ഒരിക്കലും onnikkila എന്ന് ഉറപ്പ് ഉണ്ടായിട്ടും ജീവിതം മുഴുവൻ കൃഷ്ണൻ നെ ഓർത്തു ജീവിച്ചു രാധ..😊😊ഇന്നും കൃഷ്ണ ന്റെ മറ്റു ഭാര്യമാരെ ക്കാളും കൃഷ്ണന്റെ പേരിനോട് ചേർത്ത് കേക്കുന്നത് രാധ യുടെ പേരാണ് .. 💕ജയ് ശ്രീ രാധേകൃഷ്ണ 💕 💕ജയ് ശ്രീ രാധേശ്യാം 💕 💕ജയ് ശ്രീ ലക്ഷ്മി നാരായണ 💕 ❣️രാധേ രാധേ ❣️
@@nayana4673 രുകുമണി ദേവി ലക്ഷ്മി ദേവിയുടെ സ്വരൂപത്തിൽ നിന്നും വന്നതാണ് ശ്രീ രാധ ആദി സക്ശക്തിയിലെ നിന്നും നാരായണയിൽ നിന്നും വന്നതാണ് അതാപോലെ തന്നെ ലക്ഷ്മി ദേവിയുടെ അമ്ശം കുടിയന്നു
@nayana46733 жыл бұрын
@@sindhuc.t837 രുക്മിണി lakshmi ദേവിയുടെ അവതാരം ആണ് രാധ കൃഷ്ണനിൽ നിന്ന് വന്നവളാണ് ശ്രീ കൃഷ്ണൻ പരമാത്മാവും രാധ ജീവതമാവും ആണ്... മരിക്കുമ്പോഴും രാധയുടെ ആത്മാവ് തിരിച്ചു കൃഷ്ണന്റെ പരമാത്മാവിൽ തന്നെ ലയിച്ചു.. ഒരു ഭക്തനും ഈശ്വരനും തമ്മിലുള്ള ബന്ധം ആണ് രാധയും കൃഷ്ണനും അതൊരിക്കലും വിവാഹപരമായ പ്രണയം അല്ല. പ്രേമ ഭക്തി ആണ് രാധാക്കും മീരക്കും ഒക്കെ കൃഷ്ണനോട് ഉള്ളത് അവരൊക്കെ ശ്രീ കൃഷ്ണന്റെ പരമ ഭക്തകളാണ്
@sheebavk75313 жыл бұрын
ഓം നമോ നാരായണായ🙏 ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤ ജയ് ജയ് ശ്രീ രാധേ ശ്യാം🙏❤
@santhanavaliamma70413 жыл бұрын
Radhe shayam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheebavk75313 жыл бұрын
@@santhanavaliamma7041 ഹരേ കൃഷ്ണ🙏 ❤🙏❤🙏
@VinodKumar-j2p9w21 күн бұрын
Hare Krishna Hare Krishna ❤ Jai sree Radha Rani ❤❤ Sree Radhe Radhe❤❤❤
@PrabhavathiPrabha-c7l10 күн бұрын
ഓരോ ഗ്രന്ഥത്തിയും അവരുടെ സങ്കൽ പത്തിൽ എഴുതി ചേർത്ത കഥകളാണ് ഇതെല്ലാം
@Coor3243 жыл бұрын
ഹരേ രാധേ കൃഷ്ണ ശ്രീ രാധേ കൃഷ്ണ ജയ് ജയ് രാധാദേവി
@kirana.k82253 жыл бұрын
❤️Radha krishna ❤️
@anjuanjuzz30012 ай бұрын
ഒരുപാട് നന്ദി രാധ റാണി യെകുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം ❤❤
ഹരേകൃഷ്ണ🙏🙏🙏 ആ പേരും പറഞ്ഞും ചിലർ സൽകർമ്മികൾ കളിക്കുന്നു.
@anjuvs93423 жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@preethipradeep87524 жыл бұрын
Beautiful story 👌😍 Heart touching 😞 Thanku soo much for sharing 🙏
@devikadhanika25614 жыл бұрын
Thank you soo much for the support😍🙏
@LobyewАй бұрын
Radha Rani...🙏🙏🙏 Redhe Raadhe....🥹🥹🥹🥹🪈🦚
@ashanair65703 жыл бұрын
Sree Radhe Radhe
@deeparafhanamalayalam4 ай бұрын
ഈ Baground Music എവിടെ നിന്നാണ് എടുക്കുന്നത്? Copyright വരില്ലേ?
@devikadhanika25614 ай бұрын
Copy right ne kuriche aadhyam onnum ariyillarunnu. Ipo notification vannaal ah music maatum atrey cheyunullu
@bindusuresh31 Жыл бұрын
രാധേ രാധേ 🙏🙏🙏🙏🙏🙏🥰🥰🥰
@jishathambi14073 жыл бұрын
Radhakrishna🙏🙏🙏
@priyankasabu7212 Жыл бұрын
Radhe shyam
@shainibiju9833 жыл бұрын
ഹരേ കൃഷ്ണ
@rajalakshmik53953 ай бұрын
Hare Krishna
@aswathyv-vb7zw8 ай бұрын
❤❤Hare Krishna ❤❤ ❤❤Radhe Krishna ❤❤
@smithams9523 жыл бұрын
ദേവി രാധ ലക്ഷ്മി ദേവിയുടെ ഗോലോകാവതാരമാണ്.100 വർഷത്തെ ഭൂലോക വിരഹത്തിനുശേഷം രാധാകൃഷ്ണൻമാർ ഗോലോകത്തിൽ ഒരുമിക്കുന്നതിലൂടെ ലക്ഷ്മിനാരായണൻമാർക്ക് ഭ്രിഗു നൽകിയ ശാപം ത്രേത യുഗത്തിലെ സീതാരാമ അവതാരത്തിലേതുപോലെ ദ്വാപര യുഗത്തിലെ രാധാകൃഷ്ണ അവതാരത്തിലും പൂർണമാക്കപ്പെടുന്നു.
@devikadhanika25613 жыл бұрын
🙏🙏
@smithams9523 жыл бұрын
@@lifendreamz7249 ഇതേത് കഥയാണ്. സീതാ മാതാവ് വേദവതിയുടെ അവതാരമാണെന്നത്. ഞാൻ പറഞ്ഞത് പുരാണ പ്രകാരമുള്ള കഥയാണ്.പിന്നെ ശരിയാണ് രാധാകൃഷ്ണൻമാർ സർവ്വമാണ് എന്നാൽ ഓർക്കുക അവർ ലക്ഷ്മിനാരായണന്മാരാണ് പിന്നെ ഭ്രിഗു ലക്ഷ്മി പിതാവാണ്. പിതാവിന്റെ ശാപം പുത്രിക്ക് എങ്ങനെയാണ് മറികടക്കാനാവുക.
@smithams9523 жыл бұрын
@@lifendreamz7249 ആണോ എനിക്കതെ കുറിച്ച് അറിയില്ല. പറഞ്ഞുതന്നതിന് നന്ദി. എന്തായാലും താനൊരു നല്ല രാധാകൃഷ്ണ ഭക്തനാണ്. അവരെ കുറിച്ച് വളരെ സ്നേഹത്തോടെ, ആദരവോടെ സംസാരിക്കുന്നു. very good🥰
Really heart touching U render it so nicely The best one ☝️ dear 😄
@devikadhanika25614 жыл бұрын
Finally heard from you😍😍😍
@pradeepkumar-yl7oo4 жыл бұрын
Good very nice
@devikadhanika25614 жыл бұрын
Thank you soo much🙏😍
@aramachandran55483 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sujithasureshbabusureshbab2823 жыл бұрын
Is it radha. Laxmi devi Or Rukmani pls solve my conclusion
@devikadhanika25613 жыл бұрын
Both of them are same if we see with inner consciousness. Radha is the queen of Golokham, abode of Krishna. Rukmini is the queen of Vaikundam, abode of Vishnu🙏🙏
@bhargaviamma72733 жыл бұрын
Radha = Rukmini + Sathyabhama.❤️
@smithams9523 жыл бұрын
രാധ ദേവി ദ്വാപര യുഗത്തിലെ ലക്ഷ്മി അവതാരമാണ് എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.(പദ്മ പുരാണം, ശിവ പുരാണം, ആദി പുരാണം, ദേവി ഭാഗവതം, ചൈതന്യ ചരിത സംഹിത ) എന്നാൽ ലക്ഷ്മിനാരായണന്മാർ എല്ലാ അവതാരങ്ങളിലും വിരഹം സഹിക്കേണ്ടി വരുമെന്ന് ലക്ഷ്മി പിതാവായ ഭ്രിഗുവിന്റെ ശാപമുണ്ട്. ഇതിൻ പ്രകാരമാണ് സീതാരാമ വിരഹമുണ്ടായത്. അതുപോലെ രാധാകൃഷ്ണൻമാരും ഈ ശാപത്താൽ വിരഹം അനുഭവിക്കേണ്ടിവരുന്നു. എന്നാൽ മഹാദേവന്റെ വരം സാക്ഷത്കരിക്കുന്നതിനായി ദ്വാപര യുഗത്തിൽ കാമ ദേവൻ ശ്രീ കൃഷ്ണന്റെ മകനായി പിറക്കേണ്ടി വന്നു. ഇത് നടപ്പിലാക്കാൻ ശ്രീ കൃഷ്ണന്റെ വിവാഹം ആവശ്യമായി വരികയും രുക്മിണി സ്വയംവരം നടക്കുകയും പ്രദ്യുമനൻ ശ്രീകൃഷ്ണ പുത്രനായി ജനിക്കുകയും ചെയ്തു. ഈ സമയം ലക്ഷ്മി ദേവിയുടെ പൂർണാവതരമായ ദേവി രാധ രുക്‌മിണിയിൽ അംശവതാരം നടത്തുകയാണ് ചെയ്തത്. ശേഷം സത്യാഭാമ പരിണയ സമയത്ത് രാധ സത്യഭാമയിലും അവതരിക്കുന്നു. ശ്രീകൃഷ്ണന്റെ അഷ്ടഭാര്യമാർ രാധയുടെ അഷ്ട ലക്ഷ്മി സ്വരൂപങ്ങളാണ്. ഇത്രയും ഭാര്യമാരുണ്ടായിരുന്നിട്ടും ഭ്രിഗുവിന്റെ ശാപം രാധാകൃഷ്ണ വിരഹമാണുണ്ടാക്കിയത്. കാരണം രാധയാണ് ലക്ഷ്മിയുടെ പൂർണാവതാരവും കൃഷ്ണന്റെ പരിശുദ്ധ പ്രണയവും. ചുരുക്കത്തിൽ രാധ പൂർണ ലക്ഷ്മി സ്വരൂപവും രുക്‌മിണിയും മറ്റ് ഭാര്യമാരും രാധ സ്വരൂപവുമാണ്. രാധ ശാശ്വത രൂപവും മറ്റെല്ലാം ക്ഷണതന്തുരങ്ങളുമാണ് (time demanded)
@aswathybabu69273 жыл бұрын
Garga bhagavatham thilanu radhadeviyekurichuparayunnu swasthika all is well channel kanu gargabhagavatham padippikkunnundu
@vasanthiramakrishnan5296 Жыл бұрын
Radheraadhe Radhe krishna Fabulous divine Story Sarvam Krishnarpanamasthu🙏
@devikadhanika2561 Жыл бұрын
🙏🙏
@mampettaappu58810 ай бұрын
Krishna ❤
@anjuvs93423 жыл бұрын
Krishna Krishna krishna
@AparnaAparna-hi3yw3 ай бұрын
Radhe Krishnaaa 😌❤
@travelinframekerala63013 жыл бұрын
👌👌good history
@devikadhanika25613 жыл бұрын
Thank you for the support 🙏😃
@AparnaAparna-hi3yw3 ай бұрын
Radhe radhe 🤍
@ranjimavijayan84048 ай бұрын
കരഞ്ഞു പോയി
@devikadhanika25618 ай бұрын
🙏🙏🙏
@reshmajay57203 жыл бұрын
Hare krishna 🙏...
@Taekook-OT7...3 жыл бұрын
Her name is not described in bhagvadam but described as Kishori Shyam gopy premika Parikshit got a shrap that he will get kiled by takshak nagg so shuk dev parrot of radha devi readed total bhagvadhan but not described radha but another a lot of names
@devikadhanika25613 жыл бұрын
🙏🙏
@BHAKTHiRASAMRUTHAM933 жыл бұрын
Super❤️❤️👌👌
@devikadhanika25613 жыл бұрын
Thank you for the support🙏🙏
@ajaykrishna37433 жыл бұрын
🙏🙏💙
@ajaykrishna37433 жыл бұрын
💙💙
@shinushinu69682 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🙏❤️
@reality17563 ай бұрын
എന്തൊരു udhathhamaaya ഭാവം. പ്രേമം ഏതും ദിവ്യം ആണ്. എന്ന് മനസ്സിൽ ആക്കുന്നു. രാധേ രാധേ 🙏🙏🙏