'സ്ത്രീകളോടുള്ള അവന്റെ അക്രമം കാരണമാണ് ഇവിടെ ക്യാമറ വെച്ചത്... 5 തവണ ഞങ്ങൾ പരാതി കൊടുത്തതാ'

  Рет қаралды 69,796

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 194
@Nikhila-m1h
@Nikhila-m1h 2 сағат бұрын
ഇത്രയും കേസ് കൊടുത്തിട്ടും നിയമം നോക്കി കുത്തി ആയി പോയി 😔മൂന്ന് ജീവൻ എടുത്തു കാലൻ
@smithakk3610
@smithakk3610 2 сағат бұрын
ആ ചേട്ടൻ ലാസ്റ്റ് പറഞ്ഞ വാക്ക് police ഒന്ന് ഉഷാർ ആയിരുന്നെങ്കിൽ ഈ സംഭവം nadakkilayirunnu 👍👍👍👍👍👍👍👍
@travelalongraj4514
@travelalongraj4514 2 сағат бұрын
Police should act 😅
@Sathiiish
@Sathiiish Сағат бұрын
3 aale kond poyi ..nthavstha😢
@AnilKumar-sv5ec
@AnilKumar-sv5ec Сағат бұрын
പാപ പെട്ടവനെപേടിപ്പിക്കാൻ അവർക്ക് പറ്റു
@meeeeeeanu
@meeeeeeanu 2 сағат бұрын
Honey റോസിന്റെ കാര്യത്തിൽ ആണ് സര്‍ക്കാരിന് വേഗത ഉള്ളതു ......
@Haneenahazzan786
@Haneenahazzan786 2 сағат бұрын
ക്രിമിനൽ കേസുകളിൽ പെടുന്ന ആളുകളെ തക്ക ശിക്ഷ കൊടുക്കാതെ പറഞ്ഞയക്കുന്നത് ആണ് ഇങ്ങനെ വീണ്ടും വീണ്ടും അക്രമങ്ങൾ ഉണ്ടാവാൻ കാരണം.😢😢😢
@shihabudheenp3779
@shihabudheenp3779 2 сағат бұрын
വിജയൻറെ ആഭ്യന്തരം വൻ പരാജയത്തിലാണ് എത്ര കാലമായി ജനങ്ങളുടെ അവസ്ത
@SejilPv
@SejilPv 2 сағат бұрын
മാറാട് കലാപം നടത്തിയ കൊങ്ങി, മുരി ഭരണം വരണം... 👍👍 ഒറ്റ രാത്രി 300 പേർ പോയത്..
@hameedvelliyath2140
@hameedvelliyath2140 2 сағат бұрын
മൂരി ആണോ? വിജയന്റെ 2 പോലീസ് വീതം നിങ്ങളുടെ ഒക്കെ വീട്ടില്‍ നിര്‍ത്താ എന്തെ? എന്നാലും തെമ്മാടികളെ കുറ്റം പറയാന്‍ പറ്റില്ല അല്ലേ
@shihabudheenp3779
@shihabudheenp3779 2 сағат бұрын
പാവം അടിമയുടെ കരച്ചിൽ 😄😄👍എന്തൊരു മാറ്റമാണ് നമ്മുടെ കേരളം മാറിയത്🖕🖕
@SajadMt-h5u
@SajadMt-h5u Сағат бұрын
വിജയൻ അണി റോസിന്റെ കുണ്ടി താങ്ങി നടക്കല്ലേ
@BijuMH.
@BijuMH. Сағат бұрын
എന്തേ ഈ മണ്ഡലത്തിൽ നിന്ന് കാലങ്ങളായി നിയമ സഭയിലേക്ക് ജയിപ്പിച്ച് വിടുന്ന പ്രതിപക്ഷ നേതാവ് VD സതീശൻ അയാൾ വിചാരിച്ചാൽ ഈ കൊലയാളിയെ നേരത്തെ പൂട്ടാൻ പാടില്ലായിരുന്നോ
@josephnishad
@josephnishad 2 сағат бұрын
അവൻ ഉടൻ ജാമ്യം കിട്ടി പുറത്ത് വന്നു വീണ്ടും ഇവരെ ഉപദ്രവിക്കും അതുപോലെ ഉള്ള നിയമം ആണ്
@SameerUzhunnan-l6b
@SameerUzhunnan-l6b 2 сағат бұрын
കടുത്ത ശിക്ഷ ഇല്ലാത്ത കാരണം അടുത്ത ഗവ നിയമം പൊളിച്ചു എഴുതണം
@lalupoonkulam753
@lalupoonkulam753 2 сағат бұрын
എല്ലാ രഹരി വസ്തുക്കളും സുലഫം കാലൻ്റെ കയ്യിലാ ഭരണം
@indrans5487
@indrans5487 54 минут бұрын
അദാനിച്ചേട്ടൻ്റെ MDMA.
@ShamsuPk-cn2cz
@ShamsuPk-cn2cz Сағат бұрын
പോലീസ് നും കോടതിക്കും കുന്തി കേസ് ആണ് വലുത്.. ബാക്കിയെല്ലാം സ്വാഹാ 😢പാവം മനുഷ്യർ...
@itz_me__foryou__0
@itz_me__foryou__0 2 сағат бұрын
സത്യം ചേട്ടൻ പറഞ്ഞ ലാസ്റ്റ് വാക്കുകൾ അധികാരികൾ നോക്ക്കുത്തിയായി നിക്കുന്നത്
@kumarmj9538
@kumarmj9538 40 минут бұрын
സർക്കാർ സാധരണകാരുടെ പ്രശ്നം ചെവികൊള്ളില്ല 🤬🤬🤬
@angrygirl5511
@angrygirl5511 2 сағат бұрын
ചേട്ടാ സൂക്ഷിച്ചോ ഇത് നിസാരമായി അവൻ ഇറങ്ങും 😌ദ്വായാർത്ഥം ആണെങ്കിൽ nokarnnu
@Deepak-00777
@Deepak-00777 2 сағат бұрын
കോടതിയും നിയമവും പണക്കാരുടെയും ഹണി റോസിനെയും പോലെയുള്ളവരുടെ കൂടെ ആണ്.......ഇതൊന്നും കാണില്ല 😮
@raj-g8w7q
@raj-g8w7q Сағат бұрын
അതെ പാവപ്പെട്ട ബോചെയുടെ ഒക്കെ കൂടെ
@arshirafiarshi7408
@arshirafiarshi7408 2 сағат бұрын
നിസ്സാര കുറ്റങ്ങൾ ചെയ്തവർ മുഴുവൻ ജയിലിലും മുഴുവൻ ചാനലിലും... കൊടും കുറ്റവാളികൾ പുറത്ത് വിലസി നടക്കുന്നു
@mithunmanari7189
@mithunmanari7189 2 сағат бұрын
Very true 😂
@AnilKumar-sv5ec
@AnilKumar-sv5ec Сағат бұрын
സത്യം
@adarshpanthalanikkal8723
@adarshpanthalanikkal8723 2 сағат бұрын
"കാരണഭൂതൽ ഭരിക്കും കാലം ഗുണ്ടകൾക്കെന്നും സുവർണ കാലം" മുഖ്യൻ്റെ പുതിയ വാഴ്ത്ത് പാട്ട് വൈറൽ
@lijomon4646
@lijomon4646 Сағат бұрын
കരണഭൂതൻ അല്ല കാലൻ എന്ന് തന്നെ പറയണം ഈ ഇരണം കെട്ടവൻ്റെ ഭരണത്തിൽ കേരളം എന്തെല്ലാം അനുഭവിച്ചു
@renjithparameswaran6585
@renjithparameswaran6585 2 сағат бұрын
ഇനി വരുന്ന 5 ദിവസത്തേക്ക് പോലീസ് മാമന്മാർ ഉഷാറായിടട്ട് പണിയെടുകും... അത് കഴിഞ്ഞാൽ പഴയത് പോലെയാവും
@KL-01-to-KL-14
@KL-01-to-KL-14 Сағат бұрын
3:09 സത്യം... ആഭ്യന്തരം പരാജയം
@hameedshahul9387
@hameedshahul9387 Сағат бұрын
അവനു ഫുൾ സപ്പോർട്ട് ആയിരിക്കും പോലീസ്.. അവൻ പുറത്ത് വരും
@Ayalayal786
@Ayalayal786 2 сағат бұрын
കേരളം പിണറായി വിജയന്റെ ഭരണത്തിൽ എവിടെ എത്തി!???
@lijomon4646
@lijomon4646 Сағат бұрын
നരകത്തിൽ 😂
@tharu1992me
@tharu1992me 2 сағат бұрын
ഭ്രാന്തു ഉള്ളവരെ സർട്ടിഫിക്കറ്റ് ഉണ്ട് പറഞ്ഞു പുറത്തലല്ല വിടണ്ടേ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇടണം പ്രേത്യേകിച്ചു ഇത്രയും preshanakaran...
@safeequeohassan8220
@safeequeohassan8220 2 сағат бұрын
എൻ്റെ അറിവിൽ ഡ്രഗ് മാഫിയയിൽ ഉൾപെട്ട ആളുകൾക്ക് പോലീസിൽ നിന്നും നല്ല സപ്പോർട്ട് ആണ്...serious ആണെങ്കിൽ മാത്രം പോലീസ് ഇടപെടുക ഉള്ളൂ...
@berryy8811
@berryy8811 Сағат бұрын
ഒരു നിയമത്തിനും വിട്ടു കൊടുക്കാതെ അവനെ കൊന്നു കളയൂ
@nikhilnik-gm9ci
@nikhilnik-gm9ci 2 сағат бұрын
എല്ലാം വീട്ടിലും നാട്ടിലും ലഹരി ആയി നല്ല മാറ്റാ കേരളം
@seldom44
@seldom44 2 сағат бұрын
ഇതാണ് പോലീസിൻ്റെ ഇന്നത്തെ അവസ്ഥ...പല തവണ പരാതി കൊടുത്താലും ഇവർ കാര്യമായി ഒന്നും ചെയ്യില്ല...തിരിച്ച് പരാതി പറയാൻ ചെല്ലുന്നവരെ ഭീഷണിപ്പെടുത്തും....!!! അല്ലെങ്കിൽ വല്ല സിനിമാക്കാരോ രാഷ്ട്രീയക്കാരോ ഒക്കെ ആകണം
@lijomon4646
@lijomon4646 Сағат бұрын
എൽഡിഎഫ് വരും എല്ലാവരെയും ശരിയാകും😂
@mayadevimr3657
@mayadevimr3657 Сағат бұрын
ഞങ്ങൾക്കും ഇതേ അവസ്ഥ..😭അയൽവാസിയുടെ ഭീഷണി..പോലീസിൽ പരാതികൊടുത്തപ്പോൾ ക്യാമറ വെയ്ക്കാൻ പറഞ്ഞു…ക്യാമറവെച്ചപ്പോൾ അവന്റെ കുടുംബവും ചേർന്നായി മാനസികമായ പീഡനം..😥🙁ഈ വാർത്ത കണ്ടതുമുതൽ ഞാനാകെ ഡിപ്രഷനിലേക്ക് പോകുന്നു😭😭😭
@adampoovam2262
@adampoovam2262 2 сағат бұрын
പിണറായി പോലീസല്ലേ 😂 കേസെടുക്കാൻ പറഞ്ഞു നോക്കു മരംമുറിക്കും
@AboobakkarKh-u4v
@AboobakkarKh-u4v 2 сағат бұрын
Police ഉണർന്നു പ്രവർത്തിച്ചില്ല
@reny2797
@reny2797 2 сағат бұрын
100 പേരെ കൊന്ന ബോച്ചേ.. എന്ത് പെട്ടന്ന് പിടിച്ചു 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
@abs3654
@abs3654 2 сағат бұрын
ആറാം നൂറ്റാണ്ടുക്കാരാണല്ലാത്തോണ്ട് കമെന്റ് ബോക്സിൽ ഒരു ഗുമ്മില്ലലോ 😬😬
@Ayalayal786
@Ayalayal786 2 сағат бұрын
പോലീസ് നെ മലയാളി ഭയങ്കരം ആയി തള്ളി വിടും.
@jks3645
@jks3645 2 сағат бұрын
വീട്ടിൽ പോലും രക്ഷ ഇല്ലാത്ത അവസ്ഥ
@jalalyouns3094
@jalalyouns3094 Сағат бұрын
സ്ത്രീ കളേ ഉപദ്രവിച്ചവനെതിരെ കേസില്ല അവൻ പൂസായി നടക്കുന്നു സ്ത്രിയെ കളിയാക്കിയവൻ അകത്ത് ഉണ്ട തിന്നുന്നു 🤔🤭 വിജയന്റെ പോലീസ് 🙏
@ThomasThomas-n3x
@ThomasThomas-n3x Сағат бұрын
ഈ പരാതി കൊടുത്തത് ആരും സ്ത്രീകൾ അല്ലെ ഹണി റോസുമാർക്ക് നടപടി എന്ത് പെട്ടന്നാണ്
@NoohMk-ml5cn
@NoohMk-ml5cn 2 сағат бұрын
കമ്മ്യൂണിസ്റ് ഭരണത്തിൽ കഞ്ചാവ്കാർക്ക് സുഖകാലം
@goosvibes1983
@goosvibes1983 2 сағат бұрын
പോലിസിന് ഒഴിഞ്ഞു മാറാൻ കഴിയില്ല
@rimshasraffi1906
@rimshasraffi1906 15 минут бұрын
നമ്മുടെ കോടതി ഇവനെ ശിക്ഷ വിധിക്കുമ്പോൾ ആണ് ശരിക്കും നമ്മൾ ഞെട്ടുക. 😢😮
@ജനശബ്ദം-ബ7ഷ
@ജനശബ്ദം-ബ7ഷ 2 сағат бұрын
സ്ഥലം പോലീസിന് അവാർഡ് കൊടുക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijomon4646
@lijomon4646 2 сағат бұрын
ലെ ബിജയൻ 😆 ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്
@rasheedsaloof2928
@rasheedsaloof2928 Сағат бұрын
പിണറായി പോലീസ് പോളിയാണ്
@JPattambi
@JPattambi 30 минут бұрын
ഇവന് നല്ല ഇടി കിട്ടുന്നത് ലൈവ് ആയി കാണണം എന്നു കരുതുന്നവരാണ് ഈ കേരള ജനത
@johnluther2730
@johnluther2730 Сағат бұрын
സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല എന്ന് വച്ചാൽ എന്തൊരു കഷ്ടം ആണ്
@amroy5224
@amroy5224 2 сағат бұрын
2:59 POCSO okke ulla vakupp undayittum avane arrest cheyyathe vitta police...High profile case aanel ellaam charge cheyyuallo, like arun kumar POCSO case.
@Glamgirl808.
@Glamgirl808. 49 минут бұрын
ഞങ്ങളെ അവസ്ഥ ഇങ്ങനെ ആയിരുന്നു സഹിക്കാൻ പറ്റാതെ സ്ഥലം വീടും വിറ്റ്
@NoushadNoushadek
@NoushadNoushadek 2 сағат бұрын
പോലീസേ ഇനി ആരോടാ പരാതി പറയാ😢
@melam8715
@melam8715 2 сағат бұрын
5 തവണ പരാതി കൊടുത്തിട്ടും അവസരം സൃഷ്ടിച്ച കേരളാ പോലീസിന് നടുപിരൽ നമസ്ക്കാരം
@TVR_kakkanadu
@TVR_kakkanadu 2 сағат бұрын
Ellavarkum pedi
@AjithaAjitha-pz4uz
@AjithaAjitha-pz4uz 2 сағат бұрын
അവിടെ, കൈക്ക്, ബലമുള്ള, നാട്ടുകാരൊന്നും, ഇല്ലേ,
@66051760
@66051760 49 минут бұрын
ഹണിറോസ് വഴി മുഖ്യമന്ത്രിക്ക് പരാതി കൊടുക്ക് 🤣🤣
@AshrafVp-ll5kl
@AshrafVp-ll5kl 25 минут бұрын
സർക്കാരിന് സാധാരണ കാരോട് അല്ല ഇഷ്ടം ഹണി റോസി മാരോട് ആണ് 👍👍
@estellelis9227
@estellelis9227 2 сағат бұрын
കേരളത്തിൻറെ ആഭ്യന്തരം വളരെ മോശം എവിടെയും ആക്രമണം മാത്രം..!! 🥴 അതിക്രമങ്ങൾ കാണിക്കുന്ന ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ ഉൾപ്പെടെ സമൂഹത്തിൽ സുഖമായി നടക്കുന്നു ഒരു നടപടികളും നേരിടാതെ..🥺 പൗരന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട നിയമ സംവിധാനങ്ങളും ഭരണകൂടവും എന്തെടുക്കുവാണ്..??
@arafafu1235
@arafafu1235 2 сағат бұрын
ശരിയാണ് പിണറായി ഉറങ്ങുകയാണ്.
@aseemmessi3196
@aseemmessi3196 2 сағат бұрын
There are many loopholes in Indian criminal law to escape many culprits
@vaishakhpm6269
@vaishakhpm6269 57 минут бұрын
അവൻ സർക്കാരിന്റെ മദ്യം കുടിച്ചിട്ടുണ്ട് 💯
@AbdulKareem-rj6oc
@AbdulKareem-rj6oc 48 минут бұрын
ജനാധിപത്യം പൗരാവകാശം ജാമ്യം റെഡി
@MuhammadAli-tr9zs
@MuhammadAli-tr9zs 15 минут бұрын
നല്ല ഒരു പാവം ചേട്ടൻ പടച്ചവൻ രക്ഷിച്ചു
@MSERIOUS893
@MSERIOUS893 2 сағат бұрын
Army erangaam njan naatil varatte ❤❤❤❤
@kans3000
@kans3000 Сағат бұрын
ലെ പോലീസ് മാമൻ : ഹണി റോസ് ഇന്റെ കമന്റ്‌ ഇട്ടവരെ എല്ലാം പൊക്കിയിട്ടു ബാകി സമയം ഉണ്ടേൽ ഇഇ.. കേസ് ഒക്കെ നോക്കാം
@RenilKJ-ne5mv
@RenilKJ-ne5mv 2 сағат бұрын
ആരാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി?
@lalupoonkulam753
@lalupoonkulam753 2 сағат бұрын
കേരള കാലൻ
@mithunmanari7189
@mithunmanari7189 2 сағат бұрын
Pulliku honey rose pattu
@mohammedfayazta4845
@mohammedfayazta4845 2 сағат бұрын
Oru mara vaazha pinaray
@merlinthomas544
@merlinthomas544 Сағат бұрын
ഒന്ന് തീരുമ്പോൾ ഒന്ന് ഇത് എന്താ... ദൈവമേ ഒരുത്തൻ കാരണം മൂന്നു ജീവൻ പോയി
@shifamole
@shifamole 2 сағат бұрын
പോലീസ് നോക്ക് കുത്തി മാത്രം 😢😢
@asifrifa2405
@asifrifa2405 Сағат бұрын
ലെ പോലീസ് :- അവൻ മുമ്പ് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു 🙄
@jeofryjohn1229
@jeofryjohn1229 Сағат бұрын
Congrats to ......
@MuhammedKunji-l9l
@MuhammedKunji-l9l Минут бұрын
പത്തുവർഷം കൊണ്ട് കേരള മോരുശരിക്കും ബ്രാ ധാ ലമായി
@royra4554
@royra4554 Сағат бұрын
Vazha bharikkunna abhyantharam 😢😢😢
@jamsheerk.k8950
@jamsheerk.k8950 2 сағат бұрын
മാനവും മര്യാദയിൽ jeevikakan കഴിയാത്ത അവസ്ഥ ആണല്ലോ.ആക്രമികളും ഡ്രഗ് മാഫിയകളും സ്വൈര്യം വിഹ രിക്കുന്നു.പാവം ബ്രോ. നിയമപാലകരും നിയമവ്യവസ്ഥയും കാലത്തിനൊത്തു മാറണം.
@MRP1.1000
@MRP1.1000 2 сағат бұрын
DRUGS ARE WRONG
@kumarmj9538
@kumarmj9538 38 минут бұрын
സർക്കാരും പോലീസും ആണ് പ്രശ്നം
@miscellaneous2089
@miscellaneous2089 Сағат бұрын
ഒരു കാര്യം ഉറപ്പ്. വൈകാതെ അവനെ ജാമ്യത്തിൽ വിടും.
@dilnadil7330
@dilnadil7330 30 минут бұрын
സിനിമാ നടി പരാതി kodukkanamaayirikkum ..😢😢
@mohammedhaneef7511
@mohammedhaneef7511 Сағат бұрын
Kashtamm😢😢😢
@SalampkSalampk-i4v
@SalampkSalampk-i4v Сағат бұрын
കാലൻ പോലീസാണേ...
@Bajukrishna6205
@Bajukrishna6205 Сағат бұрын
പോലീസിനെ ചുകപ്പൻ അഭിവാദ്യങ്ങൾ ♥️♥️♥️
@FreedomFighter007
@FreedomFighter007 2 сағат бұрын
ആണുങ്ങൾ ഇല്ലേ ആ നാട്ടിൽ!??÷
@Endless999-tz6iu
@Endless999-tz6iu 2 сағат бұрын
ബോചെയെ അറെസ്റ്റ്‌ ചെയ്യും. അതാകുമ്പോൾ ആളുകൾ ശ്രദ്ധിക്കും
@jobyaibel4400
@jobyaibel4400 2 сағат бұрын
Camera vekathe avane nattukar thallikollanam
@Roshan4040mundapalli
@Roshan4040mundapalli 2 сағат бұрын
Policing at the worst. No patrolling is happening. In Bangalore, this kind of goons are asked to report to station every night. Police have a check on them regularly.
@Roshan4040mundapalli
@Roshan4040mundapalli 2 сағат бұрын
These are avoidable incidents if there is a more sensible policing. Here no political involvement when it comes to such goons. It is important you leave it to police to handle such people. What happens In Kerala is the interference by politicians
@Gft932
@Gft932 19 минут бұрын
കൊലപാതകം 10 നടന്നാലും.. ഒരു ഹണി പോലും വിഷമിക്കരുത്!!!! നാളെ പോലീസ് പിടിച്ചില്ലെങ്കിൽ നാളെ കാണാം ബൈ...
@noufalkerala6015
@noufalkerala6015 Сағат бұрын
ഇന്നാണ് പുകഴ്ത്തു പാട്ട് പാടിയത്. അന്ന് തന്നെ സംഭവിച്ചു...
@mech4tru
@mech4tru 2 сағат бұрын
പാവം പിടിച്ച ഒരു കൊലയാളി , പവർ ഗ്രൂപ്പിൽ അംഗമാണ്, സ്ത്രീകളെ കടന്ന് പിടിക്കും അത്രേ 😢😢, ഡബിൾ മീനിംഗ് ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു,
@jidheeshbhavy6628
@jidheeshbhavy6628 Сағат бұрын
പോലീസ് എന്തുകാണിക്കുവാ
@shihabshereef9006
@shihabshereef9006 Сағат бұрын
പോലീസിന് ബോബി ചെമ്മന്നൂരിനെ മതി 😄
@MRP1.1000
@MRP1.1000 2 сағат бұрын
ERNAKULAM DISTRICT
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Сағат бұрын
കേരളത്തെ നമ്പർവൺ ആക്കിയ മികച്ച ഭരണം. നമുക്ക് പിണറായി സ്തോത്രം പാടി പുകഴ്ത്താം. 😂😂
@dewdropzzz3719
@dewdropzzz3719 Сағат бұрын
Dyfi avum🥰🥰🥰
@SandhyaManoj-qo1vk
@SandhyaManoj-qo1vk 2 сағат бұрын
കളക്ടറെ കാണിക്കുമോ.. എനിക്ക് കളക്ടറെ കണ്ടാൽ മതി
@Mubi870
@Mubi870 2 сағат бұрын
Complaint koduthitt police enthu chythu
@siraj3038
@siraj3038 Сағат бұрын
7 വർഷം കൊണ്ട് എന്റെ കേരളം വല്ലാതെ മാറിപ്പോയി 😥😥
@lijomon4646
@lijomon4646 2 сағат бұрын
ബിജയൻ്റെ കെ പോലീസ് 😆😆😆
@abdulsalamka-nd8bd
@abdulsalamka-nd8bd Сағат бұрын
വിജയന്റെ ഭരണം അല്ലെ,
@alyasahameer786
@alyasahameer786 Сағат бұрын
അല്ല ഇവൻ ഇവന്റെ മോന്റെ വയസ്സ് അറിയില്ലേ
@pmkshameer
@pmkshameer 2 сағат бұрын
കേരളം നശിക്കുന്നു ...
@DrAryaVarma
@DrAryaVarma Сағат бұрын
Police of vadakara. 💊👁️👁️💊💊👁️👁️💊🤣😭😂😂😭🤣🤣😭😭😂😂😂😭😭😭😂😂😭🤣🤣😡😡😡😡😂😭🎊🤣🤣🤣😭😭😂😡😂😭😭🤣🤣😂😂😂
@JabbarRahman-f5p
@JabbarRahman-f5p 2 сағат бұрын
Honey rosine kondu parathi kodupikkuga pettannu nadapadiyavum
@ebinaleena5083
@ebinaleena5083 6 минут бұрын
ഹണി റോസിന്റെ കൂടെ പോലീസ്
@sajuchinju3413
@sajuchinju3413 2 сағат бұрын
Arude kesum nokkilla ipo honey chechiyude kese anu avarkk prashanam
@Sidhisanu
@Sidhisanu Сағат бұрын
പണക്കാരൻ ആണെങ്കിൽ നിയമം ഉഷാർ ആവും കഷ്ട്ടം
@ranjithkallara
@ranjithkallara Сағат бұрын
Police😂😂😂😂😂
@Hisham-sj8jd
@Hisham-sj8jd 58 минут бұрын
Avan local committee member aanenne .athondaa ee melleppokkk😂😂😂😂😂
@ismayilca3384
@ismayilca3384 Сағат бұрын
Kerala police ushaaraanu veruthe police ne kuttam parayanda... 😂😂😂😂😂😂Don't
@Sssssshhhhhaaaaa
@Sssssshhhhhaaaaa 2 сағат бұрын
പോലീസ് നട്ടെല്ല് പിണറായി കയ്യിൽ ആണ് ഉള്ള
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 2 сағат бұрын
THILLAN MOOPPANTE.............................\🤐🤐🤐
@AJITHR-fl6pg
@AJITHR-fl6pg 2 сағат бұрын
Celebrity kalude parathi mathrame kerala police edukkoo
@shefeekrkm553
@shefeekrkm553 2 сағат бұрын
Nalla sarkarar.pinarai😢
@Aibelworld
@Aibelworld Сағат бұрын
Honeu rose case ty pirkilanu elvrun
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН