എനിക്ക് ആദ്യപ്രസവത്തിൽ പെൺ കുട്ടി യാണ് 2014ആണ് 5000രൂപ കിട്ടിയിരുന്നു., രണ്ടാമത്തെ പ്രസവത്തിൽ 2017-മൂന്ന്പെൺകുട്ടികൾ ഒരു മിച്ച്. അഗനവാടിയിൽ രജിസ്റ്റർ ചെയ്തു വെങ്കിലും യാതൊരു സഹായവുംലെബിച്ചില്ല
@MubashiraK-u4u4 күн бұрын
ആദ്യത്തെ കുട്ടിക്ക് മാത്രേ കിട്ടൂ
@anju89364 күн бұрын
അങ്ങിനെയാണെങ്കിൽ പലർക്കു o രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയാണെങ്കിൽ കിട്ടിയിട്ടുണ്ടല്ലോ ? അത് എന്താ അങ്ങിനെ
@divyaminnu12 күн бұрын
Enik adhyathathe monte delivery ik kititund 6000😊
@Navaneeth-129 күн бұрын
Njan prasvichittu കുഞ്ഞിന് 3 വയസാകാൻ പോകുന്നു രണ്ടു തവണ അപേക്ഷ കൊടുത്തു ഇതുവരെ oru പൈസയും കിട്ടിയില്ല ഇനി evide അപേക്ഷിക്കണം
@sheelamohan-tv9rrКүн бұрын
ഇതേ വരെ ആർക്കും കിട്ടാതെ വന്നിട്ടില്ല. ഈ വീഡിയോ യിൽ എല്ലാം വ്യക്തമായി പറയുന്നുണ്ടല്ലോ. ഇത് പോലെ അപേക്ഷ കൊടുക്കണം.
@aryagopikrishnan9245 сағат бұрын
ഫസ്റ്റ് bank അക്കൗണ്ട് നോക്ക് അതിൽ കാണും. നമ്മൾ കൊടുത്ത bank അക്കൗണ്ട് തന്നെ വരണം ennila. എനിക്ക് ഞാൻ കൊടുത്ത അക്കൗണ്ട് alla കിട്ടിയേ. ഞാൻ പഠിച്ച ടൈം ഉള്ള zero balance അക്കൗണ്ടിൽ ആണ്
@sefisdq21448 күн бұрын
Enik 1st deliverykk ശേഷം ₹5000 ഒരുമിച്ച് കിട്ടി പിന്നെ 2nd ഡെലിവറിക്ക് ₹6000 കിട്ടി (രണ്ടും പെൺകുട്ടികളാണ് 😍)
@thamburan94706 күн бұрын
സെക്കന്റ് ന് കിട്ടോ 🤔🤔🤔
@sefisdq21445 күн бұрын
Ys
@linigopinath1992linigopinath12 күн бұрын
Enikkum kitti
@RAJIV-r7q9 күн бұрын
2019 കൊറോണ time ആയതു കൊണ്ട് കിട്ടിയില്ലായിരുന്നു. സമയം കഴിഞ്ഞെന്നു അംഗൻവാടിയിൽ നിന്നും പറഞ്ഞു. ജനിച്ചത് പെൺകുട്ടി ആയിരുന്നു
@VidhyaVidhyak-w3l3 күн бұрын
എനിക്കും ആദ്യത്തെ kutik 6000 കിട്ടി
@mariammajoseph3819Күн бұрын
Above 50 joliyilla undo
@SamuelThomas-ox6vg12 күн бұрын
Another person came.please give the correct and possible information
@VinushaVinushavinusha7 күн бұрын
Iam vinusha. Ente first delivary kazhinjapol sceme application kodukan pateela. Ennal second delivary penkunjanu nerathe thanne njan forms ellam anganvadil koduthu ennal anganvadi teacher ayachu koduthitundo ennareilla
@gopikagopalan818711 күн бұрын
ഞാൻ അപേക്ഷിച്ചിട്ട് 2യേർസ് ആകാനായി. ഇത് വരെ പൈസ കിട്ടിയില്ല. അംഗൻവാടിയിൽ ചോദിച്ചപ്പോ അവർക്ക് വ്യക്തമായി മറുപടി ഇല്ല. എവിടെയാണ് അന്വേഷിക്കേണ്ടത്.
@neeth34811 күн бұрын
Enikkum kittiyilla😢
@abdulshukoorshukoor970011 күн бұрын
ഞാനും കൊടുത്തിരുന്നു kittiyilla
@grishikesh225710 күн бұрын
എന്നിക്കും അങ്ങനെ തന്നെയാണ് .2 പ്രെസ്സവത്തിനും കിട്ടിട്ടില്ല
@SharanyaSharanya-tj4fx9 күн бұрын
ഇതേ അവസ്ഥ തന്നെ ആണ് എനിക്കും
@megha87349 күн бұрын
Ith vare kittillya
@SanjeySanju-di1wj9 күн бұрын
E ...form details full online Aayi phone il Aanu Chaiyyunnathu ...😮 but full workers nu .. form fill up chaiyyan ariyathilla , kurey perku Ariyam . So ..Office iludey application koduthu officers thanney chaiyyunnathanu best, bettar 👍 First one ..range nahi , second one A w phone il alla chaiyyunnathu 😢 own phone il Aanu ...this problem solve Aakumo ???👍
@BanilaDineeshКүн бұрын
എന്റെ ആദ്യത്തെ കുട്ടിക്ക് ഇപ്പൊ 6 വയസ്സായി അന്ന് ആനുകൂല്യമായി കിട്ടാനുണ്ടായിരുന്ന പൈസ ഇന്നെ വരെ കിട്ടിയിട്ടില്ല... ഞാൻ ഒരു തൊഴിൽ രഹിത കൂടെ ആണ്. എനിക്ക് ഇതിൽ അപേക്ഷിക്കാമോ?
@remyaammu89972 күн бұрын
2nd baby girl ആണ് babyke 1age ആവാറായി ithuvare kittillaa
രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കില് എത്ര മാസത്തിനുള്ളിൽ അപേക്ഷിക്കണം. അതിന്റെ കാലാവധി എത്രയാണ്
@shamilathesni68711 күн бұрын
6 monthin ullil koduth kayiyanam yenn aan thonnunnu, anganavadi teacher od chothich nokku
@Ponnuss-p2e10 күн бұрын
3 months ulil
@radhav.a842212 күн бұрын
ഞാൻ അങ്കണവാടി വർക്കാണ് ഓഫ് ലൈനായി 23 അംഗങ്ങൾക്ക് 5000 രൂപയും ഓൺലൈനായി 25 അംഗ ത്തിന് ആനുകൂല്യം 5000 രൂപയും 6000 രൂപയും ലഭിക്കാൻ കഴിയുന്നു. അങ്കണവാടി വഴി മാത്രമാണ് അപേക്ഷ വയ്ക്കുന്നത്
@sooryazerikzz509912 күн бұрын
2018 മുതൽ പ്രസവിച്ച വർക്ക് വരെ ഇതുവരെയും കിട്ടിയിട്ടില്ല
@nusrath53012 күн бұрын
എനിക്ക് കിട്ടി 6000കിട്ടി 2.മത്തെ കുട്ടി
@sreedhanya342312 күн бұрын
എനിക്കും കിട്ടി 2021ഇൽ
@shamilathesni68711 күн бұрын
Yenik 2021 lum kitty ippo 2024 lum kitty
@WhiteRose-zz5sz11 күн бұрын
Enikk kitty 2022
@RAJIV-r7q9 күн бұрын
2019 കൊറോണ സമയത്തു പ്രസവിച്ച എനിക്കും കിട്ടിയില്ല
@JinshaKa-o2g9 күн бұрын
ഞാൻ കൊടുത്തിട്ടു 7month ആയപ്പോൾ 3000 കേറി ഇനി 2000 കൂടി കേറാനുണ്ട്. അത് എപ്പോഴാണെന്ന് അറിയില്ല.ഡെലിവറി കഴിഞ്ഞു.
@princyniju30229 күн бұрын
After delivery കിട്ടും, എനിക്കും കിട്ടി
@ushas49159 күн бұрын
ഭർത്താവ് ഗവ. ഉദ്യോഗസ്ഥനെങ്കിൽ ഭാര്യക്ക് ഈആനുകൂല്യം ലഭിക്കുമോ
@ShadiqP.P11 күн бұрын
Vidavaapensen kittan edhan cheyyedath
@familamt583511 күн бұрын
Enik kittiyitilla
@ChandranPp-j1i9 күн бұрын
പ്രിയങ്ക prime minister ആകണം എന്നാൽ പുരുഷന് നീതി കിട്ടും
@Keerthika-qw6fc12 күн бұрын
6000 rs എനിക്ക് കിട്ടി 2 മത്തെ കുട്ടി പെൺ കുട്ടി ആയത്കൊണ്ട്
@parvathisudheesh954211 күн бұрын
എന്നാണ് കിട്ടിയത് ഞാൻ കൊടുത്തിട് ഒരു വർഷം ആയി ഇത് വരെ കിട്ടിയില്ല
@Arpitha-g2c10 күн бұрын
Kodthit ethra timinullil kitiyada??? Reply plz
@athiraadhi38598 күн бұрын
Enikk 5000 kitiyathu
@shimnathomas605611 күн бұрын
Enik kittiyilla. Kunhin 1 vayassayi
@MaimoonaMaimu-z4n11 күн бұрын
Anikum kitti 6000
@pavampalkkaran678511 күн бұрын
എനിക് ithu vere kittitilla Agust 22 2024 ahnu ithivere kittitilla
@ramlathk390812 күн бұрын
ഇത് ആർക്കെങ്കിലും കിട്ടിയതായിട്ട് അറിവുണ്ടോ ഞാനിതുവരെ കേട്ടിട്ടും കണ്ടിട്ടും ഇല്ല.
@Neziyashajahan11 күн бұрын
First deliverikk kittum 6000 ₹
@shamilathesni68711 күн бұрын
Mm Frist delivery k yellarkum kittum second delivery girl anangil kittum
ഞാനും അപേക്ഷിച്ചിട്ട് വർഷം 2 ആയി.... But ബാക്കിയുള്ളവർക്കു cash കിട്ടി. എന്റെ application നിൽ date mistake ഉണ്ടുപോലും, അത് ഇനി ഒന്നുകൂടി apply ചെയ്യാൻ പറ്റുമോ
@AswiniVineesh11 күн бұрын
Eniku omumktilla
@bibinaajo98909 күн бұрын
മൂന്നാമത്തെ പ്രസവത്തിനു ആനുകൂല്യം എന്തേലും ഉണ്ടോ
@divya21377 күн бұрын
Enikku orikkal polum kittitittilla
@saviescreationtalioringand589312 күн бұрын
ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് വേണ്ടിയുള്ള എന്തെങ്കിലും പദ്ധതിയുണ്ടോ
@jijipeeyus12 күн бұрын
6000 രൂപയുടെത് കിട്ടിട്ടെ ഇല്ല. അപേക്ഷിച്ച് 2 വർഷം ആയി
@Mglzeroxff557712 күн бұрын
എനിക്ക് കിട്ടിയിട്ടില്ല
@sabukv121612 күн бұрын
ഇഷ്രം കാർഡിന് കിട്ടിയില്ല എന്നിട്ടല്ലേ ഇത്
@shamilathesni68711 күн бұрын
Ith kittum yenik rand delivery kum kitty
@ChandranPp-j1i9 күн бұрын
ആണുങ്ങൾക്ക് എന്തുകൊണ്ട് illa
@AshrafC-zo5dp12 күн бұрын
Ha
@raniharikumar783012 күн бұрын
🙏
@jayakumarilammenyesuve523012 күн бұрын
Iduvareanukuliyamlefichittilla
@PankajavallyMN-m5b12 күн бұрын
എന്നിട്ട് ആർക്കു കൊടുത്തു? ആർക്ക് കിട്ടി? എന്റെ മോൾക്ക് കിട്ടിയില്ല.
@yadhukrishnanp-y7g12 күн бұрын
Hi
@ayshanazim472812 күн бұрын
Nte monk 5000 molk 6000 kittitund
@NandhuPonnu-po2dl12 күн бұрын
Njglkm Kitilya kunjin8mnths❤ ay
@Neziyashajahan11 күн бұрын
Enikk prasavam nirtiyathinum kittiyilla 3year ayi
@shamilathesni68711 күн бұрын
അപേക്ഷ കൊടുത്തിരുന്നോ
@My4fingers11 күн бұрын
എല്ലാപ്രസവവും നിർത്താലും കഴിഞ്ഞോര്ക് undo😂
@ValsammaJoseph-y6k8 күн бұрын
Vayas 57 ayi enik kudumbasree illa joli illa krushi und kudumbathu nerathe cheithirunnu ippol pani edukan vayya enthenkilum anukulyam kittumo..
@silpaks34859 күн бұрын
Nik 3000 kitti ...makanu 2 year aay ..ethuvare balance kitiyitilla...