"Overthinking.. The art of creating new problems 🚶♀️...
@akslyricalcreation9836 Жыл бұрын
Sathyam🙂
@Unnikrishnanalppatta Жыл бұрын
podo
@razee1304 Жыл бұрын
😂🤣
@sharafuddeenpunathil694 Жыл бұрын
👌💯
@ramyasujith2296 Жыл бұрын
😀😀
@Mr_stranger_23 Жыл бұрын
ഈ പ്രോബ്ലം ഉള്ളവർ മിക്കവരും.. അവനവനെ ഇഷ്ടപ്പെടാത്തവർ ആയിരിക്കും..🚶♂️അവരുടെ ഹാപ്പിനെസ്സ് ഡിപെൻഡ്‌സ് on others smile 🙂
@gopikagopu62798 ай бұрын
Absolutely correct
@raneespk56284 ай бұрын
സത്യം
@onthescreenzots53354 ай бұрын
💯
@praveenunnikrishnan4463 ай бұрын
💯
@Aizamariyam-x5t2 ай бұрын
Very true😢
@anoopanair628310 ай бұрын
കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനിയുള്ള കാര്യത്തെക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു പോവുക ✨️
@AbhieeeiАй бұрын
Ehh ?
@shabeerkiliyamannil6 күн бұрын
വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയാ
@kareemkk5644 Жыл бұрын
പറയുന്നവർക്ക് പാസ്റ്റ് is പാസ്സ് പക്ഷെ നമുക്ക് കിട്ടിയ അനുഭവങ്ങൾ. അത് മറന്നു പോവില്ല
@ArjunA-sn3rf Жыл бұрын
Athin monnakal anallo eth pola erakkunnath
@gizmothegamer19932 ай бұрын
@@ArjunA-sn3rfഅതെ കുറച്ചു attachment കൂടി പോയി അത് കൊണ്ട് മൊണ്ണകൾആയി
@jasil845Ай бұрын
Past trauma healing und... Therapy und... Psychologists/കൗൺസിലർ പോയി കണ്ടാൽ മതി
@Minzzaaah28 күн бұрын
Crt
@neethaa806 Жыл бұрын
ഞാനും അധികമായി ചിന്തിക്കുന്നു... എന്റെ ഇന്നത്തെ സന്തോഷം കാണാതെ.. കഴിഞ്ഞു പോയതിനെ കുറിച്ച് ചിന്തിചിരിക്കുകയും.. വരാനിരിക്കുന്നവയെ കുറിച്ച് ആലോചിച്ചു സന്തോഷം മുഴുവൻ നശിപ്പിക്കുകയും.. കൂടെ ഉള്ളവരെയും സങ്കടപെടുത്തുകയും.... ആവശ്യമില്ലാത്ത ഭയവും.. സങ്കടം വും.. എല്ലാം.. എന്നിലൂടെ കടന്ന് പോകുന്നു.. വല്ലാത്ത ഒരു അവസ്ഥയാ... എനിക്ക് ചുറ്റുമുള്ളവരെ ഞാൻ സ്നേഹിക്കുന്നു..അവർ എന്നെയും സ്നേഹിക്കുന്നു..പക്ഷെ ഞാൻ അവരെ വേദനിപ്പിക്കുവാണ് എന്ന് എനിക്ക് തോന്നാറുണ്ട്.... എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാത്ത പോലെ തോന്നും.. പിന്നെ വിശ്വസിപ്പിക്കാൻ ശ്രെമിക്കുന്ന പോലെ തോന്നും... എന്തൊക്കെയോ...... Hus നോട് കുറെ സംസാരിക്കും.. അദ്ദേഹം പറയും എപ്പോഴും bc ആകാൻ..ഞാൻ ഉണ്ടല്ലോ എന്നൊക്കെ.. അന്നേരം എനിക്ക് സങ്കടം വരും.. സന്തോഷവും.. പിന്നെ ചിലപ്പോൾ പ്രാർത്ഥിക്കും അപ്പൊ ഒരു ചെറിയ ആശ്വാസം... കുറച്ചു കഴിയുമ്പോ പിന്നെ യും.. ഇത് തന്നെ.. എന്താണ് ചെയ്യാ..??
@vishnuchandran996 Жыл бұрын
ninne tirich oraal vedanippikkumbol mnsilaakum
@sruthisree2415 Жыл бұрын
Same avstha
@saheeraniyaram2021 Жыл бұрын
എനിക്കും 😔😔😔
@jishnu3389 Жыл бұрын
Meditation.
@mumthas9981 Жыл бұрын
എനിക്കും ഇതേ അവസ്ഥ പിന്നെ ആവശ്യമില്ലാത്ത ടെൻഷനും ആണ്
@afiyafayas9319 Жыл бұрын
My point of view : At last overthinkers are correct🙂 And overthinking kills our happiness 🙂
@miransworld893 Жыл бұрын
Poko angot ath onum sathym avale time 12.34
@dreamshore94 ай бұрын
?
@Sfsfsfsf-p5o3 ай бұрын
Ath nammal repeat ayitt oru kaaryam chinthichukondirunnaal ath manifest avum. Allaand over thinking correct ayond alla. Athondaan parayunnath negative ayittolla karyangal chinthikkaruthenn
@sanushav85162 ай бұрын
💯
@sanu-edits Жыл бұрын
ഗ്ലാസ് താഴെ വെക്കാം... ബട്ട് മനസ്സ് താഴെ വെക്കാൻ പറ്റുന്നില്ല.... കാരണം അത് മനസാണ്.... മറക്കുവാൻ വിചാരിക്കുമ്പോൾ പിന്നെയും ഓർമ വരും 🙏
@sanu-edits Жыл бұрын
@Anie Arakkal എന്നാ പിന്നെ അതിനെ സമയം ഉണ്ടാവുകയുള്ളു..... സന്തോഷം ഉള്ള സംഭവങ്ങൾ മനുഷ്യൻ പിന്നെയും ആലോചിച്ചു santhoshikumo 🤣... ചില sad മോമെൻറ്സ് അത് പിന്നെയു എം ഓർമയിൽ വരും...
@sanu-edits Жыл бұрын
@Anie Arakkal അത് ശരിയാ.... എനിക്ക് കുറേ മുൻപ് ഒരു 50000 രൂപ ലോട്ടറി അടിച്ചിരുന്നു.... അന്ന് വലിയ സന്തോഷമായിരുന്നു..... ഇപ്പോൾ അത് ആലോചിക്കുമ്പോൾ സങ്കടം വരുന്നു... അന്ന് അടിക്കുമ്പോൾ കുറച്ചു അധികം അടിച്ചേകിൽ എന്ന് 🤣🤣
@sanu-edits Жыл бұрын
@Anie Arakkal നല്ല moments ആലോചിച്ചു സന്തോഷിക്കുവാൻ പറ്റുമെകിൽ.... മനുഷ്യന് ദുഃഖം വരുന്ന സമയങ്ങളിൽ അതും ആലോചിച്ചു ഇരുന്നാൽ ദുഃഖം പോകുമോ....
@FFTECHINFO Жыл бұрын
Practice undenkil manassine control cheyyaam
@Squad.Fishing Жыл бұрын
True parayan ellam simple an
@rajeshshaji7666 Жыл бұрын
ചിന്തിച്ചാൽ അന്തം ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല
@shafeekusman97847 ай бұрын
അങ്ങനെ അല്ല ചിന്തിക്കാനൊരു കുന്തവുമില്ല ചിന്തിച്ച ട്ടാണേ അന്തവുമില്ല
@SEVENS-zi1zdАй бұрын
Chinthichit oru kariyam illathavarude Vaak aanu....ithil pidich 2023 jeevikuna ningal ippol evide anuuu...enik onu kanan anuu Mandan mare enik othiri ishtam anuu❤❤❤❤
@lechuuiii Жыл бұрын
Overthinking is killing my happiness..,,🙂🙁
@DKNEDITS187 Жыл бұрын
Me to
@lechuuiii Жыл бұрын
@@DKNEDITS187 🙂🙂
@vincekjoseph4444 Жыл бұрын
Yep
@muhammedanasmuhammedanas1160 Жыл бұрын
Me to😔
@wandervlogz Жыл бұрын
Sathyam
@subairmsv7867 Жыл бұрын
ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞു തിരുത്തി ദൈവ സ്മരണ യോടെ ജീവിക്കുക ❤️🤲
@sunilkumarp664310 ай бұрын
യിരിത്
@amvichu Жыл бұрын
പ്രണയം മാത്രം അല്ല അവൾ പോയപ്പോൾ എന്നെക്കൂടി തകർത്തു ഇതൊക്കെ കേൾക്കാൻ എളുപ്പമാണ് പക്ഷെ ഒരു ശീലം ആയിരുന്നവർ പെട്ടന്ന് കാരണം പോലും പറയാതെ പോകുമ്പോൾ ചിന്തിക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ കാണും
@_milnaxx_7601 Жыл бұрын
🤧yes.broo
@freebirdfreebird6384 Жыл бұрын
Yes bro
@shiningwalltex8247 Жыл бұрын
ചിന്തിച്ചാലും, ഇല്ലെങ്കിലും പിന്നീടുള്ള കാര്യങ്ങൾ നമ്മൾ തന്നെ നേരിടണം. അപ്പോപ്പിന്നെ ചിന്തിച്ച് ചിന്തിച്ച് നേരിടണോ? അതങ്ങു വിട്ടേക്കണം bro
@amvichu Жыл бұрын
@@shiningwalltex8247 പറയുമ്പോൾ എളുപ്പമാണ് അനുഭവിക്കുന്നവർക്ക് അതു അങ്ങനെ
@shalbiasya3111 Жыл бұрын
💯
@krrishk82332 жыл бұрын
രാവിലെ തന്നെ നല്ല മെസ്സേജ് 🥰🥰
@Das-nk9uy Жыл бұрын
അതെ ആ മാസ്റ്റർ പറഞ്ഞത് ലളിത മായ സത്യം ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന മനുഷ്യൻ ലഗേജ് തലയിൽ ചുമക്കുന്നത് പോലെ നാം ഈ കുഞ്ഞു ജീവിതത്തിൽ ആയിരം പ്രശ്നങ്ങൾ തലയിൽ ചുമക്കുന്നു... 🙏♥️
@ameenkottakunan6461 Жыл бұрын
എനിക്ക് മറ്റുള്ളവരുടെ വിഷമം കണ്ടാൽ ആ ഒരു ദിവസം പിന്നെ അത് തന്നെയായിരിക്കും എൻറെ മനസ്സിൽ
@cool459 Жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്.. അതുകൊണ്ടാണ് ❤️
@ameenkottakunan6461 Жыл бұрын
@@cool459 ചിലപ്പോൾ ആയിരിക്കാം അല്ലാതെയും ആയിരിക്കും ചെറുപ്പം മുതലേ ഒരുപാട് കഷ്ടപ്പാടുകൾ അറിഞ്ഞതുകൊണ്ട് മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ എന്തോ ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കും ചെല്ലരുത് ശരിയാവും ഇൻഷാ അള്ളാ എല്ലാം ശരിയാവും എന്ന് വിചാരിച്ചു ജീവിതം മുന്നോട്ട് വീണ്ടും 🤲
@cool459 Жыл бұрын
@@ameenkottakunan6461 🤗🤗
@shajivadakkayilshaji8196 Жыл бұрын
Enikum
@vinayakan6405 Жыл бұрын
@@ameenkottakunan6461Same bro Njanum Angine thanne mattullavarude vishamam kanan sadhikkilla Appo sankadam Varum fb, WhatsApp okke kure perkk vayya ennokke kanumbol pattunnath pole sahayikkarund Angine kure cheyyarund but ente life eduthal Enikk vattappojyam Aanu Ennum unhappy Aanu Full time thala pukanj chinthikkum
@thedreamhunter.2203 Жыл бұрын
ഈ കഥ എനിക്ക് മറ്റുള്ളവരിൽ എത്തിക്കാൻ സാധിക്കും, ഞാൻ ഒരു കരാട്ടെ മാഷാണ്, ഈ വീഡിയോ ചെയ്തതിന് നന്ദി അർഹിക്കുന്നു നിങ്ങൾ 🙏🏿 Thanks bro 🫂
@sunilkumarp664310 ай бұрын
എടാ ഭയങ്കര
@liyaah44 Жыл бұрын
I can't focus on my studies because of overthinking ....i always lay down and forget to live in the present.....but now I'm trying hard to overcome this ......never give up dears keep trying it's an imagination nothing can do with reality.
@athuul__11 ай бұрын
🙂💯
@Stephiiiiii6 ай бұрын
Yess still can't concentrate 💔
@farzin_finu46 Жыл бұрын
Overthinking kills our happiness 💯💔🙂
@sarathmohan1094 Жыл бұрын
ഒരു Professional overthinker ആണ് ഞാൻ..എല്ലാ കാര്യത്തിലും അങ്ങനെ തല പുകക്കാറില്ല..കൂടുതൽ Attached ആയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല..ചിലപ്പോ തല പൊട്ടിത്തെറിക്കാൻ പോവാണോ എന്നൊക്കെ തോന്നും..അത് മൂലം ഉണ്ടാകുന്ന Tension,stress, anxiety ഒക്കെ വേറെ എനിക്ക് തോന്നുന്നില്ല എന്നെക്കൊണ്ട് ഇത് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..😢 ചിലപ്പോളൊക്കെ ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ സത്യം ആകാറുമുണ്ട്..😢
@sweetfamily421811 ай бұрын
Entha avastha plz rply
@VyshnavMV77777 ай бұрын
Sammeeeee vrroo 🙂💯its me
@FayisMu28 күн бұрын
Same
@Kilukku5 күн бұрын
Engaged more work
@tonysebastian5186 Жыл бұрын
Nalla content I really glad because oru malayalam video ithrem meaningful aayath kandittullath ippozhaanu Ente avastha ippo ithaanu 8 years vishvasicha oraal enne chathikkuvaayirunnu ennu thirichariyunnu orikkalum marakkaan pattunnilla day and night ith thanne life sucks...
@killerkiller8866 Жыл бұрын
Adhikam Chindhikkathe ...pattunna kaaryangalil busy avuka😌👍 chindhichu koottunnathu kooduthal madiyanmaar anu ...onnu busy ayi nokku full power avum💪💪💪
കൂടുതൽ ചിന്തിക്കുന്നവർ അതികം സംസാരിക്കില്ല. കൂടുതൽ സംസാരിക്കുന്നവർ അതികം ചിന്തിക്കാറും ഇല്ല
@tonysir100k7 Жыл бұрын
Angane onum illa broo chilar orupaad samsarickukayum orupad chinthikkukayum cheyym
@thasniaboobucker8326 Жыл бұрын
@@tonysir100k7njnum😢
@NJRCR7LM10 Жыл бұрын
@@tonysir100k7 njn oru pad chindikkum but enikk mindandu irkkan patoola athu vre oru scn😂
@nevercontent9425 Жыл бұрын
Enik ee randu kazhivum ond🤣🤣
@amritham6328 Жыл бұрын
I have this tooo so wbu mee
@r.a.a.m. Жыл бұрын
Overthinking! I have that habit a bit.. but tries to overcome it. Generally i felt that those who overthink always prepare themselves and find a place to overthink. Those who overthink pamper it and enjoy them outcome, good or bad. Divert your attention, follow a hobby such as reading, listening to music, singing etc all can help to divert our mind. Being among friends is something helpful. Remember, overthink will lead you nowhere, but takes away productive thinking or time which otherswise would've been productive. It may make you indecisive and at times judgemental as well. So just divert and do something productive
@cartoonmedia9954 Жыл бұрын
Brother നിങ്ങൾ ഇങ്ങനെ ഒരു video upload ചെയ്തതിൽ അതിയായ സന്തോഷം... Thanks brother.. 😍😍👏👏
@HUSKY___hh8 ай бұрын
when iam overthinking and i realized i can predict the future now😳
@arjunbprasad52656 ай бұрын
True
@neerajapradeep4026Ай бұрын
Overthink ചെയ്‌തിട്ട് അതെല്ലാം സത്യം ആണ് എന്ന് അറിയുന്ന ഒരു നിമിഷമുണ്ട്🙂💔
@safeenabaiju2492 күн бұрын
മാനസികമായിട്ട് ഞാൻ ഒരുപാട് വിഷമിച്ച ദിവസം തളർത്തി എന്റെ മകൻ ഈ വീഡിയോ എനിക്ക് ഇട്ടു തന്നു എന്റെ വിഷമം ഞാൻ അവനോട് പറയുമ്പോൾ അവന്റെ വർക്കിനെ ബാധിച്ചു ഈയൊരു മെസ്സേജ് എനിക്ക് അവൻ ഫോർവേഡ് ചെയ്തു തന്നു പലപ്രാവശ്യം ഞാനത് പ്ലേ ചെയ്തു കേട്ടു
@rijiljoy3736 Жыл бұрын
Normal thinking എന്നൊന്നുണ്ടോ ഉണ്ടെന്ന് നിങൾ പറയുമ്പോഴാണ് over thinking ഒരു പ്രശ്നമാകുന്നത് എന്തെങ്കിലും ഒരു particular കാര്യങ്ങളെ പറ്റി ചിന്തിക്കുക അതിനെ പിടിവിടാതെ പിന്തുടരുക മനുഷ്യൻ്റെ തലച്ചോറിൻ്റെ ഏറ്റവും മനോഹരമായ ഒരു കഴിവിനെ യാണ് നിങൾ ഒരു കുറവായി കാണുന്നത് എന്തും personal life നെ മോശമായി ഭാതിക്കത്ത രീതിയിൽ ആസ്വദിക്കാൻ സധിച്ചാൽ മതി ഈ ചെറിയ ജീവിതം ആസ്വദിക്കാൻ 💙
@വീണനാഥം7 ай бұрын
കൂടുതൽ ചിന്തിച്ചു ...ചിന്തിച്ചു നമ്മുടെ മനസിലേക്ക് ഒരു യാത്രയുണ്ട് ആ യാത്രയിൽ ബോധമണ്ഡലം തുറക്കപ്പെടും പിന്നീട് ജീവിതം ഒരു ഗെയിം ആയിരിക്കും ആന്മിയ മായും മാനുഷികവും മായ യാത്ര😊
@SunithaSiva-cg8qb3 ай бұрын
ഞാനും ഇങ്ങനെ തന്നെയാ ചെറിയ കാര്യം പോലും ആലോചിച്ചു ഇരുന്നു കരയും ആരും കാണാതെ
@parvathyparu2728 Жыл бұрын
The transition need to me overthinking to positive thinking
@krishnapriyapriya895 Жыл бұрын
One of the best motivation broo adipowli ippoll ann reality manasilavanath
@shijin3642 Жыл бұрын
ഞാനും ഇതു പോലെ തന്നെ 5 വർഷം കഴിഞ്ഞു ഉള്ളത് ഇപ്പോൾ അങ്ങനെ ചെയ്യണം ആലോചിച്ചു നടക്കും
@varshavinod63432 жыл бұрын
Nice story ! 💥💥💖💖 Powerfull message !💞💞
@varshavinod6343 Жыл бұрын
@motive studio malayalam 😍😍💖
@kittynahhh2 жыл бұрын
And there you are with this epic video and making my day motivated without even knowing you are such an inspiration ❤️
@saraths147 Жыл бұрын
à
@hashimmuhammed6917 Жыл бұрын
Nice
@Amal-xl9cs Жыл бұрын
Overthinkers will be always right 🙂💔
@withmebala8639 Жыл бұрын
Now my mind is clear thank you so much for making this video🙏🏻
@dxsamuraiyt83773 ай бұрын
Tentoin വന്നാൽ പിന്നെ അധ് മാറാൻ കുറേ time പിടിക്കും 3.4 ഇയർ ആയി 21 എജ് ഉള്ള ചെക്കന ഞാൻ സ്വസ്ഥമായി ഉറങ്ങിട് ഫുഡ് കഴിച്ചിട്ട് ഒന്ന് മനസ് തുറന്ന് ചിരിച്ച കാലം വരെ മറന്നു ഇദ് പോലെ ഉള്ള വർ ആയിരിക്കും മിക്യ ബോയ്സും. ബോയ്സിനെ ബോയ്‌സിന്റെ വിഷമം മനസിലാവു... 😌🙌
@amithc664811 күн бұрын
When it comes to a relationship, "every overthinker needs an understanding partner". I think this would be a solution.. my opinion
@shahidharafeek7604 Жыл бұрын
ഓർമ്മകൾ നമ്മെ സങ്കടം കൊണ്ട് പൊതിഞ്ഞാൽ പിന്നെ കഴിഞ്ഞു എല്ലാം പിന്നെ എത്ര സന്തോഷം വന്നാലും ആ സന്തോഷത്തിന് ആയുസ് കുറവാണ്.....
@shahnaartcraft Жыл бұрын
Pls suport
@trollshop5380 Жыл бұрын
Ithupole ulla vdo kanunna ella frnds nodum overthinking ellavarukkum olla kryam ahnn maushayan food kazikunna pole ozivakkan pattatha oru karyam ahn athum enthoke vdo kandalum ath overthinking mattan pattila nammude nilanilpinn ath oru aavashyam thanne ahnn. 😌Eeee nattile pala innovation num karyangalum ellm athil ninn undayathann. Ath kondann nammale manushyan enn vilikunnath
@jinopk4668 Жыл бұрын
Yes enik over thinking kond urakkavum visappum illathe ayit 3 years ayi
@krishnapriyaparu55552 жыл бұрын
This Made My Day🍂🙃
@Drpzzdrpzzz8511 Жыл бұрын
എനിക്കാണേൽ രാത്രി തൊടങ്ങും depression degree exam എഴുതി എടുക്കാൻ ഇതു വരെ പറ്റിയിട്ടില്ല എങ്ങും എത്താനും പറ്റിയില്ല 🥲ഭയവും സങ്കടവും എല്ലാം കൂടി ഒരു മാരകമായ അവസ്ഥ
@saithushafi1589 Жыл бұрын
Namalane vijaricha mathi bro just meditation cheya all set aakum urapoanu
@anandhukn2765 Жыл бұрын
Entho oru positive energy kittya pole❤
@fernuredstar68252 жыл бұрын
Great story which really touched my heart ❤️ Also realised to move on..
@unnikrishnan3494 Жыл бұрын
Nallathu sree bhutha Bagavaaane 🙏👍
@vinilthomas5173 Жыл бұрын
താങ്ക്സ് for the great msg🥰
@anaghajyothi76527 күн бұрын
Allways my heart feels heavy, no matter how is my mood suddenly like a wave something hits me and it takes so much time for me to recover from that🤕
@SACHU7182 жыл бұрын
Bro thanks ee video ettappo oru ആശ്വാസം ❤️❤️
@MotiveFocus2 жыл бұрын
❤️
@diyabinu98862 жыл бұрын
Thankyou so much for the video..🙂this video help more in my life ☺️
@priyat4027 Жыл бұрын
വളരെ ശരി ആണ് ❤️❤️❤️❤️🙏🙏🙏
@gizmothegamer19932 ай бұрын
എന്റെ friend എന്നെ വിട്ടു പോയത് എന്റെ തെറ്റ് കാരണം മാണ്, ഒരു പക്ഷെ അവൾ ആ തെറ്റ് ജീവിത കാലം ചെയ്താൽ എനിക്ക് അത് ഷെമിക്കാൻ സാധിക്കു എന്ന ചിന്ത അല്ലെങ്കിൽ അവളോട് ഉള്ള ആ സ്നേഹം മാണ് എന്റെ ഈ വിഷമത്തിന് കാരണം. സ്വന്തം മായി സന്തോഷം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എന്നെ പോലെ മോങ്ങി കൊണ്ട് ഇരിക്കും. എല്ലാർക്കും എല്ലാം വിധിച്ചിട്ടില്ല 😊
@MrAnt5204 Жыл бұрын
വളരെ നല്ല മെസ്സേജ് .... താങ്ക്യൂ bro 👍
@sruthykj Жыл бұрын
Comments vayikkumbol oru relax... Enik mathrame ingane ullu enna vicharichath.. Ethu nimishavum ithanu avastha.. Engaged akan sremikkunnund.. Pattunnilla..😢
ഇപ്പോ ഇന്നത്തേക്ക് ഓവർ think ചെയ്യാനൊരു കാര്യം കിട്ടി... ജയ് Overthinker
@iinvest7376 Жыл бұрын
Learn from the past♥️
@marcosbinsista6204 Жыл бұрын
Learn from the experience
@SB-Wealth-Hub15 күн бұрын
Not easy, you can say yes these memories does hurt, but they will go away everytime that thought comes. You can't try to forget it, it will make that memory strong. Acknowledge it and move on. Videos should have mentioned that.
@asif1212rh Жыл бұрын
Just one word ruin your whole day , so use the words carefully and be positive 🙂
@NONAME-gl7oh Жыл бұрын
Yeah! This story definitely very nice. I like it and follow up of my life 😊. I know this pain and tension.
@Anagha_Ramesh Жыл бұрын
Thank you for giving this wonderful story (lesson) to us ..❤
@roshi_17196 ай бұрын
This story made my day ❤️🥹
@saheed5954 Жыл бұрын
Nice message still I have same feelings. Thanks for good message
@binup13952 жыл бұрын
Tnx bro oru nalla dhivasam kitti❤️😊
@ayshaafidhaa33212 жыл бұрын
Thank youuu for this video 🙌🏻💯
@razee1304 Жыл бұрын
Verute irikkate nammale kooduthal buzy aakkunna workukalil eerppettal ellam melle marithidangum 🤗. Ente overthinking ippol kurannat angane an. Ippo theere thinking illathat aan ente prblm 😂
@shahnaartcraft Жыл бұрын
Pls support😢
@asbmedia31326 күн бұрын
Yes verey good information
@akhilakhilachu5170 Жыл бұрын
Over think kill your happiness 😊
@Sleepmode-p7s11 ай бұрын
I'm also facing dipression stage..life maduthu povum.. survive from life
@mpn4750 Жыл бұрын
Beautiful message to all. But sometimes our life circumstances make us to over think about our past. We are only humans we have certain limits
@abdulrahim-vs8dx Жыл бұрын
Everyone says they are the king or queen of overthinking , while I am the slave of the overthinking.
Marikan arkum pattum jeevikan nokk otta life ullu Max enjoy chey problems okke varum pashe ath kadannu poyal better days are waiting for you man goahead😊
@@Vishnu-yg4nu Bro njanum Degree 1st year an njanum onnum padichittila Feb 14th internal an note polum illa complete sub okke😅Enth cheyumo entho varunnath varatte bro eppoyum happy ayi erikan nookk
@shineshaji1657 Жыл бұрын
Great ☺️... Enikkum over thinking alppam ullathayirunnu.... Njan athu maattiyath ethupole anu☺️
@soorajraj3801 Жыл бұрын
Thks..great message 😇😇made my day
@ka_4650 Жыл бұрын
100% sheriyaan pakshe chiladhokke mindinnu povaarilla, Ishtapettavar namme vedanipicchaal , vishvasicchavar chadicchaal, nammalude ellaam avar enn nammal vijaaricchavark naam onnumalla enn arijaal, Idhokke koreee divasam mindinnu povaarilla, 😔😔
@lintujintu67032 жыл бұрын
Thanku brother for giving this good story and I like your all videos
@adhithyakrishnank91369 ай бұрын
Thank you for ur valuable words❤
@rachuachunu9315 Жыл бұрын
Pls upload new motivational stories...bcoz this stories give relax to anyone...
Bro പറയാൻ എളുപ്പം ആണ് വീട്ടിലെ അവസ്ഥ 🙂കൂട്ടുകാരുടെ ഒറ്റപ്പെടുത്താൽ ഈ അവസ്ഥ ഒന്നും പറയാൻ പറ്റത്തില്ല അതിന്റെ സുഖം അനുഭവിച്ച് തന്നെ അറിയണം 🙂🗣️
@saleemktsali7018 Жыл бұрын
ആരുടെ യുഉം സ്വഭാവ സർട്ടിഫിക്കേറ്റ് ന് കാ ത്ത് നിൽ കാതെ മുന്നോട്ടു പോകുക 👍
@Noone111-t9g Жыл бұрын
Bro you are the hero of your your life and a hero never loses 🤝
@dranithaeradi3431 Жыл бұрын
വീട്ടുകാരുടെ അവസ്ഥ മാറണമെങ്കിൽ മുന്നോട്ട് തന്നെ ചിന്ദിക്കണം. കൂട്ടുകാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടാൻ നിൽക്കണ്ട അവര് എപ്പോ തരും ആർക് അറിയാം. സ്വയം ഒറ്റപ്പെടാതെ ഇരുന്നാൽ മതി
Ndem problm ethannnn😞 A nice story✨💫 past is past❤️
@ahammedshibil66572 жыл бұрын
Very useful video🥰
@najmaali19392 жыл бұрын
Best motivation😍
@ArifMuhemmed8 ай бұрын
Its useful to our modern childs👍🏻👍🏻
@dreamofkpop54602 жыл бұрын
Firstyeee ❤️
@muhammmed-d2v2 ай бұрын
എന്താ എന്നറിയില്ല കുറേ നാളായി എന്തോക്കെയോ കാര്യങ്ങൾ ആലോചിച് വിഷമിച്ചു ഇരിക്കുന്നു സംസാരിക്കാൻ ആരുമില്ല frnds ഇല്ല കോളേജിൽ ആണേലും ഒറ്റക്ക് തന്നേ മരിച്ചാലോ എന്നൊക്കെ ആലോചിച് തുടങ്ങി 😊എന്തിനാണ് ഇങ്ങനെ ആർക്കും ഉപകാരം ഇല്ലാത്തതെ ജീവിക്കുന്നത് 😊 but ബ്രോടെ വീഡിയോസ് ഒക്കെ അടിപൊളിയാണ് കേട്ടോ 🤍