Overthinking നെ ഇനി ഭയക്കേണ്ട.!! നിങ്ങളുടെ ചിന്തകളെ productive thinking ആക്കി മാറ്റാം | Overthinking

  Рет қаралды 217,062

ROSE - The mind Doctor

ROSE - The mind Doctor

Күн бұрын

Пікірлер: 348
@wificreations8767
@wificreations8767 2 жыл бұрын
ആ ഗോൾ നേടാനുള്ള വഴി ചിന്തിച്ചിട്ടാണ് എനിക്ക് വട്ടായത് ,പലപ്പോഴും നമ്മുടെ ജീവിതം എന്തിനു വേണ്ടിയാണെന്ന് ചിന്തിച്ചു പോക്കും ,ജനിച്ചത് മുതലുള്ള പരാജയമാണ് നേരിടുന്നത് .എന്റെ ഇഷ്ട്ടത്തിനനുസരിച്ചു ജീവിക്കാൻ പറ്റുന്നില്ല ,ഒരൊരൊ പ്രശ്നങ്ങൾ പിന്നിലോട്ട് വലിക്കുന്നു .മനസ്സ് എങ്ങോട്ടോ ഉൾവലിഞ്ഞു പോകുന്നു ,എങ്ങുമെത്താത്ത ചിന്തകളും ഞാനും മാത്രം ബാക്കി 😢😢😢
@shakirasadique5443
@shakirasadique5443 2 жыл бұрын
Same situation
@1pfaseel
@1pfaseel 2 жыл бұрын
You are not alone bro😄😄
@mohdshameer9603
@mohdshameer9603 Жыл бұрын
Same situation
@wificreations8767
@wificreations8767 Жыл бұрын
@@shakirasadique5443 🥲
@Abdurahman-br9qr
@Abdurahman-br9qr 10 ай бұрын
same
@citizen1115
@citizen1115 2 жыл бұрын
Goal ഉണ്ടായിരുന്നു.. ആ ഡയറക്ഷനിൽ ആയിരുന്നു യാത്ര.. അവസാന സ്റ്റേജിൽ എത്തിയപ്പോൾ പല തടസങ്ങൾ വന്നു അത് നഷ്ടം ആയി. പിന്നീട് എല്ലാം ക്ലിയർ ചെയ്തു വന്നപ്പോഴേക്കും ചുറ്റുമുള്ളവർ നമ്മളെ പുറകോട്ട് പിടിച്ചു വലിച്ചു.. നമ്മളിൽ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷയും വിശ്വാസവും അവർ നഷ്ടപെടുത്തി ചില സഹായികൾ കാരണം. തടസ്സം നേരിട്ടപ്പോൾ സഹായം ആവശ്യം ആയി വന്നു. എന്നാൽ സഹായികൾ നമുക്ക് ഉപദ്രവകാരികൾ ആയി. നമ്മുടെ ഗോൾനേ മറ്റുള്ളവർ പരിഹസിക്കാനും ഉപദേശിക്കാനും തുടങ്ങി. ഓരോ സ്റ്റെപ് എടുക്കുമ്പോഴും അനാവശ്യ ഉപദേശം വരും. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന ധാരണ കൊണ്ട് അത് ഒന്നും ചെവികൊള്ളാതെ മുന്പോട്ട് പോകുമ്പോ വീട്ടുകാരെ ഉപയോഗിച്ച് അവർ നമ്മെ തടയാൻ തുടങ്ങി. അതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു ഗോൾ മാറ്റി, അവരുടെ ഇഷ്ടം അനുസരിച്ചു പോകാമെന്നു തീരുമാനിച്ചു. അങ്ങനെ അവർ പറയുന്നത് അനുസരിച്ചു ഗോൾ സെറ്റ് ചെയ്തു യാത്ര തുടങ്ങിയപ്പോൾ അവിടെ എലാം അവരുടെ മേലധികാരം വന്നു തുടങ്ങി. നമ്മളെ നമ്മൾ ആക്കിയത് അവരാണെന്ന പോലുള്ള കൊച്ചാക്കി ഉള്ള സംസാരങ്ങൾ. അതായത് അവർ വിചാരിച്ചാൽ പോലും നമ്മുടെ അടുത്ത് എത്താൻ പറ്റില്ല. പക്ഷേ ഡയലോഗ്കൊണ്ട് അവർ നമ്മളെ കൊച്ചാക്കി കൊച്ചാക്കി നമ്മൾ ചെല്ലുന്നിടത് പോലും നമ്മളെ ഒന്നും അല്ലാതെ ആക്കുന്നവർ. അപ്പോൾ ആണ് മനസിലായത് ഒരാളെയും നമ്മൾ സഹായി ആയി എടുക്കരുത് എന്ന്. എത്ര നല്ലവർ ആയാലും നമ്മൾ അറിയാതെ അവറ് നമുക്ക് വേണ്ടി ചരട് വലിക്കുകയുയും കഴിവ് കൊണ്ട് നേടി എടുക്കുന്ന സ്ഥാനങ്ങൾ പോലും അവരുടെ റെക്കമെന്റ് കൊണ്ട് നേടിയത് ആണെന്ന പ്രതീതി ഉണ്ടാകുകയും ചെയ്യും.
@rosinixavier192
@rosinixavier192 2 жыл бұрын
Its true and I agree
@hashil2091
@hashil2091 2 жыл бұрын
💯💯
@snehakb2624
@snehakb2624 2 жыл бұрын
ഇതൊക്കെ തന്ന എൻ്റെ അവസ്ഥ
@jiksonsebastian3280
@jiksonsebastian3280 2 жыл бұрын
💯
@Hanyang___
@Hanyang___ 2 жыл бұрын
Sathyam
@Beatiful_creation
@Beatiful_creation 9 ай бұрын
Yes ❤ എന്നെ കൊണ്ട് സാധിച്ചില്ലെങ്കിലും എന്റെ ദൈവം എന്റെ കൂടെ നിന്ന് എന്നെ സഹായിക്കും എന്നുള്ള വിശ്വാസം മനസ്സിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ കുറെ ഒക്കെ രക്ഷപെടാം
@_Albert_fx_
@_Albert_fx_ 7 ай бұрын
Athey ❤️🙂
@പൗരൻ-ഘ7വ
@പൗരൻ-ഘ7വ 2 жыл бұрын
എന്ത് കൊണ്ട് നമ്മുടെ സ്കൂളിൽ നമ്മുടെ കുട്ടികൾക്ക് ഇങ്ങനെ ഒരു ക്ലാസ് നമ്മുടെ പഠന വിഷയം ആക്കി കൂടെ...
@Mittu000
@Mittu000 2 жыл бұрын
Mind study school thotte venam
@hsr4733
@hsr4733 2 жыл бұрын
Mikkavarkkum bhaviyil vendatha syllabus padippichu theerthalalle ithinulla time kittu 😂
@dario-vlogger7666
@dario-vlogger7666 Жыл бұрын
Ethu kuttikalkudakunilla ha ethukuduthalum jeevitham ariyatha jeevikkan thudangumbol undakunnu
@sruthiwilliams.t936
@sruthiwilliams.t936 Жыл бұрын
Sathyam
@aidajose764
@aidajose764 11 ай бұрын
Chila schools il ipo socioemotional skills and life skills oke padipikarund
@rajeshkalleli7787
@rajeshkalleli7787 6 ай бұрын
പ്രായം,ജോലി,PSC,ഏകാന്തത,ഡിപ്രെഷൻ 💯ഇതാണ് എന്റെ പ്രശ്നം....ഇത്കൊണ്ട് തന്നെ ഓവർതിങ്കിംഗ്,നെഗറ്റീവ് മൈൻഡ്....😔😔😔
@NavasIndia
@NavasIndia 2 жыл бұрын
Dr ടെ മുഖത്തെ ആ ചിരി മതി മനസ്സ് നിറയാൻ
@ansilb9913
@ansilb9913 2 жыл бұрын
എല്ലാം ശെരി ആവും ഈ സമയവും കടന്ന് പോകും
@rvp8687
@rvp8687 2 жыл бұрын
ഇന്നാണ് ചാനെൽ ആദ്യമായി കാണുന്നത്. വലിയൊരു ചാനെൽ ആയി മാറാൻ സാധിക്കും 💯
@ponnusmol123ponnus9
@ponnusmol123ponnus9 6 ай бұрын
അൽഹംദുലില്ലില്ലാഹ് ❤️🤲 നല്ല vidio ഈ ജീവിതം മുന്നോട്ട് പോകാൻ -ve &+ve ചിന്ത ആവശ്യമാണ്. ഇത് എല്ലാവരിലും ഉണ്ട്. ഉറച്ച ദൈവ വിശ്വാസത്തിലൂടെ പ്രാത്ഥനയിലൂടെ മനസമാധാനം നേടിയെടുക്കുക. മനസമാധാനം മാണ് പ്രധാനം ❤️🤲❤️.
@rajeeshsays120
@rajeeshsays120 2 жыл бұрын
I tried this technique 3 years before it really helped me, overthinking people have lot of energy ,if we channelize that energy to our goals tremendous things will happen
@shinybijoy3288
@shinybijoy3288 Жыл бұрын
Eangane ithu cheyyendathu
@JayasreeM-l6i
@JayasreeM-l6i Жыл бұрын
മോളെ നല്ല കാര്യം മാണ് പറഞ്ഞു തന്നത് ❤❤
@Ayshaaah-k8r
@Ayshaaah-k8r 11 ай бұрын
ഒറ്റ ഇരിപ്പിൽ mamnte 5 വീഡിയോ കണ്ടു. Note എഴുതി എടുത്തു...😊 All videos are Good message......... Thankyou mam
@NJmillionvlog
@NJmillionvlog Жыл бұрын
ഈ വീഡിയോ കാണുന്നതിന് 2 ദിവസം മുൻപാണ് എൻ്റെ problems എനിക്ക് productive ആക്കാനുള്ള sudden thought ഉണ്ടായത്.... ഞാൻ MA Psychology ക്ക് join ചെയ്തു.....
@naseertla579
@naseertla579 Жыл бұрын
വളരെ യഥാർത്ഥമാണ്. ലോകം മാറി. ചില ആളുകളുണ്ട് പ്രായമായിട്ടും വിലകൂടിയ സ്ഥലങ്ങളെല്ലാം ജീവിക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും
@GaytriLakshmi
@GaytriLakshmi 6 ай бұрын
Orupadu nandhiund eee video eniku Orupadu upakarapettu🙏 I'm the overthinker, overthink cheythu ellam kulamakum. I really wanna come out of that and bring peace to my mind❤
@CkcheriyakadaakkalCk
@CkcheriyakadaakkalCk 8 ай бұрын
സൂപ്പർ 👍💪💪💪💪 ഉപയോഗപ്രദം ആയി പെട്ടെന്ന് ഉൾകൊള്ളാൻ സാധിച്ചു അതിൽ mom ഉദ്ദേശിച്ചത് എളുപ്പത്തിൽ പ്രവർത്തികമാക്കാനും ശ്രമിച്ചു വരുന്നു 👍
@fathimasafna4660
@fathimasafna4660 6 ай бұрын
ഒരു കാര്യം തന്നെ പലപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു മനസ്സിൻറെ വാതിൽ പൂട്ടിയത് പോലെ
@Albythomas27484
@Albythomas27484 2 жыл бұрын
Oru session 4000...ippo viliche ullu.. Adipoli.. Ithrem paisa koduthal ini athinte peril Overthinking thudangum😄
@aleenatheresa9595
@aleenatheresa9595 2 жыл бұрын
Oru sitting?
@rjronath8394
@rjronath8394 2 жыл бұрын
Apo full thinking financial stability varaan aaayirikum....😄
@snowyscot
@snowyscot 2 жыл бұрын
ഡോക്ടർ പറഞ്ഞ ആ ഉദാഹരണത്തിൽ ഒന്ന് കാര്യമായി ചിന്തിച്ചാൽ അവിടെ ഫിനാൻഷ്യൽ പ്രശ്നത്തെക്കാൾ കൂടുതൽ തന്റെ വർക്കിംഗ്‌ എബിലിറ്റിയും ഡെഡിക്കേഷനും മാനേജ്മെന്റ് തിരിച്ചറിഞ്ഞില്ല എന്നതാകും ഒരാളെ കൂടുതൽ മെന്റലി ഡിസ്റ്റർബ് ആകുന്നതു.. ഒരു ടൈപ്പ് ഓഫ് ഈഗോ എന്നും വേണമെങ്കിൽ പറയാം. Financial comes secondary. Enthayalum manoharamayitu present cheythu. Thank you
@akbarkappakkal6971
@akbarkappakkal6971 7 ай бұрын
മാഡത്തോട് ഒരുപാട് ഇഷ്ടം ❣️നല്ലോരു ആദ്യാപിക കൂടിയാണ് താങ്കൾ
@JitheshGopal-e2q
@JitheshGopal-e2q 6 ай бұрын
താൻ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്റെ ലൈഫിൽ ദുഖികേണ്ടി വരില്ല. I love you♥️♥️♥️♥️♥️♥️
@mypleasure9445
@mypleasure9445 6 ай бұрын
ഇത് ഞാൻ എന്നോട് തന്നെ പറഞ്ഞു... സമാധാനം കിട്ടി
@SatheeshKumar-m9b
@SatheeshKumar-m9b 5 ай бұрын
Super. ന്താൻ ഇപ്പോൾ Mam പറഞ്ഞതുപോലെയാണ് ചെയ്യുന്നത്.
@balakrishnaamal9366
@balakrishnaamal9366 Жыл бұрын
Mam പറയുന്നതെല്ലാം very correct ആണ്.but എൻ്റെ മോൻ mentally challenged aaya കൂട്ടിയാണ്. എന്തൊക്കെ കേട്ടാലും ഞാൻ അവൻ്റെ ഭാവിയെ കുറിച്ച് overthinking ആണ്.എത്ര try ചെയ്തിട്ടും അതിൽ നിന്ന് recover ചെയ്യാൻ പറ്റുന്നില്ല.അവൻ്റെ അമ്മ aayathukondavum
@sreejithkprakash3204
@sreejithkprakash3204 7 ай бұрын
വീഡിയോ കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം 😊 താങ്ക് യു Dr.
@prabhakarang9638
@prabhakarang9638 Жыл бұрын
വളെരെ നന്നായിട്ടുണ്ട്, എന്റെ over തിങ്കിംഗിന് സൊല്യൂഷൻ kitty. താങ്ക്സ്
@hebrew80
@hebrew80 Жыл бұрын
You have good English and Malayalam. No fake accent :)
@devendhuvinod1203
@devendhuvinod1203 2 жыл бұрын
Really motivated me.. Thank you Dr. Rose.
@aparna__Bi
@aparna__Bi 2 жыл бұрын
Recently I started to notice that all of my thoughts are becoming real both positive and negative. I'm afraid to even think nowadays.
@sijoaleena
@sijoaleena Жыл бұрын
Same..!!negative thoughts becoming real☹️☹️☹️ don't know why? ☹️ think cheyyathe irunnalum, automatic mindil negative thoughts ayi varuva ☹️☹️
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Your way of explaining is like a good professor level, pse you can even take psychology class in videos too
@sarimoljayakumar3050
@sarimoljayakumar3050 2 жыл бұрын
ചില റിയാലിറ്റി അതിൽ നിന്ന് overcome cheyyan പറ്റുന്നില്ല അതിനു എന്തെങ്കിലും tips പറഞ്ഞു തരാമോ
@rajeshbabu8194
@rajeshbabu8194 8 ай бұрын
മാനസിക വിദ്യാഭ്യാസം ചെറിയ ക്ലാസ്സ്‌ തൊട്ട് കൊണ്ട് വരണം.... അതേ സമ്മതിച്ചു തരില്ല. ആരെ.... ഭരിക്കുന്നു ആള് ആരെ ആണോ അവർ തന്നെ..... ആരെ ആയാലും.... കാരണം അവരെക്കെ വേണ്ടി കോടി പിടിക്കാൻ ആൾ ഉണ്ടാവില്ല അത് കൊണ്ട് ഇത് നടക്കാൻ ആരും undavila👌...
@abdulasees5063
@abdulasees5063 4 ай бұрын
പുഞ്ചിരിച്ചുകൊണ്ട് ക്‌ളാസ്സെടുക്കുന്ന മാഡം സൂപ്പർ സ്‌പീച്
@തോൽക്കാത്തവൻ
@തോൽക്കാത്തവൻ 2 жыл бұрын
ചിന്തിച്ച് വട്ടായവൻ എന്ന് എന്നെ വിളിക്കാറുണ്ട് Over thinking എങ്ങനെ ഒഴിവാക്കാം എന്ന് അന്വേഷിച്ച് എത്തിയത് നല്ല സ്ഥലത്താണന്ന് മനസ്സിലായി 🤔, വേറോരു തമാശ ഓവർ തിങ്കിങ്ങ്നെ കുറിച്ച് ചിന്തിച്ചപ്പോൾ താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കിയിരുന്നു എന്നതാണ്😂 , എന്റെ ഫിസിക്കൽ പ്രെഡക്റ്റിവിറ്റി കുറഞ്ഞു എന്ന് എനിക്ക്തന്നെ തോന്നിതുടങ്ങി
@kishorkumar2008
@kishorkumar2008 2 жыл бұрын
നല്ല ഒരു മെസ്സേജ്... 🙏
@dilshathunais2432
@dilshathunais2432 8 ай бұрын
ഒത്തിരി വലിയ സഹായം god bless you.....
@FantasyJourney
@FantasyJourney 2 жыл бұрын
അഹ്ഹ്‌ പുതിയ dr യൂട്യൂബർ 😊
@fathimasafna4660
@fathimasafna4660 6 ай бұрын
മറ്റുള്ളവർ എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ
@soudashoukath
@soudashoukath 5 ай бұрын
😢😢😢
@dario-vlogger7666
@dario-vlogger7666 Жыл бұрын
Supper mam njan 2 time kattu set 🤝😍
@scpgypsyman
@scpgypsyman 2 жыл бұрын
യൂട്യൂബിന് മനസ് വായിക്കാൻ ഉള്ള കഴിവുണ്ട്...ഇല്ലാ എങ്കിൽ ഡോക്ടറുടെ വീഡിയോ ഇത്ര കൃത്യം സമയത്തു എൻ്റെ മുൻപിൽ എത്തില്ല.
@Nigeesh-j5u
@Nigeesh-j5u 28 күн бұрын
യൂട്യൂബിൽ ഒരു കഴിവുണ്ടെന്ന് പറയുന്നില്ലേ. അതിന് പറയുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. നിങ്ങൾ കൂടുതൽ സമയം യൂട്യൂബ് കണ്ടാൽ. വീണ്ടും വീണ്ടും വരുന്നതായിരിക്കും. Ib
@vipinvip341
@vipinvip341 Жыл бұрын
What a presentation ❤
@shahanad2742
@shahanad2742 Жыл бұрын
ഡോക്ടർ ഞാൻ phycology padichu Plus two and എന്റെ മാനസിക നില physicaly mentaly tyred ആണ്
@rahulbhasi609
@rahulbhasi609 6 ай бұрын
തീർച്ചയായും try ചെയ്യും
@fathimasafna4660
@fathimasafna4660 6 ай бұрын
മറ്റുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ
@rajeshexpowtr
@rajeshexpowtr 2 жыл бұрын
God bless you, happy new year....mind doctors have huge resp in this chaotic world...
@DanisonDavis
@DanisonDavis 9 ай бұрын
Your voice and attitude is goodddd.
@Here_heaven665
@Here_heaven665 8 ай бұрын
Overthinking will be killing happiness 😢😢😶
@chembakam5731
@chembakam5731 8 ай бұрын
...എന്നാൽ ഇവരെ ഒന്ന് കോൺസൾട്ട് ചെയ്തേക്കാം എന്ന് കരുതി വിളിച്ചു... Fees 4000 രൂപ... അതിലും ഭേദം over thinking തന്നെ
@muneersp7100
@muneersp7100 6 ай бұрын
😂😂
@shravanbh9997
@shravanbh9997 2 жыл бұрын
You're just an amazing personality 🥰
@Mhmdshafi77
@Mhmdshafi77 7 ай бұрын
overthink മാറ്റാൻ gym യിൽ പോവൂ.മാറ്റം ഉണ്ടാകും
@pilgrimkerala7695
@pilgrimkerala7695 6 ай бұрын
thanks bro👍
@വിനോദ്കാലടി
@വിനോദ്കാലടി 9 ай бұрын
ഹാജർ ടീച്ചർ 🙋🏿‍♂️
@seyedareekodeyoutubechannel
@seyedareekodeyoutubechannel 3 ай бұрын
Excellent class. Thank you madam
@Munkarinvanakkeer-alaihissalam
@Munkarinvanakkeer-alaihissalam 7 ай бұрын
എനിക്ക് ആരും ഇഷ്ടത്തിന് തടസ്സം nikkaarilla പക്ഷെ തടസ്സം പണമാണ്
@mohanpupa
@mohanpupa Жыл бұрын
I am a Recent subscriber. good simple presentation ,keep it up.Please make a video about telepathy, psychic and prediction...
@shaijukanneth3341
@shaijukanneth3341 2 жыл бұрын
The way of presenting the topic is excellent.... 👍
@salmanfarissi2658
@salmanfarissi2658 2 жыл бұрын
Please continue....
@ansarcj3765
@ansarcj3765 2 жыл бұрын
Tension kaaranam tension adikendi varum dobling tension
@lifeasibin
@lifeasibin 2 жыл бұрын
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
@bavariangaming9170
@bavariangaming9170 2 жыл бұрын
Yes am a overthinker 🙂🙃
@MalluBMX
@MalluBMX Жыл бұрын
ഞാൻ അത് ചെയ്താൽ ശെരി ആകുമോ ? മറ്റുള്ളവർ എന്തു വിചാരിക്കും. ഇനി വല്ല അപകടവും ഉണ്ടാകുമോ !!? ഞാൻ പഠിച്ചാൽ ഇനി കിട്ടത്തിരിക്കുമോ? വണ്ടി ഓടിക്കുമ്പോൾ അത്വിൽ അപകടം ഉണ്ടാകുമോ എന്ന് ചിന്തിച്ചു വണ്ടി ഓടിക്കുന്ന അവസ്ഥ ? തുടങ്ങി എന്തൊക്കെയോ ചിന്തകള്. നേരത്തെ ഉറക്കം ഉണ്ടായിരുന്നു. ഇപ്പൊ അതും ഇല്ല. കിടന്നു കുറച്ച് കഴിയുമ്പോൾ എഴുനേൽക്കും. ഇനിയും paraajayappedumo. വീട്ടുകാരോട് എന്ത് സമാധാനം പറയാം. വല്ലവരുടെയും ഓസിനു ജോലിക്ക് പോയാൽ ഭാവിയിൽ ഒരു അടിമ ആകേണ്ടിൻവരുമൊണ്!!???
@muneersp7100
@muneersp7100 6 ай бұрын
വല്ലവരുടേയും ഓസിന് ജോലിയൊ അതെന്താ🤔
@muhammedanas8024
@muhammedanas8024 2 жыл бұрын
shariyaya karyam ഞാൻ പറയട്ടെ കഴിഞ്ഞു പൊഴ ചിന്തകലുദെ ലൂപ് ആണ് ഒവെർറ്റ്ഗിങ്കിങ് ഇത് മനസ്സിലാക്കി പഴയതിനെ മരന്നൽ ഒവെർതിങ്കിങ് ഒഴിവവും
@sreeharik4153
@sreeharik4153 7 ай бұрын
Enik ullath oro thonnal aanu kaliyakunnath🙂pole thonnal otapeduthunnath pole thonnal 😵‍💫
@Vv-nv9xm
@Vv-nv9xm 2 жыл бұрын
Goal ഏതാണെന്നറിയാത്തതാണ് എന്റെ പ്രശ്നം അതിന്റെ മേലാണ് ഞാൻ ഓവർതിങ്ക് ചെയ്യുന്നത്
@AjithKumar-zc9ix
@AjithKumar-zc9ix 2 жыл бұрын
ഇപ്പം എന്തിനാ ഒന്നും ചിന്തിക്കാതെ ഇരിക്കണം എന്ന് ചിന്തിച്ച ഞാൻ 😜
@lonesoul08
@lonesoul08 9 ай бұрын
Over thinking is completely ruining my peace and life 😢😢
@sudharaj4484
@sudharaj4484 Жыл бұрын
Healing voice
@anshikanshik9054
@anshikanshik9054 10 ай бұрын
respect you madam💯
@alliswell6384
@alliswell6384 2 жыл бұрын
Dr ente prashnam tension adikkunna overthinking aanu
@wellnessworld1003
@wellnessworld1003 2 жыл бұрын
Same
@citizen1115
@citizen1115 2 жыл бұрын
Same here
@arjunrajendran4826
@arjunrajendran4826 2 жыл бұрын
Same here
@arjunrajendran4826
@arjunrajendran4826 2 жыл бұрын
Be mindful and indulge in activities you love like music, sports etc.
@nibiyasworld2612
@nibiyasworld2612 2 жыл бұрын
Same
@johnny4175
@johnny4175 2 жыл бұрын
Western Freudian Psychology will only make your mind go more crazier. Ask any psychologist personally - they have much more mental problems than ordinary people. The way to stop overthinking is by practising any Indian traditional meditation method. Otherwise , another simple technique is : whenever your mind is overthinking- switch your attention to your breath. Keep practicing and you will be fine. ( This lady's presentation is good - I am only criticizing western psychology - this is not a personal comment on the lady)
@abz5006
@abz5006 Жыл бұрын
Njn vallathe overthink chyunnu after my multiple failure towards my goal Enikk engane enkilum ith maattanam entha vazhi?
@sunupradeep8153
@sunupradeep8153 Ай бұрын
Over thinking Karanam paranjathu kettilla...veendum play cheythu nokkatte....
@fathimasafna4660
@fathimasafna4660 6 ай бұрын
ഉദാഹരണമായി ഒരു ടീച്ചർ ക്ലാസ്സ് എടുക്കുകയാണ് അത് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ മുഴുവനായി കാര്യം കേൾക്കാൻ പറ്റാത്തത്
@madhuv7153
@madhuv7153 2 жыл бұрын
Madam very good talks. Congratulations*********** ( But 1. what is Double iratti ? 2. Enthu kondittanu ? instead of Enthu kondanu ? )
@sijo247
@sijo247 Жыл бұрын
ഈ വീഡിയോ കാണാൻ തുടങ്ങി ചിന്തിച്ച് വേറേ ലോകത്ത് ആയി പോയി
@smithatony21
@smithatony21 2 жыл бұрын
Useful Dr. Its a new info
@nithinmadhu691
@nithinmadhu691 Жыл бұрын
Personality developement കുറച്ച് കാര്യങൾ പറഞ്ഞു തരാൻ കഴിയുമോ
@abieats7764
@abieats7764 Жыл бұрын
It's amazing explanation about over thing
@sheelasheela764
@sheelasheela764 Жыл бұрын
Thankyou mam God bless you❤❤👍👍👍❤❤❤❤❤
@YT_GMV
@YT_GMV Жыл бұрын
Yes good thank u Mam
@anandhurajan1842
@anandhurajan1842 Жыл бұрын
Thank you Dr ❤✨
@BackpackingwithRazeem
@BackpackingwithRazeem 2 жыл бұрын
Thanks KZbin algorithm and thank you ma’am
@akhilkuzhikkatilakhilkuzhi102
@akhilkuzhikkatilakhilkuzhi102 2 жыл бұрын
Very useful information
@sreelalkannur787
@sreelalkannur787 Жыл бұрын
Im suffering this after covid & lockdown. Overthinking about my health & Worried about health & i got panic issues as well.
@haveanicedaydears6780
@haveanicedaydears6780 5 ай бұрын
Same...enikkum und...panic attack vannu....cheriya tension varumbol tanne panic aavanu
@fathimakp7161
@fathimakp7161 Жыл бұрын
എന്തുകൊണ്ടാണ് മനസ്സിനെ ഒരു ചിന്തയും വരാത്തത്
@ShakeerKp-hb9xu
@ShakeerKp-hb9xu 3 ай бұрын
Hai
@abani.c5094
@abani.c5094 2 жыл бұрын
Thank you...❤️❤️❤️🥰
@RijosSimpleChannel
@RijosSimpleChannel 2 жыл бұрын
Thank you!
@SajidAli-bn6ps
@SajidAli-bn6ps 2 жыл бұрын
This is really happened in my life
@mudhunas
@mudhunas 2 жыл бұрын
Blessings 🎉 Thank you
@aanachandamzz1553
@aanachandamzz1553 2 жыл бұрын
Really helpful mam
@gopufuture8771
@gopufuture8771 2 жыл бұрын
Great..🤩🤩
@ciniclicks4593
@ciniclicks4593 Жыл бұрын
Onnum nadakkatha karyangalanu e overthing😮😮😮😮😮😮
@nikhilrajnk46
@nikhilrajnk46 2 жыл бұрын
Wow nice ideas 💡. thank you
@kishorkumar2008
@kishorkumar2008 2 жыл бұрын
ഓവർതിങ്കിംഗ് ഒഴിവാക്കാൻ കഴിയുന്നില്ല dr..
@bluechipsolutions4860
@bluechipsolutions4860 2 жыл бұрын
The clear solution..
@Anjali5ratzz
@Anjali5ratzz 2 жыл бұрын
Thankyou so much ❤ much needed
@milemuncher678
@milemuncher678 2 жыл бұрын
Yeah
@Sanoop08s
@Sanoop08s 2 жыл бұрын
Relief ✌🏻🤩❣️
@Kunjambalkoottam
@Kunjambalkoottam 2 жыл бұрын
മാം എന്നെക്കുറിച്ച് തന്നെ ആണ് പറഞ്ഞത് 😁
@anithack7612
@anithack7612 Жыл бұрын
സൂപ്പർ
@Siyad9966
@Siyad9966 4 ай бұрын
Dr. ഞാനൊരു പെൺകുട്ടി ആയിട്ട് 2 year ayitt സ്നേഹത്തിൽ ആണ് but aval ippo porathek പഠിക്കാൻ പോയി.. enik aneki അവള് പോയതിന് shesham ചെറിയ കാര്യത്തിന് പോലും enik deshyam...enik onn indipendent aavan pattunilla 🥲..... oru cheriya preshanam indaya pine overthink cheyth koottum😢
@shahaanashaana1403
@shahaanashaana1403 4 ай бұрын
Same pitch....ath thanneyanu ente yum prblm.... chelappo Avan idhonnum chinthikkunnu koodi ndavilla...but am afraid! Avan enne marann kalayuo enna pedi varum....enik pagaram mattoruthi.....athorkkumpo vallaand urugippogm....athinnoru mojanm kittuonnatiyananu vdo kndath
@പാവംമുയൽ
@പാവംമുയൽ 10 ай бұрын
Love you docter ❤ you are beautiful
@co-opvisionchannel5167
@co-opvisionchannel5167 2 жыл бұрын
കേട്ടൂ. കൊള്ളാം
@ambikaramesh4909
@ambikaramesh4909 2 жыл бұрын
Dr ente problem tension aanu avashyam ellathe kaaryarhene
@spain55555
@spain55555 2 жыл бұрын
I love you,love you,love you,love you........... If you married ignore it
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 700 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 2 МЛН
How to Stop Overthinking? | Sadhguru Answers
10:17
Sadhguru
Рет қаралды 6 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН