ഈ വിഡിയോയിൽ ഞാൻ വിട്ടുപോയ കാര്യമോ , തെറ്റാണു എന്ന് തോന്നുന്ന കാരായമോ കമന്റ് ആയി എഴുതുക. നല്ല രീതിയിൽ കമന്റ് ടൈപ്പ് ചെയ്താൽ എല്ലാവര്ക്കും അത് ഉപകാരം ആവും 😊. ഇതിനു പുറമെ, നിങ്ങൾ ഈ വണ്ടിയുടെ ഓണർ ആണെങ്കിൽ നിങ്ങളുടെ ഒരു ചെറിയ എക്സ്പീരിയൻസ് കമന്റ്, വളരെ ഉപകരമായിരിക്കും, എല്ലാര്ക്കും.
@akshayvp70426 жыл бұрын
വടി അല്ല വണ്ടി😁
@MidhunVM-z2c6 жыл бұрын
Broii Njan classic 350use cheyunna allannu Vandi orukollamayi paniyonnum thannitilla because Bro paranja polle bulletinu athintethaya logamund a athirthiyil anu Njan ride cheyunnathu #😍I love bullets😍😍 love. Love Vehicles
@MidhunVM-z2c6 жыл бұрын
Bro Signel edition review cheyanne😍
@abhijithpayyanattu76066 жыл бұрын
Dear strell, ഞാൻ ഒരു Enfield വാങ്ങാൻ ആഗ്രഹിക്കുന്നു. Height 170cm Weight 60kg എനിക്ക് പറ്റിയ model ഏതാണ് ? 60 KMPH ഉള്ളിൽ മാത്രം വണ്ടി ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഞാൻ ഏത് Model എടുക്കുന്നതാണ് നല്ലത്?😊
@trapmafia84436 жыл бұрын
@@abhijithpayyanattu7606 go for signals
@hareeshharidas7316 жыл бұрын
Strell സത്യസന്ധമായി കാര്യങ്ങൾ പറയുന്നത് കൊണ്ട് കുറെ ഹേറ്റേഴ്‌സ് ഉണ്ടാവുമായിരിക്കും, വളരെ കുറച്ചു ഫാൻസ് മാത്രേ ഉണ്ടാവുകയുമുള്ളൂ... പക്ഷെ ആ കുറച്ചു ഫാൻസ് എന്നും എന്നുമുണ്ടാവും.!!.. ഇന്ത്യയിലെ ഏറ്റവും മികച്ച മോട്ടോവ്‌ലോഗ്ഗിങ് ചാനലുകളിൽ പോലും റോയൽ എൻഫീൽഡ് ബൈക്കുകളെ പറ്റി Strell പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.. Keep Going !
@mkcreations33886 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സത്യസന്ധവും വ്യക്തവുമായ അവതരണം 👌🏻👌🏻👌🏻 I am a big fan of you 😍👍🏻
@anupja39646 жыл бұрын
Strell എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി അവതരിപ്പിച്ചു വളരെ നിലവാരം ഉള്ള ഒരു വീഡിയോ തന്നെയിരുന്നു Tnx
@sabijithsethumadhavan43286 жыл бұрын
ആദ്യം പറഞ്ഞ ഡയലോഗ് കേട്ടപ്പോ തിലകൻ ചേട്ടന്റേം ലാലേട്ടന്റെയും ഒരു സീൻ ആണ് ഓര്മ വന്നത് 😂 തിലകൻ ചേട്ടൻ (strell ) : ഈ വാഹനം ഓടിച്ചു ഒരു വ്യക്തി ബുക്ക് ചെയ്തത് കാൻസൽ ചെയ്തു ലാലേട്ടൻ ( പ്രേക്ഷകർ ) : ആരാണയാൾ തിലകൻ(strell ) ഞാൻ ആണ് അയാൾ എന്തായാലും നൈസ് റിവ്യൂ
@strellinmalayalam6 жыл бұрын
😂😂👏
@alyxeyes69236 жыл бұрын
Strell talking time bgm music ath venda . മറ്റുള്ള റിവ്യൂവേഴ്സിൽനിനനു strell നെ വെതഽസ്തമാകുനനത് താങ്കളുടെ honesty ആണ്. ഏത് ബൈക്ക് ആയാലും partiality ഇല്ലാതെ സത്യസന്ധമായി ഉള്ളത് അത് പോലെ പറയും . One of the best review. Keepit up man 👌😍😀
@strellinmalayalam6 жыл бұрын
Thanks for your feedback.
@abhijithp69726 жыл бұрын
Using thunderbird 350.This is a genuine review. Enfield is for relaxed cruising around 80-90kmph and it is tension free with proper maintenance. It gives a decent mileage around 40kmpl which is good for touring and have a service interval of 5000-6000 km for oil change (Lubricate chain in every 500km).Those who are on to cornering,top speed and a carefree maintenance should opt dominar/duke or any other Japanese bike. The main issue regarding enfield is about service.If you are not technically sound, the service centers will make a deeep hole in the pocket and mechanical issues will be regular.I serviced my ride in different authorized service centers,but all of them are equally bad. So before planning to buy this, it will be good to know some basic technical aspects regarding the bike and its service. Once again, a nice review :)
@strellinmalayalam6 жыл бұрын
Thanks for the comment 😊
@Iblis-ov1uy Жыл бұрын
I hv thundrbird from 2017, all r told me to change oil do service bfor 3000 km still am continuing ths bcos showroom tm told me, But maintainance cost is high more thn othr bike. And i wl not change my bike bcis its my frst vehcle thts y v doing lk ths. Any service centre or any idea for maintain my bike as in good condition
@Iblis-ov1uy Жыл бұрын
Ent vandi enk nallapole epolm vnm athnanu ipo ee vdio thiranj pdch aychth so pls ms me
@Iblis-ov1uy Жыл бұрын
Ent vandi ipoln condition aanu but idakde sevce cheyymbl nalla sash potanunund ellaa 3000 km ilm😊
@rajeshv2503 Жыл бұрын
❤
@illikkalshahid6 жыл бұрын
One of the best review i have ever watched for an enfield, Owner of a standard 350 since 2008 and now signals 350 too
@arunmurali74536 жыл бұрын
Being a 3 year Thunderbird owner😍 happy to watch this video, Good review at all
@mangotech21654 жыл бұрын
Being a owner of thunderbird 350 matte black for 3.5 years...superb bike..getting a decent mileage of 39 kmpl after changing exhaust..very low maintenence...every 5000 km..very comfortable riding position..no back pain ,back seat was very comfort according to other royal enfields.very fun to ride thru hair pin bend roads.i have not get any problem in metre console till now.stock handle is good..build quality is very good.the first budget friendly cruiser which having fual guage,trip.it s hvng a big fuel tank with olmost 20 litres.mns we can travel about 800 km per visit to petrol station.and overoll the design is very good Talking about the cons;the bike will start to vibrate just after touching the 80 kmph speed olso no comfort after that.about the front and back disk brakes not upto the expectation..it skids very easily.back tyre need to be lil big and tubeless.stock seat cushion is not that good.both shock absorbers are not upto the mark. In a word..im a happy customer 😍😇
Nice review. Have been using a Thunderbird 350 for the past three years. Covered 34k. Getting a mileage of 46-48 kmpl. I normally drive at 55-65 km speeds. Was very careful during the run-in period (always rode in recommended rpm range). Will have to replace tyres at 35k. So far replaced chain, rear shocks, brake pads (all once) . Fuel float replaced once to correct fuel gauge display problem. Wish the seat was more comfortable. Also wish the rear view mirrors were better!
@Greenways775 жыл бұрын
ഈ വീഡിയോ കണ്ട് strell ന്റെ age കണക്ക് കൂട്ടിയത് ഞാൻ മാത്രമാണോ....2:36
@riyaskt80035 жыл бұрын
Enikum strell നും same age ആണ്
@harinandr4505 жыл бұрын
Me too
@vishnukd26094 жыл бұрын
എനിക്കും പക്ഷേ ഒരു 4. കൊല്ലം കഴിയണം എന്ന് ഒള്ളു
@nivedkm17496 жыл бұрын
Strell fan from Thrissur
@akhilaj40726 жыл бұрын
താങ്കളുടെ ശബ്ദം വളരെ നല്ലതാണ്. സത്യന്ധമായ് കാര്യങ്ങൾ അവതരിപ്പിച്ചതിൽ വളരെ നല്ലത്. കൂടുതൽ നല്ല വീഡിയോകള് പ്രതീക്ഷിക്കുന്നു
@jayadevmanoj84266 жыл бұрын
Excellent review.....im a tb owner for over an year now.....every thing u said about the bike are 💯 prcnt true...genuine review....
@harimathedom24204 жыл бұрын
ഞാൻ ആറു വർഷം ആയി ഉപയോഗിക്കുന്നു മറ്റരുവണ്ടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല ഇപ്പോൾ 1, 30, 000 km കഴിഞ്ഞു.........
@shakirsuroor84424 жыл бұрын
Plzz call me..
@shakirsuroor84424 жыл бұрын
9895090891
@coronaearth28393 жыл бұрын
ഞാനും വല്ലാത്തൊരു ഫീൽ ആണ് ഈ വണ്ടി ഓടിക്കുമ്പോൾ heavy ആണ് പക്ഷേ feel like a king on റോഡ്
@cluBMallu2 жыл бұрын
Bro 500 ano 350 ano?
@ranjithsreesara1926 жыл бұрын
സർവീസ് നെ പറ്റി പറഞ്ഞത് വളരെ ശരിയാണ്... വാറന്റി പീരിയഡ് 20000 km ആണ്... അത് കഴിഞ്ഞതിനു ശേഷം ഞാൻ ഒരിക്കൽ പോലും royal enfield സർവീസ് സെന്ററിൽ പോയിട്ടില്ല... നാട്ടിലുള്ള, നല്ല എക്സ്പീരിയൻസ് ഉള്ള ഒരു ചേട്ടനാണ് ഇപ്പൊ ഞാൻ വണ്ടി കൊടുക്കാറുള്ളത്... 3000 km ആണ് ഞാൻ കൊടുക്കുന്ന സർവീസ് ഇന്റർവെൽ...
@safinshasalam436 жыл бұрын
Ethraya service rate
@ranjithsreesara1926 жыл бұрын
@@safinshasalam43 Sadharana service charge Rs. 100-150, +consumables(engine oil etc) service centre il Rs. 400-500 service charge mathram varum...
@harinandr4505 жыл бұрын
@@ranjithsreesara192 wow that's cool
@muktharleoalbiceleste27346 жыл бұрын
പൊളിച്ചു കരളേ നല്ല റിവ്യൂ എല്ലാം നന്നായി അവതരിപ്പിച്ചു
@strellinmalayalam6 жыл бұрын
Thanks 😊
@phenoMenon_9006 жыл бұрын
1.5 - 2L koduthu ithraku prashnangal ulla ee vandi vangunavare samathikanam. Ride comfort mathram aane ee vandi yude Oru plus athalathe Vera onum ila. Njan bike speedil odikuna vyakthi ala. City yil njan within speed limit ile odikarulu. Ena highway yil , especially bangalore - kochi , Bangalore - Chennai , alankil Bangalore hillstations , Ivide oke pokumbol 80 kmph maintain chaiyuka enu parayunathu valare shogam aane. Ee highway Kal poyavarku ariyam , ivide minimum speed 100 aane. JAWA vanukazhinju RE ku muttan Pani kitane enane ente prarthana. Karanam angane enkilum ivarku ithiri choodu vanu ithiriyum koodi better bikes irakate enu karuthunu.
@Abhilashsafe19855 жыл бұрын
As you said, this is one of the refined and sweet voice. Well explained you. Last four year am using this machine. I am not a high speed rider. But love this machine.
@hiran94852 жыл бұрын
ഈ വണ്ടി ഞാൻ 4 കൊല്ലത്തോളം ആയി യൂസ് ചെയ്യുന്നു . വൃത്തിക്ക് കഴുകിയാൽ വണ്ടി പുത്തൻ പോലെ തോന്നും ഫുൾ മെറ്റൽ ആയതുകൊണ്ടാണ് അത് . ഇപ്പോഴ് ഇറങ്ങുന്ന വണ്ടിയേക്കാൾ നല്ല ക്വാളിറ്റി ഉണ്ട് ഇതിന് . ക്ലാസിക് റൈഡിന് ഇത്രക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലി വണ്ടി വേറെ ഇല്ല. 72km/h ഈ വണ്ടിയുടെ ഒരു മാജിക് സ്പീഡ് ആണ് . ഞാൻ ഇപ്പോഴും സ്റ്റോക്ക് കണ്ടിഷനിലാണ് ഈ വണ്ടി ഉപയോഗിക്കുന്നത് അതാണ് ആ വണ്ടിക്ക് ഏറ്റവും ബംങ്ങി . ആകെ ഒരുകാര്യം സർവീസ് കൊസ്റ്റ് അൽപ്പം കൂടുതലാണ് എന്നിരുന്നാലും വണ്ടി അതിന്റെ കംഫോര്ട്നെസ്സും റോഡ് പ്രസൻസും നന്നായി തരും
Adipoli bro , u tell the exact things what we should know before buying a bike , keep it up
@vishnu_kumbidi6 жыл бұрын
*ബ്രോ ഈ വീഡിയോ പൊളി ആയിരുന്നു താങ്കളെ കുറിച്ച് കൂടുതൽ അറിയുന്നതിന് താങ്കളുടെ പേർസണൽ ഇൻഫോ വീഡിയോ ഒരെണ്ണം ചെയ്യാമോ ഹെൽമെറ്റ് മാറ്റി മുഖം കാണിക്കാൻ മറക്കരുത്* ❤
@strellinmalayalam6 жыл бұрын
Cheyyununde 😊
@sareeshc88276 жыл бұрын
Urappayum cheyyanam
@hrz92266 жыл бұрын
Kumbidi..... Evde nookkiyaalum ndavallo.....
@MidhunVM-z2c6 жыл бұрын
Sterll broii helmet change cheyanam a video edumbo😄
@vishnu_kumbidi6 жыл бұрын
@@MidhunVM-z2c Noted😂👍
@Shebn6586 жыл бұрын
Strell ettan fans like here ❤❤❤
@jacobkuriakose5115 жыл бұрын
Only push rod motor ,still in Production and has a history of 50 plus years..with.a metal skin. Royal are meant to enjoy your ride not a fast machine.. And if you take care of it as yourself..it will be with you for years Can customize easily.. Can ride whole day without much fatigue @ 75 kmph Will give you decent fuel economy Definitely you can enjoy the long tours for sure.. This is my view..and the bike has its own issues..but has solution.
@abooamna2 жыл бұрын
l use a Stone black for 4 years and have done 50 K Kms . No fatigue even after contiuously riding 80 Kms . I get 40 to 45 kmpl.
@abhi-ib3wz2 жыл бұрын
❤️
@arunabiramjayachandran60412 жыл бұрын
Getting 45+ in highways. 2017 model 30k driven
@Cargun96 жыл бұрын
Etra naalai oru nalla tb review noki irikua....pwolichu🤩🤩🤩
You only say right and truth thing that's your bst quality that why I reviewed all your videos man.... 😍
@AbhiRaj-ph7ws6 жыл бұрын
Background muaic add ചെയ്യ്തത് നന്നായി ബ്രോ
@ashwindevms5 жыл бұрын
Malayalathil review kelkan oru sukham aanu. Njan TB 350 owner aanu. Strell paranjathu valare sheri aanu. Njan 2014 vandi eduthathanu. Adyam okke nirasha thonni. Speed kittunnilla, vibration, athu ithu angane aake prashnam. Pakshe njan kaathu irunnu pakvatha vekkan. Njan oru sailor aanu. Kappalil ullapo njan swapnam kaanumayirunnu. Atreku sneham aayi. Pinneedu ithine nannakkan ulla prayatnathil aayi. Silencer MATIYILLA, nalla mechanic kandu pidichu(tried 3 different mechanics) , care cheyan thudangi. Speed alla jeevitham ennu manasilayi. Speedinu vendi njan vere oru vandi nottam ittu vechitundu pakshe athu india-il irangan time edukum (honda rebel 500). Trip pokan, ketam keran okke super aanu. Pakshe seat maati nalla orennam vekkanam. Illenkil aasanathinte karyam pokka. Apol ningal chothikam, enthina itre kashtapedunne? Vere vandi vangiya porey ennu. Athinulla utharam enthanu ennu vechal, ente kalyanam oru love marriage aanu. Aval oru Enfield premi aanu. Njangalude pranayathinu thudakkam idan kaaranam ente thunderbird 350 aanu. Apol pinne njan ivane engane thalli parayum? 😂
@kevinessack27766 жыл бұрын
Mahindra mojo review please
@nik90s6 жыл бұрын
നിങ്ങൾക്കു വല്ല മലയാളം ചാനൽ ഇൽ റിവ്യൂ ചെയ്യാൻ തുടങ്ങികൂടെ.. Suprbb review Manhh
@mshafeeqpanangadan46806 жыл бұрын
Thanks Buddy.. Kure doubts undarnu.. athellam clear aayi.. Abs version book cheythu.. Feb 1st week kittum.. 🙂
@dj-if3fl6 жыл бұрын
മെനക്കെടാൻ തയാർ ആയവർ മാത്രം enfield.... എടുത്താൽ മതി.... haha... Ur friend said it right... ആദ്യം നല്ല ഒരു mechanic നെ കണ്ടു പിടിക്ക്... അതിനു ശേഷം മേടിച്ചാൽ മതി....
@aruns20786 жыл бұрын
പണി അറിയുന്നവർക്ക് മാത്രം വണ്ടി കൊടുക്കുക ഇല്ലെങ്കിൽ .... sharp point.
@aliyar9169 ай бұрын
ഞാൻ എടുക്കണം എന്നാഗ്രഹിക്കുന്ന ബൈക്ക്, റിവ്യൂ കണ്ട് കണ്ട് എടുക്കേണ്ട എന്ന് തീരുമാനിച്ചു മനസ്സിനെ പഠിപ്പിച്ച ബൈക്ക്.. 🙏🏻
@Akshay-ql9qc9 ай бұрын
Thunderbird sales ippo illallo
@CallMeV66 жыл бұрын
Asusual പക്കാ genuine review ആണു bro...👍❤️ ഞാൻ 4 year ആയി Enfield ride ചെയുന്ന ആൾ ആണ്.... പിന്നെ mileage ന്റെ കാര്യം പറഞ്ഞത് എന്റെ അഭിപ്രായത്തിൽ city ride ൽ above 35 and highway ൽ above 42 sure ആയി കിട്ടും. Free services കഴിഞ്ഞ ശേഷം ഉള്ള കാര്യം ആണ് പറഞ്ഞേ. Relax and cool ആയി ഓടിക്കുന്ന ആളുകൾക്കു Enfield series ആണു perfect choice...👌
@strellinmalayalam6 жыл бұрын
Thanks for sharing your experience bro 😊
@arunbiju206 жыл бұрын
Big fan of yours.. Addicted to your voice.. Genuine reviews...
@heartthrobs75683 жыл бұрын
Last polichu thanks
@chikzhub4 жыл бұрын
ഇത് മാത്രം കണ്ടു thunderbird എടുത്ത് ഒരു വർഷം തികഞ്ഞ ഞാൻ 🥰🥰🥰🥰😍😍😍😘😍😘😍😘😍😘😍😘😍😝😍😝😍😘😘
@vlogsofkisan84893 жыл бұрын
Mailage yethra kittum
@tasmaniandevil40243 ай бұрын
10 years aayi entho evane kodukkan thonnanilaa athreyum heavy feel aanu chekkan road presence powerful Aanu
@santoshkumar-fh4nm6 жыл бұрын
ബ്രോ നന്നായിട്ടുണ്ട്. എനിക്കും ഉണ്ട് TB350.ഞാൻ 60km കൂടുതൽ പോവാറില്ല. രാവിലെ കിക്ക് സ്റ്റാർട്ട് ചെയ്താണ് വണ്ടി എടുക്കുന്നത്.വണ്ടി സ്റ്റാർട്ട് ആയാൽ മൂന്ന് മിനിറ്റ് എൻജിൻ റെയ്‌സ് ചെയ്യാതെ നിർത്തും. 60km സ്പീഡിൽ കൂടുതൽ പോവാറില്ല.ഓരോ 500km ആവുമ്പോൾ ചെയിൻ ക്‌ളീൻ ചെയ്ത് ലുബ് ചെയ്യും.ഹൈവേയിൽ എനിക്ക് 50km-നടുത്ത് മൈലേജ് കിട്ടുന്നുണ്ട്. എനിക്ക് ഒരു മുട്ടൻ പണി മാത്രം കിട്ടി. ekm-ൽ നിന്നും വാൽപ്പാറ വഴി ചിന്നാർ വരുമ്പോൾ ബാക് വീൽ പഞ്ചർ ആയി. അവിടെ ഞാൻ പെട്ടു. എന്റെ മൂന്ന് മണിക്കൂർ അവിടെ നഷ്ടമായി. ഈ ഒരു പ്രശനം മാത്രമാണ് എനിക്കുണ്ടായിട്ടുള്ളത്. അലോയ് വീൽ കയറ്റി ട്യൂബ് ലെസ് ടയർ ഇടാമെന്നു വിചാരിക്കുന്നു. നല്ല അലോയ് വീലും ട്യൂബ് ലെസ് ടയറും ഏതാണെന്നു താങ്കൾക് പറയാമോ.
@habeeb_a6 жыл бұрын
Strell bro athentha 2000 km nu shesham mathre milege nokkan patuunn parayan karanam what is the speciality for first driven kilometeres suggested by company ethelum video yil explain cheyyumo
@kirukkanking52026 жыл бұрын
നി മുത്താണ് ചെങ്ങായി 😍😍😘
@afiyahmariyam49092 жыл бұрын
16 :30 to 18:30. Correct 💯💯💯💯💯💯💯.
@rio3766 жыл бұрын
This is my most fav bikerivew utube channel 😍😍😍😍 strell machan poliyaaa
@akashsalim55006 жыл бұрын
Tank capacity parajilla bro ...nalla kidu review 💚oru 5 year mumbu touring nokunvrkku vere option Ellayenrnu but epo eeh bike edukane Athra nallathu aayi eniku thonanilla...mojo XT 300 kurichu review chiyu bro
@alanjoe7496 жыл бұрын
U r reviews r awesome broo..malayalam review cheyyunathil ningale aane no 1👏
@amaldaspm12446 жыл бұрын
Its really a nice vedio even i was a person who was confused about Cruisers or sports bikes thnksss a lot 😉😎 and nyz way of precentation too Keep it up🙂
@Antonyeratt6 жыл бұрын
Out of all reviews. This was the best. :) There is a reason why people buy Thunderbirds and REs in general. KTM guys judging is because they are inexperienced with different kinds of bikes
Owns a Thunderbird 350 1 year aayappo starter complaint aaayi chain marendi vannu . Vere prasnam onnum illa warranty ile starter maran Patti. Best riding comfort
@DocTor-lw9wy5 жыл бұрын
Bro thankal paranja karyangalellam 100% fact aanu.. u know very well bout it 👍
@anongeorge25046 жыл бұрын
Pwolich review. Great work. Point to improve: Chila time il video nannayi shake aakunnundu (Vandi nirthi ettitt samsarikkumbol). Waiting for your new videos. :)
@solohunterraja35996 жыл бұрын
Your reviews very useful bro
@joelchristy23436 жыл бұрын
Can you do the review of re classic 350.?
@anandmohandas83076 жыл бұрын
Really Nice review. Always looking forward to your videos. Can you do a similar review for avenger 220 street and cruise. As you said initially this was a different review compared to others. Really liked it
@meharroshan6 жыл бұрын
njn oru new thunderbird 350(abs) user aa and i just weight around 47 parajja poole kayyinu poya thaaye vache edukkande vare raksha illa pinne cornering nadakkum but exhaust um footrest um thattununde
@sajixavier83336 жыл бұрын
Bro ഞാൻ 350xന്റെ റിവ്യൂ ചോദിച്ചിരുന്നു.. ഇത് നന്നായിട്ടുണ്ട്.. ഞാൻ 350 X വാങ്ങാൻ അന്വേഷിച്ചപ്പോൾ പലരും പല മോശം അഭിപ്രായം പറഞ്ഞു വണ്ടി മഴ നനഞ്ഞാൽ, വാട്ടർ സർവ്വീസ് ചെയ്താൽ സ്റ്റാർട്ടിംഗ് ട്രബിൾ... ഗിയറിൽ ഇടുമ്പോൾ ഓ ഫാകും ഇങ്ങനെ പലതും.. വീട്ടിൽ എന്റെ ബ്രദർ 350 std എടുത്തു 2 മാസം ആയി.. വണ്ടി ഓടിക്കാൻ സ്മൂമൂത്താണ്.. അതിന്Self ഇല്ല discഇല്ലalloy ഇല്ല.. ആ വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് 350 x വാങ്ങാൻ തീരുമാനിച്ചത്.. 350 xന് ഇതെല്ലാം ഉണ്ട്.. but.... 350 std ക്ക് ഒരു കുഴപ്പം മാത്രം ഞാൻ നോക്കിയിട്ടുള്ളൂ.. വെയിലത്ത് ഇരുന്നാൽ എത്ര കിക്കർ അടിച്ചാലും Start ആവില്ല.. show roomil പറഞ്ഞപ്പോൾ അവൻമ്മാര് പറഞ്ഞത് കേൾക്കണോ?? ടാങ്കിന്റെ മൂടി 10 സെക്കന്റ് തുറന്ന് വെച്ചാൽ മതീന്ന്.. 1.34 Lകൊടുത്ത് വണ്ടി വാങ്ങീട്ട് പറയുന്ന മറുപടി ഇതാ.. 350 X ന്റെ അതേ വിലയാ ഇപ്പം duke 200 on road.. 1.85 L പിന്നെ ഒന്നും നോക്കിയില്ല 350 X വേണ്ടാന്ന് വെച്ചു Duke 200 Book ചെയ്തു.. വണ്ടി 3week കഴിഞ്ഞ് കിട്ടും
Njan 3 month mumb classic 500 eduthu appo ente friends paranju re van tholvi aan karanam 20 k aakumbo engine pani vannu njan nere avante adth poyi noki nokkimbo ellatharathilum mod cheytha vandiyan njan nere ente 3 varshamayi upayokikkunna avante adth chodchu appo parnj avan 80k km cheyth 3 yearsinte ullil ithvare engine pani vannilla aake cheythath brake pad maati ennullatha avan paranju its attitude towards bike
@Sujeesh_Bhosri6 жыл бұрын
Hero SPLENDORnde kutu 45, 50nte speedill bike odichaal oru bikum ked akuthilla
@harishb45204 жыл бұрын
Aetta 10:34 nice humour ....☺️☺️
@nowfalkn2824 жыл бұрын
Sho...🙏
@vishnusatheesh26576 жыл бұрын
Nice video bro .. waiting for mojo ut300 review 😄
@derr59435 жыл бұрын
Enfield’s can teach you so much about machine’s which no other bike can teach you. Classic 500 is my first bike and owning since 6 years now. Really a different feel & yes maintenance is heavy even at a local mechanic but that’s the fun part of owning it. Sometimes I do feel like riding a little fast but then in India 80-90 is the safest spot.
@ajaijayapal68704 жыл бұрын
എനിക്ക് ടയർ ലൈഫ് ബാക്ക് 20000 km ആണ് കിട്ടിയത്... 24000km ചെയിൻ ലൈഫ് കിട്ടി ..... മീറ്റർ കൺസോൾ സപ്പോർട്ട് വളരെ വീക്ക് ആണ് 2 തവണ മാറേണ്ടി വന്നു.. heating issue അങ്ങനെ തോന്നിയിട്ടില്ല.. ഒരു റേസിംഗ് ട്രാക്ക് ഇൽ .... സങ്കല്പിക്കാവുന്ന വാഹനം അല്ലെന്നു തന്നെ പറയാല്ലോ.. പിന്നെ ആദ്യം തന്നെ ഇതിനെ ഒരുപാടു സ്നേഹിക്കുന്നത് കൊണ്ട്...... വലിയ പണികളൊന്നും തന്നെ കിട്ടിയിട്ടില്ല... ഇപ്പോ 3years ആയി... proper servicing and മെയ്ന്റനൻസ് ചെയ്താൽ .. ഒരികലും പണി തരില്ലെന്നുള്ള വിശ്വാസം ഉണ്ട് ...
@akshaykl686 жыл бұрын
ഞാൻ വേറേ വീഡിയോ കാണുക ആയിരുന്നു ,strell ന്റെ വീഡിയോ കണ്ടു അപ്പോൾ തന്നെ അത് പകുതി വെച്ച് നിർത്തി ഈ വീഡിയോ കാണുന്നു, ഞാൻ wait ചെയ്ത വീഡിയോ(duke390) ബ്രോ അപ്‌ലോഡ് ചെയ്ത ആണ്, എന്നാലും strelll വിഡിയോ കാണാൻ nyc ആണ് ,അതോണ്ട് week il 3 വീഡിയോ എങ്കിലും ഇട്ടാൽ കൊള്ളാർന്നു
@sachuajayan52126 жыл бұрын
You are the best Mr. Strell
@Lispreeth5 жыл бұрын
I am going to buy 2013 model royal Enfield Thunderbird 350. What all things to be seen before buying it.
@rizwanrs75136 жыл бұрын
Bro... Thunderbird x 350 full review plz...
@Madhumathew596 жыл бұрын
12:47 ചേച്ചി റിവേഴ്സ് ഓടിച്ച് പഠിക്കുകയാണെന്ന് തോന്നുന്നു 😂😂😂😂 review adipoli bro. Dominar എടുക്കുന്നതിന് മുമ്പ് നോക്കിയത് Royal Enfield ആണ്. ബ്രോ ഏത് ആക്ഷൻ Cam ആണ് യൂസ് ചെയ്യുന്നത് ?
@strellinmalayalam6 жыл бұрын
I am using go pro hero 6
@Madhumathew596 жыл бұрын
@@strellinmalayalam that's a good action cam.
@inamurahman29564 жыл бұрын
Brother eniki orpaad weight lle pole thonila njn just 19 and zero size ahn but njn daily use ahn medium levelil best choice aan ennan my opinion 💯
Thunderbird 350x ,my favourite riding position ever.
@kennyisanoob5 жыл бұрын
Strell bro ..can you suggest a good mechanic in Bangalore who can work on bullets...atleast if you could give your friends suggestion who owns this thunderbird it would be really helpful..I have been looted by most of the official service center guys
@nabeeldukes19096 жыл бұрын
U r the best better than arun smoki next time show your face only one time no need all video u r awesome 👏
@adithyamohan56216 жыл бұрын
Excellent review mate "no words" 👍
@crowkka30496 жыл бұрын
Machane ningal kiduanu....
@joysnbless1656 жыл бұрын
Strell bai....i m planning to buy Standard 350....could u please help out on the details
@cateyelove6136 жыл бұрын
Kidu review machaneeee............
@the_hyper_traveller34766 жыл бұрын
Pwlichu bro. Thunderbirdil accident ണ്ടായപ്പോ കാല് പൊള്ളി, സൈലെന്സര് തട്ടി, ആ പാട് ഇപ്പോളും ഉണ്ട്.. 😪