Still Standing I EP 52 - The very first IAS officer on the floor I Mazhavil Manorama

  Рет қаралды 3,248,857

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 1 100
@mishalpadayan3968
@mishalpadayan3968 4 жыл бұрын
വെറും മൂന്നു മാസത്തെ ട്രൈനിംഗ് കൊണ്ട് ഐഎസ് പാസ്സായ അധിലയാണ് യഥാർത്ഥ ഹീറോ
@annapramnabas5325
@annapramnabas5325 7 жыл бұрын
ഞാൻ 4 വട്ടം കണ്ട എപ്പിസോഡ്: എനിക്ക് അത്രയ്ക്ക് ഇഷ്ടമായി മാഡത്തിനെ .... എന്ത് രസാ സംസാരം കേൾക്കാൻ .....
@shemeershemi6803
@shemeershemi6803 4 жыл бұрын
2,760
@bushairudeen8538
@bushairudeen8538 4 жыл бұрын
Enikkum
@yasiqueavulan5794
@yasiqueavulan5794 4 жыл бұрын
Njanummmm
@shabilpadath4353
@shabilpadath4353 4 жыл бұрын
ഞാൻ ഇപ്പോളാ കണ്ടത് ! ആ രണ്ടു പൊസിഷനും കൈകാര്യം ചെയ്യാൻ എന്തുകൊണ്ടും യോഗ്യയാണവർ !
@AbdulKareem-kz4ng
@AbdulKareem-kz4ng 4 жыл бұрын
🏢🏡🏠
@jestinwilson4815
@jestinwilson4815 4 жыл бұрын
ഞങ്ങളുടെ വയനാട് കളക്ടർ ആണ് മക്കളേ..... കളക്ടർ പൊളിയാ വേറെ ലെവൽ... 😍😍
@Subaidha-n4m
@Subaidha-n4m 4 жыл бұрын
Njagade nattukaariya makkale🤓
@afsatha.k1705
@afsatha.k1705 4 жыл бұрын
വയനാട് എവിടെയാ ഞാൻ ബത്തേരി
@ShreyasA-em5wy
@ShreyasA-em5wy 4 жыл бұрын
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@ohokohok3291
@ohokohok3291 4 жыл бұрын
കവിത "കോറോണ" ഇല്ലാത്ത ദേശം.. 1. "കോറോണ" ഇല്ലാത്ത ദേശം.. അതെൻ കർത്താവിൻ വാഗ്ദത്തദേശം! മാടീവിളിക്കുന്നു നിന്നെ, ഹ്യദയാകാവാടത്തിൽ മുട്ടി... 2. കേൾക്കുക മാനുഷ്യ നീ. .. ആ കാൽവരി ക്രൂശിലലർച്ച! നിന്നുടെ എന്നുടെ പാപം, എത്തിച്ചു നാഥനെ ആ ക്രൂശിൽ!.. 3. ക്രൂശിലല്ല! സോദരരേ നാം രക്ഷ.. "യേശുവിൽ" "മാത്ര"മാണെന്നു ചൊല്ലി "പത്രോസും പൗലോസും അപ്പോസ്തലരും..." 4. അല്പമാം ജീവിതം, കഷ്ടങ്ങളും രോഗ, വേദന, മരണങ്ങളും കോറോണ വൈരി ശാപങ്ങളാൽ... 5. കർത്തൻ തൻ കൈകൾ തുടയ്ക്കും കണ്ണീർ, ഇനി ദീർഘദൂരമില്ലെന്നോർക്കുക നാം... 6. ആശ്വാസം മാറിൽ ലഭിച്ചീടും ആനന്ദം കർത്താവിൽ അലയിടുമപ്പോൾ... 7. കർത്താവിൻ തിരുമൊഴി, നൽകുന്നു ആശ്വാസം, നടത്തുന്നു നേർവഴി, കർത്തൻ തിരു കാഹള നാദം കേൾപ്പിക്കും നാൾ വരേ!.. 8. ഭൂമിയിലാം വിശുദ്ധർ, ഒരുപോൽ ചൊല്ലിടുന്നു... ആമേൻ! നാഥാ വന്നാലും വേഗം, മാൻപേട വെള്ളത്തിനായി ദാഹിക്കും പോൽ, ഞങ്ങൾ തൻ ഉള്ളം കാംക്ഷിക്കുന്നു നാഥൻ തൻ സ്വർഗ്ഗീയ കാഹള നാദ വരവിന്നായി... ******* lo18@rediffmail.com
@azilassi1206
@azilassi1206 4 жыл бұрын
u 🐘🐅
@yazminyazz8294
@yazminyazz8294 7 жыл бұрын
കണ്ണൂരിനെ പറ്റി ഇത്ര നല്ല അഭിപ്രായം പറഞ്ഞത്‌ കേട്ടപ്പോൾ ഒരു കണ്ണൂറുകരൻ എന്ന നിലയിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി....
