Рет қаралды 7,872
#joshtalksmalayalam #investment #nevergiveup #techie #itlife
മടുപ്പൻ ജോലിയെന്ന് നമ്മളിൽ പലരും നോക്കിക്കാണുന്ന IT PROFESSIONALS-ഇന്റെ ലൈഫിനെക്കുറിച്ചൊരു രസകരമായ പുസ്തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു CAREER ഇനുപിന്നാലെ മാത്രം ഓടുന്ന നമ്മൾ ഓരോരുത്തരെയും പല കാര്യങ്ങൾ ഓർമപ്പെടുത്താനും കൂടിയാണ് UST Global കമ്പനിയിലെ പ്രോഗ്രാം മാനേജർ ആയാ നിപുൻ വർമ്മ ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത്.
കയ്യടികൾ വിന്നേഴ്സിന് മാത്രം ഉള്ളതല്ല, ലൂസേഴ്സ് ഇന് വിന്നർ ആവാൻ ഉള്ള പ്രജോദനം കൂടിയാകണം. എല്ലാവരും പ്രതീക്ഷിക്കുന്നപോലെ തന്നെ നമ്മൾ എത്തിപ്പെടണം എന്നൊന്നും ഇല്ല. പക്ഷെ, നമ്മൾ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ചെയ്യാൻ അവസരം ലഭിക്കുന്നില്ല എങ്കിൽ, നിപുൻ പറഞ്ഞതുപോലെ എന്തോ എവിടെയോ ഒരു ചെറിയ പ്രശ്നം ഉണ്ടാകും. ആ പ്രശ്നം നികത്തിയത് you will find the balance. പ്ലാൻ A അല്ലെങ്കിൽ പ്ലാൻ B. ഇനി അതും നടന്നില്ലെങ്കിൽ, മറ്റൊരു പ്ലാൻ ..അത്രതന്നെ!
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
He has written an interesting book about the life of IT professionals, which many of us see as a boring job. Nipun Varma, Program Manager at UST Global Company, tells his life story today on Josh Talks to remind each of us who are running after a career.
Applause is not only for winners, losers should also be encouraged to become winners. We don't have to be what everyone expects us to be. But if we don't get the opportunity to do what we want and love, as Nipun said, there will be a small problem somewhere. You will find the balance to solve that problem. Plan A or Plan B. If that doesn't work, another plan ..that's it!
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup #ustglobal