വീടിനു ചുറ്റുമായി ഒരു ജല പാർക്ക് | FISH POND NEAR HOUSE | FISH FARMING & FISH POND CONSTRUCTION

  Рет қаралды 42,681

Crowd Foresting

Crowd Foresting

Күн бұрын

Пікірлер: 164
@harigovindr2003
@harigovindr2003 3 жыл бұрын
1-2 inches പാടത്തെ ചെളിയോ പോട്ടിങ് മിസൃദമോ ഇടുക. വെള്ളം കലംഗത്തിരിക്കാൻ 2-3 inches മണൽ വേണമെങ്കിൽ ഇടാം. ചെടികൾ ഇതിൽ കുഴിച്ചിടുക. എന്നിട്ട് പതിയെ വെള്ളം നിറക്കുക. ചെടികൾ വളരാൻ തുടങ്ങിയാൽ മീനുകളെ ഇടാം. ഇങ്ങനെ ചെയ്താൽ മീൻ waste ചെടികൾക്ക് വളം ആകും. വളർച്ച കൂടും. ഇലകൾ മാറ്റണമെന്ന് ഇല്ല. Organic matter decompose ചെയ്ത ചെടികൾക്ക് ആവശ്യമായ CO2 ലഭിക്കും. ഇതേ രീതിയിൽ അക്വേറിയം set ചെയ്യാം. അതിൽ oxygenteyo pumpinte ആവശ്യമില്ല. പല തരത്തിലുള്ള ചെടികൾ വെക്കണം. മണ്ണിലെ nutrients 1-1.5 years കഴിയുമ്പോൾ തീരും(ചെടി വളർച്ച കുറയും) അപ്പോൾ പുതിയ ചെറു ഉപയോഗിക്കണം. വെള്ളം മാറ്റേണ്ട ആവശ്യം ഈ setupill ഇല്ല. വേണമെങ്കിൽ 3 months കൂടുമ്പോൾ പകുതി വെള്ളം മാറ്റാം. ഈ രീതിയെ DIRTED AQUARIUM POND SETUP എന്നുപറയും.
@CrowdForesting
@CrowdForesting 2 жыл бұрын
താങ്കളുടെ അറിവ് പങ്കു വെച്ചതിൽ സന്തോഷം 🙏
@ilyasllyas6090
@ilyasllyas6090 2 жыл бұрын
Thanks
@Professor_7O
@Professor_7O 2 жыл бұрын
ente vtl na cheyyunnu
@abctou4592
@abctou4592 3 жыл бұрын
Beautiful 👏👏 വെള്ളത്തിനടിയിൽ വളരുന്ന മുള്ളൻ എന്ന ജലസസ്യവും കൂടി ട്രൈ ചെയ്യാം. കുട്ടനാട്ടിലെ കൃഷികഴിഞ്ഞു വെള്ളം കയറ്റിയിട്ട പാടങ്ങളിൽ നിറയെ കാണാം
@CrowdForesting
@CrowdForesting 3 жыл бұрын
പരീക്ഷിക്കാം
@arunkumarthekkath5389
@arunkumarthekkath5389 3 жыл бұрын
ഞാൻ അത്യധികം താൽപര്യത്തോടെ കാണുന്ന ചുരുക്കം ചില വീഡിയോകളിൽ ഒന്ന് ഈ ചാനലിലെ ആണ്. Thank you sir🙏
@CrowdForesting
@CrowdForesting 3 жыл бұрын
വളരെ സന്തോഷം🙏
@aparnaanand4303
@aparnaanand4303 3 жыл бұрын
Sir. You are truly an inspiration 🙏😊. Crowd foresting group's videos are very informative and relevant. 👍👍👍👍
@CrowdForesting
@CrowdForesting 3 жыл бұрын
Thank you
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
@CrowdForesting
@CrowdForesting 3 жыл бұрын
നന്ദി🙏
@PrinsonPJoseph
@PrinsonPJoseph 3 жыл бұрын
Like the way you narrate the things. Also the supporting visuals . Fantastic !!
@CrowdForesting
@CrowdForesting 3 жыл бұрын
🙏🙏
@nohandle23
@nohandle23 3 жыл бұрын
Invis media യിലെ മുൻ പരിചയം ഇവിടെ പ്രയോജനപ്പെടും
@esthaviojon9025
@esthaviojon9025 3 жыл бұрын
എനിക്ക് സർ de vlogs ഭയകര inspiration ആണ്, പ്രകൃതി യോട് ചേർന്നു നിൽകാൻ സഹായിക്കുന്ന വ്ലോഗ്സ് ആണ് എല്ലാം, സർ ഒന്ന് നേരിട്ടു കാണാൻ ആഗ്രഹിക്കുന്നു, കൊറോണ ഒക്കെ ഒന്ന് കയിജു കാണണം എന്നു undu, inspiration വ്ലോഗ്സ് ❤❤❤❤❤❤❤❤
@CrowdForesting
@CrowdForesting 3 жыл бұрын
വളരെ സന്തോഷം,🙏 തീർച്ചയായും കാണാം.
@SuperSreenesh
@SuperSreenesh 3 жыл бұрын
Duck weeds or Asola absorbs ammonia very well and control water quality. It can be used as a feeder for Chicken, Ducks and Cattle. Ammonia built up is dangerous for Fish and main reason for health issues and death.
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou for sharing the information
@tomthomas6666
@tomthomas6666 3 жыл бұрын
Beautiful ❤
@CrowdForesting
@CrowdForesting 3 жыл бұрын
Thank you! 😊
@V.Joshi71
@V.Joshi71 3 жыл бұрын
Good idea 🐟🐠
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@mythoughts301
@mythoughts301 3 жыл бұрын
വളരെ നന്നായി പറഞ്ഞ്‌ തന്നിരിക്കുന്നു. Thanks
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@esthaviojon9025
@esthaviojon9025 3 жыл бұрын
സർ, കാണാൻ കുറച്ചു ലേറ്റ് ആയ്യിപ്പോയി, എന്തായാലും as usual great vlog ❤❤❤
@CrowdForesting
@CrowdForesting 3 жыл бұрын
നന്ദി 🙏
@prasanthvk8390
@prasanthvk8390 3 жыл бұрын
Athi Manoharam
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou🙏
@milantvm1
@milantvm1 3 жыл бұрын
ചില പുതിയ അറിവുകൾ താങ്കൾ തന്നു
@CrowdForesting
@CrowdForesting 3 жыл бұрын
🙏🙏
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Super dear friend. I decided to do like this in my Trissour Dist. Around my Nalukattu
@CrowdForesting
@CrowdForesting 3 жыл бұрын
Best wishes
@athulev241
@athulev241 3 жыл бұрын
നല്ല contend ഉള്ള വീഡിയോ. ❤❤😍
@CrowdForesting
@CrowdForesting 3 жыл бұрын
🙏നന്ദി
@reshusvlog.1726
@reshusvlog.1726 2 жыл бұрын
Sir ente oru agrahamsir paranja sthalam onnu kaanichu tharoo. Pondicheri yile
@abhiramr5863
@abhiramr5863 3 жыл бұрын
nigade video kanubo manass nirayum
@CrowdForesting
@CrowdForesting 3 жыл бұрын
വളരെ സന്തോഷം🙏
@saifali-lm5jv
@saifali-lm5jv 3 жыл бұрын
Thank for new information
@CrowdForesting
@CrowdForesting 3 жыл бұрын
🙏🙏
@cr7msv560
@cr7msv560 3 жыл бұрын
water cabbage koodi fish tankil ettal adipoliyakum.fish kashtathil ninnu varuna amonia oru paruthi vare chedikal valicheduthu water filter chaiyum .pinne kooduthal plant ayal vellathile oxygen alavu kuravum. meente kunjugal chedikalude edayil olichanu valarunathu.alengil cherupathil mattu meenukal evaye thinnum..
@CrowdForesting
@CrowdForesting 3 жыл бұрын
വളരെ നന്ദി
@shaants4176
@shaants4176 3 жыл бұрын
Super ❤️
@CrowdForesting
@CrowdForesting 3 жыл бұрын
🤗
@muhammedanazz6265
@muhammedanazz6265 3 жыл бұрын
Super 👍👍👍
@CrowdForesting
@CrowdForesting 3 жыл бұрын
Thank you 👍
@1993eby
@1993eby 3 жыл бұрын
try a bog filter system for water purification. a stable system can be left alone for 6+ months.
@CrowdForesting
@CrowdForesting 3 жыл бұрын
നോക്കാം
@athulshivam
@athulshivam 3 жыл бұрын
Great narration. This channel will grow ❤❤
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou🙏
@starofthesea1943
@starofthesea1943 3 жыл бұрын
Fantastic Idea! Love it!