@shareefakunhayi155
@shareefakunhayi155 7 жыл бұрын
Shanid D.v @
@rashivdkl
@rashivdkl 6 жыл бұрын
Ys... Iam also from kannur
@roshanz1204
@roshanz1204 5 жыл бұрын
Nalla sthalaanu tto...nalla manushyar
@sajiramran2693
@sajiramran2693 5 жыл бұрын
ഈ അടുത്ത കാലത്ത് കണ്ണൂരിന് കിട്ടിയ ചുറു ചുറുക്കുളള യുവാക്കളായ കലക്ടറുകൾ കണ്ണൂരിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് അത് പോലെ തന്നെ അവർ കണ്ണൂരിന് വേണ്ടി നന്നായി പ്രവർത്തിക്കുകയും ചെയ്തു.....
@greenwisdomRahila_kadavath
@greenwisdomRahila_kadavath 5 жыл бұрын
Malappuram കരണയത്തുകൊണ്ട്. Inkk അസൂയ തോന്നി
@allunikhilshefin7522
@allunikhilshefin7522 7 жыл бұрын
നടി രേവതിയുടെ ഒരു ചിരി തോന്നിപ്പോവുന്നു അവരുടെ smile...സൂപ്പർ...
@hussgfyikpaoinkvgp6509
@hussgfyikpaoinkvgp6509 6 жыл бұрын
Nikhil Shefin
@hussgfyikpaoinkvgp6509
@hussgfyikpaoinkvgp6509 6 жыл бұрын
.
@SunilRaj-hq1vl
@SunilRaj-hq1vl 7 жыл бұрын
വിദ്യാഭ്യാസം കൂടുമ്പോൾ വിനയവും വിവേകവും കൂടും. നമ്മുടെ രാഷ്രീയ നേതാക്കൾ കൂടി ഇങ്ങനെ ഉള്ളവർ ആകാൻ പ്രാർത്ഥിക്കാം അല്ലേ .... അഭിനനങ്ങൾ ഒത്തിരി ഒത്തിരി..
@anzanchu1100
@anzanchu1100 7 жыл бұрын
അതിന് നമ്മുടെ രാഷ്ട്രിയക്കാർക് വിദ്യാഭ്യാസം ഇല്ലല്ലോ....
@afiluasluvlogs
@afiluasluvlogs 6 жыл бұрын
Good
@salihmt471
@salihmt471 5 жыл бұрын
@@anzanchu1100 ok i
@sulthanabasheer9774
@sulthanabasheer9774 5 жыл бұрын
Exactly
@SurajInd89
@SurajInd89 4 жыл бұрын
arshad arshad He is more efficient than this lady as an officer. He is Harvard graduate. He was targeted because he took action against several corrupt politicians. And because he is a Brahmin.
@junujunu4409
@junujunu4409 4 жыл бұрын
ഇന്ന് ഞങ്ങൾ വയനാട്ടുകാരുടെ കളക്ടർ... അദീല മാം... 💪💪❤️❤️ 2020 ൽ കാണുന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ...
@galaxygalaxy8708
@galaxygalaxy8708 4 жыл бұрын
.
@musthafap9802
@musthafap9802 4 жыл бұрын
@@galaxygalaxy8708 ......................................
@aashikmuhammed3369
@aashikmuhammed3369 4 жыл бұрын
കള്ളി കളക്ടർ
@juster2073
@juster2073 3 жыл бұрын
2021
@abdupmna4226
@abdupmna4226 7 жыл бұрын
വളരെ ഇഷ്ടമായ ഒരു എപ്പിസോഡ്, എത്ര സിംപിൾ ആയിട്ടാ വന്നിരിക്കുന്നതും ഇതിൽ സംസാരിക്കുന്നതും, അഹങ്കാരത്തിന്റെ ഒരു തരിപോലും ഇല്ലാത്ത പ്രകൃതം, കാണുന്നവർക്കൊക്കെ നല്ല മോട്ടിവേഷൻ കിട്ടും, പറയാൻ വാക്കുകളില്ല മാഡം 🙏മലബാറിന്റെ അഭിമാനം😊😊
@joudalmandi1468
@joudalmandi1468 6 жыл бұрын
super madam yes machu
@abuameen2602
@abuameen2602 7 жыл бұрын
52 എപ്പിസോഡും പൂർണമായും കണ്ട ഒരാളന്ന നിലക്ക് ഞാൻ പറയുന്നു കണ്ടതിൽ വെച്ചേറ്റവും മനോഹരമായ എപ്പിസോഡ് ഒരു IAS ഓഫീസർ ആയിട്ടു പോലും ഇത്രയും വിനയത്തോടെ സംസാരിക്കുന്ന ഒരാളെ ആദ്യമായ് കാണുകയാണ് ,, അത് തന്നെ യാണ് ഇ എപ്പിസോഡിന്റെ മനോഹര്യത ശെരിക്കുമുള്ള ,ഹീറോയിൻ,, ഇന്നാണ് അവതരിച്ചത് സഉദി പ്രവാസികളുടെ ഒരായിരം ആശംസകൾ ,ഹീറോയിനും ,ആദിൽ ബായിക്കും
@abdullahabubackersalalah4082
@abdullahabubackersalalah4082 7 жыл бұрын
Abu Ameen sathyam
@santhoshtks.santhosh1507
@santhoshtks.santhosh1507 6 жыл бұрын
S
@sadasivanchaluvally8293
@sadasivanchaluvally8293 3 жыл бұрын
SHE is our District Collector now.....and we people of Wayanad are very proud to have her taking care of us today....... I wish her great success in every pace that she moves on......May God Bless her.....
@mithusukumaran8695
@mithusukumaran8695 7 жыл бұрын
Thanks madam for your inspiring words ..i am also an IAS Aspirant and a mother of 9 month baby.
@kiranjose12
@kiranjose12 7 жыл бұрын
PLS DONT COME IN IAS ..നിങ്ങളൊക്കെ പദവിക്കും ,ശമ്പളത്തിന് മാത്രമായി ദയവായി ജോലി ചെയ്യരുത് ..നാട്ടിലെ പ്രശ്നം മുഴുവന്‍ പരിഹരിക്കാതെ IAS എന്ന് പറഞ്ഞിട്ട് എന്ത് കാര്യം !!പിന്നെ അച്ചാര്‍ കംബനിക്കരെയും രാഷ്രീയക്കാര്‍ പറയുന്നത് കേട്ട് പേടിച്ചു ഓടാനല്ലേ
@abuzayan1247
@abuzayan1247 6 жыл бұрын
Sisters! go ahead 💪💪one day u will become a IAS officer ☝
@vaisakhs2224
@vaisakhs2224 5 жыл бұрын
All the Best 👍
@FaisalFaisal-gr7xp
@FaisalFaisal-gr7xp 3 жыл бұрын
0l. I
@ashikabdulkhader8701
@ashikabdulkhader8701 7 жыл бұрын
സംസാര ശൈലി പോലെ തന്നെ എല്ലാം കഴിഞ്ഞിട്ട് "കേട്ടോ" എന്ന് പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖം.. Very humble and very simple Lady... Inspiring...motivating... Long way to go.. definitely You can make changes in the society...😍😍
@sibnahsaleem2385
@sibnahsaleem2385 6 жыл бұрын
ha...ha.....Sheriyaaanu .........keto.....ha... ha
@musthafasouq8768
@musthafasouq8768 6 жыл бұрын
@
@svksvk445
@svksvk445 5 жыл бұрын
crct 😍😍😍
@sahalashabi3625
@sahalashabi3625 5 жыл бұрын
The first one
@sahalashabi3625
@sahalashabi3625 5 жыл бұрын
@@svksvk445 ý6tjnjkkpp. n
@amaljithmathew3943
@amaljithmathew3943 4 жыл бұрын
വയനാടിന്റെ സ്വന്തം കലക്ടർ🥰🥰🥰🥰🥰🌹🌹🌹
@midhunrajumidhunraju7644
@midhunrajumidhunraju7644 4 жыл бұрын
മാഡത്തിനോട് ബഹുമാനവും സ്നേഹവും തോന്നുന്നു കേട്ടോ.. 👍
@rafeeqrafeeq4317
@rafeeqrafeeq4317 4 жыл бұрын
ഒരു തനി നാടൻ പെണ്ണ്... അഹങ്കാരം ലവലേശം കാണാനില്ല... your great mam...
@jubairvengasseri6221
@jubairvengasseri6221 6 жыл бұрын
മനോഹരമായ സംസാരത്തിന്റെ ഉടമയാണ് മേടം... Cute smile *കേട്ടോ*
@sayedsulaiman4639
@sayedsulaiman4639 4 жыл бұрын
No
@gymlover3401
@gymlover3401 4 жыл бұрын
Angel angel thanks
@mohammedkunhi7507
@mohammedkunhi7507 4 жыл бұрын
Sherya
@saifudheensaifu8290
@saifudheensaifu8290 4 жыл бұрын
2020 തിലും കാണുന്ന വരുണ്ടോ
@vaheedafthab
@vaheedafthab 4 жыл бұрын
2020 april 6
@thahirnass2750
@thahirnass2750 4 жыл бұрын
2020 April 10
@ananff2665
@ananff2665 4 жыл бұрын
april.11
@jasjasni6118
@jasjasni6118 4 жыл бұрын
2020ൽ കാണുന്നു ,കൊറോണയോട്‌ പൊരുതി ഇന്ത്യയിൽ ബെസ്റ്റ്‌ 25ജില്ലകളിൽ വയനാടിനു സ്ഥാനം നേടിയെടുത്ത വയനാടിന്റെ സ്വന്തം കളക്ടർ ഡോ.അദീല അബ്ദുല്ല IAS
@adramanvayanad6986
@adramanvayanad6986 4 жыл бұрын
2020s
@shaukath.k.k.2587
@shaukath.k.k.2587 4 жыл бұрын
കുറ്റിയാടി കാരി dr.അദീല അബ്ദുല്ല IAS.ഇപ്പോൾ വയനാട് കളക്ടർ.
@rajeshmohan537
@rajeshmohan537 7 жыл бұрын
ഒരു നല്ല എപ്പിസോഡായിരുന്നു ഇത്. നല്ല രസമായി സംസാരിച്ചു മേഡം ' ഏകദ്ദേശം ഞാൻ സംസാരിക്കുന്നത് പോലെ തന്നെ കേട്ടോ '😘😍
@labbulab6797
@labbulab6797 4 жыл бұрын
ഇതിലും നല്ല മോട്ടിവേഷൻ ആരിൽനിന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. നല്ല വ്യെക്തിത്വം, മനോഹരമായ ചിരി, നല്ല സംസാരശൈലി,....... ഇങ്ങനെ പോകുന്നു. ഗ്രേറ്റ്‌ മാഡം.
@shameershami8347
@shameershami8347 4 жыл бұрын
2020 kanunnavar undo....Ipo nammada wayand nte,,
@nejafathima__1755
@nejafathima__1755 4 жыл бұрын
ഞങ്ങൾ വായനാട്ടുകാരുടെ സ്വന്തം.. കളക്ടർ 👍👍👍💪💪💪💪
@MP-co6hp
@MP-co6hp 4 жыл бұрын
I can't understand the mental status of people who put dislike for such a wonderful lady.
@abdurahmanck5586
@abdurahmanck5586 6 жыл бұрын
നിലം പതിപ്പിക്കൽ ഒരു അവഹേളനം ആയി ഫീൽ ചെയ്യുന്നു.... ഗുഡ് പ്രോഗ്രാം
@baadusha2574
@baadusha2574 7 жыл бұрын
she is luk lyk a shraya ghoshal. super.....
@wayanadshahidali8697
@wayanadshahidali8697 4 жыл бұрын
ഇന്ന് വയനാട് ജില്ല കളക്ടർ ആയി എത്തി നിൽക്കുന്നു 25/03/2020 ൽ
@jessybiju6844
@jessybiju6844 4 жыл бұрын
അതാ ഞാനും നോക്കാൻ വന്നത്
@siddeequesidde8383
@siddeequesidde8383 4 жыл бұрын
Njnum ath nokkan vannatha
@Wayanadancookbook1010
@Wayanadancookbook1010 4 жыл бұрын
Yes wayandkarana
@shizaaishashizaaisha1623
@shizaaishashizaaisha1623 4 жыл бұрын
Njangal wayanadukar abhimanikkunnu.. Nalloru bharanadhikariye kittiyathil... Prd of u mam
@bibinjose8322
@bibinjose8322 4 жыл бұрын
Wayanad
@shaanibmshaanshaan2522
@shaanibmshaanshaan2522 6 жыл бұрын
D.r aadhil. IAS .allhahuvinte anugraham ondaagatte eppoozhum ..nalla samsaram kandirikkaan nalla rasamayirunnuoo 👌
@rabiyapkpk7913
@rabiyapkpk7913 4 жыл бұрын
ഞങ്ങളുടെ വയനാടിന്റ കളക്ടർ 👍👍👍
@nayantarakurian3930
@nayantarakurian3930 4 жыл бұрын
Muslim ennonnum parayenda aavashyam indaarnilla... Successful lady. Respect ma'am
@aswathisanthosh4916
@aswathisanthosh4916 4 жыл бұрын
Your words are such a great motivation for all IAS aspirants ....❤
@yesodhayesodha1976
@yesodhayesodha1976 7 жыл бұрын
Dr.Adheeela I.A.S BIG Salute
@muhammedsheheen6029
@muhammedsheheen6029 3 жыл бұрын
Sĺ Ý0
@esevanakendram
@esevanakendram 5 жыл бұрын
ഒരു പാട് പാഠങ്ങൾ ഒരൊറ്റ കളിയിലൂടെ ......ഒരു മാതൃക വ്യക്തിത്വം ......താങ്കളെ പോലെയുള്ളവർ ജീവിതത്തിൽ മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് .....
@sanuslittleworld34
@sanuslittleworld34 4 жыл бұрын
ഈ lock downil കാണുന്നവരുണ്ടോ
@wmcurtain5754
@wmcurtain5754 4 жыл бұрын
അതേ
@Diiiii382
@Diiiii382 4 жыл бұрын
Yes
@najeembasheer8433
@najeembasheer8433 4 жыл бұрын
Kandathanu munp but again seeing during 🔐 lockdown....👍🦋👍
@Muhammed-vj2sl
@Muhammed-vj2sl 4 жыл бұрын
Yes
@sanuslittleworld34
@sanuslittleworld34 4 жыл бұрын
@@Muhammed-vj2sl എന്നെയും ഒന്ന് subscribe ചെയ്യൂ പ്ലീസ്
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 7 жыл бұрын
Dr, mam, താങ്കളെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു... നന്ദി നന്മകൾ നേരുന്നു...
