ശാസ്ത്രമില്ലാതെ എന്ത് മതം ? A non Muslim Brother Ask to MM Akbar

  Рет қаралды 34,131

MM Akbar

MM Akbar

Күн бұрын

Пікірлер: 96
@shajukattoliparambil5693
@shajukattoliparambil5693 4 жыл бұрын
ഈ സദസ്സ് ഒരുപാടു സംയമനം പാലിച്ചിട്ടുണ്ട്. I Appriciate them
@mshinas3139
@mshinas3139 3 жыл бұрын
Maa shaa allah, excellent reply,❤️❤️
@aplustube2557
@aplustube2557 2 жыл бұрын
Good presentation
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
Masha allah.എന്തൊരു വ്യക്തമായ answer 👌👌👌
@jabeenmuhammed5551
@jabeenmuhammed5551 5 жыл бұрын
Awzm Reply...♥️
@sadhiktm2141
@sadhiktm2141 5 жыл бұрын
വിശ്വാസം ഒരു വാളാണ് അതു ഉപയോഗിച്ച് ലോകത്തെ നന്നാകാം, എന്നാൽ അതേ വാൾ ദുരുപയോഗിച്ചു ഒരാൾക്ക് ലോകത്തിലെ എല്ലാ സുഖങ്ങളെയും നേടാം, പക്ഷെ മനുഷ്യകുലം അതിനു കനത്ത വില നൽകേണ്ടിവരും, ഇസ്ലാം ഇതിൽ രണ്ടാമത്തെ വാളാണ്, പ്രവാചകന് മുൻപ് ലോകത്തു വന്ന രണ്ടു ആത്മീയ വ്യക്തിത്വങ്ങളാണ് ബുദ്ധനും, യേശുവും ഇവർ ഒരുപാട് നന്മ കൊണ്ടുവന്നു അവർ ഒന്നും നേടാതെ ഈ ലോകം വെടിഞ്ഞു,, എന്നാൽ പ്രവാചകൻ ഇരുപത്തിയഞ്ചാം വയസ്സിൽ നാൽപതു കാരിയെ കെട്ടേണ്ടിവന്നു പക്ഷെ ഇസ്ലാം തുടങ്ങിയത് മുതൽ അദ്ദേഹം എല്ലാം നേടി ഇതു വ്ശ്വസത്തിന്റെ ദുരൈപയോഗമാണ്
@iamyourbrook4281
@iamyourbrook4281 5 жыл бұрын
എന്താണ് ശാസ്ത്രം ? ഇതറിയാത്ത കുറേ ' ആധുനിക പൊട്ടൻമാർ ' എന്ന് വിളിക്കാവുന്ന കുറച്ചാൾക്കാർ ഇറങ്ങിയിട്ടുണ്ട് . അവരോട് ചുരുക്കത്തിൽ പറയാനുള്ളത് ഇതാണ് 1) ശാസ്ത്രത്തിന് ഒരു ജീവിത ദർശനമാകാനോ, ധർമ്മവും അധർമ്മവും പഠിപ്പിക്കാനോ , മനുഷ്യനെ മനുഷ്യനാക്കാനോ, ജീവിത ലക്ഷ്യത്തെ കുറിച്ച് പറഞ്ഞ് തരാനോ .. ഒന്നും സാധ്യമല്ല. അതിനുള്ള സാധനവുമല്ല അത്. 2) നിങ്ങളാദ്യമറിയേണ്ടത് , മനുഷ്യരുടെ വൈജ്ഞാനിക അന്വേഷണങ്ങൾക്ക് രണ്ട് കാലുകളുണ്ട് അതുപയോഗിച്ചാണ് അത് മുന്നോട്ട് പോകുന്നത് എന്നാണ്. a ) Philosophical Understanding b) Scientific Understanding ഇതിൽ പ്രത്യേകമായ് നിങ്ങളറിയുക , ശാസ്ത്രത്തിന്റെ പല അടിസ്ഥാനങ്ങളും Philosophyയേയും ,അനുമാനങ്ങളേയും , വിശ്വാസങ്ങളേയും ഉപയോഗിച്ചാണ് നിലനിൽക്കുന്നതും മുന്നോട്ട് പോകുന്നതും. അതായത് ശാസ്ത്രം നിലനിൽക്കുന്നത് Philosophical Assumptions ലും അനുമാനത്തിലും , വിശ്വാസത്തിലുമാണ്. ഇങ്ങനെയല്ലാതെ ശാസ്ത്രമില്ല. പി .ഫ്രാങ്ക് അദ്ദേഹത്തിന്റെ Philosophy of Science - The link between Science and Phiosophy എന്ന പുസ്തക്കത്തിൽ വളരെ കൃത്യമായ് രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സത്യത്തെ വിലയിരുത്താം എന്ന് പറയുന്നു. 1 ) നിരീക്ഷണത്തിലൂടെ പരിശോധിക്കാവുന്ന സത്യം , അഥവാ നിരീക്ഷണ ഫലങ്ങൾ വിരുദ്ധമാകാതെ അനുകൂലമായ് തന്നെ വരുന്നത്. 2) ഗ്രഹിക്കാവുന്ന തത്വങ്ങളിൽ നിന്ന് നിർദ്ധാരണം ചെയ്തെതെടുക്കാവുന്ന സത്യം. ഈ രീതി ശാസ്ത്രമുപയോഗിച്ചാണ് ശാസ്ത്രം മുന്നോട്ട് പോവുന്നത് എന്നറിയുക. എന്നിട്ടാണ് ഇതും വച്ച് മതത്തെ കുറ്റം പറയാൻ വരുന്നത്. എന്താണ് ശാസ്ത്രം ? / എന്താണ് മതം ? ഇത് രണ്ടും ഇത്തരക്കാർക്ക് അറിയാത്തതാണ് കുഴപ്പത്തിന് കാരണം. നോക്കൂ , ഇതേ രീതിശാസ്ത്രം ഇസ്ലാമിനെ മനസ്സിലാക്കാൻ വേണ്ടിയും ഉപയോഗിക്കാം , കാരണം ഇസ്ലാമിന്റെ 80 % അധ്യാപനങ്ങളും - കാര്യങ്ങളുമെല്ലാം ലോജിക്കലായും , ചിന്താപരമായും ,യുക്തി സഹമായും, സാമൂഹ്യ പരമായുമൊക്കെ തിരിച്ചറിഞ്ഞും , കണ്ടറിഞ്ഞും മനസ്സിലാക്കാൻ പറ്റുന്നതാണ് . എന്നാൽ ഇസ്ലാമിലെ ബാക്കി 20% കാര്യങ്ങൾ കൂടുതലായും താത്വികമായ് (ഫിലോസഫിക്കലായ് ) മനസ്സിലാക്കാൻ കഴിയുന്നവയുമാണ്. അദൃശ്യ കാര്യങ്ങളൊക്കെ ഇത്തരത്തിലുള്ള വിഷയങ്ങളായ് പരിഗണിക്കാം. 3) മറ്റൊന്ന് അറിയുക , ശാസ്ത്രമെന്നത് ഭൗതിക ലോകത്തെ കുറിച്ചുള്ള മനുഷ്യന്റെ വൈജ്ഞാനിക അന്വേഷണങ്ങൾക്കുള്ള ഒരു വഴി , അത്രയേ ഉള്ളൂ. 4) ശാസ്ത്രം എപ്പോഴും മാറ്റത്തിരുത്തലുകൾക്ക് വിധേയമാണ്. അതാണ്‌ അതിന്റെ ചരിത്രവും , പൊതു പ്രകൃതിയും. * അപ്പോൾ അടിസ്ഥാനപരമായ് ഈ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കുക , എന്നിട്ട് നമുക്ക് ശാസ്ത്രം പറയാം.
@sadhiktm2141
@sadhiktm2141 5 жыл бұрын
@@iamyourbrook4281 ഇവിടെ ശാസ്ത്രം എന്നതുകൊണ്ട് സാമാന്യമായി ആളുകൾ ഉദ്ദേശിക്കുന്നത് വസ്തുനിസ്ടമായി കണ്ടെത്തുന്ന കാര്യങ്ങളെയാണ്, ഇത്‌ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് എന്നാൽ ഇന്ന് ശാത്രം മനുഷ്യന്റെ പ്രധാന ഞ്ജാന ശ്രോതസ് എന്നനിലയിലേക് വളർന്നിട്ടുണ്ട്, ഇവിടെ പഴയ കാലഘട്ടത്തിൽ എഴുതപ്പെട്ട മതഗ്രന്തങ്ങൾ ശാസ്ത്രത്താൽ ചോദ്യം ചെയ്യപ്പെടുന്നു ഇതിനെ മറികടക്കാൻ മദഗ്രന്തങ്ങൾ അവയ്ക്കു അനുസരിച്ചു വളച്ചൊടിക്കുന്നു അല്ലെങ്കിൽ ശാശ്ത്രത്തെ പൂർണമായി തള്ളിക്കളയുന്നു ഇവ എതിർക്കപ്പെടേണ്ടതാണ്.
@sadhiktm2141
@sadhiktm2141 5 жыл бұрын
ഇനി മതങ്ങൾ ധര്മികത കൊണ്ടുവരുന്നു എന്ന വാദം, എല്ലാ മതങ്ങളെപ്പറ്റിയും പറയാൻ ഞാൻ ആളല്ല എനിക്കറിയാവുന്ന ഇസ്‌ലാമിനെ കുറിച്ച് പറയാം, ലോകത്തു കോടികണക്കിന് ജനങ്ങൾ സമാദാനത്തോടെ ജീവിക്കുന്നത് ഇസ്ലാമിക ധർമ്മികത കൊണ്ടല്ല, നിരന്തരമായുള്ള സാമൂഹ്യ പരിണാമത്തിലൂടെ നമ്മൾ എത്തിച്ചേർന്ന ചില ബോധ്യങ്ങളാണ് മനുഷ്യന് വഴികാട്ടി, ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജനാതിപത്യം എന്നാൽ ഇസ്ലാമിന് ഇതിനെ സ്വീകരിക്കാൻ നിർവാഹമില്ല ഇതു വലിയൊരു ധർമികപരാജയം ആണ്‌
@iamyourbrook4281
@iamyourbrook4281 5 жыл бұрын
ചങ്ങാതി, താങ്കൾ ഈ പറഞ്ഞ 'വസ്തു നിഷ്ഠ ശാസ്ത്രത്തിന്റെ ' അവസ്ഥയാണ് ഞാൻ മുകളിൽ പറഞ്ഞത്. അഥവാ ശാസ്ത്ര-അസ്ഥിത്വത്തിന്റെ അടിസ്ഥാനം പോലും നിങ്ങൾ ഈ പറയുന്ന തരത്തിലുള്ള ശാസ്ത്രത്തിലല്ല ഉള്ളത് , മറിച്ച് പല തരം Philosophical Assumptions ലും അനുമാനത്തിലും , വിശ്വാസത്തിലുമായാണ് ശാസ്ത്രത്തിന്റെ തറ കെട്ടിയിരിക്കുന്നത് തന്നെ. പിന്നെ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് തന്നെ Continues Process Of Learning എന്നാണ് ,അഥവാ ലഭിക്കുന്ന തെളിവുകൾക്കനുസരിച്ച് ധാരണകൾ തിരുത്തി നിരന്തരമായ് മുന്നോട്ട് പോവുന്ന ഒരു പഠന രീതി , അതാണ് ശാസ്ത്രം. ഇതിൽ അവസാന വാക്കില്ല. കാൾപേപ്പർ മുന്നോട്ട് വച്ച falsifiability സിദ്ധാന്തത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. അഥവാ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം , അത് തെറ്റാണെന്ന് തെളിയിക്കാവുന്നതും കൂടിയായിരിക്കും എന്ന്. ഇങ്ങനെ ആയാലേ ശാസ്ത്രം മുന്നോട്ട് പോവൂ. അതായത് ശാസ്ത്രത്തിന് അത്യന്തിക സത്യം എന്ന ഒരു പരിപാടി തന്നെ ഇല്ല. ഇങ്ങനെയുള്ള ശാസ്ത്രത്രത്തെയാണ് ചില 'ആധുനിക പൊട്ടൻമാർ' 'മതമാക്കിയിരിക്കുന്നത് 'എന്നത് ഒരു തമാശയാണ്. ഇത്തരക്കാരിൽ താങ്കൾ ഉൾപ്പെട്ടിട്ടില്ല എന്ന് വിചാരിക്കുന്നു. അപ്പോൾ ശാസ്ത്രമെന്നത് മുകളിൽ പറഞ്ഞ തരത്തിൽ പല ബലഹീനതകളുടേയും അടിസ്ഥാനത്തിൽ മുന്നോട്ട് പോവുന്ന എന്നാലോ നാം മനുഷ്യരുടെ കയ്യിലുള്ള ഭൗതിക വിജ്ഞാന സമ്പാദനങ്ങൾക്കുള്ള നല്ലൊരു മാർഗവുമാണ് ശാസ്‌ത്രം. ഈ അടിസ്ഥാന ബോധമുണ്ടായാൽ തന്നെ പ്രശ്നം തീർന്നു.
@sadhiktm2141
@sadhiktm2141 5 жыл бұрын
@@iamyourbrook4281 ശാത്രത്തെ മത മാക്കണമെന്നു ശാസ്ത്രം പറയുന്നുണ്ടോ, ഇന്നീക്കാണുന്ന രൂപത്തിൽ ശാസ്ത്രം വളരുന്നതിനുമുന്പും നിരീശ്വരവാദികളും യുക്തിവാദികളും, സന്ദേഹവാദികളും ഒക്കെ ഉണ്ടായിരുന്നു, ശാത്രത്തിന്റെ രീതിശാസ്ത്രവും അത് കൊണ്ടുവന്ന പ്രപഞ്ച വീക്ഷണവും ഇത്തരക്കാർക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്, എല്ലാ കാരണ്യങ്ങളെയും ഫിലിയോസഫിയുടെ കാഴ്ചപ്പാടിലൂടെ കാണേണ്ട ആവശ്യം ഇന്നില്ല
@najeebmotorwinding
@najeebmotorwinding 4 жыл бұрын
ആ മൈക് അയാളുടെ കയ്യിൽ കൊടുക്കണം അതാണ് ഒരു മാന്യത അയാൾ ചോദിച്ചു കൊള്ളും. ഒരു മൈക് തൊഴിലാളി
@dawabooks8792
@dawabooks8792 Жыл бұрын
മൈക് ആരുടെ കയ്യിൽ അയാലെന്താ ചോദ്യം ചോദിച്ചാ പോരെ
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ദൈവത്തിന്റെ ഇഷ്ടം. 24 മണിക്കൂറും കിടന്നുറങ്ങ്. വിശ്വാസികൾ. അദ്ദേഹത്തെ വിളിച്ച് ശല്യം ചെയ്യുന്നു. ഞങ്ങൾ തീർച്ചയായും നരകത്തിൽ.. എന്ന് ഡിങ്കൻ
@rz1238
@rz1238 5 жыл бұрын
good reply
@shailanasar9904
@shailanasar9904 5 жыл бұрын
MashaAllah
@sameernk3320
@sameernk3320 5 жыл бұрын
ما شاء الله
@vijighosh9735
@vijighosh9735 5 жыл бұрын
Hi, akber, u r thinking u r something. But u r nothing. What is included in kuran. Its content is killing those who not believe in muslims. Now most of muslims r engaged in raping of girls in other religion. Is it true religion?
