Adutha thallu video topics ivide comment cheyyam 😊 Kooduthal thallu videos thaaze ulla linkil unde 😊 kzbin.info/www/bejne/pqfLXn94eqlqrs0
@faizalrawther5304 жыл бұрын
*Type of bike engines.?? (eg. Boxer, v4 etc) pinne Final drive il eathaanu better & advantages disadvantages koodi parayaamo!??*
@tripnz54364 жыл бұрын
സ്ട്രെല്ലേ..... ഈ... Invertedforks എന്ന് പറയുന്ന സസ്പെന്ഷൻ തന്നെ ആണോ... Usd forks... ? 2. സ്‌ട്രെലിന്റെ അഭിപ്രായത്തിൽ കാണാൻ കൊള്ളാവുന്ന സസ്‌പെൻഷൻ ഏതാണ്?
@thanseelrahim4 жыл бұрын
Difference between Abs and Non Abs breaking (ഒരു സിംപിൾ എക്സാമ്പിൾ എടുത്തു കാണിക്കാമോ )
സ്‌ട്രെല്ലിനെ പോലുള്ള അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ എന്നേ പാസ്സ് ആയേനെ 😪
@anandkrishna6604 жыл бұрын
അത് അങ്ങനെയാ. കഴിവുള്ളവർ വേറെ പണിക്ക് പോകും.
@strellinmalayalam4 жыл бұрын
😁
@arunkarthik4064 жыл бұрын
Sathyam
@ananduabkrishna37364 жыл бұрын
@@XBOWEALTH o venda
@satheeshms67784 жыл бұрын
ഒരിക്കലും ഇല്ല. നമുക്ക് താല്പര്യം കൂടുതൽ ഉള്ള കാര്യങ്ങൾ പെട്ടന്ന് പഠിക്കും
@akhileshmenon87784 жыл бұрын
Bro i'm an automobile engg. student doing my 3rd year now. The things which you explained in this video made me understand the topics which i'm studying rt now(especially unsprung and sprung masses) and i'm really thankfull for that. Keep up the good work bro and thank you. #strellverelevel Expecting more videos like this ;)
@amith95534 жыл бұрын
*ഈ സമയത്ത് Strell ബ്രോന്റെ വക വണ്ടികളുടെ Qna വീഡിയോസ് വേണമെന്ന് ആഗ്രഹമുള്ളവർ ഞെക്കി പൊട്ടിക്കുക🙌🤗*
@rahulan50264 жыл бұрын
Orupad naal ulla doubt aayirunnu. Ipam clear aayi. Ingane okke example paranj elaborate cheyth paranju thann effort idunna ningale enth paranj mathiyavilla. Great job man 👏
@TravelwithAneesThoppil4 жыл бұрын
ഒന്നും മനസ്സിലായില്ലെങ്കിലും കൊള്ളാം
@vivekthayyil95344 жыл бұрын
What a perfect teaching.Now I knew the difference between usd and normal suspension thnx Strell machane🤝
@Surajishu4 жыл бұрын
❤️❤️❤️❤️❤️come on everybody 😍😍😍strell is back
@Itsme_fatman4 жыл бұрын
Morning class 😂
@ninjaturbo37844 жыл бұрын
Ya
@sudheeshtp23444 жыл бұрын
Most simplified explanation about fork😁Superbbb🖤please do a comparo about Twin spark nd the Triple spark...
@jeshinmohammed4 жыл бұрын
Ithilum simple aayi ee vishayam iithuvare vishadheekarichu kandittilla.... Excellent work....
@abhinavk47894 жыл бұрын
Please make a video about difference in acceleration of inline-4 vs V4 vs inline3 vs V2 engines
@akshayrideaddict13574 жыл бұрын
Yamaha cross plain technology
@jishnujithu5644 жыл бұрын
Yah
@alvinkuri61764 жыл бұрын
Ah vedio oru onnonara poli ayirikkum
@rajaneeshv.k57174 жыл бұрын
@@akshayrideaddict1357 plane
@K_D_DDD4 жыл бұрын
7 മണി മുതൽ നോക്കി ഇരിക്കുക ആണ്.. ഇങ്ങൾക് എന്താ മനുഷ്യാ ഉത്തരവാദിത്തം ഇല്ലാതെ... Gud morning 🌞 Strell 💯
@aravindcs48244 жыл бұрын
💯
@amalak90374 жыл бұрын
പണ്ടുമുതലേ ഉള്ള ഒരു ഡൌട്ട് ആണ് ഈ വല്ല്യ വണ്ടീൽ ഒക്കെ കിക്കർ ഒഴിവാക്കുന്നത് എന്തിനാ
വലിയ വാഹനങ്ങൾക്ക് വലിയ വലിപ്പത്തിലുള്ള പിസ്റ്റണുകളും ഉയർന്ന കംപ്രഷനുമുണ്ട്, അവയിൽ ഒന്നിൽ കൂടുതൽ സിലിണ്ടറുകളുണ്ടെങ്കിൽ കിക്ക് സ്റ്റാർട്ട് ഉപയോഗിക്കുന്നത് എളുപ്പമല്ല. എന്നാൽ പഴയ എൻഫീൽഡ് ബൈക്കുകളിലേത് പോലെ കംപ്രഷൻ റിലീസ് ചെയ്യാൻ നിങ്ങൾക്ക് ഓപ്ഷനുണ്ടെങ്കിൽ എഞ്ചിൻ കിക്ക് സ്റ്റാർട്ട്ചെയ്യാനും കഴിയും, ഭാരം കൂടിയ ക്രാങ്ക് ഭാരം എളുപ്പമാക്കുന്നു.
@@arunfemin appo old bike i mean rd 350 double cilinder ane.. porathathin kikker startum power anenki parayum venda.. 2 stroke power.. ann self illa.. athkond kikker upayokichu.. innw self und athkond kikker ozhivakki
@arunfemin4 жыл бұрын
@@siyadzyd4166 adu two stroke engine alle bro..each cylinder 175cc alle ollu
@vinuthambran4 жыл бұрын
ഒരുപാട് നാളത്തെ സംശയം ആണ്.. അത് മാറിക്കിട്ടി. Thank u strell,😍😍✌
Pazhaya rides okke onn kuthi pokki id strelle😍😍😍onn kandott😍
@sujiththarur99534 жыл бұрын
Thanks bro njan itta commentinu like adichu first time...😘😘💝💝🕺🕺🕺🕺💖💖💖
@draswin254 жыл бұрын
Rear suspension - linkage vs normal monoshock... Riding comfort - spoke wheel vs heavy alloy wheel... Is there any benefit in weight reduction of wheels, swing arm weight, linked rear suspension on riding comfort
@AkshayKumar-vv4cx4 жыл бұрын
Light weight alloys are better in corners and for good riding experience. Weight reduction is essential for any bike.
@antoanto11304 жыл бұрын
Nice, informative.. ഇങ്ങനെയുള്ള വിഡിയോസിൽ ഞാൻ എല്ലായിപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് കാമറ വളരെ ജെർക്കി ആണ്.. ഒന്നു സ്റ്റെബിലൈസ് ചെയ്താൽ നന്നായിരിക്കും..
@Nature_Honey4 жыл бұрын
Strell ഒരു എഞ്ചിനീയറിംഗ് അധ്യാപകന്‍ ആയിരുന്നു എങ്കിൽ.. B. Tech സപ്ലികളുടെ എണ്ണം കുറഞ്ഞേനേ😜😜.. Really missed a teacher like you സർ 😉🙏🏻🙏🏻 Vloger.. Photographer.. Guitarist...rider.. Teacher.. Mentor.. Videographer... Motivation speaker... Close friend.. എല്ലാം ഒറ്റ പേര് STRELL 😍😍
@strellinmalayalam4 жыл бұрын
😁
@vinzutubeid Жыл бұрын
Yes we need teachers like him
@rangorevzvlogs4 жыл бұрын
Strell broyude examples pwoli aanu...easy to understand...well explained😍😍😍
@rizwansamad154 жыл бұрын
Strell fans like 😎💥
@sandeepmohan94854 жыл бұрын
😅
@nb64204 жыл бұрын
ഈ ഒരു വീഡിയോ ക്കു കട്ട വെയ്റ്റിംഗ് ആയിരുന്നു. Thanks strell bro ❤️❤️❤️❤️
@visible19044 жыл бұрын
രാവിലെ ഓൺലൈൻ ഫിസിക്സ് ക്ലാസ്സ് കയിഞ്ഞ് ഇത് കാണുന്ന ഞാൻ🤥🤥🤥🤥
@sagarjacky64864 жыл бұрын
Big fan bro Lots of love from Calicut
@mathewvarughese60414 жыл бұрын
Normal suspension stiff akiyal namak USD frok pole use chyan patile? In cornering and control wise
@VK-ff6wb4 жыл бұрын
Cornering stability kuttan pattum. But Same stiffness ulla USD forkite athrem cornering stability kittilla.
@XBOWEALTH4 жыл бұрын
@@VK-ff6wb 1 subscribe ❤️, thirichum cheyyum
@VK-ff6wb4 жыл бұрын
@@XBOWEALTH cheithittund
@strellinmalayalam4 жыл бұрын
Fork oil nte weight maatiyaal suspension stiff aakam. I have done it for my CBR 250R. Pakshe USD yude athrayum varilla.
എന്റെയും മറ്റു കുറച്ച് പ്രേക്ഷകരുടെ ആവശ്യം മാനിച്ച് തള്ളു videos പുണപ്രക്ഷേപണം തുടങ്ങിയ strell അവർഗൾക്ക് ഈ അവസരത്തിൽ ഞാൻ എന്റെ പേരിലും മറ്റു പ്രേക്ഷകരുടെ പേരിലും നന്ദി അറിയിക്കുന്നു നന്ദി നമ്ക്കാരം ❤️❤️❤️❤️
@mr.karnavar99364 жыл бұрын
നിന്റെ മൊയ്ലാളി പണ്ഡിതൻ ആണല്ലോ സുലൈമാനേ😁😁
@strellinmalayalam4 жыл бұрын
😁
@ajmalroshank4 жыл бұрын
Korach trip poya vedios postu your way of talking really good .last parayunna aaa shubam koodi kettaaal sett👌🏻
@akhileshmoorthy4 жыл бұрын
Usd forks is only needed for performance bikes and for track use no needed for 150cc.and the chance for oil leak is higher in usd fork.
@amaldevks40414 жыл бұрын
Nalla avatharanam ❤️. Next video engine configuration (inline four, parallel twin, ect;..) cheyyumooo cheettooiii?????? Kure naalaay ulla dubt aaanu...
@hemjith_ml4 жыл бұрын
Sulaiman: ഈ വണ്ടി!!..🤔 Strell: അതെ ഈ വണ്ടി എന്റെ വണ്ടിയാണ്... Sulaiman: അതല്ലാ... ഈ വണ്ടി.... Strell: അതേ ഈ വണ്ടി ഒരു CBR 650R ആണ്!! Sulaiman: ഒന്ന്പോഉവാ.... ആർക്കും മനസിലയേയില്ല ഈ വണ്ടി ഒരു CBR 650R ആണെന്ന്!!!😁😁
@alitabattleAG4 жыл бұрын
polli strell😘😘😍🤩🤩keep it coming........ waiting for thalle videos
@jismonjose14004 жыл бұрын
Physics teacher aaano....🤔 Mech alleeee....mech
@strellinmalayalam4 жыл бұрын
😁
@thanseelrahim4 жыл бұрын
Physics sir പോലും ഇത്ര എക്സാമ്പിൾ കാണിച്ചു പറയില്ല 👌
@jismonjose14004 жыл бұрын
@@thanseelrahim S catly....😆😆😆
@sarfrasnasim91124 жыл бұрын
Mechanical is a branch of physics that deals with motion
Need to check MC garage..... owesome explanation by him..... high knowledge
@Grande07774 жыл бұрын
Strell bro bikeinde single swing arm and double swing arm thamilulla vethiyasangal .how it works and fits together. And the engineering behind it.💖u strell u lives in our heart
@sandeepviswanath25484 жыл бұрын
Bro. Single swing arms can only be found in high performance sports bikes. Firstly it's to reduce the overall weight and thus increasing the power to weight ratio. And it makes easier to access the tire and makes the maintenance alot easier. So swapping tyres during racing pit lanes takes lesser time even though nowadays in Moto gp riders just swap out the entire bike.
@jemsheenak.h.35704 жыл бұрын
@@sandeepviswanath2548 and also it is gives an aesthetic touch
@xdiavels92614 жыл бұрын
Good content. Keep up the good work ❤
@haripramod45504 жыл бұрын
Strell uyir... 😘😘
@KrishnanmtyKrishnanmty3 жыл бұрын
Strell bro യുടെ സംസാരo അടിപൊളിയാണ് sweet voice
@ayyappank.a62194 жыл бұрын
ഉദാഹരണം പറഞ്ഞതു കണ്ടോ പണ്ഡിതൻ ആണാഡോ പണ്ഡിതൻ
@strellinmalayalam4 жыл бұрын
😁
@off_wheeler45814 жыл бұрын
Video ഇഷ്ടം ആയി. ഒരുതള്ള് പോലെ ആണ് എന്നാലും കാര്യം പിടികിട്ടി ട്ടോ.😃 strell bro, 💓💯👍thanks
@faizpoongadan4 жыл бұрын
strell annan uyir..😘
@gsajeevgeorge Жыл бұрын
you explained it well….. 👍🏼🥰
@noelgeooommen30244 жыл бұрын
Uff ijathy class 😂strell 💕😈
@jkrishnan307 ай бұрын
what i read and saw from sayippu videos is that usd is better only if it is used - which most of us dont have any use for - it has a disadvantage of oil leakage and complex repair possibility - athondu valya atyavashyamillatha ennal alpam mechappetta alpam complicated sadhanam ennathanu saaram.
@abhishekme80844 жыл бұрын
Strell broiii satym paraynamm 10th il physics full msrk ayrunnnaaa Subject pwoliiii❤
@strellinmalayalam4 жыл бұрын
😁
@serpenthead1434 жыл бұрын
Addipwoli Chetta! Love You Alot!❤️
@sundaran8064 жыл бұрын
1.Off road cheyan normal fork aano നല്ലത് usd anno നല്ലത് 2.ythokey fork evidey okey kollam enn പറയാമോ (eg:usd fork for cornering) 3.usd fork ആണ് normal fork ine kaalum bend ആവുന്നത് കുറവ് എന്ന് parajalllo apoo india roads inn ath alle better...
Bro ee lock down timeil strell vandi kazhukunna video ittalum njngal kanum.so lag adippikkathe kurach videos post cheyyan nokkane.Thank u😊😊😊😊
@sibinmukesh4 жыл бұрын
തള്ളി മറിക്കാൻ strell ലോഡിംഗ് തൊഴിലാളി ആണോ
@muhammedmidhlajp14764 жыл бұрын
Bro access 125bs6 nte braking system the kurichu oru vedio cheyyavo Please...
@mohamedn91744 жыл бұрын
Compare chain drive and belt drive....🙏
@ebin36914 жыл бұрын
FI vandikal reservil ett odichal undakkn chnce ulla preshnagal and athinte karanaga l??
@yathaarth89474 жыл бұрын
എന്തു കൊണ്ട് ആണ് mt 15 ഒക്കെ ഇന്ത്യയില്‍ usd fork ഇല്ലാതെ ഇറക്കുന്നത്?
@ananduanu58704 жыл бұрын
Cost cutting
@strellinmalayalam4 жыл бұрын
Simple, bike inte price koodum 😁
@Goku-in2xu4 жыл бұрын
International modelnte photos kandal sad aavum monuwsee 😅
@smalltownboy83884 жыл бұрын
Companyude profit കുറയും
@balukde14 жыл бұрын
അതെന്താ കാശ് കൂടുന്നെ? താഴെ ulla ഭാഗം തിരിച്ചു vechal പോരെ? വേറെ additional ayi എന്താണ് അതിൽ വെക്കുന്നത്? തായ്‌ലൻഡ് പോലെ ഉള്ള developing countries ഇൽ വരെ MT15നു USD ആണല്ലോ?
@ribintomy22894 жыл бұрын
Love u brooo full support 😍😍😍😍😍😍😍😍😍😍😍😍😍😍😍
@nadhishans46154 жыл бұрын
Poli.........❤
@bikersin62424 жыл бұрын
I always wanted to do a video on this...great to see that you have done that...brother🤗
@die_hertz_bhasi23534 жыл бұрын
*Strell Vanneee* ♥
@abhievs22374 жыл бұрын
Strell Machane travel videos poratte.. 😁Ningal chumma parayuva travel videos cheyyan sherikk ariyila enn😢 Full Vibe aan ath kaanumbo😘❤️
@vivekjayan25314 жыл бұрын
Bro safe aano avde scene ondo❤️
@mrmotoheart33054 жыл бұрын
Chettaa oil cooling and liquid cooling working and difference video cayumo 😅😅😅😅
@the_bob_ninja4 жыл бұрын
3rd like 1st comment 😁
@rahulkr37174 жыл бұрын
ഇതിനെ പറ്റി ഒന്നും അറിയാത്ത എനിക്കി വരെ എല്ലാം മനസിലായി..... strell polii✨😍
@bibinsunny144 жыл бұрын
Strell bro... I love you....
@pk.56704 жыл бұрын
ഒരു കാര്യം കൂടെ must ആയി പറയാനുണ്ട്. Ticker ആയിട്ടുള്ള ഭാഗം usd ക്ക് normal fork നെ അപേക്ഷിച്ചു length കൂടുതൽ ആണ്. അതായത് usd ക്ക് 70% thicker ആയിട്ടുള്ള ഭാഗം ആണ്, thin ആയിട്ടുള്ളത് 30% ഭാഗമേ free ആയി ഉള്ളൂ. Normal ന് oru 50 % ഓ അതിലധികമോ ഭാഗം thinner ആയിട്ടുള്ള ഭാഗം ആണ് അത് പോലെ തന്നെ അ ഭാഗം വണ്ടിയിൽ ആണ് attach ചെയ്തിട്ടുള്ളത് .usd thicker+ lengthy ആയിട്ടുള്ള ഭാഗം ആണ് bike മായി attach ചെയ്തിട്ടുള്ളത് അത് positive side ആണ്