നാരായണീയം പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് നാരായണീയം പറഞ്ഞുതരുന്ന സാറിനും മഞ്ജു ടീച്ചറിനും ഈ വീഡിയോ കാണുന്ന ഏവർക്കും ഭഗാവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ
@ushamohan62046 ай бұрын
നാരായണീയം പഠിക്കാൻ ആഗ്രഹിച്ചു. ഇപ്പോൾ ഗുരുവായൂരപ്പൻ ആ ഭാഗ്യം തന്നു. നല്ല ഗുരുനാഥൻ നന്നായിട്ടു മനസ്സിലക്കുന്നു ഓം നമോ നാരായണായ
@rajip42717 ай бұрын
നാരായണീയം വീണ്ടും ഒന്നുകൂടി പഠിക്കാൻ സാറിലൂടെ കഴിയുന്നതിനു നന്ദി 🙏🙏🙏ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ. ഒരിക്കൽ കൂടി സാറിന് നന്ദി 🙏🙏🙏
@_ExOTiC_BoY7 ай бұрын
നമസ്കാരം നാരായണൻ കേൾക്കാൻ വളരെ നാളായി ആഗ്രഹിച്ചിരുന്നു ബ്രഹ്മം എന്താണെന്ന് മനസ്സിലാക്കി തരികയും ആദ്യത്തെ ശ്ലോകം കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു അർത്ഥം ഉൾപ്പെടെ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് ബ്രഹ്മ എന്താണെന്ന് മനസ്സിലാക്കി തന്നു ഓരോ വാക്കിന്റെയും അർത്ഥം മനസ്സിലാക്കി തന്നു ഗുരുവായൂരപ്പൻ ആരാണെന്ന് മനസ്സിലാക്കി തന്നു ഞാൻ എല്ലാ അർത്ഥങ്ങളും എഴുതി എടുത്തു ഇതിൽപരം സന്തോഷം മറ്റൊന്നില്ല സാറിനെ ദൈവം അനുഗ്രഹിക്കട്ടെ രാധേശം രാധേശം രാധേശ്യാം രാധേശ്യാം q
@sreekumari43136 ай бұрын
@@_ExOTiC_BoY OK Thanks
@GirijaVijay-d4p27 күн бұрын
Valarie nalla vivaranam Narayaniyanam Hare krishna
@SheejaUdayan-hl7hk7 ай бұрын
നാരയണിയം കേൾക്കുന്നവർക്കും സാറിനും പാടുന്ന മഞ്ചു ടീച്ചറിനും രോഗങ്ങൾ ഒന്നും വരുത്തരുത് ഗുരുവായുരപ്പ🙏🏻🙏🏻
@gokulgopi76766 ай бұрын
ഓം നമോ നാരായണായ
@DevotedLady-pp5ou7 ай бұрын
രാധേ രാധേ🙏🙏🙏🙏🙏വളരെ മനോഹരമായ ക്ലാസ്സ്. മഞ്ചു ടീച്ചർ അതിമനോഹരമായി പാടി❤️❤️❤️❤️
@remaniamma1896 ай бұрын
നമസ്തേ 🙏സാറിന്റെ നാരായണീയം ക്‌ളാസ്സ് വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🌻🌻🌻🌻🌻
@jyothyasha39027 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ ശരണം എല്ലാവർക്കും ആയൂരാരോഗ്യം നൽകണേ . രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം🙏🙏🙏
@SmithaSmitha-y4u2 ай бұрын
ഞാൻ കുറെ ആയി നാരായണിയം വാങ്ങാൻ വിചാരിക്കുന്നു പക്ഷേ ഇത് വരെ സാധിച്ചിട്ടില്ല you ട്യൂബ് കാണുമ്പോൾ പെട്ടെന്ന് നാരായണിയം മനസ്സിൽ വന്നു അപ്പോൾ തന്നെ ഈ ചാനൽ മുന്നിൽ 🥰എപ്പോഴും അസുഖം ആണ് കൃഷ്ണ 🙏🙏
@sreedevi37647 ай бұрын
വിണ്ടും നാരായണിയം പഠിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം രാധേ radhe🙏🙏
@jyothyasha39027 ай бұрын
വളരെ മനോഹരമായി മജജു ടീച്ചർ പാടി രാധേ രാധേ🌹🌹🌹
@vijayanragavan70176 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം മുഴുവനായും വേറുപട്ട approach... മനസ്സിനു ഒരു തൃപ്തി കിട്ടുന്നു...രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം
@kailasanadhan56757 ай бұрын
ആദ്യം തന്നെ ഗുരുവായൂരപ്പന്റെ തൃ പാദങ്ങളിൽ വീണു നമസ്കരിക്കുന്നു. 🙏🏾🙏🏾 കൃഷ്ണഗുരുവായൂരപ്പാ ശരണം 🙏🏾🙏🏾. ഒരുപാടു നാളുകളായി മനസിൽ ഞാൻ കൊണ്ടുനടന്ന ഒരു ആഗ്രഹം ആയിരുന്നു നാരായണീയം പഠിക്കണം എന്നുള്ളത്. അതിനു എനിക്ക് ഒരു നല്ല ഗുരുനാഥനെ എന്റെ ഗുരുവായൂരപ്പന്റെ കാരുണ്യത്താൽ ലഭിച്ചു അതാണ്. നമ്മുടെ ദിലീപ് സർ. ഇത്രയും നല്ല നാരായണീയം പഠിപ്പിച്ചു തരുന്ന ഗുരുനാഥനു കോടാനുകോടി പാദ നമസ്കാരം 🙏🏾🙏🏾. വീണ്ടും വീണ്ടും അങ്ങയെ ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾
@radhaeradhae-fb7ix7 ай бұрын
രാധേ.. രാധേ.. എന്റെ ഗുരുവായൂരപ്പാ
@UshaKumari-ri8mt7 ай бұрын
🙏🙏
@lathavt38877 ай бұрын
P
@radhikabs28487 ай бұрын
🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ഭഗവാന്റെയും രാധാറാണിഅമ്മേടെയും അനുഗ്രഹത്തോടെ സാറിന്റെ നാരായണീയം ക്ലാസ്സ് അർത്ഥം അറിഞ്ഞു പഠിക്കാൻ കഴിഞ്ഞു.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻രാധേ രാധേ ഓ രാധേ രാധേ രാധേ രാധേ ഓ രാധേ രാധേ ❤️🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻എല്ലാർക്കും ഭഗവാന്റെയും രാധാറാണി അമ്മേടെയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ ❤️🙏🏻
@ushamohan62046 ай бұрын
നാരായണീയം പഠിക്കണമെന്ന് ആഗ്രഹിച്ചു ഗുരുവായൂരപ്പൻ സാധിച്ചു തന്നു. നല്ല ഗുരുനാഥൻ ദിലീപ് സാർ നമസ്ക്ക് രം
@sobhasasikumar46407 ай бұрын
🙏🏻കൃഷ്ണ ഗുരുവായൂരപ്പ കോടി കോടി നമസ്കാരം 🙏🏻സർ ഞാൻ ആദ്യം ആണ് സാറിന്റെ പ്രഭാഷണം കേൾക്കുന്നത് ഒത്തിരി സന്തോഷം നന്ദി സർ 🙏🏻🌹
@sobhasaju16827 ай бұрын
ഭഗവാനേ അവിടുത്തെ അനുഗ്രഹമാന്നു കൊണ്ടു മാത്രമാണ് ഇത് കേൾക്കാൻ സാധിച്ചത് നാരായാണ നാരായണ
@pushpaak61496 ай бұрын
ഭഗവാൻറെ അനുഗ്രഹം കൊണ്ട് ഇത് കേൾക്കാൻ സാധിച്ചു ഒരുപാട് നന്ദി 🙏🙏🙏🙏
@ShylajaKunju7 ай бұрын
എന്റെ ഭഗവാനേ ഞാനവിടുത്തെ വീണ്ടും വീണ്ടും അറിയുന്നു..... നാരായണ... നാരായണ.... 🙏🙏🙏🙏🙏
@radhaeradhae-fb7ix7 ай бұрын
രാധേ.. രാധേ.. ഓ.. രാധേ.. രാധേ..
@GirijaAjayan1237 ай бұрын
എനിക്ക് കുറെ കാലം ആയി ശ്വാസംമുട്ട് ആണ്. സാറിന്റെ ക്ലാസുകൾ കേൾക്കുമ്പോൾ നല്ല ആശ്വാസം ആണ്🙏
@SheejaUdayan-hl7hk7 ай бұрын
കൃഷ്ണ എന്നെ വിളിക്കുമ്പോൾ സാർ പറയുന്നതു പോലെ രോമാഞ്ചം കൊള്ളുന്നു🙏🏻🙏🏻
@beenakannan3957 ай бұрын
🙏ഹരേ കൃഷ്ണ..... മാഷേ.... ഒരുപാട് നന്ദി..... ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ..... 🙏🙏🙏
@ambilybinu34917 ай бұрын
കാത്തിരുന്ന ക്ലാസ്സ് സാറെ സൂപ്പർ രാധേ ശ്യാം 🙏🏻🙏🏻🙏🏻
@radhaeradhae-fb7ix7 ай бұрын
രാധേ.. രാധേ.. എന്റെ ഗുരുവായൂരപ്പാ
@rajeevanmana8060Ай бұрын
മികച്ച അവതരണം. അഭിനന്ദനങ്ങൾ👍
@renukavijayan54867 ай бұрын
സാറിന്റെ ക്ലാസ് കേട്ടിട്ട് മനസ്സിലേക്ക് രോമാഞ്ചം തരുന്നു🙏🙏💥💥
@sajeesh.m.ssubramanian22837 ай бұрын
അഷ്ടപദി
@geethakurup99927 ай бұрын
നാരായണീയം പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചു. ഇത്രയും വിശദമായി പഠിക്കാൻ കഴിയുന്നു. സാറിന് ശതകോടി പ്രണാമം 🙏🙏🙏
@jayasreenair39737 ай бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ... എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏❤❤ നാരായണ നാരായണ 🙏❤❤ രാധേ രാധേ ❤❤❤
@jinisanthoshkumar25007 ай бұрын
ജയ് ശ്രീ രാധേ രാധേ🙏🙏🙏🙏🙏 ജയ് ശ്രീ രാധേകൃഷ്ണ🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏 സൂപ്പർ വീഡിയോ👌👌👌👌👌👍👍👍👍👍👏👏👏👏👏 സാറിന്റെക്ലാസ്സും മഞ്ചു ടീച്ചറുടെ ആലാപനവും അതിമനോഹരാ🥰🥰🥰🥰🥰🥰🥰🥰 ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏❤️❤️❤️❤️❤️
@radhaeradhae-fb7ix7 ай бұрын
രാധേ.. രാധേ.. എന്റെ ഗുരുവായൂരപ്പാ
@radhaeradhae-fb7ix7 ай бұрын
രാധേ.. രാധേ
@Minisurendran417 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏അനന്ത അനന്ത അനന്ത കോടി പ്രണാമം 🙏ഇത്ര നല്ല ഗുരുനാഥനെ നമുക്ക് നൽകിയല്ലോ അങ്ങ് 🙏🙏🙏🙏🙏🥰👍❤️തൃപ്പാദ നമസ്കാരം sir 🙏🙏🙏🙏🙏🙏🙏
@beenakannan3957 ай бұрын
🙏ഹരേ കൃഷ്ണ.... മാഷേ.... വീഡിയോ കണ്ടു കഴിയുമ്പോളേയ്ക്കും ഞാൻ ഗുരുവായൂർ അമ്പലത്തിൽ വരിയിൽ നില്കുന്നതായി തോന്നി... 🙏... ഓം നമോ നാരായണയാ.... 😭🙏🙏🙏
ഇത്രയും അധികം കൃഷ്ണനിൽ.ലയിച്ചു സംസാരിക്കുന്ന സാറിന് നമസ്കാരം ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
@ushadevis68667 ай бұрын
🙏ഗുരു ചരണം ശരണം 🙏ഹരേ കൃഷ്ണ 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🙏
@Shrilatha-br9xx7 ай бұрын
എത്ര മനോഹര മാണ് അവതരണം
@jyothinarayanan83667 ай бұрын
Hare Krishna ,Radhe Radhe Sarvam Radhakrishnarpanamastu 🙏🏻🙏🏻❤️💐
@subhadrawarrier34826 ай бұрын
Hare krishna ഗുരുവായൂരപ്പാ
@rahulb13077 ай бұрын
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ. ശ്രീ രാധേ രാധേ ശ്യാം..സാറിന്റെ അറിവിന് മുൻപ്പിൽ എന്താ പറയുക എന്ന് നമുക്ക് അറിയില്ല.. ശതകോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു... ഹരേ കൃഷ്ണ ഹരി ഓം... രാധേ രാധേ. 🌹🌹🌹🌹🙏🙏🙏
@baburajchandrasekharan41607 ай бұрын
Congrats Sri Dileep Ji . Beautiful narration. Keep going ❤❤❤
@kailasanadhan56757 ай бұрын
നാരായണീയം പഠിപ്പിക്കുന്ന ഞങ്ങളുടെ ദിലീപ് സാർന്നു ഒരുപാടു അനുഗ്രഹങ്ങൾ ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ.ഒപ്പം ദീർഘായുസ്സും ആയുരാരോഗ്യ ങ്ങളും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾
@radhaeradhae-fb7ix7 ай бұрын
Thanks
@rahulms45177 ай бұрын
♥️ ജയ് ശ്രീ രാധേ രാധേ ശ്യാം ♥️
@SulojenaSulojena6 ай бұрын
ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@aksharalathika86087 ай бұрын
ശ്രീ ഗുരുവായൂരപ്പൻറെ അനുഗ്രഹത്താൽ നാരായണീയം ഒന്നാമത്തെ ശ്ലോകം അർത്ഥസഹിതം ഗുരു മുഖത്തുനിന്നു കേൾക്കാൻ കഴിഞ്ഞു. സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏ഗുരുവിനും പ്രണാമം 🙏🙏🙏
@thankamanikunjuamma16317 ай бұрын
Harekrishna 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@madathilgopinath5527 ай бұрын
🙏🙏🙏🙏അർത്ഥം അറിയാതെ ജപിക്കാൻ ആവില്ല. ഇപ്പോൾ വളരെ മനോഹരം ആയി പറഞ്ഞു തരുന്നു. ഹരേ കൃഷ്ണ ഗുരുവായൂരാപ്പ 🙏 ഗുരു വിനും പ്രണാമം 🙏 രാധേ രാധേ 🙏🙏
@eskanakalatha17216 ай бұрын
🙏🙏🙏🙏
@shylakv813422 күн бұрын
ഹരേ കൃഷ്ണ🙏🏽 ഗുരുവായ രാപ്പാ സന്തോഷമായി സറേ നന്ദി🙏🏽🙏🏽🙏🏽