#ponman #basiljoseph #sajingopu സ്ത്രീധനത്തിന്റെ ഇര പെണ്ണല്ലത്രെ! പൊന്‍മാന്‍ ഇട്ട മുട്ടയിതാ
Пікірлер: 39
@padmadasunni40987 күн бұрын
നല്ല അവതരണം..... അഭിനന്ദനങ്ങൾ
@NutHatchStudio-h2k7 күн бұрын
ആങ്ങളമാരും അച്ഛനും കൂടി ഇരയാവരുണ്ട്
@roseed88163 күн бұрын
But that brother also wants dowry, right?
@vineethsasidharan50675 күн бұрын
ഭാഷ നന്നായിരിക്കുന്നു. Keep it up
@anvidantey6 күн бұрын
വളരെ നന്നായി വിവരിച്ചു തന്നു ബ്രോ... 👏👏👏
@Ulkaazhcha5 күн бұрын
ഗംഭീര സിനിമയുടെ ഗംഭീര വിശകലനം .....🎉
@jamalmuhammedabdulrahiman15307 күн бұрын
പരിചയപ്പെടുത്തൽ ഗംഭീരം..
@subramonianpk95236 күн бұрын
ഇതിൽ കൂടുതൽ എങ്ങനെയാണു നന്നായി അവതരിപ്പിക്കാൻ കഴിയുക, ശ്രീ മധുവിനു അഭിനന്ദനങ്ങൾ. ഇതേ രീതിയിൽ ആയിരുന്നു മുൻപ് ഡെമോക്രസി ആവാതിരിപ്പിച്ചിരുന്നത്.
@sakimadayimk6 күн бұрын
നല്ല ഗംഭീര അവതരണം...താങ്കളിൽ നിന്ന് കൂടുതൽ സിനിമ റിവ്യൂ പ്രതീക്ഷിക്കുന്നു... കൂടെ കൂടുതൽ പുസ്തക നിരൂപണവും ❤
@pauljoseph28114 күн бұрын
നല്ല സിനിമയാണ്. ഞാൻ കണ്ടു. ധൈര്യമായി സകുടുംബം കാണാം.
@anithaas37805 күн бұрын
പെണ്ണല്ല. പെണ്ണിന്റെ വീട്ടുകാർ ആണ് ആദ്യത്തെ ഇര. ജീവിതകാലം മുഴുവൻ ആ ബാധ്യത അവർക്കൊണ്ട്. നമ്മൾ അവളുടെ വീട്ടുകാരെ നമ്മൾ കാണുന്നില്ല. പക്ഷെ എന്നാലും സമൂഹത്തിനു സ്ത്രീധനo കൊടുത്ത് പെണ്ണിനെ കെട്ടിച്ചേ കഴിയു
@ajibondd7 күн бұрын
അഭിനവ പുരോഗമന ടീമിൻ്റെ അണ്ണാക്കിലേക്ക്🔥🔥
@babumavili42697 күн бұрын
അടിപൊളി. സിനിമ കണ്ട പ്രതീതി👍 അഭിനന്ദനങ്ങൾ
@thevravimarsakan18166 күн бұрын
കഥകൾ തീർന്നുപോയിട്ടില്ല .കടൽപോലെ ഇനിയും കഥകളുണ്ട് .ഈ ആഴ്ച വന്ന അടുത്ത പടവും ഞെട്ടിച്ചിരിക്കുകയാണ് ." അം ആ " എന്ന പടവും അതിനൊരുദാഹരണമാണ് .നല്ല പ്രമോ കൊടുത്താൽ ആകാശ ദൂദ് പോലെ ഹിറ്റാകേണ്ട പടമാണ് " അം ആ "
@muhammadt4207 күн бұрын
പ്രേമിക്കുക എന്നിട്ട് കല്യാണം കഴിക്കുക അപ്പോൾ മിക്കവാറും സ്ത്രീധനം കൊടുക്കാനും വാങ്ങിക്കാനും വഴിയില്ല ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ അത്യാവശം ഭംഗിയും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടികളെ സ്വർണ്ണവും മറ്റും അങ്ങോട്ടു കൊടുത്തിട്ടാണ് കല്യാണം കഴിച്ചു കൊണ്ടു പോകുന്നത് സൗന്ദര്യമില്ലാത്ത കുട്ടികളുടെ കാര്യമാണ് മഹാകഷ്ടം ആയിരിക്കുന്നത്
@sahirabanumksahirabanumk15326 күн бұрын
സാമ്പത്തിക ശേഷം ആദ്യഭാര്യ നന്നായി നോക്കാൻ കെൽപ്പുള്ള തുമായ ആണുങ്ങൾ രണ്ടാമതൊരു വിവാഹം ആഗ്രഹിക്കുന്നവർ ഉണ്ട് അവർക്ക് ഒന്നിലും കുറയാതെ തന്നെ നോക്കാൻ സന്മനസ്സുള്ള പുരുഷന്മാരെ തുണയായി എടുത്താൽ യാതൊരു സാമ്പത്തിക ക്രയവിക്രയങ്ങളും വേണ്ട പെണ്ണിൻറെ കുടുംബങ്ങൾക്ക് കൂടി വലിയൊരു ആശ്വാസമാണ് ഈ ജീവിതം ഒരു രൂപപോലും അവൾക്ക് പിന്നെ ചെലവാക്കേണ്ടി വരുന്നില്ല ഇത് മാന്യന്മാരായ ആണുങ്ങൾ മാത്രം ചെയ്യുന്നത് മാന്യന്മാരെ അല്ലാത്ത സ്ത്രീയെ ചൂഷണം ചെയ്യാൻ തീരുമാനിച്ച പുരുഷന്മാരും ഇതിലുണ്ട് അവരെ വിശ്വാസം കൊണ്ട് തിരിച്ചറിയാം അവരുടെ ബാഗ്രൗണ്ട് നോക്കിയാൽ അറിയാം അവർ ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് അതിനാൽ തന്നെ കുടുംബ കലഹം ആഗ്രഹിക്കാത്ത നന്നായി പെരുമാറാൻ കഴിയുന്ന സൽസ്വഭാവിയായ ആളുകൾക്ക് അയച്ചുകൊടുക്കുക സിംഗിൾ ആയുർവേദ കാൾ ഭംഗിയായി ജീവിക്കുന്നുണ്ട് ഇത്തരം സ്ത്രീകൾ സ്ത്രീക്ക് സാമ്പത്തിക ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആണുങ്ങൾക്ക് വേണം പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കാൻ
@babylonianedits39805 күн бұрын
👍
@rajeevpaleri64275 күн бұрын
നല്ല സിനിമ❤
@Jinojv6 күн бұрын
❤❤
@bijumani32286 күн бұрын
❤❤ "2025" Kollam.
@ohakhader29867 күн бұрын
ഇത്തരം ഫിലിമിൻ്റെ ആരോപണവും പ്രത്യാ േരാ പണങ്ങളെല്ലാം നിർമ്മാധാവിൻ്റെ ഭാവനയിൽ നിന്നും ഉടലെടുക്കുന്ന സൃഷ്ടികൾ ഏത് ഭാവനയിലുളളവരാകണം ദഭാവനയിൽ കണ്ട് നിർമ്മിച്ച് വരുന്നതായിരിക്കും ഫിലിമിൻ്റെ കലാരൂപം.😂😂😂👍👍👍☝️☝️💪💪💪❤️❤️❤️❤️😂💯👎🚩🚩🚩ose..🎉🎉🎉...s u
@muraleedharanomanat39396 күн бұрын
Hello
@rajendrannairrajanpillai89407 күн бұрын
🎉
@HGGFDFRYUIKHG7 күн бұрын
പിന്നെ MENS association ആയിരിക്കും
@GofoorKt6 күн бұрын
ഒരു ആവറേജ് സിനിമ, സോഷ്യൽ മീഡിയയിലെ തള്ള് കേട്ട് കുറേ നാളുകൾക്ക് ശേഷം കോട്ടയിൽ പോയി
@MohandasMalayatil-df6ni6 күн бұрын
"നാട്യപ്രധാനം......... " വൈലോപ്പിള്ളിയുടെ ആണോ ?
@ahammadthoduvayil7 күн бұрын
അവതരണ രീതികൊണ്ട് നിങൾ ഇന്ത്യയിലെ ടോപ് സ്റ്റാറായ ഒരു ഹിന്തിക്കാരനിൽ നിൽകുന്നു .
@AHAMEDMT-c9f6 күн бұрын
നിന്റെയൊരു ക്രയവിക്രയം
@secondcomingj6 күн бұрын
അടിപ്പാവാട യൂട്യൂബർ..സുഹൃത്തുക്കളെ ഇവൻറെ ചാനൽ കുറച്ചു പേർ റിപ്പോർട്ടടിക്കാമോ? ഇവൻ മെൻസ് കമ്മീഷന് എതിരായ അടിപ്പാവാട ആണ്. ഞാൻ ചെയ്തു.
@nambeesanvakil89726 күн бұрын
💪
@shanpaul1786 күн бұрын
തനിക്കൊക്കെ വല്ല നോർത്ത് ഇന്ത്യയിലും പോയി ജീവിച്ചൂടെ