Stitching Motivation for beginers

  Рет қаралды 9,652

Stitching friend

Stitching friend

Күн бұрын

Пікірлер: 129
@bindhuprabhakaran6745
@bindhuprabhakaran6745 3 жыл бұрын
തയ്യൽ തുടങ്ങാൻ ആത്മവിശ്വാസമില്ലാതെ മടിച്ചിരിക്കുന്നവർക്കും, പരിചയസമ്പന്നർക്കും ഒരുപോലെ ഉപകാരപ്രദമാണ് ഈ വീഡിയോ. ഞാൻ ആദ്യമായി വെട്ടിത്തയച്ചത് പുതിയ തുണിയിലാണ്.അത് ശ്രദ്ധയോടെ വെട്ടാൻ സഹായിക്കും. വെട്ടാനുള്ള മടിയും മാറും. മറ്റുള്ളവരോട് സംസാരിച്ചു കൊണ്ട് വെട്ടിയാൽ അളവ് തെറ്റാൻ സാധ്യതയുണ്ട്. അതും ഒഴിവാക്കുക. തെറ്റിയാൽ ഒരു മടിയുമില്ലാതെ തയ്യൽ അഴിക്കണം.നല്ല ക്ഷയുള്ളവർക്കേ നന്നായി തയ്ക്കാൻ കഴിയൂ.
@stitchingfriend4766
@stitchingfriend4766 3 жыл бұрын
👍
@savithaap8563
@savithaap8563 3 жыл бұрын
വീഡിയോ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.ഒരു ആത്മവിശ്വാസം നൽകുന്ന വീഡിയോ ആണ്.വീടിൻ്റെ അടുത്തുള്ളവർക്കൊക്കെ അത്യാവശ്യം തൈച്ചു കൊടുക്കാറുണ്ട്. കട്ട് ചെയ്യുമ്പോൾ ഭയങ്കര പേടിയാണ് കുറേ സമയം ആലോചിച്ച് മാത്രമേ വെട്ടാറുള്ളൂ ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി ധൈര്യം വന്നതുപോലെ തോന്നുന്നു. വളരെ നന്ദിയുണ്ട്.
@Sharafunnisa.k
@Sharafunnisa.k 3 жыл бұрын
വീഡിയോ കണ്ടപ്പോൾ നല്ല ഉപകാരപ്രദമായി. ആത്മ വിശ്വാസം വർധിപ്പിക്കാൻ സഹായമായി. എന്താ ഏറ്റെടുക്കുമ്പോൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കണം. വല്ലതും നമുക്ക് ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤
@sunithamanoj6203
@sunithamanoj6203 3 жыл бұрын
പറഞ്ഞതെല്ലാം നൂറു ശതമാനവും ശരിയാണ്.. ആത്മവിശ്വാസ്വാസത്തോടു० ആത്മാർഥതയോടു० ചെയ്യുന്ന കാര്യങ്ങൾ വിജയിക്കു०... ഉറപ്പാണ്
@arunsunny6862
@arunsunny6862 3 жыл бұрын
വളരെ നല്ല ഒരു motivation video ആയിരുന്നു. Stitching friend te എല്ലാ വീഡിയോയും വളരെ നല്ലതാണ്.
@johnsonjoseph3776
@johnsonjoseph3776 3 жыл бұрын
ഞാനും തയ്യിക്കുന്ന ഒരാളാണ് എങ്ങും പോയി പഠിച്ചിട്ടില്ല തന്നെ പഠിച്ചെടുത്തതാണ് .എന്റെ ചുരിദാർ ഒക്കെ തന്നെയാണ് തയ്യിക്കുന്നത് .ഇപ്പോൾ യൂറ്റൂബിലൊക്കെ നോക്കിയാണ് ചെയ്യുന്നത് .ഈവീഡിയോ ഇപ്പോഴാണ് കണ്ടത് പുതിയ തുണി വെട്ടാൻ ഇപ്പോഴും പേടിയാ ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ധൈര്യം കിട്ടി thank you ..
@gopalakrishnantp529
@gopalakrishnantp529 3 жыл бұрын
Njan oru private school teacheranu, lock downil stich cheythu thudangi. Enikku e video valare useful ayi. Enikkum confidence kyravundayirunnu. E motivation class ente confidence level thanne high akki. Thank you very much
@parvanasuresh5687
@parvanasuresh5687 3 жыл бұрын
ചേച്ചി പറഞ്ഞതെല്ലാം ഏതൊരാൾക്കും നല്ല ആത്മവിശ്വാസം നൽകും.best wishes chechi..
@prathibhanair2950
@prathibhanair2950 3 жыл бұрын
Hi ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഇത് നല്ല ഒരു motivational video ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കാരണം കഴിഞ്ഞ 20 വർഷമായി തയ്യൽ അറിയാവുന്ന എനിക്ക് പോലും ഒരു നൈറ്റി കട്ട് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ നിങ്ങളുടെ വീഡിയോ കണ്ട ശേഷം ഞാൻ ഒരു നൈറ്റി തയ്ചു.എനിക്ക് വളരെ ഇഷ്ടമായി ആ പാറ്റേൺ. Thanks for sharing that video. ഇനിയും ഈ stitching friend ഞങ്ങളുടെ friend ആയി തുടരുമെന്ന് കരുതുന്നു. പുതിയ വീഡിയോകളുടെ പ്രതീക്ഷകളോടെ💐
@world9514
@world9514 3 жыл бұрын
Nalla അറിവ് നൽകുന്ന ഒരു വിഡിയോ 👌spr ആയിട്ടുണ്ട് god bless 😊
@thomasjoseph8430
@thomasjoseph8430 3 жыл бұрын
ഞാനും സ്റ്റിച്ച് ചെയ്യാറുണ്ട് എനിക്കും ആദ്യമൊക്കെ സ്റ്റിച്ച് ചെയ്തു കൊടുക്കാൻ ഭയമായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം കിട്ടി ഈ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആ ണ്
@prathibhadileep....2500
@prathibhadileep....2500 3 жыл бұрын
ഹായ്. നല്ലൊരു വിഡിയോ ആയിരുന്നു. കുറേനാളായി ഞാൻ സ്റ്റിച്ചിങ് വിഡിയോ നോക്കുന്നു പക്ഷേ ഏതു നോക്കിയിട്ടും ഒന്നും മനസിലാകുന്നില്ലായിരുന്നു. നൈറ്റി സ്റ്റിച്ചിങ് വിഡിയോ ഞാൻ കണ്ടു സ്റ്റിച്ചിങ് ചെയ്തു.എത്ര ശ്രമിച്ചിട്ടും നൈറ്റി വെട്ടുന്നത് സെരിയാകുന്നില്ലായിരുന്നു. ഇതു ശരിക്കും മനസിലാകുന്നുണ്ട്. ഇപ്പോൾ എനിക്ക് ചേച്ചിയുടെ സ്റ്റിച്ചിങ് വിഡിയോ ഒത്തിരി ഉപകാരപ്പെട്ടു. Thanks
@stitchingfriend4766
@stitchingfriend4766 3 жыл бұрын
😚
@rency1716
@rency1716 3 жыл бұрын
Sambhathika budhimuttu ulla penpillerkku ithu nalloru motivation aakum sontham kalil nilkkan e oru class upakarappedatte god bles you Happy ay irikkatte ellavarum molde stiching classum suupper🙏🏻
@vineethav697
@vineethav697 3 жыл бұрын
Njan chechiyude eee video munpu thanne kandirunnu enik valare confidence ayi mattullavarude dress stitch cheyyam enne polullavark upakaramaya video
@bindubabu3664
@bindubabu3664 3 жыл бұрын
ചേച്ചി പറഞ്ഞ കാര്യം സത്യത്തിൽ എന്റെ അനുഭവം എനിക്ക് പേടിയാണ് നല്ല ഉപദേശം Thanku chechi
@stitchingfriend4766
@stitchingfriend4766 3 жыл бұрын
👍
@aswathirajeev9310
@aswathirajeev9310 3 жыл бұрын
എനിക്കും നല്ല പേടിയാണ് പുറത്ത് തയിച്ചു കൊടുക്കാൻ എന്നാലും ഞാൻ ഇപ്പൊൾ nighty stitch ചെയ്തു കൊടുകുന്ന്ഡ് ചിലപ്പോൾ stitch ചെയുമ്പോ തൂണിൽ കേറി ഒക് പിടിക്കും പിന്നെ അഴികും പിനേം ചെയും ഞാൻ first time pleated nighty ചെയ്യുനത് chechiday വീഡിയോ കണ്ടിട്ടാണ് അത് perfect ആയി Thank you so much chechi ഇനിയും ഇത് പോലെ നല്ല വീഡിയോ ഇടണം❤️
@elsyfrancis2183
@elsyfrancis2183 3 жыл бұрын
Nalla confident👌 kitty enikum pedyayirunnu mattullavarku stitch cheythu kodukuvan . Stitching friend vedio kandu thudangiyapol nighty cutting nallavannam manasilakkan sadhichu ipol eniku nalla confident und 10 nighty stitch cheythu sale cheythu njan kurachu days padikan poyitundayullu enikulla nighty mathram stitch cheyumayirunnullu valare nalla class anu thanks🙏🌹 God bless you
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Good
@ameenanazim2766
@ameenanazim2766 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സ്റ്റിച് ചെയ്യാൻ ഒരു ധൈര്യം കിട്ടി
@greeshmapraful3393
@greeshmapraful3393 3 жыл бұрын
Give a way yude bhagamayi parayynnathalla ketto.iyal paranja polethanne aayirunnu enikkum.but njan yadrishchikamayi dhairyathode munnottu varenda oru sahacharyam vannu.enikkum jayikkanam ennu urachu viswasichu njan pala KZbin videosum kandirunnu athil enikku ettavum ishtappettathu manassilayathu e chanalil ninnanu.ipo njan dhairyamayi ethu maxi workum ettedukkunnu.athinu njan iyalodu prathyegam oru Nanni parayunnu.thanks alot
@stitchingfriend4766
@stitchingfriend4766 3 жыл бұрын
ആശംസകൾ 😚
@lainabs3355
@lainabs3355 3 жыл бұрын
Ethrayum cheriya prayathil ethrayum nallvannam. Manacilakki thannathil santhosham I am proud of you
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Thank you🙏🌹❤
@smithasmithaparamban4027
@smithasmithaparamban4027 3 жыл бұрын
ഞാനും സ്റ്റിച് ചെയ്യാറുണ്ട്. ചെറിയ തോതിൽ നൈറ്റി സ്റ്റിച്ച് ചെയ്തു കൊടുക്കാറുണ്ട്. എനിക്കും ആദ്യമൊക്കെ പുറത്തു സ്റ്റിച്ച് ചെയിതു കൊടുക്കാൻ ഭയമായിരുന്നു. പിന്നെ എനിക്ക് തന്നെ സ്റ്റിച്ച് ചെയിതു പരിശീലിച്ചു. ഇപ്പൊ പേടിയൊക്കെ പോയി. നിങ്ങളുടെ ഈ മോട്ടിവേഷൻ സ്റ്റിച് ചെയുന്നവർക്ക് ഉപകാരപ്രദമാവട്ടെ. Ok
@radhikakrishnan9039
@radhikakrishnan9039 3 жыл бұрын
Hi chechi njan stiching onnun padichittilla. 10 th a vacation timil oru 1 month machine use cheyyunnatum pinne churidar cutting um matram neighbor chechi padippichu. Pinne time kittitilla. But after that njan swanthamaye enikkulla churidar taykkumarnnu.but Ottum perfection illarnnu. Ippm 1 yr ayi nja KZbin tailoring vedios refer cheyt veetil ellarvarkkum stitch cheyt kodukkum.chechi de pala vedios um refer cheyyarund. Good& detailed explanation . Good luck
@jesnasaji7798
@jesnasaji7798 3 жыл бұрын
Eee video enikke valara eistapettu....tailoring enta kariyangal parangathe correct Annu...enikke abhprayam parayan onnu milla...
@gireesh0076
@gireesh0076 3 жыл бұрын
Hai chechi Aadyam thanne chechiyude ee nalla manassinu orupad thanks endannuvachall interest undayittum pedi karanam othungikkoodunna enneppolulla orupad perk ee oru video upagarapradamagatte Njan tailoring padichitt 6 years kazhinju but enikkum mattullavarudeth stich cheyyan pediyayirunnu Eppol njan Youtubil nokki pala modelugalum stich cheyyan thudangi. Chechiyude video ee aduthan njan kananidayayad appol thann subscribe cheythu. Ellavarum aagrahichirunna oru video aanith Chechik orupad nanmagal varatte Eniyum ethupolulla videos pratheekshikkunnu ❤
@sreeragkuttan2433
@sreeragkuttan2433 10 ай бұрын
Good motivation 👍👍👍👍👍
@angulkumarangulkumar3701
@angulkumarangulkumar3701 3 жыл бұрын
Super ellavarkum orupadu upakaram akum ee video thanks Chechi
@binduchacko3730
@binduchacko3730 3 жыл бұрын
paranjathellam correct ane. Thanks
@sheebasheeba9581
@sheebasheeba9581 3 жыл бұрын
നന്നായിട്ടുണ്ട് മോളെ ഇനിയും ഇങ്ങനെയുള്ള ക്ലാസ്സുകൾ ഇടണം , അതിനേക്കാളുപരി ഇട്ടിരിക്കുന്ന ടോപ്പ് നന്നായിട്ടുണ്ട്.
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Thank you❤🌹🙏
@jessy232
@jessy232 3 жыл бұрын
👍good. Valare nalla motivation
@kuckoosworld4198
@kuckoosworld4198 3 жыл бұрын
സത്യം പറയാലോ , നിങ്ങൾ എൻ്റെ ശരിക്കും stitching friend തന്നെയാണ് കെട്ടോ😍🥰 നിങ്ങടെ video കണ്ടാണ് Three Piece nighty easy ആയി തയ്ക്കാൻ പഠിച്ചത് ഇപ്പൊ sale ചെയ്യാനും തുടങ്ങി🥰 thank you my stitching friend,😘😘
@stitchingfriend4766
@stitchingfriend4766 3 жыл бұрын
@febinahas5485
@febinahas5485 3 жыл бұрын
Njnum start cheyyanu..stiching ishtanu..schoolil pokumbo vecationu padichirunu..churidhroke pne enteth njn thane stich cheyum.ipo nighty videos kand thaykan agraham..mechine vangikanm..hus nte veetil ..kurach planig oke und..insha allah nadanal nadiyayirunu
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Best wishes ❤
@neethusvlog66
@neethusvlog66 4 жыл бұрын
പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. നല്ല മോട്ടിവേഷൻ....
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thank you so much
@rajeshk109
@rajeshk109 3 жыл бұрын
Three piece nighty stich cheyyan kuraye vedios kanditum onnum manasilayilla. Chechide vedio kandappozhan manasilayad. Njan download cheyd vachitund thaikan vendi. Thanks chechi. Pinne noolinde kaaryam paranjad njan sradikaarund. Thaich kodukumbol cheriya baagam azhikan madichit etinde paniyum kitiyitund. Endayalum sooper👌👌👌 vedio ane chechi 👍👍👍👍😘😘😘
@stitchingfriend4766
@stitchingfriend4766 3 жыл бұрын
😚
@pratheetharaveendran3680
@pratheetharaveendran3680 3 жыл бұрын
തുണി കട്ട് ചെയ്തു സ്റ്റിച്ച് ചെയ്യാൻ ധൈര്യം പകർന്നു തന്നതിൽ നന്ദി. നൈറ്റി തയ്ക്കുമ്പോൾ zip വെക്കുന്നത് ഒന്ന് കാണിച്ചു തന്നാൽ നന്നായിരുന്നു. എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Ok
@mannathukaran2684
@mannathukaran2684 3 жыл бұрын
Nalla oru video...for beginners.. Enjoyed
@athulaljith718
@athulaljith718 3 жыл бұрын
Ss. Paragath correct anu. Enikum same problem undaeerunu
@vaheedabanu3907
@vaheedabanu3907 3 жыл бұрын
Valary clear ayittu paraju thannu Thanks 👍
@stitchingfriend4766
@stitchingfriend4766 3 жыл бұрын
@sigibenny6863
@sigibenny6863 3 жыл бұрын
നല്ല ഉപയോഗപ്രദമായ വീഡിയോ
@stitchingfriend4766
@stitchingfriend4766 3 жыл бұрын
😚
@parvathyr9732
@parvathyr9732 2 жыл бұрын
Thanks🙏
@subairpt4375
@subairpt4375 3 жыл бұрын
പെങ്ങൾ കുട്ടി അവതരണം സൂപ്പർ
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Thank you
@ashiyaashiya285
@ashiyaashiya285 3 жыл бұрын
Good insprision 🥰 thak
@shanthimayilvahanam7785
@shanthimayilvahanam7785 3 жыл бұрын
Othiri ishtappetru molu
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Thank you❤🌹
@ahanapradheep4797
@ahanapradheep4797 3 жыл бұрын
Good ..
@Nandhu_z_zz
@Nandhu_z_zz 3 жыл бұрын
Super👍👍
@JMCreationsFashions
@JMCreationsFashions 4 жыл бұрын
Good information 👍👍
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks
@sreesree8117
@sreesree8117 3 жыл бұрын
Madam താങ്കളുടെ nighty stiching neck design ഇവഎല്ലാം വളരെ ഉപകാരപ്രദമാണ് ഞാൻ follw ചെയ്യുന്നുണ്ട്
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Thank you🙏
@stichworld...5137
@stichworld...5137 3 жыл бұрын
Supper clas👌👌👌
@rekharamachandran4377
@rekharamachandran4377 4 жыл бұрын
Mmm.valare sariya.....🤩🤩🤩🤩🤩🙏🙏🙏🙏🙏🙏
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks you
@rethibhan7590
@rethibhan7590 5 ай бұрын
Da enik sttiching bhayagara ഇഷ്ടമാണ്.hus nalla suport anu but ethuvere padikkan പറ്റിയിട്ടില്ല.but njam ttc kazhinja vekthi anu .but epozhum സ്റ്റിച്ചിംഗ് embrodarium പഠിക്കണം എന്നാണ് മോഹം അത് മനസ്സിന്നു പോകുന്നില്ല .സ്റ്റിച്ച് ചെയ്യുന്ന കാണാൻ bhayagara ഇഷ്ടമാണ് .psc padikkano sttiching padikkano ennu oru pidium illa ..
@stitchingfriend4766
@stitchingfriend4766 5 ай бұрын
PSC പഠിച്ചാൽ കിട്ടിയാൽ കിട്ടി. സ്റ്റിച്ചിംഗ് പഠിച്ചാൽ മുതലാളിയും തൊഴിലാളിയുമായി ഡബിൾ റോളിൽ തിളങ്ങാം. വരുമാനം മാത്രമല്ല മാനസികമായും ഒരു തൃപ്തി കിട്ടും. സ്റ്റിച്ചിംഗ് അത്രയ്ക്ക് ഇഷ്ടമുള്ളവരുടെ കാര്യമാണ് ഞാൻ പറഞ്ഞത്.
@rethibhan7590
@rethibhan7590 5 ай бұрын
Thank u😊
@aleenaaji9549
@aleenaaji9549 2 жыл бұрын
super
@anjalasunny1100
@anjalasunny1100 3 жыл бұрын
Super
@ayshamol8062
@ayshamol8062 4 жыл бұрын
Chechi ingane parayumbol oru conditions okke thonnunnu... iniyum ethupolulla motivational videos pratheekshikkunnu
@stitchingfriend4766
@stitchingfriend4766 4 жыл бұрын
തീർച്ചയായും. ചാനൽ ഫോളോ ചെയ്തോളൂ.
@ayshamol8062
@ayshamol8062 4 жыл бұрын
@@stitchingfriend4766 cheyythittund
@discoverydish
@discoverydish 3 жыл бұрын
Good motivation.armhole nu thazhe wrinkles വരുന്നത് solve ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ Chechy.neck length nu anusarichu shoulder calculate ചെയ്യേണ്ടത് എങ്ങനെ എന്നും കൂടി പറയാമോ
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Ok
@punyaabysurekhaprabhu
@punyaabysurekhaprabhu 4 жыл бұрын
You are right..good video
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks for watching. thank you so much
@reshmap8261
@reshmap8261 3 жыл бұрын
ഹായ് ചേച്ചി . എനിക്ക് നല്ല വൃത്തിയായി ഭംഗിയോടെ തയിക്കണം എന്നാണ് എനിക്ക് , പക്ഷേ ഞാൻ തയിച്ചാൽ അത് ശരിയാകുമോ എന്ന പേടിയാണ് എപ്പോഴും , എന്നാലും ഞാൻ ചെറിയ രീതിയിൽ പുറത്ത് തയിച്ച് കൊടുക്കുന്ന് ഉണ്ട് ചേച്ചീ.
@stitchingfriend4766
@stitchingfriend4766 3 жыл бұрын
അങ്ങനെ ചെയ്താൽ മാത്രമേ perfect ആവുകയുള്ളൂ.
@besties_4_resties699
@besties_4_resties699 4 жыл бұрын
Good class 👍😊
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thank you
@rrrrrr830
@rrrrrr830 Жыл бұрын
Stitch cheythu shopil sale cheyyananenkil measurement chart prakaram alle cut cheyyendath
@stitchingfriend4766
@stitchingfriend4766 Жыл бұрын
റെഡിമെയ്ഡ് എപ്പോഴും ചാർട്ട് ആവശ്യമാണ്
@rrrrrr830
@rrrrrr830 Жыл бұрын
@@stitchingfriend4766 ok
@lakshmichandran7452
@lakshmichandran7452 4 жыл бұрын
Thanks dear.. 😍
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks for watching
@KarthikaKarthikaunni
@KarthikaKarthikaunni 8 ай бұрын
എനിക്ക് കുറച്ചൊക്കെ അറിയാം പക്ഷെ എന്തോ ഒരു പേടി
@rachananair4518
@rachananair4518 4 жыл бұрын
Nice video
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks
@D8_Tech_Shorts
@D8_Tech_Shorts 4 жыл бұрын
Very nice information
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thank you so much
@diyamirsha7574
@diyamirsha7574 4 жыл бұрын
Good infermation
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks for watching
@sajipysajipy1187
@sajipysajipy1187 4 жыл бұрын
Good
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thanks
@sobinja4
@sobinja4 3 жыл бұрын
👍👍
@shemiabumuhammadmuzammil3571
@shemiabumuhammadmuzammil3571 4 жыл бұрын
ഞാൻ ടൈലറിങ് ഷോപ്പ് തുടങ്ങാൻ പോകുന്നുണ്ട്, നന്നായി തയ്ക്കുന്ന ആളാണ്, എന്നാലും മനസ്സിൽ ഒരു ടെൻഷൻ ഉണ്ട്, സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല , ഹസ്ബൻഡ് കൂടെയില്ല , ചെറിയ മോൻ മാത്രം ഉള്ളൂ, ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം തോന്നുന്നു, എനിക്ക് അനിയത്തിയും ചേച്ചിയും ഇല്ല,
@stitchingfriend4766
@stitchingfriend4766 4 жыл бұрын
ഒന്നും പേടിക്കേണ്ട .നന്നായിതയ്ക്കും എന്ന ആത്മവിശ്വാസം കൂടെയുണ്ടല്ലോ. പിന്നെ കസ്റ്റമേഴ്സി നോട് നന്നായി പെരുമാറുക. നമ്മൾ തയ്ക്കുന്നതിൽചെറിയ ഓൾട്രേഷൻ വന്നാൽ ചെയ്തു കൊടുക്കണം. സമയത്തിന് തയ്ച്ചു കൊടുക്കണം. ഒരിക്കൽ വന്നാൽ വീണ്ടും നമ്മുടെ അടുത്തുതയ്ക്കാൻ വരാനും പരിചയമുള്ളവരെ പറഞ്ഞു നമ്മുടെ അടുത്തേക്ക് വിടാനും തോന്നണം. നന്നായ് വരട്ടെ. ആശംസകൾ.
@shemiabumuhammadmuzammil3571
@shemiabumuhammadmuzammil3571 4 жыл бұрын
@@stitchingfriend4766 ❤
@sruthip3063
@sruthip3063 Жыл бұрын
Nalla motivation Maam number tharumo
@wings3431
@wings3431 3 жыл бұрын
ഞാൻ 8 വർഷമായി തയ്യിക്കുന്നുണ്ട്
@wings3431
@wings3431 3 жыл бұрын
ഞാൻ എട്ടുവർഷമായി തയ്യിക്കുന്നുണ്ട് എന്തെങ്കിലും കoബ്ലയിൻ്റ് വരുമ്പോ പിന്നെ അത് തയ്യിക്കാൻ പേടിയാ. പക്ഷേ തയ്യിക്കാൻ തരുന്നവരുടെ കോൺഫിഡൻ്റ് അത് കണ്ടിട്ടാണ് തയ്യിക്കുന്നത്. ഒരു പാട് തയ്യിക്കണം നല്ല രീതിയിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. Thanks
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Good.
@mohananpillamj3638
@mohananpillamj3638 4 жыл бұрын
Goodinformationmad
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thank you.Channel follow Cheyenne
@hamsakutty12345
@hamsakutty12345 3 жыл бұрын
Supermotivation
@stitchingfriend4766
@stitchingfriend4766 3 жыл бұрын
Thank you🙏
@giganiga59
@giganiga59 4 жыл бұрын
Njan enik vendi thyikarund chechy paranja pole mattullavark tychu kodukan peadiya
@stitchingfriend4766
@stitchingfriend4766 4 жыл бұрын
പേടിക്കൊന്നും വേണ്ട. ധൈര്യമായിട്ട് ശ്രദ്ധിച്ച് ചെയ്യണം. നമുക്ക് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നും ഇല്ല.
@giganiga59
@giganiga59 4 жыл бұрын
Ok
@zydabeevi6983
@zydabeevi6983 4 жыл бұрын
Ningalkk shop undoo
@stitchingfriend4766
@stitchingfriend4766 4 жыл бұрын
undallo
@rekharamachandran4377
@rekharamachandran4377 4 жыл бұрын
Evida
@jacobmathai3598
@jacobmathai3598 4 жыл бұрын
Good mottivation
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thank you
@naturehub4920
@naturehub4920 4 жыл бұрын
👍
@stitchingfriend4766
@stitchingfriend4766 4 жыл бұрын
Thank you
@naturehub4920
@naturehub4920 4 жыл бұрын
Njanum padikkan poyatha Pakuthiyi nirthy
@stitchingfriend4766
@stitchingfriend4766 4 жыл бұрын
പറഞ്ഞു തരുന്നത് മനസ്സിലാവാത്ത തോ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരാത്ത തോ ആവാം കാരണം. പിന്നെ നമുക്കും ഒരു താത്പര്യം വേണം.
@naturehub4920
@naturehub4920 4 жыл бұрын
@@stitchingfriend4766 അല്ല ചേച്ചി എനിക്ക് ഷോൾഡർ പെയിൻ ഉണ്ട്‌ അധിക സമയം കുനിഞ്ഞു ഇരുന്ന് തയ്ക്കാനൊന്നും വയ്യാതായി അങ്ങനെ പിന്നെ നിർത്തി
@vrindavineesh2100
@vrindavineesh2100 11 ай бұрын
Thank you
@juliejijo6620
@juliejijo6620 3 жыл бұрын
Good information
stitching business
21:24
Smruthi Anish S-Tec (Easy Sewing-Tec)
Рет қаралды 67 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Pleated nighty with front open cutting and stitching|The Bossy Girl
16:45
Home based Tailoring business starting method
19:27
Smruthi Anish S-Tec (Easy Sewing-Tec)
Рет қаралды 112 М.
Kurti business
13:38
Smruthi Anish S-Tec (Easy Sewing-Tec)
Рет қаралды 23 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН