Which coating is best ? Malayalam Video

  Рет қаралды 178,197

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 981
@strellinmalayalam
@strellinmalayalam 4 жыл бұрын
ഞാൻ ബാംഗ്ലൂരിൽ വച്ച് ceramic കോട്ടിങ് and PPF ചെയ്തത് ഇവിടെ വച്ചാണ്, താല്പര്യം ഉണ്ടെങ്കിൽ ചെക്ക് ചെയ്യാം => Krithi car care from Bangalore (Krishna 9148474646). 10K for ceramic coating and 18k for PPF.
@the_machine_healer
@the_machine_healer 4 жыл бұрын
💓💓💓
@Bitto_babu
@Bitto_babu 4 жыл бұрын
♥️♥️
@safwandz5318
@safwandz5318 4 жыл бұрын
♥😍
@rohith477
@rohith477 4 жыл бұрын
Thala thott vaalu vare PPF nu 18k aano?
@Jithujayaprakash
@Jithujayaprakash 4 жыл бұрын
Wrap chyunath nalla option alle???
@sabithrahman7249
@sabithrahman7249 4 жыл бұрын
കടലക്കറിയും കൊണ്ട്.... പുട്ടിനു നോക്കിനിന്ന ഞാൻ ഇപ്പൊ ആരായി....... 😂😂😂 പുട്ട് മുഖ്യo strelle......
@manson8051
@manson8051 4 жыл бұрын
2 min..... 3k😱😱 Strell♥️
@Hidden.places
@Hidden.places 4 жыл бұрын
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ. മച്ചാനെ 🙏
@manson8051
@manson8051 4 жыл бұрын
@@Hidden.places ijj polikk muthe♥️
@ADARSH-be2ex
@ADARSH-be2ex 4 жыл бұрын
@@Hidden.places cheythallo.. 👍
@sumeshmanikandan7001
@sumeshmanikandan7001 4 жыл бұрын
സ്വന്തമായിട്ട് വണ്ടി ഇല്ലാഞ്ഞിട്ടും strell ന്റെ വർത്തമാനം കേള്ക്കാന് വേണ്ടി മാത്രം വന്ന ഞാൻ 🥴🥴 #strell മച്ചാൻ ഉയിര് ♥️♥️😁
@albinthakidiyel3020
@albinthakidiyel3020 4 жыл бұрын
Njnum💓
@anathuraj5105
@anathuraj5105 4 жыл бұрын
Njaanum 🤩🤩
@athiravikraman9993
@athiravikraman9993 4 жыл бұрын
njnum😂
@muhammedshafi9291
@muhammedshafi9291 4 жыл бұрын
🤚
@sumeshmanikandan7001
@sumeshmanikandan7001 4 жыл бұрын
Strell machante WhatsApp group vallathumm undo nighalk??
@sanoop9180
@sanoop9180 4 жыл бұрын
*💕💕💕CBR എവിടെ കണ്ടാലും പുട്ടിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ..😍💕💕* 👇 #Strell❣️(പുട്ടൂസ്‌ Uyir😄) 👇👍
@b___lal_9329
@b___lal_9329 4 жыл бұрын
😍😍😍Strell😍😍😍
@kltraveler
@kltraveler 4 жыл бұрын
ഇവിടെയൊക്കെ സ്റ്റിക്കർ കടയിൽ 1000 രൂപ യുണ്ടെങ്കിൽ മൊത്തം കവർ ചെയ്തുതരാറുണ്ട് തിൻ ഫിലിം അപ്പൊ അതിനെന്താണ് പറയുന്നത് ആർക്കെങ്കിലും അറിയാമോ?
@lijinpoozhiyil335
@lijinpoozhiyil335 4 жыл бұрын
Strell പറഞ്ഞതു വളരെ ശരിയാണ് . ഇ ഫീൽഡിൽ കുറച്ചു കാലം വർക് ചെയ്‌തതാണ് ഞാൻ
@Abhiman2753
@Abhiman2753 4 жыл бұрын
സ്‌ട്രൽ ബ്രോ ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ ക്ക് എന്റെ കുറെ നാളത്തെ സംശയം ആയിരുന്നു ഇപ്പറഞ്ഞ പലതും 😊😍😘
@ISHAQUE.
@ISHAQUE. 4 жыл бұрын
Strell മച്ചാന്റെ ചൂടുള്ള പുട്ടിൻ കാത്തിരുന്ന പോലെ വീഡിയോക്ക് കാത്തിരുന്നവരുണ്ടോ ....?😘😘❤️
@Hidden.places
@Hidden.places 4 жыл бұрын
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ 🙏മച്ചാനെ
@vishnudas9582
@vishnudas9582 4 жыл бұрын
ആരെങ്കിലും മുമ്പ് ചോദിച്ചിട്ടുണ്ടോ എന്നറിയില്ല.... നിങ്ങള്‍ക്ക്(മച്ചാൻ) ഒരു ദിവസം live വന്നൂടെ.... നേരിട്ട് കാണാന്‍ കഴിയാത്തത് കൊണ്ട്‌ ആണ്‌..വലിയ സന്തോഷം തന്നെ ആയിരിക്കും ഞങ്ങൾ subscribers inu 😁 Please consider this strellettoy 💕😍😔😊
@iamsolobird
@iamsolobird 4 жыл бұрын
ഞാൻ motomax ന്റെ wax ആണ് use ചെയ്യുന്നത് നല്ല പ്രോഡക്റ്റ് ആണ്..
@fordfiestaindian
@fordfiestaindian 4 жыл бұрын
Very informative. Were just in a dilemma on chosing the coating to be done. Strell came to the rescue🥰🤩
@arunappu5735
@arunappu5735 4 жыл бұрын
*"What's Up KZbin"* ഇത്‌ കേൾക്കുമ്പോൾ തന്നെ ഒരു വല്ലാതെ രോമാഞ്ചം തന്നെയാ...😍😍😍
@Hidden.places
@Hidden.places 4 жыл бұрын
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ. മച്ചാനെ 🙏
@lsvlog9809
@lsvlog9809 4 жыл бұрын
@@Hidden.places kk
@Dheeraj-y4f
@Dheeraj-y4f 3 жыл бұрын
Telegram youtube😁
@anandhuajith4819
@anandhuajith4819 4 жыл бұрын
*സ്വന്തമായി ഒരു വണ്ടി ഇല്ല എങ്കിലും strell ഇടുന്ന എല്ലാ വിഡിയോയും കാണാറുണ്ട്* *കാഴ്ചക്കാരെ പിടിച്ചിരുത്താൻ നിങ്ങൾക്ക് ഒരു പ്രതേക കഴിവ് ആണ്*
@nizarck8473
@nizarck8473 4 жыл бұрын
നല്ല ഒരു പെണ്ണ് കിട്ടാൻ എവിടെപോണം എന്ന് പറഞ്ഞില്ലാ 🤔
@strellinmalayalam
@strellinmalayalam 4 жыл бұрын
😁
@arjunm7162
@arjunm7162 4 жыл бұрын
സ്ട്രേല്ലിന്‌ revenue കൂടുതൽ കിട്ടാൻ വേണ്ടി VPN വെച്ച് USA യിൽ ഇട്ട് കാണുന്ന ഞാൻ😂😘
@itsmepk2424
@itsmepk2424 4 жыл бұрын
😂😂
@strellinmalayalam
@strellinmalayalam 4 жыл бұрын
haha
@wanderermallu
@wanderermallu 4 жыл бұрын
App ethaa bro
@arjunm7162
@arjunm7162 4 жыл бұрын
@@wanderermallu tunnel bear
@cyriacsmith
@cyriacsmith 4 жыл бұрын
വിദേശി ആണല്ലേ... 🤪🤪🤪
@adarsh.prakasan
@adarsh.prakasan 4 жыл бұрын
Naala graphics exam aayittum video kaanunna le njan😅 Strell uyir😍..
@shibiljafar3481
@shibiljafar3481 4 жыл бұрын
Mee too
@reminraju1380
@reminraju1380 4 жыл бұрын
Engineering....
@VinesnVandies
@VinesnVandies 4 жыл бұрын
Btech bois
@kirangeorge785
@kirangeorge785 4 жыл бұрын
Mone...enikkum ondada.eth clg aa
@adarsh.prakasan
@adarsh.prakasan 4 жыл бұрын
@@kirangeorge785 college of engineering trikaripur..you?
@boykaexhibits6675
@boykaexhibits6675 4 жыл бұрын
English channel el ee Video kandu orupadu doubts ayirunnuu, comment ettu , msg ayachu..., But ee video el karyam clear ayii
@Krishnaprasad-tc6vk
@Krishnaprasad-tc6vk 4 жыл бұрын
Video notification vana spotil vanit polum evde 1st comment swapnangalil matram. Strell❤️
@krishNA-tk2ge
@krishNA-tk2ge 4 жыл бұрын
thank you bro... that was a good information... maatt finish ulla വണ്ടികൾ എങ്ങനെ ആണ് maintain ചെയ്യുക? same process aano?
@edwinsebastian602
@edwinsebastian602 4 жыл бұрын
*വണ്ടി എന്നും ഷോറൂം കണ്ടീഷനിൽ ഇരിക്കണം 🙌*
@sujivlogssmalayalam6509
@sujivlogssmalayalam6509 2 жыл бұрын
Njn adhu kond odikunnilla ennum showroom condition
@the_prince154
@the_prince154 2 жыл бұрын
Athond vandi ngan showroomil vechu 😅
@edwinsebastian602
@edwinsebastian602 2 жыл бұрын
@@the_prince154 😂😂
@manu9183
@manu9183 4 жыл бұрын
Topic ✌🏻, oru 2nd opinion vendi wait cheyyarnnu. Appolan ee video 🥳💕. Nammal manassil kaanunnadh strell maanath kaanum😍😍😍😍
@namithtuttu956
@namithtuttu956 4 жыл бұрын
ബ്രോ പുതിയ പവർ ഡെലിവറി കാണിക്കുന്ന വീഡിയോസ്‌ ഒന്നുമില്ലെ? 2 സ്റ്റാറ്റസ്‌ ഇടാൻ ആയിരുന്നു😝
@anands5655
@anands5655 4 жыл бұрын
Svanthamayi bike polum illatha njn...😢 But strell machan 😍😘💓
@anudazz
@anudazz 4 жыл бұрын
650 cc ബൈക്ക് 70 ൽ ഓടിക്കുന്ന strell ☺️😍🥰
@brute5040
@brute5040 4 жыл бұрын
kaathirunna comparison😍😍. Ithu Polikkum💞💞
@christopherkurian7029
@christopherkurian7029 4 жыл бұрын
പുട്ട് നോക്കിയിരുന്ന ഞാൻ ആരയ്.... കുട്ടപ്പനായി കുട്ടപ്പൻ!!! 😝
@yathi1947
@yathi1947 4 жыл бұрын
Kuttapana ..ponnappan
@Arj-Arj-Arj
@Arj-Arj-Arj 4 жыл бұрын
Honda hornet book cheythu..Ennod innale teflone coating nu 660 rupee paranjuuu 🤓🤓. Innu ee video kanduu ... 😍ty strell .
@cliffincf2558
@cliffincf2558 4 жыл бұрын
വിദേശത്തു ഡ്രൈവിംഗ് പഠിച്ച രണ്ട് ചേട്ടന്മാർ കൂൾ ആയി സൈഡിൽ കൂടി പോയി😁
@vishnuramaswami8774
@vishnuramaswami8774 4 жыл бұрын
Naaykaranapodi.... Adipoli.... Oru rakshayum illa....
@vulture2801
@vulture2801 4 жыл бұрын
*നിങ്ങടെ വോയിസ്‌ 👌👌👌👌*
@PranavPrasannan75
@PranavPrasannan75 4 жыл бұрын
ella videodem avasanam ore kuthira shakthi undello.. 🏍️vrooommm... 😊
@Jafarnk.
@Jafarnk. 4 жыл бұрын
ആശ്വാസമായി, വിഷയവുമായി ബസപ്പെട്ട ഒരു കമന്റ് കണ്ടു
@AMEERKHAN-tl6zg
@AMEERKHAN-tl6zg 4 жыл бұрын
5 years aakunnu ente bike. Still in showroom condition. എനിക്ക് തോന്നുന്നു ബൈക്ക് വാങ്ങിയ തുകയേക്കാൾ കൂടുതൽ ഞാൻ മെയിൻറനൻസ് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ഇപ്പോഴും ഷോ റൂമിൽ തന്നെയാണ് സർവീസ്... Bike ഹീറോ ഗ്ലാമർ
@anfaazc517
@anfaazc517 4 жыл бұрын
വണ്ടിന്റെ ഫോട്ടോ കണ്ടിട്ടില്ലെഗിലും streel ന്റെ ഫോട്ടോ കണ്ടാൽ മതി
@akshayd_7896
@akshayd_7896 4 жыл бұрын
Machan inta varthanum kelkan powli yaaa big fan
@lifeisspecial7664
@lifeisspecial7664 4 жыл бұрын
Srell bro new bs6 bike ഇറങ്ങിയിട്ടുണ്ട് Apache, gixxer,hornet...Please do review.
@jaguarxf9333
@jaguarxf9333 3 жыл бұрын
Strell ഒരു വികാരമാണ്. Strell എന്നത് ഒരു 6 അക്ഷരത്തോട് കൂടിയ ഒരു വാക്കാണെങ്കിലും strell എന്ന് കേൾക്കുമ്പോ strell പ്രേമികളുടെ മനസിലെ ഓളവും കാര്യങ്ങളും ഈ കമന്റ്‌ ബോക്സ്‌ നു താങ്ങാനാവാത്ത അത്രയുമാണ് ചുരുക്കി പറഞ്ഞാൽ PPF coating പോലെ സമയം എടുത്ത് പറയേണ്ട ഒരു കാര്യമാണ് / പ്രതിഭാസമാണ് ⚜️STRELL⚜️
@_akhilsajan2366
@_akhilsajan2366 4 жыл бұрын
Chettai adipoliaa💟❣️
@playerunknownagent
@playerunknownagent 4 жыл бұрын
Good info. Strell-lea almost ella bikilum glossy finish paint aanu varaunathu, athine kurichanu ee video ennu vicharikunnu...nte bike full matte black aanu (thunderbird 2017) stone black wax ittu pidichu tankinte top part full glossy aayi. Athu mattaan pattumo? athe poolea matte finish ulla bikeil ceramic use chaithal glossy akumo???.... Love from kollam ❤️❤️❤️ untill then by by
@strellinmalayalam
@strellinmalayalam 4 жыл бұрын
MAtte vandikalude oru video njan detailed aayi cheyyam.
@sulfisam1349
@sulfisam1349 4 жыл бұрын
strell nte vandide shadow nokku... charinn irunn povunna pole feel cheythath enik mathram aano??? 4:26 😁😁😁😁😁
@kiranmanoj2315
@kiranmanoj2315 4 жыл бұрын
സ്വന്തമായിട്ട് വണ്ടിയില്ല എങ്കിലും ഈ വീഡിയോ മുഴുവൻ കണ്ടു....😊
@AK-wk3wy
@AK-wk3wy 4 жыл бұрын
Helmet changinde video wait chaithaver arokke. Strell isthum 😍
@strellinmalayalam
@strellinmalayalam 4 жыл бұрын
Athu njan alla. That was my friend's pic :)
@tomvsaji474
@tomvsaji474 4 жыл бұрын
Speed kanandirikkan nadukku thanne next video suggestion athe polichu😂❣️
@strellinmalayalam
@strellinmalayalam 4 жыл бұрын
😋
@tomvsaji474
@tomvsaji474 4 жыл бұрын
@@strellinmalayalam 😍😍😍
@mrunnizuttan3973
@mrunnizuttan3973 4 жыл бұрын
Le *strell* : ഞാൻ പലപ്പോഴും എൻറെ ഫോട്ടോ എടുക്കാൻ മറന്നു പോകും Le *strell* fans: ആ മുഖം ഒന്ന് കാണിക്കാമോ ചേട്ടാ Le *ഞാൻ* : എടുത്തിട്ടും വലിയ കാര്യമൊന്നുമില്ല
@tom_e_t_t_a_n
@tom_e_t_t_a_n 4 жыл бұрын
Vandii illajitum ee video kandath nthinane ennathintea otta ans STRELL ISHTAM❤
@ADARSH-be2ex
@ADARSH-be2ex 4 жыл бұрын
കാക്ക കാഷ്ടം.. ഓഹ് standerd.. standerd.. 😁😁😂
@dcatalyzt
@dcatalyzt 4 жыл бұрын
Bro cheriya scratch okke ulla vandiyude mukalil teflon or wax coating cheythal ath marumo..... Atho paint adichittu athinu mukhalil coating cheyyunnathano nallathu
@AswanthHB
@AswanthHB 4 жыл бұрын
Bro 'Matte paint' aanel enganeya maintain cheyyuga. Glossy finish ine kaal paad alle.
@strellinmalayalam
@strellinmalayalam 4 жыл бұрын
Ithinulla oru video njan cheyyununde :)
@AswanthHB
@AswanthHB 4 жыл бұрын
@@strellinmalayalam Thanks bro! Big fan.
@Jo3l_joe
@Jo3l_joe 4 жыл бұрын
@@strellinmalayalam good bro keep doing ❤️
@v3thedarkpilot737
@v3thedarkpilot737 4 жыл бұрын
Need
@mrudulkpanicker4465
@mrudulkpanicker4465 4 жыл бұрын
@@strellinmalayalam dulqur 😂 ithinulla video njn cheyyunnund ippalalla.. pinne..😂😂😂
@rohitramesh7722
@rohitramesh7722 Күн бұрын
We need more detailed video on ceramic coating,its effect after the years...ppf and laminations
@nithinkrishnan3200
@nithinkrishnan3200 4 жыл бұрын
നിങ്ങടെ വീഡിയോ കാണുമ്പോ പണ്ട് IGI കളിച്ചതാ ഓർമ്മ വരുക... രണ്ട് കറുത്ത കരങ്ങൾ...😁😁
@afthabkhan4310
@afthabkhan4310 3 жыл бұрын
Sathyam 😝
@S84k-g
@S84k-g 3 жыл бұрын
ഞാൻ മെറ്റിയോർ ഗ്ലോസി ബ്ലാക്ക് വണ്ടി ഷോറോമിൽ നിന്ന് ഇറക്കുമ്പോൾ 800 രൂപയ്ക്ക് ടഫ് ലോൺ കോട്ടിംഗ് ചെയ്ത് ഒരു മഴയ്ക്ക് തന്നെ ഫുൾ പോയ്. ഫുൾ ഹെയർ ലൈൻ സ്ക്രാച്ച് കാണുന്നു ഇപ്പോൾ.
@popcorncinemas9946
@popcorncinemas9946 4 жыл бұрын
എന്റെ വണ്ടി ഹിമാലയൻ ആണ്.. ഏത് coating ആണ് ഹിമാലയൻ നല്ലത്...എല്ലാത്തിന്റെയും റേറ്റ് എത്രെ കാണും ഏകദേശം ഹിമാലയന് ?
@strellinmalayalam
@strellinmalayalam 4 жыл бұрын
Ceramic coating mathiyaavum. correct vila area calculate cheythale ariyan pattu. So oru ceramic coating aalumaayi samarikaranam athinu.
@popcorncinemas9946
@popcorncinemas9946 4 жыл бұрын
@@strellinmalayalam kozhikode anu bro sthalam
@popcorncinemas9946
@popcorncinemas9946 4 жыл бұрын
Ceramic ചെയ്താൽ മുൻപു ഉണ്ടായ scratch പോകുമോ..? Fade ആയ കളർ തിരിച്ചു കിട്ടുമോ..? സംശയം ആണ്
@amaldevks4041
@amaldevks4041 4 жыл бұрын
Enta oru frnd car polishil work chythirunnu avan konduvannu thannittund scratch remove aakkan aayttulla oru liquid. Wax poole irikkum abrasive cut agana nthoo aayrunnu name.. Oru 4k varum enna paraje athinu.
@popcorncinemas9946
@popcorncinemas9946 4 жыл бұрын
@@amaldevks4041 എങ്ങനെ ഉണ്ടായിരുന്നു effect ?
@rijenroy8254
@rijenroy8254 4 жыл бұрын
Ceramic coating...bikeinte chila bhagangilil matramalle cheyyan pattukayulu?...metalsilum faringsilum okke apply cheyyan sadhikkumo?
@febink6725
@febink6725 4 жыл бұрын
Touflon coating cost - Rs. 150/- per day (strell പറഞ്ഞ പോലെ 300 രൂപ കൊടുക്കുകയാണെ... ) Wax നു Rs.900 ആണേൽ, 14 ഡേയ്‌സ് nu per day cost Rs.64/- Ceramic coating + PPF aanel Rs. 18000/- package is for 3 year (1095 days).. per day coat -Rs.16/- Longterm നോക്കുമ്പോൾ Strell ചെയ്തതാണ് നല്ല idea...
@ArunAntonAshok
@ArunAntonAshok 4 жыл бұрын
Bro classic chrome 350 ethu coating aanu cheyyuka ? Engine parts koodi coating cheyyan pattumo ?
@mithunkv9421
@mithunkv9421 4 жыл бұрын
CBR 650R photos are awesome
@sudheeshkaattukulangara5010
@sudheeshkaattukulangara5010 3 жыл бұрын
New vandi vagumbol tufflog coatting cheyyano vendayo. Cheythal nallathano( bullet 350) RE karu nannayi cheythu tharuo ?ithine kurichu arkenkilum paranju tharan kazhiyuo?
@pranavpradeep1807
@pranavpradeep1807 4 жыл бұрын
Can we do ceramic in matte colours? How much it is effective in matte colours?
@SusobhVlogs4
@SusobhVlogs4 3 жыл бұрын
Ppf coting ആണ് നല്ലത്. ഞാൻ ചെയ്തു. വീഡിയോ ഇട്ടിട്ടുണ്ട്
@mystic_saint9354
@mystic_saint9354 4 жыл бұрын
Strell ❤️
@balubaby5417
@balubaby5417 4 жыл бұрын
ചേട്ടാ wax coating ചെയ്താൽ sun protection കിട്ടുമോ, Ceramic cheythal , പിന്നെ wash ചെയ്യുന്ന സമയം wax aply ചെയ്യണ്ട ആവശ്യം ഉണ്ടോ
@deepXeed
@deepXeed 4 жыл бұрын
എന്നാ കുട്ടപ്പനാട ഉവ്വേ.......😘
@princejose1937
@princejose1937 4 жыл бұрын
Hey strell. Ceramic coat cheythal bikinte looks koodumo?. Ceramic coating cheythittu ppf cheyyunnathano nallathu?. Ppf nu price enganeyanu?. ( ചേട്ടാ എനിക്ക് വണ്ടി ഒന്നും ഇല്ലാട്ടോ , എന്നാലും അറിയാനുള്ള ഒരു ആഗ്രഹം കൊണ്ടു ചോദിച്ചതാ😅😅).
@strellinmalayalam
@strellinmalayalam 4 жыл бұрын
Ceramic cheythal nalla gloss unde. enikke aaya cost first commentil unde :)
@knavas90
@knavas90 4 жыл бұрын
പെരുന്നാളിന് മാത്രം വണ്ടി കഴുകുന്ന ഞാൻ എന്തിനാണ് ഈ വീഡിയോ മുഴുവൻ കണ്ടത് 🤔
@brahmadathanmr3669
@brahmadathanmr3669 4 жыл бұрын
നമ്മളൊക്കെ ഒരേ wavelength aanalo⚡️
@rahulsrikumar2808
@rahulsrikumar2808 3 жыл бұрын
PPF parichu kalayumbol paint remove avum sheri anno? PPFil UV rays kondal paint gloss pokuvoo?
@anandhu9963
@anandhu9963 4 жыл бұрын
പുട്ട് ഫാൻസ്‌ ഉണ്ടോ
@mr.a5096
@mr.a5096 4 жыл бұрын
Vandi eppolum neat aayi irikkanamennu entem nirbandham aanu. Daily ravile eneekumbo vandiye aanu aadyam nokunnath. Forksilo rear mudguardilo (even rear footpegs 😜) orithiri cheli kandaal appo thanne microfiberum bucketum eduth irangum. Last enikk naaraanathu bhraanthan ennu peru veenu. Vandi oadikkaanullathaa allaand poovittu poojikkaan kondokuvallllo ennokke chodyam thudangi. Aa chodikkunnavarkariyillallo ente vikaaram 😊 By the way good message bro. Teflon coatingine kurichu doubtundaarnnu. Ippolaa clearaaye. Thanks. And lemme apply ceramic when i get a 300 cc Machine ❤️
@mizhabali7338
@mizhabali7338 4 жыл бұрын
5:29 വെള്ളം പാർന്ന് കെയ്ഞ്ഞാ... 👌😄
@kevintrusty_
@kevintrusty_ 4 жыл бұрын
Strell bro... Mat blackinte melil ith pole ulla coating enthelum cheyan pattuo??
@safarzaff9261
@safarzaff9261 4 жыл бұрын
Strell ഒരു live വരുമോ helmet ഊരണ്ട വെറുതെ ഒന്ന് ചാറ്റ് ചെയ്യാനാ 😍
@anoobvlogs4547
@anoobvlogs4547 4 жыл бұрын
Eniku vandi Showroom erikunnathu polle erikannam enna agrham 🤩😍😍😍😍👌👌👌👌
@senotriusneo6354
@senotriusneo6354 4 жыл бұрын
@strell, i heard nowadays they do multiple ceramic coatings as a package every 6 months/1 year instead of a single coating for three to five years.The reason for this being our harsh climatic conditions/indian usage pattern. Apparently the singel thick coat doesn't last as well as smaller multiple coatings evry few months or once yearly.They are not charging more for this either.your opinion?
@strellinmalayalam
@strellinmalayalam 4 жыл бұрын
To be honest, no idea on this. Njan adhyamaayanu kelkunathu. Anyway this make sense. Mukalil kaanunna number onnum vilichu chodichu nokku.
@dr.thugenomics
@dr.thugenomics 4 жыл бұрын
Dude your videos are very helpfull keep doing it full support😎😍
@sreegovindm7890
@sreegovindm7890 4 жыл бұрын
*മറ്റെന്നാൾ കണക്ക് പരീക്ഷക്ക്‌ ഇത് എഴുതാം....😌B-tech മ്യാമന്മാർ ഇവിടെ റിപ്പോർട്ട്‌[ലൈക്ക്😅😁]ചെയ്യുക...LACA😪😖*
@muhammedsinan3156
@muhammedsinan3156 4 жыл бұрын
Nalathe xam
@sreegovindm7890
@sreegovindm7890 4 жыл бұрын
@@muhammedsinan3156 ഏതാ എക്സാം..??
@akshay7-7-7
@akshay7-7-7 4 жыл бұрын
Nan unde LACA 😅😅😅😅😅
@rubelkmathew9327
@rubelkmathew9327 4 жыл бұрын
Undee😂
@sidharthkrishna9736
@sidharthkrishna9736 4 жыл бұрын
Nala Anna University graphics xam💔
@vipinvijay14
@vipinvijay14 3 жыл бұрын
Mat black l ceramic/ppf coating cheyyan pattumo? Cheythal glowcy aayippokumo?
@mohamedshabeerkt8820
@mohamedshabeerkt8820 4 жыл бұрын
യൂണികോൺ ഫാൻസ്‌ പ്ലീസ് 👍.
@marbinmpeter6159
@marbinmpeter6159 4 жыл бұрын
Ente unicorn 150 Abs
@shintosunil5364
@shintosunil5364 4 жыл бұрын
strell macha.. ceramic coating kochiyil evide poya chythathu??
@harikrishnamj3232
@harikrishnamj3232 4 жыл бұрын
17 th comment, gud evng strell
@njrenjunbr
@njrenjunbr 4 жыл бұрын
Adipolii bro...this was very helpful...i planning to do coating on my bike
@sarathsarathchandran7834
@sarathsarathchandran7834 4 жыл бұрын
2:57m ആ car കാരൻ പോയ poku കണ്ടോ പുട്ടുപോലെ
@the_local_tourer
@the_local_tourer 3 жыл бұрын
S sredhichu
@rubelkmathew9327
@rubelkmathew9327 4 жыл бұрын
Exam inte idakum machante vedio vannal nammal.kanum❣️❣️
@ratheeshkazhuvur
@ratheeshkazhuvur 4 жыл бұрын
പുട്ടിനു ശേഷം ആർ? കുട്ടപ്പൻ😊
@Hidden.places
@Hidden.places 4 жыл бұрын
എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ. മച്ചാനെ 🙏
@dodykdantys7590
@dodykdantys7590 4 жыл бұрын
Bro oru doubt..nammal oru 1k ride povanel idayil vachu quick ayi egana lube cheyya??
@dark-wq6qo
@dark-wq6qo 4 жыл бұрын
Bike illathe eee vedeo kanunnath njan mathramano
@thejusjoseph2818
@thejusjoseph2818 3 жыл бұрын
Bro njn Himalayan book cheythu appo choichu polymer coating ennu 1000 Rupa aahn parayunnath ethra dhivasam nilkum...
@sreerajr4559
@sreerajr4559 3 жыл бұрын
Which coating is good for MAT finish??
@arunkumark.s5853
@arunkumark.s5853 3 жыл бұрын
Enik oru helmet vangikannam enu ind.. Kurea naaltha kathirippinu shesham annu oru 5k mukali oru helmet vagikannathu.. So glossy vangikanno matt vagikanno enu doubt ind.. Last glossy orapichu... Ee glossy helmet van gi CERAMIC COATING chytha .. Vangiya pole thnnea eriko..i mean colour povan eriko.. Ethra naale ceramic coating validity ind..... Ceramic coat on helmet oru video vido.. Plz enit vagika enu vachannu
@ashfaqueansari2384
@ashfaqueansari2384 4 жыл бұрын
Hey man 🤚
@Hidden.places
@Hidden.places 4 жыл бұрын
എന്റെ ഒരു കുഞ്ഞു ട്രോൾ ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യാമോ
@jayakrishnanr6902
@jayakrishnanr6902 4 жыл бұрын
Strell bro ... valuable information..thks a lot ..😍😍.and one small request undu.. Beneli 600i onnu review cheyammoo...
@parthan3411
@parthan3411 4 жыл бұрын
🍁 *_strell_* 🍁
@abhijithhussain
@abhijithhussain 4 жыл бұрын
Strell brw matt vandik ath polish upayogikkum 3m ntta dash polish anno atho 3m ntta wax anno use cheyendath.?
@maharoof_puthur
@maharoof_puthur 4 жыл бұрын
ഹാ.. അങ്ങനെ പണ, കൊറേ ആയി ceramic ന് ഇത്ര വില വരാൻ കാരണം അന്വോഷിച്ചു നടക്കുന്നത്.
@roshanpius8929
@roshanpius8929 4 жыл бұрын
Stellettan അന്ന് പറഞ്ഞ method ആണ് ഞാൻ ഇപ്പോ use ചെയുന്നത്. 3M wax polish & dashboard polish.എനിക്കും എന്റെ വണ്ടി കുട്ടപ്പൻ ആയിട്ട് ഇരിക്കണം.
@11Ravan3
@11Ravan3 4 жыл бұрын
Hey strell, please make this also in English
@abdulmubeen9726
@abdulmubeen9726 4 жыл бұрын
Matte paint il ceramic coating cheyyan ulla... Oru product ethaanu Atho..ethu use cheythaalum mathiyo
@chandinipremkumar5609
@chandinipremkumar5609 4 жыл бұрын
Strell💓
@luthfikudukkil5881
@luthfikudukkil5881 4 жыл бұрын
ith bike inte outter protection ine patti oru video aanu......super🎉 ini bike inte inner protection , engine , gear box etc showroom condition ill kondu nadakkan enthu cheyyanam enna oru video undakko?!?
@strellinmalayalam
@strellinmalayalam 4 жыл бұрын
Undakkam
@8akhilkrishnan700
@8akhilkrishnan700 4 жыл бұрын
😍😍
@abumugu8691
@abumugu8691 4 жыл бұрын
suzuki access 125 vs tvs ntorq എന്താണ് ഏറ്റവും മികച്ചത്
How to make your bike കുട്ടപ്പൻ  || A Washing Tips Video
14:08
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,3 МЛН
21 Tips for Long Ride || 300km to 2000km
14:30
Strell In Malayalam
Рет қаралды 325 М.
Traction Control Explained in Malayalam
7:39
Strell In Malayalam
Рет қаралды 180 М.
What makes you a Rider ? Mojo Vlog in Malayalam
19:44
Strell In Malayalam
Рет қаралды 232 М.
Secure and Maintain your bike when unused for Long Period - Malayalam Video
8:56
Summer Riding Tips in Malayalam
9:47
Strell In Malayalam
Рет қаралды 135 М.
5 Basic Motorcycle Maintenance Tips for Beginners in Malayalam
7:47
Strell In Malayalam
Рет қаралды 209 М.
How to Break In a New Motorcycle || മലയാളം
6:50
Strell In Malayalam
Рет қаралды 239 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН