ബിരിയാണി വിൽക്കുന്ന സഹോദരിയുടെ കഥ കേട്ടാൽ കരഞ്ഞു പോകും | street food kerala

  Рет қаралды 549,785

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 791
@shezinhamza4011
@shezinhamza4011 Жыл бұрын
പ്രതി സന്ധികളിൽ കയർ എടുക്കുന്നവർക്ക് ഈ ചേച്ചി നല്ലൊരു മാതൃക ആണ് 👍🏻👍🏻
@rasheedali8706
@rasheedali8706 Жыл бұрын
Kayaredukan thuniumbooyalam daivam samraksikum
@georgejacob5179
@georgejacob5179 Жыл бұрын
Before suicide ask first to community / church door is always open for you.😊😮😂❤
@shivam-lr7gw
@shivam-lr7gw Жыл бұрын
ആത്മഹത്യ ചെയ്യാതെയും ശരീരവും മനസും ആർക്കും അടിയറവ് വയ്ക്കാതെ ജീവിക്കാൻ ഒരു തൊഴിൽ കണ്ടെത്തിയ അനിയത്തികുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ആരുമില്ലെങ്കിലും ദൈവം കൂട്ടിനുണ്ടാവും നല്ലതേ വരു 🙏🙏
@vijuam766
@vijuam766 Жыл бұрын
തളരാത്ത പോരാളി..👍ബിഗ്സല്യൂട്ട് സഹോദരി..... 🙏
@sajeevkorani2124
@sajeevkorani2124 Жыл бұрын
ഞങ്ങൾ അവിടെ വരും സഹോദരിയുടെ കയ്യിന്ന് ബിരിയാണി വാങ്ങും....എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@aneesha9288
@aneesha9288 Жыл бұрын
,
@faizelvk8542
@faizelvk8542 Жыл бұрын
ഞാനും ആ വഴി പോകുമ്പോൾ തീർച്ചയായും ആ കടയിൽ കയറി ബിരിയാണി കഴിക്കും തീരുമാനിച്ചു ട്ടാ
@jayjinx2591
@jayjinx2591 Жыл бұрын
Place name ???
@sajeevs2054
@sajeevs2054 Жыл бұрын
💯ശതമാനം ഈ ചേച്ചി ക്ക് ഞാൻ ഒരു ബിഗ്‌ സല്യൂട്ട് 🙏🌹👌
@enfinsan6485
@enfinsan6485 Жыл бұрын
ഒറ്റപ്പെടലിനെ വേദന നല്ലതുപോലെ എനിക്കറിയാം മുന്നോട്ടു എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു നിന്ന് ഒരു കാലം നീണ്ട 15 വർഷം 10 വർഷം കരച്ചിൽ അഞ്ചുവർഷം കൊണ്ട് ഞാനും മക്കളും ഹാപ്പി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് തരണം ചെയ്യാനുള്ള ശക്തി ദൈവം തന്നു ഇതുപോലെ എത്ര സ്ത്രീകൾ ഉണ്ടാവും പുറംലോകം അറിയാതെ പോകുന്നവർ👍
@babubabu.a8124
@babubabu.a8124 Жыл бұрын
Ottapedalu mathramalla nalla nekkil poyal avalkku nalla oru verumanam undakam
@mrasispalliveed3083
@mrasispalliveed3083 Жыл бұрын
പിന്മാറരുത് നിങ്ങളെ തോൽപിച്ചവരുടെ മുന്നിൽ ജയ്ച്ചു കാണിക്കണം സഹോദരി എത്രയും പെട്ടന്ന് ഒരു കൊച്ചു വീടെന്ന സ്വപ്നം സഭലമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️🌹🌹🌹🌹
@dileepBro07
@dileepBro07 Жыл бұрын
സഹോദരിക്ക് നല്ലത് വരട്ടെ...... എല്ലാവർക്കും ഒരു മാതൃക ആണ്......... Big salute
@skybridge5253
@skybridge5253 Жыл бұрын
പാവം കുട്ടി🙍🏻‍♂️ നല്ല ജീവിതം ഉണ്ടാവട്ടെ🙇🏻‍♂️
@rokiroki8446
@rokiroki8446 Жыл бұрын
Bro e pavam enna vaku parayaruthu but aarum e logathu pavam ala tru oru just situation Ellam ready aavum Insha allah don’t worry
@tharunkj
@tharunkj Жыл бұрын
പ്രിയ സഹോദരിക്ക് എന്റെ എല്ലാ ആശംസകളും.പ്രതികൂല സാഹചര്യത്തിലും വിദ്യാഭ്യാസം തുടരാനുള്ള മനസിന് അഭിനന്ദനങ്ങൾ.🙏🙏🙏🙏🙏👍👍👍👍👍
@subrahmanianc3182
@subrahmanianc3182 Жыл бұрын
പാവങ്ങളെ സപ്പോർട്ടു ചെയ്യുന്ന താങ്കളുടെ മഹാമനസ്ക അഭിനന്ദനീയം .......... ബിഗ് സല്യൂട്ട് .......
