സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ

  Рет қаралды 106,496

OM CHINTHAMANIM, ഓം ചിന്താമണിം

OM CHINTHAMANIM, ഓം ചിന്താമണിം

Күн бұрын

Пікірлер: 515
@bindhushijibindhu999
@bindhushijibindhu999 3 ай бұрын
വളരെ കറക്റ്റ് ആണ് എന്റെ നക്ഷത്രം അവിട്ടം ആണ് ഈ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
@sreedurgadurga856
@sreedurgadurga856 2 жыл бұрын
Sir പറയുന്നത് 1000%ശെരിയാണ് ജീവിതത്തിൽ മുന്നേറണം എന്നാവാശിയാണ്.... ചവിട്ടിതാഴ്ത്തിയവരുടെ മുന്നിൽ വിജയിച്ചു കാണിക്കണം
@sunithababy22
@sunithababy22 2 жыл бұрын
Same njanum sreedurgayepoleyanu..
@rasithagopi9970
@rasithagopi9970 Жыл бұрын
Yes
@shinyroy4481
@shinyroy4481 Жыл бұрын
100/ seri
@sheelavelayudhan9297
@sheelavelayudhan9297 Жыл бұрын
Ente karyathil.. 100 sathamanavum seriyanu
@sreejasureshsuresh9586
@sreejasureshsuresh9586 Жыл бұрын
Yes
@girijapadmanabhan9174
@girijapadmanabhan9174 2 жыл бұрын
ഇത്രയും കൃത്യമായി അവിട്ടത്തെ പ്രവചിക്കുന്ന ആരേയും ഇന്നേവരെ കണ്ടിട്ടില്ല. നന്ദി നമസ്കാരം :
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@Anu_here_
@Anu_here_ Жыл бұрын
പറഞ്ഞത് ഏറെയും correct ആണ്.. Comments വായിച്ചപ്പോൾ പോലും ഇത്രയും പ്രതീക്ഷിച്ചില്ല, അതിശയത്തോടെ ആണ് പലതും കേട്ടിരുന്നത്. മറ്റുള്ളവർക്കു വിഷമം ആവേണ്ട കരുതി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച കൊണ്ടുവരും. ഞാൻ മൂലം ആരും വിഷമിക്കുന്നത് സഹിക്കില്ല. ദ്രോഹിച്ചവരെ മറക്കുകയും ഇല്ല. കൂടെ ഉണ്ടായിരുന്ന പല സുഹൃത്തുക്കളും കാര്യം കഴിഞ്ഞപ്പോൾ പാട് നോക്കിപോയി. ആപത്തു വരുമ്പോൾ expect ചെയ്ത പലരും കൂടെ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ. അതിൽ ഒന്നും സങ്കടമില്ല ഇപ്പോൾ, move on ആയി.. പക്ഷെ ഉണ്ടായിരുന്ന പ്രണയം, അതിൽ നിന്ന് കിട്ടിയ വേദന ഒരിക്കലും മാറില്ല തോന്നാറുണ്ട്.. സ്നേഹo ഒന്നും തോന്നാറില്ല, but എങ്ങനെ മനുഷ്യർക്ക് ഇത്ര വേഗം മാറാനും ഉപേക്ഷിക്കാനും കഴിയുന്നു?? ഒരു ആയുസ്സിനുള്ള വേദന കൊടുത്തിട്ട് സുഖമായി ജീവിക്കാൻ കഴിയുന്നു? ഈ ചിന്ത ഉണ്ട് വർഷങ്ങളയിട്ട്. May be അതുപോലെ ആവാൻ പറ്റാത്തോണ്ട് ആവും മറ്റൊരാൾ ഇങ്ങനെ ചെയുമ്പോൾ accept ചെയ്യാനും ആവാത്തത്. പിന്നെ വലിയ ദൈവവിശ്വാസി ആയിരുന്നു but ഇപ്പോ സംഭവിച്ച പലതും ഓർക്കുമ്പോൾ അതൊക്കെ മരവിച്ച പോലെ ആയി. അത് മാത്രം ആണ് പറഞ്ഞതിൽ change. വാശിയുണ്ട് ഒരുപാട്, പലർക്കും മുന്നിൽ ജീവിച്ചു കാണിക്കാൻ. സാധിക്കും എന്ന് തന്നെ ആണ് വിശ്വാസം..❤
@minima_fun
@minima_fun Жыл бұрын
ഞാൻ പറയാറുള്ളത് പോലെ പറയുന്നു.ഇത് ഞാൻ എഴുതിയതാണോ എന്ന് തോന്നി
@mollys9494
@mollys9494 Жыл бұрын
വളരെ വളരെ ശരിയായ കാര്യങ്ങൾ ജി ഇവിടെ പറഞ്ഞു. ഞാൻ അവിട്ടം നക്ഷത്രം സ്ത്രീ ആണ്. മനപ്രയാസം എപ്പോഴും വന്നുകൊണ്ടിരിക്കുന്നു. നല്ലത് ചെയ്തിട്ടും ദുഖത്തിന് കുറവില്ല. പഴയ സങ്കട കാര്യങ്ങൾ എപ്പോഴും മനസ്സിൽ കയറി കൂടുന്നു. ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം
@saraswathyraghu2122
@saraswathyraghu2122 2 жыл бұрын
സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നത് 100% സത്യമാണ്
@unnimaya4587
@unnimaya4587 2 жыл бұрын
ഞാൻ അവിട്ടം ആണ്.... ഞാൻ ശിവഭക്ത ആണ്.... സർ പറഞ്ഞതെല്ലാം 100% ശരി ആണ്.... 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏
@abhiramip7536
@abhiramip7536 3 ай бұрын
എന്റെ കാര്യത്തിൽ 100ശതമാനം ശരിയാണ് ഞാൻ കൃഷ്ണ ഭക്തയാണ്
@SumaCt-dw7ev
@SumaCt-dw7ev 15 күн бұрын
100 ശതമാനം ശരിയാണ് സാർ. ഇത്രയും കൃത്യമായിട്ട് ആരും പറഞ്ഞില്ല. സാർ ഞാൻ ശിവഭഗവാന്റെ ആളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഓ o നമ: ശിവായാ
@molymohanan5020
@molymohanan5020 9 ай бұрын
Ithreyum കറക്റ്റായിട്ട് ആദ്യമായിട്ടാ കേള്ക്കുന്നെ
@seenaaneesh7821
@seenaaneesh7821 3 ай бұрын
സത്യം.😢. പക്ഷെ ലൈഫിൽ ഒന്നും നേടാൻ അറിയില്ല
@suseelarajan2816
@suseelarajan2816 5 күн бұрын
നന്ദി നന്ദി നന്ദി ഇത്രയും നന്നായി പറഞ്ഞ ആരും ഇല്ല നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤
@sushamaa4655
@sushamaa4655 5 ай бұрын
എന്റെ മകൻ അവിട്ടം ആണ് അവനേച്ചതിച്ചു അവനുകടം മാത്രം ബാക്കി
@AnishaVineesh-u8u
@AnishaVineesh-u8u Ай бұрын
Enik 31 vayasayi eppozhum exam job kittarayit kai vittu pokukayane tirumeni.. Enthu cheyanam
@sumajayan9587
@sumajayan9587 Жыл бұрын
1000% സത്യം മുന്നേറണം എന്ന ചിന്ത എപ്പോഴും ഉണ്ട് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് തിരുമേനി പറഞ്ഞത് ഞാനും അവിട്ടം നക്ഷത്രം ആണ്.
@vijithaviji6763
@vijithaviji6763 Күн бұрын
paranjathellam sheriyanu njanum avittam anu
@eldocv738
@eldocv738 2 жыл бұрын
Sir 🙏🏻 ഞാനൊരു ക്രിസ്ത്യാനിയാണെങ്കിലും ഈ കാര്യങ്ങളിലൊക്കെ എനിക്ക് വിശ്വാസമുണ്ട്. എന്റെ ആത്മാർത്ഥ സുഹൃത്ത് അവിട്ടം നക്ഷത്രക്കാരിയാണ്. Sir പറഞ്ഞത് 100% ശരിയാണ്. സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ❤❤❤❤❤❤❤❤❤❤❤
@jinujebinthekkekara1985
@jinujebinthekkekara1985 Жыл бұрын
Njanum oru christian Anu Sir. Paranjathu ente kaaryathil 100% sheriyaanu
@sheelaudayan9601
@sheelaudayan9601 Жыл бұрын
Thank u sir ,thank u very much
@eldocv738
@eldocv738 Жыл бұрын
@@jinujebinthekkekara1985 1985 birth of year ആണോ.... ഞാൻ 85 ൽ ആണ് ജനിച്ചത്.. 31/10/1985.... 12:10 noon
@bindhupc7580
@bindhupc7580 Жыл бұрын
അവിട്ട നക്ഷത്ര സ്രീകളെ ഒറ്റ നോട്ടത്തിൽ മനസ്സിൽ ലാക്കാം
@AnilathaAnilatha-eo6xu
@AnilathaAnilatha-eo6xu Жыл бұрын
ഞാൻ അവിട്ടം നശാത്രകാരിയാണ് തിരുമേനി പറഞ്ഞു തന്ന കാര്യം വളരെ ശരി യാണ്
@radhikaradhika5456
@radhikaradhika5456 6 ай бұрын
ഞാൻ ഓം നമശിവായ എഴുതുന്നുണ്ട്
@resmimohanbest3235
@resmimohanbest3235 2 жыл бұрын
🙏100% ശരിയാണ്, എല്ലാവരും നന്നായി ഇരിക്കണമെന്നേ ആഗ്രഹിക്കുന്നുള്ളു.
@BibinBibinCV
@BibinBibinCV 9 ай бұрын
പറഞ്ഞത് അപ്പിടിയും സത്യം.... പ്രേമം ഉണ്ടായിരുന്നില്ല തിരുമേനി.... സ്നേഹിച്ച ale കല്യാണം കഴിച്ചു....32 വയസിൽ പുള്ളിക്കാരൻ മരിച്ചു... സത്യം സത്യം
@ratheeshkumar111
@ratheeshkumar111 2 жыл бұрын
സർ പറയുന്നത് 100 % Correctഎന്നെ സംബന്ധിച്ച്.ശിവഭക്തയാണ്.
@daksharajeev366
@daksharajeev366 2 жыл бұрын
ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് പറഞ്ഞതെല്ലാം വളരെ കറക്ട് ആണ് ഞാനും അവിട്ടം ആണ്. കൂടെ നിന്ന് ചതിക്കും ഫ്രെണ്ട്സ് പോലും. പലരേയും സഹായിച്ചിട്ടുണ്ട് ദൈവം സഹായിച്ചു ഇന്നേവരെ ഒരു രൂപ പോലും തിരിച്ചു കിട്ടിയിട്ടില്ല. ശിവനും ഗുരുവായൂർ കണ്ണനും ആണ്ഇഷ്ട ദൈവം. ഓം കൃഷ്ണായ നമഃ.
@purpletulip444
@purpletulip444 Жыл бұрын
എന്റെ കാര്യത്തിൽ 100 % സത്യം അങ്ങേക്കെന്റെ നമസ്കാരം🙏🏻🙏🏻🙏🏻
@anjukrishna4909
@anjukrishna4909 Жыл бұрын
കേൾക്കാനും കാണാനും താമസിച്ചു പോയി 🙏🏼🙏🏼😄 എല്ലാം ശെരിയാണ് 💕💕
@komalavallim420
@komalavallim420 9 ай бұрын
Thirumani ante nakshathram avittam annu Pravachanam valerw satiyam anu
@TixyTikku-xv4to
@TixyTikku-xv4to 10 ай бұрын
Sathyam😮ohh vishwosikan patanilla
@RajalekshmiR-rz7ji
@RajalekshmiR-rz7ji Жыл бұрын
🙏 ഞാൻ അവിട്ടം നക്ഷത്രം ആണ്. ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. അങ്ങു പറഞ്ഞത് എന്റെ ജീവിതത്തിൽ 100% സത്യമാണ് 🙏👍
@AnjuAnju-rj6rb
@AnjuAnju-rj6rb Жыл бұрын
എന്റെ നക്ഷത്രം അവിട്ടം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. ഞാൻ ശിവ ഭക്തയാണ് 🙏 🕉️🙏
@hareesh0325
@hareesh0325 4 ай бұрын
ഞാൻ ഒരു ശിവ ഭക്തൻ ആണ് .കൈ വിടില്ല പരീക്ഷകൾ ഏറെ ഏറ്റുവാങ്ങേണ്ടിവരും
@padmavathychaithanya117
@padmavathychaithanya117 2 жыл бұрын
ഇത്രയും കൃത്യമായി എവിടെ നിന്നും കേട്ടിട്ടില്ല. എൻ്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ് . നന്ദി
@ijas8060
@ijas8060 2 жыл бұрын
Hai
@sreedevikuttan6566
@sreedevikuttan6566 2 жыл бұрын
100%സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻
@rajaninarayanan7560
@rajaninarayanan7560 2 жыл бұрын
Nice
@dhanyaks2452
@dhanyaks2452 2 жыл бұрын
enteyum🙏
@vijayanec8205
@vijayanec8205 Жыл бұрын
@@ijas8060 cooking
@lillykt8139
@lillykt8139 Ай бұрын
ഞാൻ അവിട്ടം അങ്ങയുടെ പ്രവചനവും നിരീക്ഷണവും എന്നെ സംബന്ധിച്ചിടത്തോളം വളരെ കൃത്യതയുള്ള താണ്.🙏
@shylajamv4456
@shylajamv4456 2 ай бұрын
വളരെ sathyamaya vakkukal 🙏🙏🙏👍
@rajimolkr4985
@rajimolkr4985 2 жыл бұрын
ഞാൻ 151%currect. ഇത്രയും കൃത്യത ഞാൻ കേട്ടിട്ടില്ല, ശിവ ഭക്ത, ദേവി ഭക്ത ആണ്.എഴുത്തും നൃത്തവും ഉണ്ട്.
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 7 ай бұрын
ഞാൻ ചൊല്ലാറുണ്ട് സ്വാമി 🙏🙏🙏
@babyn6730
@babyn6730 2 жыл бұрын
🙏🙏🙏100%സത്യം ആണ് ഈ പറഞ്ഞതെല്ലാം.. നമിക്കുന്നു 🙏🙏
@shynisethu7201
@shynisethu7201 7 ай бұрын
അവിട്ടം നക്ഷത്രം ആണ്. താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് 100% എന്റെ കാര്യത്തിൽ. കൃഷ്ണ ഭക്തയാണ്.
@ramlathpa7866
@ramlathpa7866 Жыл бұрын
ഒത്തിരി സമാധാനം കിട്ടിയ വാക്കുകൾ ! നന്ദി !!
@remanink5368
@remanink5368 Жыл бұрын
സാർക്ക് ഒരായിരം നന്ദി എൻറ്റെ ജീവിതം എന്താണോഅതുതന്നെയാണ്ഈപറഞതെല്ലാംഒലുമാറ്റവുംഇല്ല
@radhasadasivan3643
@radhasadasivan3643 2 жыл бұрын
Sir പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ സത്യമാണ്
@beenaanil6696
@beenaanil6696 3 ай бұрын
വളരെ ശരിയാണ്
@amalsuga467
@amalsuga467 Жыл бұрын
ഇത്ര കൃത്യമായി ഇതുവരെ എന്റെ നാളിനെക്കുറിച്ച് കേട്ടിട്ടേയില്ല. ശിവഭക്തിയും ,ദേവീഭക്തിയും എഴുത്തും കൂടെയുണ്ട് .നന്ദി.
@MiniP-ir3tg
@MiniP-ir3tg 4 ай бұрын
നൂറ് ശതമാനം ശരിയാണ്
@lekshmisreekumar228
@lekshmisreekumar228 7 ай бұрын
സത്യം100 ശതമാനവും
@nancyjacob1584
@nancyjacob1584 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. അറിയാതെ കേട്ടതാണ്(വേറേ ഒന്ന് തൊട്ടപ്പോ ഇതാണ് കേൾക്കാൻ പറ്റിയത്) എന്നാൽ, സൗന്ദര്യം ഒഴിച്ച്, ബാക്കി എല്ലാം പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ്.👏👏👏👏👍👍. ഇതുവരേയും എങ്ങും എത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ശ്രമിച്ചു കൊണ്ടിരിക്കുന്നു, ആത്മധൈര്യത്തോടെ.ഇത്രയും കൃത്യമായി , മനസിലാക്കി പറഞ്ഞ സാറിന് നന്ദി 🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Жыл бұрын
🙏
@akshay12-f9x
@akshay12-f9x 3 ай бұрын
Endagla ennum vedhya
@sc-ch9be
@sc-ch9be 2 жыл бұрын
ഗുരു അങ് പറഞ്ഞത് 100 % ശരിയാണ്..... 👌👌👌👍👍😊😊 ഗുരുവായൂരപ്പന്റെ ഭക്തയാണ് ഞാൻ ...
@bindupa2410
@bindupa2410 3 ай бұрын
ആഞ്ജനേയ ഭക്ത 🙏🏻
@blinkandarmygirl7508
@blinkandarmygirl7508 3 күн бұрын
💯
@vilasinivilu2019
@vilasinivilu2019 Жыл бұрын
സാറിന് ഒരായിരം അഭിനന്ദനങൾ....... സാർ ആണ്. യഥാർത്ഥത്തിൽ ജോത്സ്യൻ
@beenaanil6696
@beenaanil6696 3 ай бұрын
സത്യം
@RejithaGirish-k6f
@RejithaGirish-k6f 5 ай бұрын
100%👍🏿👍🏿
@preethababu-vr7mt
@preethababu-vr7mt Жыл бұрын
എന്റെ കാര്യത്തിൽ നൂറിൽ നൂറ് ശതമാനം ശെരിയാണ്
@rameshananitha4440
@rameshananitha4440 2 жыл бұрын
ഞാൻ അവിട്ടം നഷത്രം ആണ് ഞാൻ ഒരു കൃഷ്ണ ഭക്ത ആണ് പറഞ്ഞത് എ ല്ലാം എന്റെ അനുഭവം ആണ്.തിരുവാതിര നാൾ കു‌ടി പറയുമോ
@daisybaby3051
@daisybaby3051 Жыл бұрын
സമ്മതിച്ചു സാർ...... വളരെ കൃത്യമായ കാര്യങ്ങൾ..... എന്റെ സ്വന്തപ്രയത്നവും ഈശോയുടെ കൃപയും കൊണ്ട് മാത്രമാണ് എന്നെ തോല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെ മുൻപിൽ എനിക്ക് ജയിച്ചു കാണിക്കാൻ സാധിച്ചത്.... ദൈവം എന്റെ കൂടെയുണ്ട്....മറ്റുള്ളവർക്ക് കുശുമ്പ് വരുന്ന വിധത്തിൽ ദൈവം എന്നെ മാനിച്ചു.. ഞാൻ വിചാരിച്ചില്ല എനിക്ക് ഇത്രയ്ക്കൊക്കെ സാധിക്കുമെന്ന്..എന്റെ ഈശോ വലിയവൻ., വിശ്വസ്ഥൻ വാക്കുമാറാത്തവൻ 🙏🙏
@simidinuraj3546
@simidinuraj3546 3 ай бұрын
100% സത്യം 🙏
@solofighter6375
@solofighter6375 Жыл бұрын
ente sir...ippozhanu njan ithu kelkkunne...paranjathellam satyamanu..ellam njan bhagavanodu parayumbol manassu samadanapoedunnundu... ee vedeo kettappol athukondu ee karyavum comment cheyyamennu thonni...ini pooradam nalu koodi vedeo cheyyamo?
@honeyanilkumar92
@honeyanilkumar92 2 жыл бұрын
100% ശരിയാണ്. എന്റെ ജീവിതത്തിൽ 🙏
@jolammasajan4740
@jolammasajan4740 2 жыл бұрын
Good.100% Correct
@ashokbabu9487
@ashokbabu9487 2 жыл бұрын
Sir correct
@sobhanasudhi4115
@sobhanasudhi4115 Жыл бұрын
@@ashokbabu9487 athisayam thanne
@dhanyakrishna7730
@dhanyakrishna7730 2 жыл бұрын
ഇത്രയും കറക്റ്റ് ആയിട്ട് എവിടെ നിന്നും കേട്ടിട്ടില്ല 100% സത്യം 🙏🏻🙏🏻🙏🏻🙏🏻
@beenaanil6696
@beenaanil6696 3 ай бұрын
ശരിയാണ്. ആദ്യമായി കറക്റ്റ് ആയി കേൾക്കുന്നു
@mettinsaju2070
@mettinsaju2070 2 жыл бұрын
👍..... സ്നേഹം കൊടുത്താൽ തിരിച്ചു കൊടുക്കും തീർച്ചയായും
@deviclassics4871
@deviclassics4871 2 жыл бұрын
എന്റെ മകൾ അവിട്ടം നക്ഷത്രമാണ് സാർ . 🙏 പറഞ്ഞതൊക്കെ സത്യം തന്നെ.
@Ashu0717
@Ashu0717 2 жыл бұрын
ഞാൻ കേട്ടതിൽ വച്ചു എൻറെ കാര്യംവളരെ വ്യക്തമായി പറഞ്ഞ ഒരാൾ നിങ്ങളാണ്. നല്ല നല്ല വശം പറയുന്നതിനോടൊപ്പം മോശവും പറഞ്ഞു..
@suryasnair4975
@suryasnair4975 2 жыл бұрын
🤣🤣adyathe premam ente divame polichu but tharanam cheyyum😁cheythu👍👍thodachedukkum sathyamanu balance cheyyan enthu currect anu 😆😆ezanju valinju keran noka urappayum kerum😆
@jayasreemurali-j3j
@jayasreemurali-j3j Жыл бұрын
സാർ, എൻ്റെ ഭർത്താവും രണ്ടു പെൺമക്കളും അവിട്ടം നക്ഷത്രമാണ്.
@sreejiniks185
@sreejiniks185 Жыл бұрын
എൻ്റെ കാര്യത്തിലും 💯 ശെരിയാണ്. കുറച്ചു ,-ve ആയ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു.. but അത് എന്നെ paakapettuthi എടുക്കാനും മനസ്സ് ദൈവത്തിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് എന്ന് മനസ്സിലാക്കി.. ഇപ്പോ വിഷ്ണു ഭക്ത ആണ്.. എൻ്റെ കൂടെ eppolum ദൈവം കൂടെ എന്ന അടിയുറച്ച വിശ്വാസം ഉണ്ട്..
@praseelasasi5547
@praseelasasi5547 2 жыл бұрын
നൂറു ശതമാനം സത്യം ആണ് സ്നേഹിച്ചാൽ ജീവൻ കൊടുക്കും പക്ഷെ ചതിച്ചാൽ പിന്നെ മരണം വരെ മറക്കില്ല പക്ഷെ ഒരു സീമ ഉണ്ട് അത് ലംഗിച്ചാൽ പിന്നെ അവരെ ഒരിക്കലും വിശ്വസിക്കില്ല ഉപദ്രവിക്കില്ല ആരെയും അത് എത്ര ദ്രോഹിച്ചാലും കഴിയില്ല അതിനു മാത്രം ഓർമ്മകൾ അത് വേദന ആയാലും സന്തോഷം ആയാലും ഒരിക്കലും മാഞ്ഞു പോവില്ല ശിവ ഭക്തയാണ്
@pushpat.k8376
@pushpat.k8376 2 жыл бұрын
100% correct
@rahulks2041
@rahulks2041 2 жыл бұрын
Avittam.nakshtrathilulla boys m anghane ahnu njan avitam.ahnu
@bindhuraphealbindhu5780
@bindhuraphealbindhu5780 2 жыл бұрын
Correct..najanum avittam
@deepamani3085
@deepamani3085 Жыл бұрын
സത്യം
@bindupillai230
@bindupillai230 2 жыл бұрын
Om Namah Shivaya 🕉️, my star is also avittam ... Whatever Sir u told is 100% is true... Thanks a lot...🙏
@amithashyam3805
@amithashyam3805 2 жыл бұрын
Correct sir 🙏👌👍💯 എന്നോട് കരഞ്ഞു പോയി💞
@minisatheesh5921
@minisatheesh5921 Жыл бұрын
എന്റെ ജീവിതത്തിൽ നടന്നോണ്ട് ഇരിക്കുന്നകാര്യങ്ങൾ ആണ് സർ പറഞ്ഞത്. ഞാൻ ദേവിയെ ആണ് കൂടുതൽ പ്രാത്ഥിക്കുന്നത് 🙏🙏
@EagerCamperVan-fc2bv
@EagerCamperVan-fc2bv 8 ай бұрын
എന്റെ ജീവിതം മുഴുവൻ പറഞ്ഞു തന്നു നന്ദി 🙏
@vijayalakshmis8811
@vijayalakshmis8811 2 жыл бұрын
സ്വാമി പറയുന്നത് വളരെ ശരിയാണ്. മനസ് ആരും അറിയുന്നില്ല. സ്വാമി. ഒരു പാട് നന്ദി ഓം നമ: ശിവായ: സ്വാമി ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@saradasivadasan-nb5ex
@saradasivadasan-nb5ex Жыл бұрын
Om..namasóvaya..sariyane1000;
@Nevergivup9722
@Nevergivup9722 5 ай бұрын
Ate chechhi
@gangatk5154
@gangatk5154 Жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്...🙏🙏🙏 ഞാനൊരു കൃഷ്ണഭക്തയാണ്..ഇത്ര കൃത്യമായിട്ടുള്ള ഒരു വിവരണം കേൾക്കുന്നത് ആദ്യമാണ്.. 🙏🙏🙏
@gangothri8117
@gangothri8117 Жыл бұрын
ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻 ഓം ഉമാമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Жыл бұрын
🙏
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 4 ай бұрын
100%.,,Super TRUE 👍👍❤❤
@sreejaanilkumar1821
@sreejaanilkumar1821 8 ай бұрын
സത്യമാണ് 🙏ഇത്ര കറക്റ്റായിട്ട് ആദ്യമായിട്ടാണ് പറഞ്ഞത് 🙏🙏🙏
@radhikaradhika5456
@radhikaradhika5456 6 ай бұрын
ഞാൻ ശിവ ഭക്തയാണ്
@EagerCamperVan-fc2bv
@EagerCamperVan-fc2bv 8 ай бұрын
ജീവൻ കൊടുത്തു സ്നേഹിച്ചിട്ടും തള്ളി കളഞ്ഞു പോയി മറക്കില്ല അതൊന്നും ഒരിക്കലും 🙏
@megharaki7026
@megharaki7026 Жыл бұрын
Paranjadu correct anu pankaja coorg
@littlechathan210
@littlechathan210 2 жыл бұрын
പ്രണയം ഒഴിച്ച് ബാക്കി എല്ലാം കറക്ട് ആണ്
@aiswaryaaishu928
@aiswaryaaishu928 Жыл бұрын
പ്രണയവും വിവാഹവും പരാജയം ആണ്. എന്റെ second marriage ആണ് ഇത്. ഇതും ഒരുപാട് കാലം മുന്നോട്ട് പോകും എന്ന് തോന്നുന്നില്ല
@SumaCt-dw7ev
@SumaCt-dw7ev 7 ай бұрын
എന്റെ റക്ഷത്രം അവിട്ടം 100 ശതമാനവും ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഓ o നമ: ശിവായ
@jijirajendran1771
@jijirajendran1771 Ай бұрын
ഞാൻ അവിട്ടം ആണ് 100/ശരിയാണ്
@gayathrigayi1058
@gayathrigayi1058 2 жыл бұрын
200% correct. Thank you
@SaradaSdas
@SaradaSdas 2 жыл бұрын
100..correct..than..you..sir
@vilasinivilu2019
@vilasinivilu2019 Жыл бұрын
ഞാൻ അവിട്ടം നക്ഷത്രം ആണേ.... പറഞ്ഞതെല്ലാം സത്യം.......
@vijayalakshmikrishnan9357
@vijayalakshmikrishnan9357 Жыл бұрын
E sthri nakshthrathinu enthanu bagavanu cheyyenda pariharam
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 Жыл бұрын
ഇതുവരെ ആരും ഇത്പോലെ സത്യമായ കാര്യങ്ങൾ പറഞ്ഞിട്ടില്ല... കഴുതയെ പോലെ കഷ്ടപ്പെടുന്നവരും ആണ്. 🥲🥲😊
@mubaristvm7640
@mubaristvm7640 11 ай бұрын
നമിച്ചു തിരുമേനി 🙏🙏🙏 ഞാനെന്ന സ്ത്രീ 👍അഭിമാനം തോന്നുന്നു ✨️
@abhismusic9298
@abhismusic9298 Жыл бұрын
ഭഗവാനെ എത്രമാത്രം കറക്റ്റ് ആയി എങ്ങനെ പറയുന്നു ഞാൻ ആ platfom ഉണ്ടാക്കി ഈപറഞ്ഞപോലെ എല്ലാവരും തേച്ചിട്ടും. ഒടുവിൽ ഞാൻ ആ സന്തോഷം കണ്ടെത്തി. ഒത്തിരി ഒത്തിരി ദുരന്തം അനുഭവിച്ചു ഒടുവിൽ കച്ചിത്തുരുമ്ബ് കിട്ടി
@Parava372
@Parava372 9 ай бұрын
100%സത്യം ആണ്. ഞാൻ അവിട്ടം. എന്റെ ദേവൻ മഹാ ദേവൻ
@akshay12-f9x
@akshay12-f9x 3 ай бұрын
100:carect
@Nattinpuram813
@Nattinpuram813 7 ай бұрын
എന്റെ ആരാധ്യ ഭഗവാൻ വൈക്കത്തപ്പനാണ് ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടക്കുന്നതും നടന്നുകഴിഞ്ഞതുമാണ്
@GoodTreatment-sx3ms
@GoodTreatment-sx3ms 3 ай бұрын
correct
@shilpalini8585
@shilpalini8585 6 ай бұрын
100% correct
@shinishijo2915
@shinishijo2915 2 жыл бұрын
100% ശരിയാണ് എന്റെ ജീവിതത്തിൽ
@renjinimanikuttan6089
@renjinimanikuttan6089 3 ай бұрын
Correct anu
@ananthuanilkumar3002
@ananthuanilkumar3002 Жыл бұрын
എൻ്റെ നാൾ അവിട്ടം ആണ് എൻ്റെ ഭര്ത്താവ് ഇല്ല മരിച്ചു പോയി സാർ പറയുന്നത് എല്ലാം സത്യം ആണ് എന്നും മനസ്സിന് ഒരു നൊമ്പരം ആണ് അ ഓർമ്മ,,,🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Жыл бұрын
എല്ലാം ശരി ആവും ഈശ്വരൻ ഒന്ന് കാണാതെ മറ്റൊന്ന് ചെയ്യില്ല,, നല്ല ജീവിതം സമാധാനം ആയ ജീവിതം ലഭിക്കും ഈശ്വര പ്രാർത്ഥന ആത്മാർത്ഥമായി തുടരുക
@bindupa2410
@bindupa2410 3 ай бұрын
❤❤❤
@sudhasathian1478
@sudhasathian1478 4 ай бұрын
❤❤
@anjalinair4700
@anjalinair4700 2 жыл бұрын
Sir parunnthe 100percent correct ane. Ente avittem nashathrem ane, ethupole thanne ane ente life. Thanks thirumani. 🙏🙏🙏🙏🙏
@sheebabinu6589
@sheebabinu6589 6 ай бұрын
Yes
@baapubaapu8833
@baapubaapu8833 7 ай бұрын
💯🥺
@Rock-wu2zm
@Rock-wu2zm 7 ай бұрын
Yes
@praseelasasi5547
@praseelasasi5547 2 жыл бұрын
നിങ്ങൾക്ക് മാത്രം മനസ്സിൽ ആയി അത് തന്നെ പുണ്യം ആണ് ശിവ ശക്തി അതാണ് എല്ലാം ജാതിയില്ല മതം ഇല്ല വർഗ വേദം ഇല്ല ലോകത്ത് എല്ലാം സമം ആണ് കയ്യിൽ ഇല്ലാത്ത കൊണ്ട് ആരെയും സഹായിക്കാൻ പറ്റില്ല എല്ലാം ഷെയർ ദൈവത്തോടു മാത്രം 🙏🙏🙏🙏🙏🙏❤❤❤
@Sachuuuuu-i2d
@Sachuuuuu-i2d 2 жыл бұрын
Thaankal sivan und enn viswasikkunnath pole thanneyanu ella mathakkarum avarude daivangale aaradhikkunnath 👍 Thankal sivane aradhikku.. Athinte oppam mattulla daivangal illa enn viswasikkatheyum paranj parathatheyum irikku 👍 thankalkkum ellavarkkum nallath varatte 🙏 ❤
@ratheeshkumar111
@ratheeshkumar111 2 жыл бұрын
100 % correct.ഗിരിജ.പി.- അവിട്ടം.28.05.1960.
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
facebook.com/profile.php?id=100075152205137
അവിട്ടം പകിട്ടിലും  തേടും |ഉപാസകൻ
11:32
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 25 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
ഭരണി നക്ഷത്രക്കാർ അറിയാൻ
2:34
നക്ഷത്രജാലം
Рет қаралды 6 М.
അവിട്ടം നക്ഷത്രക്കാരുടെ സമ്പൂർണ്ണ സ്വഭാവം @anandabhairavi5939   #astrology
11:39
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН