സാജു കൊടിയൻ ഇരിക്കേണ്ട കസേരയിൽ ടിനി ടോം... അതാണ് ലോകം...
@Sreekrishnaa20245 ай бұрын
എന്ത് രസമായിരുന്നു ഏഷ്യാനെറ്റ് ലെ സിനിമാല❤.
@adharsh15125 ай бұрын
സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ മിമിക്രി ചെയ്യുന്ന ഏക മിമിക്രിക്കാരൻ ആണ് ടിനി ടോം.
@ameyaaneya75935 ай бұрын
😂😂😂😂
@rolexkaroake96365 ай бұрын
അത് മാത്രമല്ല ടിനി ടോം മാത്രമാണ് ടിനി ടോമിനെ അതി മനോഹരമായി അനുകരിക്കുന്നത്
@mohanancr99435 ай бұрын
How this Tini survive in this field.
@soorajbhaskaran44826 ай бұрын
Visual media ഇല്ലാതിരുന്ന കാലത്തെ തരമായിരുന്നു സാജു കൊടിയൻ... പിശാരടിയും ടിനിയും എവിടെ നിൽക്കുന്നു സാജുന്റെ മുന്നിൽ...
@Godofdaytrades6 ай бұрын
Yes...... absolutely......saj is legend ..........90s
@BertRussie5 ай бұрын
Visual media ഇല്ലാത്ത കാലം അല്ല. Social media ഇല്ലാത്ത കാലം. TV ആണല്ലോ visual media
@MKVlogs-oo7tw5 ай бұрын
Social media Pulli de skit oke tv kanditundu
@soorajbhaskaran44825 ай бұрын
@@BertRussie മിമിക്രി കലാകാരന്മാർ visual മീഡിയയിൽ സജീവമല്ലാത്ത കാലത്ത് എന്നാണ് ഉദ്ദേശിച്ചത്..
@unni96035 ай бұрын
സിനിമാല : ഹരിശ്രീ മാർട്ടിൻ, സാജു കൊടിയൻ.... 90s kids know it... അന്നത്തെ ഏഷ്യാനെറ്റ്.... Tele shopping കോമഡി my favourite.... അന്നത്തെ കോമഡി redefine ചെയ്ത കലാകാരന്മാർ .... ❤️❤️❤️❤️ Thank you ❤️🙏
@mallustreetboy1235 ай бұрын
ഇവരുടെയൊക്കെ കാലഘട്ടം ഓർക്കുമ്പോൾ തന്നെ എന്ത് രസമാ ❤️❤️❤️
@daviddigitalart76995 ай бұрын
ഒരു നിലവാരം ഇല്ലാത്ത സംസാരം ആണ് ടിനി ടോമിന്റെ അവനെ എടുത്തു ദൂരെക്കളയൂ... കൌണ്ടര്‍ അടിക്കാന്‍ ശ്രമിച്ചു എല്ലാം പാളിപോകുന്നു
@Rajrajeshkr5 ай бұрын
ഇവരൊക്കെ ഒരേ ലെവൽ ആണ് ചിലപ്പോൾ ഒരുപടി മുകളിൽ ❤️
@Vlogsbykiranblack5 ай бұрын
90’s kid evide comeon ❤️❤️❤️
@robinsartgallery40545 ай бұрын
രസികരാജ നമ്പർ 1 ഇവരെ ഒക്കെ അതിൽ കാണാൻ നോക്കി ഇരിക്കുമായിരുന്നു
@dream_traveller7775 ай бұрын
അന്ന് രാജ സാഹിബിന്റെ ഓപാൽ അസ്ത്ര കാറിൽ കയറിയവൻ ഇന്ന് സ്വന്തം ബെൻസ് കാറിൽ പോകുന്നു...
@MarriageDiaries.5 ай бұрын
ഇവരൊക്കെ എന്ത് രസമായിരുന്നു. തിരിച്ചു വരണം
@nexo1285 ай бұрын
ഇന്ന് പിഷാരടി കൊടിശോരൻ ആണ് 😂
@MarriageDiaries.5 ай бұрын
ഈ ടിനി ടോം എന്തിനാ അവിടെ കയറി ഇരിക്കണത്
@SureshKumar-iy6to5 ай бұрын
നമ്മളെക്കാൾ ഒരു കഴിവ് അയാൾക്കുണ്ട് അതന്നെ
@avishshaji7005 ай бұрын
Tholikkatti?@@SureshKumar-iy6to
@BertRussie5 ай бұрын
@@SureshKumar-iy6toനമ്മളെക്കളും ശെരി. പക്ഷേ സ്റ്റേജിൽ ഇരിക്കുന്നവർ ആയിട്ട് നോക്കുമ്പോൾ ടിനി ടോം വലിയ talented ഒന്നും അല്ല.
@MKVlogs-oo7tw5 ай бұрын
@@SureshKumar-iy6toഓക്കേ ശെരി പക്ഷെ avide വരുന്നബാരെ അത്രയും കഴിവ് വേണ്ടേ സ്റ്റേജ് നിൽക്കുന്ന ആൾ ടിനി ടെ അവിടെ വേണം
@fahismusic70955 ай бұрын
Thanny iruthan pattillalo😅
@smithaks67056 ай бұрын
Pishorady very studied
@ottayan3105 ай бұрын
Tini tomine kallum better annu saju Dear amirta tv give a chance to saju as judge
@Joedebengaluru5 ай бұрын
Shaju's - Vajpayee was the best
@mohdshafi23705 ай бұрын
Raja shib ikka ippol evideyaanu njan Beena ormayundoo..
@muhammednavas41594 ай бұрын
അതൊക്കെ ഓകെ ഒരു വസന്ത കാലം
@chinnuchinnu22945 ай бұрын
സാജു ചേട്ടനെ judge ചെയാൻ പിഷാരടിയോ ടിനി ടോം മോ വളർന്നിട്ടില്ല..നിങ്ങളുടെ സീറ്റ് അദ്ദേഹത്തിന് കൊടുക്കുക
@kpsahal775 ай бұрын
His Vajpayee
@MLakshmi-u1n6 ай бұрын
Endhu vruthikaedu kaanichhaalum adhinu oru vela kittum!!!
@ThePrasadnow5 ай бұрын
90's ullavarku ithu okey nostalgia ahh visual media content nigaludey dopomin control cheythu thudagiythu konda iganney comments idunnathu
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 ай бұрын
പുതിയ നല്ല മിമിക്രി കുട്ടികൾ വന്നപ്പോ എല്ലാം ഫീൽഡ് ഔട്ട് ആയി ശെരിക്കുള്ള കഴിവുള്ള കുട്ടികൾ ആണ് ഇപ്പൊ ഇവരൊക്കെ വെറും ചളി മാത്രം
@ARJUN44.05 ай бұрын
ആരെയും വില കുറച്ച് കാണരുത്
@Sreekrishnaa20245 ай бұрын
Tini ടോമിനെക്കൽ nallathan.
@manishsuresh49965 ай бұрын
Ethaanu ee Nalla mimicry kuttikal???? Mahesh ozhike baakki okke almost field out aanu like one time wonders, ennaal nee ippo puchicha ee artists ethrayo versatile aanu character comedy cheyyaan, aa kazhivonnum oru puthiya aalkkum illa
@user-richus5 ай бұрын
കഴിവ് ഇല്ലാത്തത് കൊണ്ടല്ല പുതിയ പിള്ളരുടെ കടന്ന് കയറ്റം കൊണ്ടും അല്ല ഇവരെല്ലാം ഓഡിയോ കാസറ്റിലൂടെ അവതരിപ്പിച്ച് ജീവിതമാർഗ്ഗം കണ്ടത്തിയിരുന്നത് മലയാളം Tv ചാനലുകളുടെ കടന്ന് കയറ്റം ആണ് ഇവരെ തകർത്തത് പിന്നെ വിഡിയോ കാസറ്റിൻ്റെ കടന്ന് കയറ്റവും