സ്റ്റോക്ക് ഫോട്ടോഗ്രഫിയെപ്പറ്റി കൃത്യമായി ഒരു ധാരണ കിട്ടിയത് ഇപ്പോഴാണ്... മറ്റു ചാനലുകളിൽ മൊബൈലിൽ വെറുതെ ഫോട്ടോ എടുത്തിട്ടാൽ വരുമാനമുണ്ടാവുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ട് thanks man
@shibinthodupuzha34277 жыл бұрын
അറിഞ്ഞിരുന്നില്ല ഉണ്ണി....ഉള്ളിൽ ഒരു അഭിനേതാവുള്ള കാര്യം..പച്ചാളംഭാസിയോട് പോവാൻ പറ...അല്ല പിന്നെ..11:44 -12:04 😉😉😉😉
@AS-tr5gv7 жыл бұрын
chetta oru photo upload cheyyunna tutorial video koodi idumo. pls..
@sureshmc56323 жыл бұрын
Thank s
@arunkdl14494 жыл бұрын
Thank you so much brother Kure naalayi ithinepatti ariyaan nadakukaayirunnu
@umeshambady7 жыл бұрын
dslr steady cam use cheyunna oru vdo edumoo
@sreerageramam14257 жыл бұрын
Outdoor photo shoot il anganayaaa cam set aaakkunnth
I am interested in photography.can you pls give more about photography.now I am studying in plus two
@sasinambiar55754 жыл бұрын
good explanation
@richujonentertainments87924 жыл бұрын
Good suggestion for me u done today bro
@androidsettings50467 жыл бұрын
Evide aayirunnu bro. Valare nannaayittundu... Mobile camera upayogicho camera upayogicho edukkunna photos vilkkaan pattunna oru android application aanu FOAP Nivia polulla branded company kalude photo competitions um price um okke kodukkunna oru application aanu ellaavarkkum try cheyyaaavunnathaanu... Thanks
@Sonydir6 жыл бұрын
Very good... upload ചെയ്യുന്ന വീഡിയോ ചെയ്യാമോ?
@67gaming.677 жыл бұрын
ചേട്ടാ ഒരു photo (with model form) upload ചെയ്യുന്ന ഒരു വീടിയോ കൂടി ചെയ്യുമോ
@umeshambady7 жыл бұрын
aa expression powlich
@simonjoseph824 жыл бұрын
Chatai practical കാണിച്ചു തരാമേ
@johnycgnr94967 жыл бұрын
adipoli bai,,,
@shefeekthottekkara39027 жыл бұрын
Thanks deepu Bhai
@NihalPoovanjeri4 жыл бұрын
Supr sir
@hadichelari90187 жыл бұрын
Avatharanam polich. Photo upload cheyyunna oru video koode cheythal nannayirunnu
@avanishrocks7 жыл бұрын
Njan innu vicharichathe ullu.chettante videos onnum kaananillalo ennu..Anyway nice to see u again..ur tutorials are good.
@evasentertainment93247 жыл бұрын
Adipoli
@Aadisworld294 жыл бұрын
Thank you Deepu uncle Superb info 👍👍👍👍👍👍👍
@dreamthunder98337 жыл бұрын
Wild photography പറഞ്ഞ് തരാമോ
@unnithanthra81544 жыл бұрын
പുതിയ ട്യു ടോറിയൽ ഒന്നും കാണുന്നില്ല
@123pkv4 жыл бұрын
Shutter stock എന്റെ 6എണ്ണം accept ചെയ്തു. 15 എണ്ണം ഇട്ടതിൽ
@user-de6xj5qp5g7 жыл бұрын
dEEPU CHETTA TAMORON 18-200 LENS ENGINE COMPARED TO CANNON..
@ashishcalicut6 жыл бұрын
Canon 5D,6D Settings Colour tone,കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@priyeshpeetha91107 жыл бұрын
Thank you deepu chetta...
@ramithv46587 жыл бұрын
Chetta photoshop ne kurichu oru tutorial cheyyamo
@aromaldigitalstudioaromald19866 жыл бұрын
Nannaye manaselakunnu thanks
@ebookmummy4 жыл бұрын
Nice talk
@siddiquedesigner6 жыл бұрын
Good bro nice presentaion
@anvarjsn7 жыл бұрын
hai chetta.... e harsh sunlightil soft portrait edukkunnath onn explain cheyyumo
@muhammedriyas78147 жыл бұрын
Thanks deepu chetta
@sivanandangopalan8384 жыл бұрын
ഗുഡ് മോർണിങ്
@muhammedanasmt56066 жыл бұрын
Slow motion nee kurich Oru video cheyyuoo
@ashokkumar-bk4mr7 жыл бұрын
Light 16 camera- യെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
Sir photography courses Ne pattiyum athinte opportunityie pattiyumulla Oru Vedio idamo
@dwastudios78607 жыл бұрын
Very useful anna
@midfielduae19494 жыл бұрын
Dear Mr. Deepu, Thanks for your video presentation. Do stock websites such as stock adobe etc. accept photos of iconic buildings, famous landscapes? Regards, Hari Varijakshan
@sarathgopi15577 жыл бұрын
njan cannon 610hs point shoot anu use cheyunnathu oru starting level dslr parayamoo.... cannon 1300d nikkon 3400 cannon 200d nikkon 56000...........
@confused_player6 жыл бұрын
tnx for teaching tips. nammmall photo share cheayumpolll nammudea logo undenkilll reject cheayumoooo?
@RajeshRaj-rh3jl5 жыл бұрын
Chetan modalinte photo miss use cheyanulla Chan's undakumo?
Hai deepu chetta..njn chettante oru fan annu bcse chettante arrivum pinne avatharanavum super annu.Oru doubt ind..Flying bird or Movement ulla objects ne egane annu creative ayyit focus cheyithu photo edukan pattunath?
@abhilashts42107 жыл бұрын
Nice
@mohandasv43053 жыл бұрын
👍
@malayalamphotography3 жыл бұрын
🙏🏻🙏🏻
@kannanb56774 жыл бұрын
Ee oarayunna ellattilum acnt thudangi photo ittal earnings kooduo
@sanjithpushkaran40877 жыл бұрын
Please do an episode on logo making for photography
@jijojijoanu87497 жыл бұрын
Can u explain canon EOS 200D
@theskydrops7 жыл бұрын
Very Informative...
@mohdbava34947 жыл бұрын
Dear deepu Canon 80d or nikon d7200 Ithil ethanu nallath portrait and landscape photographik
@Malluradiocom6 жыл бұрын
ചേട്ടന്റെ എല്ലാ വിഡിയോസും cannon cemara യാണ്... but ഞങ്ങൾ കുറച്ചു ആളുകൾ nikon use ചെയ്യുന്നുണ്ട് ..pls nikon cemaraye കുറിച്ചു ഒരു ditel വീഡിയോ തരുമോ ..... Plis give നമ്പർ
@bobbyk.y21287 жыл бұрын
Canon 70d യെകുറിച്ച് ഡിറ്റയലയിട്ടു ഒരു വിഡിയോ ചെയ്യമൊ Rs എത്റണെനും പറയണെ.
@noushadkcmmoyikkal7 жыл бұрын
Thank you.. dear
@simonjoseph824 жыл бұрын
Chatai എല്ലാ വിധ photos ഇടാൻ സാധിക്കുമോ ഉദാഹരണതിന് micro photography അങ്ങനെ ഉളളത് ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൾ എവിടെ നിന്നാണ് അറിയാൻ സാധികുനത്
@Divineworld2224 жыл бұрын
Hd and 4k
@simonjoseph824 жыл бұрын
@@Divineworld222 tanks
@unnigurukripa7 жыл бұрын
ചേട്ടാ ഫോട്ടോ ഷോപ്പിൽ cloud എങ്ങനെ ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരാമോ? അത് പോലെ റൂൾ ഓഫ് തേഡിനെകുറിച്ച് ഒന്ന് വിവരിക്കാമോ?
@sijumonmon89687 жыл бұрын
Navarazam supar
@mohdbava34947 жыл бұрын
Dear Deepu, Canon 80d or Nikon d7500 Ithil ethanu nallath portrait and landscape photographik
@ajmalsxo7 жыл бұрын
Hello boss canon 1200 d canon ef 70-300mm f/4-5.6 telephoto zoom 111 . Ok anno
@pratheekshraj7 жыл бұрын
Hai deepu chetta..your videos are very useful to us..recently i bought an dslr canon 750D nd i got a kit lens with that 18-55,now i wish to buy another one can you suggest me a good lens for general purpose
@muhammedmuzammil95877 жыл бұрын
sir photo maximum size ennu udeshichad yatrayanennu parayamo
@anoopkrishnan52655 жыл бұрын
Canon 77d il edukkunna photos stock photographikku upyogikkan kazhiyumo
@paptravelworld58837 жыл бұрын
Hi deepu chetta.. Wildlife photographiku pattiya canon camera & lense paranju tharu below 45000 rs..
@anzeeranzi83586 жыл бұрын
I Really Thank u
@sarfaz46917 жыл бұрын
Hai... deppu chetta ക്യാമറയിൽ എടുത്ത ഫോട്ടോ യുടെ കൂടെ .NEF എന്ന ഫയൽ ഉം ലാപ്പിൽ ഇടുമ്പോൾ വരുന്നു. ഈ ഫയൽ important ആണോ ?എന്താണ് .NEF ഫയൽ ?
@bookofsuhail82297 жыл бұрын
Photoyil photo graphy ezhudan pattuooo
@rashikrasak7 жыл бұрын
Plse do an episode for photography logo
@ORGINOX6 жыл бұрын
deepu sir shutter stockil payout neere bank accountileck cheyyan pattille ??
@mrtrack14217 жыл бұрын
hi .coolpix 900 enn lence undo
@shafeekcss86917 жыл бұрын
എന്റെ കയ്യിൽ ഉള്ള camera canon 1300 ആണ് ഇതിന്റെ lens 18-55 mm lens ആണ് കുറച്ചു കൂടി zoom ഉള്ള ലെന്സ് ഏതാണ് നല്ലത് ഏതു ടൈപ്പ് mount ആണു നോക്കേണ്ടത്
@Appuskitchen5 жыл бұрын
😍 😍 😍 Thanks
@neilsvlog88827 жыл бұрын
Hi brother.. Can u suggest me a best slr for only photgraphy...i confuse of canon 750D and 200D..plz reply me
@sarathsnair45137 жыл бұрын
nice bro wt for next video
@rashikrasak7 жыл бұрын
Cheta njn ente mone vechanu photo edukunundenkil enganeya model release cheyunnath. Karanam ente mom 5 mnth aged baby anu.
Vere oru doubt. Nammude accntil credit akunna amount enganeyanu avar payment cheyunath
@statusjunction43196 жыл бұрын
മൊബൈൽ ഉപയോഗിച്ച് ചെയ്ത okk ആയിരിക്കുമോ
@Makertube4 жыл бұрын
വീഡിയോ മുഴുവനും കണ്ടപ്പോൾ ഷട്ടർ സ്റ്റോക്ക് പറയുന്ന നിയമങ്ങൾ തലയ്ക്ക് വട്ടു പിടിക്കും
@sasthaachu47477 жыл бұрын
Haii.. My is SASTHA I love photography
@ORGINOX6 жыл бұрын
Sir njan shuttrstockil upload chuyyumbol oru photo upload cheythu pinne cheyyan pattunnilla pinne 5 days kayinju cheyyan paranju ith ende first upload ayirunnu
@ORGINOX6 жыл бұрын
@@malayalamphotography ok thax for reply pinne njan ipo oru pic anu upload cheythullu ath kond enik athil tudaran endenkilum problum undakumo
@ORGINOX6 жыл бұрын
@@malayalamphotography thnk u for reply me ☺
@shahulmohd23157 жыл бұрын
എനിക്ക് ഒരു ക്യാമറ വാങ്ങണം..... ഏത് ക്യാമറയാണ് നല്ലത്...? നല്ല ഫോക്കസ് ഉള്ള ക്യാമറ... ഒന്ന് പറയാമോ...... plzz
@vishnu34186 жыл бұрын
Sony A6300
@perumbavoorcars63385 жыл бұрын
Canon m50
@binvids4 жыл бұрын
Sony is the best in the world in terms of its auto focusing capabilities, go for Sony if u need a fast and excellent focus
@rishurishad25927 жыл бұрын
chetta iphone 6 or iphone 5E aano camera bettar plz reply
@aboobackerperumpally37065 жыл бұрын
ബ്രോ... ഈ സൈറ്റിൽ Tax ഡീറ്റെയിൽസ് ചോദിക്കുന്നു... എന്തു ചെയ്യും.. നൽകിയില്ലെങ്കിൽ പണം കിട്ടില്ലേ
@abhisravi42017 жыл бұрын
ദീപുച്ചേട്ടാ ഒരു ഡൌട്ട്, ഒരു DSLR ക്യാമറയിൽ എടുക്കുന്ന ഫോട്ടോസ് direct ക്‌ളൗഡിലേക്ക് അപ്‌ലോഡ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ.. eye-fi എന്ന wifi കാർഡ് വച്ച് അപ്‌ലോഡ് ചെയ്യാമായിരുന്നു പക്ഷെ ഇപ്പോ അവർ സർവീസ് നിർത്തി എന്നാണ് അറിയുന്നത്.. റീപ്ലേ പ്രതീക്ഷിക്കുന്നു..
@shihabsheri14767 жыл бұрын
Sir.. ente wedding aaan apo nalla oru photographere venamayirunnu... sirinte place onnu parayo... number onn thero
@vayanashala19236 жыл бұрын
ഇതിൽ നിന്നും എങ്ങനെ പണം നമ്മുടെ എക്കൗണ്ടിലേക്ക് മാറ്റാം എന്നുകൂടി പറയാമായിരുന്നു
ലോകത്തിൽ ഇല്ലാത്ത നിയമങ്ങൾ മൊത്തം കണ്ടുപിടിച്ച ഫോട്ടോ അയച്ചു കൊടുത്തു ഒരു വർഷം നോക്കിയിരുന്നാലും ഒരു പഴം കിട്ടില്ല
@suminlal71174 жыл бұрын
മോണുമെന്റ്‌സ് ഫോട്ടോസ് എടുക്കുമ്പോള്‍ ലൈസന്‍സ്, പെര്‍മിഷന്‍ പ്രശ്‌നം വരുമോ....ഉദാഹരണമായി ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ചിത്രമെടുത്ത് ഷട്ടര്‍ സ്റ്റോക്കില്‍ ഇട്ടാല്‍ കേസ് വരാനുള്ള സാധ്യതയുണ്ടോ.....മറുപടി പ്രതീക്ഷിക്കുന്നു
@gopanmudra4 жыл бұрын
പലരും stock photography യെപ്പറ്റി പറന്നിരുന്നുവെങ്കിലും ഇത്ര detailed ആയിരുന്നില്ല നന്ദി ഒരു സംശയം നമ്മൾ upload ചെയ്യുന്ന photos അല്പസ്വല്പം editing ചെയ്താൽ അവർ accept ചെയ്യുമോ...?
@gopanmudra4 жыл бұрын
Thank u..
@Makertube4 жыл бұрын
പറമ്പിൽ പോയി തൂമ്പയെടുത്ത് കപ്പ നട്ടാൽ ആറുമാസം കഴിയുമ്പോൾ കപ്പ പറിക്കാം അതാണ് നല്ലത് ഇതിലും നല്ലത്