@CrowdForesting
@CrowdForesting 3 жыл бұрын
🙏 Thank you
@manuelp.joseph753
@manuelp.joseph753 Жыл бұрын
ഹരി സാർ, വളരെ നന്നായിരിക്കുന്നു. എന്നാൽ അത് ഒരു natural pond പോലെ ആക്കിയെടുത്താൽ maintanance വലിയ ഒരു അളവോളം ഒഴിവാക്കാം. 10 inch കനത്തിൽ മണൽ ഇട്ട് കുറച്ചധികം വാട്ടർ പ്ലാന്റ്സ് നടുക. വളരെ വേഗം ഒരു നാച്ചുറൽ ecosystem രൂപപ്പെടും. പിന്നെ filteration ഒന്നും വേണ്ട. ചെടികൾ photosynthesis വഴി CO2 absorb ചെയ്ത് oxygen പുറത്തുവിടും. മീനിന്റെ വിസർജ്യങ്ങൾ ചെടികൾക്ക് വളമാകും. ചെടികൾക്കിടയിൽ മീൻ മുട്ടയിട്ടു പെരുകും. ഒരു കുളത്തിൽ നാം ഒന്നും ചെയ്യേണ്ടതില്ലല്ലോ. വല്ലപ്പോഴും അല്പം വെള്ളം add ചെയ്താൽ മതി.
@CrowdForesting
@CrowdForesting Жыл бұрын
വളരെ നന്ദി. പക്ഷേ ഞാൻ ഒരിക്കൽ പരീക്ഷിച്ചു പരാജയപ്പെട്ടു. ചെളി ആനിട്ടത്. അത് വെള്ളത്തിൽ കലങ്ങി. മണലിൽ ചെടി വേര് പിടിക്കുമോ?
@manuelp.joseph753
@manuelp.joseph753 Жыл бұрын
@@CrowdForesting ചെളി ഒരിക്കലും ഇടരുത്. വെള്ളം കലങ്ങും. മിക്കവാറും Water plants എല്ലാം മണലിൽ വേരു പിടിക്കും. പിന്നെ മീനുകൾ ഉള്ളതുകൊണ്ട് വളം ധാരാളം കിട്ടും.
@manuelp.joseph753
@manuelp.joseph753 Жыл бұрын
@@CrowdForesting ബ്രഹ്മി, വയമ്പ്, ആമ്പൽ, water cabbage, water poppy തുടങ്ങിയവ ഒക്കെ ധാരാളം നടാം. മനോഹരമായിരിക്കും.
@labellevie8018
@labellevie8018 3 жыл бұрын
Wonderful sir. Let me add something. Fish also eat papaya and chayamansa leaves very well
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou very much for the information
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou for the information
@abhijithgopalk
@abhijithgopalk 2 жыл бұрын
Very interesting to watch 🤝
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@sreerekhapadmakumar9882
@sreerekhapadmakumar9882 2 жыл бұрын
Very interesting
@ajithsivadas9566
@ajithsivadas9566 3 жыл бұрын
nanni sir
@CrowdForesting
@CrowdForesting 3 жыл бұрын
🙏🙏
@ashinalipulickal
@ashinalipulickal 3 жыл бұрын
👌
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@cmjk2372
@cmjk2372 3 жыл бұрын
Papaya leaves very good
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou for the information
@smithaharish5766
@smithaharish5766 3 жыл бұрын
Sir, കുണ്ടങ്ങൽ അല്ല ആ ചെടി, അത് hydrocotyle verticillata എന്ന ചെടി ആണ്.
@CrowdForesting
@CrowdForesting 3 жыл бұрын
കുടങ്ങൽ അല്ല? hari@invis.in എന്ന id യിലേക്ക് മെയിൽ അയച്ചാൽ മറുപടി അയക്കാം. അതായത് അതിൻ്റെ ഫോട്ടോ അയക്കാം.താങ്കൾ ഒന്ന് നോക്കി അറഞ്ഞ് തരാമോ?
@sajeerwayanad2706
@sajeerwayanad2706 3 жыл бұрын
Adipoliiii
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@kumarchellappan7340
@kumarchellappan7340 2 жыл бұрын
Hari, superb video. Informative as well as entertaining. The success of the programme is mainly due to your presentation. You are a wonderful communicator. Looking forward for more videos. The kandalkkadu along Chidambaram coast in TN came to mind while listening to you. Brilliant work, Hari. Congratulations
@CrowdForesting
@CrowdForesting 2 жыл бұрын
🙏 Thankyou for your kind words.
@ambiappusworld3818
@ambiappusworld3818 2 жыл бұрын
Super
@CrowdForesting
@CrowdForesting 2 жыл бұрын
Crowd Foresting • 1 second ago 🙏
@mannadyaneesh
@mannadyaneesh 2 жыл бұрын
മനോഹരം
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@subithnair186
@subithnair186 3 жыл бұрын
Excellent!
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@antoanto1130
@antoanto1130 3 жыл бұрын
❤❤❤
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@saabsafar
@saabsafar 3 жыл бұрын
RIP MIYAWAKI SAN😥.....SIR PLEASE MAKE A TRIBUTE VIDEO FOR HIM
@CrowdForesting
@CrowdForesting 3 жыл бұрын
Thankyou for your suggestion.It has been already put on our youtube channel
@JJV..
@JJV.. 3 жыл бұрын
Aquaponics try cheyyan pattumo???
@CrowdForesting
@CrowdForesting 3 жыл бұрын
Cheyyan pattendathaanu. Njan shramichu nokkiyittilla
@ithedespiser
@ithedespiser 3 жыл бұрын
Is that sayipp Shri Romulus Whitaker from Madras crocodile bank? I had read in a book
@CrowdForesting
@CrowdForesting 3 жыл бұрын
No, his name Joss Brooks
@SCREENSPEAK33
@SCREENSPEAK33 2 жыл бұрын
Sir മീൻ കുളത്തിനു ഫൗണ്ടേഷൻ എത്ര ഹൈറ്റ് വേണം .waste വെള്ളം പുറത്ത് കളയാൻ അത് ചെയ്യേണ്ടതുണ്ടോ
@jessmonps2355
@jessmonps2355 2 жыл бұрын
👍👍👌👌
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@mathewgeorge6904
@mathewgeorge6904 3 жыл бұрын
👍
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@srinivasanc8165
@srinivasanc8165 3 жыл бұрын
Thanks for the detail info pls let me know what is the green coating used for the water body 💐🙏
@CrowdForesting
@CrowdForesting 3 жыл бұрын
🙏 Fibre coating
@srinivasanc8165
@srinivasanc8165 3 жыл бұрын
@@CrowdForesting small details pls , product brand etc thanks
@andrews13
@andrews13 2 жыл бұрын
11:58
@avanthypriyalifevlog2226
@avanthypriyalifevlog2226 2 жыл бұрын
Nice sharing 🌹
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@Farisboss
@Farisboss 3 жыл бұрын
🇮🇳
@cmjk2372
@cmjk2372 3 жыл бұрын
Water should be always in and out please
@CrowdForesting
@CrowdForesting 3 жыл бұрын
Will be adding a filter mechanism
@andrews13
@andrews13 2 жыл бұрын
12:00
@honeybee_vibes
@honeybee_vibes 3 жыл бұрын
ഒരു ലെയർ മണ്ണ് ഇട്ട് കൊടുത്താൽ filtration ഒഴിവാക്കാം. എൻ്റെ tank പണിതിട്ട് ഒന്നര വർഷത്തിന് മുകളിൽ ആയി. വെള്ളം കുറയുന്നതിന് അനുസരിച്ച് refill ചെയ്യുന്നുണ്ട്. ഇത് വരെ ക്ലീൻ പോലും ചെയ്തിട്ടില്ല. ക്ലീൻ water ആണ്.
@CrowdForesting
@CrowdForesting 3 жыл бұрын
താങ്കളുടെ ഈ അഭിപ്രായം തീർച്ചയായും ചെയ്തു നോക്കാം
@abe523
@abe523 3 жыл бұрын
ചില മരങ്ങളിൽ അനുകൂല സാഹചര്യത്തിൽ പോലും ഫലങ്ങൾ ഉണ്ടാകാത്തതിൻ്റെ കാരണം ഉദാഹരണം ചില മാവിൽ മാങ്ങ ഉണ്ടാകറെ ഇല്ല, അതിൻ്റെ പ്രതിവിധികൾ എന്നിവയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ.
@CrowdForesting
@CrowdForesting 3 жыл бұрын
ഇതിനെ കുറിച്ച് കൂടുതൽ അറിയില്ല.കാർഷിക മേഖലയിലെ ആരെയെങ്കിലും സമീപിക്കുക ആകും ഉത്തമം.ഞാനും അന്വേഷിക്കാം
@abe523
@abe523 3 жыл бұрын
@@CrowdForesting thank you 🙏
@7nthday
@7nthday 3 жыл бұрын
🙏
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@prabhupuzhakkara2541
@prabhupuzhakkara2541 3 жыл бұрын
akira miyawaki യെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യാമോ
@CrowdForesting
@CrowdForesting 3 жыл бұрын
ആദരാഞ്ജലി ആയി ഒരു വീഡിയോ യു ടുബ് ചാനലിൽ ഇട്ടിട്ടുണ്ട്.
@vipinvr6790
@vipinvr6790 Жыл бұрын
Sir ആറ്റുകണ്ടൽ വിത്ത് അവിടായ കിട്ടുക വിട്ടിൽ ചെറിയ ഒരു കുളം ഉണ്ട് അതിൽ വായിക്കാൻ ആയിരുന്നു വിത്ത് കിട്ടുമോ sir
@CrowdForesting
@CrowdForesting Жыл бұрын
6282051970 ഈ നമ്പറിൽ വിളിച്ചു ചോദിച്ചാൽ ചിലപ്പോൾ അതറിയാൻ സാധിക്കും
@vipinvr6790
@vipinvr6790 Жыл бұрын
Tanku sir👍🏻
@suryakumar4499
@suryakumar4499 Жыл бұрын
Snake...... problem undaville......
@CrowdForesting
@CrowdForesting Жыл бұрын
ee jala parkku karanam pampinte shalyam enikkundayittilla . Vaenal samayathu oru pravashyamo matto chaera vannu vellam kudichu pokunnathu sraddayil pettittundu.
@aazeezparayil8175
@aazeezparayil8175 3 жыл бұрын
Sir, water proofing ന് എന്തൊക്കെയാണ് ചെയ്തത്. Material?
@CrowdForesting
@CrowdForesting 3 жыл бұрын
Sumesh , Calicut 94472 10733; കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കു, ഫൈബർ കോട്ടിങ് ആണ് അതിൽ ചെയ്തിരിക്കുന്നത്
@jayageethaps232
@jayageethaps232 2 жыл бұрын
സർ, ആമ്പൽ ധാരാളം ഇടൂ. വേഗം വളരും. Visargya വസ്തു വിലുള്ള അമോണിയ വളം ആയി ആമ്പൽ എടുക്കും. വെയിൽ നന്നായി കിട്ടി യാൽ ധാരാളം പൂവ് ഉണ്ടാകും. വയലറ്റ് ആമ്പൽ വളരെ വേഗം പടർന്നു പൂവ് തരും.
@CrowdForesting
@CrowdForesting 2 жыл бұрын
താങ്കളുടെ അറിവുകൾ ഷെയർ ചെയ്തതിനു.... 🙏
@salihagafoor7609
@salihagafoor7609 3 жыл бұрын
😍😍😍😍
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@ranjithkallara
@ranjithkallara 3 жыл бұрын
8nte paniyanallo.. cleaning. Inverted Pyramid outlets connected to single or four sides with a mesh will be easy 1000 times than emptying and cleaning. Every day u open collected wastes and just fill the lost amount of water. As simple as that. But the design should be changed.
@CrowdForesting
@CrowdForesting 3 жыл бұрын
Could please share a video that shall make your suggestion more clear.You can send it to 6282903190
@gopikrishnankp
@gopikrishnankp 3 жыл бұрын
Ponman / Kingfisher nine aganey ane evaye samrashikunathe...?!
@CrowdForesting
@CrowdForesting 3 жыл бұрын
വീടിനോട് chernnikkunnathu കൊണ്ടാവാം,ഇവിടെ പൊന്മാനൊ മറ്റു പക്ഷികലോ ഈ മീനുകളെ പിടിക്കാൻ വരാറില്ല
@Karthik-jw5wi
@Karthik-jw5wi 2 жыл бұрын
അത് കുടങ്ങൽ എന്ന നാടൻ സസ്യം അല്ല.pennywort അഥവാ hydrocotyle verticillata എന്ന ചെടിയാണ്.🥰
@CrowdForesting
@CrowdForesting 2 жыл бұрын
താങ്കളുടെ അറിവ് ഷെയർ ചെയ്തതിൽ വളരെ സന്തോഷം 🙏
@keralanaturelover196
@keralanaturelover196 3 жыл бұрын
ആ അക്വാഫോണിക് bed കിട്ടുമോ
@CrowdForesting
@CrowdForesting 3 жыл бұрын
ചെറായി യിൽ (എറണാകുളം) ഒരാൽ ഉണ്ടാക്കി നൽകുന്നുണ്ട്. ബിജു Aquaponics 9388988855
@ashfaquemuhammed11
@ashfaquemuhammed11 3 жыл бұрын
അതിൽ ചെമ്മീൻ(shrimp) വളർത്തി നോക്ക്, അത് നല്ല പോലെ വൃത്തി ആക്കും.
@CrowdForesting
@CrowdForesting 3 жыл бұрын
പക്ഷേ,ശുദ്ധ ജലത്തിൽ ചെമ്മീൻ വളരുമോ?
@ashfaquemuhammed11
@ashfaquemuhammed11 3 жыл бұрын
@@CrowdForesting aquariumthil valrtharund.
@ilyasllyas6090
@ilyasllyas6090 2 жыл бұрын
@@CrowdForesting വളരും
@earnest3894
@earnest3894 3 жыл бұрын
RIP prof Miyawaki 😥
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@sajeenatm7839
@sajeenatm7839 3 жыл бұрын
കൊതുക് ഉണ്ടാവുമോ?
@CrowdForesting
@CrowdForesting 3 жыл бұрын
അതിൽ മീനുകൾ വളർത്തിയാൽ മതി, കൊതുകുകൾ ഉണ്ടാകില്ല
@keyaar3393
@keyaar3393 7 ай бұрын
നീലോല്പലം = നീല കൂവളം , അല്ലെ?
@CrowdForesting
@CrowdForesting 7 ай бұрын
അല്ല, അതു വെള്ളത്തിൽ വളരുന്ന ഒരുചെടി യാണ്
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
അസോള മനുഷ്യർക്കു ഭക്ഷ്യയോഗ്യം ആണോ.?
@leaf8731
@leaf8731 3 жыл бұрын
ആം ഉപ്പേരി വെക്കാം.
@CrowdForesting
@CrowdForesting 3 жыл бұрын
മനുഷ്യർക്ക് അത് ഭക്ഷിക്കാം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്നൽ ഞാൻ പരീക്ഷിച്ചിട്ടില്ല. Kozhikkum താറാവിനുമോക്കെ കൊടുത്തിട്ടുണ്ട്
@mjgroup4660
@mjgroup4660 3 жыл бұрын
Sr mb.no. tharumo?....
@CrowdForesting
@CrowdForesting 3 жыл бұрын
6282903190
@abhijithcmr
@abhijithcmr 2 жыл бұрын
സർ നമസ്കാരം, എൻ്റെ വീട്ടിലും കുളം ഉണ്ട്. അതിൽ താമരയും ആമ്പലും അസോളയും ഉണ്ട്. വീഡിയോയിൽ പറഞ്ഞതല്ലാതെ വേറെയും ചെടികൾ വെള്ളത്തിൽ ഉള്ളതായി തോന്നി. വെള്ളത്തിൽ വച്ച് പിടിപ്പിക്കാവുന്ന ചെടികളുടെ പേരുകൾ (ചുരുങ്ങിയത് വീഡിയോയിൽ കാണിച്ചത് മുഴുവൻ എങ്കിലും) ഒന്ന് എടുത്ത് പറയാമോ!
@CrowdForesting
@CrowdForesting 2 жыл бұрын
ശുദ്ധജലത്തിൽ വളരുന്ന കണ്ടൽ ചെടി , കുടങ്ങൽ,ബ്രഹ്മി ട്രെയിൽ നാട്ടു വെള്ളത്തിൽ ഇട്ടിട്ടുണ്ട്, വാട്ടർ ബാംബൂ , കുളവാഴ -- നീലപ്പൂക്കൾ ഉണ്ടാവും ഇതിൽ . ഇവയൊക്കെയാണ് വിഡിയോയിൽ കണ്ട മറ്റു ചെടികൾ ഇവയെല്ലാം വീഡിയോയിൽ കാണിക്കുകയും അതിനെ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. ചെടികൾ തിരിച്ചറിയണമെങ്കിൽ ആ വീഡിയോ ഒന്നുകൂടി കാണുക kzbin.info/www/bejne/mZOZioOXqNGUn6M
@sarathchandrank3104
@sarathchandrank3104 2 жыл бұрын
👍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@AvialOfficial
@AvialOfficial 2 жыл бұрын
❤❤❤
@CrowdForesting
@CrowdForesting 2 жыл бұрын
🙏
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 33 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 3,6 МЛН
Know everything about aquaponics #Malayalam
20:17
GK PETS
Рет қаралды 18 М.
Water Fountain Pond making for Koi Carp Malayalam
12:23
Anaz Zahar
Рет қаралды 197 М.
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН