വിധവകൾ മാത്രമല്ല സമൂഹത്തിലെ എല്ലാ പ്രായക്കാരേയും ഇതേ പ്രശ്നം നേരിടുന്നുണ്ട് എൻ്റെ പ്രാർത്ഥന ദൈവം കൂട്ടി ചേർത്തത് മരണം വരെയും കൂടെ ഉണ്ടാകണേ 🎉
@കരയുംജലവുംയാത്രകളും2 сағат бұрын
എന്തോന്ന്? ദൈവം കൂട്ടി ചേർത്തോ. അപ്പോ ലിവിങ് together സാത്താൻ കൂട്ടി ചേർക്കുന്നത് ആണോ
@danielphilipose899815 минут бұрын
@ ലിവിങ്ങ് ററുഗദർ സാത്താൻ കുട്ടിചേർത്തതാണോ എന്ന് അറിയില്ല എന്നാൽ എൻ്റെ വൃക്തിപരമായ അനുഭവത്തിൽ എൻ്റെ വിവാഹം ദൈവം കൂട്ടിചേർന്നത് ആണ് അതിൽ മാറ്റമില്ല
@salimajoseph272011 сағат бұрын
വളരെ informative ആയിട്ടുള്ള video. Thank you Jolly.
@Littleflower-r7p21 сағат бұрын
Thanks madam എന്റെ ചിന്തകൾ മാറ്റിമറിച്ചു...
@g.sreenandinisreenandini20473 сағат бұрын
ജോളി ചേച്ചി പറഞ്ഞതൊക്കെ പരമാർത്ഥം.ചെറുപ്പക്കാരേക്കാൾ ഇപ്പോൾ സൂക്ഷിക്കേണ്ടത് എഴുപത് കഴിഞ്ഞ കിഴവൻമാരെയാണ്. സമ്പന്നയായ സുശീലയും സുന്ദരിയും ആരോഗ്യവതിയും ആയ പെണ്ണിനെയാണ് ഇവന്മാർക്കാവശ്യം 'ആഹാര നീ ഹാരാദിശയ്യാസുഖം മാത്രമാണ് ലക്ഷ്യം. മധ്യവയസ്സ് പിന്നിട്ടിട്ട് വീണ്ടും പുതിയൊരുത്തൻ്റെ അടിവസ്ത്രം വരെ അലക്കാൻ പോകുന്നതിലും എത്രയോ അന്തസ്സുണ്ട് ഒറ്റയ്ക്ക് സാതന്ത്ര്യമായി ജീവിച്ചാൽ - അല്ലെങ്കിൽ മക്കളും പേരക്കുട്ടികളുമായി സന്തോഷത്തോടെ കഴിഞ്ഞാൽ: വയസ്സുകാലത്തെ സംബന്ധം ഇപ്പോൾ നാട്ടിലൊരു fashion ആയിക്കഴിഞ്ഞു. നമ്മുടെ ആൻ്റി മാർക്ക് നല്ലൊരു ബോധവൽക്കരണം ആവശ്യമുണ്ട്.
@susanalias12703 сағат бұрын
Super... Madam..... 😂😂😂😂
@കരയുംജലവുംയാത്രകളും2 сағат бұрын
അമ്മായി മാരെ ബോധവത്കരണം. Ok. അപ്പോ അമ്മാവന്മാരെ എന്ത് ചെയ്യണം?
@PoorDogsmedia7 минут бұрын
വയസ്സ് കാലത്ത് വയസനെ വിവാഹം കഴിച്ചാൽ ആ കിളവന് ശരീരികമായ ഒരു കഴിവും കാണില്ല പിന്നെ പ്രകൃതി വിരുദ്ധ പീഡനം അറിയാമല്ലോ അതായി രിക്കും നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത് വൃത്തികേടിന് താല്പര്യം ഉണ്ടെങ്കിൽ ഇതിനൊക്കെ ഇറങ്ങി തിരിക്കണം എന്നെ പറയേണ്ടൂ ഒന്നാം വിവാഹം കഴിഞ്ഞു കൂടെ നില്ക്കുന്നവരും മൊബൈൽ ഫോൺ വ്യാപകമായി ഉപയോഗം തുടങ്ങിയതോടെ അതിൽ കാണുന്ന വൃത്തികേടുകൾ അനുഭവിക്കേണ്ടി വരുന്നു
@johnlukose793120 сағат бұрын
Very informative. This explanation is a good lesson to everyone who seeks companions and they can take precautions based on this information. 🙏
@sureshkumar-zm7kwКүн бұрын
Your this episode is very correct and good advise to middle aged widows. Pl take care
@lissyjacob4649Күн бұрын
You are absolutely right
@jameskuriacose251317 сағат бұрын
അടുത്ത 50 വർഷത്തിനുള്ളിൽ വിവാഹം തന്നെ ഭൂമിയിൽനിന്നും ഇല്ലാതാകും. അത് യുവാക്കളായാലും വൃദ്ധരായാലും. നരകയാതന അനുഭവിച്ച് കടിച്ച് തൂങ്ങിക്കിടക്കാൻ ഇനിയുള്ള തലമുറ തയ്യാറാവില്ല. എന്നാൽ അവസരം മുതലെടുക്കുന്ന ഒരു ന്യൂനപക്ഷം എല്ലായിടത്തും ഉണ്ട്.
❤❤100%സത്യമാണ് എങ്കിലും കൂടുതൽ സ്ത്രീ കൾ ഒരു പുനർ വിവാഹത്തിന് തയ്യാർ ആകുന്നത് അവരുടെ വാർധക്യ കാല ജീവിതത്തെ പറ്റിയുള്ള ആകുലതയിൽ അല്ല മറിച്ച് ഇപ്പോഴുള്ള സാഹചര്യത്തിൽ സ്ത്രീ സമൂഹത്തിൽ സുരക്ഷിത അല്ല എന്നുള്ള ഉത്തമ ബോധ്യത്തിൽ ആണ്.അതിനു നമ്മുടെ സമൂഹം ചെയ്യേണ്ടുന്ന ചില കാര്യങ്ങള് ഉണ്ട് . ഇങ്ങനെ ഉള്ള ഒറ്റപ്പെട്ടു ജീവിക്കുന്ന സഹോദരിമാരെ ചേർത്ത് പിടിക്കാൻ അയൽപക്ക തയ്യാർ ആകണം ദിവസവും അവരെ ശ്രഡ്ഢികണം എല്ലാ ദിവസവും അവരുടെ ആരോഗ്യ കാരയങ്ങളെ കുറിച്ച് തിരക്കണം അങ്ങനെ സമൂഹത്തിൽ അവർ ഒറ്റക്ക് അല്ല എന്നുള്ള ഉറപ്പ് അവർക്ക് കൊടുക്കണം.അവരെ ചേർത്ത് പിടിക്കണ🎉🎉🎉🎉🎉
@jobkjkalpettawayanad737517 сағат бұрын
ആര് ചെയ്യും . ? അംഗസംഖ്യ ഇല്ല ല്ലോ വീടുകളിൽ .
@jobkjkalpettawayanad737517 сағат бұрын
ആര് ചെയ്യും . ? അംഗസംഖ്യ ഇല്ല ല്ലോ വീടുകളിൽ .
@thomasjoseph972417 сағат бұрын
@@jobkjkalpettawayanad7375 ഞാൻ ചെയ്യുന്നുണ്ട്.ഞാൻ നാട്ടിൽ ഇല്ല എങ്കിലും എൻ്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ഒറ്റയ്ക് താമസിക്കുന്ന അമ്മമാർ വിധവകൾ വികലാംഗ രായവർ കിടപ്പ് രോഗികൾ തുടങ്ങിയവരെ നോക്കണം സഹായിക്കണം എന്ന്.ഈ ക്രിസ്മസിന് പോലും അവള് അവർക്ക് ഗിഫ്റുകൾ കൊടുത്തു.ഞാൻ ലൈവിൽ അതു കണ്ടു്
@sindhudevaraj-nw3uh8 сағат бұрын
നിങ്ങള് ഒരു ക്രിസ്ത്യൻ അല്ലെ. നമ്മുടെ ദൈവം ആരാണ് എന്ന് നിങ്ങൾക്ക് അറിയില്ലേ അനാഥകളെയും. വിധവകളെയും പരിരക്ഷിക്കുന്ന. കർത്താവ് അ ധൈവത്തിൽ ആശ്രയിക്കാതെ ലോകത്തിൻ്റെ. ഒഴിക്കിനൊത്ത് ജീവിക്കുന്നത് എന്തിനാണ് ലോകത്തിൻ്റെ. വെളിച്ചവും ഉപ്പുമായി ജീവിക്കേണ്ട ക്രിസ്ത്യാനികൾ എന്തിനാണ് ഒരു ശ്വാസം. മാത്രം വിലയുള്ള. മനുഷ്യരിൽ. ആശ്രയിക്കുന്നത് നമ്മൾ വിജാത്തിയരെ. പോലെ അല്ല ജീവിക്കേണ്ടത് പരിശുദ്ധ ആത്മാവ്. എന്താണോ. പറയുന്നത് അത് ചെയ്യുക എല്ല. വിധവകൾക്കും. അനാഥകൾക്കും. വൃദ്ധർക്കും ധൈര്യം ചൊ രിയ ട്ടെ. എന്ന് പ്രാർത്ഥിക്കുന്നു .
@thomasjoseph97245 сағат бұрын
@@sindhudevaraj-nw3uh മാദം...വിധവമാരെയും അനാധരെയും കർത്താവ് സംരക്ഷിക്കുന്നു സത്യം പക്ഷെ സിസ്റ്റർ പുതിയ നിയമത്തിൽ അപ്പസ്ഥലർ പറഞ്ഞിരിക്കുന്നത് വായിച്ചിട്ടുണ്ടോ.അനാഥരെയും വിദ്ധവമാരെയും അവരുടെ സങ്കടങ്ങളിൽ ആസ്വസിപ്പിക്കണം എന്ന്.വിശ്വാസം പ്രിക്യാപിച്ചിട്ട് കാശുണ്ടാക്കി സോയം തിന്നു തീർത്തിട്ട് കാര്യം ഇല്ല ദൈവം സ്നേഹം എന്നത് രണ്ടു ഉള്ളവൻ ഒന്ന് ഇല്ലാത്തവൻ കൊടുക്കാൻ ആണ്
@remadevi5138 минут бұрын
A good, useful video
@ThankP-lh2lt16 сағат бұрын
I admire the way you address social issues so effectively. I hope it raises awareness among people.
@NirmalaPS-k5e31 минут бұрын
ജോളി mam അടിപൊളി,
@MoniBabu-wo7jsКүн бұрын
എൻ്റെ ജോളി sr. Ningale നേരിട്ട് കണ്ടിട്ടില്ല , എങ്കിലും വല്ലാത്ത ഒരു ഇഷ്ടം ഉണ്ട്. ഓരോ എപ്പിസോഡ് നന്നായി തന്നെ ആണ്. ഞാൻ വിധവ ആണ് . 13വർഷം ആയി. എന്നൽ ഇപ്പോൾ വല്ലാത്ത ഏകാന്തത തോന്നുന്നു . ഒരു കൂട്ട് ആഗ്രഹിച്ചു, മനസി തുറക്കാൻ . എന്നൽ ഭയം തോന്നുന്നു .
@jollstalk1841Күн бұрын
പ്രിയപ്പെട്ട മോനീ, ആ ചുറ്റുവട്ടത്തുള്ള സമാനരായ വനിതകളെ ചേർത്ത് ഒരു ഗ്രൂപ്പുണ്ടാക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒത്തുകൂടണം. വായന, പാചകം, യാത്രകൾ, വിശേഷങ്ങൾ പങ്കുവയ്ക്കലാകാം.ഒരുമയുടെ ബലം കിട്ടും. Pls try dear
@bijoysebastian6547Күн бұрын
I am 37 , unmarried 😢😁
@theresethomas1908Күн бұрын
Dear Moni, I am also single since 20 yrs.. But very scary after seeing many stories
@jishajeeejee464820 сағат бұрын
ചേച്ചി വിഷമിക്കരുത് നാളെ എന്നത് നമ്മുക്കില്ല ഇന്നിൽ ജീവിക്കാം
@salimajoseph272011 сағат бұрын
അവിവാഹിതരുടെയും വിധവകളുടെയും കൂട്ടായ്മയിൽ പങ്കുചേരുക. സാധിക്കുന്നതുപോലെ യാത്രചെയ്യുക. ദേവാലയങ്ങളിൽ പോകുക.പ്രാർഥിക്കുക സിനിമ കാണുക, വായിക്കുക.ഇഷ്ടമുള്ളതൊക്കെ ചെയ്യുക.Life enjoy ചെയ്യുക. അതാണ് നല്ലത്. കൈയിൽ savings വേണം, മറക്കരുത്. 👍
@narasimha80818 сағат бұрын
നിയമപരമായി വിവാഹം ചെയ്താലും, അന്യോന്യം സ്നേഹമില്ലെന്കിൽ, മാനസിക ചേർച്ചയില്ലെന്കിൽ.. പിന്നെന്തുകാര്യം?..
@jollstalk184117 сағат бұрын
എന്നാലും സ്ത്രീ വഴിയാധാരമാകില്ലല്ലോ, നിയമപരമായ വിഹിതം നേടാമല്ലോ
@narasimha80816 сағат бұрын
നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ?.. ഒരുത്തന്റെ കൂടെ നിയമപരമായ വിവാഹഉടമ്പടിപ്രകാരം വൈവാഹികജീവിതം ആരംഭിക്കുക, പിന്നീട് എന്തെന്കിലും കാരണം പറഞ്ഞ് കോടതിയിൽ പോകുക, കണക്കുപറഞ്ഞ് അയാൾ സമ്പാദിച്ചത് മുക്കാലും നിയമം പറഞ്ഞ് വാങ്ങിയെടുക്കുക.. ഈ പരിപാടി ഇന്നു ഇന്ത്യയിലെ മിക്ക പെണ്ണുങ്ങളുടേയും അഭ്യാസമാണ്.. ഭതൃമതികളായ പല മദ്ധ്യവയസ്സികളും ചെറുപ്പക്കാരുടെ കൂടെ ആരുമറിയാതെ ലോഡ്ജിലും റിസോർട്ടുകളിലും പുളച്ചുനടക്കുന്നത് പരസ്യമായ രഹസ്യമാണ്. ഭർത്താവിന്റ കൂടെയുള്ള ജീവിതം സുഖകരമല്ലെന്കിൽ മാന്യമായി നിയമം മൂലം മോചനം നേടണം. അല്ലാതെ കിടന്നുകൊടുത്തതിന് പരിഹാരതുക വാങ്ങിയെടുക്കുകയല്ല വേണ്ടത്. പലസ്ത്രീകളും ഭർത്താവിന് സ്വൈര്യതപോലുംകൊടുക്കാതെ, വീട്ടുകാരെ കൂട്ടുപിടിച്ച് പലപീഡനം നടത്തി പിന്നെ ഭർത്താവ് കൊള്ളില്ല ന്നു പറയുകയും വിവാഹമോചനത്തിനു പോലും സമ്മതിക്കാതെ, ഭർത്താവിനും ജീവിതം നിഷേധിക്കുന്ന സ്ഥിതിയുണ്ട്. സുന്ദരിയായ സ്ത്രീയെയും പ്രായം കുറങ്ഞ്ഞ സ്ത്രീയേയും ആഗ്രഹിക്കുന്ന ആരുമില്ലാത്ത വയോധികരുണ്ടാവാം.. ഈ പറയുന്ന സ്ത്രീ 60വയസ്സുകഴിഞ്ഞാൽ ദുർവാശിയും അഹന്കാരവും ഉള്ള മുതുകിളവിക്കു ഡയപ്പറുവെക്കാനും തുടക്കാനും തൂറി ക്കാനും പലപ്പോഴും ആണുങ്ങളേഉണ്ടാവൂ.. ഇന്നുള്ള സ്ത്രീകൾ പലരും സ്വാർത്ഥരാണ്.
@padmanabhanpv41402 сағат бұрын
@@narasimha808താങ്കൾ പറഞ്ഞത് മനസിലാക്കാനു, ചിന്തിക്കാനും സ്ത്രീകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുനർവിവാഹം കഴിഞ്ഞാൽ മിക്ക സ്ത്രീകൾ ടെയും അടുത്ത ലക്ഷ്യം ബന്ധുക്കളുടെ സഹായത്തോടെ അയാളെ മുതലെടുക്കുക എന്നതാണ്.. എനിക്കാരുമില്ലല്ലോ എന്ന് വിചാരിച്ചു അയാൾ എല്ലാ വിട്ടു വീഴ്ചയും ചെയ്യും.. അഥവാ അങ്ങനെ സാധിച്ചില്ലെങ്കിൽ ഫിസിക്കൽ ആയി മുൻപന്തിയിൽ നിൽക്കുന്ന അവൾ ബൈ force അയാളുടെ നിത്യേനയുള്ള ജീവിതം താറുമാറാക്കി ഭീഷണി പെടുത്തി വെക്കും.. നിസ്സഹായനായി, മുകാനായി, അയാൾക്ക് ഈ പ്രായത്തിൽ കിട്ടിയ സാധനത്തെ കുറിച്ചോർത്തു ജീവിതം തള്ളി നീക്കും. അതാണ് സംഭവിക്കുന്നത്... നേരിൽ കണ്ടു കൊണ്ടിരിക്കുന്നത്.... എന്തിനധികം.. സാധാരണയായുള്ള വിവാഹത്തിൽ പോലും ഒരു ഘട്ടം വരുമ്പോൾ, അതായത് അയാൾ മക്കളെയൊക്ക വളർത്തി നല്ല നിലയിൽ ജോലിയൊക്കെ നേടി കൊടുത്ത ശേഷം,.. അയാളുടെ കയ്യിൽ എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ അതും തട്ടിയെടുത്തു, അദ്ദേഹത്തെ വഴിയാധാരമാക്കി മക്കളുടെ കൂടെ പോയി സുഖിക്കുന്ന കുലടകളും ധാരാളംമുണ്ട്.. അവളുടെ നന്ദി കെട്ട കുടുംബ പശ്ചാത്തലമാണ് കാരണം.. മക്കളെയും അതേ രീതിയിലേക്ക് അവൾ വഴി തെളിക്കുന്നു... എല്ലാ സ്ത്രീകളെയും അല്ല ഉദ്ദേശിച്ചത്.. ഒരു വലിയ % അങ്ങനെയാണ്
@lizycheriyan955421 сағат бұрын
Well said ma'm. Its absolutely necessary topic.. 👍
@keepsmiling669319 сағат бұрын
Maam you are really superb ❤❤❤❤❤❤❤
@BindhuRadhakrishnan-qd4tz40 минут бұрын
സൂപ്പർ ❤
@sangeethakr2946Күн бұрын
Ottakkanu mam nallathu..Senior living home choice is very best.
@MartinaThomas-s4g16 сағат бұрын
Sathyam
@mohanankg972222 сағат бұрын
മക്കളുടെ തലയിൽ നിന്ന് കളയുവാൻ മറ്റൊരു വഴി.ഉപ്പോളം വരില്ല ഉപ്പിൽ ഇട്ടത്.രണ്ടാം വിവാഹം കഴിക്കരുത്.ആദ്യത്തെ പ്രശ്നം പരിഹരിക്കാൻ വയ്യാത്തവർ വീണ്ടും ഒരു പ്രശ്നം കൂടി എങ്ങനെ?
@sunimathew799615 сағат бұрын
💯 True 👌👌 Congratulations 👏
@annammageorge2317Күн бұрын
Staying alone is much better.
@marysunny585015 сағат бұрын
Absolutly right
@sucyanniekc81067 сағат бұрын
Super നല്ല ആശയം
@Peetervachaparambill24 минут бұрын
62 വയസുള്ള കുട്ടി 🤣🤣🤣🤣
@JyothiPK-vh8yx4 сағат бұрын
Very currect❤
@philominajames2922Сағат бұрын
Sathyam mam, ningal paranjath 100% sariyanu. , enthinanu namukk e living together, nalla adisthanamulla marriage system ullappo e videsha koprayathinu enthinu pokanam.
@archanas169257 минут бұрын
Good information.
@jollyvaidyan2318Күн бұрын
Valuable message
@JGeorge_c16 сағат бұрын
Its vice versa situations are also getting issues to old men
പുനർവിവാഹം ഇന്നത്തെ സാമൂഹികാവസ്ഥയിൽ അനിവാര്യമാണ്. ആത്മാർത്ഥവും നിയമപരവുമായ ബന്ധങ്ങൾ മാത്രം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ജീവിതം നരകസമാനമാവും.
@jainibrm120 сағат бұрын
❤
@trueteller960Күн бұрын
അലാർട്ട്👍
@harianitha7590Сағат бұрын
Super
@AnilaRajan-eh4qm21 сағат бұрын
Good topic and as you said there are many ways to beat loneliness. It would be good to show some good old age homes for middle income people. Five star and it’s kind is good for returnees from abroad. Exposing a news where an eighty year old was duped by some priest of her 3 cr promising a retirement home and finally she has no way to meet her medical or door needs
@jollstalk184120 сағат бұрын
🙏🙏
@reenam35718 сағат бұрын
ശരിയാണ
@theresethomas1908Күн бұрын
Dear Jolly, I don't have ur number to contact you... The ad of the person above 80yrs, I know him...Crazy fellow
@jollstalk184120 сағат бұрын
😄😄😄😄
@marymiranda904514 сағат бұрын
Njanum America yil Oru news paperil kandayirunnu 80 vayassulla achayantethu.
@georgejohn75228 сағат бұрын
ഇത് സദാചാര പോലീസിന്റെ മറ്റൊരു എപ്പിസോഡ് 😂😂😂😂 ലൈംഗിക ബന്ധത്തിന് ഔദ്യോഗികമായി കാശ് കൊടുത്ത് ബില്ല് വാങ്ങി ഇടപെടുന്നതാണ് നല്ലത്.പെണ്ണുങ്ങൾ മറ്റ് ഏത് ബന്ധത്തിൽ ആയാലും കാശും സ്വത്തും ചില അവസരങ്ങളിൽ ജീവനും അടിച്ചുമാറ്റും.😂😂
@harivison721220 сағат бұрын
ഇതൊക്കെ കേട്ടിട്ട് സത്യം ഉണ്ടെന്നു തോനുന്നു കെണിയിൽ വീഴാതെ ഇരിക്കട്ടെ 58ആയി ഇനി വൃദ്ധ സദനം നോക്കണം അത് ഒന്നുടെ നല്ലത് എന്ന് തോനുന്നു
@Kochumon-ho4pg54 минут бұрын
👍👍👍👍👍👍👍👍🙏🙏👍👍👍
@gracymathew22982 сағат бұрын
100% correct
@babub5262Күн бұрын
👍👍👍👍
@elizabethpunnoose629313 сағат бұрын
👍🏼
@sheelaunni56305 сағат бұрын
🎉🎉🎉🎉🎉❤
@loveyouuuuuuuuuuall22 сағат бұрын
nov 17കല്യാണം kainju.കൊറേ വാഗ്ദാനം തന്നു.. പക്ഷെ ഒന്നും പാലിച്ചില്ല
@aameenc2963 сағат бұрын
നിയമപരമായ വിവാഹം തന്നെ ,ഒരുപാട് പ്രശ്‌നമുണ്ടാക്കുന്നു....ലിവിങ് TOGETHER എന്നൽ... നിയപരമായ പരസ്ത്രീ,പരപുരുഷ ബന്ധം....അതിൽ യാതൊരു ബാധ്യതയുമില്ല ..എപ്പോ വേണമെങ്കിലും,...നിലവിലുള്ള പങ്കാ ങ്ങളിയെ വിട്ട് മറ്റൊരാൾഡെ കൂടേപ്പോവാം...കിടക്കാം.... ഒറ്റ വാക്കിൽ പറഞ്ഞാൽ നിയമ പരമായ സ്റ്റാൻഡേർഡ് അഭിസാരികവൃത്തി...കാരണം ഇതിൽ പല ഓഫറുകളുമുണ്ടാവും,പണമായിട്ടും,ഫ്‌ളാറ്റായിട്ടും,പദവികൾ ആയിട്ടും
@baaboos3093Сағат бұрын
LIVING TOGETHER IS BEST FOR THOSE WHO WANT TO TAKE NO BURDEN IN FAMILY LIFE
@babu..kakkol963Күн бұрын
ഉചിതം ആയി ചിന്തിച്ചു തീരുമാനം എടുക്കട്ടെ
@sheejasuresh746219 сағат бұрын
❤
@babythomas9423 сағат бұрын
ഇനിയിപ്പോ വിവാഹത്തിലെന്തു കാര്യം എന്ന കാലമായി, അല്ലാതെ തന്നെ കല്യാണം ആകുമെങ്കിൽ 🤔
@jacobchacko279516 сағат бұрын
Corrupt world. Need to have discerning spirit.
@sajeevankunnath296315 сағат бұрын
Oru change okk nallathalle?
@joseabraham295121 сағат бұрын
ലിവിങ് ഒന്നും വേണ്ട... ടുഗെതർ മാത്രം മതി 😮😮😮
@fastbro3033 сағат бұрын
😂
@padmanabhanpv41403 сағат бұрын
പ്രേം നസിർ അഭിനയിച്ച പോലെ .. അതിന്റെ സുഖമൊന്ന് വേറെ... എന്തേ 😮
@shobhanak51667 сағат бұрын
Asalai😅😅
@anjalisspicesandgarden50234 сағат бұрын
🙏🤝👍
@bilvykbaby7664Күн бұрын
👍👍
@kajose4722Күн бұрын
Is it Good to have living together.
@abdashr11958 сағат бұрын
😅👍
@householdoffaith240023 сағат бұрын
Living together is a sin . See Timothy 5: 1 Thessalonians 4:1-8
@thomasmathew167823 сағат бұрын
Similar there are many women who wants to cheat men too. So in both ways there are cheating. All these will happen in Kerala, as many wants easy money
@Evolution-r2cСағат бұрын
കാശ് കൊടുത്തു കഴപ്പ് തീർക്കണം.. അതാണ് മാന്യത.. അല്ലാതെ ലിവിങ് ടുഗദർ എന്നൊക്കെ പറഞ്ഞു ഓംബിക്കരുത്.. പെണ്ണിന് സമ്മദമാണെങ്കിൽ മതിയെന്ന്....
കിളവൻമക്ക് അല്ലെങ്കിലും ചൊറിച്ചിൽ കൂടുതലാ ഞാൻ ഒരു ജോബ് കളയാൻ കാരണം ഒരു ചൊറി കിളവൻ കാരണം ഇപ്പോൾ ലാബിൽ വരുന്ന മിക്ക കിളവന്മാർക്ക് vdrl പോസിറ്റീവ് ആണ്
@jollstalk184128 минут бұрын
😄
@saliammamathew9498Күн бұрын
👌
@loveyouuuuuuuuuuall22 сағат бұрын
my age41
@LathaKodiyath3 сағат бұрын
തീർച്ചയായും വയസ്സാകുപോൾ തറിച്ച് ശാന്തമായ സുഖം സന്ത്രാഷം ടെൻഷൻ ഇല്ലാതെ മരിക്കാമല്ലാ ഉള്ള വെള്ളം കുടിച്ച്
@elizabeththomas9035Күн бұрын
Well Said Mam❤
@lavanyak62947 сағат бұрын
പുരുഷന്മാരെ ജാഗ്രത ജോളി വരും നിങ്ങളെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക
@jollstalk184125 минут бұрын
😄
@shobhanamathew95513 сағат бұрын
👌👏👏👏👏👏👏👏👏👏🌹🎀👍
@GracyJohn-t6q4 сағат бұрын
😅😅😅❤
@su84713Күн бұрын
😂👍👍🙏🙏🥰🥰🥰🥰🥰🥰
@sonythomas7265Күн бұрын
Pullanmar......😂😂😂😂 Vedakkanmar....😅😅😅😅😅
@SaneeshUs4 сағат бұрын
Sthrikalumm ekkaarithil moshamallaaa.....
@ninanke527223 сағат бұрын
Madam E Aruvanikal 498 case kodukkilla . Avanta jetti vara uri koddu pokum
@jollstalk184120 сағат бұрын
😄😄
@user-ob4io6bk8v18 сағат бұрын
മാഡം പറയുന്നത് ഒക്കെ ശെരി,, പക്ഷെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ,??/ ഇങ്ങനെ ഒക്കെ പറഞ്ഞാൽ കാര്യങ്ങൾ എങ്ങനെ നടക്കും??? 🥰🥰🥰
@jollstalk184117 сағат бұрын
😄😄😄
@aswathysajin562913 сағат бұрын
😂@@jollstalk1841
@loveyouuuuuuuuuuall22 сағат бұрын
ഏത് മാട്രിമോണി ആണ്
@padmanabhanpv41403 сағат бұрын
പിന്നെ, അടിവസ്ത്രം... അത് തിരിച്ചും കഴുകിക്കാറുണ്ടെന്ന കാര്യം സ്ത്രീര്ത്നം മറന്ന് പോയോ... എന്തോ
@ayishap55623 сағат бұрын
What nonsense you are talking
@padmanabhanpv41402 сағат бұрын
@ayishap5562 l am speaking as per this video subject...understand? 😡
@jollstalk184127 минут бұрын
അതല്ലേ അതിനൊരു വാൽക്കഷണം Last എന്ന് അവസാനം കൊടുത്തത്
@roymathew8265Күн бұрын
Surprised to hear your Beware of Ammachi’s . Unbelievable News, I believe Kerala is advancing European culture. Not a surprise anyway. End times . Living without God.