ഗർഭിണികൾക്കുള്ളതല്ലേ. ഇയാൾ പറയുന്നത് കേട്ടാൽ എല്ലാ സ്ത്രീകൾക്കും കിട്ടുമെന്നാണല്ലോ
@soothram1419Ай бұрын
സത്യം
@bissykv7120Ай бұрын
ഇനി ഒന്നുടെ ഗർഭിണി ആയാൽ മതി 😂😂😂
@sajidsaju361Ай бұрын
സത്യം ഒരു മൊയ്ത്
@bennyabraham679426 күн бұрын
വീഡിയോ യിൽ പറയുന്നത് മുഴുവൻ ശ്രദ്ധയോടെ കേട്ടതിനു ശേഷം അഭിപ്രായം പറയുന്നതാണ് ഉത്തമം. ഗർഭിണികൾക്ക് മാത്രമല്ല, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത സ്ത്രീകൾക്കും വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയാത്ത, മറ്റ് തൊഴിലുകൾ ചെയ്യുന്ന സ്ത്രീകൾക്കും ഈ ആനുകൂല്യങ്ങൾ കിട്ടാൻ അർഹതയുണ്ടെന്നാണല്ലോ വീഡിയോ മുഴുവൻ കേട്ടപ്പോൾ മനസ്സിലായത്.
@gopinathamenon863211 күн бұрын
ഇവൻ ഭ്രാന്തൻ ആണ്. ഇത് മുഴുവൻ ശെരി അല്ല. ബിപിഎൽ കാർഡ് ഹോൾഡർ ആയിരിക്കണം അല്ലെങ്കിൽ ഗര്ഭിണി ആയിരിക്കണം. രണ്ടു മുന്നു പേര് പോയി അംഗൻവാദിക്കാർ തിരികെ ഓടിച്ചു
@zaiwaraseenashafi366326 күн бұрын
എനിക്ക് രണ്ടാമത്തെ പെൺകുട്ടി ആണ്. അംഗൻവാടി യിൽ ഫോം ഒക്കെ കൊടുത്തു. കുറെ വട്ടം പൂഫ് കൾ വേണം പറഞ്ഞു എല്ലാം കൊടുത്തു ടീച്ചർ ശരി ആയിട്ടുണ്ട് പറഞ്ഞു. മോൾക് 2 വയസ് കഴിഞ്ഞു ഇത് വരെ ഒന്നും കിട്ടിയില്ല.
@ramyamt-i1l21 күн бұрын
എനിക്കും
@sree_nandha..16117 күн бұрын
എനിക്കും
@nithyasideas407117 күн бұрын
എനിയ്ക്ക് കിട്ടി.
@sreedevisree523216 күн бұрын
Kittyilla
@Sumitha-s5x15 күн бұрын
Anikum kitila molk2vayasayi
@SharadTp16 күн бұрын
Thank god bless 🙏🏼🙏🏼🙏🏼
@JaisyBenny-h2g12 күн бұрын
വോട്ട് വോട്ട് വോട്ട് ഇതാണ്. സൗജന്യങ്ങളുടെയെല്ലാം പിന്നിൽ.
@suryaa28095 күн бұрын
എല്ലാം ശരിതന്നെ പക്ഷേ കേന്ദ്രസർക്കാരും കേരള സർക്കാരും എന്ത് അനുവദിച്ചിരുന്നാലും റേഷൻ കടയിൽ നിന്നും നമ്മളെ പോലുള്ള പാവങ്ങൾക്ക് ഒരു സാധനം കിട്ടത്തില്ല ക്രിസ്മസിന് പോലും പഞ്ചസാര സർക്കാർ അനുവദിച്ചിട്ട് അതുപോലും കൊടുക്കാത്ത റേഷൻ കടകൾ ഇവിടെയുണ്ട്
@soothram1419Ай бұрын
ഗർഭിണികൾക്ക് എന്ന് ഹെഡിംഗ് ഇട്ടാൽ റീച്ച് കുറയും എന്ന് അറിയാവുന്നതു കൊണ്ടല്ലേ സ്ത്രീകൾക്ക് എന്ന് എഴുതിയത് 🥴😡
@AssianetАй бұрын
@@soothram1419 😁
@SibilaVk17 күн бұрын
Ella sthreekalum kanum 😀
@sidu32Ай бұрын
👍
@fasnasulaiman5540Ай бұрын
ഇപ്പോൾ ഈ പോർട്ടറിൽ അപേക്ഷിക്കാൻ കഴിയുന്നില്ല എന്നാണ് അംഗൺവാടി ടീച്ചർ പറയുന്നത് രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയാണ്
@JosephMullooranАй бұрын
ഇത് പോലെ നല്ലത് തന്നെ., ഇനിയും വളരട്ടെ ❤
@jayalakshmirajan759514 күн бұрын
എനിക്ക് ഒരു മാരക രോഗം ആന്നു ചികിത്സക്ക് നല്ല ചിലവ്. GBS enna asukam..എനിക്ക് kendrathil നിന്നും മെഡിസിൻ വാങ്ങാൻ സഹായം ലഭിക്കുമോ..
ഒക്കെ വെറുതെയാണ്. എന്റെ 2 പ്രസവത്തിനു ഒന്നും കിട്ടിയില്ല.
@queenofvibeammuz53414 күн бұрын
ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല 15,000 രൂപ കിട്ടും എന്ന് പറഞ്ഞു കൊറോണ ടൈമില് ഉള്ള പേപ്പറും കാര്യങ്ങളും എല്ലാം ഒപ്പിടിപ്പിച്ചുകൊണ്ട് പോയി പക്ഷേ ഒരു രൂപ പോലും കിട്ടിയിട്ടില്ല…. എൻറെ പേരില് അത് അവര് വാങ്ങിയെടുത്ത് കാണും
@krishnapriyakrishnan583921 күн бұрын
Melil ie kaaryam parayan yogyadha undo yennu kooday nokkittu para
@JaisyBenny-h2g12 күн бұрын
സൗജന്യങ്ങളെ സൂക്ഷിക്കുക.
@RajeswariRaji-b4iАй бұрын
ഇത് എവിടെ അപേക്ഷിക്കണം പെൺമക്കൾ മാത്രമുള്ളവർക്ക് എന്തെങ്കിലും അനുകൂലമുണ്ടോ അവർക്ക് ആർക്കും ജോലിയില്ല കല്യാണം കഴിഞ്ഞ് പോയി സാമ്പത്യം വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾക്ക് വയസ്സായി
@ushasuresh51838 күн бұрын
കൊടുത്തിട്ടും കിട്ടാത്തവർ എന്തു ചെയ്യണം അതുകൂടി പറഞ്ഞു തരണം ചുമ്മാ വിഡിയോ ഇട്ടിട്ട് കാര്യം ഇല്ല
@amalubadripraveen94712 күн бұрын
എനിക് ഇത് കിട്ടിയിട്ടില്ല, മോൾക്ക് 10വയസ്സായി, ഇനി കിട്ടുമോ
@aryasajith399711 күн бұрын
Ithe nammude aduthulla anganvadi mugene aane.avare namukke form ok tharum. Prgnent aayitte irikkumpol thotte kutti janikkum vare ya kittunne. 3 thavana aayitte 5000 roopa kittum... Aa samathe.
ആദ്യത്തെ പ്രസവത്തിൽ എനിക്ക് അംഗനവാടിയിൽ അപേക്ഷ കൊടുത്തിട്ട് പൈസ കിട്ടിയില്ല രണ്ടാമത്തെ ഞാൻ ചേർക്കുന്നതാണ് കിട്ടുമോ എന്ന് അറിയില്ല നോക്കാം
@queenofvibeammuz53414 күн бұрын
ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല 15,000 രൂപ കിട്ടും എന്ന് പറഞ്ഞു കൊറോണ ടൈമില് ഉള്ള പേപ്പറും കാര്യങ്ങളും എല്ലാം ഒപ്പിടിപ്പിച്ചുകൊണ്ട് പോയി പക്ഷേ ഒരു രൂപ പോലും കിട്ടിയിട്ടില്ല…. എൻറെ പേരില് അത് അവര് വാങ്ങിയെടുത്ത് കാണും.. പിന്നെ വിളിച്ചിട്ട് അങ്ങനെവാടി ഫോണെടുത്തുമില്ല എന്നെക്കൊണ്ട് ഒരുപാട് പേപ്പർ എല്ലാം ഒപ്പിടിപ്പിച്ചു കൊണ്ടുപോയതാണ് അത് അവര് മുക്കി
@AleemakhalidAleema19 күн бұрын
വളരെസന്ധേഷഠ
@ShobhanaTk-kf4nq11 күн бұрын
സന്തോഷം
@AyshaAy-p2k2 күн бұрын
ഇതിന് അപേക്ഷാ ഫോം എവിടെ നിന്ന് കിട്ടു
@ib333612 күн бұрын
കേന്ദ്ര സർകാർ ഇത് വരെ ആർക്ക് ഒക്കെ വീട് കേരളത്തിൽ കൊടുത്തു കണ്ടിട്ടുണ്ടോ? ഒക്കെ കടലാസിൽ മാത്രം ആകരുത് .
@soniyaabeesh-fn9tj6 күн бұрын
Enta ponnu bro patikalane😊
@dhanya6596 күн бұрын
എനിക്ക് ആകെ 3000 കിട്ടിയുള്ളൂ ബാക്കി കിട്ടിയില്ല
@shaijupk95189 күн бұрын
രണ്ടാമത്തെ പെൺകുട്ടി ക്ക് കിട്ടും എന്ന് പറഞ്ഞു ഫോം കൊടുത്തു പക്ഷെ കിട്ടിയില്ല
@anjali145611 күн бұрын
Sathyam thanne ahno
@prajinakanad413311 күн бұрын
സത്യം ആണ്.., എനിക്ക് കിട്ടിട്ടുണ്ട്.. അക്ഷയിൽ പോയി ഒന്ന് അന്വേഷിക്കു 🙏
@ShobhanaB-b1s4 күн бұрын
Garbinikalkku mathramano@@prajinakanad4133
@beenabaiju214 күн бұрын
ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിട്ട് വേണം അവതരിപ്പിക്കാൻ ഇതൊക്കെ ഇപ്പോൾ ഇല്ല മാഷേ
ഈ പദ്ധതി ക്ക് Age ന് പരിധി ഉണ്ടോ 11,000 Rs കിട്ടുന്നതിന്
@sharins785821 күн бұрын
റേഷൻ കാർഡ് ഇല്ലാത്തവർക്കു കിട്ടുമോ
@soniyaabeesh-fn9tj6 күн бұрын
Kerala srkar pothu jenangale patikukayaa
@ayishaayisha26848 күн бұрын
എനിക്കു 54 വയസു ഉണ്ട് എനിക്കു കിട്ടുമോ
@ushasuresh51838 күн бұрын
ഞാൻ കൊടുത്തു പക്ഷേ ഇതുവരെ കിട്ടിയില്ല
@fasnasulaiman5540Ай бұрын
റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു
@kaashithumba4108Ай бұрын
Edo maryadhaik paranjo gerbam ഉണ്ടായാൽ മാത്രേ ഈ ക്യാഷ് കിട്ടുകയുള്ളോ അതോ എല്ലാ നാരി മണികൾക്കും കിട്ടുമോ???? Emdhu തെങ്കായ താണ് ഈ പറയുന്നത്
@farisafasip.k443311 күн бұрын
ഒന്നാമത്തെ ആൺകുട്ടി രണ്ടാമത്തേത് പെൺകുട്ടി മൂന്നാമത്തെ പെൺകുട്ടി മൂന്നെണ്ണത്തിനും ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല
@indirak88975 күн бұрын
ഞാനൊരു വീട്ടമ്മ യാണ് എനിക്ക് കിട്ടുമോ
@babusa597821 күн бұрын
ജോലിയില്ലാത്ത സ്ത്രീകൾക്ക് കിട്ടുമോ?
@Marykuttykl00819 күн бұрын
വസ്സായവർക്ക് ശ്രീ കൾക്ക് കിട്ടുമോ 😊
@salu25259 күн бұрын
അവതരണത്തിന്റെ ആദ്യം തന്നെ ഗർഭിണികൾക്കുള്ള അനുകൂല്യമാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ആളുകൾക്ക് confusion ഒഴിവായേനെ. സ്ത്രീകൾക് 11000 എന്ന് കേട്ടാൽ ആളുകൾ vedio ഫുൾ കാണുന്നതിന് മുൻപ് അങ്കണവാടിയിൽ പോകും. PMMVY എന്ന് കേട്ടാൽ തന്നെ അറിയാം പദ്ധതി ഏതാണെന്നു.😂
പെൻഷ്യൻ്റെ മുന്നൂറ് രൂപ വച്ച് മൂനുമാസത്തേരൂപ ഇതു വരെക്കിട്ടിയിട്ടില്ല കിട്ടിയൽവളരെ ഉ പകരമായിരികും
@geetharamachandran833125 күн бұрын
Ethuvara E- thuka kittatha Athrapar undu annu arankilum annuvazhichittundo
@aryasajith399711 күн бұрын
Ithe pregnant aayitte irikkumpol kittunnatha.
@AssianetАй бұрын
Gurbinikalkk mathramanoo. Ee 11000 roopa
@afeefaafeefa9502Ай бұрын
Ee varsham prasavichorkk ennundo ithin
@ചെമ്പരത്തി-ഝ9ഠ6 күн бұрын
ആദ്യ പ്രസവത്തിൽ 5000 എല്ലാർക്കും കിട്ടും.2023 ഏപ്രിൽ 1 ന് ശേഷം ജനിച്ച രണ്ടാമത്തെ പെൺകുട്ടി ആണെങ്കിൽ 6000 ഉണ്ട് എന്ന് പറയുന്നു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നറിയില്ല.