തിരുത്തപ്പെടാത്ത ബൈബിൾ എവിടെ? A Christian Brother ask to MM Akbar | Original Bible?

  Рет қаралды 44,690

MM Akbar

MM Akbar

Күн бұрын

തിരുത്തപ്പെടാത്ത ബൈബിൾ എവിടെ?
WHERE IS ORIGINAL BIBLE?
Place: Chavakkad, Thrissur
#Christianity #Bible #JesusChrist #Trinity
Question and Answer Session
Website:
www.mmakbar.info/
www.nicheoftrut...
KZbin:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial

Пікірлер: 251
@saheeda.aranhikkal6553
@saheeda.aranhikkal6553 4 жыл бұрын
വളരെ ക്രി ത്യമാ യ മറുപടി അക്ബർസാഹിബിന് അള്ളാഹു നന്മ നൽകട്ടെ.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@cheriabr8445
@cheriabr8445 4 жыл бұрын
അകബർ കുറാന് എതിരേ സംസാരിക്കുന്ന മനോഹര വീഡിയോ... കാരണം കുറാൻ അവതരിച്ച സമയത്ത് (6-)0നൂറ്റാണ്ട്). "നിങ്ങളുടെ കൈവശമുള്ള വേദഗ്രന്ഥത്തെ നാം അംഗീകരിക്കുന്നു (സൂറ ബഖറ 41)"എന്ന് അള്ളാ ജൂതന്മാരോടും ക്രൈസ്തവരോടും പറയുന്നു.അപ്പോൾ അള്ളാ പറയുന്നത് തെറ്റാണെന്ന് അക്ബർ പറയുന്നു.കൊള്ളാം
@johnssimon7805
@johnssimon7805 4 жыл бұрын
@@cheriabr8445 Good
@rajp5761
@rajp5761 4 жыл бұрын
എന്തു കൃത്യം? നിഖ്യാ സുന്നഹദോസിൽ വച്ചാണ് ബൈബിളിലെ പുസ്തകങ്ങൾ ക്രോഢീകരിക്കപ്പെട്ടത് എന്നത് രഹസ്യമല്ല. എപ്പോഴെങ്കിലും ക്രോഡീകരിക്കണമല്ലോ. അപ്രധാനമായ രചനകൾ ഒഴിവാക്കിയിട്ടും ഉണ്ടാകും. എന്തോ "വലിയ സത്യം" വെളിപ്പെടുത്തുന്നത് പോലെയാണ് പറച്ചിൽ. അങ്ങനെയെങ്കിൽ ഈ പുത്തകത്തിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ ബൈബിൾ നോക്കുക എന്നു എന്തിനാണാവോ ഖുറാനിൽ തന്നെ എഴുതി വച്ചിരിക്കുന്നത്. ഇതിനും എന്തെങ്കിലും "ഉടായിപ്പ്" മറുപടിയുമായി വരുമെന്ന് അറിഞ്ഞു തന്നെയാണ് ചോദിക്കുന്നത്...
@sajisaju3414
@sajisaju3414 4 жыл бұрын
@@Honorn-wk1xu ശുദ്ധ പൊട്ടത്തരം.
@sahidvlog916
@sahidvlog916 2 жыл бұрын
@@cheriabr8445 നിങ്ങൾ അതിന് മുൻപുള്ള സെന്റെൻസ് വായിച്ചുവോ? അതോ, മനപ്പൂർവ്വം സന്ദർഭങ്ങളിൽ നിന്നും അടർത്തിയോ? ഖുർആന്റെ രണ്ടാമത്തെ അധ്യായമായ Surah: ബഖറയിൽ 41 മത്തെ വചനത്തിന് മുൻപുള്ള വചനങ്ങൾ ആദം നബിയെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കുവാനുണ്ടായ കാരണങ്ങൾ ആണ് . എന്നിട്ട് 41മത്തെ വചനത്തിൽ ഇങ്ങനെ പറഞ്ഞു ; "നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥത്തെ(തോറ or തൗറാത്ത് )ശരിവെക്കുന്നതായി നാം ഇറക്കിത്തന്നിട്ടുള്ളതിൽ(ഖുർആൻ)വിശ്വസിക്കുകയും ചെയ്യുവിൻ. അതിനെ (ഖുർആൻ) അവിശ്വസിക്കുന്നവരിൽ ഒന്നാമൻ ആവാതിരിക്കുകയും ചെയ്യുവിൻ. നിങ്ങളെന്നെത്തന്നെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുവിൻ". ഇതിനർത്ഥം, ഇസ്രായേൽ ജനതയ്ക്ക് വേണ്ടി ഈസാനബി (അ)(യേശു)ക്ക് അല്ലാഹു(സു : ത ) അവതരിപ്പിച്ചു നൽകിയ ഗ്രന്ഥമായ തൗറാത്തിനെ കുറിച്ച് പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു : ത ) പരാമർശിച്ചിട്ടുണ്ട്. അതിനർത്ഥം, ആ ഗ്രന്ഥവും അല്ലാഹു (സു : ത ) വിൽ നിന്നുള്ളതാണ് എന്നാണ്. അല്ലാതെ നിങ്ങൾ കളവുകൾ പറഞ്ഞ് സ്വയം നാശത്തിലേക്കു പോകരുത്.
@samsudheensamsu7631
@samsudheensamsu7631 Жыл бұрын
നല്ലൊരു മറുപടി താങ്കളെ നാഥൻ അനുഗ്രഹിക്കട്ടെ
@mypassion9520
@mypassion9520 4 жыл бұрын
ഇവിടെ മുഹമ്മദ് നബി(സ) യെ കുറിച്ച് പലരും മോശം ആയിട്ട് പറയുന്ന comments കണ്ടു. എന്തിനാണ് ഇങ്ങനെ ഒക്കെ പറയുന്നത്. മുസ്ലിം ആയിട്ടുള്ള ഒരു വ്യക്തി പോലും നിങ്ങളുടെ യേശുവിനെ കുറിച്ച് കുറ്റം പറയുന്നത് കണ്ടിട്ടുണ്ടോ.. നിങ്ങളുടെ വിശ്വാസത്തെ വിമര്‍ശിക്കുന്നുണ്ടാവാം.. അല്ലാതെ യേശുവിനെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. കാരണം യേശു ഞങ്ങളുടെ ഈസ നബി(അ) യാണ്.. ഈസ( യേശു) വിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്.. അതുപോലെ മുഹമ്മദ് നബി(സ) യെ ബഹുമാനിക്കണം എന്ന് പറയുന്നില്ല. ദയവ് ചെയത് മോശമായ വാക്കുകൾ കൊണ്ട്‌ പറയരുത്..
@hassananas4944
@hassananas4944 4 жыл бұрын
Aashaya kshamam karanam kayyankali yilekku kayarunnatha saho..
@iqbalikku2047
@iqbalikku2047 4 жыл бұрын
L
@latheefc6819
@latheefc6819 4 жыл бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞ ലം kkuttum
@agnesantony7260
@agnesantony7260 4 жыл бұрын
Jesusine kurichu kuttam parayan enthu und..avan manushanyi genichu paapam illathavan aarunnu explain cheayan kure und
@MS-co4e
@MS-co4e 3 жыл бұрын
@@agnesantony7260 kuttangal undayittallallo parayunnath..... Enthekilum evdeyenkilum arenkilum paranjath athupole vilichu parayuvalle....🙏🙏 We respect both prophets💯
@rabinsshakir1093
@rabinsshakir1093 3 жыл бұрын
അക്ബർ സാഹിബ്... നിങ്ങളെ റബ്ബ് ഒരുപാട് ഇഷ്ടപ്പെടുന്നു.. അതെനിക്കറിയാം. സത്യം പറയുമ്പോ ചിലർക്കു സഹിക്കില്ല..
@izzathturak8463
@izzathturak8463 4 жыл бұрын
*റാഹത്തായ മറുപടി* masha Allah
@afreenbinthfasil8195
@afreenbinthfasil8195 4 жыл бұрын
നല്ല മറുപടി... ഉള്ളതല്ലെ പറഞ്ഞൊള്ളൂ.. ഇങ്ങനെ എല്ലാതെ എങ്ങിനെ മറുപടി പറയണം... ഒരു കമന്റ് എഴുതുന്നതിൽ പോലും സഹിഷ്ണുത കാണിക്കാത്ത നിങ്ങൾക്ക് ഇത്രയും മാനൃമായി മറുപടി പറഞ്ഞ അക്ബർ സാറിന് നന്ദി... jazakallahu khair...
@mohammedfasil4275
@mohammedfasil4275 4 жыл бұрын
👍👍..
@jebincrik9070
@jebincrik9070 3 жыл бұрын
Samadhana priyar
@snehapoorvamshafi4523
@snehapoorvamshafi4523 4 жыл бұрын
അക്ബർ സാർ യൂടുബിൽ എന്ത് ഉദ്ദേശിച്ചു വീഡിയോ ഇടുന്നു അത് വിജയിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ചിലരുടെ കുരു പൊട്ടൽ..100 പേര് കണ്ട് അതിൽ ഒരാൾക്ക് സത്യം മനസ്സിലായാൽ അത് മതി.. തെറി സംസ്കാരം അവരെ പഠിപ്പിക്കുന്നവരുടെ രീതിയാണ്.. സത്യം പറഞ്ഞ് തരലേ കടമയുള്ളു നിർബന്ധിച്ചു ആളെ കൂട്ടൽ ഇസ്ലാം പഠിപ്പിക്കുന്നില്ല.. 🤗
@mathew42able
@mathew42able 4 жыл бұрын
ബൈബിൾ അക്‌ബറിന്റെ വകുപ്പില്ല. അതിനാൽ ഖുറാനെ കുറിച്ച് അമുസ്ലിമുകളേടെ വിമർശനങ്ങൾക്കു മറുപടിപറയണം. ബൈബിളിൽ തിരുത്തിയെന്നും പറയുന്നവർ,ബൈബിൾ ഖുറാനിലേക്കു മാറ്റിപ്പമാറ്റിപകർത്തിയപ്പോൾ വരുത്തിയ തുരുത്തിൽ ഉദ്ദേശിക്കുന്നത് .ബൈബിളിൽ തിരുത്തി എന്ന് അക്‌ബർ വിലപിക്കുന്നത്തിനു കാരണം ബൈബിൾ മാനവരക്ഷക്കു സമ്പൂർണമായ ഗ്രൻഥം ആണെന്ന് അക്‌ബറിനു തന്നെ ബോധ്യമായത് കൊണ്ടാണ്. സത്യം അറിയാവുന്നവർക്ക്, അക്ബറിനെ പോലുള്ളവർ നുണപറഞ്ഞു പരത്തുന്നതു കാണുമ്പൊൾ സ്വാഭാവികമായ രോഷം തോന്നും.
@hassananas4944
@hassananas4944 4 жыл бұрын
@@mathew42able' Samboorna manavika grandam ' ??? 'Bible pakarthi Quran ezhuthiyappo' engane yesu daivam alla, sada manushyan aanennu vannu??. Ezhuthiya aalukalkku vanna akshara pishakayirikkum alle.?... What a great research .....baby brain.??
@aboobackerkn3083
@aboobackerkn3083 2 жыл бұрын
@@mathew42able 9
@JafarvaAsharaf
@JafarvaAsharaf 7 ай бұрын
​@@mathew42ableബൈബിൾ തിരുത്തപ്പെട്ടു എന്നത് പകൽ പോലെ സത്യം. AD 325il നടന്ന നിക്യാ സുനഹത്തോസ് ഉത്തമ ഉദാഹരണം.
@ismailmammed8980
@ismailmammed8980 3 ай бұрын
Akbar Sahib ❤ Allahu Anugrahikette Aameen
@noufalnoufu3021
@noufalnoufu3021 3 жыл бұрын
ബുദ്ധി ഉള്ളവർക്കു പഠിക്കാൻ പറ്റിയ മറുപടി സൂപ്പർ
@masnafathima1127
@masnafathima1127 4 жыл бұрын
Good answer
@josecd624
@josecd624 4 жыл бұрын
യേശുവിന്റെ സുവിശേഷം 20 നൂറ്റാണ്ടുകളായീ ഇന്നുവരെ ലോകം മുഴുവനും പ്രഘോഷിക്കപ്പെടുന്നു. അവിടെയെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും, രോഗശാന്തിയും നൽകി യേശു ഈ സുവിശേഷം സത്യമാണെന്ന് സ്ഥിരീകരിക്കുന്നു. യേശു ഇന്നും ജീവിക്കുന്നു എന്നുള്ള തെളിവും കൂടിയാണിത്. അതുകൊണ്ട് ബൈബിൾ കാണാതായി, മാറ്റിയെഴുതി ഈ ഉഡായിപ്പിലൊന്നും ക്രിസ്ത്യാനികളെ വീഴ്ത്താം എന്ന് പരിശ്രമിക്കണ്ട. സാത്താൻ നുണയനാണെന്നും നുണയന്റെ പിതാവാണെന്നും യേശു ഞങ്ങളെ വെക്തമായി പഠിപ്പിച്ചിട്ടുണ്ട്.
@romanempire6233
@romanempire6233 3 жыл бұрын
🤣🤣
@AbdulRahman-wu2vr
@AbdulRahman-wu2vr 2 жыл бұрын
എന്താ ഈ പറയണത്
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
ഇപ്പോഴും അത്ഭുതങ്ങളുടെയും, രോഗ ശാന്തിയുടെയും പിന്നാലെയാണോ? വളരെ ദുർബലം.
@JafarvaAsharaf
@JafarvaAsharaf 7 ай бұрын
രോഗ ശാന്തി നൽകുന്നവൻ ഏകനായ പടച്ച തമ്പുരാൻ മാത്രം ആണ്. അത്ഭുതങ്ങൾ ദൂതന്മാരിലൂടെ കാണിക്കുന്നതും അവൻ തന്നെ. യേശു പറയുന്നുണ്ടല്ലോ " എനിക്ക് സ്വയമേ ഒന്നും ചെയ്യാൻ സാധിക്കില്ല. പിതാവ് എന്നോട് പറയുന്നത് അല്ലാതെ ".
@josecd624
@josecd624 7 ай бұрын
@@JafarvaAsharaf നിങ്ങളുടെ പടച്ച തമ്പുരാൻ ഏത് രോഗശാന്തിയാണ് നൽകിയതെന്നു നിങ്ങളുടെ കിതാബിൽ നിന്നു റഫറൻസ് സഹിതം ഒന്നു പറഞ്ഞു തരാമോ
@nishadck3680
@nishadck3680 4 жыл бұрын
നല്ല മറുപടി
@emmanuvalrubbertraders8873
@emmanuvalrubbertraders8873 4 жыл бұрын
ക്രിസ്തുവിന്‌ ശേഷം 4 നൂറ്റാണ്ടിന് ശേഷമാണ് ബൈബിൾ ഇപ്പോഴത്തെ രീതിയിൽ ആയത് എന്നു പറഞ്ഞല്ലോ അങ്ങനെയെങ്കിൽ ക്രിസ്തുവിന് ശേഷം 400 വർഷം കഴിഞ്ഞ് ഇറക്കിയ ഖുറാനിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ വേദക്കാരോട് ചോദിപ്പിൻ എന്നു ഖുറാനിൽ പറഞ്ഞത് എന്തിനാണ് സാഹിബേ നിഖ്യാ സുന്നഹദോസ് കഴിഞ്ഞല്ലേ ഖുറാൻ ഇറക്കിയത് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്തുവാടേ...... ഇത്
@sunilmathew5512
@sunilmathew5512 4 жыл бұрын
Corret.
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
'അഹ്ലുൽ കിതാബ് ' എന്നത് കൊണ്ട് ക്വുർആൻ ഉദ്ദേശിക്കുന്നത് കഴുത്തിൽ കുരിശ് മാലയിട്ട് ബൈബിൾ തലയിലേറ്റി നടക്കുന്ന കൃസ്ത്യാനികൾ എന്നല്ല സുഹൃത്തേ .
@dhilusdhilu4948
@dhilusdhilu4948 4 жыл бұрын
@@abdurahmank.p5029 correct bro
@rajp5761
@rajp5761 4 жыл бұрын
ഓരോ വിഡ്ഢിത്തങ്ങൾ. ബൈബിളിലെ സംഭവങ്ങൾ കുറച്ചൊക്കെ മാറ്റങ്ങൾ സൗകര്യപൂർവം വരുത്തി മറ്റൊരു രീതിയിൽ എഴുതി ഒരു പുസ്തകം തട്ടിക്കൂട്ടി. ബൈബിളിൽ കാര്യങ്ങൾ ഒരു ദൃക്‌സാക്ഷി എഴുതിയത് പോലെയാണ് വിവരിച്ചിരിക്കുന്നത്. പല കാലങ്ങളിൽ ജീവിച്ച വ്യക്തികൾ എഴുതിയത് തന്നെ. എന്നാൽ ഖുറാനിൽ ഇത് ഒരാളോട് മറ്റൊരാൾ പറയുന്നത് പോലെയാണ് എഴുതിയിരിക്കുന്നത്. എന്നുവെച്ചു അതു സാക്ഷാൽ ദൈവം പറയുന്നതാണെന്നു എല്ലാവരും വിശ്വസിച്ചുകൊള്ളണം പോലും.
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
@@rajp5761 സുഹൃത്തേ വിശ്വസിക്കണമെന്ന് ക്വുർആൻ ആരെയും നിർബ്ബന്ധിക്കുന്നില്ലന്ന് ആദ്യം മനസ്സിലാക്കുക . "മതത്തിൽ നിർബ്ബന്ധമില്ല" "ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം .ഇഷ്ടമുള്ളവർക്ക് അവിശ്വസിക്കാം ." എന്നീ ക്വുർആൻ വചനങ്ങൾ കാണാതെ പോവരുത് .
@monsonmathew2065
@monsonmathew2065 4 жыл бұрын
ബൈബിൾ ഇല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും അക്ബർ ചേട്ടാ..
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
Mr. Mathew , പിടിച്ച് നിൽക്കാൻ ബൈബിൾ ഒരു വടിയല്ലല്ലോ .ഒരു പുസ്തകമല്ലേ ?
@liveonair2132
@liveonair2132 4 жыл бұрын
@@abdurahmank.p5029 അതെ ആ പുസ്തകം വേണം നിങ്ങൾക്ക് നിവർന്നു നൽകാൻ....
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
എന്നിട്ടന്തേ സുഹൃത്തേ അതിനെ വഹിച്ച് നടക്കുന്നവർക്ക് നിവർന്ന് നിൽക്കാനാവത്തത് ?
@liveonair2132
@liveonair2132 4 жыл бұрын
@@abdurahmank.p5029 സഹോ ... അതു തോന്നുന്നതാണ് .
@jaisalkk9933
@jaisalkk9933 4 жыл бұрын
ബൈബിളും തോറയും എലാ ഗ്രെതവും സത്യ പെടുത്തിക്കൊണ്ടാണ് ഖുർആൻ അവതാരിക പെട്ടത്
@sensefirst475
@sensefirst475 4 жыл бұрын
*Britannica says:* .Bible, the sacred scriptures of Judaism and Christianity. The Christian Bible consists of the Old Testament and the New Testament, with the Roman Catholic and Eastern Orthodox versions of the Old Testament being slightly larger because of their acceptance of certain books and parts of books considered apocryphal by Protestants. The Hebrew Bible includes only the books known to Christians as the Old Testament. The arrangements of the Jewish and Christian canons differ considerably. The Protestant and Roman Catholic arrangements more nearly match one another. Moses leading the children of Israel through the Red Sea, 15th century; illustration from a German Bible.Ann Ronan Pictures/Heritage Image/age fotostock The first printing (1663) of the Bible in the American colonies; it was translated by Christian missionary John Eliot into Massachuset (also known as Wampanoag), an Algonquian language.The Newberry Library, Gift of Edward Ayer, 1911 (A Britannica Publishing Partner) A Bible (1569)-written in Hebrew, Aramaic, Greek, and Latin-that was subsidized by Philip II of Spain.The Newberry Library, Wing Fund, 1945
@amalbenny334
@amalbenny334 4 жыл бұрын
9 of them which are actually written in aramaic is still available...13 of italic bibles are still available ....so there is no. Controversy required in determining the athority of bible...but mm akbar should truely consider the authenticity of quran...since some part was eaten by goat n many parts were not available @ 1st ie later on added..
@habeebrehaman2205
@habeebrehaman2205 4 жыл бұрын
U re a lopher person
@muhammedrayan9045
@muhammedrayan9045 3 жыл бұрын
Ath goat thinnath ayishade kayyilirunna vachanagalanu . Ella swahabimarude kayyilum copykalundayirinnu.
@muhammedrayan9045
@muhammedrayan9045 3 жыл бұрын
Etho pathiri paranja evdunno kittya hadithumayi vannirikkuo pottan
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
ഒരാൾ , അയാൾ പറഞ്ഞ കാര്യങ്ങളോട് യോജിക്കാനോ വിയോജിക്കാനോ ഉള്ള അവസരം നൽകി കൊണ്ട് അയാളുടെ വീടിന്റെ സ്വീകരണ മുറിയിൽ തന്നെ ഒരു ഇരിപ്പിടം (Comment Box) ഒരുക്കി തന്നാൽ അയാളുടെ ആ പ്രതിപക്ഷ ബഹുമാനം കണക്കിലെടുത്തെങ്കിലും അയാളോടുള്ള വിയോജിപ്പ് മാന്യമായ ഒരു ഭാഷയിലെങ്കിലും രേഖപ്പെടുത്താനുള മര്യാദ നമ്മൾ കാണിക്കേണ്ടതില്ലേ ?
@shibu4229
@shibu4229 4 жыл бұрын
ജനങ്ങൾ ഒരുമയോടെ ജീവിതം മുന്നോട്ടു പോകുന്നതിന്റ ഇടയിൽ ഇതു പോലുള്ള ഓരോ മത സ്പർദ്ധ ഉണർത്താതെ നന്മയുള്ള ഒരുമയുള്ള വിഷയങ്ങൾ സംസാരിക്കു.......
@abdulabdul9880
@abdulabdul9880 2 жыл бұрын
Telling truth is bitter.. for you..
@hizahelna3831
@hizahelna3831 2 жыл бұрын
Islam prabodhanam oro musliminnum baadyathayanu.
@aplustube2557
@aplustube2557 2 жыл бұрын
Good presentation
@sunilmathew5512
@sunilmathew5512 4 жыл бұрын
ഇന്നും സ്വന്തം സമുദായത്തിൽപ്പെട്ടവനെ ,സ്വന്തം സഹോദരനേ കൊന്നൊടുക്കുന്ന മതം പിന്തുടരുന്നവന്റെ പൊട്ട ന്യായീകരണം.
@hassananas4944
@hassananas4944 4 жыл бұрын
Ohhhhh. What a great researched sensible point ..!. You have 'destroyed Akbar's arguments point by point'.! You are 'great'...!!!
@hassananas4944
@hassananas4944 4 жыл бұрын
World war 1 & II. Christian Hitler vs Christian British , America , France war . More than 50 million killed by Christians. Athaano uddeshichathu saho...?? Allenkil Indiayil 200 yearsil 80 million Indiansineyum British Christians konnu. Ataatirikkum...
@sunilmathew5512
@sunilmathew5512 4 жыл бұрын
@@hassananas4944 Akber has no arguements, only bla ..... bla....
@abdulabdul9880
@abdulabdul9880 2 жыл бұрын
ബ്രിട്ടനിൽ ജൂദന്മാർപോലും സ്വന്തം കുട്ടികളെ സ്കൂളിൽ ക്രിസ്തിയാനികളുടെ അന്ധവിശ്വാസമായ ട്രിനിറ്റി പഠിപ്പിക്കുന്നതിന് പകരം ഇസ്‌ലാം തെരഞ്ഞെടുക്കാൻ പറയുമ്പോൾ ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ കുഞ്ഞാടുകളെ നിങ്ങൾക്ക്. kzbin.info/www/bejne/d4DEp4Gora2lj8U
@abdulabdul9880
@abdulabdul9880 2 жыл бұрын
ദൈവം ജേക്കബുമായി ഗുസ്തി പിടിച്ചു. അങ്ങനെ ദൈവം തോറ്റു. ക്രിസ്ത്യാനി: എന്താ തോറ്റാൽ? ദൈവം തോൽക്കാൻ തീരുമാനിച്ചാൽ എന്താ കുഴപ്പം ? നിങ്ങൾ ശരിക്കും മണ്ടന്മാരാണോ ?
@user-eg6hq6dm9e
@user-eg6hq6dm9e 4 жыл бұрын
You should read holy gospel..then you will get answer.Jesus says who marry one more women he committed adultery..
@jayjoseph794
@jayjoseph794 4 жыл бұрын
Nithin ,it is not marrying more than one woman .it is if you marry a divorce woman ,then you conduct adultery.
@Eazyab123eazyab12
@Eazyab123eazyab12 10 ай бұрын
സത്യസന്ധമായ വിവരണം. ബൈസൻഡൈൻ മതം എന്ന് വേണമെങ്കിൽ പറയാം
@MoneAllen
@MoneAllen 2 жыл бұрын
We know Jesus Christ always say about his father .that father Is God( creator) almighty.
@roshanmichael5
@roshanmichael5 10 ай бұрын
👉 മമ്മുവിന്റെ വല്ല്യപ്പാപ്പ ആയ മുത്തലീബ് അടക്കമുള്ള ഖുറേഷികളുടെ ബഹുദൈവ മതത്തിലെ ദേവൻ ആയ അള്ളായ്ക്ക് 3 പെണ്മക്കൾ ഉണ്ട്. ലാത്ത, മനാത്ത, ഉസ. മമ്മു ജനിക്കുന്നതിന് മുമ്പ് ഒരു വേദഗ്രന്ധത്തിലും അള്ളാ എന്ന് പറയുന്ന ഒരു ഏകദൈവം ഉണ്ടെന്നോ, അള്ളാ ഏകദൈവം ആണെന്നോ ഒരു ഗ്രന്ധത്തിലും പറഞ്ഞട്ടില്ല. 🤣👌👌🤣🤣👍🤣
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
Nice answr
@cheriabr8445
@cheriabr8445 4 жыл бұрын
അകബർ കുറാന് എതിരേ സംസാരിക്കുന്ന മനോഹര വീഡിയോ... കാരണം കുറാൻ അവതരിച്ച സമയത്ത് (6-)0നൂറ്റാണ്ട്). "നിങ്ങളുടെ കൈവശമുള്ള വേദഗ്രന്ഥത്തെ നാം അംഗീകരിക്കുന്നു "എന്ന് അള്ളാ ജൂതന്മാരോടും ക്രൈസ്തവരോടും പറയുന്നു.അപ്പോൾ അള്ളാ പറയുന്നത് തെറ്റാണെന്ന് അക്ബർ പറയുന്നു.കൊള്ളാം
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
@@cheriabr8445 മാഷേ കുറാൻ എന്നാഴ്ത തെ ഖുർആൻ എന്ന് വ്യക്ത മായി പറയാൻ നോക്കൂ പിന്നെ വിമർശിക്കാൻ നോക്കൂ പിന്നെ നിങ്ങൾക് കൂടുതൽ വിമർശനം ഉണ്ടെങ്കിൽ നിച് ഓഫ് ട്രൂ ത് മായി ബന്ധം പ്പെടുക
@cheriabr8445
@cheriabr8445 4 жыл бұрын
(സൂറ ബഖറ 41) അക്ബർ നിക്ഷേധിക്കുന്നു....അള്ളയെ അയാൾ നുണയനാക്കുന്നു."കൈവശമുള്ളതിനെ" അള്ള ശരിവയ്ക്കുന്നു...അക്ബർ "തിരുത്തപ്പെട്ടത്" എന്നു പറയുന്നു.ഏതായാലും ആറാം നൂറ്റാണ്ടുവരെ തിരുത്തപ്പെട്ടിട്ടില്ല എന്ന അള്ള സമ്മതിക്കുന്നു....ജറമിയയുടെ കാലത്തു തന്നെ തിരുത്തിയെന്ന് അക്ബറും,...കൊള്ളാം നടക്കട്ടെ
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
@@cheriabr8445 സഹോദരൻ ഒരു കാര്യം ഓർക്കുക നിങ്ങൾ എവിടെ നിന്നെങ്കിലും എന്തെങ്കിലും ആയി വരും എന്നിട്ട് അത് ഇത്‌ യെന്നു പറയാതെ നിച്ചു മായി ബന്ധപ്പെടുക കൂടുതൽ നല്ല വിമർശനം ആയി തിരഞ്ഞെടുക്കുക തീർച്ചയായും നിങ്ങൾക് അവർ മാർഗനിർദേശം തരും
@cheriabr8445
@cheriabr8445 4 жыл бұрын
@@rafeequekuwait3035 എവിടെ നിന്നെങ്കിലുമല്ല...സൂറ ബഖ്റ 41
@c.rgopalan2889
@c.rgopalan2889 4 жыл бұрын
No wonder people are leaving christianity because we now live in the age of knowledge and hoax can be detected easily with our fast access to information sources and our logical intelligence..
@sensefirst475
@sensefirst475 4 жыл бұрын
✔️✔️✔️✔️✔️✔️
@abdulabdul9880
@abdulabdul9880 2 жыл бұрын
CHRISTIANS can try to answer this: Jesus fell on his face and prayed: യേശു മുഖം നിലത്ത് കുത്തി പ്രാർത്ഥിച്ചു എന്ന് ബൈബിളിൽ പറയുന്നു(Mathew 26:39) ഇതിൽ ക്രിസ്ത്യാനികൾക്കെതിരെ രണ്ടു തെളിവുണ്ട്: 1. യേശു ദൈവമല്ല എന്നത് (ദൈവം പ്രാർത്ഥിക്കില്ല) 2. യേശു മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്നതുപോലെയാണ് പ്രാർത്ഥിച്ചത്.
@night__wick4020
@night__wick4020 2 жыл бұрын
nee yeth ooleyan yeshu daiva puthranan.. oru koppum polum ariyathe ingne ningade sthiram mandatharangal vivarikkane ninne pole sudu kunjungalk pattullu
@praveenjolly6036
@praveenjolly6036 2 жыл бұрын
Ath bible manasilaaki vayyikannum appolea manasilaakku
@thomasjoseph5374
@thomasjoseph5374 4 жыл бұрын
This video is very old
@falsehoodvanished2165
@falsehoodvanished2165 4 жыл бұрын
💯💯👍
@thomasjoseph5374
@thomasjoseph5374 4 жыл бұрын
Mr. Akbar, what you are telling, you don't have other work, come to the truth, the time is going fastly, he is coming shortly, you want to go with him, then you take The holy Baptism and come to.christianity, the eternal truth, dont tell this type false comments, Jesus will saves you, amen.
@bismibismi8370
@bismibismi8370 4 жыл бұрын
@ Akbar is already in the path of jesus. And now you check yourself 1. Do you practise monotheism as Jesus.? 2..Are you circumcised as Jesus ? 3. Do you abstain from eating pork as Jesus ? ......... ......... ........... 100.. Do you keep beard as Jesus ?
@johnssimon7805
@johnssimon7805 4 жыл бұрын
ദൈവവചനങ്ങളെ തിരുത്തിയവ൪ക്കും ദു൪വൃാഖൃാനം ചെയ്തവ൪ക്കും എന്തുസംഭവിച്ചു എന്നു കൂടിയും യിരമൃാവിന്റെ പുസ്തകത്തിന്റെ ഒടുവിൽ പറയുന്നുണ്ട്. അതുംകൂടെ വായിക്കണം.വിശുദ്ധ വേദ പുസ്തകം തിരുത്തിയവരേയും അവരുടെ തിരുത്തലുകളേയും ഇല്ലായ്മ ചെയ്തു തന്റെ വചനങ്ങളെ നിലനി൪ത്തു കയാണ് ദൈവം എല്ലാക്കാലത്തും ചെയ്തിട്ടുളളത്.അതുപോലെ തന്നെ ദൈവവചനം ദു൪വൃാഖൃാനം ചെയ്യുന്നവരേയും അതിൽ കൂട്ടിച്ചേ൪ക്കലുകളും മാനുഷീകമായ കൈകടത്തലുകൾ നടത്തുവാ൯ ശ്രമിക്കുന്നവരേയും ദൈവം ഒരുനാളും ശിക്ഷിക്കാതെ വിടുകയില്ല. ദൈവവചനങ്ങളെ തിരുത്തി യവ൪ക്കും ദു൪വൃാഖൃാനം ചെയ്തവ൪ക്കും എന്തുസംഭവിച്ചു എന്നു കൂടിയും യിരമൃാവിന്റെ പുസ്തകത്തിന്റെ ഒടുവിൽ പറയുന്നുണ്ട്. അതുംകൂടെ വായിക്കണം.വി.പൗലോസ് എന്താണ് പറഞ്ഞിട്ടുള്ളത്."എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ"(Galatians:1:8).
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
പൗലോസാണോ യേശു ക്രിസ്തു ? പൗലോസ് പറഞ്ഞ 'ഞങ്ങൾ' ആരൊക്കെയാണ് ?
@raeesagafoor1997
@raeesagafoor1997 3 жыл бұрын
🔥🔥🔥🔥
@user-eg6hq6dm9e
@user-eg6hq6dm9e 4 жыл бұрын
Don't need discuss . follow Jesus how to teach us..
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
O K , first of all you may Kindly tell us what Essa (Peace be upon him) (your Jesus ) has told you. Is there any statement from Jesus about Paulose ? Give the details.
@cheriabr8445
@cheriabr8445 4 жыл бұрын
അകബർ കുറാന് എതിരേ സംസാരിക്കുന്ന മനോഹര വീഡിയോ... കാരണം കുറാൻ അവതരിച്ച സമയത്ത് (6-)0നൂറ്റാണ്ട്). "നിങ്ങളുടെ കൈവശമുള്ള വേദഗ്രന്ഥത്തെ നാം അംഗീകരിക്കുന്നു "(സൂറ ബഖറ 41)എന്ന് അള്ളാ ജൂതന്മാരോടും ക്രൈസ്തവരോടും പറയുന്നു.അപ്പോൾ അള്ളാ പറയുന്നത് തെറ്റാണെന്ന് അക്ബർ പറയുന്നു.കൊള്ളാം
@johnssimon7805
@johnssimon7805 4 жыл бұрын
Perfect
@hassananas4944
@hassananas4944 4 жыл бұрын
Daivam nalkiya yadhartha grandhangal aanu verse 41 il vivaksha. Pinne ningal aayittu swayam ezhuthi undakki daivikathwam kodukkunna bible ine kurichu thakkeeth , baqara yil thanne chapter 2 verse 79 il nalkunnund. Alpa labhathinu vendi vachanangal ezhuthi daivathinte pakkal ninnullathanu ennu nuna parayunnavare kurich....
@johnssimon7805
@johnssimon7805 4 жыл бұрын
@@hassananas4944 Quran aarezhuthiyathanu?
@hassananas4944
@hassananas4944 4 жыл бұрын
@@johnssimon7805 njangal korachu palleee achanmar chernnu ezhuthiyathaa. Ini adutha edition ezhuthumbo vilikkatto. Ngade kathakalum ezhutham. Entha pore...???
@johnssimon7805
@johnssimon7805 4 жыл бұрын
@@hassananas4944 Quranum palleelachanmar ezhuthiyatha?
@redros3101
@redros3101 4 жыл бұрын
കളവ് പറയുന്നത് 'സൂക്ഷിച്ച് പറയണേ
@fjvlogandagriculture4749
@fjvlogandagriculture4749 4 жыл бұрын
Aranu kalavuparayunnathennu chindikku kunjade.....
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
കളവ് എഴുതി പിടിപ്പിക്കുമ്പോൾ എന്ത്കൊണ്ട് സൂക്ഷിച്ചില്ല സുഹൃത്തേ ?
@fjvlogandagriculture4749
@fjvlogandagriculture4749 4 жыл бұрын
@@abdurahmank.p5029 ennodano
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
കളവ് എഴുതുമ്പോഴായിരുന്നു സൂക്ഷ്മത വേണ്ടിയിരുന്നത് . ഇപ്പോൾ ചിന്തിച്ചിട്ടെന്ത് കാര്യം
@hassananas4944
@hassananas4944 4 жыл бұрын
Thankalkku enthanu suhruthe oru pointum parayanillathe...??? Poyi achanmarodu chodichittu vaa. Allenki mundandiri...
@harichadransathyavan8885
@harichadransathyavan8885 2 жыл бұрын
അക്ബർ സാഹിബ് ടകുയ യുടെ കാലൻ നിലവിൽ ഒളിവിൽ
@loveforyouyou
@loveforyouyou 3 жыл бұрын
ഒരു അത്ഭുതവും ചെയ്യുവാൻ കഴിവില്ലാത്ത നിങ്ങളുടെ അല്ലാഹുവാണോ ദൈവം?????
@rabinsshakir1093
@rabinsshakir1093 3 жыл бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല. അതോണ്ട് നിന്നോട് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല 🤣🤣
@bijoypy4971
@bijoypy4971 4 жыл бұрын
സാഹിബേ താങ്കൾക്ക് തെറ്റുപറ്റി യിരമ്യ പ്രവാചകന്റെ ഒരു സംസാരശൈലിയാണ് ഇത് ന്യായപ്രമാണം കൈയ്യിലുള്ള യഹൂദാ റബ്ബിമാരും പുരോഹിതൻമാരും ന്യായപ്രാമാണം വിട്ട് പാപ ജീവിതം നയിച്ചത്കൊണ്ടാണ്. യിരമ്യാ പ്രവാചകൻ ഇങ്ങനെ പറഞ്ഞത്. ഒരിക്കലും ന്യായപ്രമാണത്തിന്റെ വള്ളിയോ പുള്ളിയോ മാറ്റി എഴുതുവാൻ യഹൂദൻമാർക്ക് സാധിക്കില്ല കാരണം ദൈവത്തെ അവർ ഭയപ്പെടുന്നു .
@agnesantony7260
@agnesantony7260 4 жыл бұрын
Right
@JafarvaAsharaf
@JafarvaAsharaf 7 ай бұрын
ബൈബിൾ തിരുത്തപ്പെട്ടിട്ടില്ല എങ്കിൽ ഇത്രയും വൈരുധ്യം അതിൽ എങ്ങനെ കടന്നു കൂടി??. ദൈവവുമായി ഗുസ്തി പിടിക്കുന്ന ദൂതൻ???, എന്നിട്ട് ഒടുവിൽ ദൂതൻ ജയിക്കുന്നു??? പച്ചവെള്ളം വീഞാക്കി ജനങ്ങളെ ലഹരി പിടിപ്പിക്കുന്ന യേശു??? എന്നിട്ട് അതിനെ ചോദ്യം ചെയ്ത പരിശുദ്ധ മാതാവിനോട് പ്രകോപിതനായി പെരുമാറുന്ന യേശു??? മദ്യപിച്ചു ലേക്ക് കേട്ട് സ്വന്തം പെണ്മക്കളുമായി ശയിക്കുന്ന ലോത്ത്??? 14 വയസ്സുള്ള ഐസഹാക്കിനെ മാതാവ് തോളിൽ ഇട്ട് കൊണ്ടുപോകുന്നു, 14 വയസ്സുള്ള കുട്ടി വിശന്നു കാലിട്ട് അടിച്ചു കരയുന്നു?? ഇത്തരം കാര്യങ്ങൾ എങ്ങനെ ബൈബിളിൽ കടന്നു കൂടി??
@abrahamdaniel1644
@abrahamdaniel1644 4 жыл бұрын
Opportunity is only to pose question and that explained in his own way but questioner has no further opportunity.
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
Why does not the questioner ask for further opportunity
@vkrmalayalamvlog3263
@vkrmalayalamvlog3263 4 жыл бұрын
Chumma kalam parayatha.. quran motham kalamanu. Quran oru copy book annu.. bible true aanuu athu loakathil ulla ella chirstian athu arayam.. jesus true god.. alla kalamannu
@aashik2511
@aashik2511 4 жыл бұрын
Engane parayan kazhiyum
@muhammedrayan9045
@muhammedrayan9045 3 жыл бұрын
@@aashik2511 avarkathalle parayan pattullu
@johnssimon7805
@johnssimon7805 4 жыл бұрын
ഖുറാ൯ ദൈവത്തിന്റെ അന്തിമ വചനമാണെന്നു പറഞ്ഞല്ലൊ, ആദിമ വചനങ്ങൾ വായിച്ചിട്ടുണ്ടോ ?.ആദൃ വചനങ്ങൾ അല്ലേ ആദൃം വായിക്കേണ്ടത്? അക്ഷരമാല പഠിക്കുമ്പോൾ 'അ' മുതലല്ലേ ആരംഭിക്കേണ്ടത്?. അല്ലാതെ ഒടുവിൽ നിന്നല്ലല്ലോ.
@حسنمحمودابنيوسف
@حسنمحمودابنيوسف 3 жыл бұрын
Aadhya pusthakangal yellam nashippikka, thirutha pettitund
@hizahelna3831
@hizahelna3831 2 жыл бұрын
4 daivika grandangal erakappettittund. Athil 3 ennam athathu kaalathulla kaalagattathinum janagal vendi ayirunnu. Ath moonnum kaalaharanappettu. Qurhan loka janathak erakkapetta frandhamanu. Athil maattathiruthalukal ella. Lokavasanam vare ath nilanilkum.
@SirajSiraj-jo7uw
@SirajSiraj-jo7uw 3 жыл бұрын
Orjinal kittiyillengilum innathedhil kure vathyaasam aaydhu kandethittund
@johnssimon7805
@johnssimon7805 4 жыл бұрын
വിശുദ്ധ വേദപുസ്തകത്തിലെ ദൈവം സ൪വശക്തനായ ക൪താവാകുന്നു. സ൪വശക്തനും ജ്ഞാനസമ്പൂ൪ണനുമായ ദൈവത്തി൯റെ വചനങ്ങളെ തിരുത്തുവാനോമാററിമറിക്കുവാനൊആ൪ക്കുംസാധിക്കുകയില്ല.ത൯റെ സകല വചനങ്ങളേയും ഒരുപോലെ(ഏതെങ്കിലും ഒരുഭാഗം മാത്രമല്ല) കേടു കൂടാതെ സൂക്ഷിക്കുവാ൯ കഴിവുളളവനാണ് സ്വ൪ഗ്ഗത്തിലെ ദൈവം. അതു കൊണ്ടാണ് ആദിമുതലുളള ത൯റെ സകലവചനങ്ങളും -മോശയുടെ തോറ യും, മററു പ്രവാചക൯മാരുടെ പുസ്തകങ്ങളും,സങ്കീ൪ത്തനങ്ങളും യേശു ക്രി സ്തുവി൯റെ സുവിശേഷങ്ങങ്ങളും എല്ലാം കൂടിച്ചേ൪ന്ന് വിശുദ്ധ വേദപു സ്തകമായി നിലകൊളളുന്നത്.
@shamsudheenkoyaparambil7469
@shamsudheenkoyaparambil7469 4 жыл бұрын
പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ പൊട്ടാ 😀😀😀
@shafeeqshefi3505
@shafeeqshefi3505 4 жыл бұрын
യേശു പറയുന്നു: പിതാവ് എന്നേക്കാൾ വലിയവൻ നമ്മുടെ പിതാവ് എല്ലാവരേക്കാൾ വലിയവൻ. എനിക്ക് സ്വമേധയാൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്റെ ഇഷ്ടമല്ല ഞാൻ തിരയുന്നദ് എന്നെ അയച്ചവന്റെ ഇഷ്ട്ടമാണ് ഞാൻ തിരയുന്നദ്. ഇതിൽ നിന്ന്‌ തന്നെ നമുക്ക് മനസിലാക്കാം യേശൂ ദൈവമല്ല എന്ന്.......
@cheriabr8445
@cheriabr8445 4 жыл бұрын
@@shafeeqshefi3505 അപ്പോൾ ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞതോ... പറയുന്നതിൽ പാതി എടുത്താൽ മതിയോ
@cheriabr8445
@cheriabr8445 4 жыл бұрын
@@shafeeqshefi3505 അപ്പോൾ ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞതോ... പറയുന്നതിൽ പാതി എടുത്താൽ മതിയോ
@shafeeqshefi3505
@shafeeqshefi3505 4 жыл бұрын
@@cheriabr8445 യേശു ഉപമയിൽ സംസാരിക്കുന്ന വ്യക്തിയാണ്
@VJ38
@VJ38 4 жыл бұрын
Is there an original Koran?
@حسنمحمودابنيوسف
@حسنمحمودابنيوسف 3 жыл бұрын
Yes
@mrmoyalu
@mrmoyalu 2 жыл бұрын
Isn’t harsh asking an original version for a book of hoaxx!?
@vkumarcheriyath3251
@vkumarcheriyath3251 2 жыл бұрын
​@@حسنمحمودابنيوسف which year it was written?
@حسنمحمودابنيوسف
@حسنمحمودابنيوسف 2 жыл бұрын
@@vkumarcheriyath3251 kzbin.info/www/bejne/fqCyZICgo9-dnM0
@vkumarcheriyath3251
@vkumarcheriyath3251 2 жыл бұрын
@@حسنمحمودابنيوسف Oh you also don't know..its a fact that no one knows the origin year and certainly not by Mohammed...when he was just an ordinary trader fighter if at al he lived..
@cristvibes363
@cristvibes363 4 жыл бұрын
അത് പിൻമാറി നിൽക്കുന്ന ജനത്തെക്കുറിച്ച് ദൈവം അരുളിചെയ്യുന്നത് ആണ്
@Jay-em9io
@Jay-em9io 4 жыл бұрын
തിരുത്തപെടാത്ത ഹുർആൻ എവിടെ
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
തെറ്റുണ്ടെങ്കിലല്ലേ തിരുത്തേണ്ടതുള്ളു
@rmvmedia4897
@rmvmedia4897 4 жыл бұрын
216 ഖുർആൻ വേർഷൻ ഉണ്ടല്ലോ ഈ ലോകത്തു ?
@Ahmad-sq7zm
@Ahmad-sq7zm 4 жыл бұрын
ഖുർആൻ അന്ത്യനാൾ വരെ ലോകത് ആർക്കും തിരുത്തപ്പെടുത്താനാകില്ല എന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്
@rmvmedia4897
@rmvmedia4897 4 жыл бұрын
IQRA QURAN RECITOR ഇത്പോലെ bibleilum പറഞ്ഞിട്ടൂണ്ട്
@safwan1737
@safwan1737 4 жыл бұрын
നല്ല മറുപടി good
@ashrafvp2461
@ashrafvp2461 2 жыл бұрын
7
@vinodnt6776
@vinodnt6776 4 жыл бұрын
qurante kure adu thinnille
@Alex-hz9rw
@Alex-hz9rw 4 жыл бұрын
ഇബലീസ് ആട് അയ്യിട്ടു വേഷം മാറി വന്നതാണ് 😉
@noufalmoozhiyil708
@noufalmoozhiyil708 4 жыл бұрын
kzbin.info/www/bejne/lZ7RdaGoadKrfdE
@JafarvaAsharaf
@JafarvaAsharaf 7 ай бұрын
പരിശുദ്ധ ഖുർആൻ അനേകം ആളുകൾ മനഃപാഠം ആക്കി വെച്ചിട്ടുണ്ട്. അത് നിങ്ങൾ മനസ്സിലാക്കൂ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ❤️
@cristvibes363
@cristvibes363 4 жыл бұрын
യിരെമ്യാവിനോട് ദൈവം അരുൾ ചെയ്യുന്നത് ആണ്
@voiceofsalaf
@voiceofsalaf 4 жыл бұрын
Excellent reply
@cheriabr8445
@cheriabr8445 4 жыл бұрын
അകബർ കുറാന് എതിരേ സംസാരിക്കുന്ന മനോഹര വീഡിയോ... കാരണം കുറാൻ അവതരിച്ച സമയത്ത് (6-)0നൂറ്റാണ്ട്). "നിങ്ങളുടെ കൈവശമുള്ള വേദഗ്രന്ഥത്തെ നാം അംഗീകരിക്കുന്നു "എന്ന് അള്ളാ ജൂതന്മാരോടും ക്രൈസ്തവരോടും പറയുന്നു.അപ്പോൾ അള്ളാ പറയുന്നത് തെറ്റാണെന്ന് അക്ബർ പറയുന്നു.കൊള്ളാം
@juniorplayer123
@juniorplayer123 4 жыл бұрын
Thallukaaranthallhoo+mm'akbar&thoooraaan
@sathyaseelan7105
@sathyaseelan7105 4 жыл бұрын
എന്തിനാടോ അക്ബറെ, താനിത് പോലെയുള്ള പച്ചക്കള്ളം പറഞ്ഞുകൂട്ടുന്നത്? ക്രിസ്തു ഒരു പുസ്തകവും കൊണ്ടല്ല വന്നത്. ക്രിസ്തു പ്രസംഗിച്ചതും പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ ശിഷ്യന്മാർ എഴുതി വെച്ചതാണ് സുവിശേഷം അഥവാ ബൈബിൾ പുതിയനിയമം. അതിൽ ക്രിസ്തുവിന്റെ അധ്യാപനങ്ങൾ മാത്രമല്ല ജീവിതവും അടങ്ങിയിരിക്കുന്നു. തോറ യഹൂദരുടെ മതഗ്രന്ഥമാണ്. അതിൽ മോശക്ക് കിട്ടിയ ന്യായ പ്രമാണ ങ്ങൾ മാത്രമല്ല, യഹൂദരുടെ ചരിത്രവും അടങ്ങിയിരിക്കുന്നു. അത് കൊണ്ടാണ് മോശയുടെ ജീവിതത്തെ പ്പറ്റിയും പരാമർശങ്ങളുള്ളത്. അങ്ങനെയാണ് മോശയുടെ മരണവും അതിൽ കടന്നു വരു ന്നത്! ആ തോറ തന്നെയാണ് ബൈബിൾ പഴയനിയമം. മോശക്ക് തോറയും (തൗരാത്ത്) ക്രിസ്തു അഥവാ ഈസാ യ്ക്ക് ഇന്ജീലും കൊടുത്തുവിട്ടു എന്ന് ഖുറാനിൽ പറഞ്ഞിരിക്കു ന്നത് പച്ചക്കള്ളമാണ്! അവർ ജനിച്ചു വീണത് ഏതെങ്കിലും പുസ്തകവും കയ്യിൽ പിടിച്ചല്ല. മോശക്ക് കിട്ടിയ പ്രമാണങ്ങൾ അതുപോലെ തോറയിലുണ്ട്! ക്രിസ്തു ജനങ്ങളെ ഉപദേശിച്ചത് മുഴുവൻ അദ്ദേഹത്തിന്റെ ശിഷ്യന്മാർ രേഖപ്പെടുത്തിയ താണ് പുതിയ നിയമം. മത്തായി യുടെ സുവിശേഷമുണ്ട്, മാർക്കോസിന്റെ സുവിശേഷ മുണ്ട്, ക്രിസ്തു പ്രസംഗിച്ച ദൈവത്തിന്റെ സുവിശേഷമെവിടെ എന്ന് ചോദിക്കുന്ന തന്റെ അപാരമായ അജ്ഞതയെ പറ്റി എന്ത് പറയാനാണ്? തനിക്ക് പറ്റിയിരിക്കുന്ന പറ്റ് ഖുറാനിൽ പറഞ്ഞിരിക്കുന്നത് അതുപോലെ പിന്തുടർന്നതാണ്! മോശയുടെ കൈവശം തൗരാത്തും ഈസയുടെ കൈവശം ഇന്ജീലും അള്ളാഹു കൊടുത്തയച്ചു എന്ന് പറഞ്ഞപ്പോൾ അവർ ജനിച്ചു വീണതേ ഈ രണ്ട് പുസ്തകങ്ങളും കയ്യിൽ പൊക്കി പിടിച്ചുകൊണ്ടാണെന്ന് വിചാ രിച്ചുകാണും! പാവം! അല്ല, തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആരും അങ്ങനെ വിശ്വ സിച്ചുപോകും! അത് രണ്ടും തിരുത്തിയെന്നല്ലേ അള്ളാഹു ഖുറാനിൽ പറയുന്നത്? എന്നാൽ പിന്നെ തിരു ത്താത്ത ഓരോ കോപ്പി മുഹമ്മദിന് കൊടുക്കാൻ പാടില്ലായിരുന്നോ? എന്തിനും ഏതിനും കഴിവുള്ള സർവ്വശക്തിശാലിയല്ലേ തന്റെ തള്ളാഹു? അയാൾക്ക് easy ആയി ചെയ്യാവുന്ന അക്കാര്യം എന്തേ അയാൾ ചെയ്തില്ല? എന്നാൽ ഖുറാനിൽ വേറൊരു ഭാഗത്ത് ടിയാൻ പറ ഞ്ഞിരിക്കുന്നത് യഹൂദരുടെയും ക്രിസ്ത്യാനികളുടെയും കൈയിൽ "ഇന്നുള്ള" വേദഗ്രന്ഥ ത്തെ ശരിവെച്ചാണ് പോലും ഈ ഖുർആൻ ഇറക്കിത്തരുന്നത്! ഇതല്ലേ ഒന്നാംതരം വൈരു ധ്യം? പിന്നൊരു കാര്യം! തൗറായുടെയും ഇന്ജീലിന്റെയും അടിസ്ഥാന പ്രമാണങ്ങളൊക്കെ ഖുറാനിലുണ്ടെന്നല്ലേ താൻ അവകാശപ്പെടുന്നത്? അവയുടെ അടിസ്ഥാനപ്രമാണങ്ങളി ലൊന്ന് സ്വർഗ്ഗത്തിലിരിക്കുന്നവൻ പിതാവാണെന്നാണ്! അള്ളാഹു പിതാവാണോടോ ഊളേ? അദ്ദേഹം അടിമകളായ വിശ്വാസികളുടെ യൊക്കെ ഉടയവൻ എന്നല്ലേ അവകാ ശപ്പെടുന്നത്? അതുപോലെ ക്രിസ്തുവിന്റെ അടിസ്ഥാന പ്രബോധനം എന്തായിരുന്നു? നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ് ഞാൻ മനസ്സിലാക്കി യിട്ടുള്ളത്! ഖുറാനിലെ പ്രബോധനമെന്താണ്? ഖുർആൻ 9 :123 -ൽ എന്താടോ പറയുന്നത്? 'സത്യവിശ്വാസികളേ, നിങ്ങളുടെ "അടുത്ത് താമസിക്കുന്ന" സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്ന വരോടൊപ്പ മാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.' നിങ്ങളുടെ അടുത്ത താമസിക്കുന്ന സത്യനിഷേധികൾ അഥവാ അന്യമതസ്ഥരോട് എന്ത് ചെയ്യണം? യുദ്ധം ചെയ്യണം! നിങ്ങൾ ഒരു സ്നേഹഭാവമോ ഉദാരതയോ പോലും കാണി ച്ചുപോകരുത്! പകരം, നിങ്ങളവരോട് രൂക്ഷമായി പെരുമാറണം! ഇവ തമ്മിൽ എന്തെങ്കിലും പൊരുത്തമുണ്ടോടോ ചൂലേ? പിന്നെ, താൻ ആരെ പറ്റിക്കാനാണ് ഈ പച്ചക്കള്ള ങ്ങളെല്ലാം എല്ലായിടത്തും ഇതുപോലെ വിളമ്പുന്നത്? മദ്രസ്സപൊട്ടന്മാരായ തന്റെ കുറെ അനുയായികളെ പറ്റിക്കാൻ സാധിച്ചേക്കും! അവർ മാഷാ അല്ലാഹ്, അൽഹം ദുലില്ലാ എന്നൊക്കെ കൂവിയാർത്തേക്കാം! എന്നാൽ, വിവരമുള്ളവനെ പറ്റിക്കാൻ തനിക്ക് പറ്റില്ല. അതിന് താൻ ഇത് പോലെയുള്ള ഏഴ് ജന്മങ്ങൾ ജനിക്കേണ്ടി വരും!
@agnesantony7260
@agnesantony7260 4 жыл бұрын
Jesus Christ jeevithathiloode lokathinu kanichu thannu rekshude vazhi
@agnesantony7260
@agnesantony7260 4 жыл бұрын
Yes ningal paranjath correct aanu. Jesus christ manushyanayi pirannu.avan daivaputhran aanu avanil koodea allathe reksha sadyamalla
@rabinsshakir1093
@rabinsshakir1093 3 жыл бұрын
പോടാ ശെരിക്കും.. 🤣🤣ആഹാ.. 🤭🤭
@CNiNSS
@CNiNSS Жыл бұрын
മുമ്പുള്ള വേദഗ്രന്ഥങ്ങൾ സംരക്ഷിക്കുന്ന പുസ്തകമാണ് ഖുർആൻ എന്ന് താങ്കൾ പറയുമ്പോൾ താങ്കൾ പറയുന്ന പുസ്തകത്തിൽ യേശു ക്രിസ്തുവിന്റെ വചനങ്ങൾ ഒന്ന് കാണിച്ചുതരാമോ. ഇല്ലലോ പിന്നെ എന്തിനാണ് ഇങ്ങനെ വ്യാജം പ്രചരിപ്പിക്കുന്നത്
@akbarhafiz4773
@akbarhafiz4773 8 ай бұрын
قال.اني.عبدلله.اتانيالكتاب.وجعلني.نبيا
@CNiNSS
@CNiNSS 8 ай бұрын
@@akbarhafiz4773 من قال
@CNiNSS
@CNiNSS 8 ай бұрын
@@akbarhafiz4773 നീ കമെൻ്റ് ചെയ്ത വീഡിയോ അറബി അല്ലാലൊ മലയാളം അല്ലേ. നിൻ്റെ വായിൽ മലയാളം വരിലെ മലയാളത്തിൽ നിൻ്റെ മതത്തിന് നിലനിൽപ്പിലേ
@vinodnt6776
@vinodnt6776 4 жыл бұрын
onnu poda potta akbere
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
ഒരാൾ comment box തുറന്നിടുന്നത് തന്നെ ആർക്കും എങ്ങിനെയും പ്രതികരിക്കാൻ വേണ്ടിയാണല്ലോ
@Rose-if1gx
@Rose-if1gx Жыл бұрын
Bible sathya vachanam anu athu thiruthi ennu parajale sathante vachanam aya quran nu nilanilpullu, kollayum kolayum vyaficharam life style akkiya Mohommed sathanil ninnullathanu eyal prevachakan akan Allah etrayum adapathichavano?
@BijuManatuNil
@BijuManatuNil 4 жыл бұрын
തിരുത്താത്ത ഒരെണ്ണം എന്റെ കയ്യിൽ ഉണ്ട് നല്ല വില താരമെങ്കിൽ തന്നേക്കാം എനിക്ക് വേണ്ട
@bijupaulose2037
@bijupaulose2037 4 жыл бұрын
Naanamillay Akbar Nuna paranju nadakkan
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
നുണ എഴുതിവെയ്ക്കാൻ നാണമില്ലങ്കിൽ അത് നുണയാണന്ന് പറയാൻ എന്തിന് നാണിക്കണം Mr Biju Paulose ?
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
ഒരാൾക്ക് നഗ്നനായി നടക്കാൻ നാണമില്ലങ്കിൽ അയാൾ നഗ്നനാണന്ന് പറയാൻ എന്തിന് നാണിക്കണം ?
@asainaranchachavidi6398
@asainaranchachavidi6398 4 жыл бұрын
അദ്ദേഹത്തിന്റെ പാണ്ഡിത്യം ഉപയോഗിച്ചാണ് അദ്ദേഹം മറുപടി പറയുന്നത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക. എന്നത് പോലെയാണ് ചിലരുടെ കമൻറുകൾ. .... കാര്യങ്ങൾ. സംയമനത്തോടെ മനസിലാക്കലാണ് 'മാന്യത
@kurian6448
@kurian6448 4 жыл бұрын
Muslim.anda.padichu..thervadam.anna.padichu
@bijuadooropa
@bijuadooropa 4 жыл бұрын
Plz.. It's shows ur failure, don't put very old videos
@shamsudheenkoyaparambil7469
@shamsudheenkoyaparambil7469 4 жыл бұрын
ഓൾഡ് വീഡിയോസ് കേൾകാത്തവർക്കാണ് ഇപ്പോൾ കാണിച്ചത് 😁😁😁😁
@anasmattannur6796
@anasmattannur6796 4 жыл бұрын
God bless you
@bismibismi8370
@bismibismi8370 4 жыл бұрын
Akbar, Pls upload more older vedeos.
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
ചോദ്യങ്ങൾ old ആണങ്കിൽ ഉത്തരങ്ങൾക്ക് Old videos തന്നെ പോരെ ?
@alvinandrews4238
@alvinandrews4238 2 жыл бұрын
Ithum vyajamano...
@redros3101
@redros3101 4 жыл бұрын
വെറുതെ കയ്യിൽ നിന്ന് ഒന്നും പറയണ്ട സാഹിബ്
@sidhiqali3227
@sidhiqali3227 4 жыл бұрын
എങ്കിൽ കറക്റ്റ് അറിവ് ഒന്ന് പറഞ്ഞു തരാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്
@AmazingTruthTv
@AmazingTruthTv 4 жыл бұрын
Chodichu chodhyathinulla marupadi ozhichu ellam undu😃
@tonynambadan6826
@tonynambadan6826 4 жыл бұрын
ബൈബിൾ തിരുത്തിയെന്ന് പറഞ്ഞാലെ പതിനാറ് കെട്ടാനും വെപ്പാട്ടികളേയും അടിമസ്(തീകളേയും കൊണ്ട് നടക്കാനും വളർത്ത് മകനെകൊണ്ട് മുത്തലാക്ക് ചൊല്ലിച്ച് മരുമകളെ കെട്ടാനും സാധിക്കുകയുള്ളൂ .അക്ബറേ നിങ്ങൾ എല്ലാ മതങ്ങളെ പറയുകയും സ്വന്ത മതത്തേ പറയുംബ്ബോൾ ആണും പെണ്ണും കെട്ടോണം കേസ് കൊടുക്കും
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
ബൈബിൾ തിരുത്തിയിട്ടുണ്ടെന്ന് പറയുന്നത് മുസ്ലിംകളല്ല സുഹൃത്തേ .ബൈബിൾ പണ്ഡിതന്മാർ തന്നെയാണ്
@rabinsshakir1093
@rabinsshakir1093 3 жыл бұрын
പോടാ ശെരിക്കും 🤣🤣🤣ആഹാ..
@agnesantony7260
@agnesantony7260 4 жыл бұрын
Moshaye nyayapramanam padippichath...pravachakan alla
@romanempire6233
@romanempire6233 3 жыл бұрын
അത്‌ തന്നെ ആണ് പറഞ്ഞത്
@starewilsyn7899
@starewilsyn7899 4 жыл бұрын
ബൈബിൾ ഇല്ലെങ്കിൽ ഇസ്ലാമിനോ ഖുർആനോ എന്ത്‌ നിലനില്പുണ്ട് അക്ബറെ ഖുർആൻ കോപ്പിയടി ബുക്ക്‌ പിന്നെ നബി കൂട്ടിച്ചേർത്ത കുറെ സെക്സും. അല്ലാതെ എന്താണ് അതിലുള്ളത്
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
ക്രൈസ്തവ സുഹൃത്തുക്കളെ Sex ന്റെ പാഠം ആര് പഠിപ്പിച്ചതാണ് ? യേശു അവിവാതനായിരുന്നല്ലോ. ഒന്നുകൂടി ചോദിച്ചോട്ടെ. പാതിരിമാരും കന്യാസ്ത്രീകളും നയിക്കുന്ന അവിവാഹിത ജീവിതം പുണ്യകരമായത് കൊണ്ടായിരിക്കുമല്ലോ അവർ ആ മാർഗ്ഗം സ്വീകരിച്ചത് . അത് യേശുവിന്റെ നിർദ്ദേശ പ്രകാരമാണോ ? മാത്രമല്ല , അങ്ങിനെയാണങ്കിൽ 'ആ പുണ്യം' ലഭിക്കണമെന്ന് ഓരോ കൃസ്തു മത വിശ്വാസിയും തീരുമാനിച്ചിരുന്നുവെങ്കിൽ ഇന്ന് ഇങ്ങിനെ ഒരു മത വിഭാഗം ഭൂമിയിൽ ഉണ്ടാവുമായിരുന്നോ ? ഏതായാലും ഈ ബ്രഹ്മചര്യം ദൈവീക നിർദ്ദേശ പ്രകാരമായിരിക്കില്ലല്ലോ ? എങ്കിൽ ബൈബിൾ ഒരു സമഗ്ര ജീവിത ദർശനമായും യേശു അന്ത്യനാൾ വരെയുള്ള മനുഷ്യർ പിൻതുടരേണ്ട വ്യക്തിയായും എങ്ങിനെ അവതരിപ്പിക്കാനാവും ? പ്രതികരണങ്ങൾക്ക് യേശുവിന്റെ തന്നെ വാക്കുകൾ ഉപയോഗിച്ചാൽ വളരെ നല്ലത് .
@starewilsyn7899
@starewilsyn7899 4 жыл бұрын
@@abdurahmank.p5029 മദ്രസയിൽ കുട്ടികളെ പീഡിപ്പിക്കാൻ കുണ്ടിക്കടിക്കാൻ ഖുർആൻ പറയുന്നുണ്ടോ.
@abdurahmank.p5029
@abdurahmank.p5029 4 жыл бұрын
@@starewilsyn7899 ഞാൻ ചോദിച്ചതിന് എന്താ മറുപടി പറയാത്തത് ?
@starewilsyn7899
@starewilsyn7899 4 жыл бұрын
@@abdurahmank.p5029 മുകളിൽ പറഞ്ഞതാണ് മറുപടി
@tonynambadan6826
@tonynambadan6826 4 жыл бұрын
@@abdurahmank.p5029 സഹോദരാ ബൈബിൾ അത് അനുവതിച്ചിട്ടില്ല ബൈബിൾ പറയുന്നു വിവാഹം വിലക്കരുത് .ഒരു നാമധേയ (കിസ്തൃനി എന്ത് ചെയ്യുന്നു എന്നുള്ളത് അല്ല ബൈബിൾ എന്ത് പറയുന്നു എന്ന് ബൈബിൾ വായിച്ച് നോക്കു
@askaraskar7556
@askaraskar7556 4 жыл бұрын
നല്ല മറുപടി
@cheriabr8445
@cheriabr8445 4 жыл бұрын
അകബർ കുറാന് എതിരേ സംസാരിക്കുന്ന മനോഹര വീഡിയോ... കാരണം കുറാൻ അവതരിച്ച സമയത്ത് (6-)0നൂറ്റാണ്ട്). "നിങ്ങളുടെ കൈവശമുള്ള വേദഗ്രന്ഥത്തെ നാം അംഗീകരിക്കുന്നു "എന്ന് അള്ളാ ജൂതന്മാരോടും ക്രൈസ്തവരോടും പറയുന്നു.അപ്പോൾ അള്ളാ പറയുന്നത് തെറ്റാണെന്ന് അക്ബർ പറയുന്നു.കൊള്ളാം
@askaraskar7556
@askaraskar7556 4 жыл бұрын
@@cheriabr8445 ഒന്ന് കൂടി കേൾക്കൂ. ഇതിന്റെ മറുപടി അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
Where is original BIBLE..? | MM Akbar | Q&A | Niche of Truth
16:59
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН