സ്ത്രീകൾക്ക് വീട്ടിലിരുന്ന് ഈസിയായി ചെയ്യാൻ കഴിയുന്ന പുതിയ ബിസിനസ് | A-Z FREE COACHING | Shafi Vlogs

  Рет қаралды 20,265

SHAFI VLOGS

SHAFI VLOGS

Күн бұрын

വീഡിയോ ഷെയർ ചെയ്യണേ സബ്സ്ക്രൈബ് / ഫോളോ ചെയ്യണേ
📞 8129633414
📞 8129416400
GSA EXPORTS
Paper Bag & Plate Machine
Alathur,
Palakkad,
Kerala
📞 8129633414
📞 8129416400
ഇരുപതാം വയസിലാണ് പാലക്കാട് ആലത്തൂര് സ്വദേശിയായ അബു സാഹിര്‍ പ്രിന്റിംഗ് പ്രസ് തുടങ്ങി സംരംഭകത്വത്തിലേക്ക് കടക്കുന്നത്. അബു സാഹിറിന് ബിസിനസിനോടുള്ള പാഷനും കഠിനാദ്ധ്വാനവും ആ സ്ഥാപനത്തെ ഒന്നില്‍ നിന്ന് മൂന്നിലേക്ക് വളര്‍ത്തി. ആ സമയത്താണ് പ്ലാസ്റ്റിക്ക് ബാഗിന് നിയന്ത്രണം വരുന്നതും പേപ്പര്‍ ബാഗിന് പ്രചാരം വര്‍ദ്ധിച്ചതും. ഈ സാധ്യത തിരിച്ചറിഞ്ഞ അബു സാഹിര്‍ പേപ്പര്‍ ബാഗ് നിര്‍മാണത്തിലേക്ക് കടന്നു. സ്വന്തമായി പ്രിന്റിംഗ് പ്രസ്സുള്ളതും ഗുണമായി. GSA EXPORTS എന്ന സ്ഥാപനത്തിലൂടെ പേപ്പര്‍ ബാഗ് ബിസിനസിലും വിജയം നേടിയ അബു തന്റെ വഴി മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുത്തി. പേപ്പര്‍ ബാഗ് നിര്‍മ്മാണം പഠിക്കാം..സംരംഭകനാകാനാം.. ലക്ഷങ്ങള്‍ സമ്പാദിക്കാം.. ഇത്തരത്തിലൊരു ബിസിനസ് മോഡല്‍ അബു സാഹിര്‍ വികസിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മാസം മുപ്പതിനായിരം രൂപ വരുമാനം നേടിത്തരുന്ന അബുവിന്റെ പേപ്പര്‍ ബാഗ് പരിശീലനത്തിലൂടെ ആയിരക്കണക്കിന് പേര്‍ ഇന്ന് സംരംഭകരായി മാറി. പേപ്പര്‍ ബാഗിനൊപ്പം പേപ്പര്‍പ്ലേറ്റ്, പാളപ്ലേറ്റ്, ഇല പ്ലേറ്റ് എന്നിവയുടെ പരിശീലനവും, ബൈബാക്കും എക്‌സ്‌പോര്‍ട്ടും തുടര്‍ന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി നിരവധിപേരെ സമ്പാദിക്കാന്‍ പ്രാപ്തനാക്കുകയാണ് GSA EXPORTS ലൂടെ അബു സാഹിര്‍.
---------------------
for Video Promotions on this channel
Shafi Vlogs WhatsApp
9103518037
Shafi Vlogs Channels & Pages
KZbin: www.youtube.co...
Facebook: / shafivlogs
Insta : / shafivlogs_
---------------------
#shafivlogs
#SHAFIVLOGS
#paperbagmachine
#GSAEXPORTS
#papeplatespoonglassmachine
* DISCLAIMER *
* This is just a travel video only
* This video is only for informational and educational purposes only
* This firm is not mine, the price here may rise, it may fall, the firm may exist here, it may disappear
* No one is forced by this video to travel to this place or establishment or watch this video or buy any item I show in this video
* I will not be responsible for any monetary loss or profit due to you purchasing anything for your needs from anywhere

Пікірлер: 34
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
Whoa
01:00
Justin Flom
Рет қаралды 59 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН