🙏🙏തിരുമേനി 🙏🙏പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🙏🙏രശ്മി ചതയം
@sobhapv59984 сағат бұрын
നമസ്കാരം തിരുമേനി എന്റെ മകന്റെ വിവാഹം ഒരു മാസം മാത്രം ആയിട്ടുള്ളു അതിന്റെടേയ്ക്ക് രണ്ടുപേരും നിസാര കാര്യത്തിന് വേണ്ടി മിണ്ടാതെയിരിക്കും പുറത്തു പോകാനോ ജോലി കഴിഞ്ഞു വൈകി വന്നാലോ അപ്പൊ മോനോട് അവൾ വഴക്കിട്ട് നിൽക്കും ഞാൻ ആകെ ധർമ്മസങ്കടത്തിലാണ് തിരുമേനി മോൻ ആണെകിൽ ഒരു പാവമാണ് മോൾക്കാണെകിൽ വാശിയും കൂടുതൽ രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏വിഷ്ണു ഉത്രട്ടാതി മൃദൂല ചിത്തിര
@Wexyz-ze2tv4 сағат бұрын
നമസ്തേ ജി 🙏🙏🙏🙏
@Sreekala-m7x3 сағат бұрын
Namaskkaram thirumeni 🙏🙏🙏🙏🙏❤️🌹🌹
@jayalekshmi73524 сағат бұрын
Jayalakshmi,Avittom,lekshmi Ravi,chathyam, Aravind Ravi ,vishakham.
🙏തിരുമേനി, റിതിൽ,രോഹിണി, 4:30വിദേശ പഠനത്തിനായീ.... Public യൂണിവേഴ്സിറ്റി യിൽ..... Application വെച്ചിട്ടുണ്ട്...... അറിയിപ്പ്..... ഒന്നും കിട്ടിയിട്ടില്ല..... തിരുമേനി, മോന്റേ അഡ്മിഷന്റെ കാരിയം പ്രാർത്ഥന യിൽ ഉള്ള്പെടുതണേ......... മോന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി......
@rineesha84 сағат бұрын
Spinning video edumo thirumeni nalla effact ullathu
@UshaPrasad-ej2wd3 сағат бұрын
Usha. Thiruvonum🙏
@padma28883 сағат бұрын
തിരുമേനി എന്റെ മക്കൾക്യവേണ്ടി prarthikane👍അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. രാജേശ്വരൻ ഉത്രാടം ലോട്ടറി കിട്ടാൻ പ്രാർത്ഥിക്കണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുതണേ.
@sreelachandran79274 сағат бұрын
🪷🪷 നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണേ വിനോദ്കുമാർ - അവിട്ടം അദ്വൈത് കൃഷ്ണ - അത്തം ആദിഭഗവത് -ഉത്രാടം
നമസ്കാരം തിരുമേനി......അങ്ങയുടെ വാക്കുകളും ജ്ഞാനവും കേൾക്കുന്നതും പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർക്കും തിരുമേനിയുടെ അനുഗ്രഹത്താൽ അന്യനെ മനസുകൊണ്ടുപോലും ദ്രോഹിക്കാൻ തുനിയാത്തവരാണ്........ ഇക്കൂട്ടർക്കു കാലം കാത്തിരുന്നു നല്ലത് കൊടുക്കും. തിരുമനസ്സ് എല്ലാവർക്കായും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏"മുല്ലപ്പൂമ്പോടി ഏറ്റുകിടക്കും കല്ലിനും ഉണ്ടാ സൗരഭ്യം " എന്നല്ലേ.....
@vinu64923 сағат бұрын
Vinu chathayam 🙏
@shijinarameshan34454 сағат бұрын
തിരുമേനി 🙏🏻.. ജിഷ്ണു പൂരുടാതി. 1.10.2001 പൂജയിൽ ഉൾപെടുത്തണേ 🙏🏻 ജോലി പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
@vijikrishna98004 сағат бұрын
വിജയശ്രീ മകം ആനന്ദ് കൃഷ്ണ കുമാർ പൂരാടം അരവിന്ദ് കൃഷ്ണ കുമാർ ചതയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@devakinadakkavil6384 сағат бұрын
നമസ്ക്കാരം തിരുമേനി🙏🙏.നിത്യ പൂജയിൽ പേര് ചേർക്കാൻ വേണ്ടി മാനസ്. മകീര്യം. 1994 ജൂലൈ 6 . 7.55.p.m. ഇടവക്കൂർ വരുമാന ഉയർച്ചക്കും കല്യാണം നടക്കാനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.നന്ദി നമസ്കാരം.🙏🙏
തിരുമേനി നമസ്കാരം അഭിജിത് പുരുരുട്ടാതി 23.1.1996വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ നിത്യ പൂജയിൽ ഉൾപെടുത്തണേ
@sujanapzr59284 сағат бұрын
നമസ്കാരം തിരുമേനി.. ഒരു ജോലി ലഭിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണേ പ്ലീസ്. നിത്യ പൂജയിൽ ഉൾപെടുത്തണേ. കിട്ടും എന്ന് ഉറപ്പ് ആയിട്ട് പോലും ലാസ്റ്റ് മിനുട്ടിൽ ജോലി കിട്ടാതെ പോകുന്നു. മാനസികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. നിരാശ ആണ്. ദൈവത്തിലും തിരുമേനിയിലും വിശ്വസിക്കുന്നു പ്രാർത്ഥിക്കണം. സുജന, പൂരം
@SureshKumar-rc3wg4 сағат бұрын
🙏🙏
@DiyaDiyyy4 сағат бұрын
ദിയ പൂരുരുട്ടത്തി
@ohhitzKik-j7k4 сағат бұрын
Thirumaninotharumovalaraathyavisyamanuthirumsni
@rajanimohandas92304 сағат бұрын
എൻ്റെ മോൻ എൻ്റെ അടുത്ത് വരാൻ പ്രാർത്ഥിക്കണം തിരുമേനി റിതുൽ രേവതി
@agrovlogs234 сағат бұрын
അതുല്യ ചതയം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം
@sreedevirajappan19554 сағат бұрын
നമസ്കാരം തിരുമേനീ, ഞാൻ കുംഭം രാശിയിലെ പൂരുരുട്ടാതി നക്ഷത്രം ആണ്, എന്നും സങ്കടമോ, തടസ്സങ്ങളോ ആയിരിക്കും, 2025 ലെ തിരുമേനി യുടെ പ്രവചനം കേട്ടപ്പോൾ സമാധാനവും സന്തോഷവും തോന്നി, പ്രാർത്ഥിയ്ക്കണേ തിരുമേനീ, ശ്രീദേവി പൂരുരുട്ടാതി, 🙏🙏🙏🙏
@abhilashthamaraveli32084 сағат бұрын
തിരുമേനി അഭിലാഷ് പുണർതം കർക്കിടകം രാശി 45 വയസ്സ് 13 -1 - 1979 സബിത്തിക ബുദ്ധിമുട്ട് കടം മാറാൻ വഴി യുണ്ടോ സഹയിക്കുമോ
@sreemolv964 сағат бұрын
ഞാൻ മാർച്ചിൽ ആ ജനിച്ചത് ചതയം ആണ് നാലു ഇത് ഞങ്ങൾ ബാധകം ആണൊ
@anandavallyk86894 сағат бұрын
നമസ്ക്കാരം തിരുമേനി നിത്യപൂജയിൽ ഉൾപ്പെടുത്താൻ ആണ് തിരുമേനി മകളുടെ വിവാഹത്തിന് ആയി 15/12/1995 4:20 am
@dipusukumaran34854 сағат бұрын
കുംഭത്തിൽ അവിട്ടം
@Ssreevidya19774 сағат бұрын
തിരുമേനി ശ്രീവിദ്യ പൂരുരുട്ടതി date of birth 8/06/1977പ്രാർത്ഥിക്കണേ