@niyasmonpk
@niyasmonpk 7 жыл бұрын
ഞാൻ കാണുന്ന ആദ്യ എപ്പിസോഡ് , she is truly inspiring . i m already fan of her. A REAL HEROIN
@ameliapeter3408
@ameliapeter3408 7 жыл бұрын
Dr. Adheela Abdulla IAS. Madam you are so simple and great inspiration to all.
@travelguide6528
@travelguide6528 4 жыл бұрын
ഞങ്ങള് വയനാടുകാരുടെ അഭിമാനമായ കലക്ടർ ഡോ: അഭീല അബ്ദുള്ള
@bahirkk6919
@bahirkk6919 7 жыл бұрын
മനോഹരമായ ഒരു എപ്പിഡോഡ് ആയിരുന്നു കെട്ടോ... 👍👍👍
@suhailaalungal8392
@suhailaalungal8392 6 жыл бұрын
Aa ketto enn kelkkan enth cute aan😍😍 Very inspiring person.. great👍
@subairkyd8744
@subairkyd8744 4 жыл бұрын
വയനാട്‌ കളക്ടർ 😍😘
@Home_skills1033
@Home_skills1033 4 жыл бұрын
S.
@gokulkrishna6326
@gokulkrishna6326 4 жыл бұрын
😍😍😍
@yunusak3526
@yunusak3526 4 жыл бұрын
വയനാട് ഒരു സ്ത്രീക്ക് കുരങ്ങ് പനി പിടിച്ചപ്പോൾ തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല ഒടുവിൽ മരിച്ചു എന്നറിഞ്ഞപ്പോൾ ഒന്ന് എത്തി നോക്കി ഈ കലക്ടർ കുറച്ചു കൂടി dedicated ആവണമായിരുന്നു.
@afsaldq5098
@afsaldq5098 4 жыл бұрын
@@yunusak3526 onn poyedeyy. Ethrayo nalla pravartthnangal cheyyunnu.athonnhm ni kandittille
@razaqbadharuddinbadharuddi3077
@razaqbadharuddinbadharuddi3077 7 жыл бұрын
ആദിൽ വെരി സൂപ്പർ ആയിട്ടുണ്ട്. അറിവിന്റെ ലോകത്തേക്ക് ഒരു IAS ഓഫീസർ കൂടി വരുന്നു.
@devadasnambiar4624
@devadasnambiar4624 7 жыл бұрын
Simplicity is the beautiful, that is mam u r, big salute
@badushamuhammad1887
@badushamuhammad1887 4 жыл бұрын
ഭാഗ്യവതി പേരിന്റെ കൂടെ രണ്ടു പദവി കൂട്ടിച്ചേർത്തു ഒരു ആർമി ഓഫീസർ ആവാൻ ആഗ്രഹിച്ച ഞാൻ ഡ്രൈവർ ആയി എനിക്ക് അഥേ എന്റെ ആയുസ്സിൽ പേരിനുകൂടെ അറിയാൻ ആവൂ അള്ള അനുഗ്രഹിക്കട്ടെ മേടത്തെ
@മണവാളൻM
@മണവാളൻM 4 жыл бұрын
നീ നിന്റെ jeevidathil എന്താണോ അതിൽ നീ best ആവണം നീ ഡ്രൈവർ ആണെങ്കിൽ നിന്റെ എത്ര നല്ല ഡ്രൈവർ ആ നാട്ടിൽ ഉണ്ടാവരുത് keep going brooo
@badushamuhammad1887
@badushamuhammad1887 4 жыл бұрын
@@മണവാളൻM bro കൊതിച്ചത് നേടാൻ കഴിയില്ല തലയിൽ വരച്ചതേ ആവാൻ കഴിയൂ എന്ന് അറിയാം അള്ളാന്റെ അനുഗ്രഹം ഇന്ന് നാല് വണ്ടി ഉണ്ട്
@മണവാളൻM
@മണവാളൻM 4 жыл бұрын
@@badushamuhammad1887 athan ബ്രോ നിങ്ങൾ എന്താണോ അതിൽ നിങ്ങൾ ബെസ്റ്റ് ആവണം😍
@badushamuhammad1887
@badushamuhammad1887 4 жыл бұрын
@@മണവാളൻM thanks bro
@MrSNMC1
@MrSNMC1 7 жыл бұрын
Hats off Dr.Adheela...inspiring personality. ...great show and extremely happy to see Adil as ususal
@mubarakalim6484
@mubarakalim6484 4 жыл бұрын
4 മാസത്തെ ട്രൈനിങ് കൊണ്ട് IAS ........ ഭയങ്കരം തന്നെ ...... Super
@mubarakalim6484
@mubarakalim6484 4 жыл бұрын
എങ്ങനെ സാധിക്കുന്നു........ ഇത്ര സിപ്പ് ളായി. കുറേ വർഷം Prepare ചെയ്യുന്നുവർ പോലും നിരാശയുടെ ഫലം കണ്ടവരുണ്ടല്ലോ?
@devikamanoj377
@devikamanoj377 4 жыл бұрын
Adheelaaa ma'am so humble and down to earth... truly an astonishing personality
@DuaLittle
@DuaLittle 6 жыл бұрын
So simple & humble lady ❤😍👌
@sabithwyd
@sabithwyd 4 жыл бұрын
ഞങ്ങളുടെ അഭിമാനം... വയനാടിന്റെ കലക്‌ടർ... ❣️
@sajjadvalad267
@sajjadvalad267 4 жыл бұрын
🤩😍🤩
@labbulab6797
@labbulab6797 4 жыл бұрын
വായനാട്ടുകാരോട് അസൂയ തോന്നുന്നു ഇങ്ങനെയൊരു മാടത്തിനെ നിങ്ങൾക്ക് കലക്ടറായി തന്നതിൽ
@arkichen8258
@arkichen8258 4 жыл бұрын
Muhammed Sabith
@fayischetty5872
@fayischetty5872 4 жыл бұрын
Njanhale kuttiadykkarudee abimaanam
@pinkforest2013
@pinkforest2013 4 жыл бұрын
@@fayischetty5872 yeah✌️
@basheer1023
@basheer1023 5 жыл бұрын
She deserves, great lady...with my respect. ( one of the best episode of Mazhavil Manorama )
@MaggieMarc2010
@MaggieMarc2010 6 жыл бұрын
Keshava nadh sreekumar you have an angelic voice!!!!!! Wow, that’s a big blessing from God!
@kesavanathsreekumark2949
@kesavanathsreekumark2949 6 жыл бұрын
Thanks for your comment sir. Thanks for Inspiring
@b222najmunnissa3
@b222najmunnissa3 7 жыл бұрын
കുറ്റിയാടി വടയതുകാരി. എന്റെ നാട്ടുകാരി. സൂപ്പർ
@hameed0cexcellent394
@hameed0cexcellent394 4 жыл бұрын
Adheela...kuttiyaadi. realy
@mubarakalim6484
@mubarakalim6484 4 жыл бұрын
Big Salute mam. നല്ലൊരു Inspiration പോലെ എനിക്ക് തോന്നുന്നു.
@shinjushi2515
@shinjushi2515 4 жыл бұрын
2021-ൽ കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ like👍 adichoolu...
@bladewomen5247
@bladewomen5247 7 жыл бұрын
ഒരു സൂപ്പർ എപ്പിസോഡ്...കലക്കി ittatta aa.........Proud of u ittatta aa...നല്ല ഒരു വനിത.........ആത്‍മവിശ്വാസം ഉണ്ട് ഒരു പാട്....😍😍😍😍
@shajahanpullippadam9489
@shajahanpullippadam9489 3 жыл бұрын
മാന്യതയുടെയും വിദ്യസമ്പന്നതയുടെയും മുഖം അഭിനന്ദനങ്ങൾ 💚💚💚
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
ഈ കോഴിക്കോട് ജില്ലക്കാരിക്ക് എത്ര like 😘😘
@muhammedrashi2506
@muhammedrashi2506 4 жыл бұрын
eneech podey
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
@@muhammedrashi2506 നീയാരാടാ മൈരേ
@catch.me_5126
@catch.me_5126 3 жыл бұрын
@@indianfromcalicut2351 😂😂👍
@ajumsd2687
@ajumsd2687 4 жыл бұрын
തുഞ്ചന്റെ മണ്ണിൽ കാലുകുത്തിയവർ ഒരിക്കലും ഈ നാടിനെ കുറ്റം പറയില്ല അതാണ്‌ തിരൂർ
@hajuhaju2174
@hajuhaju2174 4 жыл бұрын
aju msd bt6
@hajuhaju2174
@hajuhaju2174 4 жыл бұрын
aju msd bt6
@hajuhaju2174
@hajuhaju2174 4 жыл бұрын
aju msd l
@mohammedmarzookkv9120
@mohammedmarzookkv9120 4 жыл бұрын
Msd fan aano
@MuhammadHussain-ry8wz
@MuhammadHussain-ry8wz 4 жыл бұрын
Qq zara
@vidya7475
@vidya7475 4 жыл бұрын
What an inspiration she is😍 Awesome personality
@muhammedirshad2742
@muhammedirshad2742 7 жыл бұрын
Well done Dr Adeela IAS.. simple and lovely talking. Very Happy to see you😍
@sharafumanjeri6515
@sharafumanjeri6515 7 жыл бұрын
മാഡത്തിന്റെ സംസാരത്തിൽ കേട്ടോ കേട്ടോ എന്ന വാക്ക് ഇടയ്ക്കിടെ പറയുന്നു കേള്കാൻ നല്ല രസമുണ്ട് ഗ്രേയ്റ് എപ്പിസോഡ്
@shuhaibshuhaib6974
@shuhaibshuhaib6974 6 жыл бұрын
Red shirt man wooow brilliant 😀
@mammoottyc7109
@mammoottyc7109 4 жыл бұрын
Life l adiyayitta ithrayum vinayamulla high position l nilikunne oru gvt udhiyogasthare kanan kazinje maadam😍😍
@abhinavk5707
@abhinavk5707 4 жыл бұрын
2021 ല് കനുന്നവരുണ്ടോ
@bepartofrightanas3803
@bepartofrightanas3803 6 жыл бұрын
ഞങ്ങളുടെ അഹങ്കാരം ആണ് അദീല മാഡം നിങ്ങൾ really i like you're personality ആണുങ്ങളോട് ഏറ്റുമുട്ടാൻ ചെറിയൊരു ഇതു ഉള്ള പോലെ
@welltraveling2634
@welltraveling2634 4 жыл бұрын
Very humble lady
@siddiqptb
@siddiqptb 7 жыл бұрын
തീർച്ചയായും മാതൃകയാക്കേണ്ട വ്യ്കതിത്വം...
@cijoykjose
@cijoykjose 7 жыл бұрын
JACOB THALAYOLAPPARAMBU enna vyakthikku ente salute.... connect and study method ithuvare athra pracharathil varaatha nammude education systethinu oru inspiration.... you must be the special lecture in all coaching classes in kerala.......
@JaykartsJaykar
@JaykartsJaykar 7 жыл бұрын
thank had only 20 second or so call me on 9645917117
@cijoykjose
@cijoykjose 7 жыл бұрын
Jaykarts Jaykar Yes sir , i will call you later.. thank you very much on replying to my comment..
@saranyamohan7006
@saranyamohan7006 5 жыл бұрын
Wowww super character mam .Iam also IAS aspirant mam .salute u mam
@മണവാളൻM
@മണവാളൻM 4 жыл бұрын
Nammade wayandinte muthan ee madam adeela abdulla 😍😍😍
@joshnajohn4841
@joshnajohn4841 3 жыл бұрын
Mam, how humble you are!!!!!!🙏🙏🙏❤️❤️❤️❤️
@shifanatk3070
@shifanatk3070 4 жыл бұрын
One day,I will become an IAS officer
@mohammedkunhi7507
@mohammedkunhi7507 4 жыл бұрын
All the best
@parvathyms8575
@parvathyms8575 4 жыл бұрын
All the best and u should
@harigovind1124
@harigovind1124 3 жыл бұрын
🤝
@kukkusworld3666
@kukkusworld3666 2 жыл бұрын
All the best dea❣️❣️
@muhamednavas3769
@muhamednavas3769 6 жыл бұрын
Dr. അദീല great ആശംസകൾ
@amna.vk7606
@amna.vk7606 4 жыл бұрын
മാഡത്തിന്റെ ചിരി പൊളി 🤩😍
@niyasmonpk
@niyasmonpk 4 жыл бұрын
i am watching this again this because of Dr.Adheela
@mahshookmakku2577
@mahshookmakku2577 7 жыл бұрын
ഒരുപാട് പെൺകുട്ടികൾക്ക് മാതൃക ആക്കാൻ പറ്റിയ ഒരു സ്ത്രീ..... she is best IAS officer
@penguinpenguins4194
@penguinpenguins4194 4 жыл бұрын
Wayanad district collector💪💪💪💪💪
@shamnaztipco1424
@shamnaztipco1424 7 жыл бұрын
Mam,Ur the One of the most Powerful&Great female and the Definition of decision☺
@nisanazeer3834
@nisanazeer3834 4 жыл бұрын
ഇടക്ക് കാണാറുണ്ട് ഇന്നും ഈപ്രോഗ്രാം കണ്ടു അത്ര ഇഷ്ടം
@athulprabha97
@athulprabha97 4 жыл бұрын
An inspiration woman ✨ Really liked you madam 😊
@chinnuzzvlog1183
@chinnuzzvlog1183 4 жыл бұрын
My ambition is become a IAS officer.I Love that Job.💝💝💝
@amana.p.f6545
@amana.p.f6545 3 жыл бұрын
Same to you
@deepashimjith7733
@deepashimjith7733 6 жыл бұрын
Ivarude husband Dr. Rabeeh ivare pole thanne nalloru person aanu.. Njan kurach kalam ivarude treatment eduthirunnu
@innusvlog2815
@innusvlog2815 3 жыл бұрын
കേട്ടോ കേട്ടോ എന്ന് കേൾക്കാൻ നല്ല രസം
@shibilimosez7741
@shibilimosez7741 4 жыл бұрын
നല്ല അടിപൊളി പരിപാടി ആയിരുന്നു ഇവമ്മാര് എന്തിനാണ് ഇത് നിർത്തിയത്. 😪
@jayeshkjwynd9124
@jayeshkjwynd9124 4 жыл бұрын
The game is motivation to all students... thnks madam.... nammude wayanadinte swatham collector dr:adhila abdhulla...
@MsIrshad143
@MsIrshad143 7 жыл бұрын
Bold and beautiful... Inspirational...
@fathimasworld7003
@fathimasworld7003 4 жыл бұрын
She is very simple person♥️
@basheerptbbashedr7298
@basheerptbbashedr7298 6 жыл бұрын
ഈ പ്രോഗ്രാം കണ്ടപ്പോൾ എനിക്കും ias ആകണം ന്നൊരു തോന്നൽ. But sslc തോറ്റതിനാലും 36വയസ്സായത് കൊണ്ടും ഇനി നടക്കോ 😴
@rafeeqthasni4701
@rafeeqthasni4701 6 жыл бұрын
നടക്കൂലോ
@shaanibmshaanshaan2522
@shaanibmshaanshaan2522 6 жыл бұрын
Pinnnee.......nadakkum illangil nammal madathum
@shalunazri2803
@shalunazri2803 6 жыл бұрын
Vijayan ips nthe kadha padikku sir
@manojshankar8430
@manojshankar8430 6 жыл бұрын
O പിന്നെ 😎
@mammas1226
@mammas1226 5 жыл бұрын
Basheerptb Bashedr nadakkum nadakkum
@drrobinfans71
@drrobinfans71 4 жыл бұрын
She is very intelligent girl and bold 😍😍😘😘😘 i like it mam
@shihabm180
@shihabm180 7 жыл бұрын
Good episode adila mom inspirational for all the civil services students
@akhilapaul7568
@akhilapaul7568 3 жыл бұрын
Nammude Wayanad collector.. 😍😍
@raheemmampad2930
@raheemmampad2930 7 жыл бұрын
it is simple IAS officer, i am very like your personality
@noufalmohammed900
@noufalmohammed900 6 жыл бұрын
ഹദീല ഡോക്ടറുടെ സംസാരം സൂപ്പർ, ഇടക്കിടക്ക് ഉള്ള "കേട്ടോ "
@r.madhavanpillaipillai9583
@r.madhavanpillaipillai9583 7 жыл бұрын
simplicity with a super talented I A S OFFICER MAM .BLESSED FAMILY
@faisalkuttyadi455
@faisalkuttyadi455 6 жыл бұрын
,
@mishabmashhoor6389
@mishabmashhoor6389 4 жыл бұрын
ഞങ്ങൾ വയനാട്ടുകാർ ഇങ്ങെടുക്കുവാ... കലക്ടർ ഇഷ്ടം
@adarshpc3296
@adarshpc3296 6 жыл бұрын
Adheela ma'm, you are so much down to earth.. We all love you. Be a great officer in the future..😊
@Shahaz1
@Shahaz1 7 жыл бұрын
She is very inspiring,Simple and intellectual. All the best mam for ur parpidam project
@jalk3785
@jalk3785 4 жыл бұрын
Knowledge and good upbringing can make you a better human ❤️ such a wonderful personality
@dbc5128
@dbc5128 4 жыл бұрын
Ketto! Ketto! 👏👏💘 Nall bhasha preyogam 💕 I respect the lady. Njngalude swantham collector
@faihawithfadhi6146
@faihawithfadhi6146 7 жыл бұрын
Inspiring words..thnk u Dr .Adeela mam
@COOKTRAVELTECH
@COOKTRAVELTECH 4 жыл бұрын
really madam I appreciate you,,, my gues is that you read the confidence level of your challengers .....isnt it.....?
@Shijinmokeri
@Shijinmokeri 7 жыл бұрын
adheela mam a inspiration for the whole who met you through this show especially for us the #kuttiady thank you mam.. you're something special one...
Still Standing I EP 50 - Ladies only Still Standing! I Mazhavil Manorama
43:15
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Still Standing I EP 51 - Twins with navarasa! I Mazhavil Manorama
43:35
Mazhavil Manorama
Рет қаралды 763 М.
Interview with S Sameera, Civil Service 28th Rank Holder
18:29
Deepika News
Рет қаралды 124 М.
Still Standing I EP 48 - The young heroine! I Mazhavil Manorama
46:07
Mazhavil Manorama
Рет қаралды 504 М.
Урыла😏 #кино #film #fypシ #minions
0:37
Faron
Рет қаралды 8 МЛН
Новые Пацанки. 2 выпуск. Премьера
3:16:48
Телеканал ПЯТНИЦА
Рет қаралды 4,4 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.