എല്ലാം ok.. But ലോൺ ആപ്പിന്റെ പ്രൊമോഷൻ വേണ്ടായിരുന്നു ബബി
@ashwathims7023 Жыл бұрын
Sheriya
@ajiharan Жыл бұрын
Avark nalla payment kitikanum
@athira799 Жыл бұрын
Athe
@neerajakl4942 Жыл бұрын
Exactlyyy
@annieanandhu Жыл бұрын
Yes
@cherryblossomandbluejay85902 ай бұрын
സുലോചനയുടെ ഒരു ചിരി 😂😂😂😂😂😂😂😂👌👌👌👌👌
@cherryblossomandbluejay85902 ай бұрын
but ആദ്യത്തെ പാർട്ടിൽ 75 പവൻ ആയിരുന്നു സ്വർണ്ണത്തിൻ്റെ കണക്ക്......ഇപ്പൊ 85 പവൻ.....10 പവൻ പലിശ ആയിരിക്കുമല്ലോ......😂😂😂അല്ലേലും ഇത്രേം ദ്രോഹങ്ങൾ ഒക്കെ ചെയ്യുന്ന ദുഷ്ടത്തികളുടെ കൈൽ നിന്ന് 10 അല്ല 1000 പവൻ അധികം വാങ്ങിച്ചെടുക്കണം............എന്തായാലും നമ്മുടെ കൊച്ച് കുറ്റ വിമുക്ത ആയല്ലോ......ദൈവം തന്നെ കൊടുത്ത പണി ആണല്ലോ ആ പെണ്ണ് പിടിയന്! powlich ചേച്ചി❤❤❤❤❤❤❤
@Maria-gh4ln Жыл бұрын
Chechi...oru cinema kanda feel....You are so talented ❤❤❤❤
@babithababi07 Жыл бұрын
❤️
@Karthipriya-kt5rz Жыл бұрын
Climax polichu.Sulochanayude chiri super ❤❤
@pocoloco2242 Жыл бұрын
❤🔥 wonderful episode..... suspicious acting of babi as daughter in law was on point ❤
@babithababi07 Жыл бұрын
😍😍😍❤️❤️❤️
@ShunamolS4 ай бұрын
സാധാരണക്കാർക് ഉപകാരപ്പെടും ഈ ആപ്പ്. Thank you ബബി ❤
@sruthijacob Жыл бұрын
Sulochanayude chiri super ❤️
@ar7ar7ar77 Жыл бұрын
Babi ആ അമ്മച്ചി സ്വർണം തിരിച്ചു കൊടുക്കുന്ന part കൂടി ചെയ്യണേ, അങ്ങനിപ്പോ ആ പെണ്ണുങ്ങൾ 85 പവൻ വിഴുങ്ങണ്ട😅😅
@nishamolk.k3838 Жыл бұрын
Babikkutty എന്നത്തേയും പോലെ ഇത്തവണയും അടിപൊളി....❤❤❤❤😘😘😘
@babithababi07 Жыл бұрын
😍❤️
@nishamolk.k3838 Жыл бұрын
@@babithababi07 😊😊
@LRT315 Жыл бұрын
എല്ലാം കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻❤️🧡❤️🧡❤️💞💞💞❣️❣️💓💕💕🥰🥰🥰🥰
@aleemamansoor4237 Жыл бұрын
Hii chechiiii orupaadu nalay chechinte video kanditu ❤
@SangeethaMB-s2q5 ай бұрын
Chechi njn chechiyude ella video kaaanarundu ella characterum chechi ottakku cheyyunnathanu nallathu
@SujithaSajith-y1g Жыл бұрын
Wait chythapole തന്നെ chechi❤sugano chechi entho chechiye bayankara ishta 🥰😍
7:22 our actress babi peaked here, her expression with that bgm 🔥
@babithababi07 Жыл бұрын
😍❤️❤️🙏
@Sanu-m6o Жыл бұрын
ചേച്ചി ഞാൻ എത്ര ദിവസമായിട്ട് പറയുന്നു ഒരു കുട്ടി വീഡിയോ ചെയ്യാമോ ഒരു സ്കൂള് അതിലെ ഒപ്പന തിരുവാതിര അതുപോലെ ഒരു വീഡിയോ ചേച്ചി ചെയ്തിട്ടുണ്ടല്ലോ അതുപോലെതന്നെ വേറെ വീഡിയോ ചെയ്യാമോ 😢😢😢😢😢😢😢 😓😓😓😓
@Findme383_ Жыл бұрын
Prakkulam, nammade sthalam😁💕
@ramsisaifu7033 Жыл бұрын
2nd part polichu chechee... 😄😄
@ayishafathima150 Жыл бұрын
Super ♥️ But loan aappinte promotion vendayirunnu babi njan ente abhiprayamnaane paranjath🥰
@babithababi07 Жыл бұрын
🙏ok da
@ayishafathima150 Жыл бұрын
@@babithababi07 🥰
@teenatony625 Жыл бұрын
Super dear❤
@SNpoultry1571 Жыл бұрын
Last sulojanede chiri👌🏻👌🏻😂😂
@seena333 Жыл бұрын
ശങ്കേഴ്സ്, പ്രക്കുളം എല്ലാം കൊല്ലം ആണല്ലോ. എന്നിട്ട് തമിഴും. കൊള്ളാമല്ലോ ബബികുട്ടി 😄😄
Enik kurach pisayde avishyamund than tharumo😁😁😁ellallo anganullapo pinnendha cheyya🙄
@vishnuvinnesh Жыл бұрын
@@babithababi07 loan app vazhi eduth pani kittiyal athinte responsibility than ettedukkumo?
@Cicisvlogsandmusic Жыл бұрын
🥰🤝❤️
@funnycrazy2255 Жыл бұрын
സുലോചനയുടെ ചിരി 😂😂
@seethusethu8284 Жыл бұрын
Babi Ney പൊളിച്ചു😂
@babithababi07 Жыл бұрын
😍
@strawberries2633 Жыл бұрын
Climax Shubham❤️
@jijiabhi84503 ай бұрын
75 പവൻ എന്നല്ലേ ആദ്യ വിഡിയോയിൽ 🤔
@subash4269 Жыл бұрын
Hai
@AbdulSalam-gk7vl8 ай бұрын
But
@jameelahussain4890 Жыл бұрын
❤❤😂 super. 🎉
@jameelahussain4890 Жыл бұрын
😢nmlk onnum reply Ella💔
@anushaanu3806 Жыл бұрын
സുഗുണൻ പൊളിച്ചു 🤣🤣🤣🤣🤣🤣🙏👍👍👍👍👍👍
@babithababi07 Жыл бұрын
❤️
@raseenanoushadS Жыл бұрын
Police ബബി കിടു 😊😂😂😂🤣
@shantythomas1628 Жыл бұрын
Angane sulochana happy
@babithababi07 Жыл бұрын
😁
@VarietyFamilyVlogs Жыл бұрын
വിഡിയോ അടിപൊളി but loan app promote ചെയ്യരുത്
@vivekappu250 Жыл бұрын
Chechi aa loan kittilla athile kitunila 😢
@renjup.r6210 Жыл бұрын
Babi..loan promotion ozhich bakiyellam ishtapettu
@lonelytraveller1878 Жыл бұрын
Loan app full problem alle so athu vendayirunu
@babithababi07 Жыл бұрын
Ella app um problem illedoo.. Pinne kadam emergency k matram vanguka.. Vangunnath thirike adakkuka... Cash kadam vangi thirichafakkathe nadannal life pinne ethuvazhikkayalum nashikum
@shahanamol9179 Жыл бұрын
Poli❤️🔥
@reshmakathu7509 Жыл бұрын
🥰
@lathadas2163 Жыл бұрын
ക്ലൈമാക്സ് സൂപ്പർ 🤣🤣🤣
@anshasvlog9641 Жыл бұрын
Climax vere level 🤣
@uniquejourneyinmylifesreed9596 Жыл бұрын
As usual, good script. Wonderful acting
@anjalijyothi8355 Жыл бұрын
Kollam ano chechi
@sreelakshmiamalraj6791 Жыл бұрын
Ee idivett script okke evdannu kittunnu..... Nthayalum climax thakarthu.....
@babithababi07 Жыл бұрын
😍
@123-me_iam Жыл бұрын
Tuition veedu 2cheyyuu
@JananiAjith Жыл бұрын
Prakkulath mammi oke undo babithak
@babithababi07 Жыл бұрын
😁mm
@sreelakshmy6449 Жыл бұрын
Ee costume oke evdanna
@shilpababu5848 Жыл бұрын
Climax 😂😂😂
@suneeraabbas7374 Жыл бұрын
Firstey ❤️
@Fly_High875 Жыл бұрын
Loan promotion kollam ark ngilum useful akum❤
@ajiharan Жыл бұрын
Ath edukunavark pani kitumpol ayirikum kooduthal usefull
@Fly_High875 Жыл бұрын
@@ajiharan Ath nallath akathe nthayalum promotion video adukkilallo... 🥱
@MerlynKJoseph Жыл бұрын
@@Fly_High875best.. എടൊ ബ്യൂട്ടി വ്ലോഗ്ഗർ jasmin ഒരു ക്രീം promote ചെയ്തിട്ട് അത് use ആകിയവർക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. അപ്പോഴാണ് ഒരു ലോൺ app.. താൻ എടുത്തു നോക്കിക്കോ.. ഫോൺ ഹാക്ക് ആയി.. അവന്മാർ ഫോട്ടോസ് മോർഫ് ചെയ്ത് contactsil ഉള്ള ആളുകൾക്ക് എല്ലാം അയക്കും എന്നൊക്കെ പറഞ്ഞു സീൻ ആകുമ്പോ ഈ ന്യായീകരണം തീർന്നോളും.. ഒരു കേസ് പോലും കൊടുത്തിട്ട് ഒരു കാര്യവുമില്ല.. സീൻ ആയി എന്ന് മനസിലാകുമ്പോ ഈ app ന്റെ പൊടി പോലും playstoril ഉണ്ടാവില്ല
@utharath9498 Жыл бұрын
@@Fly_High875ninghalokkeya kuzhiyil chennu chadunne...angane anel.rummyde promotion ethra und...ivide mallu actors vare und lle....bt athu ethra dangerois anu