 Ай бұрын
സുധാകരന് നല്ലത് കൂടോത്രം തന്നെയാ
@JayakumarK-es4hz
@JayakumarK-es4hz Ай бұрын
എന്തിന്റെ പേരിൽ ആയാലും ഇനി എങ്കിലും പാർട്ടി പ്രവർത്ത രെ മാനസികമായി തകർക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ശ്രമിക്കണം എന്നാണ് പൊതു അഭിപ്രായം
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
സതീശന് പ്രസിഡന്റ് സ്ഥാനം കൂടി കൊടുക്കണം.രണ്ടും അയാളകട്ടെ.
@madhuyes
@madhuyes Ай бұрын
V.D. Satheesan prathipaksha nethavenna nilayil tholvi😂
@abdurahiman1077
@abdurahiman1077 Ай бұрын
ഇവർ രണ്ട് പേരെയും വെട്ടി നിരത്തുക,അധികാര മോഹിക ശൾ😊
@user-dp8kq6eb3w
@user-dp8kq6eb3w Ай бұрын
സതീസനെ മാറ്റി ചെന്നിത്തല അല്ലെങ്കിൽ കുഴല്നാടൻ വരണം
@kmla123
@kmla123 Ай бұрын
കോൺഗ്രസ്‌ പിരിച്ചു വിട്ട് ഹിന്ദുക്കളും ക്രിസ്ത്യനികൾളും ബിജെപിയിൽ ചേരണം. ഇല്ലെങ്കിൽ സിറിയയും, തുർക്കിയും, ലേബനൊനും, കാശ്മീരും ഇവിടെ ആവർത്തിക്കും.
@aprajanrajan186
@aprajanrajan186 Ай бұрын
പണ്ട്. മുണ്ട്. വലിച്ചെറിഞ്ഞ. ഗ്രൂപ്പായ. മുരളി.ഉണ്ണിതാൻ.പ്രതാപൻ.ഒന്നിചാൽ.ശക്തമാകും.
@lunkitimes3258
@lunkitimes3258 Ай бұрын
ശങ്കരൻ വക്കീൽ എന്നാണ് കോൺഗ്രസിനെ നന്നാക്കി പറഞ്ഞട്ടുള്ളത്,
@afnanafnu3850
@afnanafnu3850 Ай бұрын
കോൺഗ്രസുകാരെ കുറച്ചു നല്ലത് സിപിഎം തന്നെ
@afnanafnu3850
@afnanafnu3850 Ай бұрын
കോൺഗ്രസിനെ നന്നാക്കാനുള്ള ഏഷ്യാനെറ്റ് ഫിലിം ജോണിന്റെ ചർച്ചയാണിത് സിപിഎം ശത്രു ആയതുകൊണ്ട്
@musthafamusthafa4424
@musthafamusthafa4424 Ай бұрын
ഒന്നും. നടക്കുകയില്ല. വേഗം. തന്നെ. സുധാകരനെ മാറ്റുക. നേരെവണ്ണം സംസാരിക്കാപ്പോലും അറിയാത്ത നേതാവാണ് . തല്ക്കാലം. വെരെ. ഏതെങ്കിലും. സ്ഥാനം. കൊടുക്കുക.
@vasanthakumari2670
@vasanthakumari2670 Ай бұрын
Sir, parayinth, sathyum, achane, paraghath, kashtim, chaduoomen, poth, kadamrigum
@sibimambazhakara5313
@sibimambazhakara5313 Ай бұрын
കി റുക്കൻമാർ
@ramachandranvkrsmc7975
@ramachandranvkrsmc7975 Ай бұрын
VD Satheesan Great leader of the Congress
@ramshadrazak4696
@ramshadrazak4696 Ай бұрын
രമേശ് ചെന്നിത്തലയും കെ മുരളീധരനും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കണം.
@meeraaravind6450
@meeraaravind6450 Ай бұрын
Enthina veendum thokkano
@jamesvplathodathil798
@jamesvplathodathil798 Ай бұрын
India മുഴുവനും, തൻകാര്യത്തിനു വേണ്ടി തമ്മിലടിച്ചല്ലേ , ഇവർ ഈ അവസ്ഥയിൽ എത്തിയത് . Congress ൻ്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർക്ക്, സ്വപ്നം കാണാ മെന്നെയുള്ളൂ .!
@jacobabraham6132
@jacobabraham6132 Ай бұрын
Mr.Jayasankar,Thrikkakkara Yacobaya is the majority.Not orthodox.Yacobaya bishops worked for Pinarai.But it didn’t work…..Congress won.
@babupanampilly4693
@babupanampilly4693 Ай бұрын
അല്ലെങ്കിലും സതീശനെ എന്തിനു കൊള്ളാം പിണറായിയുടെ കൂടെ നിന്ന് സുഖിച്ചു നടക്കുന്നവൻ അല്ലാതെ എന്ത് ചെയ്തു പറയ് ഉമ്മൻ ചാണ്ടിയുടെ മോനും ഇയ്യാലും ടോട്ടൽ വെയ്സ്റ്റ്
@sulaimanpalliyali7086
@sulaimanpalliyali7086 Ай бұрын
ഈ നേതാക്കന്മാരെചെറ്റത്തരങ്ങൾഇത് ലൈവായിമറ്റുള്ളവർകാണുകയല്ലേവളരെ മോശം
@loyaljobs5195
@loyaljobs5195 Ай бұрын
Opening batsman, jayashankar vakeel was good. Goal keeper and for closing, Sunnykutty achayane vilickanamayirunnu
@vijilal4333
@vijilal4333 Ай бұрын
ഏതു പാർട്ടി ആയാലും അഭിപ്രായ വ്യത്യാസം കാണും. നിങ്ങൾ അങ്ങനെ കണ്ടാൽ മതി .ഇനി അടുത്ത പ്രാവശ്യം പറഞ്ഞു പറഞ്ഞു ഈ ഭരണം തന്നെ നടത്തീരു.
@user-uj5lq5ox5h
@user-uj5lq5ox5h Ай бұрын
K P C C പ്രസിഡന്റ്‌നെ പുറത്താക്കണം V D supper ❤️🌹👍
@sr.arpita2480
@sr.arpita2480 Ай бұрын
How terrible their fight for power.
@mohandasthrissur3140
@mohandasthrissur3140 Ай бұрын
ഇവർക്ക് കേരളത്തിലെ ജനങ്ങളോട് ഒരു ഉത്തരവാദിത്തവും ഇല്ലേ ഇങ്ങനെ പോയാൽ BJP വളരും പാർട്ടിയെ ഒറ്റികൊടുയ്ക്കുന്നവർ ഉണ്ടെങ്കിൽ എത്ര വലിയവനായാലും പാർട്ടിയിൽ നിന്നും പുറത്താക്കണം
@jacobpeter404
@jacobpeter404 Ай бұрын
Am a Congress voter so am telling don't give ticket to Chateeshan Congress should supply 6 jody of what shirt and Six Dothy that's enough for him. He never open his bldy mouth against the Gold and Dollar smuggling.
@vasanthakumari2670
@vasanthakumari2670 Ай бұрын
Vd, ks, nala, reethiyil, praverthikanum,,, congraes, jaikade,,,,
@georgek.k4089
@georgek.k4089 Ай бұрын
Mr. Sathishan should vacate his position at the best interest of congress. People do not trust him anymore. Where as Mr.Sudhakaran is a trusted strong congress man. People prefer him, and his team. By and large people do not trust Mr. Satheesan due to many worthy reasons. (I am an old congress man.) To capture power in 2026, they will have to adopt a viable new strategy keeping in mind that the cpm has still one crore eighty lakh core voters in Kerala. A third term to LDF cannot be ruled out and it's responsibility will be placed on Mr. Satheesan.
@rajeevkeeppalli6926
@rajeevkeeppalli6926 Ай бұрын
സുധാകരന്റെ ലക്ഷ്യം കോൺഗ്രസിനെ ബിജെപി ൽ എത്തിക്കുക എന്നതാണ്
@user-jp7nl7uj4d
@user-jp7nl7uj4d Ай бұрын
പിന്നെ നാച്ചുറൽ ആണെന്ന് പറ ഞ്ഞു അടിച്ചു തീർക്കു. പക്ഷെ ഒന്ന് ഓർക്കണം ജെനങ്ങൾ വോട്ട് തന്നു എന്ന് കരുതി മണ്ടരാക്കാൻ ശ്രമിക്കു. പറഞ്ഞിട്ട് കാര്യം ഇല്ല ഇടതും വലതും ഭരിച്ചു മുടിച്ചു ഇനി യെങ്കിലും വ്യക്തികളെ തെരെഞ്ഞെടുക്കു. എല്ലാ പാർട്ടിയിലും ഉള്ള മനുഷ്യരെ തെരെഞ്ഞെടുക്കു. അതോടെ എല്ലാപേരും നന്നാകും.
@pareedp.m.8461
@pareedp.m.8461 Ай бұрын
കെ പി സി സി പ്രസിഡന്റ്‌ കണ്ണൂർ. എറണാകുളം ഉള്ള സതീശൻ ഇപ്പോൾ തിളങ്ങി
@thomassamuel4721
@thomassamuel4721 Ай бұрын
V.D. Satheesen is not fit for chief minister post. By ballot select C.M. post.
@user-jp7nl7uj4d
@user-jp7nl7uj4d Ай бұрын
ഞാൻ ഒരു കാര്യം പറയാം വയ്ണ്ട് അവസ്ഥ ഹൃദയം നുറുങ്ങ്ങുന്നു. സഹിക്കാൻ പറ്റുന്നില്ല. ഇവിടെ അടി കൂടൽ. ദയവായി മാറ്റി വച്ചു ഈ വയനാട് കണ്ണീർ കാണാൻ ക്ഷമിക്കു. അല്ലെങ്കിൽ പ്രളയം ദുരിഡ ഫണ്ട്‌ പോലാകും. പിന്നെ കുറച്ചിട്ടു കാര്യം ഇല്ല. ലോമയുക്താ ഭരണ കയ്യിൽ ആണ്. വയനാട് എന്ന് ശരിയാകും ഊഹിക്കാൻ പറ്റില്ല.
@mahamoodind9304
@mahamoodind9304 Ай бұрын
ഒരു പ്രശ്നവും ഇല്ല ആരും സ്വപ്നം കാണണ്ട. സിപിഎം ഇനി കേരളത്തിൽ നിലം തൊടില്ല
@suhailmuhmed6074
@suhailmuhmed6074 Ай бұрын
Hmm നോക്കി ഇരുന്നോ 😄
@mahamoodind9304
@mahamoodind9304 Ай бұрын
@@suhailmuhmed6074 കാണാം
@harikumarm535
@harikumarm535 Ай бұрын
Yes Yes 100 UDF MLAs in Next Assembly because of Pinarayi Vijayan.Not because of LDF
@kmla123
@kmla123 Ай бұрын
കോൺഗ്രസ്‌ പിരിച്ചു വിട്ട് ഹിന്ദുക്കളും ക്രിസ്ത്യനികൾളും ബിജെപിയിൽ ചേരണം. ഇല്ലെങ്കിൽ സിറിയയും, തുർക്കിയും, ലേബനൊനും, കാശ്മീരും ഇവിടെ ആവർത്തിക്കും.
@mahamoodind9304
@mahamoodind9304 Ай бұрын
@@kmla123മണിപ്പൂർ മോഡൽ ആക്കും
@josephkj426
@josephkj426 Ай бұрын
Pinarayi satheesan adjustment politics
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
പുതുപ്പള്ളി പ്രശ്നത്തിൽ സുധാകരനാണ് ശരി
@bijoypillai8696
@bijoypillai8696 Ай бұрын
സത്യം 💯... KS പറഞ്ഞത് ' ഞാൻ രണ്ടു വാക്ക് തുടങ്ങട്ടെ, പിന്നെ സതീശൻ സംസാരിച്ചോ ' എന്നാണ് ... അതിൽ ഒരു തെറ്റും ഇല്ല ... പക്ഷേ സതീശൻ അതു വല്യ ഇഷ്യൂ ആക്കി.. 😢
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
@@bijoypillai8696 അതാണ് സത്യം my friend
@user-dp8kq6eb3w
@user-dp8kq6eb3w Ай бұрын
KS സൂപ്പർ ❤️❤️❤️❤️
@salahudeenhassan5365
@salahudeenhassan5365 Ай бұрын
16:17
@vishnuravi4623
@vishnuravi4623 Ай бұрын
Pinarayi bhakthananu Satheesan Congress Partikku apamanamanu.
@bhagyalakshmi7663
@bhagyalakshmi7663 Ай бұрын
Adv jayasankar 👌👌👍👍 Wild card entry😄
@kuriakosek.v725
@kuriakosek.v725 Ай бұрын
ഈ ചർച്ച വളരെ കാര്യമായെടുത്താൽ കോൺഗ്രസിന് കൊള്ളാം. അല്ലെങ്കിൽ സിപിഎം മും പിണറായി ആഗ്രഹിക്കുന്നയാളും ഭരണത്തിലും മുഖ്യമന്ത്രിയും ആകും. ലോകസഭ ഫലമാകില്ല നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക. ജനം LDF നെ ഇറക്കാൻ ഒരുങ്ങിയിക്കുന്നു. എന്നാൽ UDF സഹകരിക്കുന്നല്ലായെങ്കിൽ എന്ത് ചെയ്യാൻ പറ്റും.
@ChinnamaGeorge-s2n
@ChinnamaGeorge-s2n Ай бұрын
Christians & Hindu community will vote for any coming elections for 20_20 or nda since they lost confidence in ldf&udf.
@SaithAlavi-zw7vg
@SaithAlavi-zw7vg Ай бұрын
സതീഷനെ മാറ്റി ചെന്നിത്തല വരട്ടെ
@meeraaravind6450
@meeraaravind6450 Ай бұрын
Satheeshan is capable ,he should come to leadership
@sheelanandini5046
@sheelanandini5046 Ай бұрын
Chennithala ummanchandiye para vachavan. Venda
@hamsatk7305
@hamsatk7305 Ай бұрын
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫും ജയിക്കാൻ ഉണ്ടായ കാരണം ഒരുപക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്ങനെ ആവാൻ ചാൻസ് വരില്ല
@jithinkurien4847
@jithinkurien4847 Ай бұрын
ആ വിമർശിച്ച സെക്രട്ടറി മാർ വിവരമില്ലാത്തവരാണ് എങ്ങനെലും ജയിക്കുക എന്നല്ല സതീശൻ അങ്ങനെ ക്രഡിറ്റെടുക്കണ്ടാ എന്നാണ് അവരുടെ മനോഭാവം സുധാകരനോട്ടുള്ള സ്നേഹമല്ല പകരം പ്രായം കുറവുള്ള സതീശൻ തങ്ങൾക്ക് ദോഷകരമാണെന്ന ചിന്തയാണ് ഈ വിമർശനത്തിന് കാരണം. അത് മനസിലാക്കാനുള്ള ബുദ്ധി സുധാകരനില്ല.
@aradhyamalooty6361
@aradhyamalooty6361 Ай бұрын
😅
@bijoypillai8696
@bijoypillai8696 Ай бұрын
സതീശൻ കഴിവുള്ളവനാണ് പക്ഷേ അയാളുടെ വളിച്ച ചിരി അസനീയം .. കഴിഞ്ഞ ഒരു നിയമ സഭയിൽ മാത്രമാണ് സതീശൻ തിളങ്ങിയത് .. അതുകൊണ്ടൊന്നും കാര്യമില്ല ; പാർട്ടിക്ക് ജീവൻ കൊടുക്കാൻ Street Fighter നെയാണ് ആവശ്യം ; അതിനു KS തന്നെ വേണം. ബംഗാളിലെ മമത പോലെ കേരളത്തിൽ പാർട്ടി കൂറുള്ള ഒരു നേതാവ് ഉയർന്നു വരണം ; a true Street Fighter..
@sunnythottakara3506
@sunnythottakara3506 Ай бұрын
കോൺഗ്രസിന്റെ ശത്രു കോൺഗ്രസ്‌ തന്നെ
@PJ-Love-Peace
@PJ-Love-Peace Ай бұрын
K സുധാകരൻ കൂടെ ഉള്ളവരെ മുഴുവനായി വിശ്വസിച്ചു v d സതീശനെ പോലുള്ള നല്ല വിവരവും ബോധവും ഉള്ളവരെ തളർത്താൻ നിക്കരുത്. സുധാകരന് ഈ പ്രായത്തിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്നത് സത്യമാണ്. കു‌ടെ നിൽക്കുന്ന കടന്നൽ കൂട്ടങ്ങളെ പ്രസിഡന്റ് മനസിലാക്കി മുന്നോട്ട് പോയാൽ നന്ന്. ഇല്ലെങ്കിൽ സുധാകരനെ അണികളാണ് പ്രസിഡന്റ് സ്ഥാനത് ഇരുത്തിയതെങ്കിൽ അവർ തന്നെ അവിടുന്ന് ചാടിക്കും. കാലം മാറി.അണികളുടെ വികാരം ഹൈക്കാമാൻഡ് മനസിലാക്കാൻ വല്ല്യ സമയം വേണ്ട. പഴം വിഴുങ്ങി മധുമാർ അധികകാലം ഈ കളി കൊണ്ടുപോകില്ല. സോഷ്യൽ മീഡിയ വഴി എയറിൽ കേറുമ്പോ ഈ കടന്നൽ കൂട്ടങ്ങൾ പഠിക്കുമായിരിക്കും.
@maryjuliet5237
@maryjuliet5237 Ай бұрын
ഛെ.........ചാണ്ടി ഉമ്മന് അരപ്പിരി ലൂസായോ
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 6 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
Modus males sekolah
00:14
fitrop
Рет қаралды 10 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН