സാർ എനിക്ക് തുമ്മൽ മൂക്ക് ൽ നിന്ന് വെളം പരുo - ശ്വാസം മുട്ടും ഉണ്ട് ശ്വാസം മുട്ട് എടക്ക് വരു പിന്നെ മാറും ഞാൻ ഗൾഫിൽ ജോലി ചെയുന്നു നാട്ടിൽ ലീവിന് പോകുമ്പോൾ ഡോക്ടറെ കാണിക്കുo കുറവില്ല സാർ നമ്പർ ഒന്ന് തരണം
@salidheensali51226 жыл бұрын
Pankajakasturi kazhichal marumo?Pls answer me
@premarajannice61634 жыл бұрын
കാലിന്റെ അടി യിലെ ആണിരോഗത്തിന് ഉള്ള മരുന്ന് പറയാമോ, ദയവായി അറിയിക്കുവാൻ താല്പര്യപെടുന്നു.....
@aryasreekanth11316 жыл бұрын
Sir 👍
@pgn4nostrum2 жыл бұрын
ഒരുകാലത്ത് മഴ തണുപ്പ് പൊടി എന്നൊക്കെ കേട്ടാൽത്തന്നെ അതികലശലായ ചുമയും ശ്വാസംമുട്ടലും വിമ്മിഷ്ടവും ഒക്കെ ഉണ്ടായിരുന്നു. രാജ്യത്തുള്ള വിവിധ ആസ്പത്രികളിൽ പോയി പ്രമുഖരെ കണ്ട്... സല്ബുട്ടാമോൾ.. സെർഓഫ്ലോ..250 500 ഒക്കെ എടുത്തുകൊണ്ടിരിന്നു. തൽക്കാലം ശമിക്കും. വീണ്ടും പഴയ സ്ഥിതി. ഇതിനിടയിൽ മൂക്കിന്റെ പാലം വളഞ്ഞതാണ് കാരണം എന്നും... അത് സർജറി ചെയ്‌താൽ ശരിയാകും എന്നും ഉപദേശം കിട്ടി. 🤓😏 എന്നാൽ... ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച് .. എറണാകുളത്തുള്ള.. ഒരു ലേഡി ഹോമിയോ ഡോക്ടറെ പോയി കണ്ടു .. ഏതാണ്ട് രണ്ടുമാസം കൊണ്ട് അത് തീർത്തും ഇല്ലാതാക്കി തന്നു. ഇപ്പോൾ 18 വർഷമായി... അലർജി ആസ്ത്മ എന്റെ വഴിയേ പോലും വന്നിട്ടില്ല. ആണ് സ്വഭാവം തന്നെ ഇല്ലാത്ത അവസ്ഥ 🙏🏻 അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ 💯% ഹോമിയോപ്പതി ആണ്.. ഈ "ഇൻഹലർ" പരിപാടിയെക്കാൾ ഉത്തമം. 👍👍
@sreeragsree61312 жыл бұрын
Chettaa evde treatment ennu paranju tharavuoo plzz
@ragisantoshc.s32062 жыл бұрын
Ee comment almost kure video yil kandu. Doctor inte Place details idavo.
@Muhammadaman12345 Жыл бұрын
Aa homeo Dr ethane ennonnu parayuo
@pgn4nostrum Жыл бұрын
@@Muhammadaman12345 എറണാകുളം പ്രീത ഉണ്ണി എന്നാണ് പേര് ഗൂഗിൾ നോക്കൂ
@pgn4nostrum Жыл бұрын
@@ragisantoshc.s3206 ഇട്ടിട്ടുണ്ട്. ഇപ്പോഴാ കമന്റ് ശ്രദ്ധയിൽ പെട്ടത് 🙏🏻
@lenys64217 жыл бұрын
Informative
@hadihamdan14943 жыл бұрын
എനിക്കി ചുമ വരും പിന്നെ ശ്വാസതടസ്സം വരും വല്ലാത്ത ബുദ്ധിമുട്ടാണ് ഡോക്ടർ എന്ത് ചെയ്യണം ഇപ്പോൾ ഒരു മാസത്തിലധിഗമായി മരുന്ന് വലിക്കുന്നു എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരുമോ
@naturaltechniques29794 жыл бұрын
ദയവായി ഫോൺ നമ്പർ തരുമോ?
@ilyasaslamikaruthakkadilya85425 жыл бұрын
Nomber
@amalnath56774 жыл бұрын
Dr avideayanu chigilsikunathu please contact number
@bindusidharthan40493 жыл бұрын
Lo
@salidheensali51226 жыл бұрын
Njan 5 varshamayi alerjikulla English marunnu kazhikunnu(montelucast)marunnu kazhikumbol thanne bayankarachumayaa chumach chumach enik marichalmathiyennu thonunnu plsssssssssssss enthenkilum oru marunnuparanjutharumo?