Etrakk perfect ayitt kittum enn vicharichillaa Slit chechide veroru video nokki cheytu readymade aano enn orupad aalukal chodhichu...atrakk adipoli ...
@OppamStitchingsАй бұрын
Thankyou dear,🥰
@Pizzom7 ай бұрын
ആദ്യമായി ഞാനും തയ്ച്ചു.ഒന്നും പറയാനില്ല പക്ക,സൂപ്പർ.ഒരുപാട് വീഡിയോകൾ കണ്ടതിന് ശേഷമാണ് ഈ വീഡിയോ കണ്ടത്, അങ്ങനെ അവസാനം കണ്ട വീഡിയോ ഓക്കെ ആയി.
@jasirnp28622 жыл бұрын
ഇത്രയും വ്യക്തമാക്കി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നത് നല്ല കാര്യം ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെട്ടു എന്ന് ഞാൻ കരുതുന്നു. എനിക്കും വളരെയധികം ഉപകാരപ്പെട്ടു Thanks 👍
@limidan15032 жыл бұрын
നന്നായിട്ടുണ്ട്. ഞാൻ തയ്യിച്ചു നോക്കി. correct ആയിട്ട് കിട്ടി. Thankyou very much
@annajohn80772 жыл бұрын
ഞാൻ ഇന്നു ഈ പാൻറ് തയ്ച്ചു.നല്ല പാകം.നന്നായി പറഞ്ഞു തന്നു.ഒരുപാട് നന്ദി🌹😘🙏
@aryabhasi7225 Жыл бұрын
ഇതുപോലെ ചെയ്തപ്പോള്‍ സൂപ്പർ ആയിട്ട് വന്നു ❤️perfect💯 thank you chechi....❣️
@sijijacob60193 жыл бұрын
കൊള്ളാം... ഇത് കണ്ടിട്ട് നല്ല fittings ആണ്.... ഇതു പോലെ ചെയ്തു നോക്കും...പോക്കറ്റ് കൂടി ഉണ്ടാരുന്നേൽ നന്നായിരുന്നു😍👍👍
@suryaak3951 Жыл бұрын
👌👌സൂപ്പർ 👌👌❤ഇതുപോലെ ഒരെണ്ണം ചെയ്തു നോക്കട്ടെ.❤നന്നായി പറഞ്ഞുമനസിലാക്കി തന്നു 🙏🙏ഇനിയും പ്രദീക്ഷയോടെ ❤
@aryasajan27104 ай бұрын
ഞാൻ try ചെയ്തു . First Time ആയിട്ടു പോലും Perfect ആയി വന്നു . Thank you.❤
സൂപ്പർ. ഒത്തിരി വിഡിയോ കണ്ട് ഒന്നും മനസ്സിലായില്ല. ഇവിടെ വന്നപ്പോൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. ബാക്ക് വേരിയേഷൻ പല ചാനലിലും കാണിക്കുന്നത് കൊണ്ട് പാന്റ് തയ്ക്കുമ്പോൾ തെറ്റി പോകുമോ എന്ന പേടി ഉണ്ടായിരുന്നു. ഇതിൽ അങ്ങനെ അല്ലാതെ സൂപ്പർ ആയി തയ്ച്ചു കാണിച്ചപ്പോൾ ഒത്തിരി സന്തോഷവും സംതൃപ്തിയും തോന്നി Thank you so much 🙏സൂപ്പർ
@ReshmaKV-t3uАй бұрын
എനിക്കും നല്ലോണം അടിക്കാൻ പറ്റി ❤ thenkuu
@sameeranassar97208 ай бұрын
Thank you chechi enik nalloru pand thatikaan patty
@gopikakr25093 жыл бұрын
വീഡിയോ എടുക്കുമ്പോ light colour തുണിയിൽ dark choke കൊണ്ട് വരച്ചാൽ clear ആയി കാണാൻ ആകും.
@ramsiyahibahashir83386 ай бұрын
ഞാൻ ഇതു പോലെ തയ്ച്ചു അടിപൊളി പൊളി ആയി താങ്ക്സ് ചേച്ചി ❤️❤️❤️❤️വളരെ എളുപ്പമാണ് 🥰🥰🥰
@Nandakishor.S7 ай бұрын
സൂപ്പർ എനിക്ക് നല്ലതുപോലെ തയ്യിക്കാൻ സാധിച്ചു ❤❤
@ushamohanan4543 Жыл бұрын
Njanum ithupole anu stichu cheythathu superayittu kitti, 🤝🤝🤝🥰😘
@thomasfrancis4452 жыл бұрын
Thanku madam nallath pole manasilayi very very thanks
@pradeepk6275 Жыл бұрын
Adi poli chechi nannaitu manasilai easyanu time save ondu randu side m ore pola cute chainna kondu nalla eluppavanu thanks❤🌹🙏
@rajibabu3479 Жыл бұрын
നല്ല പോലെ പറഞ്ഞു തന്നു താങ്ക്സ് 👍🥰🥰🥰
@lissyfrancis65943 ай бұрын
ഒത്തിരി താങ്ക്സ് നന്നായി മനസ്സിലായി സ്റ്റിച്ച് ചെയ്തു ഒത്തിരി ഇഷ്ട്ടം ആയി. ഒരുപാട് വിഡിയോയിൽ നിന്നും ഇതാണ് വ്യകതമായി മനസിലായത് ഒരിക്കൽ കൂടി ഒത്തിരി താങ്ക്സ് 🙏
@sandhyakwarrier68542 жыл бұрын
Njan stitch chythu nokki pakka perfect thankyou Mam thankyou Very much 👍👌🙏
വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു സിമ്പിൾ ഐഡിയ
@jyothijose79382 жыл бұрын
Njan cheythu...nañnayi vannuto...thanks chechi🥳🥳🥳
@jiyasays5077 Жыл бұрын
Njan try chaythu adipoli aanu
@reshmavineeshvineesh475110 ай бұрын
Thankyou dear its very useful one
@femiaugustine149010 ай бұрын
Thakyou so much..... ithu nalla perfect ayatt vannu
@suryaajaysuryaajay7849 Жыл бұрын
Njanum innu chaium 👍nallathanonnu parayam
@sumimolsumimoljoseph950510 ай бұрын
Stiching perfect aayi thanks❤
@anujomish6115 ай бұрын
@Oppam stitching# ചേച്ചി thank you so much for this video.. കുറെ കാലം ആയി straight pant തയ്ക്കാൻ try ചെയ്യുന്നു.ഈ രീതിയിൽ തയ്ച്ചപ്പോൾ correct ആയി കിട്ടി.thank you chechi..❤❤ ഇനിയും കൂടുതൽ വീഡിയോസ് ഞങ്ങൾക്ക് വേണ്ടി ചെയ്യണേ...😊😊
@OppamStitchings5 ай бұрын
Ok dear ❤️
@rejithaa13443 жыл бұрын
നന്നായിരിക്കുന്നു soumya ചെയ്യുമ്പോൾ എല്ലാം easy ആയി തോന്നും
എന്റെ ഒരു friend പറഞ്ഞാണ് ഒപ്പം സ്റ്റിച്ചിങ്ങിന്റെ വീഡിയോ ഞാൻ കാണുന്നത്..... Sooper വളരെ നന്നായി മനസ്സിലാകുന്നുണ്ട്.... നന്നായി തന്നെ പറഞ്ഞു തരുന്നു... Thankyou.... God bless you 🥰🥰🥰
@bindhubindhu7241 Жыл бұрын
Njanum stitch cheythu. Super thankyou oppom stitchings
@deepasunil61983 жыл бұрын
വളരെ നന്നായിട്ടുണ്ട്.👌👌💐പോക്കറ്റ് വെക്കുന്ന ഒരു മോഡലും കൂടി ചെയ്യാമോ..😊.
@sherishams87952 жыл бұрын
🥴
@shahlamusthafa16282 жыл бұрын
Perfectly done, it fits me well, easy going around gazhett width, knee round n' ankle round.💪
@KannanKannan-ev5se11 ай бұрын
Helpful video, thank you
@jayareghu20973 жыл бұрын
Nannayittundu Thank u 💓💓💓
@sreekala8304 Жыл бұрын
സൂപ്പർ ഡിയർ സൂപ്പർ 👍😁
@adishdivish452 Жыл бұрын
Thank u so much💕💕💕
@rejithadileep4250 Жыл бұрын
Perfectayittu kittum thanks checheee
@sajitharajesh10972 жыл бұрын
പറയുന്നത് നല്ലത്പോലെ വ്യക്തമാവുന്നുണ്ട്
@jaseenasulfi8168 Жыл бұрын
വളരെ ഉപകാരമായി ഈ വീഡിയോ.. straight pant എങ്ങനെ തൈച്ചാലും റെഡി യാകുന്നില്ല, you ട്യൂബിൽ വീഡിയോയിൽ കാണുന്ന പോലെ frond ഭാഗം വെട്ടി ബാക്ക് 2ഇഞ്ച് ഏറെ എടുത്താൽ യോജിപ്പിക്കുമ്പോൾ അത് കൊണ്ട് വളരെ ബുദ്ധിമുട്ടി, പിന്നെ എങ്ങനെയൊക്കെയോ തയ്ച്ചു എടുക്കും, നീളം ബാക്കിൽ 2ഇഞ്ച് കൂടുതൽ എടുത്തു അത് എന്താ ചെയ്യേണ്ടത് എന്ന് വീഡിയോ വീണ്ടും കണ്ടാലും മനസിലാകില്ല. ഇത് വളരെ ഈസിയായിരുന്നു, എന്റെ അളവ് ഇത് കറക്റ്റ് ആയിരുന്നു... 🙏🙏👌👍👍🥰🥰🥰
@josyjomonjomon71602 жыл бұрын
Super nannayi manasilakunna rethiyil paranju tharunna madathinu thankyou thankyou so much🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
സ്റ്റിച് ചെയ്തു നോക്കി. നല്ല perfect ആയിരുന്നു. Thank u. Recomment this video for eveyone
@OppamStitchings2 жыл бұрын
🥰😍👍🏻
@niyasmm96072 жыл бұрын
ഇതുപോലെ ചെയ്താൽ കറക്റ്റ് ആയിട്ട് കിട്ടും ഞാൻ ചെയ്തു നോക്കിയിട്ടാണ് കമന്റ് ഇടുന്നത് അടിപൊളി ഇതുപോലെ ചെയ്യുന്നത് ഏറ്റവും എളുപ്പം ആണ് താങ്ക്യൂ ചേച്ചി👍🏻👍🏻👍🏻😘
@OppamStitchings2 жыл бұрын
Thanku dear 💕 for your feedback 🌹
@niyasmm96072 жыл бұрын
@@OppamStitchings 😘❤️
@amrutham82662 жыл бұрын
Pocket vechulla video cheytho?? Videos il nokki.. kandilla.. Cheythittundenkil onnu link idanea..
@azralizwaazralizwa30962 жыл бұрын
Njanum cheythu..perfect
@remyar54212 жыл бұрын
നല്ല പോലെ മനസ്സിലാക്കി തരുന്നത് Thank u chechi😍
@ramyarenjin4057 Жыл бұрын
I stitched today following you... Perfect💯
@Life_with_shaila10 ай бұрын
Super thanku
@Silpacorreya Жыл бұрын
Very useful video...adipoli ayi stich cheidhu pocket ulladhe koode onnu video cheyyu
@OppamStitchings Жыл бұрын
Pocket pant kzbin.info/www/bejne/jKvFp2OwaciHmNk
@Silpacorreya Жыл бұрын
@@OppamStitchings Thank you
@nihalperunthayil82132 жыл бұрын
Thanks chachi nannaayitt paranje thannuuu
@safeeda_jamsheer_9 ай бұрын
Chechi... Ee method il palazzo cheyyan pattumo.
@vidyasuresh3552 жыл бұрын
Correct ayitu kiti thanq 🙏🏻
@OppamStitchings2 жыл бұрын
Welcome dear ❤️🥰
@vijayalakshmiprabhakar15542 ай бұрын
Thanks Mam
@aparnap9200 Жыл бұрын
Easy thank U dear❤
@becreative39363 жыл бұрын
Super njanum try cheyum
@vijayalakshmiprabhakar15542 жыл бұрын
നന്ദി.
@shaijushaiju80582 жыл бұрын
ഞാനും തച്ചു, thank u so much
@rcgaimingyt Жыл бұрын
Clear aay paranju thannu. Thanks
@elsyfrancis21832 жыл бұрын
Try cheyum
@aksharas.s37492 жыл бұрын
ഞാനും thachu 👌adipoli
@marykuttyabraham94993 жыл бұрын
Thank you. Very useful.
@neethushaijushaiju940810 ай бұрын
Very eaay method
@jenyurikouth4984 Жыл бұрын
Super 😅❤ thanks.
@bettymathew27222 жыл бұрын
Easy method. 👌👌👍🏽👍🏽. ThankU.
@bindhusojan5627 Жыл бұрын
Nyan thaichu super ayi vannu thanks chechi
@kochuthressiapk5100 Жыл бұрын
Thank you my dear. please put another video with the same measurements.but with a material which shows the marking very clear.this material not clear.if possible
@OppamStitchings Жыл бұрын
kzbin.info/www/bejne/ema3mmqercmakKc Same measurement
@AbdulBasheer-jt3uuАй бұрын
ഞാൻ തൈച്ച് ഇട്ടു❤
@Hemalatha-yw5iz2 жыл бұрын
I tried the one it came out very nice thank you so much
@shyamalavelayudhan42972 жыл бұрын
V5u lp0l0
@sb780410 ай бұрын
Ella size num cheyyan pattunnapole general aayt koode parayamo