Storytel | Stories Untold | Sithara Krishnakumar | Methil Devika

  Рет қаралды 149,568

Wonderwall Media Network

Wonderwall Media Network

2 жыл бұрын

#storytel #SitharaKrishnakumar #MethilDevika
Video credits:
Executive Producers: Sumesh Lal, Sujith Unnithan
Director: Vinu Janardanan
Artist liaison: Lakshmi Venugopal
Associate Director: Shivakamy Shyamaprasad
Camera: Mahesh SR, Aneesh CS
Edit: Sudheesh MS
Camera asst: Akhil Sundaram
Studio Design: Pavi Sankar
Title Music: Deepu Sasidharan
Title Graphics: Arun Kailas
Makeup: Rajisha (Shresta)
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media

Пікірлер: 190
@bijubiju4297
@bijubiju4297 2 жыл бұрын
മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് നേടിയ സിത്താരക്ക് അഭിനന്ദനങ്ങൾ....
@lakshmigayu
@lakshmigayu 2 жыл бұрын
വളരെ മനോഹരമായ open ആയ ഒരു talk 👌🏻 കലയ്ക്ക് വേണ്ടി ജീവിക്കുന്ന കലാകാരന്മാർക്ക് അർഹിച്ച അംഗീകാരം കിട്ടുന്ന ഒരു നല്ല നാൾ വരും എന്ന് പ്രതീക്ഷിക്കാം ..
@reghums9961
@reghums9961 2 жыл бұрын
തെളിഞ്ഞ ചിന്തയും വ്യക്തമായ കാഴ്ചപ്പാടും സമർപ്പണവും ദേവികയെ വ്യത്യസ്തയാക്കുന്നു.
@mohanapriyamvijayamohan8946
@mohanapriyamvijayamohan8946 2 жыл бұрын
Wow... always love to watch interviews with Methil Devika. And this was really worth. How precise she is.
@Antagonist97
@Antagonist97 Жыл бұрын
Oh god.. her voice is therapy. What a woman.
@thewonderdays6367
@thewonderdays6367 2 жыл бұрын
"Anything you learn is an extra. If you are an artist you will be back to art"- Her point is so true
@swathisreeviharam3339
@swathisreeviharam3339 2 жыл бұрын
ഏതൊക്കെ വേറിട്ട dimensionsലാണ് ഈ ഒരു interview പോയത്! ... ഒരുപാട് സന്തോഷം കേള്‍ക്കാന്‍ സാധിച്ചതില്‍ ...❤️
@shyjus2380
@shyjus2380 2 жыл бұрын
eval pakka prostitute aaanu shavam
@shyjus2380
@shyjus2380 2 жыл бұрын
evalude 4 th maraiage apozhanennu parayu
@jishnuvellila3078
@jishnuvellila3078 2 жыл бұрын
@@shyjus2380 Ath ninnod parayunnath enthinaada oole
@sreelakshmis7412
@sreelakshmis7412 2 жыл бұрын
Omg... ❤️❤️❤️such a classy lady.. Precision in thoughts n words is unbelievable 👌🏼❤️i feel rly proud to be a follower of 'The Methil Devika'
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 2 жыл бұрын
Mukesh fool could not understand this awesome Lady🔥🔥🔥🎉🎉
@sijimenon84
@sijimenon84 2 жыл бұрын
I would've subscribed to this show even if it was paid subscription. That's how much I'm loving it! ❤
@rajlakshminair7985
@rajlakshminair7985 2 жыл бұрын
I am a die hard follower of both of you... Nilapadulla randu sthreekal ❤️
@RADHAKRISHNANPNAIR
@RADHAKRISHNANPNAIR 2 жыл бұрын
എല്ലാ അഭിമുഖങ്ങളും കണ്ട ഒരാളെന്ന നിലക്ക് ഒരു കാര്യം പറയട്ടേ ഇതുവരേയുള്ളതിൽ വെച്ച് ഏറ്റവും ഗൗരവ്വതരവും ബൃഹത്തായതും. പെർഫോമിങ്ങ് ആർട്ടിൻ്റെ വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ച് മേതിൽ ദേവിക വളരെ ക്യത്യമായി തന്നേ അടയാളപ്പെടുത്തി
@rajlakshminair7985
@rajlakshminair7985 2 жыл бұрын
Exactly... The ending conversation about aged performers, in music it is different but in dance performance u can't find aged performers
@imn6710
@imn6710 2 жыл бұрын
@@rajlakshminair7985 There are many many aged dance performers. You should realize Padma subramaniyam , Alamer Valli, Birju Maharaj, Rumania Arundel and a lots more stalwarts are / were aged performers.
@tekchandvivekanandan1643
@tekchandvivekanandan1643 2 жыл бұрын
The genuine interest to protect the members of the fraternity is writ large in the conversation.. Kudos for the fearless nature..👍
@RafeekThiruvathra
@RafeekThiruvathra 2 жыл бұрын
Good One.. She is Very intellectual & spoke openly about changing the systems without any fear. Sithara made this interview session much worth by asking thoughtful and relevant questions and made this interview incredible
@gracygeevarghese9963
@gracygeevarghese9963 2 жыл бұрын
Wow!! Met a genius in thought process, elegant, beautiful, absolutely beauty with brain!!
@shantharavindran5329
@shantharavindran5329 2 жыл бұрын
Eagerly waiting for untold story of a legendary person like you Devika.An excellent interview. Santha Aunty
@alif4228
@alif4228 2 жыл бұрын
Opened all our hearts and mind once and for all... thankyou whole team
@leensharry384
@leensharry384 2 жыл бұрын
One of the best interviews.... Thank you wonderwall media 🙏
@humanhuman9299
@humanhuman9299 2 жыл бұрын
I just luv her performances and the way she talks as well.
@rohinisreeni8254
@rohinisreeni8254 2 жыл бұрын
വിവാഹത്തിന് മുൻപുള്ള ദേവിക മാം ആയി... എത്ര ശാന്തം സുന്ദരം സമാധാനം 💓💓💓🌹🌹🌹
@pjroy5052
@pjroy5052 2 жыл бұрын
എന്ത് ഗ്രേറ്റ് ...ഡാൻസ് ചെയ്യാൻ ജന്മനാ അതെ ജന്മനാ കഴിവുള്ളകൊണ്ടും വീട്ടിൽ നല്ല നിലയുണ്ടായിരുന്ന കൊണ്ടും ഇവര് വല്യേ ഡാന്സര് ആയി എന്ന് പറയുന്നതാ കൂടുതൽ ശരി..... പൊതു ഇടങ്ങളിൽ പ്രസിദ്ധനായ മുകേഷ് മോശക്കാരനാണെന്നു നിങ്ങൾക്കെന്താണ് അറിയാവുന്നതു ? ഈ സ്ത്രീ മുകേഷിനെ കെട്ടിയതു ചുമ്മാ ആണെന്നാണോ നിഹങ്ങൾ പറഞ്ഞു വരുന്നത് ...അയാളുടെ മണമോ ഗുണമോ കണ്ടിട്ട് തന്നെ ആണ് അവരിയാളെ കെട്ടിയതു....ഞരമ്പ് രോഗികളായ കവികൾ വെറുതെ എഴുതിക്കൂട്ടിയതു കൊണ്ട് പെണ്ണുങ്ങളൊക്കെ ദേവതകളാണെന്നാണ് അവരും കൂടി വിശ്വസിക്കുന്നത് 😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣😂😂😂😂😂🤣🤣🤣........ യഥാർത്ഥത്തിൽ പരാദ ജീവികളെങ്കിലും സ്വയം വീമ്പിളക്കുന്ന ഏതെങ്കിലും സ്ഥിര ജോലിയുള്ള ഒരു പെണ്ണെങ്കിലും നന്മയും ഗ്ലാമറും മാത്രം മുതലായുള്ള പര്നമ്പര്യമില്ലാത്ത കാറില്ലാത്ത വീടില്ലാത്ത ഒരാണിനെയെങ്കിലും കല്യാണം കഴിച്ചു ഭർത്താവായി പൊറുപ്പിക്കുമോ .... കുറച്ചു നെയിൽ പോളിഷും മാസാമാസം വാങ്ങിക്കൊടുക്കുകയും വേണം ...പറ്റുമോ ... ഫെമിനാസികളെ !! ഐശ്വര്യ റോയ് ബിക്കിനി ഇട്ടു പൊതുവഴിയിൽ നടക്കുമ്പോൾ അത് സ്ത്രീകളുടെ ഉന്നമനവും റീമ കല്ലിങ്കൽ ഒരു മിഡി ഇട്ടു പത്രസമ്മേളനം നടത്തിയാൽ അത് ആചാരലംഘനവും ആകുന്ന കപടതയുടെ പേരാണ് സ്ത്രീ
@soorajkritik3784
@soorajkritik3784 2 жыл бұрын
Eathu Vivahama?
@shiboosjourney7408
@shiboosjourney7408 2 жыл бұрын
2 വിവാഹമേ കഴിഞ്ഞുള്ളൂ...
@remyapraveenlachu
@remyapraveenlachu 2 жыл бұрын
വളരെ അർത്ഥവത്തായ ഒരു session... Thank u wonder wall Media.. ദേവിക ചേച്ചിയെ കൊണ്ട് വന്നതിന്... Relevant ആയ ചോദ്യങ്ങൾ.... അതിനുള്ള ഉത്തരങ്ങൾ വരുമ്പോൾ സിത്തു ഒരു student നെ പോലെ ഓരോ ഉത്തരവും ഉള്ളിലേയ്ക്ക് എടുക്കുന്ന ഒരു കാഴ്ച്ച.... Thank u 💕 ഇനിയെങ്കിലും മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കാൻ ചേച്ചി ടെ വാക്കുകൾക്ക് കഴിയട്ടെ .... കല ഉള്ളിൽ ഉള്ളവർ എന്നും രണ്ടാംതരക്കാർ ആവാതെ ഉള്ളിലെ കല കൊണ്ട് അറിയപ്പെടട്ടെ... അവർക്ക് അവർ അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ... അങ്ങനെ ഉള്ള ഒരു സംസ്‍കാരം കേരളത്തിൽ ഉണ്ടാവാൻ ആശംസകൾ 💕
@deepajacob3219
@deepajacob3219 2 жыл бұрын
Appreciate both the ladies for their classy conversation.
@123Seeking
@123Seeking 2 жыл бұрын
Wow, she has so much magnitude and deep knowledge of what she's talking about...not show off...and Sitara respects her space
@suragg8229
@suragg8229 2 жыл бұрын
Such an amaizing interview. Dr mathil Devika is an elegant lady. 🙏
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
You’re glowing, Devika! ✨ Now off to watch the interview.
@ohboeeboee
@ohboeeboee 2 жыл бұрын
Such clarity, such intellect..thank you for this episode...All the best to you Miss Devika, May you conquer great heights
@vinu83
@vinu83 2 жыл бұрын
what a worthy conversation that gave lots of insightful views to the viewers ..as usual from the most mature artist
@niyakkuttysvlog676
@niyakkuttysvlog676 2 жыл бұрын
സിതാര... ദേവിക.. Two powerful ladies ❤❤
@singingsavia1080
@singingsavia1080 2 жыл бұрын
Adyam thanne sitharachechikum wonderwall mediakum oru Big Thanks..... Film industry matram focus cheydu odikondirikuna channels nu edayil oru vyathyasthathamaya anubavam...
@nirmalasasivarier5132
@nirmalasasivarier5132 2 жыл бұрын
Pertinent and thought provoking observations as always 👍🏾👍🏾
@mohananramachandran6560
@mohananramachandran6560 2 жыл бұрын
Excellent interview..Wish we have more people like this..
@priyau.t.9778
@priyau.t.9778 3 ай бұрын
What a beautiful lady Methil Devika is ! with an elegant mindset, clarity of thoughts, tranquil, serene and composed nature.!!❤❤❤️ Hats off to you 🙏
@anithagomathy2164
@anithagomathy2164 2 жыл бұрын
Glad that Devika Ma'am opened up about the hierarchy in the system and people's approaches towards the age. Also, it is so unfortunate that places like Kerala University are still unaware about the importance of having a focused space for performing arts and indigenous cultures and plays . People are ignorant. This kind of open talks without any hesitations may catch some attention from them in near future. Let's all hope for that. And thank you for Sithara for putting up such intelligent and valid Qs. Thanks again for Devika Ma'am for giving an eye opener interview. Expecting more from you...
@bhasham3537
@bhasham3537 2 жыл бұрын
എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് നിങ്ങളുടെ വിലയേറിയ വാക്കുകൾ കാത്തിരിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട ഇനിയും പ്രതീക്ഷിക്കുന്നു
@sunilkumar-zq9kd
@sunilkumar-zq9kd 2 жыл бұрын
ഞാനേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ടു പേരുടെ സംസാരം ശരിക്കും ഒരു പാട്ടും ഡാൻസ് ഉം കണ്ട പ്രതീതി ജനിപ്പിച്ചു...There was an artistic beauty in it.. Sithara മാഡത്തോടുള്ള ഇഷ്ടം കൂടി...❤❤
@pjroy5052
@pjroy5052 2 жыл бұрын
😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😱😱
@thusharajosemuprappallil
@thusharajosemuprappallil 2 жыл бұрын
Excellent episode & much needed topic 👏👏👏❤️❤️❤️
@pancyn5914
@pancyn5914 2 жыл бұрын
Was waiting for this episode 😍👏🏻👏🏻🙏🙏
@philominathomas102
@philominathomas102 2 жыл бұрын
Methyl Devika..fantastic in all ways..beauty,knowledge,calm ,cool,royal ,sweet..ohh..ingane oru lady..am proud of we all Malayalees..oru sundarikutty thanne Methil Devika..
@aarvind3901
@aarvind3901 Жыл бұрын
But mandatharams in life😅
@bilugirish8003
@bilugirish8003 2 жыл бұрын
Mind-blowing and thoughtful interview
@dancing_coffeebean3513
@dancing_coffeebean3513 2 жыл бұрын
Wait is over. First of all thanks wonderwall for choosing a dancer here. A super serious conversation it is. No loose talks very sharp, crisp conversation starters which is addressed by subtle and calm responses that's never vague. The clarity is admirable. But, this is very very disturbing and provoking at this point of time because this session is pointing how the conventional thought process is only aging over time and not changing. In Kerala, yes to step out from the so called 'Normal' academia and start off as an artist is viewed as a threat since ages. It's not only demotivating, but rather driving hopeless. Wonderful episode✨️
@lathamenon393
@lathamenon393 2 жыл бұрын
Excellent interview.. After long time watching a serious, worthy interview.. Great respect to Devika .🥰😍
@pjroy5052
@pjroy5052 2 жыл бұрын
എന്ത് ഗ്രേറ്റ് ...ഡാൻസ് ചെയ്യാൻ ജന്മനാ അതെ ജന്മനാ കഴിവുള്ളകൊണ്ടും വീട്ടിൽ നല്ല നിലയുണ്ടായിരുന്ന കൊണ്ടും ഇവര് വല്യേ ഡാന്സര് ആയി എന്ന് പറയുന്നതാ കൂടുതൽ ശരി..... പൊതു ഇടങ്ങളിൽ പ്രസിദ്ധനായ മുകേഷ് മോശക്കാരനാണെന്നു നിങ്ങൾക്കെന്താണ് അറിയാവുന്നതു ? ഈ സ്ത്രീ മുകേഷിനെ കെട്ടിയതു ചുമ്മാ ആണെന്നാണോ നിഹങ്ങൾ പറഞ്ഞു വരുന്നത് ...അയാളുടെ മണമോ ഗുണമോ കണ്ടിട്ട് തന്നെ ആണ് അവരിയാളെ കെട്ടിയതു....ഞരമ്പ് രോഗികളായ കവികൾ വെറുതെ എഴുതിക്കൂട്ടിയതു കൊണ്ട് പെണ്ണുങ്ങളൊക്കെ ദേവതകളാണെന്നാണ് അവരും കൂടി വിശ്വസിക്കുന്നത് 😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣😂😂😂😂😂🤣🤣🤣........ യഥാർത്ഥത്തിൽ പരാദ ജീവികളെങ്കിലും സ്വയം വീമ്പിളക്കുന്ന ഏതെങ്കിലും സ്ഥിര ജോലിയുള്ള ഒരു പെണ്ണെങ്കിലും നന്മയും ഗ്ലാമറും മാത്രം മുതലായുള്ള പര്നമ്പര്യമില്ലാത്ത കാറില്ലാത്ത വീടില്ലാത്ത ഒരാണിനെയെങ്കിലും കല്യാണം കഴിച്ചു ഭർത്താവായി പൊറുപ്പിക്കുമോ .... കുറച്ചു നെയിൽ പോളിഷും മാസാമാസം വാങ്ങിക്കൊടുക്കുകയും വേണം ...പറ്റുമോ ... ഫെമിനാസികളെ !! ഐശ്വര്യ റോയ് ബിക്കിനി ഇട്ടു പൊതുവഴിയിൽ നടക്കുമ്പോൾ അത് സ്ത്രീകളുടെ ഉന്നമനവും റീമ കല്ലിങ്കൽ ഒരു മിഡി ഇട്ടു പത്രസമ്മേളനം നടത്തിയാൽ അത് ആചാരലംഘനവും ആകുന്ന കപടതയുടെ പേരാണ് സ്ത്രീ
@sajithaahalya8536
@sajithaahalya8536 2 жыл бұрын
വളരെ വിലപിടിച്ച interview.... great! 🙏
@deepthi8116
@deepthi8116 2 жыл бұрын
Always respect to these two women💙
@rugminidevi8872
@rugminidevi8872 2 жыл бұрын
യഥാർത്ഥ കലാകാരമാരുടെ പ്രശ്നം ആണ് ദേവിക ടീച്ചർ ചൂണ്ടി കാണിച്ചത്, ഉത്തരവാദപ്പെട്ടവർ വേണ്ടത് ചെയ്യണം, a big salute teacher👍🏻🙏🏻
@resmipanicker8789
@resmipanicker8789 2 жыл бұрын
Excellent interview Ma'm. Thought provoking.
@asifiqq
@asifiqq 2 жыл бұрын
Brilliant Lady, Loud on the Dancing fraternity. Looking forward to you.
@kalamandalamarchalakshmi551
@kalamandalamarchalakshmi551 2 жыл бұрын
വളരെ മനോഹരമായ ഒരു അനുഭവമായി തോന്നി🙏🙏🙏😍😍😍❤️❤️
@sreekumarrajan1900
@sreekumarrajan1900 2 жыл бұрын
Excellent interview..thanks for this episode..
@rashiatroad8658
@rashiatroad8658 2 жыл бұрын
i was eagerly waiting for this uploade
@sbs4336
@sbs4336 2 жыл бұрын
50 minutes of absolute wonder 😍
@kichu.monmon6414
@kichu.monmon6414 2 жыл бұрын
Very nice discussion , I like your divine steps dance very very elegant
@habeebnasumudeen3238
@habeebnasumudeen3238 2 жыл бұрын
Devika ...u r really appreciated personality😍
@deepkrishna1669
@deepkrishna1669 2 жыл бұрын
Enjoyed this episode! Was a real infotainment. 💜 There must be unique platforms for maestros like Devika ma'am who are above that line of ordinary. They have the finesse to preserve the art of Mohiniyattam for our next generations. Devika ma'am dares to speak out. As a dance enthusiast, I want the government of Kerala to take measures to set standards & bring Mohiniyattam to the global front by collaborating with visionaries like Methil Devika ma'am who live and breathe this art form.💜🙏
@dr.anithaunni8061
@dr.anithaunni8061 2 жыл бұрын
Two incredibly talented artists on either side ,whose creative works are always looked up with utmost adoration ,conversing over a topic of high sociocultural significance -that too as rightly mentioned- “ without any noise “! Sincerely hope it initiates a ripple and creates a wave for the better .. Hearty congratulations and best wishes to both of you
@chrizelizabeth440
@chrizelizabeth440 Жыл бұрын
Such an excellent and bold talk. Lots of love to u dear ma'am
@sciclepodcast4108
@sciclepodcast4108 2 жыл бұрын
On top of all, this conversation is important. Thanks to the whole crew for making this happen. The place where Devika said "Creative Brain Drain" is inevitable in near future. That said, it is the sole responsibility of the state to provide unbiased opportunities to artists and elsewhere creative folks to sustain, if they wish to, in their hometown and in their state. Many thanks again. Hope to seeing more conversations soon. :)
@davisgeo7226
@davisgeo7226 2 жыл бұрын
A genuine expression
@anithakv3968
@anithakv3968 2 жыл бұрын
ഒരു കലാകാരിയെ എങ്ങിനെ ഇന്റർവ്യൂ ചെയ്യണം എന്നതിന് ഒരു മാതൃക യാണിത്. കടവല്ലൂർ ക്ഷേത്രത്തിൽ വെച്ച് ദേവികയുടെ ഒരു പെർഫോമൻസ് കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി.. നിർഭാഗ്യവശാൽ ഓഡിയൻസ് വളരെ കുറവായിരുന്നു.ആ കുറവിന്റെ കാരണം ഇപ്പോൾ വ്യക്തമായി
@sandhyavision2090
@sandhyavision2090 2 жыл бұрын
Really it's very inspirational... 🥰😍 Devika.... 🙏
@DoIthuNokkiye
@DoIthuNokkiye 2 жыл бұрын
I loved the conversation between my favorite dancer Devika and one of my favorite singers Sithara❤❤ I am neither a singer nor a dancer. However, Devika the point that you have discussed here Question Based Learning (should not blindly follow what we already have; learner must think and ask "why"). Western countries follow this practice in academics. In Kerala, when we were students, not all Professors encouraged this. Those days it was “tharkkutharam”😊. If someone ask questions regularly in class, they fail the subject (due to lack of session mark 😊)
@krishnaraghunath6109
@krishnaraghunath6109 Жыл бұрын
Amazing ! Very informative talk !!
@nishak417
@nishak417 2 жыл бұрын
Good interview. Deep thoughts.
@athiramohang8601
@athiramohang8601 2 жыл бұрын
Such a good interview....Sithara is an amazing interviewer.... Avashyam olla kryngal mathram chodich valare nalla oru interview....Devika Mam✨💓
@ks-cz8lh
@ks-cz8lh 2 жыл бұрын
Both the ladies are suprb 💕💕
@sobhan9684
@sobhan9684 3 ай бұрын
Inspiring ladies who have strong perspective about what they do.❤
@jubysijusiju4297
@jubysijusiju4297 2 жыл бұрын
One of the best episodes
@navyarajendran9976
@navyarajendran9976 2 жыл бұрын
My gosh such an insightful lady.
@hamnahamza4350
@hamnahamza4350 2 жыл бұрын
Vere level interview 🔥🔥
@santhicl7362
@santhicl7362 2 жыл бұрын
Very excellent👍💯👍
@abidzain9183
@abidzain9183 2 жыл бұрын
Sithu chechi and Devika mam spprrbb interview...
@seekzugzwangful
@seekzugzwangful 2 жыл бұрын
Beautiful conversation 💙
@beenavr1369
@beenavr1369 2 жыл бұрын
Exelent talk..👌❤️🙏
@nandinimenon8855
@nandinimenon8855 2 жыл бұрын
Excellent interview... 👍
@marytharakan6441
@marytharakan6441 2 жыл бұрын
I always look forward to this interactive session by Wonderwall media. Sithaara krishnakumaar has proved beyond doubt about her musical acumen. Now as a interviewer, the choice of questions are spontaneous which means she is paying all attention to what is being spoken by the personality on the other side. 👍 This was an intense and extraordinary episode in terms of its content, explanation. This brought out the painful issues pertaining to art and art forms. It explicitly states how divine art and art forms are! But sadly, the state of Kerala turns a blind eye to it resulting in "Brain Drain". All good wishes and blessings to Methil Devika for her dedication, passion and honesty in the noble field she is in. May her tribe increase!
@aryavinod4809
@aryavinod4809 2 жыл бұрын
Such an informative conversation💯
@meriatminnuantony
@meriatminnuantony 2 жыл бұрын
After yesterday's trailer, I was constantly searching for this episode since morning... No words...❤️
@manoharann.k.1514
@manoharann.k.1514 2 жыл бұрын
Most beautiful episode
@divutymv123
@divutymv123 2 жыл бұрын
Excellent 👌👌
@shanthikampilli3724
@shanthikampilli3724 2 жыл бұрын
Really worth to watch this show.
@deepakrnair2339
@deepakrnair2339 2 жыл бұрын
Words 💯🔥 ❤️
@hectorhector9798
@hectorhector9798 2 жыл бұрын
Blessed dancer she is and what she said is absolutely correct. Professional dancers are treated inferior to film stars in Kerala. As Protima Gauri said " a classical dancer becoming a film star is not a step up but many steps down". Sometimes I think the sole purpose of children being trained Classical dances is to grab prices or to enter film industry here. Except for Meera Sreenarayanan i haven't seen a national level dancer emerging from such kalolsavams in Kerala.
@haridasmenon300
@haridasmenon300 2 жыл бұрын
Devutty I was pleasently astonished by your open; uninhibited attitude towards value adding changes in the so called traditional arts. For example I have often felt that many teachers and performers of the art are militantly against changes in the existing format. I have always felt that many of them interpret LASYAM as extremely sedantry . Secondly many of the padams (Not of course of Swathi tamburan; Iravivarman and Thangachi) were most pedestrian. I wondered why they did not look towards the Trinity; Narayana theerthar: and. Sangathamizh kavis and certainly Kunjan nambiar for gold quality lyrics. On a few occassions when I ventured to make this suggestion my neck was nearly bitten off. Your argument that everything we have today must have gone through manny changes is most refreshing. The dog in the manger mind frame is one cause for the low recognition level of this delectable art. It has a quiet dignity which is distinctive. I did not discuss it with you because I thought it was forbidden ground. Love. NH uncle.
@elizabethtessa1759
@elizabethtessa1759 2 жыл бұрын
She's so brilliant & intelligent !
@breathe9220
@breathe9220 2 жыл бұрын
Look like aiswarya rai in interviews
@indrani442
@indrani442 2 жыл бұрын
Relevant 👍
@habeebafahis1274
@habeebafahis1274 2 жыл бұрын
Your great experience your speaking respectful lady ❤ you mam
@sudharmmacp8216
@sudharmmacp8216 2 жыл бұрын
brilliant interview .
@meenakondath5256
@meenakondath5256 Жыл бұрын
Intelligence with compassion, beauty and creativity.❤
@pravinbr2045
@pravinbr2045 2 жыл бұрын
Sithara... Mature n elegant interview
@sajumanakuzhy7011
@sajumanakuzhy7011 2 жыл бұрын
Excellent interview
@gopirajvadakkepatt9221
@gopirajvadakkepatt9221 2 жыл бұрын
Very calm and composed person. Greatly admire for her contributions in art. May God bless her with more knowledge and wisdom.
@an3323
@an3323 2 жыл бұрын
Good interview. Classical Dance has evolved over a period and is also at the same time corrupted by the new form of dance. I still remember in the 90's when I used to go with my father to Bangalore's Chowdiah Hall to see these dance performances and what I observed then was there were many audiences and at times houseful too. However, in Kerala, do we see such an audience in Kerala....I doubt. Even for that matter, even Malayalam movies too stopped having scripts around classical dance and classical music. So, as Methil says, brain drain in this form of Art is going to be there but we need to do something that can attract the new generation.
@sreeramj8293
@sreeramj8293 2 жыл бұрын
❣️❣️❣️❣️
@dhaneshkumar2858
@dhaneshkumar2858 2 жыл бұрын
ഇഷ്ട്ടം
@sapna1dream
@sapna1dream 2 жыл бұрын
Too good…
@gayathridevi6177
@gayathridevi6177 2 жыл бұрын
Classy talk💕
@sitharasuperfan7915
@sitharasuperfan7915 2 жыл бұрын
❤️
@pushpavenkat7046
@pushpavenkat7046 2 жыл бұрын
Intelligent interview 👍🏻
@divyaskurup8185
@divyaskurup8185 2 жыл бұрын
The way she explained ahalya !
@lakshmigayu
@lakshmigayu 2 жыл бұрын
❤️❤️❤️
@gopikaunni192
@gopikaunni192 2 жыл бұрын
👌👌👌
@booksonline3794
@booksonline3794 2 жыл бұрын
❤️❤️❤️❤️
Storytel | Stories Untold | Sithara Krishnakumar | Surabhi Lakshmi | @wonderwallmedia
30:01
Dr. Methil Devika | Back story @TheFourthNews
37:40
The Fourth
Рет қаралды 124 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 111 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
JB Junction: Methil Devika - Part 1 | 3rd January 2015
36:04
Kairali TV
Рет қаралды 1,6 МЛН
Storytel | Stories Untold | Sithara Krishnakumar | Kani Kusruti @wonderwallmedia
52:54
Storytel | Stories Untold | Sithara Krishnakumar | Roshan Mathew | @wonderwallmedia
29:19
Storytel | Stories Untold | Sithara Krishnakumar | Murali Gopy @wonderwallmedia
36:48