@ShajiShaaji
@ShajiShaaji 5 жыл бұрын
Good reply.
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ചോദിക്കൂ ബുദ്ധിയുള്ള ചോദ്യങ്ങൾ.. മണ്ടത്തരം കേൾക്കാം
@shajahanshaji6847
@shajahanshaji6847 5 жыл бұрын
സമൂഹത്തിലുണ്ടാകുന്ന അരാജകത്വം ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നത് മതങ്ങളാണ് ഇതൊരു യാഥാർത്ഥ്യമാണ് . പക്ഷേ , നിരീശ്വരവാദികൾ ,യുക്തിവാദികൾ എന്നൊക്കെ ഓമനപ്പേരിലറിയപ്പെടുന്നവർ ഈ മത ചിഹ്നത്തെ അല്ലെങ്കിൽ മതങ്ങളെ വെല്ലുവിളിക്കുന്നവരാണ് ഇവർക്ക് വ്യക്തമായ ഒരു നിയമ വ്യവസ്ഥിതിയില്ല അല്ലെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഒരു സിസ്റ്റം ഇല്ല തോന്നുന്ന രീതിയിൽ മനസ്സിൽ വരുന്ന ചിന്തകൾ അത് അതേപടി ജീവിതത്തിൽ പകർത്തുക എന്നതാണ് അവരുടെ ലക്ഷ്യം പക്ഷേ അവിടെയാണ് മതങ്ങൾ ചില കൈകടത്തലുകൾ നടത്തുന്നത് ഇത് അവർക്ക് ഇഷ്ടമല്ല അപ്പോൾ പറഞ്ഞു വരുന്നത് നിയമങ്ങൾ സമൂഹത്തിന്റെ നന്മയ്ക്കായി മതങ്ങൾ സ്വീകരിക്കാറുണ്ട് അത് ഇപ്പറഞ്ഞ സ്വാതന്ത്ര വാദികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല അപ്പോഴാണ് അവർ കാടിളക്കി വെടി വയ്ക്കുന്നത് അതിൻറെ ഭവിഷത്ത് ഇന്ന് സമൂഹത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
@shajahanshaji6847
@shajahanshaji6847 5 жыл бұрын
@Kuriakose Abraham വിശദീകരിക്കാമോ ?
@sainulabid890
@sainulabid890 5 жыл бұрын
മാശാഅല്ലാാ
@azizkallaje1083
@azizkallaje1083 5 жыл бұрын
Excellent mashallah.
@aahhnabw6949
@aahhnabw6949 5 жыл бұрын
മനുഷ്യൻ തെറ്റ്. സംഭവിക്കും അതാണ്.. ശാസ്ത്രം... അഹങ്കാരം ഉപേക്ഷിക്കു ക... മനുഷ്യൻ... ആവുക
@aahhnabw6949
@aahhnabw6949 5 жыл бұрын
കാലം ഇല്ലാത്ത.. എന്ത്... ശാസ്ത്രം കാലത്തിൽ ഉള്ളതാണ്.. ശാസ്ത്രം
@iamyourbrook4281
@iamyourbrook4281 5 жыл бұрын
എന്താണ് ശാസ്ത്രം ? ഇതറിയാത്ത കുറേ ' ആധുനിക പൊട്ടൻമാർ ' എന്ന് വിളിക്കാവുന്ന കുറച്ചാൾക്കാർ ഇറങ്ങിയിട്ടുണ്ട് . അവരോട് ചുരുക്കത്തിൽ പറയാനുള്ളത് ഇതാണ് 1) ശാസ്ത്രത്തിന് ഒരു ജീവിത ദർശനമാകാനോ, ധർമ്മവും അധർമ്മവും പഠിപ്പിക്കാനോ , മനുഷ്യനെ മനുഷ്യനാക്കാനോ, ജീവിത ലക്ഷ്യത്തെ കുറിച്ച് പറഞ്ഞ് തരാനോ .. ഒന്നും സാധ്യമല്ല. അതിനുള്ള സാധനവുമല്ല അത്. 2) നിങ്ങളാദ്യമറിയേണ്ടത് , മനുഷ്യരുടെ വൈജ്ഞാനിക അന്വേഷണങ്ങൾക്ക് രണ്ട് കാലുകളുണ്ട് അതുപയോഗിച്ചാണ് അത് മുന്നോട്ട് പോകുന്നത് എന്നാണ്. a ) Philosophical Understanding b) Scientific Understanding ഇതിൽ പ്രത്യേകമായ് നിങ്ങളറിയുക , ശാസ്ത്രത്തിന്റെ പല അടിസ്ഥാനങ്ങളും Philosophyയേയും ,അനുമാനങ്ങളേയും , വിശ്വാസങ്ങളേയും ഉപയോഗിച്ചാണ് നിലനിൽക്കുന്നതും മുന്നോട്ട് പോകുന്നതും. അതായത് ശാസ്ത്രം നിലനിൽക്കുന്നത് Philosophical Assumptions ലും അനുമാനത്തിലും , വിശ്വാസത്തിലുമാണ്. ഇങ്ങനെയല്ലാതെ ശാസ്ത്രമില്ല. പി .