@santhoshkv1915
@santhoshkv1915 Жыл бұрын
ഈ അതിർത്തിയിൽ നിന്നും ഉമിഷക്കു വലിയ salute.നാണം വേണ്ട.എല്ലാവർക്കും ഒരു മാതൃക ആകണം.നല്ല ഒരു ഭാവി ഇനിയുമുണ്ട്. വീട് ദൈവം തരും. 👍👍
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
പ്രതിസന്ധികളിൽ തളർന്നു പോകുന്നവളല്ല സ്ത്രീ എന്നു ഉമിഷ എന്ന സഹോദരി നമ്മളെ പഠിപ്പിക്കുകയാണ്. ഉമിഷയെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച ഹക്കിം ഭായ് നിങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്. ഈ സഹോദരിയുടെ സംരംഭം കേരളം മുഴുവൻ അറിയപ്പെട്ട.
@sureshkumar.a5213
@sureshkumar.a5213 Жыл бұрын
എത്ര പേരുടെ ജിവിതമാണ് നിങ്ങൾ ഞങ്ങളെ കാണിച് തരുന്നത്..... സഹോദരിക്ക് എല്ലാ നൻമകളും നേര്ന്നു.. ദൈവം രക്ഷിക്കും
@anuragashok7176
@anuragashok7176 Жыл бұрын
ആത്മാർത്ഥമായ് ആഗ്രഹിക്കൂ ഇനിയും സ്വപ്നങ്ങൾ കാണൂ.....സർവശക്തനായ പ്രപഞ്ചം കൂടെ നിൽക്കും........🖤
@jacobmathew8034
@jacobmathew8034 Жыл бұрын
കൈവിട്ടുപോകാമായിരുന്ന ജീവിതം നിശ്ചയദാർഢ്യം കൊണ്ട് കൈയെത്തീപ്പിടിച്ച സഹോദരിക്ക് ഒരായിരം ആശംസകൾ നേരുന്നു സ്വന്തമായൊരു വീട് എന്ന സ്വപ്നങം എത്രയും വേഗം യാഥാർത്ഥ്യമാകട്ടെ ഇത് സംപ്രേഷണം ചെയ്ത യൂട്യൂബർക്കും അഭിനന്ദനങ്ങൾ
@satheeshparumala3599
@satheeshparumala3599 11 ай бұрын
ഈ പെണ്ണിന്റെ Life എല്ലാർക്കും ഒരു പാഠം ആണ്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@ashavasudevan4451
@ashavasudevan4451 Жыл бұрын
മോളെ അഭിമാനം തോന്നുന്നു. പ്രതിസന്ധികളെ തരണം ചെയ്തതിന് വലിയ നമസ്കാരം. 🙏 എന്നും ദൈവം അനുഗ്രഹിക്കട്ടെ.
@latheeflathu1048
@latheeflathu1048 Жыл бұрын
ചേച്ചി അടിപൊളി....ഇവരെ ഒക്കെ ഉപേക്ഷിച്ചു കളഞ്ഞ അവനൊക്കെ ഇനി ആരെയാണാവോ വേണ്ടത്..... കെട്ടിയോളെ മേനിയിലല്ല, മനസ്സിലാണ് സൗന്ദര്യം വേണ്ടത് എന്നാണ്.... എന്റെ തോന്നൽ... എന്റെ ഭാര്യ എന്റെ ജീവനും ജീവിതവും ആണ്
@subrahmanianmp6509
@subrahmanianmp6509 Жыл бұрын
ജീവിതം ഒന്നേ ഉള്ളൂ. കഷ്ടപ്പാടും പ്രതിസന്ധികളും തരണം ചെയ്തു മുന്നേറുന്ന സഹോദരിക്ക് ബിഗ് സല്യൂട്.
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
ഒറ്റപ്പെടൽ അത് വല്യ ഒരു അനുഭവം തർക്കമില്ല,,, അനുഭവം ഗുരു..... മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പോകൂ 🙏🙏🙏🙏
@rajiraghu8472
@rajiraghu8472 Жыл бұрын
എന്താ പറയ്യാ, ഈശ്വരാ. സഹോദരിയുടെ ജീവിതത്തിൽ ഇനിയെങ്കിലും സമാധാനം ഉണ്ടാകട്ടെ 😔
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲😭😭😭
@mohamedthaha1538
@mohamedthaha1538 Жыл бұрын
Correct...aa kuttikku, 100 ₹ koduthu 1 Biriyaani vaangumpol, ithupole 100 kanakkinu ,Barthaakkanmaar upekshiccha sahodharikalkku...ithupole enthenkilum work cheithu sontham kaalil ninnu Jeevitham kettipadukkuvaanulla aathmadhairyam kittum 👍
@jalaludeen5064
@jalaludeen5064 Жыл бұрын
അങ്ങനെ പോയി
@Linsonmathews
@Linsonmathews Жыл бұрын
Positive energy 😍 ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️
@rafimotiv2762
@rafimotiv2762 Жыл бұрын
👍🙏🙏🙏🌹🌹🌹 എല്ലായിടത്തും ഉണ്ടല്ലോ 🤩 God bless you ചേട്ടാ 🤲
@sharafudheensharafu2256
@sharafudheensharafu2256 Жыл бұрын
ചേച്ചി മുന്നോട്ട് തന്നെ പോവുക... ഒരു തൊഴിലും മോശമല്ല ജീവിക്കാൻ മാന്യമായ എന്ത് തൊഴിലും ചെയ്യാം... വൻ വിജയം ആയിമാരട്ടെ.. പ്രിയ നാട്ടുകാരെ ഇവരെ വിജയിപ്പിക്കുക...
@sashivengad3800
@sashivengad3800 Жыл бұрын
ഒന്ന് കഴിഞ്ഞാൽ രണ്ടാമത്തെതിന് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സഹോദരിമാർ ഈ പെങ്ങളുട്ടിയെ കണ്ടു പഠിക്കണം. സാഹചര്യങ്ങളോട് പടപൊരുതി ജീവിക്കുന്ന ഈ പെങ്ങളുട്ടിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌👌
@thasnisabir8348
@thasnisabir8348 Жыл бұрын
👍👍👍
@anjaly2805
@anjaly2805 Жыл бұрын
Chechi പറഞ്ഞപോലെ ഇനി എന്ത് വരാൻ ആണ് വരാനുള്ളതെല്ലാം വന്നു കഴിഞ്ഞു.. ഇനി ജീവിതത്തിൽ ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ❤️❤️❤️
@wonderworld3399
@wonderworld3399 Жыл бұрын
സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. എന്നെങ്കിലും അത് വഴി വരുമ്പോൾ നേരിൽ കാണാൻ സാധിക്കട്ടെ.
@kannangm8150
@kannangm8150 Жыл бұрын
ദൈവം എന്നും കൂടെയുണ്ടാവും സഹോദരി 🙏🙏
@sayedmksayedmk5190
@sayedmksayedmk5190 Жыл бұрын
സഹോദരി സല്യൂട്ട് 💪💪💪 നിങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@vinodk812
@vinodk812 Жыл бұрын
നല്ല ആത്മവിശ്വാസമുള്ള ഒരു സഹോദരിയാണ്......ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.....
@geeyen2023
@geeyen2023 Жыл бұрын
ഹക്കിം ഭായ്ക്കും സഹോദരിക്കും നന്മകൾ നേരുന്നു 👍
@ASH03ASH
@ASH03ASH Жыл бұрын
കല്യാണം കഴിക്കാത്ത പെൺകുട്ടികളോട് ഒരേയൊരു കാര്യം മാത്രമേ പറയാനുള്ളു പഠിച്ച് ഒരു ജോലി ഒക്കെ ആയതിനു ശേഷം മാത്രം കല്യാണം കഴിക്കുക
@asishebi1228
@asishebi1228 Жыл бұрын
Ad matre enikkum parayan ullu.
@jennajerome4440
@jennajerome4440 Жыл бұрын
Correct.save YOUR money girls
@sirajelayi9040
@sirajelayi9040 Жыл бұрын
Mikvaarum നടക്കും...പഠിക്കാൻ കാഷ് വേണം,ഇനി എങ്ങനെ ഓകെ പഠിച്ചാലും ജോലി കിട്ടുമോ അതും വേറെ പ്രയാസം
@sirajelayi9040
@sirajelayi9040 Жыл бұрын
ചേച്ചിയെ നല്ല ഇഷ്ട്ടം ആയി,അല്ലാഹ് നന്മ nirakkatte.... ചെയ്യുന്ന ജോലി അത് മോശം ഉള്ള ജോലി ആണേൽ അല്ലെ മോശം ഇത് അധ്വാനിച്ച് ഉണ്ടാക് അല്ലെ നോ മോശം full anargy yaayi തുടരട്ടെ
@sirajelayi9040
@sirajelayi9040 Жыл бұрын
ചേച്ചിയെ കണ്ടിട്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തൊണ്..അല്ലാഹ് നന്മ nirakkatte...നല്ല packing
@sajeev4267
@sajeev4267 Жыл бұрын
ഉമിഷ ; പേര് പോലെ വ്യത്യസ്തമായ ജീവിതാനുഭവം അവരെ ഒരു പോരാളിയാക്കി. ധീരതയോടെ ജീവിക്കാൻ, തോൽക്കാൻ മനസ്സില്ല എന്നും ജീവിതം ജീവിക്കാനാണെന്നും പരാജയം വിജയത്തിന്റെ ചവിട്ടുപടി ആണെന്നും തിരിച്ചറിഞ്ഞു സമൂഹത്തിനു മുന്നിൽ വിജയിച്ച പെൺകുട്ടി. നമുക്ക് അല്ലെങ്കിൽ നമ്മുടെ സമൂഹത്തിലെ ചില പുരുഷ മേലാളന്മാർ അവരുടെ കാര്യം കഴിഞ്ഞു വലിച്ചെറിഞ്ഞ ജീവിതമാകേണ്ടവൾ. നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആയിരമായിരം അനുമോദനങ്ങൾ സമർപ്പിക്കുന്നു 👏👏👏👍👍👍👍
@bigbdeepakp
@bigbdeepakp Жыл бұрын
വല്ലാത്ത ഒരു എനർജി ആണ് ഈ സഹോദരിയുടെ സംസാരത്തിൽ 🙏🏻
@afnasafnas9600
@afnasafnas9600 Жыл бұрын
എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ 🙏❤️
@midhunr2979
@midhunr2979 Жыл бұрын
പ്രതികൂല സാഹചര്യത്തിൽ മനസ് തളർന്ന പോകാതെ ജീവിക്കാൻ ശരിയായ മാര്ഗങ്ങള് നോക്കുന്ന സഹോദരി സമൂഹത്തിനെ തന്നെ മാതൃകയാണ് ബിഗ് സല്യൂട്ട്🫡🫡🫡
@shemimoly8656
@shemimoly8656 Жыл бұрын
എന്റെ നാട്ടിലാണ് ഇവർ. ഇവരുടെ ബിരിയാണി ഞാൻ വാങ്ങിയിട്ടുണ്ട്. നല്ല രുചിയുണ്ട്. മേപ്പടിയിൽ നിന്ന് വടുവഞ്ചാൽ പോകുന്ന റോഡിലാ( ഊട്ടി road ) മൂപ്പനാട് എന്ന സ്ഥലത്ത്...
@gireeshkumar5528
@gireeshkumar5528 Жыл бұрын
മേപ്പാടി ഏത് റൂട്ട് ആണ്, കോഴിക്കോട് നിന്ന് വരുമ്പോൾ
@shkf7435
@shkf7435 Жыл бұрын
Chundayil ninn right
@nijokongapally4791
@nijokongapally4791 Жыл бұрын
നല്ല ഒരു സാഹോദര്യം 👌🥰
@ashrafoasis3373
@ashrafoasis3373 Жыл бұрын
സഹോദരി. ഒരു പ്രാവിശ്യം നിങ്ങൾ എൻ്റെ വണ്ടിയുടെ അടുത്തേക്ക് ബിരിയാണിയും കൊണ്ട് ഓടി വന്നിരുന്നു. തിരക്കിൽ ആയത് കൊണ്ടും വിശാപ്പില്ലതത് കൊണ്ടും അന്ന് വാങ്ങിയില്ല. ഇനി വരുമ്പോ എന്തായാലും വാങ്ങാം. അറിയില്ലായിുന്നു നിങ്ങൾ ലൈഫിൽ struggle ചെയ്യുകയാണെന്ന്. എല്ലാം ശേരിയവും.
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം മോളെ നീ വിഷമിക്കണ്ട മാനിത നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹
@garudavishnu1445
@garudavishnu1445 Жыл бұрын
🥰🥰🥰🥰....1000% സല്യൂട്ട് ചേച്ചി 🙏🙏🙏🙏🙏🙏.ഞാൻ ഈ വീഡിയോ കണ്ട് കയറിയതാ..സർവേശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി...
@lijumon4912
@lijumon4912 Жыл бұрын
1000% തെറ്റ് 100 %
@rajanrajan9799
@rajanrajan9799 Жыл бұрын
ഏത് തൊഴിലിനും അതിന്റേതായ മാന്യതയും. അന്തസ്സും ഉണ്ട് സഹോദരി. ആരുടെയും മുൻപിൽ കൈ നീട്ടാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കി അതിൽ നിന്നൊരു നേരത്തെ ആഹാരം കഴിച്ചാൽ ഒരു ദഹനക്കേടും വരില്ല സഹോദരി. മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടി ജീവിക്കുന്നവർക്ക് സഹോദരി ഒരു മാതൃക ആണ്. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട... ദൈവം താങ്കളെ കാത്തുകൊള്ളട്ടെ...
@vineethvinu3852
@vineethvinu3852 Жыл бұрын
ഇക്കാ ഇങ്ങള് വേറെ ലെവൽ ആണ് ഒരുനാൾ എനിക്കും നിങ്ങളുടെ വീഡിയോസിൽ ചേരണം
@shibiludheenb7450
@shibiludheenb7450 Жыл бұрын
സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്... പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകുന്നത് ആണ് ധൈര്യം ... ആരുടെയും ഔദാര്യത്തിന് നിൽക്കാതെ അധ്വാനിച്ച് കാശുണ്ടാക്കുക... അതാണ് ഏറ്റവും നല്ല കാര്യം... കാശുണ്ടാകുമ്പോൾ നമ്മെ അവഗണിച്ചവരെല്ലാം തിരികെ വരുന്ന ഒരു കാലം വരും....എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ ... ഹഖീം ഇക്കാക്ക് ഒരു ...👍
@fathima20
@fathima20 Жыл бұрын
പാവങ്ങളെ സഹായിക്കുന്ന ചേട്ടായിക്ക് റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ 🥰♥️
@venugopal2347
@venugopal2347 Жыл бұрын
A big salute to this brave lady..May GOD bless her with a good life 🙏🏻🙏🏻🙏🏻
@nkjoseph2410
@nkjoseph2410 Жыл бұрын
ആ പള്ളി, വൈദികൻ ❤️
@lakshminarayan1857
@lakshminarayan1857 Жыл бұрын
എല്ലാവരുമുണ്ടായിട്ടും ഉപേക്ഷിക്കപെടുന്ന അവസ്ഥ അത് സഹിക്കാൻ കഴിയില്ല ഇനി സധൈര്യം മുന്നേറുക പുച്ഛം കളിയാക്കൽ അതൊക്കെ പ്ലസ് പോയിന്റ് ആയി കരുതുക 💪
@asimasim4467
@asimasim4467 Жыл бұрын
ഇങ്ങനെ ഉള്ളവരാണ് ശരിക്കും അതിജീവിത എന്ന വാക്കിന് അർഹത
@doyjohn2446
@doyjohn2446 Жыл бұрын
ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@shijovarghese9655
@shijovarghese9655 Жыл бұрын
ഞാനും കണ്ടിട്ടുണ്ട്.. പക്ഷേ ബിരിയാണി വാങ്ങിയില്ല. വിഷമം തോന്നുന്നു.. ഇനീ നാട്ടിൽ ലീവിന് പോകുമ്പോൾ തീർച്ചയായും വാങ്ങും 👍.. പാവം സിസ്റ്റർ 🥰. ഇവരെ സഹായിച്ചത് തൊട്ടടുത്ത് ഉള്ള സ്ഥലം st. ജോസഫ് പള്ളി ആയിരിക്കും.വയനാട് വരുമ്പോൾ കാണും ഇപ്പൊ ഇക്കയുടെ വീഡിയോ കണ്ടപ്പോൾ അവരുടെ അനുഭവം കേട്ട പ്പോൾ സങ്കടം 😭. ഒപ്പം അവരുടെ ഈ തീരുമാനം സപ്പോർട്ട് ചെയ്യാൻ തോന്നി 🥰
@shefeequept2975
@shefeequept2975 Жыл бұрын
കയർ എടുത്തു തൂങ്ങുന്നവരെ ഉമിഷ യെ കണ്ട് പഠിക്കൂ... ❤️❤️❤️❤️
@Kaafir916
@Kaafir916 Жыл бұрын
കുട്ടിക്ക് നല്ലത് വരട്ടേന്ന് ആരും പ്രാർത്ഥിക്കേണ്ട…പറ്റുമെങ്കിൽ ബിരിയാണി വാങ്ങിസഹായിക്കുക.
@sandeepsukumarapilla6122
@sandeepsukumarapilla6122 Жыл бұрын
zero വലിയ ഒരു സംഖ്യയാണ്. ആത്മവിശ്വാസം അതാണ് വലിയ ധനം
@jamsheercm6257
@jamsheercm6257 Жыл бұрын
നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും👍👍
@manafmanu7962
@manafmanu7962 7 ай бұрын
എൻ്റെ നാട്ടു കാരി ❤..... പാവം ആണ്.... പറഞ്ഞ... കാരൃം ഒക്കെ.... ഉള്ളത് ആണ്
@shafimammootty2159
@shafimammootty2159 Жыл бұрын
അടുത്ത വയനാട് ട്രിപ്പിൽ അവിടന്ന് ഫുഡ്‌ കഴിക്കും 😍
@farzana7531
@farzana7531 Жыл бұрын
Correct place evdeya?
@hareeshprasadam6974
@hareeshprasadam6974 Жыл бұрын
സൂപ്പർ സഹോദരി... എല്ലാ ആശംസകളും.. 👍😍
@sumeshvlog8624
@sumeshvlog8624 Жыл бұрын
പാവം ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@das5372
@das5372 Жыл бұрын
പ്രിയപ്പെട്ട സഹോദരിക്ക് എല്ലാ വിധ നന്മകളും നേരുന്നു
@BlankSpace1704
@BlankSpace1704 Жыл бұрын
She deserve support. If possible, please share her details to donate for the good cause. Thank you!.
@edna19.
@edna19. Жыл бұрын
Yes
@antothomas8488
@antothomas8488 Жыл бұрын
Yes
@atoz6440
@atoz6440 Жыл бұрын
അതാണ്👍
@saidalavin3788
@saidalavin3788 Жыл бұрын
പ്രധിസന്തികളിൽ കയറിൽ അഭയം കണ്ടെത്തുന്ന ആളുകൾക്ക് ഈ ചേച്ചി ഒരു പ്രചോദനമാണ് ...
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
പണക്കാരി ആവുമ്പോൾ എല്ലാരും അടുത്ത് കൂടും,,, ഇനി ഒരു ഭർത്താവിനെ സ്വീകരിക്കരുത്,, എല്ലാം മുതൽ എടുക്കാൻ നോക്കി യിരിക്കയാണ്,,, സന്തോഷം ആയിരിക്കുക,,,, ജീവിതം വിജയിക്കും,,, എല്ലാ ആഗ്രഹങ്ങളും സാധിക്കും,, ധൈര്യമായി മുന്നോട്ടു പോകുക,,, ദൈവം കൂടെ ഉണ്ട്,,
@user-mc-hfwYouTube
@user-mc-hfwYouTube Жыл бұрын
ഉമിഷാ ധൈര്യമായി മുന്നോട്ട് തന്നെ പോവുക നല്ല ഉയർച്ചയിൽ എത്താൻ എന്റെ പ്രാർത്ഥനകൾ ഉണ്ടാകും
@palarakkalsekhar1816
@palarakkalsekhar1816 Жыл бұрын
ദൈവം കുറച്ചുപേരെ ഇങ്ങനെ കഷ്ടപ്പെടുത്തും,,,,,, ഇങ്ങനെ ഒന്നും കഷ്ടപ്പെടുത്തല്ലേ എന്റെ ഈശ്വര 🙏🙏🙏
@najimhabeeb8976
@najimhabeeb8976 Жыл бұрын
ഏത് ജോലിക്കും അതിന്റേതായ ഒരു അന്തസ്സ് ഉണ്ട് ഒറ്റയ്ക്കായി പോയപ്പോൾ മനോധൈര്യം കളയാതെ പിടിച്ചുനിൽക്കാൻ കാട്ടിയ ഈ ചേച്ചിക്ക് ബിഗ് സല്യൂട്ട് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ സർവ്വേശ്വരൻ പ്രാർത്ഥിക്കുന്നു
@chinnammachyskitchen1318
@chinnammachyskitchen1318 Жыл бұрын
ഈ Confidence നഷ്ടപ്പെടാതെ സൂക്ഷിക്കുക.101% വിജയം ഉണ്ടാവും. ഈശ്വരൻ അനുഗ്രഹിക്കും.
@santhoshmavelikara5631
@santhoshmavelikara5631 Жыл бұрын
ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ട്.... അത് മതി 🙏🏻🙏🏻🙏🏻🙏🏻
@sapp1983
@sapp1983 Жыл бұрын
ലഹരി അടിച്ചു പെൺകുട്ടികളെ അനാഥർ ആക്കുന്ന കുറെ താന്തോന്നികൾ! പാവം സഹോദരി ! ഒരു ഭാഗത്ത് സുഖലോലുപരായി കുറെ ജന്മങ്ങൾ ! ഭരണ വർഗ്ഗം ആരായാലും, കഷ്ടപ്പെടുന്ന മനുഷ്യരുടെ വേദനകളിൽ ഒരു സഹായ ഹസ്തവും ഇല്ല ! കയ്യും കാലും ഇട്ടടിച്ച് എങ്ങിനെ ഒക്കെയോ ജീവിക്കുന്നു ! 😓 ഈ പെങ്ങളെ ഉപേക്ഷിച്ച മരങ്ങോടന് ഇവർ അർഹിക്കുന്നില്ല ! ജീവിത പോരാട്ടത്തിൽ വിജയം വരിച്ച ധീര വനിത ആയി മാറട്ടെ ! 💞
@kdp7949
@kdp7949 Жыл бұрын
ജീവിതത്തിൽ ഒരു പാട് വിജയമുണ്ടാവട്ടെ....
@sureshkumarkunjuramanasary785
@sureshkumarkunjuramanasary785 Жыл бұрын
മോളുടെ എല്ലാ ആഗ്രഹങ്ങളും സഭലമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sreekumarkc2651
@sreekumarkc2651 Жыл бұрын
ഹാരിസ് ഭായ് നിങ്ങളെ കൂടുതൽ കൂടുതൽ ഞങ്ങൾ ഇഷ്ടപ്പെട്ടു പോകുന്നു. ഈ കണ്ടെത്തലുകൾ വളരെ അപൂർവ്വം വളരെ ഉപകാര പ്രദം.
@Chettiyar_shivam
@Chettiyar_shivam Жыл бұрын
ആ ചേച്ചിയേപ്പോലെ കഷ്ടപ്പെടുന്നവരുടെ അകൗണ്ട് നമ്പരോ മറ്റോ കൊടുത്തിരുന്നെങ്കിൽ ആരെങ്കിലും സഹായിക്കുമായിരുന്നു
@ok-ox4bm
@ok-ox4bm Жыл бұрын
പൊളിച്ചു ഇക്ക...ആ പെൺകുട്ടി ലക്ഷ്യത്തിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@NGVEDHUGAMER
@NGVEDHUGAMER Жыл бұрын
ചേച്ചി ഇങ്ങനെ വിൽക്കാൻ ലൈസൻസ് വേണോ എനിക്കും ചേച്ചിയുടെ അവസ്ഥ തന്നെയാണ് എനിക്ക് 2മക്കൾ ഉണ്ട് ഇങ്ങനെയൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹം ഉണ്ട്
@gopalangopalan4813
@gopalangopalan4813 Жыл бұрын
അത്മവിശ്വാസത്തോടെ സധൈര്യം മുന്നേറുക വിജയം ഉറപ്പ്. എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍👍.
@Chandala_bhikshuki
@Chandala_bhikshuki Жыл бұрын
Sherikkum Midukki !!!! chettanum nanni parichayapeduthiyathinu
@Mynassmile333
@Mynassmile333 Жыл бұрын
ഇത്ര നല്ല ഭംഗി ഉള്ള ചേച്ചിയെ ആ കാലമാടനു എങ്ങനെ ഉപേക്ഷിക്കാൻ തോന്നി? 😖ഗോഡ് ബ്ലെസ് യു ചേച്ചി 🤩
@Shinojkk-p5f
@Shinojkk-p5f Жыл бұрын
മദ്യം, മയക്കുമരുന്ന്, പുകയില എല്ലാം മനുഷ്യനെ ചെകുത്താൻ ആക്കും. മാനസിക, ശാരീരിക രോഗികൾ. 😷
@sreefamily2559
@sreefamily2559 Жыл бұрын
നമിക്കുന്നു... 🙏🙏🙏 ഉയരങ്ങളിൽ എത്തിപ്പെടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാവിധ നന്മകളും.. 🙏
@saneeshsadanandan9385
@saneeshsadanandan9385 Жыл бұрын
Life ൽ ഒരു വീട് കൊടുക്കൂ ആ സഹോദരിക്ക് സർക്കാരെ..... 👍
@coconutpunch123
@coconutpunch123 Жыл бұрын
Brave lady. ഇവരൊക്കെ ആണ് ഉരുക്കു വനിതകൾ
@krishnanaknda7923
@krishnanaknda7923 Жыл бұрын
നല്ലജീവിതം ഉണ്ടാവട്ടെ. ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@vinuvinod902
@vinuvinod902 Жыл бұрын
ഇങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ട് ഈ സമൂഹത്തിൽ അവരെയെല്ലാം കഥ കേട്ടാൽ കരഞ്ഞു പോവുകയല്ല കണ്ണിൽ നിന്നും ചോര വരും
@manojkumarmale3516
@manojkumarmale3516 Жыл бұрын
Manojkumar Doha Qatar ജീവിച്ചു കാണിച്ചു കൊടുക്കണം ചേച്ചി അങ്ങനെ വേണം 100% ശരിയാണ് അതിന് ബിഗ് സല്യൂട്ട്
@babythomas942
@babythomas942 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sajeshkumar9363
@sajeshkumar9363 Жыл бұрын
സൂപ്പർ ❤❤❤സല്യൂട്ട് പെൺകുട്ടികളുടെ പേരെന്റ്സ് അറിയാൻ നല്ല വിദ്യാഭ്യാസം... കൊടുത്തു കുഞ്ഞുങ്ങളെ ആത്മവിശ്വാസം ഉള്ളവരാക്കി വളർത്തുക...ബാധ്യത ഒഴിവാക്കി ഭർത്താവിന്റെ അടിമ ആക്കാൻ വിടുന്നതിനു മുൻപ് ചിന്തിക്കുക
@Asifaas559
@Asifaas559 Жыл бұрын
സത്യം മിനിമം ബിരിയാണി ഉണ്ടാക്കാൻ എങ്കിലും പഠിപ്പിക്കണം
@vinod-uq1cf
@vinod-uq1cf Жыл бұрын
ഇക്കാ ഇന്നത്തെ പ്രാർത്ഥനയിൽ ഈ ചേച്ചിക്കും വേണ്ടി 🙏ചേച്ചിയുടെ ആഗ്രഹം എല്ലാം ശരിയാകട്ടെ 🙏🙏
@ishaqsaidadi8119
@ishaqsaidadi8119 Жыл бұрын
എല്ലാവർക്കും നല്ലൊരു മാതൃക 👍👍👍 പരിശ്രമിച്ചാൽ വിജയം ഉറപ്പ്
@unaispn8705
@unaispn8705 Жыл бұрын
ഇക്കക് ഒരു ലൈക്‌ 🌹🙏.... പാവം കുട്ടി ❤️
@sameehvannery6725
@sameehvannery6725 Жыл бұрын
അടിപൊളി പെങ്ങളെ ഇങ്ങനെ വേണം 🙏🙏🙏ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏
@ഹരിദാസൻ
@ഹരിദാസൻ Жыл бұрын
വിജയിക്കും. ഉയരും. നല്ലത് വരട്ടെ
@damodaranp7605
@damodaranp7605 Жыл бұрын
പാവം.... എത്ര സിസ്റ്റമാറ്റിക്കായാണ് പരിമിതമായ സൗകര്യങ്ങൾ വച്ച് ബിരിയാണി തയ്യാറാക്കുന്നത്.
@shakeebt6663
@shakeebt6663 Жыл бұрын
Story കേട്ടിട്ട് ജയ ജയ ജയ ജയ ഹേ മൂവി ഓർത്തു പോയവരുണ്ടോ...
@vibecorner888
@vibecorner888 Жыл бұрын
Nalla chechi... Iniyum munnott ponam... God bless you.. Chechii♥️
@hussainvemmadathil5057
@hussainvemmadathil5057 Жыл бұрын
റെസ്‌പെക്ടഡ് സിസ്റ്റർ 👏 നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കണം ദൈവം നിങ്ങടെ കൂടെ ഉണ്ടാകും മുന്നോട്ട് പോകുക ദൈവം എന്നും നല്ലത് വരുത്തും ദൈവം കൂടെ ഉണ്ട് 👍🏽👍🏽
@subaidasu1939
@subaidasu1939 Жыл бұрын
സങ്കടം തോന്നിപ്പോയി സ്ത്രീകളോട് പുരുഷൻമാർക്ക് എന്ത്യം ആവാലോ മൃഗം പോലെയുള്ള പുരുഷന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ജോലിയെടുത്ത് ജീവിക്കുന്നതാണ് നല്ലത് പടച്ചവൻ രക്ഷിക്കു എത്രയും പെട്ടെന്ന് ആ മോൾക്കു അവളുടെ കുട്ടികൾ ക്കുംതാമസിക്കാൻ ഒരു വീടുണ്ടാക്കാൻ സാധിക്കട്ടെ
@Wings-fire
@Wings-fire Жыл бұрын
ചേച്ചിയുടെ കോൺഫിഡൻസ് 👍🏻
@shabeershabeer1498
@shabeershabeer1498 Жыл бұрын
God bless you both 👍
@ptvlog6474
@ptvlog6474 Жыл бұрын
എനിക്ക് അറിയാം ഇവരെ... നല്ല മേപ്പാടിയിൽ ആണ് ബിരിയാണി ഉഷാർ ആണ്. ഞാൻ വാങ്ങിയിട്ടുണ്ട് 👌
@malabarexpras1998
@malabarexpras1998 Жыл бұрын
സഹോദരി ക്കു ഒരു നല്ല ഭാവി ആശംസിക്കുന്നു..
@ARUN-cu4ow
@ARUN-cu4ow Жыл бұрын
ബിരിയാണി ഇഷ്ടപെട്ടോ ഇക്ക ❤️❤️
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 37 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 12 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН