കുടുംബനാഥൻ വീട്ടിൽ ഇല്ലെങ്കിൽ കോടതിക്ക് കുഴപ്പമില്ല എന്നാണോ ന്യായം?
@karlosefernades39172 сағат бұрын
Husband kunappan ano
@jayanlulu8359Сағат бұрын
വിടരുത് അവളെ
@ParadiseFacts-j1gСағат бұрын
😎 സ്ത്രീ എന്ന പരിഗണന ഏതു കുറ്റവും ചെയ്യാനുള്ള മൗന അനുവാദമാണെന്നു കൂടെ കോടതി തുറന്നു പറഞ്ഞെങ്കിൽ കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പമായിരുന്നു .
@AmalKKСағат бұрын
ഭർത്താവ് നഷ്ടപ്പെട്ടതും ഒരു സ്ത്രീക്ക് ആണ്....അച്ഛനെ നഷ്ടപ്പെട്ടത് രണ്ട് പെൺമക്കൾക്ക് ആണ്....
@AlsaRose-z1j2 сағат бұрын
അന്നത്തെ പ്രസംഗത്തിൽ എല്ലാം ഉണ്ട് സഹാവേ.... We keralites know...... രണ്ടു ദിവസത്തിനുള്ളിൽ എന്താണ് കാണുന്നത്.... Think before you leap. Don't cheat others.
@b4best5022 сағат бұрын
സിബിഐ അന്വേഷിക്കണം
@NasarkiСағат бұрын
ഒരു വർഷത്തിൽ ഒരു പാടു തവണ വിദേശ യാത്ര നടത്തിയ ഇ സ്ത്രീ ക്കു അന്ന് അച്ഛന് ഹൃദയരോഗം ഉണ്ടായില്ലേ ഇപ്പോൾ മാത്രം ഇ ജെഡ്ജ് നു ഇവരിൽ ഒരു സഹതാപം
@padmanabha323Сағат бұрын
Nalla vaaartha .......... ❤
@anoopvv3331Сағат бұрын
കോടതി ഒരു പ്രഹസനം.
@RajanvattavilaRajanvattavila2 сағат бұрын
ജാമ്യം കിട്ടാത്തതെറ്റ് ഒന്നും ദിവ്യ ചെയ്തിട്ടില്ല. ഏത് നിയമവശം വച്ച് നോക്കിയാലും വിദ്യയെ ശിക്ഷിക്കാൻ കഴിയില്ല. ആരോപണത്തിനു വിധേയരായവർ ആത്മഹത്യ ചെയ്യനായിരുന്നെങ്കിൽ നമ്പി നാരയണൻ ചാരക്കോസിൽ എന്നെ ആത്മഹത്യ ചെയ്യണമായിരുന്നു. അവസാനം വരെ പോരാടി അയാൾ വിജയം കണ്ടെത്തി.
@manjunm5647Сағат бұрын
ഇത് എല്ലാവര്ക്കും ബാധകം ആവുമല്ലോ അല്ലെ. ആ കുട്ടികളുടെ അച്ഛനെ (കുടുംബനാഥൻ ) ഇല്ലാതാക്കിയത് ഓർക്കുമല്ലോ
@vibeeshvibeesh2553Сағат бұрын
മാലയിട്ട് സ്വീകരിക്കേണ്ടതായിരുന്നു സഖാവിനെ
@ShamimKhan-jl2mp2 сағат бұрын
സദുദ്ദേശം പ്രസംഗിക്കാനാവും വിളിക്കാത്ത യോഗത്തിൽ വലിഞ്ഞ് കയറി ചെന്നത്
@hameedvalappil599918 минут бұрын
നീതി പൂർവ്വമായ അന്യേഷണം ഉണ്ടാവാൻ സാദ്യത കുറവാണ്. പബ്ബ് ഉടമയുടെ അഡ്രസ്സില്ല… പല നീക്കങ്ങളിലും ദിവ്യയെ പോലീസ് നന്നായി സംരക്ഷിക്കുന്നുണ്ട്.
@nusrathk86142 сағат бұрын
ദിവ്യക്ക് വമ്പിച്ച സ്വീകരണം നൽകണം
@najmanisar1483Сағат бұрын
നീ പത്രസമ്മേളനത്തിന് പറഞ്ഞത് കേട്ടില്ലേ ജനങ്ങൾ എന്റെ ഉദ്ദേശം എന്തായിരുന്നു ചെയ്യാത്ത കാര്യം ജനങ്ങളുടെ മുമ്പിൽ വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ ദുഃഖമോ
@adarsh80272 сағат бұрын
Ath angane varoo
@Shyjadas357Сағат бұрын
കള്ളി 🥺
@viswanathannairp1685Сағат бұрын
Kudumpanathan illathayathu iyalku presnamalle
@kamaalhydharali35272 сағат бұрын
ദിവ്യ സദുദ്ദേശപരമായ ഒരു പരാമർശം മാത്രമാണ് നടത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ഒട്ടുമേ നിലനില്‍ക്കില്ല. ഇങ്ങനെയാണെങ്കിൽ ഇവിടെ ആയിരക്കണക്കിന് ആത്മഹത്യ നടക്കണമല്ലോ.
@harisankar629Сағат бұрын
വിളിക്കാത്ത ചടങ്ങിന് ക്യാമറമാൻ ആയി വന്നിട്ട് 7 മിനിറ്റ് സംസാരിച്ച് ഉപഹാരം കൊടുക്കുന്നത് കാണാൻ നിൽക്കുന്നില്ല എന്നും രണ്ട് ദിവസം കഴിഞ്ഞ് എല്ലാം മനസ്സിലാകും എന്ന് പറഞ്ഞു അവസാനിപ്പിക്കുകയും ചെയ്ത് ആ വീഡിയോ പ്രചരിപ്പിച്ച ദിവ്യയുടെ ഉദ്ദേശം സദുദ്ദേശ്യം എന്ന് വിശ്വസിക്കും അടിമകൾ മാത്രം