ഞാൻ ഇന്നു തയിച്ചൂ...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏 ഇങ്ങനെ ഒരു pant നോക്കി നടക്കുകയായിരുന്നു.😃 വളരെ comfortable ആണ്. എനിക്ക് നല്ല പൊക്കവും വണ്ണവും ഉണ്ട്...ഒരിക്കലും ഇറക്കമുള്ള, പാകത്തിന് വണ്ണമുള്ള, comfortable aaya ഒരു pant online ലോ ഷോപ്പിലോ കിട്ടിയിട്ടില്ല. പൊതുവേ എല്ലാ ഡ്രസ്കളും അങ്ങനെയാണ്. അങ്ങനെയാണ് സ്വന്തമായി machine വാങ്ങിച്ചു KZbin വഴി പഠിച്ചു തയിക്കാൻ തുടങ്ങിയത്. 😀 പല ചാനലുകളും follow cheythu പലപ്പോളും പണി കിട്ടിയിട്ടുണ്ട്...ഒപ്പം stitching il തയിച്ച എല്ലാം തന്നെ എനിക്ക് comfortable ആണ്. 100% വിശ്വസിക്കാം... 👍 Thank you so much ❤️🙏
@OppamStitchings2 жыл бұрын
Welcome dear 💓....orupaad santhosham...🥰
@Elizabeth-hr3tc2 жыл бұрын
very true
@mubeenashamnad81562 жыл бұрын
dear ഇയാളുടെ top and Pant size enganeyanu.. എനിക്കും വണ്ണം ഉണ്ട്.. ഈ പാന്റ് തയ്ക്കാൻ ആയിരുന്നു ചോദിച്ചത്
@hairstyleideas8187 Жыл бұрын
@@mubeenashamnad8156 yenikkum
@vijayasreer Жыл бұрын
@@OppamStitchings f
@beenajohn3742Ай бұрын
സൂപ്പർ നന്നായിട്ടുണ്ട്, വളരെ നല്ല അവതരണം
@sudhapk72502 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു Thanks പറയുന്നു. Side cutt cheythu കാണിച്ചുതന്ന straight pant ഒരു customerinu stitch ചെയ്തു കൊടുത്തപ്പോൾ avarkkathu ഒരുപാടിഷ്ടായി
@soudhaiqbal3465 Жыл бұрын
ഞാൻ തൈച്ചു very simple Thankyou❤
@abhysruthy61442 жыл бұрын
Super. Enganatte Pant stitching video kore ayi nokkunnu. Epozhan Jan satisfy ayad. Thanks
@bismiworld7862 Жыл бұрын
വളരെ നന്ദിയുണ്ട് .ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ തയ്ച്ചു നോക്കി വളരെ എളുപ്പമായിട്ടുണ്ട്
@rahilasaheed5454Ай бұрын
ഞാൻ ചെയ്തു നോക്കി ഇതറ്രക്ക് perfect ആയി ഞാൻ ഇത് വരെ തയ്ച്ചിട്ടില്ല സൂപ്പർ സൂപ്പർ ……..
@Shantha-s4d4 күн бұрын
Elastic അളവ് പറഞ്ഞില്ല
@athiraathira13502 жыл бұрын
Super ayittund chechiii😍😍😍😍😍😍
@kesokitchen9942 Жыл бұрын
നന്നായിട്ട് മനസ്സിലായി Thank you ...ഇതു പോലെ ഒന്നു തയ്യിക്കാൻ നോക്കിയിരിക്കുകയായിരുന്നു.
@chipka8670 Жыл бұрын
Ella videosum onninonnu mecham.Thanks😊😊
@lailalaila2558 Жыл бұрын
വളരെ ഉപകാരം ഇതാണ് ഞാൻ കാണാൻ ഇരുന്നത് ഞാൻ തയ്ച്ചു സൂപ്പറായി നല്ല വീഡിയോ ഇതുപോലുള്ള അത് ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ സ്ഥിരം കാണാറുണ്ട്
@NesiFiroz13 ай бұрын
Njaanum thaychu ...super aayi Thanku❤
@kichusvlog14982 жыл бұрын
Ithinu oru pocketum koode vachirunnel adipolii aayirunnu
@jasnashaji9989 Жыл бұрын
നല്ല ഭംഗilയുണ്ട്
@rrrrrr830 Жыл бұрын
Straight pant measurement chart video cheyyamo
@aprillilly13752 жыл бұрын
Super.....try cheyyum
@thomasarackal622 жыл бұрын
കൊള്ളാം ഇപ്പൊ തന്നെ try ചെയ്യുന്നുണ്ട്
@sheejaraju36012 жыл бұрын
Valare attractive aaya sound aanu chechide
@OppamStitchings2 жыл бұрын
Thanku dear 🥰💕
@subaidamp10852 жыл бұрын
ഇട്ടിട്ടു കാണാൻ നന്നായിട്ടുണ്ട് ഞാൻ ഇപ്പോൾ തന്നെ തൈക്കട്ടെ
@fi674 Жыл бұрын
Ishttapettu😍... Subscribe cheythu😍
@anu7373-x8i7 ай бұрын
Super, I’m a beginner nannaye understand ayee
@myangel7863 Жыл бұрын
Enikum ottum ariyilla first tiime aanu ennale kaanunnath churidhar nte video alavukaloke azhuthivechitund naale adichu nokanam nannayi manassilavunnund
@sumisumi10112 жыл бұрын
Chechi ella videosum kanarund... Super aanutto...... Beginers vendi kuduthal video cheyyane...
valare nalla avatharanam aarkkum simple aayittu cheythefukkam njan Oppam stich aanu follow cheyyunnathu. thank you very much
@sheenasheena2393 Жыл бұрын
ഞാനും ചെയ്തു നോക്കട്ടെ
@rishads5225 Жыл бұрын
Side cutting illatha video nokuvayirunnu njan thankyou chechiii..videos ellam super anu..oru request und measurement draw cheyumpol plain material select cheythal kurachudi easy ayirikum...
ചേച്ചി തുണി മടക്കുന്നത് ഒരു കടലാസ്സിൽ ഒന്ന് കാണിച്ചു തരുമോ നേരത്തെ ഒക്കെ അങ്ങനെ ചേച്ചി ചെയുമായിരുന്നു പറ്റിയാൽ മാത്രം മതി കേട്ടോ അപ്പൊ ഒന്നും കൂടെ നന്നയി മനസ്സിൽ ആകും അതു കൊണ്ട് ആണ് ചോദിച്ചത് കേട്ടോ
@@OppamStitchings waist round aano. Atho hip roundo
@malinigirish7923 Жыл бұрын
Very clear explanation!!!! Thanks.
@parsucreations6931 Жыл бұрын
Free size anno ethu
@OppamStitchings Жыл бұрын
XXL anu
@soniyasanthosh24342 жыл бұрын
കൊള്ളാം എനിക്ക് ഇതു പോലെ പാന്റ് ഇടാൻ ഇഷ്ടം ആണ് പക്ഷേ തയ്ക്കാൻ അറിയില്ല പിന്നെ ഇതു വിതിക്ക് മടക്കുമ്പോൾ എത്ര ആണ് അളവ് വരുന്നത് അതു ഒന്ന് മനസ്സിൽ ആക്കി തരുമോ പ്ലീസ്
@OppamStitchings2 жыл бұрын
E video noki rough ayit chrythu padiku
@soosanshibu53612 жыл бұрын
Thank you🙏🏻🙏🏻 എനിക്ക് ആവശ്യം ആരുന്നു 👍🏻👍🏻👍🏻 God bless you
@kananc22042 жыл бұрын
Wow wow Suuuuuuuuuuuuuuper
@faizraihan32782 жыл бұрын
Chehi ente jackan stich corectakunnilla enthan cheyyuka
@OppamStitchings2 жыл бұрын
Nobin case edunna Adibhagam clean cheyyu...oil edu
@archanamann68712 жыл бұрын
ചേച്ചി ഞാനിന്നു തയ്ച്ചു നോക്കി. Simple ആയി തയ്ക്കാൻ പറ്റി. എനിക്ക് ചേച്ചി പറഞ്ഞ പോലെ അരയ്ക് താഴോട്ട് പ്രത്യേകിച്ച് തുട വണ്ണം കൂടുതലാണ്.ക്രോച്ച് ഏരിയ ഭാഗത്ത് ഒരു പിടിത്തമുണ്ട്. അങ്ങനെ വരുമ്പോൾ തുട ഭാഗം കുറച്ച് tight ആയി . അതിനുള്ള പരിഹാരം എന്താ . ക്രോച്ച് ഏരിയ കൂട്ടി എടുത്താൽ മതിയോ ?
@OppamStitchings2 жыл бұрын
Crotch and thudavannam koottu...
@kumaribinu77722 жыл бұрын
Super
@asharajanishr95092 жыл бұрын
elastic length pls
@OppamStitchings2 жыл бұрын
Hip round - 2inch-3 inch kurakkam..
@sandhyasuresh5021 Жыл бұрын
❤❤❤thank u
@playbeatbyshimin8868 Жыл бұрын
Stch cheyn agrhm und.. Bt basic aya karyngl polumariyilla.. Ithil kure postv cmns kndu. Pkshe i thnk ee vdo beginnersin onum manasilakilla