Ser. എന്റെപേര് രാധാമണി എന്നാണ്. സാർ.പറഞ്ഞതെല്ലാം വളരെ ശരിയാണ്.ഓരോ കാര്യങ്ങളും സത്യമാണ്. എന്റെ ജീവിതം അതുപോലെ പറഞ്ഞു. ഞാൻ പറയാതെതന്നെ. 😢😢ഞാൻ കുംഭത്തിലെ അവിട്ടമാണ് എന്റെ കുഞ്ഞിലേ മുതൽ തുടങ്ങിയ കഷ്ടപ്പാടാണ് ഇപ്പോളും അത് തുടർന്ന് പോകുന്നു 😢😢. ഒന്ന് മനസ്സ് തുറന്നു ചിരിച്ചാൽ . ചിരിക്കുന്നതിന്റെ 16മടങ്ങ് വിഷമിക്കും 😢😢കഷ്ട്ടപ്പാട് ഇന്നി എന്നുതീരുമോ എന്തോ..
@VrindhaVrindha-r6p3 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്🙏👍❤ ഞാൻ ഒറ്റക്ക് ആണ്
@lalithakumari49544 ай бұрын
മക്കളുടെ ഭാവി നന്നാവാൻ ജീവിതം ഉഴിഞ്ഞുവെച്ച അവിട്ടം നക്ഷത്രക്കാരിയാണു ഞാൻ.എന്നിൽ മക്കൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയാതെപോയി..😢
@anithakumar99032 ай бұрын
അതു അങ്ങനെയാണ് ❤
@bindhuachu14262 ай бұрын
ഇപ്പോൾ നിരാശ മാത്രം ബാക്കി 😢
@anarkkali6318Ай бұрын
😢
@subha.24105 күн бұрын
ഞാനും
@subha.24105 күн бұрын
സ്വന്തംകാര്യം നോക്കാൻ മറന്നവൾ ഞാൻ എല്ലാം മക്കൾ ക്കു വേണ്ടി കൊടുത്തു. അവനവനായി ഒന്നും ഇല്ല
@anandam1063 ай бұрын
ഇടിച്ചു കേറുന്ന സ്വഭാവം ഇല്ല, ആൾ ആകുന്ന സ്വഭാവവും ഇല്ല. ബാക്കി എല്ലാം ശരി
@UshaValsarajanАй бұрын
Elam sari anu
@rejimolps99732 ай бұрын
എത്ര കിട്ടിയാലും പഠിക്കില്ല സത്യം 😂
@veenapraveen39903 ай бұрын
പറഞ്ഞത് എലാം ശരിയാണ്
@SujathapsPsАй бұрын
പറഞ്ഞ കാര്യം വല്ലോം നൂറിൽ നൂറ് ശതമാനം ശരിയാണ് സാർഎങ്ങനെ ഇങ്ങനെ പറയുന്നുഒരുപാടൊരുപാട് നന്ദിയുണ്ട് സർഎൻറെ ജീവിതരീതി ഫുള്ളും സർ വായിച്ചു പറഞ്ഞു🙏🙏🙏🙏🙏🙏🙏
@Kanchana-z4n14 күн бұрын
കുടുംബത്തെ ഓർത്തു എല്ലാം സഹിച്ചു ജീവിക്കുന്നു
@parvathy-os4zq3 ай бұрын
ഓം നമഃ ശിവായ 🙏ഞാൻ അവിട്ടം നക്ഷത്രമാണ്
@geethaprabhu62344 ай бұрын
🎉Namaskar m Sir, Sathya Sanddamaya Nirvachanam 100/ Right
@ponnyharidasan99203 ай бұрын
സർ പറഞ്ഞത് ശെരിയാണ് 🙏🙏
@suchitrakrishnan67003 ай бұрын
ഇനി ഒരു സംശയവും ഇല്ല. ഞാൻ അവിട്ടം തന്നെ 😂😂എല്ലാം കറക്റ്റ് 😅