വിട്ടുമാറാത്ത Asthma, Allergy മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ. ആസ്ത്മ, അലർജി കാരണങ്ങളും പരിഹാര മാർഗങ്ങളും
Пікірлер: 372
@mahoormashoor15732 жыл бұрын
ശരിക്കും പറഞ്ഞാൽ ആസ്തമ രോഗികൾക്ക് വികലാംഗ പെൻഷൻ നൽകണം,,, കാരണം ഇരോഗമുള്ളവർ അത്രയും യാതന അനുഭവിക്കുന്നുണ്ട്,, ജോലി ചെയ്യാൻ പോലും സാധിക്കാറില്ല,,,, ആ സ്മരോഗികൾ സംഘടിക്കണം
Sir, formonide 400 inhailer useful ആണോ? അതോ Change വേണോ?
@sameerm63392 жыл бұрын
Thank you doctor
@bindhulalchiramel74482 жыл бұрын
Sir thank u for ur value explanation. Sir esr koodunnathu enthu kondonum.
@blueskygujarat31712 жыл бұрын
Thank you very much
@raj24124 ай бұрын
Very good information 🎉
@hafsamuhammed4403 Жыл бұрын
Valare nalla message thanks doctor
@achanumachuvum2832 Жыл бұрын
Hi... doctor....Can you please tell me the food for ashma patient
@ansajmavilakandy6202 Жыл бұрын
thanks sir
@songbot87512 жыл бұрын
Kuttikalile mookchoriyal explain cheyyamo sir
@shamsudheenvppoolamanna92182 жыл бұрын
Nandhi sir
@rajuchettan59752 жыл бұрын
Pls explain about COPD
@ismailpk24182 жыл бұрын
Good information Dr ❤️👍🙏👌
@sarammasaramma21262 жыл бұрын
Super🍓👍👍
@mercymaliekal52962 жыл бұрын
Sir, thank you so much for this great session. I'm an allergic asthma patient.. Facing this over 30years. Since a few years i have been using foracorty inhaler as SoS. Please let me know if this is safe to continue. In severe conditions i use duolin in a nebulizer
@majetjoseph1408 Жыл бұрын
Thankyou
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@lasithaparangodan4272 жыл бұрын
Sir eniku thummal Kannu choriyal thonda choriyal thala vedana ellam und enthanu pariharam 🙏 please sir
@songbot87512 жыл бұрын
Kuttikalile allergy explain cheyyamo
@ajmalaju37602 жыл бұрын
ഡോക്ടർ പറയുന്ന എല്ലാ അസുഖവും എനിക്ക്
@ismailkmkm23122 жыл бұрын
Thangs dr
@sujithmahadev698 Жыл бұрын
Dr. Inheler. Yethra. Time. Use. Chayenum. Sir. Per day
@jayakumarsankarannair9689 ай бұрын
15 വയസ്സുള്ള മകന് അലർജ്ജി കൊണ്ടുള്ള വിട്ടു മാറാത്ത ചുമ കണ്ണിൽ കൂടി വെളളം വരുന്നു Blood Test നോക്കി അലർജ്ജി വളരെ കൂടുതലാണ് ചുമക്കുമ്പോൾ വലിവ് ഉണ്ട് ശ്വാസം മുട്ടൽ ഇല്ല പരിഹാരം പറഞ്ഞ് തരാമോ Dr
@Arjunavuse-gp9gg5 ай бұрын
Ente monum ippol und enthanu cheythath
@rukkiaabdulkhader2738 Жыл бұрын
corect
@mrbeastgaming58092 жыл бұрын
Godbless u good speak
@najeeba.mnajeeba.m1362 жыл бұрын
Tks dr
@Tit4tat-mix2 жыл бұрын
Sir.2 yrs. Aayi ngan allergy tablet kazhikkunnu...MONTICOPE.. Ethu asthma tablet ennu palarum paraunnu...nirthiyal next day ..thummal..runny nose etc..aanu..tablet continue cheythal not good ano Dr...? But what can i do to stop these..?
@user-qg4qt2dz6o7 ай бұрын
Sir I have excessive cough a.nd by this suffering from suffocation extremely is it atsma or enthing else
@user-ro9hh2sv5z5 ай бұрын
Sir sthiramayi alergic homeo kazhichal side effect undakumo
@ashrafmohammadkunhi4544 Жыл бұрын
Sir anik bayankara chumayum kafakettum pinna tonda bayankaramayitt chorichil tonda choriyunnathinausarich bayankaramay kuthicuma axera allam aduthu bled testum kazinghu marunnilla orupad gulikayum kazichu sir chilappol alarjiyayirikumo ithila prashnakkaran
@shakikhader6196 Жыл бұрын
Hi dr I am an asthma patient. Now I am pregnant. Consumption of medicine( levocetrizine and pulmosmart) will cause any problem. Pls reply
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@sruthypradeep86287 ай бұрын
Dr enik bayagara allergy problem und...chuma cherudayit astma und....ipo nose block anu main problem... bayagara budhimut swasam edukan patunila..nda cheyya
@Shraddha8606 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
@resmis992810 ай бұрын
Sir asthmakku puram vedanayum,kikkuvedanayum,thalakarakkam pole, undakumo....
@SumayyaRazaq10 ай бұрын
Enik und😞back pain and shoulder pain
@irs-dxb681811 ай бұрын
Wt about nebulization sir?
@keziaelsa10992 жыл бұрын
Hello dr njan Kure nalayi inhaler use cheunu epol foracort 200mcg anu use cheunat. Aniku dr paranjat pole ulla churukkam undenu ante dr paraunu e churukkam marille
@rislasherin5589 Жыл бұрын
Oru aayurvedha prdct und inhlr vare nirthalakam 💯
@shalinisuresh85242 жыл бұрын
Sir എനിക്ക് തൊണ്ട ചൊറിച്ചിൽ ഉണ്ട് രാത്രി കിടന്നാൽ കൂടുതൽ ആണ് ഈ കാലാവസ്ഥയിൽ കൂടുതൽ ആയിട്ടും ഉണ്ട്. എന്ത് മരുന്ന് ആണ് കഴിക്കേണ്ടത്
@ramshad23122 жыл бұрын
Same situation 😐
@lahathali24732 жыл бұрын
Please contact whatsapp 8089681540
@rubymathew93792 жыл бұрын
Njan T.montair fx idakku edukkarundu athik steroid undo sir
മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നു അലർജി യുടെ പ്രശ്നം ഉണ്ട്. ശ്വാസം തടസവും ഉണ്ട് സർ. എന്ത് ചെയ്യണം.
@sajeeshpanikkassery54302 жыл бұрын
Dr.ente makanu 6 vayasund.....unnik manju veezhunna time aakumbo kuthy kuthy chuma ......allengil mrng oru 3 am.....appo thudangum chuma......allergy gulika kazhikunnund.....ith marumo ee asugam
@afselafsi Жыл бұрын
Ente makanum same
@shijuk18372 жыл бұрын
🙏🙏
@sakeenahassan62882 жыл бұрын
സാർ എനിക്ക് അലർജിയുടെ അസുഖം ഉണ്ട് അടുക്കളയിലെ കറി വെക്കാൻ മസാല എടുക്കുമ്പോൾ തന്നെ തുമ്മൽ തുടങ്ങും പിന്നെ ചുമയും വളരെ ബുദ്ധിമുട്ടാണ് പരിഹാരം പറയാമോ?
@rislasherin5589 Жыл бұрын
Oru aayurvedh prdct und💯rslt
@sheelagopakumar74334 ай бұрын
എന്താ മരുന്നിന്റെ പേര് @@rislasherin5589
@asmabihamza32342 жыл бұрын
നല്ല ഡോ ക്ട൪.
@indira897311 ай бұрын
നമസ്ക്കാരം ഡോക്ടർ ഡോക്ടർ റുടെ ഈ പരിപാടി വളരെ നന്നായി കാര്യം വളരെ ക്ലിയർ പക്ഷെ എന്റെ സംശയം എനിക്ക് ആദ്യം വയറിൽ ഗ്യാസ് നിറയുക ടോയലറ്റ് ക്ലിയർ ആയി പോകി ല്ല പിന്നെ തൊണ്ടയിൽ ചൊറിച്ചൽ ബീപ് സൗണ്ട് ഇങ്ങനെ തുടങ്ങും ഇടക്കിടെ മരുന്ന് കഴിക്കും മാറും വീണ്ടും വരും എനിക് അറിയേണ്ടത് ഗ്യാസ് നിറഞ്ഞു വരുന്ന ഈ പ്രശ്നത്തിന് എത്രത്തോളം ഇൻഹേലർ പറ്റുമോ
@minhaminha33932 жыл бұрын
Sir ente molk 15 vayasanu Avalkipppol. Thummal kooduthalanu. Ippol chumayum und. Dtr paranju asmayude thudakamanu. Eethu testanu cheyyendathu. Pls. Reply
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum matam💯
@pgn4nostrum Жыл бұрын
ഒരുകാലത്ത് മഴ തണുപ്പ് പൊടി എന്നൊക്കെ കേട്ടാൽത്തന്നെ അതികലശലായ ചുമയും ശ്വാസംമുട്ടലും വിമ്മിഷ്ടവും ഒക്കെ ഉണ്ടായിരുന്നു. രാജ്യത്തുള്ള വിവിധ ആസ്പത്രികളിൽ പോയി പ്രമുഖരെ കണ്ട്... സല്ബുട്ടാമോൾ.. സെർഓഫ്ലോ..250 500 ഒക്കെ എടുത്തുകൊണ്ടിരിന്നു. തൽക്കാലം ശമിക്കും. വീണ്ടും പഴയ സ്ഥിതി. ഇതിനിടയിൽ മൂക്കിന്റെ പാലം വളഞ്ഞതാണ് കാരണം എന്നും... അത് സർജറി ചെയ്താൽ ശരിയാകും എന്നും ഉപദേശം കിട്ടി. 🤓😏 എന്നാൽ... ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച് .. എറണാകുളത്തുള്ള.. ഒരു ലേഡി ഹോമിയോ ഡോക്ടറെ പോയി കണ്ടു .. ഏതാണ്ട് രണ്ടുമാസം കൊണ്ട് അത് തീർത്തും ഇല്ലാതാക്കി തന്നു. ഇപ്പോൾ 18 വർഷമായി... അലർജി ആസ്ത്മ എന്റെ വഴിയേ പോലും വന്നിട്ടില്ല. ആണ് സ്വഭാവം തന്നെ ഇല്ലാത്ത അവസ്ഥ 🙏🏻 അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ 💯% ഹോമിയോപ്പതി ആണ്.. ഈ "ഇൻഹലർ" പരിപാടിയെക്കാൾ ഉത്തമം. 👍👍
@abdulmajeed-oy8rt Жыл бұрын
Homeaioptheudy.number.kettumo
@chinnurishucreationschinnu4469 Жыл бұрын
Please aa number kittumo
@sheejaunnikrishnan1298 Жыл бұрын
@@chinnurishucreationschinnu4469 please
@Mohammed___arshad2 жыл бұрын
Ee paranja samayath alla yenikk ravile yeneekumbo eesil idumbole saud vere buddimuttonnum illa
@user-lw8bq8oj5t6 ай бұрын
രണ്ടു വർഷമായി Monti LC കഴിക്കുന്നു. കഴിക്കാതിരിക്കാൻ കഴിയുന്നില്ല. പ്രശ്നമുണ്ടോ?
@vidyanandannhattuvetty58132 жыл бұрын
Very good information Thank you doctor
@dineshkadinu7 ай бұрын
Orange juse kudikkan paado
@majetjoseph1408 Жыл бұрын
12 age ulla kuttyku edaku asma pole vararundu . Ethu purnnamaye maranulla treat ment undo .
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@sumeshkannan584011 ай бұрын
നമസ്കാരം സർ, എനിക്ക് ചെറുപ്പം മുതലേ ശ്വാസം മുട്ടൽ ഉള്ളതാണ് ഇപ്പൊ 33 Age ആയി ഇപ്പോഴും ഇടക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നുണ്ട് അപ്പോൾ ഞാൻ Asthalin Inhaler ആണ് യൂസ് ചെയുന്നത്.. Sir ഏറ്റവും നല്ല Inhaler ഏതാണ് Asthalin മാറ്റി വേറെ Use ചെയ്യുന്നതിൽ കുഴപ്പമുണ്ടോ..
@salman.777110 ай бұрын
Ithil ninnum maattam aagrahikunndo
@user-tj4jd8hs6i9 ай бұрын
Yes
@salman.77719 ай бұрын
@@user-tj4jd8hs6i ente profile ente number contact seyy
@fabiya3258 Жыл бұрын
എനിക്കും അലർജി ആണ്, മൂക്ക് രണ്ടും അടഞ്ഞു,ഇന്നലെ ഒരു ഡോക്ടർ നെ കണ്ടൂ medicine കഴിച്ച് തൊടങ്ങി.
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum matam💯
@JabirjasilJabirjasil-ut2zc9 ай бұрын
എന്റെ മോൻ ഒന്നര മാസം പ്രായം ഉള്ളപ്പോ തുടങ്ങിയ താൻ ഇപ്പോ അവൻ 14വയസായി ഇപ്പോളും അലർജിയുണ്ട് ഇതുവരെ മാറിയില്ല dr
@toxicop777 Жыл бұрын
രണ്ടു മൂന്നു വർഷമായിട്ട് aerocort ഗുളിക daily അഞ്ചു പ്രാവിശ്യം വലിക്കുന്നുണ്ട്. ഇപ്പോൾ ആസ്മ കൂടുതലാണ്. എന്താണ് ചെയ്യേണ്ടത്?
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@yusafkadayakkara82239 күн бұрын
സ്തിരമായി lecope m കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടം ഉണ്ടോ?
@najanaji84252 жыл бұрын
സർ സാറു പറഞ്ഞ എല്ലാവിധ ലക്ഷണങ്ങളും ഉണ്ട് എനിക്ക് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഞാനൊരു എട്ടുവർഷമായി ഗുളിക വലിക്കുന്നു ഇതുവരെ എനിക്ക് നിർത്താൻ പറ്റിയിട്ടില്ല സാറേ എനിക്ക് ഇംഗ്ലീഷിൽ ഒന്നും പറയാൻ അറിയില്ല ഞാൻ സാധാരണ ഒരു വീട്ടമ്മയാണ് ദിവസവും ഒരു ഗുളിക വീതം വെച്ച് ഞാൻ വിളിക്കുന്നുണ്ട് ഇത് എങ്ങനെ ഞാനും നിർത്തുക സാറിനെ ഒന്നു പറഞ്ഞുതരാമോ മണ്ണാർക്കാട് നിന്ന് എന്താണെന്ന് ചെയ്യേണ്ടത് സാർ ഒന്ന് പറഞ്ഞു തരണം പ്ലീസ്
@rislasherin5589 Жыл бұрын
Oru aayurvedha prdct und 💯rslt
@muthumonmuthumon8115 Жыл бұрын
Sir എനിക്ക് തണുപ്പ് തുടങ്ങുന്നത് ഭയമാണ് കാരണം കുത്തികുത്തിയുള്ള ചുമയും കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ല പ്രതി വിതിവല്ലതുമുണ്ടോ Doctor ചൂട് കാലത്ത് ഇതിൻ്റെ ഒരു അടയാളവും കാണുകയില്ല
@rislasherin5589 Жыл бұрын
Oru aayurvedha prdct und 💯rslt
@Haritha2282 жыл бұрын
Enik 22 age aanu. Innanu Asthma aanu ennu arinjathu. Pediyundu... Treatment cheythal Ithu full aayitt maarumo...
@akhilm74462 жыл бұрын
Hiiii
@fabiya3258 Жыл бұрын
Egne an asthma anenn manasilaye?
@siddiqva9399 Жыл бұрын
Belle sr
@gbthachil2 жыл бұрын
Sir, ഇത്രെയും നന്നായി അലർജിയെ പറ്റി പറഞ്ഞു തന്ന സിർഇന് കോടി പുണ്യം കിട്ടും.... Sir ivide എങ്ങും ഇരികണ്ട ആൾ എല്ലാ ......
@naseerabeevi40279 ай бұрын
എനിക്ക് അസ്മ ഉണ്ട് കഫം കൂടുമ്പോൾ അമോസിലിൻ ഗുളിക മോന്റകാല്സി ഗുളിക കഴിച്ചാൽ കഫം മാറുമോ ഡോക്ടർ
@shinymonson21608 ай бұрын
കഫക്കെട്ട് മൂലം ഉണ്ടാകുന്ന ശ്യാസം മുട്ടലിനു എന്താണ് പ്രതിവിധി
@fajjufaiza25412 жыл бұрын
Hi sir.ende husin alerjiyund.thummalum kannchorichiluman kuduthal.ippol homio medicine kayikunnund.1 monthayikayikunnu.alerji vallade kudiyirikunnu.idenda marunn kayikunnedkondano.vallatha halitosund. Idh maranendacheyyende.pls rply.njanghal omanilan.
@kuttymon49042 жыл бұрын
എന്തെങ്കിലും മാറ്റം ഉണ്ടോ കാണിച്ചിട്ട് പ്ലസ് റിപ്ലൈ സെയിം പ്രോബ്ലം ആണ് എനിക്കും
@rislasherin5589 Жыл бұрын
Oru Aayurvedha prdct und💯rslt
@binibini32162 жыл бұрын
Sar ningalude hospittal evideyanu numbar onnu tharumo.
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@BADBOY-os6tc Жыл бұрын
എനിക്കി ശ്വാസം മുട്ടൽ ഇണ്ട് ചുമ്മ മാറുന്നില്ല.. ചുമ്മ വരുമ്പോൾ ശ്വാസം മുട്ടൽ വരാണ്.. ചുമ്മ മാറാൻ എന്താ ചെയ്യണ്ട്
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum matam💯
@anusalna6319 Жыл бұрын
സാർ ഞാൻ പൊടി അലർജി കാരണം കണ്ണ് മൂക്ക് തൊണ്ട ചൊറിച്ചിലാണ് , എനിക്ക് അതുകഴിഞ്ഞാൽ കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ഇടക്ക് ഇടക്ക് ഒഴിക്കിവരുംഅത് പൂർണമായി മാറ്റാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ ? ഹോമിയോ മരുന്ന് കഴിക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടാവും
സാർ, എനിക്ക് ചെറുപ്പത്തിലെ 'ശ്വാസം മുട്ടൽ ഉണ്ടായിരുന്നു' ആ സമയത്ത് കഫക്കെട്ടു മൂലം ശ്വാസം മുട്ടലായിരുന്നു' ഇപ്പോർ എനിക്ക് 44 വയസ്സായി.ഇപ്പോൾ പഴകിയ പൊടി 'പൂപ്പൽ ഇവ കൊണ്ട് വലിവ് ഉണ്ട് ആറുമാസം ഗുളികയും 'ഇൻ ഹേലറും ഉപയോഗിച്ചു' ഇനി ആവശ്യമെങ്കിൽ ഉപയോഗിച്ചാൽ മതി. എന്ന് ഡോക്ടർ പറഞ്ഞു. for mof I oധ' hundred ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ ദിവസവും തന്നെ വലിക്കേണ്ടി വരുന്നു'ഉത്പൂർണ്ണമായി പോകുമോ.മറുപടി തരണം'
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum marum💯
@user-tj4jd8hs6i9 ай бұрын
Ada
@thahiraaboobakker11 ай бұрын
,😊
@passionpassion88205 ай бұрын
ശ്വാസം മുട്ട് വരുമ്പോൾ വിയർക്കുമോ?
@hafilau3021 Жыл бұрын
എനിക്ക് വിട്ടുമാറാത്ത ചുമ ഇപ്പോൾ ചുമ തുടങ്ങിയിട്ട് 1.5 മാസം ആയി .രാത്രി യിൽ ആണ് കൂടുതൽ .ഞാൻ എന്ത് മരുന്നാണ് kazhikkendathu
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum matam💯
@farookv38552 жыл бұрын
ഹലോ ഡോക്ടർ ഞാൻ ഫാറൂഖ് കോൺടാക്ട് നമ്പർ ഒന്ന് തരാൻ പറ്റുമോ
@m.s.joseph5702 Жыл бұрын
ഇൻഫിലർ ഉപയോഗികുബോൾ തുണ്ടയടപ്പ് ഉണ്ടാക്കുന്നു അതിനു വല്ല പരിഹാരം ഉണ്ടാകുമോ
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@jayasreett22342 жыл бұрын
Eniki eye iritation varum podi paintum alergiyane
@kuttymon49042 жыл бұрын
സെയിം 😔😔😔
@sijovarghese85382 жыл бұрын
Sir eniku asthma undu munpu dust inhale chayumbol mathram ayerunnu undairunnatu pinnea pinea exercise chayumbol odumbol okay varan tudagi appum njan oru dr kandu foracort and levolin 2weeks edutu appum njan okay aye but oru 6 month kazhijapol veendum start aye montilukest adukumbol okay anu nirutiyal veendum varum njan veendum inhaler start chayano enkil eatanu njan use chayandatu pls reply sir njan ippol ullatu Kenya ill anu
@rislasherin5589 Жыл бұрын
Oru aayurvedha prdct und poornamayum matam💯 @detail aayitt parayam cntct ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
@seenuskitchen8293 Жыл бұрын
ആയുർ വേദ മരുന്നിന് name ille
@jollyvallathorunashtamsamu9121 Жыл бұрын
സാർ എനിക്ക് ഇപ്പോൾ ശ്വാസം മുട്ടൽ ഉണ്ട് ശ്വാസം മുട്ടൽ ഉണ്ടാകുമ്പോൾ കണ്ണ് ചൊറിയുകയും കണ്ണിൽ നിന്നും വെള്ളം വരുകയും ചെയ്യുന്നു... പിന്നെ പൂർണ്ണമായി ശ്വാസം മുട്ടൽ മാ റുവാൻ മെഡിസിൻ ഉണ്ടോ... ദയവായി മറുപടി തരുക സാർ
@naveennarayanan2861 Жыл бұрын
Allopathy യില് ആസ്ത്മ ക്ക് മരുന്നില്ല
@naveennarayanan2861 Жыл бұрын
Naturopathy ൽ ഉണ്ട് Healer Basker
@rislasherin5589 Жыл бұрын
Oru Aayurvedha prdct und 💯rslt
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@akshayajayakumar2360 Жыл бұрын
Ente molk chuma aanu oru second vidathe chuma kanan pattunila endhu test cheythu marunnu kazhikkubol marum athu kazhinal veedum marum athukodu valiya manasigam aayi vishamam aanu
@dilshasamad5242 Жыл бұрын
ഇപ്പോൾ kuravundo
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@nissarmurikoli2605 Жыл бұрын
സർ കുറെ നാളായി Seroflo 125 inhaler use ചെയ്യുന്നു ഇത് അലർജിയെ പ്രതിരോധിക്കുമോ സൈഡ് ഉണ്ടോ