സ്ത്രീകളുടെ ശ്രദ്ധയ്ക്ക്‌!!!!! ഇടത് കണ്ണ് തുടിച്ചാൽ സ്‌നേഹിക്കുന്ന പുരുഷന് ദോഷമോ..?

  Рет қаралды 75,072

Navagraha Jyothisha

Navagraha Jyothisha

3 жыл бұрын

നിമിത്തശാസ്ത്രത്തിൽ കണ്ണുകൾക്ക്‌ വളരെ പ്രാധാന്യം നൽകുന്നു, അതായത് സന്തോഷം ആയാലും ദുഃഖം ആയാലും ഒരു മുൻ വിധി പോലെ ഒരു സുചന നമുക്ക് തരുന്നു എന്നുള്ളതാണ് നിമത്തത്തിയിൽ കണ്ണ് തുടിച്ചാലുള്ള ഫലം, നിങ്ങൾക്ക് ഈ വീഡിയോ .. ഉപകരിക്കും
For More information : 9495205808
Follow us on Facebook : / navagrahajyo. .
NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Пікірлер: 175
@ainusworldcreations3643
@ainusworldcreations3643 2 жыл бұрын
കണ്ണു തുടിച്ചു കൊണ്ട് കാണുന്ന ഞാൻ...
@honeykb4711
@honeykb4711 2 жыл бұрын
Me too
@sudhagigi8251
@sudhagigi8251 2 жыл бұрын
Njanum
@vineethavini6858
@vineethavini6858 2 жыл бұрын
Enikk ishttamulla aalde photo inn nokkiyappol idathkann thudichu
@nennoosbakecakevlog3599
@nennoosbakecakevlog3599 2 жыл бұрын
ഞാനും😊
@anunknownangel8668
@anunknownangel8668 2 жыл бұрын
ഞാനും 😀
@kukku7734
@kukku7734 Жыл бұрын
ഇടം കണ്ണ് തുടിച്ചപ്പോൾ തുടങ്ങിയ പേടി ആണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്. ഇപ്പോ സമാധാനം ആയി 😁
@sakunthaladevi9614
@sakunthaladevi9614 Жыл бұрын
ഇടതു കണ്ണിന്റെതാഴെ തുടിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ😊
@sreejaumesh7112
@sreejaumesh7112 Жыл бұрын
Njanum 😢
@ponnusponnu1369
@ponnusponnu1369 Жыл бұрын
Njaanum
@rukmakirosh5388
@rukmakirosh5388 Жыл бұрын
Njaanum
@suhaila9025
@suhaila9025 Жыл бұрын
Njanum🤗
@shikhaajith1097
@shikhaajith1097 Жыл бұрын
ഞാനും
@anjalyayan9416
@anjalyayan9416 7 ай бұрын
ഇടം കണ്ണ് തുടിച്ചിട്ട് വന്നു നോക്കിയതാ, ഒരുപാട് സ്നേഹിക്കുന്ന ആൾ ആയിട്ട് വഴക്ക് ആണ്. പക്ഷെ എനിക്കറിയാം ഞാൻ ഓർക്കുമ്പോലെ അല്ലെങ്കിൽ അതിൽ കൂടുതൽ അയാൾ എന്നെ ഓർക്കുന്നുണ്ട് ♥️
@ameyanamboothiri2069
@ameyanamboothiri2069 Жыл бұрын
ഞാനിപ്പോ കണ്ണ് തുടിച്ചപ്പോ പേടിവന്നിട്ട് ന്താന്ന് അറിയാൻ നോക്കിയതാ 🥰🥰
@SnehaAkshay__
@SnehaAkshay__ Жыл бұрын
Njnum
@jyothythara5509
@jyothythara5509 Жыл бұрын
ഞാനും
@aswathyjanardhanan4975
@aswathyjanardhanan4975 2 жыл бұрын
എന്റെ ഇടം കണ്ണ് തുടിച്ചോണ്ട് ഇരിക്കുന്നു കുറച്ചു ദിവസം ആയിട്ട്.. സ്നേഹിക്കുന്ന ആൾക്ക് വേണ്ടന്ന് പറയുന്നു കരച്ചിൽ മാത്രം ഒള്ളൂ 😒
@familytechnic9341
@familytechnic9341 2 жыл бұрын
എന്റെ ഇടതു കണ്ണ് കുറേ ദിവസം ആയി തുടിക്കുന്നു എനിക്ക് കണ്ണിര് മാത്രമേ കിട്ടിയുള്ളൂ 😔😔😔
@sajilaka7648
@sajilaka7648 2 жыл бұрын
എൻ്റെ ഇടം കണ്ണ് തുടിക്കുന്ന ദിവസം ഞാൻ സ്നേഹിക്കുന്ന ആളെ ആ ദിവസമോ അതിനടുത്ത ദിവസമോ കാണാറുണ്ട് ഇത് സത്യം ആണ് വലത്തെ കണ്ണ് തുടിച്ചാൽ കരയാറും ഉണ്ട്
@Ammuchiii
@Ammuchiii Күн бұрын
എനിക്ക് കൊറേ നേരമായി ഇടതു കണ്ണ് തുടിക്കുന്നുടായിരുന്നു , അതിനോടൊപ്പം ഹൃദയമിടുപ്പും കണ്ണിൽ കാണിരുവന്നു കൊണ്ടിരുന്നു. ഈ വിഡിയോ നോക്കി സമാധാനത്തോട്ടെ ഇരിക്കുബോൾ പെട്ടന്ന് ഒരു cal വന്നു എന്റെ മാമാൻ മരിച്ചു എന്ന വാർത്ത പറയാനായി. എന്റെ ദൈവമേ എന്തിനാ ഇങ്ങനെ വേദനിപുക്കുന്നെ 😭🙏
@syamasajan6176
@syamasajan6176 26 күн бұрын
ഇന്നലെ മുതൽ ഇടതു കണ്ണ് തുടിക്കുന്നു.. ടെൻഷൻ കൊണ്ട് വന്നു നോക്കി ഇപ്പോ സമാധാനം ആയി
@prajiv1133
@prajiv1133 3 жыл бұрын
Streekalude valathu kannu sthiramayi thudichal vydhavyam aano? Pls reply sir
@anithanarayanan8322
@anithanarayanan8322 2 жыл бұрын
ഇടം കണ്ണു രണ്ടുമൂന്നു ദിവസം ആയി തുടിച്ചുകൊണ്ടിരിക്കുന്നു... പേടി കൊണ്ട് വീഡിയോ കണ്ട ഞാൻ... ഇപ്പൊ സമാധാനം ആയി
@malunandhu1856
@malunandhu1856 2 жыл бұрын
ഇതേ അനുഭവം കൊണ്ട് വന്ന ഞാൻ 😌😌😌
@neethu9129
@neethu9129 Жыл бұрын
Njanum
@ancyr565
@ancyr565 Жыл бұрын
എനിക്കും എന്താ ഇങ്ങന്നെ 🙄😬
@richussworld4447
@richussworld4447 Жыл бұрын
Njanum
@tasniali7970
@tasniali7970 Жыл бұрын
Njnm
@geethadevi9609
@geethadevi9609 2 жыл бұрын
എന്റെ ഇടതു കണ്ണ് തുടിക്കാൻ തുടങ്ങിയിട്ട് രണ്ടു മൂന്നു മാസം ആയി.... എപ്പോൾ തുടിച്ചാലും അന്ന് ഞാൻ ഒരുപാട് കരയും....
@Vygamol
@Vygamol 2 жыл бұрын
ഞാനും
@adithilakshmi1841
@adithilakshmi1841 2 жыл бұрын
എനിക്ക് വലതു കണ്ണ് തുടിച്ചാൽ കരയും
@Nandana_nanduzzz
@Nandana_nanduzzz Жыл бұрын
Crt aanu🥲
@nishadn279
@nishadn279 3 жыл бұрын
Thanku..
@vijayalakshmichechi1625
@vijayalakshmichechi1625 3 жыл бұрын
Good Informatiian Sr
@ajithkumarajith1433
@ajithkumarajith1433 Жыл бұрын
Sir രണ്ടു മൂന്ന് അഴച്ചയായി ഇടം കണ്ണുതുടിക്കുന്നു എനിക്ക് മനസിന്‌ സമാധാനമില്ല അതുകൊണ്ട് തന്നെ യൂട്യൂബ് നോക്കിയത് ഇപ്പൊ ഒരു അസ്വേസമായി 🥰🥰
@thereactor134
@thereactor134 8 ай бұрын
Same pinch
@shabeenanoufal
@shabeenanoufal 2 жыл бұрын
ഇന്ന് എന്റെ വെഡിങ് ആനിവേഴ്സറി ആണ്.... എന്റെ ഇടം കണ്ണ് തുടിക്കുന്നുണ്ട്.... എന്താണ് അവസ്ഥ എന്ന് അറിഞ്ഞൂടാ
@charammak5279
@charammak5279 11 ай бұрын
രാവിലെ പുതിയ സാരി കിട്ടി അതിനുശേഷം ആണ് പിടക്കാൻ തുടങ്ങിയത് പിന്നെ ഭർത്താവില്ല അതുകൊണ്ട് ഭർത്താവിന് പ്രശ്നമുണ്ടെന്ന് തോന്നുന്നി ഇതൊരു 11 മണി മുതൽ തുടങ്ങിയതാണ് ഭയങ്കര ഇറിറ്റേഷൻ പറഞ്ഞ അറിവുകൾക്ക് നന്ദി ❤
@chinjusurakshna1670
@chinjusurakshna1670 2 жыл бұрын
Thank youuu
@anaghaabhijithanaghaabhiji7694
@anaghaabhijithanaghaabhiji7694 Жыл бұрын
Thudikkuka alla but pettann idath kann oru chorichil oru second athinu endhelum phalam undo
@anushasunny9597
@anushasunny9597 2 жыл бұрын
എനിക്ക് ഇതിൽ പറഞ്ഞത് പോലെ ആണ് എപ്പോൾ വലത് കണ്ണ് തുടിച്ചോ അപ്പോഴെല്ലാം ഞാൻ കരഞ്ഞിട്ടുണ്ട് ഇടതു ആണേൽ സന്തോഷം ഉണ്ടായിട്ടുണ്ട്
@ameerasajid432
@ameerasajid432 2 жыл бұрын
Enikk നേരെ തിരിച്ചാണ്
@honeykb4711
@honeykb4711 2 жыл бұрын
Same
@sreedevisree4721
@sreedevisree4721 2 жыл бұрын
Enikum
@adithilakshmi1841
@adithilakshmi1841 2 жыл бұрын
Enikum
@Killey9210
@Killey9210 27 күн бұрын
എനിക്കും 🥺
@anushasanfeer5789
@anushasanfeer5789 2 жыл бұрын
Oru masam avanayi enik ith thudangit enthannu ariyilla
@aravindshibu4009
@aravindshibu4009 2 жыл бұрын
വളരെ സമാധാനം.
@prathibhakrishnan5137
@prathibhakrishnan5137 3 жыл бұрын
Good information thirumeni 🙏
@keraladays4653
@keraladays4653 2 жыл бұрын
ഇടം കണ്ണ് കുറേ നേരമായി പിടക്കുന്നു 😪
@merinthomas48
@merinthomas48 2 жыл бұрын
Ente ettanu entho sabhaviche urappa
@neenun5655
@neenun5655 Жыл бұрын
Thank you sar
@nandhuttiy
@nandhuttiy 5 күн бұрын
വളരെ നന്ദി 💯
@sarithakp3347
@sarithakp3347 2 жыл бұрын
Thank you 🙏 ippazha samadanamayea
@shinymohan4339
@shinymohan4339 2 жыл бұрын
Ante valathu eye annu entha kuzappm
@sandhyasreekumar3918
@sandhyasreekumar3918 2 жыл бұрын
രാവിലെ മുതൽ ഇട० കണ്ണ് തുടിക്കാരുന്നു..സമാധാന०
@rijulasachin6963
@rijulasachin6963 3 жыл бұрын
എന്റെ ഇടം കണ്ണ് തുടിച്ചത് മുതൽ കരയനെ time ഉണ്ടായിരുന്നുള്ളു 😓😓
@navagrahajyothisha918
@navagrahajyothisha918 3 жыл бұрын
ഒന്നുകൂടി ശ്രെദ്ധിക്കുക
@vinodkumarvinuvinu6821
@vinodkumarvinuvinu6821 2 жыл бұрын
Yes
@___-em6py
@___-em6py 2 жыл бұрын
വലം കണ്ണ് തുടിച്ചപ്പോൾ search ചെയ്തു നോക്കിയത് ആണ്....😒
@niranjan_35
@niranjan_35 Жыл бұрын
Same
@minimini3596
@minimini3596 Жыл бұрын
ഞാനും
@anjuanju36492
@anjuanju36492 Жыл бұрын
Njanum
@thararajvishnu5163
@thararajvishnu5163 Жыл бұрын
ഞാനും
@divyakarat7951
@divyakarat7951 Жыл бұрын
ഞാനും
@jyothi2022
@jyothi2022 Жыл бұрын
സ്ത്രീകളുടെ പുരികങ്ങൾക്ക് നടുക്ക് ഭാഗം തുടിച്ചാൽ എന്താണ് ഫലം സർ?
@ammuss_6071
@ammuss_6071 Жыл бұрын
Idam Kannu thudikkan thudageet rand ദിവസമായി എന്തിനാണോ എന്തോ എനിക്ക് ഒരാളെ bbhayankara ഇഷ്ടം ആണ് ആൾ എന്നെ മൈൻഡ് പോലും s Cheyyarilla 🙂🥀 നേരത്തെ എൻ്റെ ബെസ്റ്റ് ഫ്രണ്ട് arunnuu
@aparnaappu3527
@aparnaappu3527 3 жыл бұрын
😊😊
@shajia7829
@shajia7829 Жыл бұрын
Ohhh sathosham ayii
@parvathiachus1401
@parvathiachus1401 2 жыл бұрын
👍🥰
@deepthiparu6710
@deepthiparu6710 3 жыл бұрын
എന്റെ ഇടതു കണ്ണ് തുടിച്ചാൽ കരയിച്ചിൽ ആയിരുന്നു മാനസിക ദുഃഖം ആയിരുന്നു എപ്പോഴും
@aparnaappu3527
@aparnaappu3527 3 жыл бұрын
Sariaano
@ameerasajid432
@ameerasajid432 2 жыл бұрын
എനിക്കും അങ്ങനെ തന്നെ ഇടത് കണ്ണ് തുടിച്ചാൽ അന്ന് ഞൻ കരയും മനസ്സ് വല്ലാതെ vedhanikkarumund
@thasnimm.n4272
@thasnimm.n4272 2 жыл бұрын
Enikkum
@vavavavavava8534
@vavavavavava8534 2 жыл бұрын
Kurachu divasamaayi ente edamkannu thudikkunnu.eppol samadhanam ayi....
@PSC__TRACK__
@PSC__TRACK__ Жыл бұрын
💞
@shameemdr1869
@shameemdr1869 Жыл бұрын
ഇടത് കണ്ണ് 2 ദിവസം ആയി തുള്ളുന്നു 😍😍😍🙏🙏
@Noobgaming3Dgame
@Noobgaming3Dgame Жыл бұрын
സ്ത്രീകളുടെ കണ്ണ് തുടിച്ചാൽ ലോട്ടറി അടിക്കുമോ, please replay!
@nandhanaec7511
@nandhanaec7511 Жыл бұрын
Left eye thudikkunund ente kirshna katholane
@jaseelanoufal4186
@jaseelanoufal4186 2 жыл бұрын
എനിക്ക് എപ്പോളും ഇടം കണ്ണ് തുടിക്കാറുണ്ട്
@devirpatelpatel2371
@devirpatelpatel2371 3 жыл бұрын
Enal ente edam kanu thudichal enik epozhum dhukavum karachilum mathre vararullath
@rinsharinsha1236
@rinsharinsha1236 2 жыл бұрын
Sheriya😌
@aswathykathu3574
@aswathykathu3574 3 жыл бұрын
Eanta ഇടതു കണ്ണ് തുടിച്ചോണ്ട് കാണുന്ന ഞാൻ eanta chettan ദൂരെ oru യാത്ര പോയിരിക്കുവാ രാവിലെ മുതൽ eanta ഇടതു കണ്ണ് തുടിക്കുവാ ഇത് കേട്ടപ്പോൾ സമാധാനം ആയി
@varshas.vijayan3886
@varshas.vijayan3886 3 жыл бұрын
Hmm
@divyavs4006
@divyavs4006 3 жыл бұрын
Me tooo
@Ammuzzz-zt8yd
@Ammuzzz-zt8yd 5 ай бұрын
2,3 days aayit edath kannu thudikkuva....
@rajaninair3712
@rajaninair3712 3 ай бұрын
ഞാനും
@bindhusurendren7574
@bindhusurendren7574 2 жыл бұрын
Ayoo enetappo thott thudipp aayrnnu 🤗🤗 karayn aano enn pedich irikkayrnnu Ippo samadhanam aayy
@RajaniS-ue7it
@RajaniS-ue7it 2 ай бұрын
മുക്ക് തുടിച്ചാൽ ഫലം എന്ത്??
@jaseelakollampeeri3017
@jaseelakollampeeri3017 2 жыл бұрын
Ink valathum idathum pidachal Njn nallonam karayum Pinne valathe kann chorinjaalum pidanjalum ishta peta aale kaanarund... Ipo onnum maint aakaarilla Varunnaduth vech kaanam
@manjuroshparthiv2043
@manjuroshparthiv2043 Жыл бұрын
100pesont correct
@deepanair9418
@deepanair9418 3 жыл бұрын
Nice and informative video...
@divyaprasobh6985
@divyaprasobh6985 2 жыл бұрын
എനിക്ക് ഇടം കണ്ണും പുരികവും തുടിക്കുവ 2 week ആയി
@Quinn._.Fam.143
@Quinn._.Fam.143 3 жыл бұрын
Shariyaanu paranjadhu
@deepasaji4151
@deepasaji4151 3 жыл бұрын
Valam kanninte sidilu marukundu
@vijayalakshmichechi1625
@vijayalakshmichechi1625 3 жыл бұрын
👍👍👍
@lijinanaju1775
@lijinanaju1775 3 жыл бұрын
2 kannum thudichalo🤗
@aparna907
@aparna907 2 жыл бұрын
😌
@dazzlerm4905
@dazzlerm4905 3 жыл бұрын
ഇടം കണ്ണ് തുടിച്ചപ്പോ മുതൽ സങ്കടം ആയിരുന്നു 😔പിന്നെ വസ്ത്രം കിട്ടിയിരുന്നു but അത് ഞാൻ ഓർഡർ ചെയ്യ്തത് ആണെന്ന് മാത്രം
@ainusworldcreations3643
@ainusworldcreations3643 2 жыл бұрын
എനിക്കും തുടിക്കുന്നു എമർജൻസി ഓഡർ ചെയിതിട്ടുണ്ട് ഉടനെ വരും..... 🙄
@renjini6327
@renjini6327 2 жыл бұрын
😁
@sreedevisree4721
@sreedevisree4721 2 жыл бұрын
😃😃
@zanhamariyam6696
@zanhamariyam6696 2 жыл бұрын
😆
@anujaanuja9203
@anujaanuja9203 Жыл бұрын
സ്വന്തം കയ്യിൽ നിന്ന് പൈസ പോയതുകൊണ്ടാണ് കരയുന്നത്😃😃😃തമാശ പറഞ്ഞതാണ്
@jayamurugan2593
@jayamurugan2593 Жыл бұрын
എനിക്ക് വലത് കണ്ണിനു ഭയങ്കര കടി ആണ് കുറച്ചു ദിവസം ആയിട്ട്
@jaseelakollampeeri3017
@jaseelakollampeeri3017 2 жыл бұрын
Ink nere thirichaan
@sonisoniarun1093
@sonisoniarun1093 7 ай бұрын
Idam kannu thudikunu🥰
@user-pt3gm8rw2q
@user-pt3gm8rw2q 10 ай бұрын
5,6 day ayit kannu thudikkunnu.. 🥲
@jishnachipzy3905
@jishnachipzy3905 Жыл бұрын
Inn valathukann thudichappo vannu nokki, 😥
@kavyakavya997
@kavyakavya997 Жыл бұрын
അതിന് ഞാൻ ആരെ സ്നേഹിക്കുന്നു എന്നെ ആര് സ്നേഹിക്കുന്നു
@successworld1886
@successworld1886 Жыл бұрын
പ്രഷർ കൂടിയാലും തുടിക്കും ഉറക്കം ശരിയായില്ലെങ്കിലും തുടിക്കും
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
അച്ഛനോട് ഒരു നല്ല പയ്യനെ കണ്ടുപിടിച്ച് തരാൻ പറ
@gulmohar3194
@gulmohar3194 Жыл бұрын
എന്റെ അമ്മയും പറയും ഇടം കണ്ണ് തുടിക്കുമ്പോളാ അമ്മക്ക് വിഷമം ഉള്ള കാര്യം സംഭവിക്കാണെന്നു
@namithamohan819
@namithamohan819 2 жыл бұрын
Ith onn kettappozha onn samadhanam ayeth 🙏🏻
@navagrahajyothisha918
@navagrahajyothisha918 2 жыл бұрын
സന്തോഷം 🙏
@shajia7829
@shajia7829 Жыл бұрын
Yaniikumm
@abdhulibrahim7392
@abdhulibrahim7392 Жыл бұрын
Enik saadarana idam Kannu anel dhukkavum valam kannaanel happy aanu phalam varika 🤔
@navagrahajyothisha918
@navagrahajyothisha918 Жыл бұрын
നിങ്ങൾ സ്ത്രീ അല്ല അതുകൊണ്ടണ്
@sivapriyasisira1886
@sivapriyasisira1886 2 жыл бұрын
നാലു ദിവസത്തോളമായി ഇടതുകണ്ണിന്റെ തടം തുടിക്കുന്നു...
@ramyarmltr735
@ramyarmltr735 Жыл бұрын
കണ്ണ് ചൊറിച്ചിൽ ആണ്
@hassihaseena649
@hassihaseena649 Жыл бұрын
സ്ത്രീകളുടെ ഇടതു പുരികം തുടിച്ചാലോ 😟
@ajithac2527
@ajithac2527 2 жыл бұрын
എന്റെ വലത്തേ കണ്ണാണ് തുടിക്കുന്നത് എനിക്ക് പേടിയാക്കുന്നു
@nandananandz2771
@nandananandz2771 Жыл бұрын
Enthay
@sonisoniarun1093
@sonisoniarun1093 7 ай бұрын
കരയും
@reshmasreejithreshma8340
@reshmasreejithreshma8340 Ай бұрын
എനികും
@Allu_food
@Allu_food 22 күн бұрын
ഇടംകണ്ണ് തുടിച്ചുകൊണ്ട് കാണുന്ന le ഞാൻ
@abhinan4347
@abhinan4347 6 ай бұрын
Left eye thudichu kondu kanunna njan
@FreefireFreefire-vn4fo
@FreefireFreefire-vn4fo 3 жыл бұрын
എന്റെ ഇടം കണ്ണ് തുടിക്കാൻ തുടങ്ങി ഒരാഴ്ച ആയപ്പോഴേക്കും എന്റെ ചേട്ടൻ ഒരു ആസിഡന്റിൽ മരിച്ചു പോയി എന്റെ ഇടം കണ്ണ് ഇപ്പോഴും തുടിക്കുന്നു. കഴിഞ്ഞ ജൂൺ 13 നു എന്റെ ചേട്ടൻ പോയി
@prajiv1133
@prajiv1133 3 жыл бұрын
Apo ithil parayunnath thettano. Enik valath kannu thudikkunnund. Pedichirikkuvanu
@aparna907
@aparna907 2 жыл бұрын
@@prajiv1133 enikk eppazhum edathe kann thudikum....ath scene illa....kozhapoam onnum undavilla adoo
@hadishafad4540
@hadishafad4540 2 жыл бұрын
ഇടത് കണ്ണ് തുടിച്ചാൽ നല്ലതാണ് നിങ്ങൾക് മറ്റേതെങ്കിലും പ്രശ്നം ഉണ്ടാവും അല്ലെങ്കിൽ ചേട്ടൻ പോയി 1month ആവുമ്പെയ്ക്കും ഫോൺ നോക്കിയിരിക്കുമോ
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
#PRANAVAM#kvsubhashthantri കണ്ണ് തുടിച്ചാൽ
5:36
K V SUBHASH THANTHRI
Рет қаралды 11 М.
Astrology Malayalam ||Jyothisham @rktechniques810
6:03
RK TECHNIQUES
Рет қаралды 6 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН