നിലമ്പൂരിലെ ഈ ഹോട്ടൽ ഒരു മാതൃകയാണ്. നാടൻ വെളിച്ചെണ്ണ കുപ്പികൾ നിറച്ചു വച്ചിരിക്കുന്നു. നല്ല വൃത്തി സൂക്ഷിക്കുന്നു. കസ്റ്റമറിന് നല്ല പരിഗണന നൽകുന്നു. നല്ല ഭക്ഷണവും . കച്ചവടക്കാരനായ സഹോദരൻ്റെ നല്ല മനസ്സാണ് ഇതിന്റെയെല്ലാം കാരണം ഹഖീം ബായിക്ക് ഒരു ബിഗ് സല്യൂട്ട്
@ചന്ദ്രകാന്തം6 ай бұрын
കാശ് കൊടുത്തു ഫുഡ് കഴിച്ചു വീഡിയോ ചെയ്ത് മാതൃകയായ ഈ മച്ചാന് എന്റെ ലൈക്ക്..... ❤❤❤