STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more.
@haridashari98076 ай бұрын
💙💙💙💙💙💙💙💙💙💙
@SamrajT-er8xc5 ай бұрын
Can you sing a song for me please I don't have any brother or sister please l am studying in class 8
@Visionary20015 ай бұрын
Khublei chibun wa m i ha Spotify nga toh na Indian State Meghalaya (Blai kyrkhu ia phi waroh) God bless your team Amen
@babus1605 ай бұрын
Good man God has plan for you❤❤❤😊😊😃😃😀😜👏👏😋😘😘❣️❤️
@sudhachristopher88365 ай бұрын
Super
@abyshalom6 ай бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമേ സ്തുതി ചെയ്യ് 🙌🙌❤❤
@akhilas20746 ай бұрын
ഞാൻ മിണ്ടതിരിക്കില്ല dhaivam ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും
@roshiner61306 ай бұрын
ഞാനും സ്തുതിക്കും എൻ്റെ ദൈവത്തെ...
@roshiner61306 ай бұрын
Aby mob number
@anoopvj90496 ай бұрын
Sthothram ❤
@vaishnaviss94456 ай бұрын
❤
@voiceoftruth93583 ай бұрын
I’m American and I love this song; but i listen to the English version. But it doesn’t matter the language; languages are no barrier to the Lord. I love this 🙏🏼 My prayer is that one day we will all be together in His presence PRAISING OUR LORD 🙏🏼
@josephjoseph26732 ай бұрын
I speak malayam. But I listened the English version first.
@Progaming-m6i26 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ChristandCooking2 күн бұрын
Which is english version?
@rajeshrajesh.50696 ай бұрын
റീൽസ് കണ്ടു വന്നവർ ഉണ്ടോ 🙏🙏🙏🙏🙏
@Joyal-o4t6 ай бұрын
Yes und 😊
@annieanuuuu6 ай бұрын
Yezzzz
@jibinabraham92336 ай бұрын
Yes
@redros92246 ай бұрын
യെസ്
@redros92246 ай бұрын
അതെ എന്താണ്
@byjuydas58826 ай бұрын
ഈ ഗാനം കേൾക്കുന്ന എല്ലാപേരും കർത്താവിനെ സ്തുതിക്കട്ടെ.. രോഗത്താൽ പ്രയാസപ്പെടുന്നവരെ യേശു സൗഖ്യമാക്കട്ടെ..
I'm from Moscow, Russia. Don't know your language but still loved this one❤
@sanlovejesus6 ай бұрын
It's a Malayalam language which speaks in the Kerala region of India. The original song is Praise of Elevation church. He has translated this song into a Malayalam language.
@jobinbro8765 ай бұрын
Aslamu alekum, Russian mone😅
@sillasanish86285 ай бұрын
❤❤❤❤🔥🔥🔥🙏🙏
@bijupodiyanpodiyan69795 ай бұрын
This language is malayalam
@sherlyjacob97164 ай бұрын
Look up praise by elevation music. This is a local language of the same song. ( language is Malayalam: language of Kerala state India)
@midhunmanohar84516 ай бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമെ സ്തുതി ചെയ്യ്…..Powerful Line🔥
@SoumyaSoumya-q8o2 күн бұрын
1 എന്റെ കർത്താവേ ഈ ഗാനം ഇങ്ങനെ കണ്ടപ്പോൾ ശരീരത്തിന് ഒരു എനർജി🥲
@josephsebastian982015 күн бұрын
*സ്തുതി ചെയ്യ് കർത്തനേ....* *മനമേ സ്തുതി ചെയ്യ്* ജീവനുള്ള സകലവും സ്തുതിക്കട്ടെ (2) ജീവനുള്ള ജീവനുള്ള സകലതും സകലതും സ്തുതിക്കട്ടെ സ്തുതിക്കട്ടെ എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ് കർത്തനേ...... മനമേ സ്തുതി ചെയ്യ്.. താഴ്‌വരയിൽ സ്തുതിക്കും പർവ്വതത്തിൽ സ്തുതിക്കും ഉറപ്പുള്ളപ്പോൾ സ്തുതിക്കും സംശയത്തിലും സ്തുതിക്കും എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ് കർത്തനേ...... മനമേ സ്തുതി ചെയ്യ്.. ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറയ്ക്കും (2)
@Lifeunscripted_hi12 сағат бұрын
My generation youth has so many things to do but they still choose to worship God and giving him the glory he deserves so proud. 🥺✝️💗
I'm African people but I like the way our god is good we will always praise him
@HibaSherin-fv1id6 ай бұрын
Nan Christian alla but ee oru ganam entho orupadd ishttappett🙌❤️
@theknight85246 ай бұрын
Watch david diga Hernandez sermons 😊
@Safa1111_5 ай бұрын
Njanum
@josephjoseph26732 ай бұрын
Watch praise english version
@sumiatlas.2 ай бұрын
Overflowing with Jesus Christ love 💝
@Beenashibi-st4yy6 ай бұрын
ജീവനുള്ള നാളുകൾ അത്രയും ഞാൻ കർത്താനെ സ്തുതിക്കും അപ്പാ ഞാൻ മാത്രം അല്ല എന്റെ കുടുംബവും. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏
@aneera_amanii6 ай бұрын
From Sri lanka 🇱🇰 i dont understand the language but still i can feel the presence of Lord while listening to thiss ❤ Praise the Lord foreverrr
@aswathyaashok6 ай бұрын
I won't be QUIET 😉 My GOD is ALIVE🔥 How could I keep it INSIDE😌♥️
@soumyababyk3 ай бұрын
I came across this channel accidentally!!! I love the way this people praise the lord exactly as I would!!! Praise the lord
@anithachacko61411 күн бұрын
Praise the Lord ...Sthuthi cheyy karthane❤❤
@rajeevrajeev8646 ай бұрын
ജീവനുള്ള സകലതും ജീവനുള്ള സകലതും സ്തുതിക്കട്ടെ സ്തുതിക്കട്ടെ
@ArnoldPhilip-w7w6 ай бұрын
From Maharashtra . This song is filled with joy, when ever i feel lonely i listen to this song
@Yoursaviour76 ай бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യും കർത്തനെ.. 🤌🏻🥹🛐
@raetry.41446 ай бұрын
We need this on SPOTIFY ! Its too good
@ShalomMinistries6 ай бұрын
STHUTHI (Praise Malayalam Version) available now on Spotify, Apple Music, Amazon Music, iHeartRadio, and many more. open.spotify.com/track/24IlgLYyiNsgnda7vcxzxm?si=9d7e48da46904b64
@basilmc15912 ай бұрын
@@ShalomMinistriesHii brother please pray for me IAM down now mentally
@rijirobin99106 ай бұрын
എന്റെ മോൻ 4 വയസ് ആണ് അവന്ഈ song എന്നും കേൾക്കണം അവനു എപ്പോഴും മനമേ സുതി ചെയ്യ് പാടി നടക്കും ❤❤❤ super song
@gooferdj25744 ай бұрын
Even after being a non malayali, this malayalam version just hits differently than the english one 🙌🤌🏾
I don't speak this language, but in my ears all gospel songs sound the same to me and I love it🔥🔥
@chinnammavarghese51375 ай бұрын
സ്തുതി എൻ്റെ കുടുബത്ത് മക്കള് അനുഗ്രഹിക്കേണമ 20 വർഷമായി വാടകയ്ക്ക് താമസിയ്ക്കുകയാണ് റോബിൻ റ്റോണി യു.കെ..ജോലിയക്ക് വേണ്ടി CV അയച്ചിട്ടുണ്ട് കർത്താവിന് ആകരം മക്കളിലൂടെ അനുഗ്രഹം ചൊരിയണ മ് ജോലി കൊടുത്ത് അനുഗ്രഹിക്കണമ്ലക്ഷം രൂപാ കൊടുത്തു പോകാൻ നിവൃത്കില്ല ഈശോയ് എമ്പി മോന് കുടുബത്ത് അനുഗ്രഹിക്കേണമ❤❤
@SurabhiTvm6 ай бұрын
ഞാൻ മിണ്ടതിരിക്കില്ല എൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aimioneofakind86076 ай бұрын
💕
@jibruttanjibru19246 ай бұрын
Rtet🎉🎉🎉🎉🎉🎉🎉
@tenapenni70906 ай бұрын
Happy to see youth of Pentecostal Churchs in Kerala praising God joyfully ❤❤
@jessybaby63456 ай бұрын
എന്റെ മകൻ ബിബിന്റെ മേലെ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രാർത്ഥിക്കണം എനിക്ക് സ്വന്തമായി ഒരു വീട് സ്ഥലം പ്രാർത്ഥിക്കണം
@jithinkjohny68746 ай бұрын
എങ്ങനെ നിശ്ശബ്ദൻ ആയിട്ട് ഇരിക്കും...നിറഞ്ഞു അങ്ങ് നിൽകുവല്ലേ ആ തേജസ് എൻ്റെ യേശു അപ്പൻ്റെ ❤ ഒരേയൊരു സത്യ ദൈവം ആകാശത്തിനു കീഴിൽ മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി ഉള്ള ഒരേയൊരു നാമം. ❤ യേശു നാമം
@akhilas20746 ай бұрын
Ente ജീവനുള്ള നളെല്ലാം സ്തുതി ചെയ് കർത്തനെ🔥🔥🔥🔥
@Orthodrsbr6 ай бұрын
Bible 45:16 ആണോ 🙂
@jijusunny30926 ай бұрын
As long as I'm breathing I've got a reason to Praise 🙏🙏🙏 🎹🎼🎤
@forextradingindiaHindi6 ай бұрын
I'm From Goa but still I downloaded it without knowing the language ❤❤❤
@mariyamary9752 ай бұрын
ദൈവമേ ഞങ്ങളുടെ യുവതി യുവാക്കൾ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എല്ലാ നാളും ജീവിക്കട്ടെ വിശ്വാസ ജീവിതത്തിൽ സ്ഥിരതയും ഉറപ്പും ഉള്ളവരായി ജീവിക്കട്ടെ വിശുദ്ധ ജീവിതം നയിച്ച് യേശുവിൻ്റെ വിശുദ്ധ വചനങ്ങളിൽ ഉറച്ചുനിൽക്കുവാനും നിത്യജീവൻ പ്രാപിക്കാനും ഞങ്ങളുടെ യുവതലമുറകളെ സഹായിക്കണമേ ഈശോയേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ ആമേൻ🙏🏻🙏🏻🙏🏻
@YPadmavathi-t5o6 ай бұрын
I am padmavathi living in Andhra Pradesh . Vasanta priyer in first lesions the song. Very nice song so every day I lesioned countionu thankyou
@gopakumargopakumar638914 сағат бұрын
Ashuve oraaayiram nanni eshuve
@anithaarjunan35316 ай бұрын
സ്തുതി ചെയ്യ് കർത്തനെ ഈ വരികൾ....❤❤.... God bless you aby and all team
@Hope-m246 ай бұрын
Praise the Lord in every language ❤️ I'm from Bangladesh. God bless India ❤️🤗
🔥🔥🔥🔥🔥🔥🔥സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
@vmatzz4 ай бұрын
ഞാൻ മിണ്ടാതിരിക്കില്ല..എൻ ദൈവം ജീവിക്കുന്നു 👏🏽
@riyabiju92986 ай бұрын
ഞാൻ മിണ്ടാതെ ഇരിക്കില്ല ഞാൻദൈവത്തെ സ്തുതിക്കും❤️❤️❤️❤️❤️❤️❤️❤️❤️
@mahesh73526 ай бұрын
these are not just lyrics..these are words of affirmation.. powerful 🔥🔥
@snehapradeeptalagana1056 ай бұрын
Amen
@jithinkjohn66574 ай бұрын
❤❤
@Enamichisaa2 ай бұрын
I'm from Indonesia, I don't understand the language but I really like to hear it, whatever it is, praise to God, whatever the language, it's the best ❤️
@josephjoseph26732 ай бұрын
God bless you
@enrichamariamichael68736 ай бұрын
I can feel the presence of God while hearing this song . God bless you all
@trivandrumdude956 ай бұрын
God's presence ithinu munne anubavichit ondo brother... Enna ingane parayilla....
@AbinMathewIssac.6 ай бұрын
We can't judge anyone..@@trivandrumdude95
@bhavaniballanki77046 ай бұрын
Super song brother I am a Telugu boy but Once I listened this song It is better than.some telugu.songs..PRAISE THE LORD 🙏🙏
@jayanm6016 ай бұрын
ജീവനുള്ള സ്തുതി amen 😊
@phibalakyrkhumatong61586 ай бұрын
Praise and praise the Lord I am from Meghalaya ,don't know your language but i love this song... 🔥🔥🔥Amen...
@smithamolmartin50915 ай бұрын
Nice
@Ale123Z4 ай бұрын
Wow! Just so amazing.. Hallelujah. Please do visit Nagaland. You guys will change so many souls through your worship song. God bless you all.❤
@ajmusicofficial59446 ай бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ മനമേ സ്തുതി ചെയ്യ്... Powerful line, great team work.. God bless you all🔥🔥🤝🤝🤝
@kevinthomas97556 ай бұрын
Love from Pakistan
@jesusisgod58085 ай бұрын
Praise the Lord, brother
@christelmajeni18894 ай бұрын
As long as I am breathing I have a reason to praise the lord of my soul🎉🎉
@Hugger20196 ай бұрын
Dear ABY Shalom Bruh, which God is using as a spark these days. The Malayalam translation of the song "Praise" was seen dancing and praising God. Very happy to see . We will face ridicule in this world. Overcome it and move forward powerfully for God. Keep Going Bruh , God bless You🤝🏼💪🏻🥳🥳🥳🥳💪🏻💪🏻
@sijisamsamkutty65316 ай бұрын
ദൈവമേ സ്തുതി സ്തോത്രം. എല്ലാം nanmaykaye ദൈവം ചെയുന്നത് amen യേശുവേ ❤🙏🙏🙏
@casandramodi5493Ай бұрын
not a Malyali🌷🌷 girl dont even know the language but UKw PRAISE THE LORD i love love listening to 🥀🥀
@annamathew47336 ай бұрын
എൻ ജീവനുള്ള കാലമത്രയും സ്തുതിക്കും🔥🔥❤️❤️
@anithachacko61411 күн бұрын
എന്നിൽ ജീവനുള്ള നാളെല്ലാം സ്തുതി ചെയ്യ് കർത്തനെ
@reenashaji124576 ай бұрын
Wow. I never thought there would be the Malayalam version to this beautiful song!
@abcreations2.046 ай бұрын
ഞാൻ മിണ്ടാതിരക്കില്ലെൻ... ദൈവം ജീവിക്കുന്നു.. 💪🏻😌aiwaa.. 🕊️god bless you all team ✨️
@MrPrasadidicula6 ай бұрын
Excellent @abyshalom.. one of the best translated versions from orginal track without losing the meaning as well the move of spirit.. May Jesus power up you with more life to soar higher..
@sebuthomas5 ай бұрын
Very nice malayalam transalation of the song praise by elevation
@akhilas20746 ай бұрын
ജീവനുള്ള സകലതും sthuthikkatte
@mastreff26856 ай бұрын
സ്തുതി വെറും ശബ്ദമല്ല സ്തുതി എന്റെ ആയുധം ❤❤
@RajuPk-v7t6 ай бұрын
സ്തോത്രം..., സ്തോത്രം സ്തുതി മനമേ 🙏🙏🙏🙏🙏🙏
@newworkk3 ай бұрын
Thank Christ for you lovely people. Thanks for this lovely cover in nammude swantham malayalam 👌👌 Kochu mone Christhu veliya rithiyil abishikhthan aku. Lord let your grace flow
@cmerin16 ай бұрын
I can't stop listening to this song of PRAISE as I sing it out to My CHRIST JESUS!!I keep playing it over and over again.My feet can't stop jumping to praise My Jesus ;my hands can't stop from lifting them upwards unto the Heavens and my heart can't stop thanking HIM for HIS Precious abundant love that have always kept me going through many difficult valleys.
@AwaKonyak-vy6nc3 ай бұрын
Wow, Love ❤ from Nagaland
@lathavijayan38516 ай бұрын
Amen YESUVE Nanni Appa
@reemareema69714 ай бұрын
എൻ്റെ പ്രിയപ്പെട്ട ഗാനം 🎵
@madboy124966 ай бұрын
☦️JESUS IS KING✝️
@DrocoBrody3 ай бұрын
Powerful worship song 😍💝🥰❤️
@sangeethakv30046 ай бұрын
ഞാൻ മിണ്ടാതിരിക്കില്ലെൻ ദൈവം ജീവിക്കുന്നു എങ്ങനെ ഞാൻ മറയ്ക്കും.. ❤️ Wow... Blessed❤️❤️
@ZanthanamariyamАй бұрын
Amen😭❤️thank youu Jesus for your wonderful presence 🎉
@JomonPhilipKadampanad6 ай бұрын
❤ God bless the entire team members 🙌
@rejanasinoj98926 ай бұрын
Revelation 14:16 And he that sat on the cloud thrust in his sickle on the earth; and the earth was reaped. You are the Sickle in the he Hand's of The Lord🔥🔥🔥🔥
@LinsaRaji6 ай бұрын
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു,
@sharonrajofficial_6 ай бұрын
Literally, i can feel the presence of god throughout the video, wonderful bro ABY SHALOM & TEAM, god bless you whole production team, AMEN!! Glory to GOD ALONE.
@arunarjunmanu54776 ай бұрын
❤പേരുവെള്ളമെത്ര എന്റെ സ്തുതി ❤ആമേൻ ❤we are waiting
@BeyourselfBorntobeyourself4 ай бұрын
OMG GOOSEBUMPS........ Thank God's His love for His Children Never Fails........ In every corner of The universe Praise His Great and Mighty Name........... JESUS