നല്ല ക്ലാസ്സായിരുന്നു. Maths previous questions vachulla class cheythal nannayirunnu. Thankyou sir.
@vygaandvyshnasworld903 жыл бұрын
വിഷ്ണു സർ, super ആയി.പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. വളരെ നന്ദി .
@manjuk36623 жыл бұрын
Vishnu sir all in one 🤩👍🙏 ഏത് topic എടുത്താലും കിടിലൻ... ഒരുപാട് നന്ദി ഉണ്ട് മാഷേ 🌹
@skpmathschannel68513 жыл бұрын
വിഷ്ണു സാർ.... അടിപൊളി എല്ലാം ഇപ്പോൾ തന്നെ പഠിച്ചു... വളരെ നന്ദി ♥️♥️♥️🙏🙏🙏🙏🥰🥰🥰
@hananoushad94083 жыл бұрын
Adh urapallee
@aryalakshmia.r95303 жыл бұрын
ഇതിന്റെയെല്ലാം നോട്ട് എല്ലാരും എഴുതി എടുക്കണ്ടോ
@neethuneethub99383 жыл бұрын
Vishnu sir superb class, എല്ലാം ക്ലാസ്സിൽ നിന്നും തന്നെ പഠിച്ചു കഴിഞ്ഞു, ഇങ്ങനെ പഠിപ്പിക്കുന്നത് സൂപ്പർ ആണുട്ടോ, Waiting for maths class sir😍😍😍
@sreedevi95183 жыл бұрын
വിഷ്ണു സാറിന്റെ ക്ലാസ്സ് സൂപ്പർ ആണ് 👌👌👌👌👌👌🙏🙏🙏🙏🙏
@rahulr82093 жыл бұрын
സർ നല്ല രീതിയിൽ മനസിലാകുന്ന വിധത്തിൽ ക്ലാസ് എടുക്കുന്നു ആവർത്തിച്ച് പറയുന്നത് വളരെ നല്ലതാണ്🔥🔥🤩🤩🤩🤩❤️❤️❤️❤️❤️🙏🙏🙏🔥🔥👍👍
@alenalna36623 жыл бұрын
സൂപ്പർ ക്ലാസ്👌👌👌 എല്ലാം അപ്പൊ തന്നെ പഠിച്ചു... ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു തരുന്ന മാഷിന്റെ ക്ഷമയുള്ള മനസിന് ഒരായിരം നന്ദി..🌹🌹🌹🌹
@bhagyalekshmis43543 жыл бұрын
Good morning Sir. നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. Thank you 🙏🙏🙏
@keerthikakv43503 жыл бұрын
Sir വളരെ നല്ല ക്ലാസ്സ് നന്നായി മനസിലായി thank you 🙏
@pradeeshrayaroth5773 жыл бұрын
Ithu pole padichal utharam thilangum. Super class. Thank you Vishnu sir.......
@pnr01113 жыл бұрын
🙏പണ്ട് എന്റെ🥰അമ്മമ്മ🥰പറയാറുണ്ടായിരുന്നു. കണക്ക് പഠിച്ചാൽ എല്ലാം പഠിച്ച പോലെയാണെന്ന്. പക്ഷേ, നമുക്ക് അനുസരണ വേണ്ടേ? പ്രാഥമിക വിദ്യാഭാസം പോലും ലഭിക്കാതിരുന്ന (പഠിക്കാൻ അന്ന് സാഹചര്യമില്ലാഞ്ഞിട്ടാണ്) ജീവിത പാഠം മാത്രം വിദ്യാഭ്യാസമായി കണ്ട് ആരെയും കടുക് മണിയോളം വേദനിപ്പിക്കാതെയും സ്നേഹിക്കാൻ മാത്രം അറിഞ്ഞിരുന്ന മൺമറഞ്ഞു പോയ🥰അമ്മമ്മയെ🥰ഓർത്തു പോകുന്നു കണക്ക് മാഷായ വിഷ്ണു സാർ എല്ലാ മേഖലയിലും ഒരു കൈ നോക്കുന്ന ആ പ്രയത്നം കാണുമ്പോൾ... എന്തോ ഇന്നിത് എഴുതണമെന്ന് തോന്നി.❤️👍
@sujinajibin72563 жыл бұрын
Moothorude vakku... Is precious dear... Plz obey our respected teachers words... We will surely win....
@pnr01113 жыл бұрын
@@sujinajibin7256 Thanks a lot dear...The only option is victory. So we must win.❤️👍
@sujinajibin72563 жыл бұрын
@@pnr0111 🙏😍
@selbinthomas37662 жыл бұрын
❤🙏👍
@hridhulal3 жыл бұрын
നന്നായി മനസിലാക്കി പഠിപ്പിക്കുന്നു Thank you🙏🏻🙏🏻🙏 വിഷ്ണു സാർ .
@sinimaths79023 жыл бұрын
മാഷേ നന്നായിട്ട് മനസ്സിലാവുന്നു. ക്ലാസിൽ നിന്ന് തന്നെ പഠിക്കാൻ കഴിയുന്നു.
@Son-Goku-3173 жыл бұрын
Pettennu padikkan,nannayi manassilaki tharunnu,thank you sir,God bless you,🙏🙏🙏
@niramullanimishangal71563 жыл бұрын
നമ്മളെ പഠിപ്പിച്ചു കൊണ്ട് സ്വയം പഠിക്കുന്ന നമ്മുടെ പ്രീയപ്പെട്ട അധ്യാപകൻ.. വളരെ നന്ദി
@v-syyt99743 жыл бұрын
വിഷ്ണു സാർ.... വളരെ നല്ല ക്ലാസ്സ്, ക്ലാസ്സ് എടുക്കുമ്പോൾ തന്നെ പഠിച്ചു നന്ദി സാർ 🙏🙏🙏🙏🙏🙏
@MIRACLEofgames3 жыл бұрын
വിഷ്ണു സറിൻ്റെ ക്ലാസ് കേട്ടാൽ തന്നെ പഠിക്കും ഒരു പാട് നന്ദി സർ
@rajeshrajrajan5863 жыл бұрын
വിഷ്ണു സർ, ആവർത്തിച്ചു പറഞ്ഞു നന്നായി മനസ്സിലാകുന്നുണ്ട് 🙏🙏🙏
@dzmaskgaming18313 жыл бұрын
Vishnu sir poli koode thanne padichu
@sinip.ssini.p.s92853 жыл бұрын
Kidilan class Vishnu sir.Keep it up. Expecting class like this.
@sunithahelpmelorfps15073 жыл бұрын
നന്നായിട്ട് മനസ്സിലാക്കി എടുക്കാൻ പറ്റുന്നുണ്ട് ക്ലാസ്സ് കാണുമ്പോൾ തന്നെ നമുക്ക് അത് പഠിച്ചു പോകാൻ സാധിക്കുന്നുണ്ട് വളരെ നല്ല ക്ലാസ്സ്🙏🙏 ആണ്
@shimasajil69623 жыл бұрын
എല്ലാ points ഉം മനസ്സിൽ ഉറപ്പിക്കും വരെ സർ repeat ചെയ്തു..... Thank u sir....
@aseenas62173 жыл бұрын
Super ക്ലാസ്സ്, thank u sir🙏🙏🙏🙏
@raghudasraghu86003 жыл бұрын
വളരെ നല്ല ക്ലാസ്, ചക്രപാണി സാറിന്സുഖമായോ. ❤️❤️❤️❤️🙏🏿🙏🏿🙏🏿
@കൃഷ്ണM3 жыл бұрын
Suppr ക്ലസ്സ് thanks വിഷ്ണു സർ 🙏
@akshayananda.b64073 жыл бұрын
വിഷ്ണു സർ excellent ക്ലാസ്👌❤️
@harithajs37233 жыл бұрын
thank you sir 🙏🙏🙏🙏... orupadu thavana sir repeat cheyth parayunnath kondu class nannayi manasilayi 👍👍🙏...class 👌
@akhilaalaka56563 жыл бұрын
കെട്ടിട്ടില്ലാത്ത കുറേ പുതിയ അറിവ് കിട്ടി, thank u സാർ
@soumyanikesh19883 жыл бұрын
Repetition is the mother of teaching 🙏🙏🙏
@santhoshkumarm.k7853 жыл бұрын
നല്ല ക്ലാസ്സ്. നന്നായി മനസ്സിലാകുന്നുണ്ട്. നന്ദി സാർ 🙏🙏🙏👍
@remananremanan88293 жыл бұрын
As usual well explained section .....thanks a lot sir....class kazhinjappol padichu kazhinju ❤️❤️repetition super aayi sir.....HAPPY TEACHERS DAY TO WORLD BEST TEACHERS 👍💐💐💐❤️
@darlybinoy11973 жыл бұрын
Sir, ICDS വിഷയം അനുസരിച്ചു preschool ന്റെ ഒരു ക്ലാസ്സ് ഇടണേ
@sathikg17863 жыл бұрын
Thank you sir, Today class is very very valuable and usefull class for me. I got so many schemes, wome protect act's and also three important causes.thank you your such a great dedication works.♥️
@sojanjoseph21553 жыл бұрын
Good class Please clarify Swasthyam
@Rash7363 жыл бұрын
Siree🙏🙏🙏😍 നിയമങ്ങൾ ഇനി മറക്കില്ല... മികച്ച ക്ലാസ്സ് 🙏
@naveenkannan3603 жыл бұрын
വിഷ്ണു സാർ ക്ലാസ്സ് നന്നായി മനസിലായി. ആവർത്തിച്ചു വീണ്ടും വീണ്ടും പറയുമ്പോൾ മനസിലുറക്കുന്നു.. നന്നിയുണ്ട് സാർ
@rajeeshpv24973 жыл бұрын
Thanks sir എല്ലാവരും നിർബന്ധമായും പഠിച്ചിരിക്കേണ്ട വിവരങ്ങൾ
@jasibabu96123 жыл бұрын
സൂപ്പർ ക്ലാസ്സ് 👌👌
@ramseenam.p71822 жыл бұрын
Repeatation valare upakarapedunnundu thank you sir👌☺
@greeshmaaroor59353 жыл бұрын
നല്ല ക്ലാസ് ആയിരുന്നു.ഇനിയും ഇത് പോലുള്ള ക്ലാസ് തരണേ.thanks.
@hasnans983 жыл бұрын
Sir Superaa.. ☺👏...Eth subject eduthalum nannayi mansilaki tharum🤩
@anithat34603 жыл бұрын
AadiPoli class ! വളരെ വളരെ ഉപകാരമായി സർ ഇനിയും അടുത്ത ക്ലാസ് പ്രതീക്ഷിച്ചു കൊണ്ട് thank You So much 🙏
@vineethasuresh35153 жыл бұрын
Repeat cheyyunnathu kuduthal useful avunnathu enne poleyulla housewives nu anu...veetile joliyum nadakkum padikanum patum...thank you so much sir ⚘⚘⚘🙏🙏🙏
@Ashchila39403 жыл бұрын
ഗുഡ് മോർണിങ് സാർ ..... ഏതു സബ്ജെക്ട് ആയാലും സാർ നന്നായി പഠിപ്പിക്കുന്നുണ്ട്. താങ്ക്സ് സാർ
@anjukrishnankutty71733 жыл бұрын
Thank you sir. Valarae nalla class🙏🙏🙏
@subashbabu31583 жыл бұрын
thank you വിഷ്ണു sir class നന്നായി മനസ്സിലായി 🙏
@bindugopalbindu15573 жыл бұрын
Super class ayirunnu,eni marakkilla.tkankyou vishnusir maths nekkalum super ayirunnu
@shamneera40613 жыл бұрын
Thank you sir.valare nalla class aayirunnu.nannayi padippichu thannu.
@sudhinavs6183 жыл бұрын
സൂപ്പർ ക്ലാസ്സ് 👍🏻👍🏻
@kavithaav51673 жыл бұрын
Class കാണാൻ വൈകി പോയി sir, നന്നായി മനസ്സിലാവുന്നുണ്ട് super class🙏🙏🙏