ഫ്രാങ്ക് അദ്ദേഹത്തിന്റെ Philosophy of Science - The link between Science and Phiosophy എന്ന പുസ്തക്കത്തിൽ വളരെ കൃത്യമായ് രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സത്യത്തെ വിലയിരുത്താം എന്ന് പറയുന്നു. 1 ) നിരീക്ഷണത്തിലൂടെ പരിശോധിക്കാവുന്ന സത്യം , അഥവാ നിരീക്ഷണ ഫലങ്ങൾ വിരുദ്ധമാകാതെ അനുകൂലമായ് തന്നെ വരുന്നത്. 2) ഗ്രഹിക്കാവുന്ന തത്വങ്ങളിൽ നിന്ന് നിർദ്ധാരണം ചെയ്തെതെടുക്കാവുന്ന സത്യം. ഈ രീതി ശാസ്ത്രമുപയോഗിച്ചാണ് ശാസ്ത്രം മുന്നോട്ട് പോവുന്നത് എന്നറിയുക. എന്നിട്ടാണ് ഇതും വച്ച് മതത്തെ കുറ്റം പറയാൻ വരുന്നത്. എന്താണ് ശാസ്ത്രം ? / എന്താണ് മതം ? ഇത് രണ്ടും ഇത്തരക്കാർക്ക് അറിയാത്തതാണ് കുഴപ്പത്തിന് കാരണം. നോക്കൂ , ഇതേ രീതിശാസ്ത്രം ഇസ്ലാമിനെ മനസ്സിലാക്കാൻ വേണ്ടിയും ഉപയോഗിക്കാം , കാരണം ഇസ്ലാമിന്റെ 80 % അധ്യാപനങ്ങളും - കാര്യങ്ങളുമെല്ലാം ലോജിക്കലായും , ചിന്താപരമായും ,യുക്തി സഹമായും, സാമൂഹ്യ പരമായുമൊക്കെ തിരിച്ചറിഞ്ഞും , കണ്ടറിഞ്ഞും മനസ്സിലാക്കാൻ പറ്റുന്നതാണ് . എന്നാൽ ഇസ്ലാമിലെ ബാക്കി 20% കാര്യങ്ങൾ കൂടുതലായും താത്വികമായ് (ഫിലോസഫിക്കലായ് ) മനസ്സിലാക്കാൻ കഴിയുന്നവയുമാണ്. അദൃശ്യ കാര്യങ്ങളൊക്കെ ഇത്തരത്തിലുള്ള വിഷയങ്ങളായ് പരിഗണിക്കാം. 3) മറ്റൊന്ന് അറിയുക , ശാസ്ത്രമെന്നത് ഭൗതിക ലോകത്തെ കുറിച്ചുള്ള മനുഷ്യന്റെ വൈജ്ഞാനിക അന്വേഷണങ്ങൾക്കുള്ള ഒരു വഴി , അത്രയേ ഉള്ളൂ. 4) ശാസ്ത്രം എപ്പോഴും മാറ്റത്തിരുത്തലുകൾക്ക് വിധേയമാണ്. അതാണ്‌ അതിന്റെ ചരിത്രവും , പൊതു പ്രകൃതിയും. * അപ്പോൾ അടിസ്ഥാനപരമായ് ഈ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കുക , എന്നിട്ട് നമുക്ക് ശാസ്ത്രം പറയാം.
@Saniha01
@Saniha01 2 жыл бұрын
@@iamyourbrook4281 Amzing Bro
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
1500 വർഷം മുമ്പ്. പറഞ്ഞത്. കക്കൂസിൽ പോകുമ്പോൾ. എങ്ങനെ തുടങ്ങണം എങ്ങനെ മൂത്രമൊഴിക്കണം മൂത്രമൊഴിക്കുമ്പോൾ തെക്കോട്ട് നോക്കണം. തല കെട്ടണം. ഇതൊക്കെയാണ് ഖുർആനിലുള്ളത്.
@royaltechsolutions1092
@royaltechsolutions1092 4 жыл бұрын
Ariyatha kariyangal aaru paranjalum nallathaaa
@faisalpalathingal4603
@faisalpalathingal4603 5 жыл бұрын
Good
@nam8582
@nam8582 5 жыл бұрын
ദൈവം ഭൂമിയിൽ എല്ലാക്കാലത്തും മനുഷ്യരിൽ കൂടുതൽ പേരേയും മണ്ടന്മാരായി സൃഷ്ടിക്കുന്നതുകൊണ്ടാണ് ദൈവം ഇന്നും നിലനിന്നു പോകുന്നത്. അല്ലെങ്കിൽ ഇന്ന് ദൈവത്തിന്റെ പൊടിപോലും കാണില്ലായിരുന്നു.
@moidhumoncherat9822
@moidhumoncherat9822 5 жыл бұрын
വളരെ കാലങ്ങൾക് മുബ് മനുഷ്യന് ഒരുപാട് ദൈവങൾ ഉണ്ടായിരുന്നു കാലം പുരോഗമിക്കുന്നതനുസരിച് ദൈവത്തിന്റെ എണ്ണം കുറഞ്ഞു വന്നു ഇപ്പോൾ അധികം ആളുകളും ഒരു ദൈവത്തെ കുറിച്ചാണ് സംസാരിക്കുന്നത് കുറച്ചു കൂടി ലോകം പുരോഗമിച്ചൽ ആഒരു ദൈവത്തിന്റെ ആവശ്യം ഇല്ലാതെ വരും മനുഷ്യ ജീവിതത്തിലേക് നോക്കൂ ബോൾ ശരിയായിരിക്കാം എത്ര പഴക്കമുള്ള വേദഗ്രന്ഥത്തിലേക് നോക്കി യാലും ഒറ്റ ദൈവത്തെ മാത്രമേ അവതരിക്ക പ്പെട്ടിട്ടൊള്ളൊഎന്ന ത് മറക്കൺട
@AMEENKMAmee
@AMEENKMAmee 5 жыл бұрын
NA M 😩
@tomsgeorge42
@tomsgeorge42 5 жыл бұрын
ഇതെന്തു കമെന്റ് ????😯😯😯😯😯😯
@izzathmuhammed276
@izzathmuhammed276 5 жыл бұрын
,🤔🤔
@shajukattoliparambil5693
@shajukattoliparambil5693 4 жыл бұрын
MM Akbar, Thankal എഴുന്നേറ്റ് നിന്ന് മുടന്തു കാണിച്ചു തരികയായിരുന്നു ഇവിടെ
@saheeda.aranhikkal6553
@saheeda.aranhikkal6553 5 жыл бұрын
കിടിലൻ റിപ്ലൈ
@ravinarayanan6981
@ravinarayanan6981 5 жыл бұрын
That's wrong, religion is more important,if you believe in science,you will not go to paradise, what a loss it will be,the ever young, most beautiful,hurlins and a river of wine, only if you believe in religion you will get it,a coma,or spelling, or full stop should not be charged
@MadhuMadhu-uo2oq
@MadhuMadhu-uo2oq 4 жыл бұрын
ബഹുത്ത് ബഡാ മതം ഈച്ച ചായയില് വീണാല് അതിനേ നല്ലപോലെ മുക്കിപിഴിഞ്ഞിട്ടേ ചായ കുടിക്കാവു 7 അജ്വാ ഈത്തപ്പഴം തിന്നാല് പാമ്പ് കടിക്കത്തില്ല , ഹാ ഹാ ഹാ ഒറ്റ അടിക്ക് പല്ലിയേ കൊന്നാല് സ്വര്ഗ്ഗത്തില് പോകാമത്രേ
@megajhomaleena4516
@megajhomaleena4516 3 жыл бұрын
പരിഹാസം നന്നായി എനിക് ഒരു സംശയം ഉണ്ട് എങ്ങനെ ആണ് ജീസസിനെ ദൈവം ആയി കണ്ടു പ്രാർത്തികേണ്ടത്...ഏശുവിന് മിൻപ് വന്ന അബ്രഹാം മോശ .. ജോയൽ പ്രവജകന്മാർ ഒക്കെ പടിപ്പിച്ചിരുന്നോ പുത്രൻ പിതാവ് പരിശുദ്ധ ആത്മാവ് എന്ന രീത്യിൽ അല്ലേൽ ഏശു ദൈവം ആയി ഉടൽ എടുക്കും എന്ന് സൂജിപ്പിരുന്നോ ? മേലെ പറഞ്ഞവർ ഒക്കെ ഏക പിതാവിനെ അല്ലെ പടിപ്പിച്ചത് ?
@MadhuMadhu-uo2oq
@MadhuMadhu-uo2oq 3 жыл бұрын
@@megajhomaleena4516 സംശയങ്ങൾ എനിക്കും ധാരാളം ഉണ്ടായിരുന്നു . ഞാൻ ശിവലിംഗത്തെ ആരാധിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു. എന്നാല് യേശു മാത്രമാണ് ദൈവം എന്ന് മനസ്സിലാക്കാൻ ഒരു സംഭവം ഉണ്ടായി.. പിന്നീട് അങ്ങോട്ട് സാക്ഷ്യങ്ങളുടെ ഘോഷയാത്ര ആയിരുന്നു.
@tms7833
@tms7833 3 жыл бұрын
അയാൾക്ക്‌ കയ്യില്ലേ മൈക് പിടിക്കാൻ
@aahhnabw6949
@aahhnabw6949 5 жыл бұрын
കാലത്തിൽ.. നിന്നും.. പടിക്കുന്നതാണ്... ശാസ്ത്രം കാലം സാക്ഷി.. ശാസ്ത്രത്തി ന്... തെറ്റു.. സംഭവിക്കും
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
മനുഷ്യൻ അവന്റെ അന്വേഷണങ്ങൾ അതിലൂടെ സ്വകാര്യങ്ങളും സുഖങ്ങളും ജീവിതവും മാറ്റിമറിക്കാൻ സാധിച്ചത് ശാസ്ത്രമെന്ന അന്വേഷ കണ്ടെത്തലുകൾ ടെക്നോളജി കളായി മാറിയപ്പോൾ മാത്രമാണ് അതിനുമുന്പും എല്ലാ പ്രതിഭാസങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുമ്പോഴും അറിവ് നേടാത്ത മനുഷ്യൻ മൂഢ നായി തുടർന്ന് ചിലർ ചിന്തിച്ചു അവയെ എങ്ങിനെ ഓപയോഗപ്പെടുത്താമെന്നു അതാണ് ഇന്ന് കാണുന്ന മാറ്റവും .മതം യുദ്ധങ്ങൾ സംഭാവന ചെയ്ത് അതിലൂടെ തിന്നു കൊഴുക്കുവാൻ അധികാരം ഉണ്ടാക്കിയെടുത്തു അടിമത്വം സൃഷ്ടിച്ചു കുറ്റങ്ങൾക്ക് പോലും കൃത്ഥ്യമായി അറിയാതെ ശിക്ഷിച്ചു .എന്നിട്ടു ചില വേതവിവാക്യങ്ങൾ എഴുതി ചേർത്തു അമുസ്ലിങ്ങളെ കാണുന്നിടത്തുവെച്ചു കൊല്ലുകക് താഴെ എല്ലാവരെയും സ്നേഹിക്കുക ഇതിൽ എന്തു ലോജിക് .ഗോത്രജീവിതങ്ങളില്നിന്നും വികസിച്ചു വന്ന മനുഷ്യനിൽ അവശേഷിച്ച അന്വേഷണ ബുദ്ധിയെ പോലും അടിമയാക്കി മതത്തിനു എതിരെന്നു കണ്ടപ്പോൾ പലരെയും തടവിൽ കൊല്ലാക്കൊല ഒക്കെചെയ്തു ഗലീലിയോ മപ്പുപറഞ്ഞു .ഇതൊക്കെ മതം ചെയ്തു ആയുധം കണ്ടെത്തിയപ്പോൾ അതു കഴുത്തിൽ വെച്ചു വെഫിചരിച്ചും അടിമയാക്കിയും വള്ളവന്റേത് ഗ്രൂപ്പിസം കൊണ്ടു കവർന്നെടുത്തു മതങ്ങൾ തങ്ങൾക്കു ഭാര്യമാരെ ഇഷ്ടംപോലെ അനുഭവിക്കാൻ ആയത്തുകൾ ഇറക്കി .കൊള്ള കോല നിത്യ സംഭവങ്ങൾ അതിനു കൂട്ടുനിൽക്കാൻ വിഹിതം .ആയുധങ്ങൾ ഇന്ന് ആറ്റംബോംബ് ആയി മാറി .മതചിന്ത രാജ്യതാത്പര്യമായി അതൊന്നു ശാത്രജ്ഞന്റെ കുടുംബത്തിന് ലോകം പിടിച്ചടക്കുവാൻ ആകുന്നുമില്ല .മതത്തിന്റെ ഉടയോന്മാർക്കു തുടരാനും ഭരിക്കാനും ഇന്നും ഉപയോഗിക്കുന്നു .ശാത്രജ്ഞർ കൂട്ടംകൂടി ഈ മത്തെയോ ഭരണ വർഗത്തെയോ തകർക്കുന്നുമില്ല
@Roving27
@Roving27 5 жыл бұрын
SREEKANTH RAJAN ഈ ആധുനിക കാലത്ത് നമ്മുടെ സമൂഹം ഇത്ര വികസിച്ചിട്ടും എല്ലാ ശാസ്ത്ര സുഖങ്ങളും അനുഭവിച്ചും പോന്നിട്ടും ഇവരുടെ മറ്റുള്ളവരോടുള്ള വെറുപ്പ് മനസ്സിൽ നിന്ന് പോകാത്തത് ആ ദുർഗ്ഗന്ധം വായിച്ചിട്ടാണ് എന്നിട്ട് എന്തെങ്കിലും തെണ്ടിത്തരം ചെയ്താൽ പറയും അവര് യഥാർത്ഥ വിശ്വാസികളല്ല/ അല്ലങ്കിൽ ഇസ്ലാമിനെ പറ്റി പഠിക്കാത്തത് കൊണ്ടാണ് /അമേരിക്കൻ ഇസ്രായേൽ ചാരൻ മാരാണ്/ഞങ്ങൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആളുകളാണ് /മൈരാണ് എന്നൊക്കെ ഈ മതം എന്നൊരു കാര്യംകൊണ്ട് ലോകത്ത് ഏറ്റവുംകൂടുതൽ കൊല്ലയും കൊലയും പീഡനങ്ങളും ഒക്കെ ചെയ്യുന്നത് ഈ മുസ്ലിം വർഗ്ഗമാണ് എത്രയെത്ര ഇസ്ലാമിക രാജ്യങ്ങളിലാണ് ഇന്ന് സമാധാനമുള്ളത് ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോകും എന്നാലോ അതിനനുസരിച്ച് ജീവിക്കുകയുമില്ല എന്നിട്ട് കണ്ട മോഷണകേസിലും പെൺവാണിഭത്തിലും തട്ടിപ്പും വെട്ടിപ്പും മദ്യവും മയക്കുമരുന്നും എന്നു വേണ്ട സകല കൊള്ളരുതായ്മയും ചെയ്യും ഇപ്പോവരും താഴെ ചിലര് പഠിച്ചിട്ട് വിമർശിക്കു സുർത്തേ ഇസ്ലാം തേങ്ങയാണ് മാങ്ങയാണ് ചക്കയാണന്നൊക്കെ പറഞ്ഞ് ഇസ്ലാമല്ലാത്തവരേ മനുഷ്യനായ് കാണാൻ എന്നു കഴിയുമോ അന്ന് വിമർശനങ്ങളും നിലയ്ക്കും എല്ലാവർക്കും നല്ലതു വരട്ടെ
@johnssimon7805
@johnssimon7805 5 жыл бұрын
"അവൻ ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു."( Job 26:7) "He hangs the earth upon nothing"(Job 26:7) (4000 year old Book in the Bible).
@mayinthidil8653
@mayinthidil8653 5 жыл бұрын
Is job means jonah? If so he was a prophet . He was in the belly of whale for some time .
@johnssimon7805
@johnssimon7805 5 жыл бұрын
@@mayinthidil8653 Sir ,you people call Job Ayoob and Jonah Yunus that is what I understand.
@VinodKumar-hu6fj
@VinodKumar-hu6fj 5 жыл бұрын
Johns Simon Kallave.mmakbar
@mayinthidil8653
@mayinthidil8653 5 жыл бұрын
@@johnssimon7805 thank you br Johns you are right . Jonah is yunus .
@shajukattoliparambil5693
@shajukattoliparambil5693 4 жыл бұрын
ഐസക് ന്യുട്ടന്റെ ഏതു ചലന സിദ്ധാന്തമാണ് തെറ്റാണ്എന്ന്‌ തെളിയിക്കപ്പെട്ടതു
@adonis9568
@adonis9568 4 жыл бұрын
Just learn theory of relativity You tube search chaidaal mathi
@shajukattoliparambil5693
@shajukattoliparambil5693 4 жыл бұрын
മതത്തിനു നന്മ തിന്മ കളെ തിരിച്ചറിയാൻ കഴിയുന്നു എങ്കിൽ എന്തുകൊണ്ട് IS തീവ്ര വാദികൾ തിന്മ മാത്രം ചെയ്തു കൊണ്ടിരിക്കുന്നു IS തീവ്ര വാദികൾ ഇസ്ലാം അല്ല എന്ന്‌ മാത്രം മറുപടിയിൽ പറയരുത്
@Gladiator252
@Gladiator252 5 жыл бұрын
Matham kathiye pole aanu.. pachacurry murikanum thalavetanum upayogikam
@indianpremi4245
@indianpremi4245 4 жыл бұрын
Buddiye panayam vekkalle.upayogikku.
@Gladiator252
@Gladiator252 4 жыл бұрын
@@indianpremi4245 ath nyaayam.. upayogichu nokunath nallathavum pranayam vakkaathathanel
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ചോദിച്ചത് എന്ത്.. മണ്ണുണ്ണി അക്ബർ. പറയുന്നതെന്ത്
@fabas6575
@fabas6575 2 жыл бұрын
പറയുന്നത് എന്തെന്ന് നിനിക്ക് മനസ്സിലാകില്ല. തലച്ചോർ വേണം. വിവരം വേണം
@abdussalamam9049
@abdussalamam9049 5 жыл бұрын
അക്ബര്ok
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
Saggi കള്‍ കമ്മി കള്‍ jabarakal വരി വരി ആയി വന്ന് കുരു പൊട്ടി കൂ
@abhilashmk6207
@abhilashmk6207 5 жыл бұрын
Bheekaram....
@azizkallaje1083
@azizkallaje1083 5 жыл бұрын
Mr mm Akbar ee pottammark yethare paranjalum manassil aagilla.
@aahhnabw6949
@aahhnabw6949 5 жыл бұрын
കാലത്തിൽ.. നിന്നും.. പടിക്കുന്നതാണ്... ശാസ്ത്രം കാലം സാക്ഷി.. ശാസ്ത്രത്തി ന്... തെറ്റു.. സംഭവിക്കും
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 118 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 96 МЛН
Каха и лужа  #непосредственнокаха
00:15
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 34 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 118 МЛН