ഈ സ്ത്രീ സ്വന്തം കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗം നിങ്ങൾ ഒരിക്കലും കാണാതെ പോകരുത്...

  Рет қаралды 12,329

Vimala Hridayam

Vimala Hridayam

Күн бұрын

Пікірлер: 35
@minijoy2103
@minijoy2103 Ай бұрын
ഇതുപോലെ തുമ്മൽ ഉളള എന്റെ സഹോദരന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോൾക്ക് വിവാഹലോചന തുടങ്ങി അമ്മ മോടെ ജീവിത പങ്കാളിയെ കാണിച്ചു തന്ന് അമ്മ തന്നെ 'വിവാഹം നSത്തി തരണമെ/ അൾത്താരയിൽ സാക്ഷിയാക്കണെ❤
@shajimmajoseph8767
@shajimmajoseph8767 Ай бұрын
യേശുവേ മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ സഹായിക്കണമേ
@BijuJoseph-d1n
@BijuJoseph-d1n Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@mollychacko6119
@mollychacko6119 Ай бұрын
അമ്മമാതാവേ മോടെ മുഖത്തെ കുരുവും പാടും മാറ്റി വിശ്വാസത്തോടെ വചനം വായിക്കാനും ജപമാല ചൊല്ലാനും അമ്മേ മോളെ അനുഗ്രഹിച്ച് അൾത്താരയിൽ സാക്ഷിയാക്കണെ❤❤
@rajanikrraji7939
@rajanikrraji7939 Ай бұрын
അമ്മേ എന്റെ തെറ്റുകൾ എല്ലാം ഷെമിക്കണമേ.. 🙏🙏🙏 എന്റെ മക്കളെ അമ്മ ഏറ്റെടുക്കണമേ മരുമക്കളെയും. കുഞ്ഞു മക്കളെയും സഹോദരങ്ങളെയും മരുമക്കളെയും. മക്കളെയും. കുഞ്ഞു മക്കളെയും ഏറ്റെടുക്കണമേ അമ്മേ 🙏🙏
@rajanikrraji7939
@rajanikrraji7939 Ай бұрын
എന്റെ അമ്മയ്ക്കു ആരോഗ്യം.. ആയുസ് എല്ലാം അമ്മ കനിഞ്ഞു നൽകണേ 🙏🙏🙏
@SUJABABY-n3b
@SUJABABY-n3b Ай бұрын
Entey ഈശോയെ എന്റൈമോന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി കുടുംബസമാദാനം തരേണ്മേയമ്മമാതാവേ sahaykkename
@jencyshibu
@jencyshibu Ай бұрын
അമ്മേ മാതാവേ നാളെ രാവിലെ 6 മണിക്ക് എന്റെ ട്യൂബ് റീമൂവ് ചെയ്യും ഇനി ഒരിക്കലും എനിക്ക് ട്യൂബ് ഇടാൻ ഇടയാകരുതെ മാതാവ് എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ
@sanipaul-ti5ky
@sanipaul-ti5ky Ай бұрын
അമ്മ മാതാവ് ഇന്നത് ഉപവാസ പ്രാർത്ഥനയിൽ എന്റെ മകനിയ് ജോലി തന്ന് അനുഗ്രഹിക്കണം hasbendni jolithannu മക്കൾ deiavanugraham ullavr aakkanam🙏🙏🙏
@kunjukunju6409
@kunjukunju6409 Ай бұрын
മാതാവേ മിഥുന്റെയും നന്നൂുമോളെയും അലര്ജിയിൽനിന്നും രക്ഷിക്കണേ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിനെ അമ്മ തന്നെ കാത്തോണെ അമ്മേ അരോഗ്യമുള്ള കുഞ്ഞിനെ നൽകി / ഞങ്ങളെ അൾത്താരയിൽ സാക്ഷിയാക്കണെ❤
@rajanikrraji7939
@rajanikrraji7939 Ай бұрын
അമ്മേ എന്റെ സുജിത് മോനെ വീണ്ടും അമ്മയുടെ അടുത്ത് വരാൻ തോന്നിക്കണമേ 🙏🙏
@rajanikrraji7939
@rajanikrraji7939 Ай бұрын
സുജിത് മോൻ ആ സ്ഥലം വിൽക്കാൻ അമ്മ സഹായിക്കണം അമ്മേ 🙏🙏
@varkeyjoseph3713
@varkeyjoseph3713 Ай бұрын
എന്റെ ചാച്ചന്റെ മേൽ കരുണയായിരിക്കണമേ ഈശോയെ.
@rajanikrraji7939
@rajanikrraji7939 Ай бұрын
അമ്മേ ഈ വീട്ടിൽ ജോലിക്കു വരുന്ന ആളിന് നല്ല മനസ് ഉണ്ടായിരിക്കണമേ 🙏അമ്മച്ചിയേയും അപ്പച്ചനെയും നല്ലത് പോലെ നോക്കുന്ന ആൾ ആകണമേ 🙏🙏 അപ്പച്ചന് ടെൻഷൻ കൊടുക്കുന്ന ആൾ അവരുതേ അമ്മേ 🙏🙏
@rajanikrraji7939
@rajanikrraji7939 Ай бұрын
എന്റെ യാത്രയിൽ ഒരു തടസ്സവും ഉണ്ടാവരുതേ അമ്മേ 🙏🙏
@shajimmajoseph8767
@shajimmajoseph8767 Ай бұрын
യേശുവേ മാതാവേ എന്റെ കാലിനു സുഖം കൊടുക്കണമേ
@sanashan6771
@sanashan6771 Ай бұрын
എനിക്കും അഗ്രഹമുണ്ടായിരുന്നു കൃപാസനത്തിൽ പോകാനും ഉടമ്പടി എടുക്കാനും. എവിടുന്നെന്തിലും ഒരു പത്രം കിട്ടിയാ മതിയായിരുന്നു എന്നു എത്രയോ കൊതിച്ചിട്ടുണ്ട്.
@vargheseyohannan30
@vargheseyohannan30 Ай бұрын
വീട് എവിടെയാണ്
@sanashan6771
@sanashan6771 Ай бұрын
@@vargheseyohannan30 മലപ്പുറം ജില്ല വാഴക്കാട്
@sanashan6771
@sanashan6771 Ай бұрын
മലപ്പുറം ജില്ല വാഴക്കാട്
@jasminechacko9189
@jasminechacko9189 Ай бұрын
Ammae Mathavae please pray for my husband and Son. Please pray for our family 🙏🙏
@AmbikaSivan-m3t
@AmbikaSivan-m3t Ай бұрын
Ammen
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme ente manassinte vishamam mattitharaname🙏🙏🙏🙏🙏🙏❤️
@NishaNishababu-ie7mf
@NishaNishababu-ie7mf Ай бұрын
Mathave enikkum barthavinum nalloru joli nalki anugrahikkaname kadabadyadhakalil ninnum karakettane 😢😢😢
@BindhuBindhu-ou8tu
@BindhuBindhu-ou8tu Ай бұрын
Amma madhava kaividalla Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranireji466
@ranireji466 Ай бұрын
Amen
@minimoljacobkoorumullil917
@minimoljacobkoorumullil917 Ай бұрын
അമ്മേ എന്റെ cyst മാറ്റി തരണേ, സാക്ഷിയാക്കണേ
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Amme mathave varename amen 🙏
@SandeepAntony-wi3by
@SandeepAntony-wi3by Ай бұрын
Amen❤❤❤❤
@ShinyEmmanuel
@ShinyEmmanuel Ай бұрын
Amen🙏🙏🙏
@rajanikrraji7939
@rajanikrraji7939 Ай бұрын
അജിത് മോന്റെ സ്ഥലം വിൽക്കുന്നതിനു യാതൊരു തടസ്സം.. ഉണ്ടാവരുതേ 🙏🙏
@AmbikaSivan-m3t
@AmbikaSivan-m3t Ай бұрын
❤❤❤
@elizabethkurien2321
@elizabethkurien2321 Ай бұрын
Amme lathayude veedu japthi nadakkan sammathikkalle
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН