പാവങ്ങളുടെ ജീവിതം വെച്ച് കളിക്കുന്ന ചിലർ! |

  Рет қаралды 1,911,710

ജോഷ് Talks

ജോഷ് Talks

Күн бұрын

#babitha #joshtalksmalayalam #contentcreator #babithababi #lifestory
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
'പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട'. ഇതായിരുന്നു ബബിതയുടെ ജീവിതത്തിൽ സംഭവിച്ചത്. തന്റെ യൂട്യൂബ് ചാനലായ ‪@babithababi07‬ -യിലെ വിഡിയോസിലൂടെ ബബിത സുപരിചിത ആയിരിക്കും. #comedyvideo #relatablecontent - കളും ചെയ്തുകൊണ്ടിരിക്കുന്ന ബബിതയ്ക്കു ഇപ്പോൾ 9 ലക്ഷത്തിലധികം #subscribers ഉണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു കാലഘട്ടത്തിൽ തുടങ്ങിയ ഒന്നാണ് ഈ #youtubechannel . #abusive ആയിരുന്ന ഒരു വിവാഹത്തിൽ നിന്ന് ആരംഭിച്ച് ബബിത ജീവിക്കുന്നതിൽ പ്രതീക്ഷകൾ കണ്ടെത്തുകയും പരിമിതികൾക്കു നടുവിൽ പഠിച്ച് പാസ്സായി ഇന്ത്യൻ റെയിൽവേയിൽ ജോലി നേടുകയും ചെയ്തു. പക്ഷേ അവിടെ കാത്തിരുന്നത് നിർഭാഗ്യകരമായ അനുഭവങ്ങളായിരുന്നു. ഇന്നും പലരും അഭിമുഖീകരിക്കുന്ന ദയനീയമായ അവസ്ഥയാണ് ബബിത തന്റെ #joshtalks -ലൂടെ തുറന്നുകാണിക്കുന്നതു. രാഷ്ട്രീയ, അധികാര കളികൾ നിരപരാധികളായ ഉദ്യോഗസ്ഥരുടെ ജീവിതങ്ങൾ ബുദ്ധിമുട്ടിലാക്കുന്ന ഈ സംഭവം നിങ്ങൾ അറിയേണ്ടതുണ്ട്.
'പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട'. This was the situation Babitha was facing throughout her life. Many of you might know her through her #youtubechannel channel ‪@babithababi07‬ wherein she makes #comedyvideo and other #relatablecontent . She did all these while living a worst point of her life. Beginning with an #abusiverelationship that ended in #divorce , Babitha tried to find hope in living and ended up #studying and succeeding in getting a job in #centralgovernment run sector, #indianrailways . But what was waiting there for her was unfortunate. In her #joshtalks , she is telling the miserable situation people should know that is being faced by many people even today. The #political and power play that ruins the life of innocent people.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalks #babithababijoshtalks #youtubecreator #comedyvideo #exclusive #indianrailways #nevergiveup #motivationalvideo #joshtalksmalayalambabithababi #babithababiyoutubechannel #babithababifamily #babithababivideos #babithababicomedy #babithababulifestory #contentcreator #lifestory #malayalammotivation #motivationalvideo #womensday

Пікірлер: 1 100
@babithababi07
@babithababi07 Жыл бұрын
Fight for justice: it's just a starting and I have explained only a few of what I experienced. I know this'll make some people angry against me, but I have to do atleast this much bcse I respect myself.Don't lower your stand for anyone or anything, but self respect is everything
@binilasreekumar205
@binilasreekumar205 Жыл бұрын
❤❤❤❤
@sumayyaph7276
@sumayyaph7276 Жыл бұрын
@amiblal
@amiblal Жыл бұрын
Helo babitha, myself wrkng in pgt divsn and I came to know about u from my colleagues and i know the problems you people faced there and its seriousness.. Don't give up🙏🏼🙏🏼. Fight for justice.. 💪🏻 All supports and prayers dear. Love and regards from a regular viewr of your contents..🥰 @babithababi07
@ayishaayish8226
@ayishaayish8226 Жыл бұрын
Chechi Thevalakkara girlsil aahno padicheii
@SuhaSubair
@SuhaSubair Жыл бұрын
❤❤❤
@its_Me_Hope.
@its_Me_Hope. Жыл бұрын
😮കല്യാണം കഴിഞ്ഞിട്ടില്ലാത്ത തുള്ളിച്ചാടി happy ആയി നടക്കുന്ന ഒരാളാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. എന്തായാലും inspiring life story 👏🏼👏🏼👏🏼
@shabeershabeerali6952
@shabeershabeerali6952 Жыл бұрын
Njanum
@Soumyams90
@Soumyams90 11 ай бұрын
Njanum😢
@ThashreefaTh-nv5cg
@ThashreefaTh-nv5cg 11 ай бұрын
Njanum
@shabansworld7185
@shabansworld7185 11 ай бұрын
ഞാനും
@gopikavishnu2756
@gopikavishnu2756 11 ай бұрын
Njanum
@ponnuse4644
@ponnuse4644 3 ай бұрын
എന്നെ തള്ളിക്കളഞ്ഞ എന്റെ ഭർത്താവിന്റെ വീട്ടുകാരോടുള്ള വാശിക്ക് ഞാൻ പഠിച്ചു ഇന്ന് റവന്യു ഡിപ്പാർട്മെന്റ് ഞാൻ ജോലി ചെയ്യുന്നു
@kidsbean7927
@kidsbean7927 2 ай бұрын
Coaching poyitano padichad.. Enikum same situation an😒
@ranjumolranju5901
@ranjumolranju5901 Ай бұрын
👍👌👌🎉
@sheejasatheesh4790
@sheejasatheesh4790 Ай бұрын
ഞാനും.
@lalithammatharadevi8222
@lalithammatharadevi8222 11 ай бұрын
ബബിത നിങ്ങൾ നല്ല കഴിവുള്ള ആളാണ്. ധൈര്യവും. ധൈര്യം ഇല്ലെങ്കിൽ ജീവിതം പോയി. Well done Babitha 👏🏻👏🏻👏🏻
@anjalij6859
@anjalij6859 10 ай бұрын
ബബി 2കുട്ടികളുടെ അമ്മയെന്നു ഇപ്പോഴാ അറിയുന്നേ.... നിങ്ങളൊക്കെയാണ് റിയൽ ഹീറോ 👏👏
@bindhuprakash1863
@bindhuprakash1863 10 ай бұрын
ഒരുപാട് സന്തോഷം, അഭിമാനം എൻ്റെ വിദ്യാർത്ഥിയാണ്....❤❤❤❤❤
@najmaj6036
@najmaj6036 11 ай бұрын
സത്യസന്തമായി ജീവിതത്തിനോട് പൊരുതി കിട്ടുന്ന ലെവലുണ്ടല്ലോ മോളെ അതൊരു ലെവല് തന്നെയാ ❤
@honeyrajkumar1602
@honeyrajkumar1602 11 ай бұрын
പുറമേ സന്തോഷിക്കുന്നവരുടെ പുറകിൽ എന്ത്മാത്രം നൊമ്പരങ്ങൾ ഉണ്ട്.... ഒരിക്കലും ബബിതയുടെ പുറകിൽ ഇത്രക്ക് ബുദ്ധി മുട്ടുന്നുണ്ട് എന്ന് ഒരിക്കാലും കരുതീലാ... 🔥🔥🔥❤ hats of you ബബിതാ... എല്ലാ പെൺകുട്ടികളും പഠിക്കുകാ... ❤❤ 2 കുട്ടികളുടെ അമ്മ എന്ന് വിശ്വസിക്കാൻ കഴിയില്ല..
@RemyaPrasanthan
@RemyaPrasanthan 7 ай бұрын
ഇത്രയും കഷ്ടപ്പട് ഉണ്ടായിരുന്നു അതിനെ ആദിജീവിച്ച നിങ്ങൾ ഒരു ഹിറോയിൻ ആണ്
@Riswana-96
@Riswana-96 6 ай бұрын
വീട്ടിൽ നിന്ന് ഒളിച്ചോടിയതും ഹീറോയിസം ആയിരിക്കും
@parvathycshiva9027
@parvathycshiva9027 3 ай бұрын
​@@Riswana-96ath avarude ishtam
@Riswana-96
@Riswana-96 3 ай бұрын
@@parvathycshiva9027 ആ ഇഷ്ടം കൊണ്ട് എന്ത് നേടി 🤭🤭
@Riswana-96
@Riswana-96 3 ай бұрын
@@parvathycshiva9027 ആ ഇഷ്ടം കൊണ്ട് എന്ത് നേടി 🤭🤭
@oshin6316
@oshin6316 28 күн бұрын
​@@Riswana-96 enth nediyalum ningale ath badhikkunnillallo
@Ashbasworld
@Ashbasworld 11 ай бұрын
ഞാൻ വിജാരിച്ചത് ഇവർ വ വിവാഹിതയല്ലന്നാ ചെറിയ കുട്ടിയല്ലെ👍🏻👍🏻👍🏻
@roslypaul4608
@roslypaul4608 9 ай бұрын
😊😊
@rajeshrajanbabu8275
@rajeshrajanbabu8275 4 ай бұрын
Prayapoorthi avatha kutti ennano udyesichathu?😊
@shyjapv9681
@shyjapv9681 2 ай бұрын
വിചാരിച്ചത്
@aboobakkarabu2981
@aboobakkarabu2981 Ай бұрын
Njanum
@vidya.B5997
@vidya.B5997 9 ай бұрын
ചേച്ചിയുടെ ലൈഫ് സത്യത്തിൽ കരഞ്ഞ് എവിടെയും എത്താതെ വീട്ടിൽ തളർന്നിരിക്കുന്ന ഗേൾസിന് ഒരു inspiration ആണ്. എനിക്ക് എല്ലാം പഠിക്കണം എന്നൊക്കെ ഉണ്ട് but ആരും support ചെയ്യാൻ ഇല്ല. കുറ്റപ്പെടുത്താനും നമ്മൾ ഒരു ശരിയായ തീരുമാനമെടുത്താൽ പിന്തിരിപ്പിക്കാൻ ഒരുപാട് പേര് എന്റെ ചുറ്റിനും ഉണ്ട്. എന്റെ അനുഭവസ്ഥരായ കുട്ടികളുടെ കൂടെ അവരിൽ ഒരാളായി ജീവിക്കാൻ അതുകൊണ്ട് എനിക്ക് ആഗ്രഹമുണ്ട്. അനുഭവം ഉള്ളവർക്ക് അതെ അനുഭവസ്ഥരുടെ വേദന പെട്ടെന്ന് മനസ്സിലാകും.
@rashisubu
@rashisubu 28 күн бұрын
Padikkan aagrahamundengil padikkanam👍
@vishnuyesodhar2086
@vishnuyesodhar2086 10 ай бұрын
ഒരുപാടു ബഹുമാനം തോന്നുന്നു ചേച്ചി. മുൻപ് നിങ്ങളോട് പുച്ഛം തോന്നിയിട്ടുണ്ട്. വളരെ മിടുക്കി ആയി പഠിച്ച ഒരു ചേച്ചിയുടെ അനിയത്തി അല്ലേ. എന്നിട്ടെന്താ നിങ്ങൾ പടിക്കാത്തതെന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ നിങ്ങളാണ് മിടുക്കി ചേച്ചി. നിങ്ങളുടെ ജീവിതം നിങ്ങളെ ഒരുപാട് പഠിപ്പിച്ചു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Hats off dear chechi from one of your junior👍👍
@gamingboysfan
@gamingboysfan 3 ай бұрын
Babithade chechi enthu cheyyunnu?
@utharath9498
@utharath9498 3 ай бұрын
​@@gamingboysfannurse anenn thonnunnu
@ShibiV-u1d
@ShibiV-u1d 11 ай бұрын
എന്റെ ജീവിതം ആണ് ഇത് ഒരുപാട് കഷ്ടപ്പെട്ട് ഭർത്താവിന്റെ പീഡനം സഹിക്കാൻ ആവാതെ ഒരുപാട് കരഞ്ഞു ജീവിതം മുന്നോട്ടു പോയി. ബുക്സ് മേടിച്ചു തരില്ല ഞാൻ ജോലിക്ക് പോയ ക്യാഷ് എനിക്ക് തരില്ല എന്നും മദ്യപാനം ചെറുപ്പത്തിലേ ജീവിതം മടുത്തിരുന്നു എന്നാൽഞാൻ കല്യാണത്തിന് മുന്നേ D. Ed pass ആയിരുന്നു ആദ്യം K. Tet 3 തവണ എഴുതി തോറ്റുപോകുമ്പോൾ സ്വന്തം ഭർത്താവ് തന്നെ തളർത്തി കളയും നിനക്ക് കിട്ടില്ല പറഞ് വീണ്ടും എഴുതി പാസ്സ് ആയി പിന്നെ Lpsa ക്ക് വേണ്ടി പഠിച്ചു 64 മാർക്ക്‌ ഉണ്ടായിരുന്നു എനിക്ക്. എന്റെ ജോലി എന്റെ സ്വപ്നം ടീച്ചർ ആണ് ഇപ്പോ ❤മക്കൾ ഇല്ലാത്ത എനിക്ക് ഇപ്പോ 32 മക്കളെ ദൈവം തന്നു എന്റെ ജീവിതത്തിൽ വെളിച്ചം വന്നത് എനിക്കൊരു ജോലി കിട്ടിയപ്പോ ആണ് അതിനു ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. എന്താണെന്ന് വച്ചാൽ തളർന്നു പോയപ്പോ ആരെയും കുറിച്ച് ചിന്തിക്കാതെ എന്നെ തന്നെ സ്നേഹിച്ചതിന് ❤️
@TiktikOne2024
@TiktikOne2024 11 ай бұрын
Midukki
@raziyarasheed6426
@raziyarasheed6426 11 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@rameenapooncheri4099
@rameenapooncheri4099 11 ай бұрын
Wow great👍🏻
@monishavineeshvineeesh169
@monishavineeshvineeesh169 11 ай бұрын
Wow great
@letscrack605
@letscrack605 11 ай бұрын
Supr ❤
@divyasatheeshan6841
@divyasatheeshan6841 11 ай бұрын
അനുഭവങ്ങൾ തന്നെ ആണ് ജീവിതത്തിൽ വിജയം നേടാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ചെച്ചി ഇനിയും നേടാൻ ഉണ്ട് മുന്നോട്ട് പറന്നു ഉയർന്നു കൊള്ളുക ❣️❣️
@iconicsettan9238
@iconicsettan9238 11 ай бұрын
ബബിതാ you are so great.. good inspiration... കഷ്ടപ്പാ ടുകൾക്കും പീഡനങ്ങൾക്കും ന ടുവിൽ പ്രയത്നിച്ചപ്പോൾ പ്രതിഫലം കിട്ടിയല്ലോ... ഒരുപാട് സന്തോഷം... Thank you ബബിതാ...♥️♥️♥️♥️👍👍👍
@Sunijasuni-i2c
@Sunijasuni-i2c 11 ай бұрын
വീഡിയോ കണ്ടപ്പോൾ ഒക്കെ ഇത്രയും ബാക്ഗ്രൗണ്ടിൽ നിന്ന് വന്നതാണെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല... ചേച്ചി സൂപ്പെറാ 👌👌👌👌🥰🥰❤️😘😘😘😘😘😘🫂🫂
@sunithakrishnan617
@sunithakrishnan617 11 ай бұрын
👍ബബി നേരത്തെ പറഞ്ഞിരുന്നു ഞാൻ ഒരിക്കൽ കുറച്ചു കാര്യങ്ങൾ തുറന്നു പറയും എന്ന് ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു 👍എല്ലാം പറയാൻ കാണിച്ച ധൈര്യം,, ഈ വീഡിയോ കാണേണ്ടവരിലേക്കെത്തി എന്തെങ്കിലും നടപടികൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏❤️❤️❤️
@jessybritto5478
@jessybritto5478 11 ай бұрын
ബബിത രണ്ടു കുട്ടികളുടെ അമ്മയാണെന്ന് ഒരിക്കലും പറയത്തില്ല എല്ലാം ശരിയാവും മോളെ ധൈര്യമായിട്ട് മുന്നോട്ടുപോകും ഞങ്ങളൊക്കെ കൂടെയുണ്ട്
@rainbowplanter786
@rainbowplanter786 11 ай бұрын
ബബിത ഇതാണ് ശെരിക്കും inspired ആകാനുള്ള ജീവിതം.... ഇതുപോലുള്ള വരെയാണ് Josh Talk ൽ കൊണ്ടുവരാനുള്ളത്. ഒത്തിരി കഷ്ട്ടപെട്ടു പാവം.. ഇപ്പോൾ തല ഉയർത്തി ജീവിക്കുന്നു🥰🥰🥰😍🙏(Josh Talk ഒരു അപേക്ഷ..... ഫോളോ ചെയ്യുന്നവരുടെ കൗണ്ട് നോക്കാതെ ഇതുപോലുള്ള life ൽ പൊരുതി വിജയിച്ചവരെ കൊണ്ട് വരൂ.... ഈ ചാനലിനെ ഒരു വലിയ പ്രതീക്ഷയോടെ കാണുന്ന കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകയാണ് കേട്ടോ 🥰😍)
@muhsinaashkar2284
@muhsinaashkar2284 11 ай бұрын
പാവം ബബി ഒരുപാടു സഹിച് എന്നിട്ടും അതെല്ലാം സഹിച്ചും ക്ഷേമിച്ചും ഇതുവരെ എത്തിയല്ലോ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤️❤️🎉🤗
@Asna-cg7is
@Asna-cg7is 9 ай бұрын
എനിക്ക് ഈ ചേച്ചിനെ എന്താന്ത് ഇല്ലാതെ ഒരു ഇഷ്ട്ടം...
@Mycookbook-l2r
@Mycookbook-l2r 11 ай бұрын
Teenagers ആയ മക്കളുണ്ടെന്ന് കണ്ടാൽ പറയില്ല.. Looking so young❤
@AswathyDeepu-hj7vi
@AswathyDeepu-hj7vi 11 ай бұрын
18 yrsil ishtapetta aalodoppam poyi....22 ageil separate aayi.... 33 or 34 age ullu pavam
@dp5030
@dp5030 11 ай бұрын
​@@AswathyDeepu-hj7vi atra onnum thonunilla..
@SharonsSharons-t4l
@SharonsSharons-t4l 9 ай бұрын
Aankuttikal aayirikum atha ithre young 😂
@gopikaaa8869
@gopikaaa8869 7 ай бұрын
​@@SharonsSharons-t4lalla boy and girl
@Euphoriarico
@Euphoriarico 4 ай бұрын
Paavam ennu parayaan patylla..18 ageil oke erangipona aale paavam nno🫠ee chechiye ishtamaan but cheythath support cheyan patylallo ​@@AswathyDeepu-hj7vi
@sheenababu226
@sheenababu226 5 ай бұрын
ബബിത മോളുടെ അനുഭവങ്ങൾ കേട്ടു ഞെട്ടി പോയി.. ജീവിതത്തിൽ തോൽക്കാൻ sammadikkatha മിടുക്കി കുട്ടി 🥰❤️❤️❤️
@simijayaraj5447
@simijayaraj5447 11 ай бұрын
പുലി കുട്ടി ആണല്ലേ 😍. ഇഷ്ടമാണ് നിങ്ങളെ
@Bijirameshvlogs_
@Bijirameshvlogs_ 11 ай бұрын
മിടുക്കി ആണ് ബബിത ❤
@KannanS-ik2hp
@KannanS-ik2hp 11 ай бұрын
പഠിച്ചു ചേച്ചി ഇന്ത്യൻ Railway yil ജോലി മെടിച്ചില്ലെ ❤❤❤❤❤❤❤❤❤❤ അത് തന്നെ ചേച്ചിടെ ജീവിതത്തിൽ വിജയം
@7541620
@7541620 11 ай бұрын
ഞാനും ഗ്രൂപ്പ്‌ ഡി ആയി സേലം ഡിവിഷനിൽ ജോലിക്ക് കയറിയതാണ്.... റെയിൽവേയിൽ കൈകൂലി വാങ്ങുന്ന ഒരു കഴുവരുടെ മോനെ വിജിലൻസ് സ്‌പൈ ആയിട്ടു പോയി പൊക്കി അവാർഡ് കിട്ടിയിട്ടുണ്ട്... ഇപ്പോ ട്രെയിൻ മാനേജർ ആയി TVC ഡിവിഷനിൽ ജോലി ചെയ്യുന്നു ❤ എവിടെയും തെളിവ് ആണ് ആവിശ്യം... ഒളിക്യാമറ ഒക്കെ വച്ച് DRM നും സോണൽ ഓഫീസലൊക്കെ കംപ്ലയിന്റ് കൊടുത്താൽ nadapadi👍ഉണ്ടാവും... നട്ടെല്ല് ഉള്ള കിടിലം ഓഫീസർ മാർ റെയിൽവേയിൽ ഉണ്ട് 👍👍
@deepakkv4496
@deepakkv4496 11 ай бұрын
സർവീസ് ഹിസ്റ്ററി നോക്കിയാൽ അറിഞ്ഞൂടെ ഇതുവരെ ട്രാൻസ്ഫർ കൊടുത്തിട്ടില്ലന്ന് പിന്നെ എന്ത് കൊണ്ടാണ് അതിൽ നടപടി ഇല്ലാണ്ടിരുന്നത്
@nishaks1392
@nishaks1392 11 ай бұрын
Railway joli എന്ന് കേൾക്കുമ്പോൾ അഭിമാനമാണ്. Bcz എന്റെ അച്ഛൻ railway employee ആയിരുന്നു. MCM ആയി retired ചെയ്തു 🥰
@santhoshkumar.rashmi6954
@santhoshkumar.rashmi6954 11 ай бұрын
Arunbasi 🥰
@muhammedashkar.a8471
@muhammedashkar.a8471 11 ай бұрын
​@@nishaks1392 ente department. Mechanical department nagercoil il Asst aanu njaan
@akhilmohan2974
@akhilmohan2974 11 ай бұрын
@@deepakkv4496avark willingness kodukane patolu.. avrde controlling officer forward cheytale request DRM officl povatholu.
@SandraSandra-md2gg
@SandraSandra-md2gg 11 ай бұрын
Padikkan orupad Soukaryam indayittum padikknd erikkunnavark oru motivation video thanneyan chechide ee video... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത chechik oru big salute 🤝♥️
@renjikl02kid
@renjikl02kid Жыл бұрын
എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും എന്റെ ലൈഫ് എന്താണ് ഇങ്ങനെ ആകുന്നത് എന്ന് ആലോചിച്ചു സമയം കള യുകയാണ് പലരും... Josh talks ഇൽ കണ്ടതിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും ലൈഫിലേക്ക് സ്വയം പിടിച്ചു കയറിയ ചേച്ചി എന്നും എല്ലാവർക്കും ഒരു പ്രചോദനമാണ് ❤ എല്ലാവരും happy ആണ് പൈസ ഉള്ളവരുടെ ലൈഫ് അടിപൊളി ആണ് എന്ന് മാത്രമാണ് പുറത്തു നിന്ന് കാണുന്നവർ ചിന്തിക്കുന്നത്... ഒരുപാട് പേരുടെ ലൈഫ് ഇങ്ങനെ വെളിച്ചത്ത് കൊണ്ട് വരാൻ ഇങ്ങനെ ഒരു പ്രോഗ്രാമിന് കഴിഞ്ഞു ❤️ joshtalks🥳
@Lachustyms
@Lachustyms Ай бұрын
Babitha chechi വാക്കുകൾ പോലും ഇല്ല പറയാൻ ❤❤ആ വാശി ജീവിക്കാൻ ഉള്ള ആ ഒരു വാശി മാത്രമാണ് ഇന്ന് എന്റെ ഏറ്റവും വല്യ inspiration ❤️❤️❤️
@ayuS-xv4ze
@ayuS-xv4ze 11 ай бұрын
ബുദ്ധിയുള്ള പെൺകുട്ടി. ജീവിതത്തിന്റെ മുന്നോട്ടുള്ള ഓരോ പരാജയത്തെയും തോൽപിച്ചു അവൾ വിജയിച്ചു.
@MANJU-zx2lk
@MANJU-zx2lk Ай бұрын
ശെരിക്കും ഞാൻ കരുതി പഠിക്കുന്ന കുസൃതിക്കാരി ആയ ഒരു കോളേജ് ഗേൾ ആണെന്നാണ് മിടുക്കി 👍👌❤️
@manjusm5984
@manjusm5984 11 ай бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. എല്ലാ വിധ ആശംസകളും. 🎉❤️❤️
@ramyajayan3336
@ramyajayan3336 3 ай бұрын
ഇത്രയും സങ്കടങ്ങൾ കൊണ്ട് നടക്കുന്ന ചേച്ചി ആണെന്ന് അറിയില്ലായിരുന്നു.❤❤❤video's kanarund tto👋🤝🤝
@abdullaansary882
@abdullaansary882 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആണ് ബബിചേച്ചിടെ ജീവിതാനുഭവങ്ങൾ തന്നെ ആയിരുന്നു പലപ്പോയും ചാനലിൽ കാണിച്ചത് എന്ന്.
@Kp6768-i6e
@Kp6768-i6e Жыл бұрын
Hi ചേച്ചി, ഞൻ ചേച്ചിടെ വീഡിയോ ഒക്കെ കാണാറുണ്ട്, തളർന്നു പോകുന്നിടത് ആരും ഇല്ലെങ്കിൽ നമ്മൾ സ്വയമേ എഴുന്നേറ്റു നിൽക്കണം, മുന്നോട്ടും നല്ല രീതിയിൽ പോകട്ടെ 👍👍👍👍
@dilna743.
@dilna743. 11 ай бұрын
Aa railway ഉദ്യോഗസ്ഥന് നേരെ ആക്ഷൻ എടുത്താൽ മതിയായിരുന്നു..... പാവങ്ങൾ പഠിച്ച് ഒരു ഗതിക്കായാലും ദ്രോഹം മാത്രം ചെയ്യുന്ന ഇവരെ യൊക്കെ എടുത്തൊഴിവാക്കണം പെൻഷൻ പോലും കൊടുക്കരുത് 🔥
@ammusujeesh678
@ammusujeesh678 11 ай бұрын
പെൺ പുലിയെന്ന് കേട്ടിട്ടേ ഒള്ളൂ 😍... ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് 👍🏻
@sameerasameera6340
@sameerasameera6340 11 ай бұрын
ദൈവമേ🙄 ഇതിന്റെ കല്യാണം കഴിഞ്ഞതായിരുന്നോ😨 പോരാത്തേന് രണ്ടു മക്കളും കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ... വിശ്വസിക്കാൻ പറ്റുന്നില്ല. എത്രയോ കാലം കൊണ്ട് ബബിതയുടെ വീഡിയോസ് കാണുന്നുണ്ട്. കല്യാണം കഴിയാത്ത ഒരു പെൺകുട്ടിയാണെന്നാ കരുതിയത്.😂
@ummerm4549
@ummerm4549 10 ай бұрын
Njanum😮
@fasminaminu8337
@fasminaminu8337 9 ай бұрын
Njanum😂
@reyaelsa9873
@reyaelsa9873 7 ай бұрын
Njanum
@efx------e-l-i-z-a
@efx------e-l-i-z-a 7 ай бұрын
Sathyam njan vicharich padikkuvanenn
@SelinbaijuBaiju
@SelinbaijuBaiju 3 ай бұрын
😮 njanum
@roshinibalachandran3796
@roshinibalachandran3796 11 ай бұрын
Inspiring.. Self sufficient, brave women.. Hats off❤
@sajithak5089
@sajithak5089 11 ай бұрын
മോള് ഇത്ര യൊക്കെ അനുഭവിച്ച കുട്ടിയാണെന്ന് അറിഞ്ഞില്ല മോൾക്ക് നല്ലത് വരും 🙏🙏
@aneeshakjayakumar5958
@aneeshakjayakumar5958 Ай бұрын
ബബിക്ക് എന്നും ഞങ്ങളുടെ പ്രീയപ്പെട്ട വസസന്ദരമണൻ മതി. അങ്ങനെ കാണാനും കേൾക്കനുമാണ് ഞങ്ങൾക്കിഷ്ടം. ബബി യുടെ ക്രിയേറ്റിവ് കറക്റ്റർ വസന്തരമണനെ ഞങ്ങൾ അത്രക്ക് ഇഷ്ടപ്പെട്ടു. ബബി വലിയ ഒരു ഇൻസ്‌പെറേഷൻ തന്നെ. ബബി സൂപ്പർ ❤❤❤❤❤
@AamiSanoj
@AamiSanoj 11 ай бұрын
ഈ ചേച്ചിടെ വീഡിയോസ് കണ്ട് ഇത് കണ്ടപ്പോൾ ശെരിക്കും ഞെട്ടി പോയി പാവം 😢
@shilajoy6820
@shilajoy6820 4 ай бұрын
ബബിത എന്റെ പ്രാർത്ഥന എന്നും കൂട്ടിനു ഉണ്ടാകും ഈ ഒരു അവസ്ഥ യിലാണ് ഞാനും ഈശോ കുട്ടിനു ഉണ്ടാവും
@krishnatk1886
@krishnatk1886 9 ай бұрын
Enikk🎉ഒരുപാട് ഇഷ്ട്ടമാണ് ബബിയുടെ വീഡിയോസ്... രണ്ടര വയസ്സുള്ള എന്റെ molkkum🥰 വിവാഹം കഴിഞ്ഞിട്ടില്ല എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത് ട്ടോ.... ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@-mayapradeep
@-mayapradeep 11 ай бұрын
നിങ്ങൾ എല്ലാവർക്കും എല്ലാ സ്ത്രീ കൾക്കും ഒരു മാതൃക ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഗോഡ് ബ്ലെസ് യു.
@babinbalakrishnan4670
@babinbalakrishnan4670 11 ай бұрын
The brave Kerala Woman of this Era and Epic to the upcoming youngsters 💎
@CkcheriyakadaakkalCk
@CkcheriyakadaakkalCk 9 ай бұрын
നീതി ലഭിക്കട്ടെ അതിനു വേണ്ടി പൊരുതുക വിജയിക്കുക തന്നെ ചെയ്യും നിങ്ങൾ ഒരു ധീര വനിത ആണല്ലോ 👍🇮🇳💪💪💪💪💪💪💪💪❤️😍
@suhailaalimon1435
@suhailaalimon1435 11 ай бұрын
എന്തായാലും ഇന്നത്തെ ജീവിതം happy അല്ലേ 😄😄😄തളരാതെ ജീവിതം മുന്നോട്ടു കൊണ്ടു പോയല്ലോ goodluck 👏👏👏👏
@arundharman4675
@arundharman4675 Жыл бұрын
Srmu നേതാവ് മണിവർണന്റെ പീഡന ത്തോട് പ്രതികരിച്ച ധീര ആയ പെൺകുട്ടി🔥🔥
@paru.1111
@paru.1111 11 ай бұрын
അയാൾ ആരാ?
@arundharman4675
@arundharman4675 11 ай бұрын
@@paru.1111 റെയിൽവേ യിലെ (southern റെയിൽവേ യിലെ അംഗീകാര യൂണിയൻ ആയ srmu യൂണിയന്റെ തൃച്ചി യിലെ ഭാരവാഹി
@paru.1111
@paru.1111 11 ай бұрын
@@arundharman4675 thanks enik ariyillarunnu
@simijayaraj5447
@simijayaraj5447 11 ай бұрын
ഇയാൾ ക്കെതിരെ നടപടി എടുക്കാൻ പറ്റില്ലേ തമിഴ് നാട് സർക്കാരിന് എന്താല്ലേ
@alexmanu8181
@alexmanu8181 11 ай бұрын
@@simijayaraj5447 തമിസ്നട് സർക്കാര് അല്ല റെയിൽവേ ആണ് ഉത്തരവാദി.... ഈ പറയുന്ന വ്യക്തി ഇപ്പോഴും സർവീസിൽ പ്രമോഷനും വാങ്ങി ഇരിക്കുന്നു
@sreenasreenivasan4116
@sreenasreenivasan4116 Жыл бұрын
ഒരുപാട് പേരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർത്ത ഇവരൊക്കെ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി കഴുകി കളയുമോ എന്തോ? പ്രതികരണശേഷി നഷ്ടപ്പെടാത്ത നട്ടെല്ലുള്ളവരും ഇന്ത്യൻ റെയിൽവേയിൽ ഉണ്ടെന്നറിഞ്ഞതിൽ അഭിമാനം 😍എന്തായാലും തളരരുത്..ജോലി കളയരുത്..ഇത്രയും പിടിച്ചു നിന്നില്ലേ.. ഈ സമയവും കടന്നു പോകും.. ധൈര്യമായി മുന്നോട്ട് പോകുക.. കൂടെയുണ്ട് എന്നും എപ്പോഴും ♥️
@hamdhusworld5699
@hamdhusworld5699 11 ай бұрын
@remarajesh2312
@remarajesh2312 11 ай бұрын
❤️❤️❤️❤️മിടുക്കി.. മോൾടെ ഒരു സബ്സ്ക്ബർ ആണ് പക്ഷേ മോൾ ഇത്രയും ജീവിതനുഭവം ഉണ്ടെന്ന്.. മോൾ ഇതൊക്കെ ഓവർക്കം ചെയ്തല്ലോ... തെറ്റ് പറ്റിയാൽ അത് മനസ്സിലാക്കി തിരുത്തുക അതാണ്‌.. 👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️
@karthikarthik3843
@karthikarthik3843 11 ай бұрын
ഇപ്പോൾ മക്കൾ ആരുടെ കൂടെ
@SDS-e7h
@SDS-e7h 11 ай бұрын
Nalukalku shesham nalloru inspiration story josh talksil vannu👏👏...
@Sakkeena-o6v
@Sakkeena-o6v Ай бұрын
ഭർത്താക്കൻ മാരുടെ വിചാരം അവരുടെ കളിപ്പാവ യാണ് ഭാര്യമാർ എന്നാണ് എന്തായാലും മോൾ Super 👌👌👌👍👍👍
@lachuslachu-t3b
@lachuslachu-t3b Ай бұрын
ഞാൻ ഓർത്തത് പഠിക്കുവാണെന്നാണ്. എന്തായാലും മിടുക്കിയാണ് വീഡിയോസ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടാ..
@cheyuz
@cheyuz 11 ай бұрын
മിടുക്കി ദ്വൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഒരു പ്രചോതനം ആകട്ടെ നല്ലത് മാത്രം വരട്ടെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും ഒരുപാട് സ്നേഹിക്കുന്ന ഒരാളായി മാറട്ടെ god bless you
@Lethasaji
@Lethasaji 11 ай бұрын
ഞാൻ കരുതി വിവാഹം കഴിക്കാത്ത below 25എന്ന് ആയിരുന്നു
@Dhaneesh.s
@Dhaneesh.s 11 ай бұрын
കൊല്ലം anchalummod kuppana uttukuzhi somangala യുടെ മകൻ ബൈജു ഇങ്ങനെയുള്ള ആളാണ്.
@resminandan7374
@resminandan7374 6 ай бұрын
ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറന്നുതരും ഈശ്വരൻ 🙏🙏🙏
@rajirajan-iv9sk
@rajirajan-iv9sk 11 ай бұрын
Chechi.... I'm a single mom. Im mentally very tiered. Ur words inspiring
@hemam6084
@hemam6084 11 ай бұрын
❤ മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ😊
@greeshmabe9402
@greeshmabe9402 Жыл бұрын
Thanks for inviting her. She is really a motivation for many woman who are suffering with their life. In her channel she explains her struggles and how she became a govt servant. It's a motivation for psc aspirants. You will get transfer soon dear... God bless you...Love you babi❤❤❤
@sreelakshmyka3203
@sreelakshmyka3203 11 ай бұрын
Njn ningalude comment kandirunu archana MR nte videoyil babiye invite cheyan parayune😊
@Sivalekshmiworld
@Sivalekshmiworld 6 ай бұрын
😔 കേട്ടപ്പോൾ വിഷമം ആയി. ഇതുപോലെ ഒക്കെ ആണു ഞാനും. ഒരിക്കൽ വിജയിക്കും കരുതി സോഷ്യൽ മീഡിയ ആണു ഇപ്പോൾ ശരണം. മാന്യമായി ജീവിക്കണം സന്തോഷമായി അത്രേ ഉള്ളു. 🙏🙏
@preethakg5743
@preethakg5743 Жыл бұрын
Brave girl...really inspiring....❤❤❤❤❤❤
@abidatp2346
@abidatp2346 11 ай бұрын
അഭിനന്ദനങ്ങൾ ♥️♥️. എന്റെ മോൾ ആണ് നബിയുടെ വീഡിയോ കാണാൻ പറഞ്ഞത്. ഇപ്പൊ എല്ലാ വീഡിയോയും കാണാറുണ്ട്
@tressajohntressajohn
@tressajohntressajohn 11 ай бұрын
Babitha
@sree1090
@sree1090 11 ай бұрын
നബി അല്ല ബബി
@Syamala_Nair
@Syamala_Nair 11 ай бұрын
ഒരു ബന്ധവും ഇല്ലാത്ത ആൾക്കാരെക്കുറിച്ച് negativecomment ഇടുന്നവർ ക്ക് mental problem ഉണ്ടാകും.അവൾക്ക് ചിലവിന് കൊടുക്കുന്നത് ഈ പറയുന്നവരല്ല.സ്വന്തം വീട്ടുകാരെ നേർവഴി നടത്തിയിട്ട് പോരെ അനഽരെ നടത്താൻ.മിടുക്കി ക്കുട്ടിയാണ്.നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം
@EnRoutebyJomon
@EnRoutebyJomon 8 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@suprabhakb6305
@suprabhakb6305 6 ай бұрын
Mandro തുരുത്തിൽ ഉള്ള ഒരു ആൾ ഈ കുട്ടിയെ കുറിച്ച് നെഗറ്റീവ് പറഞ്ഞു അന്ന് എനിക്ക് ദേഷ്യം തോന്നി ഇപ്പോൾ മനസ്സിൽ ആയി ഈ കൊച്ചിനോട് ഉള്ള കുശുമ്പ് ആണ്
@mumtaaz-w8g
@mumtaaz-w8g 3 ай бұрын
അല്ലേലും നല്ല കുട്ടികളെ ആളുകൾ കുറ്റം പറയും... ഫ്രോഡ് കളെ പൊക്കി പറയും
@sabumonisha2940
@sabumonisha2940 2 ай бұрын
ഈ കുട്ടി mandro thuruthil ഉള്ളതാണോ? ഈ കുട്ടിയെ കണ്ടപ്പോൾ തന്നെ എന്റെ koode പഠിച്ച binilayude sister ആണോ ennu ഡൌട്ട് തോന്നിയിരുന്നു
@shobhajoseph6868
@shobhajoseph6868 9 ай бұрын
I suffered much more in my married life but I struggled , did B.ed MA privetly nd got a teacher job in K V .now I get pension . Living a better life
@RajkrishnaMk
@RajkrishnaMk 2 ай бұрын
How are you teaching with such poor English?
@sanivinod4295
@sanivinod4295 11 ай бұрын
എന്ത് നല്ല ക്യൂട്ട് സംസാരം ആണ്... 😍
@mahesh_mohan_ktr
@mahesh_mohan_ktr 11 ай бұрын
റെയിൽവേ മന്ത്രലയത്തിന് ഒരു പരാതി കൊടുക്ക്‌.
@jithuakumar
@jithuakumar 11 ай бұрын
I know how tough it is ... I just resigned from my post of Senior Section Engineer/Railways to join private sector. Outsiders think like Railway job is a normal govt job and we r simply sitting!
@gamingboysfan
@gamingboysfan 11 ай бұрын
OMG.. 😢😢😢... Resigned from that top post?? Horrible.. I was on my way for preparing RRB JE.. 😂😂.. Thank you for letting me know..
@jithuakumar
@jithuakumar 11 ай бұрын
@@gamingboysfan you can always try for a better option. This job is also good if you ready to accept the fact that u hv to work for 24*7 whenever required with limited staff.
@Fathima-353
@Fathima-353 11 ай бұрын
ഞാനും ഇതേ അവസ്ഥ യിൽ ആണ് ഇപ്പൊ കടന്നു പോവുന്നത്... Arrange marriage ആണ് ഇപ്പോളും എപ്പോളും ഒരു പാട് വേദന 😢
@hibashahi
@hibashahi 11 ай бұрын
Kalyannam kayigha aalaannee parayoola Rand kuttigalee Amma aannannum Degree padikkunna kutty aann yennaa vijaarichee Salute ✋❤❤❤❤❤❤
@aparnavikraman-dr1pj
@aparnavikraman-dr1pj 11 ай бұрын
സൂപ്പർ ❤️❤️❤️❤️
@smithasajeev8471
@smithasajeev8471 4 ай бұрын
🙏😘😘😘 വിദ്യ എന്ന ഒരു ധനം നിന്നിൽ ഉള്ള ടു ത്തോളം കാലം നിന്നെ ആർക്കും തോൽപിക്കാൻ കഴിയില്ലകുട്ടി... കഴിവും...🙏😘😘😘😘
@Dhanya-gk2ww
@Dhanya-gk2ww Ай бұрын
Njan karuthi babitha single anu enna
@user-Jaykumar
@user-Jaykumar 11 ай бұрын
Keralpolicilum ethe പോലെ തന്നെയാണ്.... ഉയർന്ന പോലീസ് ഉദ്യോഗസ്തിന്റെ വീട്ടിൽ വീട്ടിലെ കാര്യങ്ങൾ നോക്കാനും അവരുടെ വീട്ടുകാർക്ക് സഹായത്തിനു കോൺസ്റ്റബിൾ മാരെ use ചെയ്യുന്നു
@thasnikcthasnikc4975
@thasnikcthasnikc4975 11 ай бұрын
കല്ല്യാണം കഴിഞ്ഞ് എന്ന് ഇത് കാണുമ്പോൾ ആണ് മനസ്സിൽ ആയത് .❤❤❤❤❤
@FaseelaSheril
@FaseelaSheril 10 ай бұрын
സത്യായിട്ടും ഞാൻ നിങ്ങളെ mrge കഴിഞ്ഞിട്ടില്ല എന്നാണ് ഇത്രയും കാലം വിചാരിച്ചത് 😇😇
@APOORVARAJ-pm2ij
@APOORVARAJ-pm2ij 11 ай бұрын
ആാാാ ഒങ്ങൻ ഭർത്താവിന്റെ photo ഒന്ന് share ചെയ്യാമാരുന്നു ഇനി ഒരു പെണ്ണിന്റെ ജീവിതവും നശിപ്പിക്കരുത് രണ്ടുക്കുട്ടികളെ മാത്രം കൊടുത്ത പോരാ athinte വില അറിയണം ബബിത അതൊന്നു share ചെയ്യണം ennu റിക്വസ്റ്റ് cheyunu
@hibs9648
@hibs9648 11 ай бұрын
Indian railway ittreem vrittikettathaayirunnooo... Ithinu veendi shabdamuyartaanonnum aarumillee🥲..... Yenthaayalum good motivation💞...
@meghasujanm4231
@meghasujanm4231 Жыл бұрын
Never knew that your skits were inspired from your reality 💔 You’re a very inspiring person Babi 💓 Praying that all your desires will come true
@shailajanp8062
@shailajanp8062 2 ай бұрын
ഇനിയെങ്കിലും no പറയാനുള്ള...ധൈര്യo പെൺകുട്ടികൾ കാണിക്കണം 👍👍👍👍👍
@zarinakadri2939
@zarinakadri2939 Жыл бұрын
Babi yude video kandal thonilla ingane struggle cheyth aanu work cheyyunnen hats off uu sis
@priyapk-g5n
@priyapk-g5n 11 ай бұрын
ഹൃദയപക്ഷം ഇടതുപക്ഷമാണ് ഈ പറഞ്ഞ നേതാവ്😂❤
@ponnu89863
@ponnu89863 11 ай бұрын
Aano..?????
@priyapk-g5n
@priyapk-g5n 11 ай бұрын
അതെ റെയിൽവേ ജോലി ഉപേക്ഷിച്ച് പ്രൈവറ്റ് ജോലിക്ക് പോകുന്ന ഒരു പാവം കുട്ടിയുണ്ടായിരുന്നു അവൾ പറഞ്ഞ കഥ നേതാക്കന്മാരേക്കൊണ്ടു പൊറുതിമുട്ടി😢
@aryasunil7366
@aryasunil7366 11 ай бұрын
Your talk is extremely encouraging.
@shinylawrence9562
@shinylawrence9562 8 ай бұрын
ബബി മോളേ ഒത്തിരി ഇഷ്ടമാണ് ചേച്ചിയ്ക്ക്.മിടുക്കി മോൾ
@achuchandran179
@achuchandran179 Жыл бұрын
എന്റെ sister ഇതേ work ആണ്.... Job ഇല്ലെങ്കിലും വേണ്ട മേലിൽ group D exam എഴുതി പോവരുത് എന്നാണ്..... Transfer um കിട്ടുന്നില്ല.... Family ടെ കൂടെ ഒരിക്കലും ഇരിക്കാൻ പറ്റില്ല....... സിസ്റ്റർഡേ മോളെ നോക്കുന്നത് അമ്മയും ഞാനും ആണ്..... വല്ലപ്പോളും വരും monthly........ ആക്കെ വെയിലും hard work ഉം മാത്രമേ ഉള്ളു..... Trackmainter job kittiyavar happy ആവുന്നത് salary കിട്ടുന്ന day മാത്രം ആയിരിക്കും...
@jinsonpj9820
@jinsonpj9820 11 ай бұрын
Ipo change und. Appointment nere aduthulla sectionil aanu kittunnath.
@rubeenas8492
@rubeenas8492 11 ай бұрын
1yr kazhinjal aduthanne kittum allo pinne children care cheyyanulla leave okke undallo ante hostel kure chechimar undarnn long leave eduth veeti povum
@achuchandran179
@achuchandran179 11 ай бұрын
​@@rubeenas84921year kazhinjal kittum enno 9 years aayi ithuvare kittitilla... Pinne kuttikale nokkan 2 years leave kittum athu whole service il mothathil kittunnathaane....
@prajithkarakkunnel5482
@prajithkarakkunnel5482 11 ай бұрын
​@@jinsonpj9820അങ്ങനെ അല്ല ഇപ്പോൾ mutual transfer ഒക്കെ വേഗത്തിൽ നടക്കുന്നുണ്ട്. അത് കൊണ്ട് തമിഴ് നാട്ടിൽ അപ്പോയ്ന്റ്മെന്റ് ആയവർ ഒക്കെ നാട്ടിൽ വരുന്നുണ്ട്
@prajithkarakkunnel5482
@prajithkarakkunnel5482 11 ай бұрын
​@jinsonpj982എവിടെ ആണ് job
@AkeelaJasmin
@AkeelaJasmin Ай бұрын
Big salute babitha❤
@babyshakkeela5263
@babyshakkeela5263 Жыл бұрын
Good baitha....you have expressed so well...
@aryaachu4120
@aryaachu4120 2 ай бұрын
Onnum പറയാനില്ല സൂപ്പർ ചേച്ചി.❤❤🙏🙏
@Abhinava-ze1il
@Abhinava-ze1il 11 ай бұрын
Truly inspiring സന്തോഷം ഉണ്ടാവട്ടെ ജീവിതത്തിൽ.
@UshaKumari-ox4gu
@UshaKumari-ox4gu 10 ай бұрын
ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🥰
@alexmanu8181
@alexmanu8181 Жыл бұрын
Union Name SRMU....
@Dreamcatchergirl-j
@Dreamcatchergirl-j 2 ай бұрын
ചേച്ചി... കുട്ടികളെ റീൽസിൽ കാണിക്കണം 😊
@Ivasidh
@Ivasidh Жыл бұрын
ചേച്ചി അനുഭവിച്ച ലൈഫ്, ചേച്ചിയുടെ വിഡിയോസിലും കാണാൻ സാധിച്ചിട്ടുണ്ട്
@sakkeenaatteri4394
@sakkeenaatteri4394 11 ай бұрын
Athe
@Levausa
@Levausa 20 күн бұрын
Appo namal kanunnna ellaa alkarum happy allannu manassilaakm jeevitham thane video aaki enne venam parayan njn lanarunduu❤eniki ishtaaman u
@anijajayakumar2915
@anijajayakumar2915 11 ай бұрын
Kalyanam kazhinjathayrunno... So proud of u.. Muthe❤ adyam muthale njan ellam kanarundarunno
@ajithelamanassery5660
@ajithelamanassery5660 8 ай бұрын
മോളെ ജീവിതം യുദ്ധമാണ് - അതാണല്ലോ മഹാഭാരതം പഠിപ്പിച്ചത് - പക്ഷെ യുദ്ധത്തിൽ ജയിച്ച അർജുനന് ഒരു പാട് ദുഃഖമാണ് - കുടുംബക്കാർ സ്നേഹിതർ എല്ലാം മരിച്ച് - ഇന്നും കവികൾക്ക് മഹാഭാരത യുദ്ധ വിഷാദം കവിതയാണ് - കൃഷ്ണന്റെ ഉപദേശത്തിലെ പേരുളറിഞ്ഞ് വിജയിച്ച അർജുനന് ഒരു ശാന്തി ഉണ്ടായിരുന്നു - അത് വേദാന്തം അറിവിന്റെ അറ്റമാണ് - യേശുദാസ് പഠിക്കുമ്പൊൾ സംഗീതാഭ്യാസം - അതിനെ എപ്പോഴും വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഒരു അധ്യാപകനുണ്ടായിരുന്നു - അദ്ദേഹത്തോടുള്ള വാശി - യേശുദാസ് എന്ന ഗന്ധർവ്വ ഗായകനെ തന്നു - ഇന്ന് യേശുദാസ് പറയുന്നത് - എന്റെ ഗുരു ആ അദ്ധ്യാപകനാണ് - അദ്ദേഹമില്ലങ്കിൽ ഞാനില്ല - കാരണം ഈശ്വരാനുഗ്രഹം ആരിലൂടെ നല്ലതായും ചീത്തയായും വരുന്നു നമുക്ക് വേണ്ടി എന്നറിയില്ല - അത് ജീവിതത്തിലെ ഏറ്റവും വലിയ അറിവും വിജയവുമാണ് - ഇങ്ങിനെ ഒരു അറിവ് മോൾക്ക് ഇല്ലാതെ പോയി - ഒരിക്കലും നമ്മുടെ കഴിവ് കൊണ്ട് ഒന്നും ആവില്ല - ആ ശക്തി ആരിലൂടെ എന്തായി പ്രവർത്തിക്കുന്നു എന്നും അറിയില്ല - വിജയിച്ചാൽ ഈ അറിവുണ്ടെങ്കിൽ - മോളുടെ ഭർത്താവിനെ അകറ്റി നിർത്തി ക്കോളു - പക്ഷെ കുറ്റപ്പെടുത്തരുത് - കാരണം അവനിലെ ഈശ്വരനിയതി നിന്നെ പരുവപ്പെടുത്താൻ പ്രവർത്തിച്ചതാണ് - ഹിരണ്യകശുപു - നാരായണ വിരോധി - പ്രഹളാദന്റെ ധർമ്മത്തിന് രക്ഷകനായി തൂണ് പിളർന്ന നരം സിംഹമായി അദ്ദേഹത്തെ പിച്ചിച്ചീന്തിയ കഥയറിയുമ്പോൾ - നാരായണൻ പ്രഹളാദനെ രക്ഷിക്കാൻ മാത്രമല്ല അത് ചെയ്തത് - ഒരു പ്രഹളാദനെ സൃഷടിക്കാൻ ശത്രു ഭാവത്തിൽ നാരായണനെ ഭജിച്ച ഹിരണ്യകശുപുവിനെ മൂന്ന് ജന്മം കൊണ്ട് സത്യമറിഞ്ഞ് തന്നിൽ ലയിപ്പിച്ചതാണ് നാരായണൻ - നമ്മളോക്കെ ഇത്തരം വീര വാദം മുഴക്കി - നരനായി അയനം ചെയ്യുന്ന നരനായ ഭർത്താവിനെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് എത്ര ജന്മം അഹങ്കാരത്തിൽ പിന്നിട്ടു എന്ന് പോലും അറിയില്ല - ഭൗതിക വിജയം ഒരിക്കലും ഒരു പരിഹാരമല്ല എന്ന അറിവ് മോൾക്ക് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
@rakheenair8669
@rakheenair8669 11 ай бұрын
Keep going Babitha. All the best. You can.
The perfect snowball 😳❄️ (via @vidough/TT)
00:31
SportsNation
Рет қаралды 77 МЛН
REAL OR CAKE? (Part 9) #shorts
00:23
PANDA BOI
Рет қаралды 80 МЛН
തെക്കത്തി മരുമോൾ
16:13
Babithababi
Рет қаралды 784 М.
പ്രണയം, സഹനം, അതിജീവിതം
12:06