അടുത്ത തലമുറ കേൾക്കാൻ പോകുന്നു ideas ആണ് mytreyante...
@bijunarayananviolinmavelik4427 Жыл бұрын
I am greatly influenced by the knowledge that you have gained throughout your life and your outlook on life...thank you mythreyaaa .. I love you .. ❤
@sajinair1215 Жыл бұрын
Am a fan of mythreyan. Am an ethist.
@AbdulkareemC-xq9qv7 ай бұрын
പ്രായമുള്ളവരെ ബഹുമാനിക്കണം കുട്ടികളോട് കാരുണ്യം കാണിക്കണം എന്നും പറഞ്ഞിട്ടുണ്ട് തന്റെ കുട്ടിക്ക് നല്ല ഭക്ഷണം കൊടുക്കുമ്പോൾ അയൽവാക്കത്തില്ല കുട്ടി ആ ഭക്ഷണത്തിനുവേണ്ടി കരഞ്ഞ് നിലവിളിക്കുമ്പോൾ അത് വീതിച്ചു കൊടുക്കണം അതാണ് മനുഷ്യത്വം യത്തീം കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞിനെ ലാളിക്കരുത് അതാ കുട്ടിയിൽ ഉണ്ടാക്കുന്ന വിഷമം എത്ര ആയിരിക്കുമെന്ന് നിനക്കറിയാമോ നീ പോത്തിനെപ്പോലെ ജീവിക്കുന്നു പോത്തിനെപ്പോലെ ചത്തുപോകുന്നു ജീവിക്കുന്നു പോത്തിനെപ്പോലെ ചത്തു പോകുന്നു അമ്മയാണോ പെങ്ങൾ ആണോ നോക്കാറില്ല എന്റെ മതത്തിലും അതന്നെ ആയിരിക്കും സ്ഥിതി
@prasanth7120Ай бұрын
കള്ള ഹദീസ് കൊണ്ട് വരല്ലേ കോയാ.
@amithkumar13 Жыл бұрын
Superb Interview 🙂🎉
@jimmutten Жыл бұрын
👏yes, കൂടുതൽ വേദികളിൽ മൈത്രേയനെ കൊണ്ട് വരട്ടെ, അതു പുതു തലമുറക്ക് ആധുനിക ജനാധിപത്യ ബോധം ഉണ്ടാക്കാൻ സഹായിക്കും.
@mohammabkuttyottayil55335 ай бұрын
മനുഷ്യർക്ക് ആവശ്യമുള്ളതാണ് maithreyen പറയുന്നത്.
@emmanueljoseph2520 Жыл бұрын
വീഡിയോ ക്യാപ്ഷൻ തെറ്റാണ്. സെൻസഷ്യനലിസം ആണ് നിങ്ങൾ ചെയ്യുന്നത്. അദ്ദേഹം പ്രായമായവരെ ബഹുമാനിക്കരുത് എന്ന് പറയുന്നില്ല. പ്രായം കൊണ്ടു മാത്രം ആരും ബഹുമാനം അർഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ബഹുമാനിക്കേണ്ടവർക്ക് ബഹുമാനിക്കാം. കേരളത്തിലെ വിവിധ ജയിലുകളിൽ പ്രായമായവർ ഉണ്ട്, അവരെ നിങ്ങൾ സാർ എന്ന് വിളിക്കുമോ? 🤔
@rajanm6835 Жыл бұрын
പ്രായമ്ളളവരേയു൦ വിവരമുള്ള വർ പ്രായം കുറഞ്ഞ വരേയും ബഹുമാനിക്കുന്നു കാരണം അവർ നാളയുട പ്രതീക്ഷകൾ
അപ്പൂപ്പന് തറവാടോ തറവാടിതമോ ഇല്ലാന്ന് വച്ച്.....ഈ വല്യപ്പച്ചൻ പുതു തലമുറയെ തകർക്കും....."" ഫ്രീ ആയാൽ എന്തുമാവാം""... അപ്പച്ചൻ ഫിലോസഫി... മകൻ മകൾ അച്ഛൻ അമ്മ ഭാര്യ ഭർത്താവ് സഹോദരൻ സഹോദരി അമ്മാവൻ അമ്മായി അമ്മമ്മ അച്ഛച്ചൻ....ചെറിയമ്മ, ചെറിയച്ഛൻ.... മൈത്രേയപ്പൂപ്പൻ തള്ളിപ്പറയുന്ന വിഭാഗം..... കുടുംബം, തറവാട്.... ഒന്നും വേണ്ട .. അതാണ്..... ഒരു നിയമവും നിയമ വ്യവസ്ഥയും വേണ്ടാന്ന് വായ്ക്കുന്നത്........ അവതാരിക ഒരു താല്പര്യമില്ലാതെ ഒരു ചിരി 🤗
@jimmutten Жыл бұрын
ഒന്നും സംഭവിക്കില്ല, ഒക്കെ നടക്കും.
@emmanueljoseph2520 Жыл бұрын
നിങ്ങൾക്ക് തറവാടിത്വം ഉണ്ടെന്ന് നിങ്ങളുടെ വെറും തോന്നലാണ്. നിങ്ങളുടെ പൂർവികർ കാട്ടിൽ നിന്ന് വന്നതാണ് എന്ന് സ്വയം മനസിലാക്കുക. ഇപ്പോൾ തറവാട് ഉണ്ടെങ്കിൽ അതിന്റെ അഹങ്കാരം മാത്രമാണ് നിങ്ങൾക്ക്. അതും നിങ്ങൾ സ്വയം ഉണ്ടാക്കിയതല്ല. വേറെ ആരോ ഉണ്ടാക്കിയതാണ്. സ്വയം ഉണ്ടാക്കിയതെങ്കിൽ മാത്രമേ അഭിമാനം കൊള്ളാവൂ.
@susanm9331 Жыл бұрын
This man is at the level of animals where they do not call or respect elders
@emmanueljoseph2520 Жыл бұрын
@susan m All human beings are animals too. First get that straight. Secondly, animals don't kill or hurt others for fun like human beings do. So if you think you are morally superior to animals, you are a fool. Animals kills mostly for food, which human beings also does. In addition to that human beings kill and hurt others for fun, greed, sex, lust..and the list goes on.
@emmanueljoseph2520 Жыл бұрын
@susan m You don't earn respect by just being elder. If so, there are lot elderly prisoners in the jail who raped their daughters. Will you respect them?
@@raghavankuttykv1343 കുല പുരുഷനായതിന്റെ കുഴപ്പം കൊലയൊക്കെ വെട്ടി കളയുമ്പോൾ ഒരു അസാന്മാർഗികവും ഇല്ല ഒരു ആധാർമികവും ഇല്ല. പിന്നെ അതുകൊണ്ട് താങ്കളുടെ കൊല കൊഴിഞ്ഞു പോയാൽ അങ്ങട് പോകട്ടെ എന്ന് വയ്ക്കണം
@vijayanc.p5606 Жыл бұрын
18 vayas kazhinjal achaneyum ammayeyum peru vilikkamallo alle?
@Anandks2306 ай бұрын
Ni okke mandan ano😂
@dionadileep4169 Жыл бұрын
ബഹുമാനം ❤❤
@garavindbalu Жыл бұрын
Part 2 എവിടെ??
@chandrashekharnaircs3008 Жыл бұрын
Vibarakketinu kayyum kalum vachal atu Maitrayan.
@vimalat185811 ай бұрын
His idya very sharp
@kanavvishualmeadiya5858Ай бұрын
ഇതിന് മുമ്പും ഒരുപാട് നിരീശ്വര വാദികൾ ഉണ്ടായിട്ടുണ്ട് അവരെല്ലാം ഒരു വിഭാഗമായി പാർശ്വ വത്കരിക്കയാണുണ്ടായത് കോവൂരുമെല്ലാം അതിന്റെ വക്താക്കളായിരുന്നു എന്നാൽ അവരൊക്കെ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് കാര്യമാണ് ഈശ്വരനെ നിഷേധിക്കുന്ന ഒരു സമൂഹം ഉണ്ടാക്കാൻ താങ്കളും അതേ പോല പാർശ്വവൽക്കരിക്കപ്പെടുകയെ ഉള്ളു അല്ലാതെ ഇത് കൊണ്ട് സാമൂഹ്യ മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല
@francispb1693 Жыл бұрын
❤️❤️❤️
@ashiquemangalodan7190 Жыл бұрын
വലിയവരെ ബഹുമാനിക്കുക ഇളയവരെ സ്നേഹിക്കുക NB. വിശേഷബുദ്ധി ഉള്ളവർ മാത്രം ചെയ്യുക. നയയും പോത്തും ചെയ്യുന്നുണ്ടോ എന്നെ ചോദ്യം നിരോധിച്ചിരിക്കുന്നു. കാരണം അവരൊന്നും നമ്മളെ പോലെ ഷെഡ്‌ഡി ഇടുന്നില്ലാലോ 🤣
@amblieamnile8981 Жыл бұрын
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംബോധ ചെയ്യുന്നതിനാണ് "പേര് " culture എന്ന ഒന്നുണ്ട്, അത് തലമുറകളിലേക്ക് പകർന്ന് നൽകേണ്ടത് തന്നെയ്ണ് അല്ല എങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്ത് difference ആണ് ഉളളത്, brains development എന്നാൽ എന്താണ്?
@jimmutten Жыл бұрын
മനുഷ്യനും മൃഗം തന്നെ ആണ്, ആധുനിക ജനാധിപത്യ ബോധം ഉണ്ടായാൽ മാത്രം മതി.
@amblieamnile8981 Жыл бұрын
@@jimmutten വൃതാസം ഉണ്ട് 4 കാലിലല്ല നടക്കുന്നത്, പിന്നെ brain developed ആണ്, Homosapians
@amblieamnile8981 Жыл бұрын
@plantedbrain വികസിത രാജൃത്തും അവർക്ക് അവരുടെ സംസ്ക്കാരമുണ്ട്, നിയമമുണ്ട്. എന്ത് വിളിച്ചാലും തന്ത തന്തയല്ലാതാവില്ല പിന്നെ എന്താ അല്പം respect കാണിച്ചുന്ന് വച്ച്.
ഹെയർ ആർ കിക്കൽ എന്നൊരു വാക്കും അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഉണ്ട്
@HarisonS-b2x2 күн бұрын
അതുകൊണ്ട് എന്താണ് കുഴപ്പം
@emersonabraham9323 Жыл бұрын
എത്ര പുരോഗമിച്ചാലും താടിയുള്ള അപ്പനെ പേടി ഉണ്ടായിരിക്കും. 🙄
@manusreedharan5746 Жыл бұрын
Love you 🥰🥰❤️
@santhoshchakkachenparambil8119 Жыл бұрын
👍👍👍
@santhac1763 Жыл бұрын
👍
@Krlm Жыл бұрын
രാജാവും കൃഷിയും ഗോത്രവും വിട്ട് ഒരു കളിയുമില്ല 😁😁ആങ്കർ വല്ലതും മനസ്സിൽ ആയിട്ടാണോ മൂളുന്നത് 🤪
@Impartialdock Жыл бұрын
ഹൂറിയം മദ്യപുഴയും വിട്ടു ഒരു കളി കള്ളിച്ചല്ലോ😂
@mithranm.p Жыл бұрын
Mitre6am! Please avoid gotram,hierarchy like,because many ordinary persons who want to know this do not imbibe it.Avoid text book words. For example men like jafar is in darkness
@HarisonS-b2x2 күн бұрын
സ്വന്തം പിൻഗാമികളെ പറ്റി അറിയില്ല എന്നുള്ളത് ഒരു കുറ്റം അല്ല തന്നെ പോലുള്ളവർക്ക് എന്ന് കരുതി പറയുന്നത് മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക. നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ ചെറ്റകളെ ക്കൾ എത്രയോ നല്ലതാണ് ഈ മനുഷ്യൻ
@sreekaladevi9556 Жыл бұрын
Aadyamai kanunna oralude Peru namukkariyilla appol pinne prayamnokki uncil aunty brother sister,brother Amma appa appuppa ammumma ennokle vilikkandr
@alphonsachacko2729 Жыл бұрын
Yes
@vimalat185811 ай бұрын
Hi
@vijayanvk6455 күн бұрын
Eyyal oru thalavefhanayanu.
@lalmarley955 Жыл бұрын
Message ayachal reply tharunna oru frnd
@minipn8024 Жыл бұрын
Prayamayavara bahumanikkanam annaneta abiprayam
@nidhinasasi23316 ай бұрын
എല്ലാ പ്രായം ഉള്ളവർക്കും വിവരം ഉണ്ടാവണം എന്നില്ല, വിവരം ഉണ്ടെങ്കിൽ ബഹുമാനിച്ചാൽ മതി
@minipn80246 ай бұрын
@@nidhinasasi2331 oho utharavu ganum athu sari vaykkunnu
@sureshkumar.c3131 Жыл бұрын
നാരായണ ഗുരുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരളത്തിൽ എവിടെ വിശദീകരിച്ചാലും ഒരുവിഭാഗം മാത്രമേ വരൂഎന്ന്പറഞ്ഞല്ലോ ഒരു വിഭാഗം വരുന്നതാണോ മറ്റ് വിഭാഗങ്ങൾ വരാത്തതാണോ ഗുരുനിന്ദ..?
വിദേശ രാജ്യങ്ങളിൽ ഉദ്യോഗങ്ങളിൽ ഇരിക്കുന്നവർ പരസ്പരം 'ഓഫീസർ ' അല്ലെങ്കിൽ ആ പദവി ചേർത്താണ് വിളിക്കാറ് അല്ലെങ്കിൽ 'മിസ്റ്റർ ' പിന്നെ പേരും. ശെരിക്ക് പറഞ്ഞാൽ അതിനാണ് പരസ്പര ബഹുമാനം ഉള്ളത്.ഇവിടെ എത്ര ഉയർന്ന പദവിയിലിരിക്കുന്നയാളായാലും ' ബഷീർക്കാ, ഗോപാൾട്ടാ, കാണരേട്ടാ ' എന്നൊക്കെയാ വിളിക്കുക 😂, അല്ലെങ്കിൽ പിന്നെ വേറെ ഭാഷയും എടൊ, താൻ, #$%@@ ഇതൊക്കെ.വിദേശ രാജ്യങ്ങളിൽ മറ്റുള്ളവരെ സംബോധന ചെയ്യുന്നതിലും പരസ്പരം പെരുമാറുന്നതിലും ഒക്കെ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ഇവിടെ ആ രീതിയിൽ മാറണമെങ്കിൽ ഇനിയും ഒരുപാട് കാലം വേണ്ടി വരുമെന്ന് തോന്നുന്നു.
@sumeshkonnangath7157 Жыл бұрын
Mythreyan❤️
@vilayannoorpadmanabhan7350 Жыл бұрын
MYTH :: RAYAN ::
@vilayannoorpadmanabhan7350 Жыл бұрын
INTERVIEW CHEYYUNNA STHREE JANATHINU STANDARD COMMUNIST ILIBHHYA CHIRI ::
@vilayannoorpadmanabhan7350 Жыл бұрын
EE THENDI PARENATHU AVANU THANNE MANASSILAVILLA ::
@sajeshpksanju1880 Жыл бұрын
സതീഷ് ചന്ദ്രൻ
@vijayannair2316 Жыл бұрын
ഇ ദേഹത്തിന്റ ശരീരത്തിനെപരിണാമം വന്നിട്ടുള്ളൂ തലച്ചോച്ചോർ ഇപോഴും വാനറന്റ് താണു എന്നു തോന്നുന്നു
Customers നേ sir എന്നാണ് international ആയി ഉള്ള ഒരു ബിസിനസ് etiquate..മിക്ക customer interaction കളിലും
@doniv1983 Жыл бұрын
Achane Acha enn vilikkkamo atho enthede Mai.......enn vilikkano
@jimmutten Жыл бұрын
പേര് വിളിക്കാം.
@doniv1983 Жыл бұрын
@@jimmutten Purogamanam kuranju pokille....
@kvsreeji Жыл бұрын
@@doniv1983 ഈശോമിശിഹായ്ക്ക് സ്തുതിയും കൂടെ പറയേണ്ടിവരുമോ അച്ഛൻ എന്ന് വിളിക്കുമ്പോൾ നിങ്ങൾക്ക് പുരോഗമനം കൂടാൻ
@doniv1983 Жыл бұрын
തന്തയും തള്ളയും ഒക്കെ ഉള്ള ആളുകൾക്ക് അതൊക്കെ മനസ്സിലാകും ......ഈ പറഞ്ഞതൊക്കെ ആരെന്നു കണ്ടെത്താൻ ഇപ്പോഴും റിസേർച് നടത്തി കൊണ്ടിരിക്കുന്നവർക് ഒന്നും മനസ്സിലാക്കണമെന്നില്ല ......അമ്മയെയും മകളേയും ഒക്കെ ഭോഗിക്കാൻ പാകത്തിൽ പുരോഗമനം ഉണ്ടാക്കുന്ന തിരക്കിലായിരിക്കും
@നാദസുധഓർകെസ്ട്രതൃശൂർ Жыл бұрын
കപട സംസ്കാര സമ്പന്നനായ മനുഷ്യൻ താൻ എന്ന് തെളിയിച്ചു കഴിഞ്ഞു
@coolrelax595 Жыл бұрын
യൂറോപ്പിലും അമേരിക്കയിലും എങ്ങിനെയാണ് വേറൊരു സംസ്കാരം ഉണ്ടായതു. അവിടെ ഉള്ള ലൈംഗികതയും കുടുംബവും വേറെ രീതിയിലായത്? അവർ ഈ കേരളത്തിലെയും ഇന്ത്യയിലെയും രീതികളിലൂടെ പോയാണോ ഇപ്പൊ ഉള്ളപ്പോളായത്? അതോ അവരുടെ റൂട്ട് വേറെ ആയിരുന്നോ?
@ajijacob6847 Жыл бұрын
ആരെയും ഭയമില്ലാതെ വന്നാൽ പൊലീസിന് പണിയാകും അപ്പച്ചാ .
@humanbeing8810 Жыл бұрын
നിങ്ങൾ എന്താണ് കരുതിയത് ദൈവത്തെ ഭയന്നാണ് ആളുകൾ തെറ്റ് ചെയ്യാതെ ഇരിക്കുന്നത് എന്നാണോ?😄😄😄. മനുഷ്യൻ തെറ്റ് ചെയ്യാതെ ഇരിക്കുന്നത് ഇവിടുത്തെ നിയാമത്തെയും പോലീസ് നെയും പേടിച്ചു മാത്രമാണ്.തെറ്റ് ചെയ്താൽ ശിക്ഷ കിട്ടും എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ടു മാത്രമാണ്. പോലീസ് എന്നാൽ സ്റ്റേഷനിലെ പോലീസ് മാത്രമല്ല. നമ്മുടെ സമൂഹവും ഒരു പോലീസ് തന്നെയാണ്.
@Kcm45 Жыл бұрын
ഗുരത്തം ഉണ്ട്😊
@sibilalelava1511 Жыл бұрын
Suhruthe e pedi..yennivechal yenthanu...nammal areyanu pedikendath..onnu parayu
@gokulrajr7382 Жыл бұрын
Vo seri ammavaaa...
@AB-xk4yp Жыл бұрын
@@humanbeing8810Ella niyamathinum mukalil law und sir😊😊
@premjiramesan1172 Жыл бұрын
അത് പടിപ്പിക്കുന്നവൻ എ വിടെ നിന്നും വന്നും ആകാശത്ത് നിന്നോ
@AB-xk4yp Жыл бұрын
Ann idi vetti mazha peythu deyvam janangloday vannu paranju.oohh orabadam patti😂😂😂
@Philadelphiamalayale Жыл бұрын
വട്ടാണോ?
@kvsreeji Жыл бұрын
വട്ടിന്റെ ആദ്യ ലക്ഷണം ബാക്കിയുള്ളവർക്ക് വട്ടെന്ന് തോന്നുന്നതാണ്. ചികിത്സ തേടുമെന്ന് പ്രതീക്ഷിക്കുന്നു
@emmanueljoseph2520 Жыл бұрын
ആണ്. ജോൺ സാമൂവേലിനു ലേശം വട്ടുണ്ട്. 🙄
@georgekurien440 Жыл бұрын
ആണല്ലേ വിട്ടുകള എല്ലാവർക്കും ഉണ്ട് വട്ട് തലയിലല്ല കുറച്ചു താഴോട്ടാണ്. ഒന്ന് തപ്പിനോക്ക് കണ്ടെത്തും....
@nanuck7204 Жыл бұрын
സത്യമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ മൈത്രേയനും കൂട്ടരും യൂഡിഎഫിനൊപ്പമായിരിക്കും. തീർച്ച.
@mathewvarghese4387 Жыл бұрын
അപ്പോൾ അവർ കൂട്ടമായിട്ടു ഒറ്റപ്പെടുതും. അപ്പോൾ mental problems, depression ഒക്കെ ഉണ്ടാകും. താലിബാനിൽ ചെന്നു സ്ത്രീ സ്വാതന്ത്ര്യം സംസാരിക്കുന്ന പോലെ ഉള്ളൂ. വെറുതെ എന്തിനാ തല ചൂടു പിടിപ്പിക്കുന്നത്
@thomaskoshy182910 ай бұрын
Edi sheetale, ee maithreyan ninte Modiyude shatru aannu !
@peterc.d8762 Жыл бұрын
ഇയാളുടെ മക്കളും ഭാര്യയും ഇയാളെ മാനിക്കുന്നില്ല അത് മറ്റുള്ളവരും അഭ വിക്കണം എന്നാണ് ആഗ്രഹം😂
@suriyavin7530 Жыл бұрын
Absolutly correct
@jodmodyt59804 ай бұрын
Mythria thankalk vattano😅
@malahaaathmeeyavedi6518 Жыл бұрын
അരവട്ട്
@emmanueljoseph2520 Жыл бұрын
തനിക്ക് മുഴു വട്ട്. അതുകൊണ്ടാണ് അയാളെ ക്കുറിച്ച് അങ്ങനെ തോന്നുന്നത്
@reghunathanmn6870 Жыл бұрын
.....സയൻസ് പരമായും ചരിത്രപരമായും സംകേതികവിദ്യാ പരമായും മൈത്രേയൻ വളരെ ശരിയാണ് പക്ഷെ പ്രായോഗിക ജീവിതത്തിൽ ഒന്നും ശരിയല്ലഒത്തിരി കുഴപ്പങ്ങൾ ഉണ്ടാക്കാം അത്രതന്നെ സാമ്കേതികതകൾക്ക് ഒട്ടും വഴങ്ങുന്നതല്ല സർ പലപ്പോഴും ജീവിതം