സൂപ്പർ ആയിട്ടുണ്ട് ഗുരുവേ .....ദക്ഷിണ ഒന്നും വെക്കാതെ ഇവിടെ നിന്നും ആണ് പഠിച്ചു തുടങ്ങിതു ....പിന്നെ പോക്കറ്റ് കൂടി വെക്കുന്നത് ഉണ്ടായിരുന്നേൽ കുറച്ചു കൂടി നന്നായിരുന്നു ഇനി ഒരു തവണ പോക്കറ്റ് ഉള്ള straight pant ചെയ്യണേ....❤️❤️❤️
@OppamStitchings Жыл бұрын
Thanku dear for your sweet comment kzbin.info/www/bejne/jKvFp2OwaciHmNk Ethu pocket vekkuka video link anu kandu noku
@shabnaar9247 Жыл бұрын
Athe enikkum pocket ulla method venam
@sujasreekandan319110 ай бұрын
😂❤🎉@@OppamStitchings
@ameyarajesh1677 Жыл бұрын
ഞാനും ഇങ്ങനെയാണ് തയ്ക്കാറ് വീട്ടിൽ ഇടാൻ, പിന്നെ വളളിക്ക് പകരം ഇലാസ്റ്റിക്ക് വക്കു o, Super
@sajinamk583 Жыл бұрын
ഇരുന്ന് തൈക്കാൻ തുടങ്ങിയാൽ പിന്നെ ഞാൻ എഴുനേക്കത്തില്ല 🥰🥰🥰🥰🥰🥰
@nikhilarajeevan23 күн бұрын
ഞാൻ തയ്ച്ചു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ❤
@philipa9130 Жыл бұрын
Thank you for the video . Which material did you use for it ? Pls reply .
@renyphilip22416 ай бұрын
നന്നായി മനസിലാക്കി തന്നു സൂപ്പർ
@prasannakumari74686 ай бұрын
4xl straight pant cutting kanikumo
@soumyasudheesh28707 ай бұрын
എത്ര rs വാങ്ങാം ഈ പാന്റ് തയ്ച്ചു കൊടുത്താൽ
@muraleedharanpillai18772 ай бұрын
Valaray nannai vivaranam
@Thanku12678 Жыл бұрын
Try cheythu super ayirunnu thank so much dear
@Anoop-bf4tg9 ай бұрын
ഈ measurement വെച്ച് cigeret പാന്റ് ചെയ്യാമോ ചേച്ചി
താഴത്തെ slit എങ്ങിനെ taikkam എന്ന് തല പോകച്ചിരിക്കയിരുന്നു. Easy method. Thank u.
@rajibabu3479 Жыл бұрын
നന്നായി തയ്ക്കാൻ പറ്റി 👍💕
@susammavarghese4839 Жыл бұрын
Very nice, thanks saumya❤
@padmajalk8513 Жыл бұрын
അവതരണം നന്നായി മനസിലായി
@BGP0469 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@shabnaar9247 Жыл бұрын
ThAnks nannayi manassilayo
@shobhaviswanath4 ай бұрын
Suuuuuupr👍🏻👍🏻❤
@manjureji1487 Жыл бұрын
നന്നായി പറഞ്ഞു തന്നു
@preethyroy9939 Жыл бұрын
താങ്ക് you❤
@sunithaganesh5144 Жыл бұрын
Back പീസ് 2ഇഞ്ച് കൂടുതൽ എടുക്കുന്നത് കണ്ടിട്ടുണ്ട്. ഇതിൽ കണ്ടില്ല. അങ്ങനെ വേണ്ടേ. ഞാൻപല തവണ തയ്ച്ചിട്ട് എനിക്ക് ഇതു വരെ perfect ആയി കിട്ടിയിട്ടില്ല.ഇത് ഒന്ന് nokkanam