വീട്ടിലിരുന്ന് സമയം പാഴാക്കാതെ കച്ചവടത്തിനിറങ്ങിയ സഹോദരിമാർക്ക് ഒരു ബിഗ് സല്യൂട്ട്

  Рет қаралды 685,405

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 320
@venugopalk5144
@venugopalk5144 2 жыл бұрын
ഇങ്ങനെ ഉള്ള കച്ചവടക്കാരെ പ്രോത്സാഹനം നൽകുന്ന തങ്ങൾക്കു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@dearaji1
@dearaji1 2 жыл бұрын
നന്മയുള്ള സഹോദരിമാർ, 24 മണിക്കൂറും സീരിയലും കണ്ടു, പരദൂഷണവും പറഞ്ഞു, കെട്ടിയോന്റെ കുറ്റവും പറഞ്ഞിരിക്കുന്നവളുമാർ കണ്ടു പഠിക്കട്ടെ... എല്ലാ ആശംസകളും 👌👌👌👌👌
@ANYTIMEVLOG322
@ANYTIMEVLOG322 2 жыл бұрын
വളരെ നല്ല comment comment.
@majeedpm1826
@majeedpm1826 2 жыл бұрын
😄😄😄👍
@amarroshan8389
@amarroshan8389 2 жыл бұрын
Well said broi 😄😄
@naveedk5477
@naveedk5477 2 жыл бұрын
സത്യം 😁😁😁👌
@kwkwt8689
@kwkwt8689 2 жыл бұрын
സത്യം
@ASH03ASH
@ASH03ASH 2 жыл бұрын
മായം ഇല്ലാത്ത food കൊടുക്കുക തന്നെ ഏറ്റവും വലിയ കാര്യം ❤ സഹോദരിമാർക്ക് ആശംസകൾ ❤
@shihabck7565
@shihabck7565 2 жыл бұрын
*ഇ സൗഹൃദവും , കച്ചവടവും നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ* ഇവർക്ക് കച്ചവടം ചെയ്യാൻ റൂം കൊടുത്ത ആ വ്യക്തിക്കും ഹക്കീം ഭായ്ക്കും നല്ലത് വരുത്തട്ടെ 😍🥰❤️👍
@uservyds
@uservyds 2 жыл бұрын
ആ 😂
@mazhamazh4367
@mazhamazh4367 2 жыл бұрын
പടച്ചോനെ ഹക്കിം ഭായ് പോലെ ഉള്ള മനുഷ്യർക്ക്‌... ഇനിയും ജന്മം നൽകേണമേ.... ❤️
@DaLu..
@DaLu.. 2 жыл бұрын
ഇതുപോലുള്ളവരെ നമ്മുക്ക് പരിചയപ്പെടുത്തുന്ന ഇക്കയാണെന്റെ ഹീറോ..സഹോദരിമാരുടെ സംരംഭം വൻ വിജയമാവട്ടെ!😍
@sherlyjacob1106
@sherlyjacob1106 Жыл бұрын
God bless you Sisters🙏🏻🙏🏻🙏🏻❤
@ramachandran5209
@ramachandran5209 Жыл бұрын
❤️🌹👌
@kumaranr9058
@kumaranr9058 2 жыл бұрын
ഞാൻ പാലക്കാട് പോകുന്ന വഴിയാ ഇതു വരെ ശ്രദ്ധിച്ചില്ല.......വസ്ത്ര ധാരണ കണ്ടപ്പോൾ തന്നെ എന്താണെന്ന് അറിയാൻ ഒരു ആഗ്രഹം അറിഞ്ഞപോൾ വളരെ സന്തോഷം .ആദ്യം ഇവരുടെ husbands ന് ഒരു ബിഗ് സല്യൂട്ട്....പിന്നെ ഈ സഹോദരിമാരുടെ തീരുമാനത്തിനും വളരെ നന്ദി എല്ലാവിധ ആശംസകളും നേരുന്നു.....:
@shafeequeshafeequebtr2529
@shafeequeshafeequebtr2529 2 жыл бұрын
നിങ്ങൾ വിജയിക്കും മക്കളെ..... "ഒരുമയിലാണ് പെരുമ" *സൗഹൃദ ബിരിയാണി*
@kl10.59
@kl10.59 2 жыл бұрын
ഇതൊക്കെ ആണ് ജീവിതം,,, ഏതൊരു ആൾക്കും വിജയിക്കാൻ ഒരു സുഹൃത്തു ഉണ്ടാകും എന്നതിന് ഉദാഹരണം ആണ് ഇവർ രണ്ടു പെരും,,, ദൈവം അവരുടെ ബിസിനസ്‌ വിജയിപ്പിക്കട്ടെ,,
@vijayangk112
@vijayangk112 2 жыл бұрын
വലിയ സംരംഭമായി ഉയരട്ടെ ..... എല്ലാവിധ ആശംസകളും സഹോദരിമാർക്ക് ......
@bimalroygeorge1545
@bimalroygeorge1545 2 жыл бұрын
സ്വന്തമായി ഒരു വരുമാനം സഹോദരി മാരുടെ ചെറിയ ബിരിയാണി കച്ചവടത്തിന് ആശംസകൾ 🥰🥰🥰
@muhammednaufels8523
@muhammednaufels8523 2 жыл бұрын
മിനക്കെട്ട് നിക്കാനും അധ്വാനിക്കാനും നല്ല കാഴ്ചപ്പാടും ഉള്ള സഹോദരിമാർ... 🙏🙏🙏 നല്ല നല്ല കുഞ്ഞ് പ്രസ്ഥാനങ്ങൾ.. കാസർഗോഡ് ജില്ലയിലെ കാഴ്ചകളും ഉൾപെടുത്തണേ അറിയാൻ ആകാംഷ ഉണ്ട്
@User-guest-shxbeer
@User-guest-shxbeer 2 жыл бұрын
ഇവടെ എന്റെ അമ്മ ജോലി തീർന്നട്ട് നേരം ഇല്ല ഫുൾ ടൈം ജോലി തന്നെ. അങ്ങനെ ഉള്ളവർ ഉണ്ടോ ❤️ അമ്മ
@anishk6190
@anishk6190 2 жыл бұрын
ദിവസവും ജോലിക്ക് പോകുന്ന വഴി ആണ്. പക്ഷെ സമയം 10 to 5 ആയതുകൊണ്ട് ഇത് വരെ ഈ സഹോദരിമാരുടെ സംരഭം കണ്ടിട്ടില്ല.വിജയിക്കട്ടെ
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
ഇങ്ങനെ സ്വയം തൊഴിൽ കണ്ടെത്തുന്നവർ വിജയിക്കും. ലക്ഷങ്ങൾ മുടക്കി ബിസിനസ് ചെയ്യുന്നവർ ചിലപ്പോൾ പരാജയപ്പെട്ടേക്കും. ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
രണ്ടു സഹോദരിമാർക്കും , കൂടെ ഹക്കീം ക്കാക്കും അഭിനന്ദനങ്ങൾ. യൂസുഫ്.ദുബൈ
@naserovov9390
@naserovov9390 2 жыл бұрын
ഇങ്ങിനെ വേണം ഈ യോജിപ്പും സൗഹ്ർദ്ധവും എന്നെന്നും നില നിൽക്കട്ടെ 👍👍👍👍1
@naseerkalarikkalnaseer7513
@naseerkalarikkalnaseer7513 2 жыл бұрын
സഹോദരിമാർക്ക് ആശംസകൾ.... 🥰🥰🥰
@shajimon1635
@shajimon1635 2 жыл бұрын
എന്റെ സഹോദരിമാർക്ക് ഈശ്വരന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
@Dhakshina777
@Dhakshina777 2 жыл бұрын
Salute മക്കളെ... ഒരു ദിവസം വരുന്നുണ്ട് ബിരിയാണി വാങ്ങാൻ, ഉയരങ്ങളിൽ ഏതും മെല്ലെ മെല്ലെ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങാൻ പറ്റും, ദൈവം കൂടെ ഉണ്ട്.
@shajanabraham3753
@shajanabraham3753 Жыл бұрын
ഇങ്ങനെ വേണം സ്ത്രീകൾ ആയാൽ ഏത് ജോലി ചെയ്യാനുള്ള മനസ്സാണ്ഇവർ ഒരു ബിഗ് സല്യൂട്ട്💐💐
@sunithabijubiju5934
@sunithabijubiju5934 2 жыл бұрын
ഞാനും അടുത്ത് അടുത്തമാസം മുതൽ തുടങ്ങുകയാണ്... കപ്പ മീൻകറി അപ്പം പുട്ട് ഇടിയപ്പം അങ്ങനെ.... തൃക്കാക്കര അമ്പലത്തിന്റെ അടുത്ത്
@PrakashKumar-em2nc
@PrakashKumar-em2nc 2 жыл бұрын
നല്ലൊരു സംരംഭമായി മുന്നോട്ട് പോകാൻ ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@RemaDeviPV-lm7st
@RemaDeviPV-lm7st Ай бұрын
പാലക്കാട് 👌അല്ലെ, Great, സഹോദരിമാരെ 💐💐👍👍
@hydrosekuttyka2273
@hydrosekuttyka2273 Жыл бұрын
എല്ലാ നന്മകളും നേരുന്നു. നല്ല രീതിയിൽ അഭിവൃദ്ധി ഉണ്ടാവട്ടെ.
@rashid5885
@rashid5885 2 жыл бұрын
ശാലിനി എന്റെ കൂട്ടുകാരി... സിനിമ പേര് പോലെ തന്നെ കൂട്ടുകാരിയും വീട്ടുകാരിയും 👌👌
@sreejar7726
@sreejar7726 Жыл бұрын
ഇത് പാലക്കാടിലെ എവിടെയാ
@subhashparo5505
@subhashparo5505 2 жыл бұрын
കച്ചവടം എന്തായാലും ഇതിലും കൂടുതൽ ഉഷാറാകട്ടെ അതോടൊപ്പം നിങ്ങളുടെ സൗഹൃദവും എന്നും നല്ല രീതിയിൽ നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ
@SunilKumar-ih9fj
@SunilKumar-ih9fj 2 жыл бұрын
കാണുമ്പോൾ തന്നെ വാങ്ങുവാൻ തോന്നും അവരുടെ ഡ്രസ്സ്‌ കോഡ് തന്നെ ആളുകളെ ആകർഷിക്കുന്നതാണ്... നല്ലത് കൊടുത്താൽ ആളുകൾ വാങ്ങും
@reejakannan7238
@reejakannan7238 2 жыл бұрын
Yes
@unnikrishnan2619
@unnikrishnan2619 2 жыл бұрын
ഹക്കീം ഇക്കാ നിങ്ങളുടെ എല്ലാ വിഡിയോകൾ ഞാൻ കാണും നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി.... അതുപോലെ പാവങ്ങളെ സഹായിക്കുന്നതിനും........ ഒരു വലിയ സല്യൂട്ട് ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു........ ഇൻ സാ അള്ളാ
@123sethunath
@123sethunath 2 жыл бұрын
കച്ചവടം നല്ല രീതിയിൽ വിജയിക്കട്ടെ 👍👌
@teamtech1080
@teamtech1080 2 жыл бұрын
ബിരിയാണിയിൽ Rice കുറവാണല്ലോ ചേച്ചിമാരെ 👍🏻🔥🔥
@aneeesanees862
@aneeesanees862 Жыл бұрын
❤️❤️❤️ ഈ സ്നേഹം എന്നും നില നിൽക്കട്ടെ...
@riyasbedira8579
@riyasbedira8579 2 жыл бұрын
പവിത്രതയും ശാലീനതയും കൂടി ക്കലർന്ന പെരുമാറ്റം 🌹🌹🌹നന്നായിവരും
@chikoos8601
@chikoos8601 2 жыл бұрын
Ikkane god rakshikate ttta... Ikka karanm orupad perde face smile inemm orupdd undavteee.... Katta support.. 🥰.... Kanumbol valare santhoshamm🥰🙌🏻
@ancyancy625
@ancyancy625 2 жыл бұрын
എവിടെ,ആണ്
@gilbertarooja1740
@gilbertarooja1740 2 жыл бұрын
സഹോദരിമാരുടെ നല്ല കുടുംബ തീരുമാനം.. ബോട്ടിൽ കുടിവെള്ളം കൂടി വേണം...
@soorajsoorajvsooru7326
@soorajsoorajvsooru7326 Жыл бұрын
ശാലിനി ചേച്ചിയ്ക്കും ... പവിത്ര ചേച്ചിയ്ക്കും അഭിനന്ദനങൾ ..........
@nishasundarnishasundar8130
@nishasundarnishasundar8130 2 жыл бұрын
Palakad avideya
@sindhumanoj6917
@sindhumanoj6917 2 жыл бұрын
Ente palakkad sisters All the best God bless both
@aswathimotors4600
@aswathimotors4600 2 жыл бұрын
Proud of you both, and God bless both of you.
@kmcfast
@kmcfast Ай бұрын
പാലക്കാട്‌ എവിടെയാ പ്രോപ്പർ ❤❤❤❤❤
@josejoseph2976
@josejoseph2976 Жыл бұрын
Where is it?
@sajidnk6188
@sajidnk6188 2 жыл бұрын
കണ്ടപ്പോ ഒരുപാട് സന്തോഷമായി 👍👍👍👍👍
@gpparama
@gpparama 3 ай бұрын
❤God bless these sisters and their husbands, kids to have given them support❤Love to the brother having posted this video
@chikoos8601
@chikoos8601 2 жыл бұрын
Igne ulla ella alukalye.. Support chyth munott verunaa... Ikakk... Oru big salute 🙌🏻gob bless u😊🤗
@ummerkk5243
@ummerkk5243 Жыл бұрын
എല്ലാം പവിത്രം ആവട്ടെ രണ്ടുപേരും സുപ്പർ nanmmayundavate🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏💪💪💪💪
@shakirshakir1086
@shakirshakir1086 Жыл бұрын
മക്കളെ കെയർ ചെയ്യണം എന്നുള്ള ആ അമ്മ മനസ് അതിനൊരു ബിഗ് സെല്യൂട്
@anilkumarblp7296
@anilkumarblp7296 2 жыл бұрын
ശാലിനി.... പവിത്ര..... സഹോദരി...... എന്റെ.... ആശംസകൾ.....
@SureshSuresh-hg5ki
@SureshSuresh-hg5ki 10 ай бұрын
👍👍👍സൂപ്പർ സമ്മതിച്ചു പെങ്ങന്മാരെ 👏👏👏🙏🙏🙏🙏
@sasimudredath548
@sasimudredath548 2 жыл бұрын
Which place 🙏🙏🙏
@malleshbn7077
@malleshbn7077 2 жыл бұрын
Where is this location
@rameshm1465
@rameshm1465 2 жыл бұрын
Location
@nilinjustin725
@nilinjustin725 2 жыл бұрын
നിങ്ങളുടെ തിരുമാനും നല്ലത്, ദൈവം അനുഗ്രഹിക്കട്ടെ
@rajasreekumar2678
@rajasreekumar2678 2 жыл бұрын
Good job and Video Hakkeem Bhai👌
@SyamalaSuresh-ml4ke
@SyamalaSuresh-ml4ke Жыл бұрын
ഇത് ഏത് റൂട്ട് പ്രൊപ്പർ place
@Raghunathan-hy7th
@Raghunathan-hy7th 3 ай бұрын
വിജയം, ഉറപ്പാണ്, 👌👌👌👌👍👍👍👍🙏❤️♥️
@muralimurali-xs9hq
@muralimurali-xs9hq 2 жыл бұрын
Location please
@jayarajnair4043
@jayarajnair4043 2 жыл бұрын
പാലക്കാട്‌ മെഡിക്കൽ കോളേജിനു അടുത്താണോ. ചേട്ടാ
@joplays541
@joplays541 2 жыл бұрын
ഇത് എവിടെ ആണ്
@siddeqpulikkal9145
@siddeqpulikkal9145 Жыл бұрын
Supper hadipoli nannavatte nalla uyarcha undavatte
@benjamingeorge56
@benjamingeorge56 Жыл бұрын
സധൈര്യം ഒത്തൊരുമയോടെ മുൻപോട്ടു പോ കുഞ്ഞുങ്ങളേ; ദൈവം പുതിയ പുതിയ വഴികൾ തുറന്നു തന്നുകൊണ്ടിരിക്കും.
@vikramannair2230
@vikramannair2230 Жыл бұрын
God bless you and your two families 🙏🙏
@radhakrishnang3815
@radhakrishnang3815 2 жыл бұрын
കുപ്പി വെള്ളം /ജ്യൂസ്‌ കുപ്പി കൂടി വാങ്ങി വെക്കുക!!!!👍👍👍👍
@nilofernilofer6573
@nilofernilofer6573 2 жыл бұрын
Correct.good suggestion
@georgesamuel4793
@georgesamuel4793 8 ай бұрын
ചേച്ചി മാരെ ഈശൃര൯ അനുഗൃഹിക്കട്ടെ.
@azeeztt8924
@azeeztt8924 Жыл бұрын
Hi,, ഇനി വഴി അരികിൽ കച്ചവടം ചെയ്യാൻ, ലൈസൻസ് വെ ണo
@geethakunjumon646
@geethakunjumon646 2 жыл бұрын
നിങ്ങളുടെ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@rosammamathew2919
@rosammamathew2919 2 жыл бұрын
Good Idea നന്നായി വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
@pratheeshkannan9548
@pratheeshkannan9548 2 жыл бұрын
Nalla nalla videos hakkim ekkaku orayiram nanmakal vannu cherate pavapettavare kandu pidich video cheyuvanula manasu athu allahu kanathe pokila 🥰🥰❤️‍🔥
@san-zl4qm
@san-zl4qm Жыл бұрын
Wish the two sisters a great success ☺️
@weone5861
@weone5861 Жыл бұрын
കാണുന്പോൾ തന്നെ രുചി അറിയാം ❤️❤️നല്ല റൈസ് ,
@sasikurup2353
@sasikurup2353 Жыл бұрын
Good effort by cousin sister's ❤
@minimanoj6531
@minimanoj6531 Жыл бұрын
ശാലിനി പവിത്രയും എന്നും ഹാപ്പി ഇരിക്കട്ടെ എ
@shajijohnson9536
@shajijohnson9536 2 ай бұрын
Hakhim ikka ningalude manushatham valare nallathu
@sheelasajeev8999
@sheelasajeev8999 2 жыл бұрын
മ്പ ഹോദരിമാർക്ക് ആശംസകൾ 🙏🙏👍👍🥰🥰🥰
@lijuabrahampjohn7284
@lijuabrahampjohn7284 Жыл бұрын
Great work. God bless both of U
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
All the Best sisters👍🙏
@fasaluptfaslu1897
@fasaluptfaslu1897 Жыл бұрын
കൊള്ളാം സൂപ്പർ 👌
@surendranvazhayil8514
@surendranvazhayil8514 Жыл бұрын
Hai shalini our pavithra beautiful face very nice 👌 😊 👍 ☺️ 😍 😀
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Superb... All the best sisters
@vishnuv8826
@vishnuv8826 2 жыл бұрын
ഹക്കീം ഇക്ക 🥰
@minimanoj6531
@minimanoj6531 Жыл бұрын
ന്നും ഇങ്ങനെ സിസ്റ്റേഴ്സ് ആയെ ലൈഫ് മുന്നോട്ടു കൊണ്ടുപോകു നിങ്ങളുടെ ഹസ്ബനൊരു big
@manjuvincent3280
@manjuvincent3280 2 ай бұрын
E Bull JET സഹോദരൻമാർ ഇത്തരം വീഡിയോസ് കാണണം തുപ്പൽ തെറിക്കാത്ത ഭക്ഷണം
@FuturelifeMixedvlog
@FuturelifeMixedvlog 3 ай бұрын
നല്ല സഹോദരിമാ൪.നന്മവരട്ടെ
@noushadkareem9653
@noushadkareem9653 2 жыл бұрын
Hakim ekka big saluyut 🙏🙏🙏🙏🙏🙏 randu sagodharimarkum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sukumarannair9110
@sukumarannair9110 2 жыл бұрын
Great effort, with all best wishes.
@gokulnemmara513
@gokulnemmara513 2 жыл бұрын
ഇന്ന് ഇവിടെ പോയി കഴിച്ചു super ബിരിയാണി👌🥰
@ravikumarpr6980
@ravikumarpr6980 Жыл бұрын
Goodmorning.nannaýivaratte..sahodarikale
@foodiescomando8919
@foodiescomando8919 2 жыл бұрын
Ikka ithupoleyulla vedio purethekku ethikkunna ningalu puliyanu
@sharonp.s1849
@sharonp.s1849 26 күн бұрын
അടിപൊളി
@muhammedanees5367
@muhammedanees5367 2 жыл бұрын
Ada nite videos kitunilallo avide ejj😍
@nisarkv9423
@nisarkv9423 2 жыл бұрын
കറക്റ്റ് സ്ഥലം ഏതാ റൂട്ട്
@nathkv1628
@nathkv1628 2 жыл бұрын
We wish you both a great success in your new venture. Keep up the good work and keep the good quality tasty food always.
@HakkeemsVlog
@HakkeemsVlog 2 жыл бұрын
We will!
@binupt249
@binupt249 2 жыл бұрын
👌👌
@kdp1997
@kdp1997 2 жыл бұрын
അതല്ല ഭായ് നിങ്ങളു കൈയോടെ ചാർജ് ചോദികണം ഇവിടെ അതാണ് അറിയേണ്ടത് ആൾകാർക് 🙏👍
@ratheeshrathi3740
@ratheeshrathi3740 2 жыл бұрын
Super sisters palakkada
@sunus-8835
@sunus-8835 Жыл бұрын
Pavithra daa kudi supper entha valiya kudi
@devikavlogs283
@devikavlogs283 2 жыл бұрын
Super Super
@vijayakumar389
@vijayakumar389 Жыл бұрын
God bless sister's 👍👍👍
@sasipanackal3886
@sasipanackal3886 Жыл бұрын
അടി പോളി. വിജയിക്ക്
@suneeshsuni167
@suneeshsuni167 2 жыл бұрын
Good sisters good job
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 1,1 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН