ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@ഗജകേസരി Жыл бұрын
"മാറ് മറയ്ക്കാതെ നടന്നിരുന്ന നാട് മാത്രമല്ല" : "മാറ് മറയ്ക്കാൻ വേണ്ടി സമരം ചെയ്ത നാട്കൂടിയാണിത്"
@shiningstar958 Жыл бұрын
മാറു മറയ്ക്കാൻ സമരം നടത്തിയത് നാണം മറക്കാൻ അല്ല 😄 മേലാളന്മാർ മറക്കുമ്പോൾ ഞങ്ങൾ എന്തിന് തുറന്നു ഇടണം എന്നാണ്
@akkuakku007 Жыл бұрын
@@shiningstar958 അടിയാള പെണ്ണിന്റെ മാറ് കണ്ട് പൂതി തോന്നി ചെറ്റ പൊളിക്കാൻ വരുന്ന മേലാളന്മാരിൽ നിന്നുള്ള രക്ഷക്ക് വേണ്ടി ആയിരുന്നു. അത്. ചരിത്രം പഠിക്കണം.
@shiningstar958 Жыл бұрын
@@AFreaks അങ്ങനെ ലിംഗം മുറിച്ചു തുല്യത ഉണ്ടാക്കണം എന്ന് maitrayan പറയില്ല .proof ഉണ്ടോ
@mayboy5564 Жыл бұрын
@@AFreaks exactly
@LoneOldMonk Жыл бұрын
Atinartham parda idanam ennalla
@frreie Жыл бұрын
Interview കേൾക്കാതെ comments മാത്രം നോക്കിയത് ഞാൻ മാത്രമേ ഉണ്ടാകൂ😅
@deekaydk Жыл бұрын
Interview cheyyunna kutty..... 🔥🔥🔥❤❤❤
@alandonsaji6673 Жыл бұрын
27:42 ലെ Anchor : ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്നത് ആളുകളെ ലൈംഗിക കാര്യങ്ങളിൽ ഉത്തരവാദിത്വതോടെ തിരഞ്ഞ് എടുക്കാൻ പ്രാപ്തരാക്കുന്നതിനാണ്...Sex Ed Premarital Sex തടയാൻ പഠിപ്പിക്കുന്നത് അല്ല...പ്രണയിക്കാൻ അനുവദിക്കാത്ത ലൈംഗിക കാര്യങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാൻ അനുവദിക്കാത്ത സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസം നടക്കില്ല...
@arshadkappa5578 Жыл бұрын
കൂടുതൽ മറയ്ക്കുന്നവർക്ക് കൂടുതൽ മാനം ഉണ്ടാവും... 👏🏻👏🏻
@ghost-if2zp10 ай бұрын
ചുറ്റും ഉള്ളവന്മാരുടെ കൊണം പോലെ ഇരിക്കും
@pradeenkrishnag236829 күн бұрын
It only increases curisoity and objectification of women.
@pramokum6285 Жыл бұрын
ആദ്യമായി ആണ് ഇന്റർവ്യൂവർ ഇത്ര കോൺഫിഡന്റ് ആയി സംസാരിക്കുന്നതു കാണുന്നത് ❤
@midhunramachandran8566 Жыл бұрын
😆
@rinsona.r4566 Жыл бұрын
Confidence കുറവായിട്ടാ എനിക്ക് തോന്നിയെ.
@beeguyfree Жыл бұрын
ഇന്റർവ്യൂർ നു ഒരു നോർത്ത് ഈസ്റ്റ് ഇന്ത്യൻ look ഉണ്ട്. മുടി അടക്കം. കോൺഫിഡൻസ് ഉണ്ട്. but I have doubt whether she get crucks of Maithreyan's point.
@bibin6766 Жыл бұрын
@@beeguyfree true, veruthe kelkkunnathu allathe onnum manasilakkunnilla.avarude last chodyathinu maithreyanu Kai malarthendi vannu
Urfi javad .. yenna പേര് (modeling girl )കേട്ടപ്പോഴേ instayil ഓടി വന്ന ഞാൻ 13:50 😅😅😅😅
@satheesanrk689 Жыл бұрын
സ്ത്രീകളെ ബഹുമാനിക്കണം , പക്ഷേ അച്ഛൻ,അമ്മ, വിദ്യ പകർന്നു തരുന്ന അധ്യാപകർ, ഇവരെയൊന്നും ബഹുമാനിക്കേണ്ട എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. എല്ലാ ജീവജാലങ്ങളെയും, അവരുടെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ ഉള്ള തുല്യ അവകാശത്തേയും അംഗീകരിക്കുകയാണ് ഒരു പുരോഗമന ചിന്താഗതിക്കാരൻ്റ അടിസ്ഥാന പ്രമാണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@athirajoy7823 Жыл бұрын
Athu sir madam vili, kaalu thottu thozhal okke aavum udheshichath. Athinte need illa actually. Respect should be visible in ur way of speech and deeds. Pinne, inna profession aanennu paranju maathram kodukkunna Respect vendallo. Respect irrespective of proffession, age. That's it.
@sradharaj-yp1my Жыл бұрын
Athayath achan amma guru okke nalla vyakthikal anengil theerchayaum bahumanikkanam, allengil ethoru manushyanodum ullapole bahumanikkanam, pakshe ath achan amma guru aanu enna oreoru kaaranamkond bahumaanikkanda kaaryam onnum illa ennu!
@ravanraja8079 Жыл бұрын
അങ്ങനെ പോരാ. പരസ്പരം ബഹുമാനിക്കാൻ എല്ലാവരും ശ്രമിക്കണം എന്നാണ് പറയേണ്ടത്. പുരുഷൻമാരെ ബഹുമാനിക്കാത്ത സ്ത്രീകളും ധാരാളം ഉണ്ട്.
@devaas Жыл бұрын
സ്ത്രീകളെ ബഹുമാനിക്കാത്ത ദാരാളം പുരുഷണമാരും ഉണ്ട്
@muhammadazhar2481 Жыл бұрын
_സത്യമാണ്, പക്ഷെ അതിന് കാരണം പുരുഷന്മാർ കാരണം അവർ അനുഭവിച്ച അനുഭവങ്ങളായിരിക്കും...._
@abishand8146 Жыл бұрын
@@muhammadazhar2481 അത് മാത്രം അല്ല ചെറുപ്പത്തിൽ തന്നെ ആണുങ്ങൾ എല്ലാം മോശക്കാർ എന്നു പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ ഉണ്ട് എങ്കിൽ പരസ്പര ബഹുമാനം ഒന്നും ഒരിക്കലും ഉണ്ടാവില്ല
@muhammadazhar2481 Жыл бұрын
@@abishand8146 _ശരിയാണ്, അവരെ പല കാര്യങ്ങളും പറഞ്ഞ് പേടിപ്പിക്കും..!!_ 😈
@tomthomas3986 Жыл бұрын
എല്ലാവരും എന്തെ ഇങ്ങനെ സ്ത്രീകളെ ബഹുമാനിക്കണം എന്ന് മാത്രം പറയുന്നേ .. അപ്പൊ പുരുഷൻമാരെ സ്ത്രീകളും ബഹുമാനിക്കണ്ടേ? അതല്ലെ സമത്വം എന്ന് കൊണ്ട് ഉദേശിക്കുന്നത്...
@aslah1413 Жыл бұрын
Maithreyaneyokke interview ചെയ്യുമ്പോൾ എത്രയോ ആൾക്കാർ കുറെ തവണ ചോദിച്ച ചോദ്യം തന്നെ ചോദിക്കല്ലേ എത്രയോ പുതിയ chodhyangal ഉണ്ട് ചോദിച്ചു അറിയാൻ അയാളിൽ നിന്ന്
@AVyt28 Жыл бұрын
Yes. എപ്പോഴും ഒരേ തരം ചോദ്യങ്ങൾ ആൺ ഇയാളോട് ചോദിക്കുന്നത്
@ShanavasShaanu Жыл бұрын
😅😅😅... എന്നാൽ താങ്കൾ ചോദ്യങ്ങൾ പറ നമുക്ക് ചർച്ച ചെയ്യാം...
@sreejamenon4855 Жыл бұрын
ഞാനൊന്ന് ചോദിക്കട്ടെ ഈ ബഹുമാനം സ്ത്രീ സ്വയം നേടേണ്ടത് ആണ്. സ്ത്രീ മാത്രമല്ല ഓരോ വ്യക്തിയും. സ്ത്രീ സ്വയം റെസ്‌പെക്ട് ചെയ്തു പുരുഷന് റെസ്‌പെക്ട് കൊടുക്കുകയും ചെയ്താൽ തിരിച്ചും ലഭിക്കും. വിലയും റെസ്‌പെക്റ്റും ഒക്കെ അവനവനാണ് ഉണ്ടാക്കുന്നത്
@bibin6766 Жыл бұрын
Mandatharam parayathe,gender nte base il sthreeye ennum discriminate cheythirunnu,athu kondanu sthreeye respect cheyyanam ennu parayunnathu.sthreeye second class aayi kaanunna aalukal ippozhum undu.
@m0t0meth3 ай бұрын
@@bibin6766😂😂 എന്ന് കരുതി ഇപ്പോൾ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറയുന്നത് എന്ത് യുക്തി ആണ് മണ്ട? 😂 അത്തരം സ്ത്രീകൾ മരിച്ച് മണ്ണ് അടിഞ്ഞിട്ട് നാളുകൾ കുറെ ആയി.. ഇപ്പോൾ ഉള്ളത് റിസർവേഷനും ആണുങ്ങളെ അപേക്ഷിച്ച് കൂടുതൽ സംരക്ഷിത നിയമങ്ങൾ ഉള്ള നാട് ആണ് ഇന്ത്യ 😂
@Cr7-o9l7m3 ай бұрын
Anninte kallu nakkano😂 Respect enna enthu ann ariyamo behaving good enna allathe dhathu keri pidikan ulla license alla .Nakki jivikanda gathiked sreegaluku ella respect thonnua annugale respect cheeyum .
@torpidotorpido3081 Жыл бұрын
Very good interview
@sreejamenon4855 Жыл бұрын
താങ്കൾ അമ്മ, അച്ഛൻ എന്നൊക്കെ പറയുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ഈ ബന്ധങ്ങളല്ലേ നമ്മുടെ സമ്പാദ്യം. അത് വേണ്ട എന്ന് പറയുന്നതിനോടാണ് തങ്ങളോട് വിയോജിപ്പ്.ഈ ബന്ധങ്ങൾ നൽകുന്ന ഗുണവും ദോഷവും ആപേക്ഷികമല്ലേ. താങ്കൾ പറയുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം ഉണ്ടാകാൻ ഈ ബന്ധങ്ങൾ ഒരു പരിധി വരെ സഹായിക്കില്ലേ. അത്തരം ബന്ധങ്ങളുടെ സ്വാധീനം ഇല്ലാതെ തന്തോന്നിയായ ഒരു സമൂഹം കൂടുതൽ ദോഷമല്ലേ വരുത്തുക. കാട്ടിൽ പോലും ഒറ്റയാൻ അല്ലെ വിനാശകാരി.
@saankamala547 Жыл бұрын
ഒരു ചോദ്യത്തിന് പറയുന്ന ഉത്തരത്തിനോട് പ്രതികരിക്കാതെ അടുത്ത ചോദ്യം ചോദിക്കാൻ ഓടുന്ന anchor.. അദ്ദേഹത്തിന്റെ വായനയുടെ ലോകം കേൾക്കാൻ ആകാംഷ യോടെ ഇരിക്കുമ്പോ, ദേ വേറൊരു topic.... വെറുതെ കേൾക്കൂ.. ഹി will say wt we want to hear.. തുടർച്ച നശിപ്പിച്ചു 🤗
@veenusav Жыл бұрын
അതെ തുടർ ചോദ്യങ്ങൾ നടത്താൻ സശ്രദ്ധം കേൾക്കണം. Active listening is very important for an interviewer. However it seems like she felt things were out of track as she came to ask controversial subjects. Maithreyan has almost same interest in all questions.
@Agnostic.07 Жыл бұрын
അതെ... ഇവർക്കു ചോദ്യങ്ങൾ എന്നത് ടാർഗറ്റ് ആണ്. അതാണ് പ്രോബ്ലം.. ഈ പ്രോഗ്രാം നടത്തുന്നവന്റെ തലയ്ക്കാണ് അടി കൊടുക്കേണ്ടത്.
@tjjokl7456 Жыл бұрын
പുള്ളികാരിക്ക് ഒന്നും മനസിലാകുന്നില്ല. മലയാളം അറിയാത്തതിന്റെ പ്രശ്നം ആണെന്ന് ആദ്യം തോന്നി. പിന്നെ പിന്നെ മനസിലായി വലിയ ദാരണ ഒന്നും ഇല്ലാത്ത ആളാണെന്ന്. പുള്ളികാരിടെ റേഞ്ച് വെച്ചു me to നല്ലതാണെന്നു വിചാരിച്ചിരിക്കുവാരുന്നു ആരോ പറഞ്ഞകേട്ടു അതു ദുരുപയോഗം ചെയ്യുന്നു ഇന്ന് അപ്പോൾ ചോദ്യം അങ്ങനെ ആക്കി. ഇത്രേം innocent ആയ പെൺകുട്ടിയെ ഇതു വരെ കണ്ടിട്ടില്ല❤️.
@mallufun964 Жыл бұрын
അതാണ് ബിരിയാണി യിൽ മാർ മറക്കാത്തത് , ബിരിയാണി മൂവി അടിപൊളി , താങ്കളുടെ മകൾ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്
@kcvinu Жыл бұрын
താങ്കളുടെ ഈ കമന്റ് വായിച്ച് മൈത്രേയനിലെ പിതാവിനു ഹൃദയവേദന ഉണ്ടാകുമെന്നു കരുതുന്നുണ്ടോ ?
@bibin6766 Жыл бұрын
Award um kitty, good acting.
@adhithyans81503 ай бұрын
atokke oru vishyamalla.athil kuzhappam under age ayittulla oru aaninte nudity kanichu.athum child abuse system promote cheythu kondu.athreyum varillallo ithonnum
@sirwigeneve8296Ай бұрын
13:40Uorfi Javed (born 15 October 1997;[2] formerly Urfi Javed), is an Indian internet personality and television actress. Known for her unique fashion sense and social media presence, Javed began her career with roles in soap operas and rose to fame in 2021 after appearing on Voot's reality show Bigg Boss OTT 1.[3] In 2024, she appeared in the film Love Sex Aur Dhokha 2 and starred in the reality series Follow Kar Lo Yaar.
@fortestcomputers5220 Жыл бұрын
തിരിച്ചറിവുകൾ... നല്ലതാണ് 👍♥️
@raveendranp.k48710 ай бұрын
സ്ത്രീകളെ ബഹുമാനിക്കാൻ കഴിവുള്ള പുരുഷനാണ് ഞാൻ.
@mazingdreamz379328 күн бұрын
Anchor super questions hattsoff
@ramankuttypp658621 күн бұрын
Great....
@crfmtv30 Жыл бұрын
Interview ചെയ്യണ കുട്ടി ഊഊഫ്❤❤
@malayanmedia9525 Жыл бұрын
മാറു മറക്കാതെ നടന്ന നാട് എന്നല്ല ...മറക്കാൻ സമ്മതിക്കത്തിരുന്ന നാട് എന്ന് അല്ലേ.......സമരം നടത്തിയത് മറച്ചു വെച്ച് നങ്ങേലിയെ മറന്നു .....
@bibin6766 Жыл бұрын
Ijjathi comedy 😂nangeli okke myth aanu suhruthe.self amputation onnum possible alla.maru marakkan thonnala undavunnathu British kar vannathinu shesham aanu.objectification aanu Karanam
@phm6288 Жыл бұрын
It was not sexualised either.
@pradeenkrishnag236829 күн бұрын
Dress was seen as a status symbol, which was denied to people who did not pay taxes or were considered lower castes, unworthy of adopting modernization. You can learn the history of Kerala, where covering the chest was seen as 'parishakari' by the grandmothers of the houses at that time.
@Active22923 Жыл бұрын
പൊളി സാനം
@arunkv3776 Жыл бұрын
കനി ചേച്ചിടെ അച്ഛാ ❤️
@veenusav Жыл бұрын
😂
@jincejohn9953 Жыл бұрын
ചൈനക്കാരിയെ പോലെ ഉണ്ട്. Looks very cute
@sayjen1239 ай бұрын
Evideyo oru china bandam undu orappa
@arunkovalamg849Ай бұрын
ശരിയാണ്
@muhammednizam..k9479 Жыл бұрын
പണ്ട് ആവശ്യത്തിന് പട്ടിണിയും പരിവട്ടവും ഉണ്ടായതുകൊണ്ട് എല്ലാ ആണിനും പെണ്ണിനും സിക്സ് പാക്ക് ബോഡി ഉണ്ടായിരുന്നു. അന്ന് ഡ്രസ്സ് ഇടാതെ നടക്കാമായിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ . സിമ്മിങ് പൂളിൽ പോലും ടീഷർട്ട് ഇടൽ നിർബന്ധമാണ്. അക്കാര്യത്തിൽ ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ല.
@nithyanbcs7 ай бұрын
Valuable point 🙏🙏🙏😂😂😂
@pramodkumar-oi2zj4 ай бұрын
നിറകുടമേ 😁
@anils.rkumar6551 Жыл бұрын
Good 👍🏽
@jakal1591 Жыл бұрын
The anchor did well. Good questions.
@hachiko62875 ай бұрын
10:42
@tessyjohnjoseph8889 Жыл бұрын
മാറ് മറയ്ക്കാതെ നട ന്നിരുന്നതു് എന്തിനാ യിരുന്നുവെന്ന് മനസ്സി ലാക്കിയാൽ കുഞ്ഞു ങ്ങളുടെ വായിക്കക ത്തോട്ട് തള്ളിക്കൊടു ക്കുന്നതിന് മാത്രമല്ല എന്നുള്ളതു് മനസ്സിലാ ക്കാൻ കഴിയും. താങ്ക ളുടെ ചിന്തയിൽ സ്ത്രീ കളുടെ അവയവങ്ങൾ വിസർജ്ജനങ്ങൾക്കു മാത്രമായി രൂപപ്പെടു ത്തിയതുപോലുണ്ട്. അങ്ങിനെ ചിന്തിക്കു ന്ന ഒരു പുരുഷനും സ്ത്രീയെ നോക്കില്ല.
@sunil2710 Жыл бұрын
മാറുമറയ്ക്കാത്ത അവരുടെ നാട അല്ല ഒരു വിഭാഗംതിന് മാറുമറയ്ക്കാൻ അനുവദിക്കി ല്ലഇരുന്നു
@raju-bq3xs Жыл бұрын
സത്യം
@midunsree3111 Жыл бұрын
ഇൻറർവ്യൂ ചെയ്യുന്ന നസ്രിയ( കണ്ടിട്ട് അതുപോലെ തോന്നുന്നു) വളരെ മിടുക്കിയാണ്😂
@MrSubashmv Жыл бұрын
ഈ കിളി പറന്നവന്റെ ഇന്റർവ്യൂടെ ഗുണം എന്തെന്ന് വച്ചാൽ നമുക്ക് സമയം കളയാൻ പറ്റും .. പണ്ട് ഒരു മുക്കിൽ ഓരോ അമ്മാവന്മാർ ഉണ്ടാകും...മറ്റുള്ളവരെ കുറ്റം പറയുക ..എന്നിട്ടു അങ്ങനെ ഒരു കൂട്ടം ഉണ്ടാക്കുക ..എന്നിട്ടു എല്ലാരും കൂടെ ചേർന്ന് മറ്റുള്ളവരെ കുറ്റം പറയാൻ ഉള്ള കാരണം കണ്ടെത്തുക.. പക്ഷെ ഇങ്ങനെ മുക്കിൽ ഇരുന്നു തള്ളുന്ന മനുഷ്യരുടെ വീട് മൊത്തം ഒരു കോമഡി ആയിരിക്കും... ഇവന്റെ ജീവിതം തന്നെയാണ് അതിനു ഉദാഹരണം ...
@hishambacker6247 Жыл бұрын
ഇവൾക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് .പക്ഷെ മറ്റെന്തൊക്കെയോ ആണ് പുറത്തേക്ക് വരുന്നത്
@coolempethy100 Жыл бұрын
"തൂലികാസൗഹൃദം തേടുന്നു" എന്ന തലകെട്ടിൽ. 1990 വരെ മലയാളം പത്രങ്ങളിൽ പരസ്യങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഓൺലൈനിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്ന കാലം മുന്നേ മുൻ തലമുറയിലെ മനുഷ്യർ ലോകത്തിന്റെ പല കോണിൽ നിന്നും പരസ്പരം സൗഹൃദം തേടിയിരുന്നു.ഇംഗ്ലീഷ് പത്രങ്ങളിൽ Pen Friend Ship എന്നും ഉണ്ടായിരുന്നു
@anilv1297 Жыл бұрын
👍👍👍
@manumohan1616 Жыл бұрын
പുരുഷന്‍മാരെ ATM മെഷീന്‍ ആയിട്ടാണ് കേരളത്തിലെ സ്ത്രീകള്‍ കാണുന്നത്
@Nietzsche777 Жыл бұрын
ജോലിയുള്ള സ്ത്രീകളെ മാത്രമേ വിവാഹം കഴിക്കു എന്ന് പുരുഷന്മാർ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@rejee100 Жыл бұрын
Superb
@Agnostic.07 Жыл бұрын
😂
@deepthiarunikha193 Жыл бұрын
@@Nietzsche777 and should not depend on that girl for self care activities like washing. , Cooking etc
@ShanavasShaanu Жыл бұрын
പുരുഷൻമാരിലെ ചിലരൊ..?😅
@sruthisuresh1173 Жыл бұрын
Frustration pidicha alkkarkku orikkalum angeekarikkan pattatha karyangal. Ini oru 100 years eduthalum athu marum ennu thonnunnilla. Athraykkum alkkar accustomed aanu ividuthe reethikalodu.
@alandonsaji6673 Жыл бұрын
Enthaanu Ee Frustrated Aaya Alukal..?
@drewbinskey4607 Жыл бұрын
എന്നാ പിന്നെ ഇയാളുടെ ഓൾക്കും മോൾക്കും അങ്ങനെ തുണി അഴിച്ചു നടക്കരുതോ എന്ന് ചോദിച്ചാൽ കരയാൻ തുടങ്ങും 😂😂അയ്യോ സ്ത്രീവിരുദ്ധത പറയുന്നേ
@athirajoy7823 Жыл бұрын
Izhttam undel she can. Legal aayath ok aanu. He is living in that way. His family also.
@muhammadsemeelmp1713 Жыл бұрын
ഇയാളുടെ മോൾ അല്ലെ കനി കുസൃതി, ബിരിയാണിയിൽ മാറ് കാട്ടി അഭിനയിച്ചത്
@ganesh.r4481 Жыл бұрын
We used to have Pen Pals, from 1974 Mirror Weekly and illasturated weekly to my knowledge After Mirror stopped publishing I Am not aware
@komalkomalpv-jo9vd Жыл бұрын
Sir 🙏🙏🙏🙏
@winnerspoint8373 Жыл бұрын
It's men's duty to respect the women but it's the women's duty give something to respect the women!
എംജി ശ്രീ കുമാറിന്റെ വോയിസ് എനിക്ക് തോന്നി തു ആണോ 😀
@mohanannk5514 Жыл бұрын
എനിക്ക് Dr ജ്യോതിദേവ് കേശവദേവിന്റ ശബ്ദം പോലെ തോന്നി
@natureindian88 Жыл бұрын
Athayathu Kalu pidikan Padilla... 👌
@AnyanGreatthinker Жыл бұрын
All about human minds
@മനോജ്ഇന്ത്യൻചന്ദ്രബോസ് Жыл бұрын
പറയുമ്പോൾ ഒരു ലോജിക്ക് വേണ്ടേ ത്രേയാ😁 വിദ്യഭ്യാസമുള്ള കുടുംബം😭 15- വയസ്സിൽ കല്യാണം😁
@dsz0369 Жыл бұрын
50 varsham munpathe karyom anu he
@roytm8606 Жыл бұрын
ഗാന്ധിയ്ക്ക് എത്ര വയസായിരുന്നു വിവാഹം കഴിക്കുമ്പോൾ
@മനോജ്ഇന്ത്യൻചന്ദ്രബോസ് Жыл бұрын
@@roytm8606 കല്യാണം കഴിക്കുന്നത് ആറാം വയസ്സിൽ , കസ്തൂർബായെ കാണുന്നത് ഒൻപാതമത്തെ വയസ്സിൽ😁😭 എന്തേ പോരെ😁😁😂
@Allwelfare Жыл бұрын
Mythreyan, please correct what is clothes for. It is for insulation or protection gear with ease of mobility. One wears different clothes for different activities. For instance PPE worn during covid. Why footballers play wearing shorts not cricketers? Attraction part is added later by artistic brain but it's actual use is insulation.
@tech4malayali633 Жыл бұрын
Ok... സ്വന്തം വീട്ടുകാരെ ആദ്യം അങ്ങനെ നടത്തി മാതൃക ആവൂ mm🥴🥴🥴
@anthadanokkunne2578 Жыл бұрын
നിങ്ങൾ വല്യ കാര്യത്തോടെ പറയുന്നുണ്ടല്ലോ പെണ്ണുങ്ങൾ നിപ്പിൾ കാണിച്ചു നടന്നാൽ എന്താ അങ്ങനെ നടന്നിരുന്ന നാടാണല്ലോ ഇത് എന്ന് . എന്നാൽ ആണുങ്ങൾ പെന്നിസ് കാണിച്ചു നടന്നാൽ കുഴപ്പം ഇല്ലാലോ കാരണം അങ്ങനെ നടന്നിരുന്നവർ അല്ലെ പഴയ കാലത്ത് അപ്പോ ഇപ്പോ എന്തിനാ മറച്ചു നടക്കുന്നത്??
@anilk.a3539 Жыл бұрын
അത് പൊളിച്ചു...😃😂
@riihagayatri9285 Жыл бұрын
Women covered their sexual organ just like men covered their penis. Ellarum mundu uduthu nadanna nadanu. Nipple sexualizeyanda karyam illallo.
@AVyt28 Жыл бұрын
ആണുങ്ങൾക്ക് നിപ്പിൾ കാണിക്കാമെങ്കിൽ പിന്നെ എന്താ പെണ്ണുങ്ങൾക്ക് കാണിച്ചാൽ
@anilk.a3539 Жыл бұрын
@@AVyt28 കാണിക്കൂ...ഇപ്പൊ കാണികും കാനികും എന്ന് പറഞ്ഞു നോക്കി ഇരുന്നു കണ്ണ് കഴച്ചു...പലതും കഴച്ചു..😂
@Nietzsche777 Жыл бұрын
സാമാന്യ യുക്തി. കാരണം penis ലൈംഗിക അവയവം ആണ് സ്ത്രീകളിൽ അത് vagina ആണ്. അല്ലാതെ nipple ലൈംഗിക അവയവം അല്ല അങ്ങനെ ആകാ പെട്ടത് ആണ്.
@VinodKumar-wb9mz6 ай бұрын
തുല്യത കൈവരിക്കാൻ ലിംഗം മുറിച്ചാൽ പിന്നെ പെണ്ണുങ്ങൾ എന്തു ചെയ്യും?...
@letsgetstart6377 Жыл бұрын
Chechine koreansinepole thonii 😍🥰
@BabuKutan-i2v2 ай бұрын
Bts കണ്ണാപ്പി ആണ് 😅😂🙏
@neyyattinkaragopan30422 ай бұрын
Mongoli
@ekek123 Жыл бұрын
Appol Dres shoppe poottendi varumalo
@aliyammakunju3882 Жыл бұрын
WELCOME SIR 08 07 2023 TIM OF 04 53 P M
@gracytoms302 Жыл бұрын
Mohanlal... On amrutas feet
@humanbeing881028 күн бұрын
അവനൊക്കെ 1959 വസന്തങ്ങൾ ആണ്
@sreejamenon4855 Жыл бұрын
ഇയാൾക്ക് എല്ലാത്തിനെയും എതിർക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. ഇയാളുടെ ആശയങ്ങൾ ഒന്നും ലോജിക് ഇല്ലാത്തതാണ്. തല തിരിഞ്ഞ ചിന്താഗതി.
@chrizzzzz219311 ай бұрын
മൈത്രേയൻ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
@RameshSubbian-yd7fh5 ай бұрын
👌👍🙏💐
@Abcdefjnnjjnj Жыл бұрын
ഇയാൾ പറയുന്നതിൽ കാര്യം ഉണ്ടാവാം ഇല്ലായിരിക്കാം.. പക്ഷെ പറയുന്നത് മുഴുവനും എന്തിനെ എങ്കിലും കുറ്റം ആണ്... എന്തിനെ എങ്കിലും appreciate ചെയ്യുന്നത് കാണുന്നില്ല ഓരോ സമൂഹവും ഇങ്ങനെ ഒക്കെ ആയിരിക്കുന്നത് കാലങ്ങൾ aaya ശീലങ്ങൾ കൊണ്ടും അവർ രൂപപെട്ട പരിതസ്ഥിതി കൊണ്ടുമാണ് അതിനു അവരെ കഴുത... കാശിനു കൊള്ളാത്തവർ എന്നൊക്കെ പറയുന്നത് എന്തായാലും ഒരു ഒരു ആധുനിക പൗരന് ചേർന്ന ഗുണം അല്ല ഒരു അപ്ലിക്കേഷൻ പോലും ഉപയോഗിക്കാൻ അറിയില്ല അധ്യാപകർക്ക് എന്നൊക്കെ ഒരു കാര്യം ഇല്ലാതെ വെറുതെ പറയുന്നു.പഠിപ്പിക്കുന്ന content മാറ്റാൻ അധ്യാപകർ ക് പറ്റില്ല അത് curriculam syllabus ഒക്കെ frame ചെയ്യുന്ന തലത്തിൽ നിന്ന് തുടങ്ങണം ജപ്പാൻ ചൈന തുടങ്ങിയ countrisil ഉള്ള പോലെ എഡ്യൂക്കേഷൻ ഇവിടെ കൊണ്ടു വരാൻ ഉള്ള ശ്രമം മുകത്തട്ടിൽ നിന്നു തുടങ്ങണം അല്ലാതെ വെറുതെ അധ്യാപകരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.. Already മാറ്റാരോ frame ചെയ്തു വെച്ചിട്ടുള്ള ഒരു syllabus പഠിപ്പിക്കുന്ന ജോലിക്കാർ മാത്രം ആണ് അവർ... മറ്റൊരു curriculam കൊണ്ടു വരു.. അതിനു അനുയോജ്യമായ അധ്യാപകർ ഇല്ലെങ്കിൽ ഉൾപെടുത്തു... വെറുതെ അധ്യാപകരെ കുറ്റം പറയുന്നത് വിഡ്ഢിത്തം ആണ് ഇത് അധ്യാപകരുടെ കയ്യിൽ ഉള്ള കാര്യം അല്ല..
@veemattt Жыл бұрын
ഞാൻ ഒരു ആദ്യപിക ആയിരുന്നു. എനിക്കും തോന്നി സ്കൂളിൽ മുഴുവനും പിന്തിരിപ്പൻ ആശയം ആണെന്ന്. പെൺപിള്ളേരെയും ആണ് പിള്ളേരെയും മാറ്റി ഇരുത്തുക അവർ തമ്മിൽ സംസാരിച്ചാൽ അത് വെല്യ പ്രശ്നം ആക്കുക പിന്നെ പെൺപിള്ളേരെ മാത്രം extra മാറിയാഥാ പഠിപ്പിക്കുക ഇനി ആ പെണ്ണ് തർക്കുത്തരം പറഞ്ഞ അവളെ slut shaming വരെ നടത്താൻ മടി ഇല്ലാത്ത കൊറേ ഊളകൾ ചെയ്യുന്ന പണി ആയിട്ട് എനിക്ക് ഇതിനെ തോന്നി. അഥ് കൊണ്ട് ഞാൻ ആ ജോലി വിട്ടു. ഒരു ടീച്ചർ പിള്ളേരെ സ്വതന്ത്രം അയി ചിന്തിക്കാൻ ആണ് പഠിപ്പിക്കേണ്ടത്. അഥ് ഈ നാട്ടിൽ നടക്കില്ല. തങ്ങൾക്ക് ഇത്രക്ക് വിഷമം ആവണ്ട കാര്യമില്ല. ഒന്ന് സ്വയം ആലോചിച് നോക്ക് ആണ് പെണ്ണ് വേർതിരിച്ചു കണ്ടിട്ടുണ്ടെൽ നിങ്ങൾ ഒരു കഴുത തന്നെ ആണ്. ഇനി അത് ചെയ്തില്ലേൽ നിങ്ങൾ എത്രയോ ബേധം എന്ന് മാത്രം ചിന്ദിച്ചാൽ മതി എല്ല teachersum കഴുതകൾ ആണെന്ന് മൈത്രേയൻ paranjittilla
@harikrishnan680 Жыл бұрын
Sathyam
@rinsona.r4566 Жыл бұрын
@@muneerlp7620എന്നും മാറിക്കൊണ്ടിരിക്കുന്നതാണ് ഇതൊക്കെ, അത് പോലെ താൻ പറഞ്ഞത് തെറ്റാണെന്ന് മനസിലായാൽ തിരുത്തി പറയാനും അറിയണം. അല്ലാതെ നൂറ്റാണ്ടുകൾക്ക് മുമ്പ് ബൈബിളിലും ഖുർആനിലും രാമായാണത്തിലും ഉള്ളതൊക്കെ ഇപ്പോഴും വിശ്വസിച്ചു കൊണ്ട് നടക്കുന്നവന്മാരെയൊക്കെ.😂😂
@sradharaj-yp1my Жыл бұрын
Pulliyude ഭാഷാശൈലി അല്പം രൂക്ഷമാണെന്നേ ഉള്ളു
@pratheeshlp6185 Жыл бұрын
💖💖💖💖💖👍👍👍👍👍
@rameshabhimani7204 Жыл бұрын
👌👍
@SreerajSathul-dh2ue Жыл бұрын
Dear friend's dont confuse Just fun 😂😂😂😂😂
@anti-nanmayoli Жыл бұрын
Onnu poda poori
@meherjebeen Жыл бұрын
👌👌
@shahanaNaseem-fu7ex28 күн бұрын
Eyalde vivarakedu aanu eattavum valiya thamalsha
@josephchathamkuzhy274 Жыл бұрын
ഞാനും അങ്ങനെ ചിന്തിച്ചിരുന്നു : ഒരു ജാപ്പനീസ് പൈതൃകവും ആകാം ?
@peoplesservice...lifemissi2660 Жыл бұрын
ഇയാളെ പോലുള്ള പുരുഷന്മാര് എന്തിന് വസ്ത്രം ധരിക്കണം ? ആദ്യം സ്വന്തം സ്ത്രീകളെ ഇവരെല്ലാം വിവസ്ത്രരാക്കി തെരുവിലേക്ക് ഇറക്കുമോ ? വസ്ത്രവും ഭക്ഷണവും എല്ലാം മാനവരാശിയുടെ പുരോഗമനത്തിനനുസൃയമായി ഉണ്ടായ പുരോഗമങ്ങളാണ്, അതെല്ലാം നിഷേധിക്കപ്പെട്ട കാലഘട്ടം ഉണ്ടായിരുന്നു, അതിലേക്കുള്ള തിരിച്ച് പോക്കാണോ ഇവരെല്ലാം ആഗ്രഹിക്കുന്നത് ? അഥവാ പ്രാകൃത മനുഷ്യരുടെ ആ കാലഘട്ടം ഇനിയും തിരിച്ച് വരേണ്ടതുണ്ടോ ?
@Agnostic.07 Жыл бұрын
താങ്കൾ കാരണം വീട്ടിൽ ഇരിക്കുന്നവർ ഓരോരുത്തരും വ്യക്തികൾ ആണ്, പൗരർ ആണ്.വ്യക്തിയുടെ സ്വാതന്ത്ര്യം ആണ് എന്ത് മറച്ചിടണം എന്ത് തുറന്നിടണം എന്നത്.വസ്ത്രങ്ങളിൽ കുടുങ്ങിയവർ എന്ന പരാമർശവുമുണ്ട്. ഇതൊന്നും ആരുടേയും കുറ്റമല്ല. ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ പുള്ളി ഓർമപ്പെടുത്തുന്നു എന്ന് കണ്ടാൽ മതി.
@peoplesservice...lifemissi2660 Жыл бұрын
@@Agnostic.07 ഏതൊരു വിപ്ലവമായാലും ആദ്യം സ്വന്തത്തില് നിന്ന് തുടങ്ങണം... അന്യരെ വിവസ്ത്രരാക്കുന്നതിലല്ല വിപ്ലവം തുടങ്ങേണ്ടത്. പുരാതന മനുഷ്യരാരും വസ്ത്രം ധരിച്ചില്ല, അതിലേക്കുള്ള തിരിച്ച് പോക്കാണ് ആവശ്യമെങ്കില് അത് സ്വയം നടപ്പിലാക്കണം.. ആ പ്രാകൃത സമ്പ്രദായമാണ് മനുഷ്യര് ഇന്നും തുടരുന്നതെങ്കില് മനുഷ്യ സമൂഹം കാലാഹരണപ്പെട്ടിട്ടുണ്ടാകും... മനുഷ്യരെ മനുഷ്യന് വേണ്ടി മനുഷ്യര് തന്നെ സംരക്ഷിച്ചത് കൊണ്ടാണ് ഇന്നും മനുഷ്യരായി നിലനിന്നത് തന്നെ, ഭക്ഷണവും വസ്ത്രവും ആദ്യത്തെ രണ്ട് സംരക്ഷിത ഭിത്തികളാണ്, മൂന്നാമത്തേതാണ് ഭവനം,, നാലാമത് ഔഷധവും,
@Agnostic.07 Жыл бұрын
@@peoplesservice...lifemissi2660 താങ്കളുടെ രണ്ടു ചോദ്യവും ബാലിശമാണ്.ആശയത്തെ ഉൾകൊള്ളാതെ വായിൽ തോന്നിയത് പറഞ്ഞിട്ട് പോകുന്നു 🤦♂️.. ഫെമിനിസത്തെ പറ്റി ചോദിച്ചപ്പോൾ ആദ്യമായി ഇവിടെ സംഘടന ഉണ്ടാക്കിയത് താൻ ആണെന്നായിരുന്നു അദ്ദേഹമാണെന്നാണ് മറുപടി. അതാണ് വിപ്ലവം. അല്ലാതെ താങ്കൾ കരുതുന്ന പോലെ നാട്ടുകാരെ സ്വയം തുണി പൊക്കി കാണിച്ചു നടത്തുന്നതല്ല...
@Cr7-o9l7m3 ай бұрын
@@Agnostic.07😂😂😂😂
@padmakumar6639 Жыл бұрын
ഇപ്പൊ എന്താ ഇവിടെ പ്രശ്നം 🙃
@Jhnjffrjnrdhn Жыл бұрын
അപ്പോൾ മാറിടത്തിനു ലൈംഗിക വേളയിൽ റോൾ ഇല്ല എന്നാണോ?? റോൾ ഉണ്ടല്ലോ 🤔🤔 അപ്പോൾ ആ അവയവത്തെ പുറത്തു കാണിച്ചു (city girls) dress ഇട്ടാൽ or social media യിൽ post കണ്ടാൽ attracted ആകില്ലേ... 🤔🤔
@mohammedanas8329 Жыл бұрын
ഇവരോട് ഇങ്ങനെ ഒന്നും ചോദിക്കാൻ പാടില്ല
@wazeem9916 Жыл бұрын
Alathee pinee orumichi erikaam
@agnosticman7592 Жыл бұрын
Bra ഇടുന്നത് സപ്പോർട്ടിനല്ലേ . പിന്നെ ഭംഗിയും കൂടും .
@arnoldarnold7351 Жыл бұрын
Take an interview with Ravichandran c ❤
@thengumpadam2354 Жыл бұрын
ചില സംശയങ്ങൾ... 1.ഈ പറയുന്നത് മൊത്തം ഇയാളുടെ നിഗമനങ്ങളാണല്ലോ? 2.ശാസ്ത്രീയമായി തെളിയിക്കൂ... 3.അധിക്ഷേപമാണ് ഇയാളുടെ മെയ്ൻ.... 4.ഇയാളുടെ വിഡിയോ മുഴുവൻ ഒറ്റക്കോ, അതല്ലെങ്കിൽ ഇയാളെ സപ്പോർട്ട് ചെയ്യുന്ന ആളുകളുമായി ആയിരിക്കും... ഇയാള് പറയുന്ന കാര്യങ്ങളിൽ പ്രാഥമിക വിവരം പോലും ഇല്ലാത്തവരുമായും ഇന്റർവ്യൂ ഉണ്ട്.
@padmanabhan2969 Жыл бұрын
വസ്ത്രംധരിയ്ക്കണം അല്ലെങ്കിൽ ഇഴജന്തുക്കളുടേയും നായ്ക്കളുടേയും ശല്യമുണ്ടാകും
This dressing thing present will change if we study about how we all south indians dressed . The upper cloth was not sexualised in any of these area , means nobody considered it as a shame. Starting from vietnmaese women to south indians queen everybody dressed barechested before victorian influence . U can see how namboodiri women dressed in castes and tribes of south india , all are shown barechested.
@gilbertjoseph8383 Жыл бұрын
Vaya thuranna vivarkedu
@roylivingston1861 Жыл бұрын
athe.sthrrrekale.bahumaamikkukkamam..
@SudhakaranKolathottparambu5 ай бұрын
അമ്മേ എനിക്കു ചോറു വേണം എന്നു നിങ്ങൾ ചോതിക്കാതെ . അമ്മ മോനെ എന്നു വിളിച്ചു ചോറു നൽകി.അതിന്റെ തന്തി നിങ്ങൾക്ക് മരണം വെരെ വേണ്ടേ. അമ്മ അച്ഛനെ ഭർത്താവായി കണ്ടില്ലെങ്കിൽ പാവപെട്ട (കുടുബ ജീവിതത്തിൽ) ജന സമൂഹങ്ങൾ നിങ്ങൾ പറയുന്നെ തെല്ലാം തെറ്റിധരിക്കും.
@Baldboyofjamaica Жыл бұрын
എല്ലാം പഴഴതിലേക്ക് തന്നെ തിരിച്ചു പോവും പബ്ലിക് ആയി കളികൾ നടക്കും ആരും എതിർക്കില്ല മൈത്രേയനും അത് പോലെ ചിന്തിക്കുന്നവരും ഒരു തുടക്കമാണ്
@jabe5101 Жыл бұрын
എന്നാൽ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങിക്കോളൂ നമുക്കും ഒരു പാഠഭാഗവുമല്ലോ
Bofy k out l skin illel arym onnum intrst knikilla mola pedukumna soothram ayalum puram coating poyl end kndl rkum....sareeram ullilk mnsulkiyl purathulla ithokke ulla kamm pokm..ullil chara maamsam nariytja ellm purath kndl endo kamm mnusyante mnsile thought kl a ith
@ShyjuKoyili Жыл бұрын
Poorimone nirthi poykonam itharam VA thanam
@Than_os Жыл бұрын
ആഹാ vintage പാവാട.... ഇടയ്ക്കിടയ്ക്ക് സ്ത്രീ respect ഉം ആണുങ്ങളെ താഴ്ത്തി പറയലും ചേരും പോലെ ചേർത്താൽ feminist ego boost ആവും പിന്നെ തുണി അഴിക്കണോ കളി വേണോ എല്ലാം ready 😂 ആണിന് ആവമെങ്കിൽ പെണ്ണിനും ആവാം.. ധൈര്യം കൂടി വേണം..തുണി ഇല്ലാത്ത ഒരു interview അങ്ങട് എടുത്ത് കാണിക്കണം അല്ലാതെ ഇതൊക്കെ ചുമ്മാ വാക്കിൽ മാത്രം പോരാ
@Nietzsche777 Жыл бұрын
എല്ലാരും മൈത്രയേനെ പോലെ ചിന്തിച്ചാൽ അധികം വൈകാതെ തുണി കുറഞ്ഞ ഇന്റർവ്യൂ ഒക്കെ കാണാം 😅
@elcapitan8769 Жыл бұрын
Aadym case kodukkunnathu feminichikal thanne aakum. Ethellam patriarchy moolam aaennu paranju Mallu analyst adutha video yum edum
@satheeshvinu6175 Жыл бұрын
കാണാൻ കൊതി ആകുന്നുണ്ടല്ലേ, എന്താണ് സംസാരിക്കുന്നത് എന്നുടെ കേട്ടാൽ നല്ലത്
@Than_os Жыл бұрын
@@satheeshvinu6175 പാവാട അലക്കി കഴിഞ്ഞെങ്കിൽ പോയി ഓണക്കാൻ ഇടെടാ 😂